Это видео недоступно.
Сожалеем об этом.

Renault Kiger | എടുക്കേണ്ട വേരിയൻറ് ഏതാണ്

Поделиться
HTML-код
  • Опубликовано: 18 май 2021
  • ആദ്യമായി വാഹനം എടുക്കുന്നവർക്കും suv എന്ന വാഹനം അവരുടെ ചിന്തയിലേക്ക് എത്തിക്കുന്ന രണ്ട് വാഹനങ്ങളാണ് magnite and kiger
    അതിൽ kiger എടുക്കുന്നവർ ഏത് വേരിയൻറ് എടുക്കുന്നതാണ് സാമ്പത്തികമായി ലാഭം തരുന്നത് എന്നാണ് ഈ വീഡിയോയിക്കൂടെ നമ്മൾ പരിശോധിക്കുന്നത്
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/77GJ3L6PINWPD1
    Follow me on facebook: 101701194937...
    Instagram: pCB-RB3tDn...
    Onroad price of all variants with extended warranty and basic accessories
    (എക്സ്റ്റൻഡഡ് വാറന്റിയും ആക്‌സസറിയും ആവശ്യമില്ലെങ്കിൽ കൊടുത്തിരിക്കുന്ന വിലയിൽ നിന്നും 30,000 രൂപ കുറവായിരിക്കും)
    KIGER RXE 1.0L ENERGY MT 6,60,332₹
    KIGER RXL 1.0L ENERGY MT 7,47,407₹
    KIGER RXL 1.0L ENERGY MT DT 7,56,878₹
    KIGER RXT 1.0L ENERGY MT 8,00,093₹
    KIGER RXT 1.0L ENERGY MT DT 8,19,564₹
    KIGER RXZ 1.0L ENERGY MT 9,08,902₹
    KIGER RXZ 1.0L ENERGY MT DT 9,28,373₹
    KIGER RXL EASY-R AMT 1.0L 8,00,316₹
    KIGER RXL EASY-R AMT 1.0L DT 8,19,787₹
    KIGER RXT EASY-R AMT 1.0L 8,53,002₹
    KIGER RXT EASY-R AMT 1.0L DT 8,72,473₹
    KIGER RXZ EASY-R AMT 1.0L 9,51,810₹
    KIGER RXZ EASY-R AMT 1.0L DT 9,72,282₹
    KIGER RXL 1.0L TURBO MT 8,83,016₹
    KIGER RXL 1.0L TURBO MT DT 8,82487₹
    KIGER RXT 1.0L TURBO MT 9,15,702₹
    KIGER RXT 1.0L TURBO MT DT 9,35,173₹
    KIGER RXZ 1.0L TURBO MT 10,24,511₹
    KIGER RXZ 1.0L TURBO MT DT 10,42,982₹
    KIGER RXT XTRONIC 1.0L TURBO 10,30,982₹
    KIGER RXT XTRONIC 1.0L TURBO DT 10,50,414₹
    KIGER RXZ X TRONIC 1.0L TURBO 11,39,911₹
    KIGER RXZ XTRONIC 1.0L TURBO DT 11,59,272₹
    Renault kiger review
    kiger review
    kiger suv review
    kiger variant explained
    kiger variants explaining
    kiger rxe review
    kiger rxl review
    kiger rxt malayalam review
    kiger rxz malayalam review
    Renault kiger Onroad Price
    kiger turbo malayalam Review
    kiger cvt malayalam review
    kiger base variant review
    Renault kiger amt review
    wheels and wagen
    #shefipanjal #kiger #wawreviews

Комментарии • 150

  • @madhumarathezhathumadhumar8098
    @madhumarathezhathumadhumar8098 3 года назад +51

    നല്ല റിവ്യൂ എല്ലാം വ്യക്തമാക്കിയതിനു ഒരുപാട് താങ്ക്സ്.. എന്റെ അഭിപ്രയത്തിൽ ബേസ് മോഡൽ എടുത്തു 50k ചിലവാക്കിയാൽ വണ്ടി കിടുവക്കാം കാരണം ഒരു വിധം എല്ലാ ഫീച്ചറും ആ വേരിയൻറ്റിൽ ഉണ്ട് ഒരു ലക്ഷത്തിന്റെ മാറ്റം വരുന്ന rxl പോരാ അതിനുള്ള ഫീച്ചർ ഒന്നും ഇല്ല ബെയ്‌സ് മോഡൽ ആവും ഒരു സാധാരണക്കാരന് ബെറ്റർ ഒരു ഹച് ബാക്ക് എടുക്കുന്നവർക്കു എന്തു കൊണ്ടും ഇതിന്റെ ബെയ്‌സ് മോഡൽ എടുക്കാം..

