പക്ഷെ 70 കളിലെ സാധാരണകാരന്റെ സ്വപ്‌നമായിരുന്നു ഒരു സ്കൂട്ടർ...അന്നത്തെ സ്കൂട്ടറിന്റെ അന്തസ്സ് , മൂല്യം സത്യത്തിൽ ഇന്ന് ഇതിനുണ്ടോ? ഇല്ലെന്നുള്ളതാണ് വാസ്തവം, എന്തെന്നാൽ അണ്ഡന്റെയും അടകോടന്റെയും കയ്യിൽ വരെ ഇക്കാലത്ത് ഇത്തരം വാഹനങ്ങൾ ഉണ്ട്..
Baiju ചേട്ടാ, വണ്ടിയുടെ crash test rating കൂടെ പറയുവരുന്നെങ്കിൽ നന്നായിരുന്നു. അതും ഒരു പ്രധാനപെട്ട കാര്യം തന്നെ അല്ലേ എല്ലാ വാഹനത്തിൻ്റെയും സംബന്ധിച്ച്. Fast track magazine എല്ലാം ഒരു വാഹനത്തിൻ്റെ review അവസാനം അതിൻ്റെ details എല്ലാം കൂടെ ഒരു boxil കാണിക്കില്ലെ അത് പോലെ video last വണ്ടിയുടെ പവർ,വില തുടങ്ങിയവ കാണിച്ചാൽ നന്നായിരിക്കും ❤️❤️ I am a big fan of u baiju chetta
Hi Mr.Nair, Not sure but I think there is a small error in your description of safety features - the Kiger RXZ has 4 airbags and ABS with EBD but I think there is no traction control, Hill Hold and Brake Assist. Please check. These features are only on the top end Magnite.
This is an amazing review, thank you! The AMT version is not very confidence inspiring. PS: Appukuttan's beard is awesome, You got to give us a couple of Appukuttan selfies. Or at least make him review something.
വണ്ടി ഓടിക്കുന്ന അമ്മയെക്കുറിച്ച് പറയാറുണ്ടല്ലോ എന്തുകൊണ്ടാണ് അമ്മയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാത്തത് സ്നേഹനിധിയായ അമ്മയെക്കുറിച്ച് ഒരു വീഡിയോ cheydhu കൂടെ ❤️❤️
ബൈജു ചേട്ടാ സാധാരണക്കാരനും മേടിക്കാൻ പറ്റിയ ഒരു കുഞ്ഞൻ വാഹനം ആണെന്നു തോന്നുന്നു സി വി ടി ആണ് കുറച്ചുകൂടി നല്ലതെന്നു തോന്നുന്നു താങ്കളുടെ അഭിപ്രായം എന്താണ് ❤❤❤❤👍👍👍👍 താങ്കളുടെ ഒരു ഫാൻ ആണ് കേട്ടോ എല്ലാ വീഡിയോകളും മാക്സിമം കാണാൻ ശ്രമിക്കാറുണ്ട് ഓൾ ദ ബെസ്റ്റ്
@@nba9680 bro 360 degree camera nissan magnite നു ഉണ്ട് അതുകൊണ്ട് പറഞ്ഞതാ. പിന്നെ ഇതൊക്കെ ഒരു സേഫ്റ്റി ഫീച്ചർ അല്ലെ പാർക്ക് ചെയ്യാൻ ഒക്കെ ഇത് വലിയ ഉപകാരം ആണ് അല്ലാതെ ഇത് jewellery യിൽ വയ്ക്കുന്ന security camera അല്ല
Hi Baiju Impressed with your review of Renault kiger, but you have not given the on the road price of the car you were driving. Can you do that. Thanks
Tata... Headlights in basement with led in the place of headlight, protruding music display screen these are the trends introduced by TATA in Indian market
Baiju chetta, please do the following performance test in your future car reviews: What is the lowest RPM at which it can get to 80 kmph (or common highway speed in India). I am in US and I have a 2.4L petrol AMT car. It can get to 80 kmph below 2500 RPM.
ഇപ്പോളത്തെ വണ്ടിക്കൊക്കെ മുടിഞ്ഞ ലുക്ക് ആണല്ലോ മോനേ 😍
മുടിഞ്ഞ വിലയും....😜
@@falconfalcon3800 ഇല്ലാതില്ല 😉
Ayin?