    • @jijunarayanan1
      @jijunarayanan1 3 года назад +2

      എനിക്കും അങ്ങിനെ തന്നെ തോന്നുന്നു.

    • @Phoenix-oj8ul
      @Phoenix-oj8ul Год назад

      Warranty പ്രശ്നം ആവില്ലേ

    • @tijuthomas3
      @tijuthomas3 9 месяцев назад

      അമ്പതിനായിരം കൊടുത്ത് എങ്ങനെ ഫുൾ ഓപ്ഷൻ ആവുക ഹലോ പിന്നെ മ്യൂസിക് സിസ്റ്റം കയറ്റിനായിരം പിന്നെ അങ്ങനത്തെ കാര്യങ്ങളൊക്കെ പണിതതിന് ഒന്നര ലക്ഷം രൂപ മുടക്കും എന്നാലും ഫുൾ ഓപ്ഷൻ ആവില്ല മീറ്റർ കിട്ടൂല ഒന്നില്ലെങ്കിൽ തന്നെ മാറ്റാം അല്ലെങ്കിൽ നിങ്ങൾക്ക് ആർഎസ്എസ് എന്ന ഓപ്ഷൻ മാത്രം

    • @Qwerty12381
      @Qwerty12381 8 месяцев назад +1

      ​@@tijuthomas3RSS 😂

    • @Sajinzrose2
      @Sajinzrose2 Месяц назад

      No​@@Phoenix-oj8ul

  • @yakoobkhan8980
    @yakoobkhan8980 2 года назад +5

    എല്ലാം വ്യക്തത കിട്ടിയത് ഈ റിവ്യൂവിലാണ്. സ്പീട് കുറച്ചാൽ പൊളി അവതരണം ആയേനെ

  • @lion8264
    @lion8264 3 года назад +14

    എല്ലാ വിവരവും അടിപൊളി ആയി.,. 😊👍

    • @minisubash1526
      @minisubash1526 3 года назад +1

      കുറച്ചു കാര്യം മനസ്സിലായി ❤❤

  • @balakrishnankv6594
    @balakrishnankv6594 3 года назад

    ഇഷ്ടപ്പെട്ടു, നല്ല വീഡിയോ...

  • @ababu9862
    @ababu9862 3 года назад +1

    Really Explained Very well without confusing

  • @sarithaak2526
    @sarithaak2526 2 месяца назад

    So genuine review.....thank you do much dear....keep going

  • @ashokpalakunnu6508
    @ashokpalakunnu6508 3 года назад +3

    Nice video bro. ♥

  • @MosesVlogs
    @MosesVlogs 3 года назад +3

    Informative Video.

  • @shinukadakkal5093
    @shinukadakkal5093 2 года назад +2

    Nicely explained ❤️

  • @torquee_wheels8913
    @torquee_wheels8913 3 года назад +5

    Ee video ingana cheyyaruth bro ith showroomil ninn thanne kaanaan aan ishtam😊

  • @mylifeismystyle937
    @mylifeismystyle937 2 года назад

    Good Explanation 😊😊

  • @AnishKumar-cy9jf
    @AnishKumar-cy9jf 2 года назад

    Good explanation...

  • @sasidharanmk6065
    @sasidharanmk6065 3 года назад +1

    Good information 👍👍👍👍

  • @rajesh123unni5
    @rajesh123unni5 2 года назад

    Nalla review broooo

  • @imamudeensalim2175
    @imamudeensalim2175 2 года назад

    Nice presentation..

  • @dileepkv4413
    @dileepkv4413 2 года назад

    വീഡിയോ കൊള്ളാം

  • @DayDreamsRide
    @DayDreamsRide 2 года назад

    Good video
    Please...Add Renault Duster ✌️

  • @harikrishnakp4130
    @harikrishnakp4130 Год назад +1

    This guy is genius 👏

  • @jinsnilavarajose6935
    @jinsnilavarajose6935 2 года назад

    Good review 👍

  • @prasoonguyz8764
    @prasoonguyz8764 3 года назад

    Spr bro🔥🔥🔥🔥

  • @sureshnair7887
    @sureshnair7887 2 года назад

    Appreciable....