ലൂക്ക് മാത്രമേ ഉള്ളൂ 🥴
പക്ഷെ 70 കളിലെ സാധാരണകാരന്റെ സ്വപ്‌നമായിരുന്നു ഒരു സ്കൂട്ടർ...അന്നത്തെ സ്കൂട്ടറിന്റെ അന്തസ്സ് , മൂല്യം സത്യത്തിൽ ഇന്ന് ഇതിനുണ്ടോ? ഇല്ലെന്നുള്ളതാണ് വാസ്തവം, എന്തെന്നാൽ അണ്ഡന്റെയും അടകോടന്റെയും കയ്യിൽ വരെ ഇക്കാലത്ത് ഇത്തരം വാഹനങ്ങൾ ഉണ്ട്..
ഡ്രൈവിങ്ങ് പോലും അറിയാതെ car review കാണുന്ന ഞാൻ😀
വല്ലതും അറിഞ്ഞിട്ടാണോ വിദേശ യാത്ര പോകാറുള്ളത്....😜
Hi
സൈം പിച്ച് 😒😒
@@പ്രദീപ്സത്യപാലൻ 😜
രുചി അറിഞ്ഞാലേ കൊതി വരൂ എന്ന് ഇല്ലല്ലോ!!!!!!!!!
roof rails actually load bearing capacity ulathanu.. upto 50Kg like in triber :)
I am still using the Renault Pulse RXZ Diesel still it’s a wonderful car worth every penny
agreed i have test driven but then opted for swift , mainly due to rear seat under thigh support, i can see Renault never increase it
ഒറ്റ നോട്ടത്തിൽ kwid pregnant ആയതു പോലെ ഉണ്ട്
😄😄 Epic !!!
No kwid protein powder adichu gymil poya pole
☺️☺️☺️
@@pratheeshr.s1862 😄
@@pratheeshr.s1862 😂😂😂 അതേ pever 🔥
ഞാൻ ടെസ്റ്റ് ഡ്രൈവ് എടുത്തു.. സൂപ്പർ.. വണ്ടി ബുക് ചെയ്തു..
I am the owner of an automatic transmission Kiger. Good SUV with less price and all options!! Excellent for rural and urban driving!
Really appreciate this review Baiju ചേട്ടാ .Worth watching
Turbo or not
15:21 പണ്ട് കാലത്തെ reviews ഇലെ camera angle കളെ ഓർമിപ്പിക്കുന്നു 😎👍
Baiju ചേട്ടാ, വണ്ടിയുടെ crash test rating കൂടെ പറയുവരുന്നെങ്കിൽ നന്നായിരുന്നു. അതും ഒരു പ്രധാനപെട്ട കാര്യം തന്നെ അല്ലേ എല്ലാ വാഹനത്തിൻ്റെയും സംബന്ധിച്ച്. Fast track magazine എല്ലാം ഒരു വാഹനത്തിൻ്റെ review അവസാനം അതിൻ്റെ details എല്ലാം കൂടെ ഒരു boxil കാണിക്കില്ലെ അത് പോലെ video last വണ്ടിയുടെ പവർ,വില തുടങ്ങിയവ കാണിച്ചാൽ നന്നായിരിക്കും ❤️❤️ I am a big fan of u baiju chetta
Ath sathyam aan safety yum first priority aaki veknm
Ithin 4 star ⭐. Und rating. With 4 air bag
വേറെ എല്ലാ ചാനലിലും വന്നു ബൈജു ഏട്ടന്റ വീഡിയോക് വെയിറ്റ് ആയിരുന്നു. 😁🤟
Yes
@@rajeeh5115 🍼🍼
Front row സീറ്റിലും പിൻ നിലയിലും കൊടുത്തിരിക്കുന്ന handrest വളരെ ഉപകാരം ഉള്ളതാണ്
The best automobile reviewer. No bias, no hype-just genuine review. Great!!
വീഡിയോസ് ഒക്കെ മുടങ്ങാതെ ഞാൻ കാണാറുണ്ട് കേട്ടോ ചേട്ടാ 🎉👍❤️❤️👍👍സൂപ്പർ ആണ്
Hi Mr.Nair,
Not sure but I think there is a small error in your description of safety features - the Kiger RXZ has 4 airbags and ABS with EBD but I think there is no traction control, Hill Hold and Brake Assist. Please check. These features are only on the top end Magnite.
CVT review പ്രതീക്ഷിക്കുന്നു ബൈജു ചേട്ടാ.....
21:40 ൽ ബൈക്ക് rider ചെക്കനെ കണ്ടവർ ഉണ്ടെങ്കിൽ😂 👍.