  • @sumeshms61
    @sumeshms61 2 года назад

    Good video ☺

  • @vaisakhkrishna45
    @vaisakhkrishna45 3 года назад +3

    ❤️❤️❤️nice bro ❤️❤️❤️

  • @bijupaul4197
    @bijupaul4197 3 года назад +1

    Super🌹review

  • @sandeepnithyanandan1439
    @sandeepnithyanandan1439 Год назад

    Bro അടിപൊളി ആയിട്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു 👌👌👌👌👍🏻👍🏻👍🏻👍🏻♥️♥️♥️♥️

  • @SonyThulaseedharan
    @SonyThulaseedharan 2 года назад

    Nice Review....

  • @akhils219
    @akhils219 3 года назад +1

    Good 👍

  • @priyadsya
    @priyadsya 3 года назад +1

    Is there any draw back to Kaiger automaic

  • @faisalmohamed9121
    @faisalmohamed9121 2 года назад +1

    Bro - Kiger mud accumulation complaint undo...

  • @shamsudheenpi9724
    @shamsudheenpi9724 2 года назад

    kiger rxt vs triber comparison plz

  • @aswinsuresh1092
    @aswinsuresh1092 3 года назад +4

    Ithupole dzire and magniteum chy

  • @aneeshthachonam
    @aneeshthachonam 2 года назад +1

    Tata punch ന്റെ review ഇതുപോലെ ചെയ്യാമോ

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 года назад +2

    Rxt super aanu

  • @feynez
    @feynez 3 года назад +1

    🔥

  • @vijoywilsonp6417
    @vijoywilsonp6417 3 года назад +13

    എല്ലാ കമ്പനി മോഡലുകൾ ഒക്കെ ഏകദേശം ഓടിച്ച സ്ഥിതിക്ക്..... ഓരോ price കാറ്റഗറി യിൽ ഏതൊക്കെ ആണ് value ഫോർ money / റാങ്കിങ് കൊടുത്തിട്ടുള്ള വീഡിയോ ചെയ്യാമോ... like between 3 to 5, 5 to 10, 10 to 15 etc

    • @WheelsandWagen
      @WheelsandWagen  3 года назад +3

      Plannil und bro👍👍

    • @Qwerty12381
      @Qwerty12381 2 года назад

      @@WheelsandWagen ചെയ്യൂ പ്ലീസ് 🔥

    • @muhammedjazeerka2291
      @muhammedjazeerka2291 2 года назад

      Yes i support him

    • @Qwerty12381
      @Qwerty12381 8 месяцев назад

      ​@@WheelsandWagenചെയ്തോ? 🙄

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 года назад

    Millege atrea kittum vandi kollamo?

  • @christinalex4507
    @christinalex4507 2 года назад

    Rxt red and black dual tone color undo?

  • @user-fv7lk7pl7m
    @user-fv7lk7pl7m 2 года назад

    ഈ പറഞ്ഞ സമയത്തു ഈ RXZ CVT turbo യിൽ Cruise control ഉണ്ടായിരുന്നോ

  • @yashmediatv7276
    @yashmediatv7276 2 месяца назад

    Drive mode എല്ലാ veriantilum ഉണ്ടോ

  • @we_go_solo
    @we_go_solo 3 года назад +2

    Tata Nexon variant review venam
    Ford Ecosport variant review venam
    Tata Nexon and Ford Ecosport comparison review venam

  • @Moviesmalayalammallu
    @Moviesmalayalammallu 3 года назад +3

    Dual color base model verum 2 coulers maathre ulluu. Baki ellm top varriant maathre ullu

    • @WheelsandWagen
      @WheelsandWagen  3 года назад

      Baaki ellam ennu parayan mathram illa bro
      Aake red with blackroof mathre ullu
      Ath rxzilaanu kittullu

  • @jabirkwt0925
    @jabirkwt0925 3 года назад +1

    👌👌👌👌

  • @kltechy3061
    @kltechy3061 3 года назад +4

    Ikka kidu nice video 😍❤💙

  • @fayis8365
    @fayis8365 3 года назад +4

    Innova crysta,mg hector plus ithipole cheyyo

  • @ameerali4387
    @ameerali4387 Год назад +1

    അറിയാൻ കഴിഞ്ഞത് ബേസ് മോഡലിൽ എല്ലാ കളറും ഇല്ല എന്നാണ്...

  • @Miraclesoftechworld
    @Miraclesoftechworld 3 дня назад

    🎉🎉🎉🎉

  • @adarshanchal8692
    @adarshanchal8692 3 года назад +1

    Could you please do a user review of Renault Kwid 2017 edition onwards, especially about their sensors..

    • @raijualakkadu9299
      @raijualakkadu9299 2 года назад

      I have kwid 2017...30k km completed.. Silencer replaced...No other issues

    • @tr-7064
      @tr-7064 Год назад

      Worst vehicle don't take bro

  • @charlyputhooran1411
    @charlyputhooran1411 2 года назад

    ഓട്ടോമാറ്റിക് വണ്ടി cvt or Amt വില പറഞ്ഞില്ലല്ലോ ?

  • @mylifeismystyle937
    @mylifeismystyle937 2 года назад +2

    Rxt fixed 🥰🥰

  • @lithinthankachan186
    @lithinthankachan186 3 года назад

    Bro Genuine ayii Renault kigerta oru owners review chyamammoo? enikku orupadu ishtapettu enikku oru vande edukkanamm

    • @Abhi-lo2in
      @Abhi-lo2in 2 года назад

      Yes..I also support it..can u please

  • @shibiniritty5566
    @shibiniritty5566 2 года назад

    Enikum edukanam ennundu

  • @bineeshmp3657
    @bineeshmp3657 3 года назад +4

    Bro RXT amt RXZ amt ethand same price aanallo koduthekkane... Mistake aano ??

    • @WheelsandWagen
      @WheelsandWagen  3 года назад +1

      ചെറിയ മിസ്റ്റേക് വെറും 1 ലക്ഷം 😀😀
      തുടകത്തിലെ അക്കം 9 ആയിരുന്നു
      8 ആണ് കൊടുത്തത്

  • @shelbialappatt2180
    @shelbialappatt2180 Год назад

    ആരും ഇതിന്റെ Parts availability & Service നെ കുറിച്ച് പരാമർശിക്കുന്നില്ല.

  • @omerhassan4899
    @omerhassan4899 2 года назад

    Kiger or magnite

  • @ManiKandan-zx2kd
    @ManiKandan-zx2kd 2 года назад

    I forgot to mention automatic charger

  • @robinkvarghese5011
    @robinkvarghese5011 2 года назад

    Swift zxi plus or kiger turbo
    Which is better,

  • @SadikAli-ke9te
    @SadikAli-ke9te Год назад

    Rxe rxl രണ്ട് coler മാത്രമേ ഉള്ളു
    Whit and സിൽവർ

  • @royp4593
    @royp4593 2 года назад

    Kiger rxt automatic kanikku

  • @haris.pni538
    @haris.pni538 3 года назад +2

    Hi
    Triber ഏതു വേരിയന്റ് എടുക്കുന്നത് ആണു നല്ലത് rxl rxt rxz???
    Value for money
    Pls replay

  • @sujithkumarkeenath6682
    @sujithkumarkeenath6682 2 года назад

    Booking ano. Ready kitumo. Base or 2nd

  • @aronmathew5854
    @aronmathew5854 Год назад

    Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂

  • @vbpillai2660
    @vbpillai2660 3 года назад +5

    CVT ഉണ്ടോ?

  • @anilthomasanil3185
    @anilthomasanil3185 3 года назад

    👌👍🙏💪❤️😁

  • @vishnunk8338
    @vishnunk8338 3 года назад +4

    Magnite ഒരു വീഡിയോ ചെയ്യുമോ

    • @WheelsandWagen
      @WheelsandWagen  3 года назад +2

      Cheyyam👍

    • @vishnunk8338
      @vishnunk8338 3 года назад +1

      @@WheelsandWagen ethrayum പെട്ടെന്ന് എന്ന് പ്രതീക്ഷിക്കുന്നു

  • @binilmathew9721
    @binilmathew9721 3 года назад

    Rxt on road price?

  • @clewinjoseph3170
    @clewinjoseph3170 3 года назад +1

    Chetta rxt non turbo manual book cheydhhh...m

    • @saluonline
      @saluonline 3 года назад

      kittiyo? njanum same book cheithu

    • @clewinjoseph3170
      @clewinjoseph3170 3 года назад

      @@saluonline Kititila..rto site block aythukond registration il delay ..ee archaa kittum enn thonnunu

    • @arunRaj-jl1lv
      @arunRaj-jl1lv 2 года назад

      @@clewinjoseph3170 bro vandi engane und ?

    • @dheechuskitchen4344
      @dheechuskitchen4344 Год назад

      Performance enganeyundu

  • @pranavps4255
    @pranavps4255 3 года назад +3

    Remote central locking eadh model thotaane?

  • @contessa4756
    @contessa4756 3 года назад +4

    Safety kurava. 4 star undelum....pora. accidents of kiger and magnite shows there is much difference between real world experience (production variant) and the 4 star variant

  • @farzeen2323
    @farzeen2323 3 года назад

    18 inch tyres idan pattumo

  • @sreenivasanpalamanna161
    @sreenivasanpalamanna161 3 года назад +1

    RXT .... better

  • @muhammedansari2209
    @muhammedansari2209 Год назад

    Bro colour pure black kittille

  • @gjothomas84
    @gjothomas84 3 года назад +2

    I think magnite is more value for money

  • @jijesh690
    @jijesh690 Год назад

    Vandi. Evide. Udayippa

  • @murshidmuthu1057
    @murshidmuthu1057 3 года назад +4

    Nisan Magnet ൻ്റെ ഇപ്പോയതെ റേറ്റ്

  • @ijaskaja7247
    @ijaskaja7247 Год назад

    Kiger drive cheydh noki.......its bad.

  • @mnikuttanm8242
    @mnikuttanm8242 3 года назад +2

    Ignis zeta vs kiger

  • @joshypd9978
    @joshypd9978 11 месяцев назад

    No mileage 😢

  • @Shamedia-jannathu
    @Shamedia-jannathu 2 года назад

    Ningalude no kittumo

  • @ahmednvs6323
    @ahmednvs6323 2 года назад

    Patrol mathram. Alleee. Ullu

  • @jirshadak3414
    @jirshadak3414 3 года назад +3

    ഡീസൽ ഉണ്ടോ

    • @egentertainments6462
      @egentertainments6462 3 года назад +1

      No

    • @lp6015
      @lp6015 3 года назад +1

      Diesel um petrol um price ippol same anenalle sales team parayunne , pinnethina diesel😂?

    • @geethap3585
      @geethap3585 3 года назад +1

      Torq kodutalannu disellile

    • @lp6015
      @lp6015 3 года назад

      @@geethap3585 ennalum petrol carnte power athrem varila, turbo lagun diesel car l undavum

  • @najeebm8808
    @najeebm8808 3 года назад +1

    Daaaa

  • @josekuttyjohny
    @josekuttyjohny 3 года назад +1

    Tata Tiago and Ford Figo

  • @praveenpiravom
    @praveenpiravom 3 года назад +4

    വാഹനത്തിന്റ വീഡിയോ കുറച്ചൂടെ കാണിക്കാമായിരുന്ന്

  • @TEAM-jn6dd
    @TEAM-jn6dd 3 года назад +6

    Entinanu 9 lack kodutu pappadam vangunath

    • @syamanthms8462
      @syamanthms8462 3 года назад

      Yeah😌

    • @sunishrussia
      @sunishrussia 3 года назад +4

      Athenthe pappadam enn viliche ? Magnite de sibling aan and magnite score 4 stars in NCAP.

    • @PHOENIX-xj3gz
      @PHOENIX-xj3gz 3 года назад +4

      Video mari poyo? Pappadathinte video innale ittarnu 💀

    • @-rohith-3253
      @-rohith-3253 3 года назад +1

      @@PHOENIX-xj3gz പിന്നല്ല 😂കൊടുത്തു വായിൽ

    • @-rohith-3253
      @-rohith-3253 3 года назад +1

      @@sunishrussia well said 👍

  • @Charlie78376
    @Charlie78376 2 года назад

    Did test drive and I feel it's underpowered vehicle. Advantage is that we get plenty of space inside and looks like an compact suv.

  • @rizaadam
    @rizaadam 3 года назад

    Build quality is worst than swift !

  • @ironzee313
    @ironzee313 3 года назад +5

    ഈ വണ്ടി എടുക്കണമെന്നുണ്ട് എടുത്താൽ പണി കിട്ടുമോ