Nee oru killaadi thanne...🙏
🤣🤣🤣kamb pole ninn odikkun
Nkn kandilalo
@10.12
@@Ramb89 avdem undallo 🤣
ഇത് Duster ന്റെയും KWID ന്റെയും ഇടക്കുള്ള ഒരു വണ്ടിയാണ്, അതുകൊണ്ട് തന്നെ KWID ന്റെ K യും DUSTER ന്റെ ER ഉം ചേർത്ത് KIGER എന്ന് പേരിട്ടു അവർ ഇറക്കി 😎😎
Kidu presentation Biju cheta...
Kwidinte europennu vanna pongachakari sechiiii..😍😍🤗🤗
ചേട്ടന്റെ review മുടങ്ങാതെ കാണും. Nice 👌👌
Nalla adipoly look aanu nerit kaanan . Kwid Poleyund kaanan ennu parayunnvar ith nerit kaanathavar aanu. It’s really looking nice at this price . Magnate boring front grill aanu. Anyway good job by Renault
അത് നീ magnite നേരിട്ട് കാണാത്തത് കൊണ്ട് ആണ്.. ഗ്രിൽ പോളിയാണ്... ബ്രോ
@@jamshadk4640 athum sheriya😂
Father - Duster.
Son - Kiger.
Mother - Triber.
Sister - Kwid
🔥🔥🔥🔥🔥
Expecting grand children soon🤠
11:09 Key Polichu ❤️
Cool color you chose for review.
Duster great❤️❤️❤️❤️❤️
Baiju ettaa JEEP COMPASS 2021 Facelifted model nte review idane...
Kiger🔥
Alloy wheel മനോഹരമായി കൊളമാക്കിയിട്ടുണ്ട്. ബാക്കിയെല്ലാം കൊള്ളാം 👍
No vdc , no hill hold , no break assist. Renault brochure not mention. Please check your information.
This is an amazing review, thank you! The AMT version is not very confidence inspiring. PS: Appukuttan's beard is awesome, You got to give us a couple of Appukuttan selfies. Or at least make him review something.
വണ്ടി ഓടിക്കുന്ന അമ്മയെക്കുറിച്ച് പറയാറുണ്ടല്ലോ എന്തുകൊണ്ടാണ് അമ്മയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാത്തത് സ്നേഹനിധിയായ അമ്മയെക്കുറിച്ച് ഒരു വീഡിയോ cheydhu കൂടെ ❤️❤️
എന്ത് കൊണ്ട് ബൈജു ചേട്ടൻ ഈ വണ്ടിയുടെ വീഡിയോ ചെയ്തില്ല എന്ന് ഇന്നു ഓർത്തതെ ഉള്ളു 😄😄
Ipo santhoshamayile?
Njanum
@@CMD8522 ഏറെക്കുറെ...
ബൈജു ചേട്ടാ സാധാരണക്കാരനും മേടിക്കാൻ പറ്റിയ ഒരു കുഞ്ഞൻ വാഹനം ആണെന്നു തോന്നുന്നു സി വി ടി ആണ് കുറച്ചുകൂടി നല്ലതെന്നു തോന്നുന്നു താങ്കളുടെ അഭിപ്രായം എന്താണ് ❤❤❤❤👍👍👍👍 താങ്കളുടെ ഒരു ഫാൻ ആണ് കേട്ടോ എല്ലാ വീഡിയോകളും മാക്സിമം കാണാൻ ശ്രമിക്കാറുണ്ട് ഓൾ ദ ബെസ്റ്റ്
ബിജു ചേട്ടാ... review എല്ലാം അടിപൊളി..
പിന്നെ ആ background music അൽപ്പം wild ആയിപോയി..
കുറച്ചുകൂടി soft ആയ മ്യൂസിക് ഇടുവരുന്നേൽ നന്നായിരുന്നു
Turbo option oru reksh illa drive cheythu nokkiyappol pine കല്ലൻ lookum...👍
ഇൻട്രോ കേൾക്കാൻ പൊളിയ 🔥🔥❤️❤️❤️
ഞാൻ ഇത് വാങ്ങും 👍👍
7:15 മാസ്കിട്ട അപ്പു കുട്ടൻ 😃
😀
Thumnail കണ്ടപ്പോ ഇത് ഒരു pick up വണ്ടിയാണെന്ന് എനിക്ക് മാത്രമാണോ തോന്നിയത്😁😁❣️
Enikkum😂
Enikkum
Most awaited video🔥
പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട് റെനോ ആണ് ആദ്യം base ഉണ്ടാക്കിയത് അത് നിസാനും വേണം എന് പറഞ്ഞു managnet ആയി ആദ്യം ഇറക്കി എന്നെ ഒള്ളു...
മുൻ വശം kwid പോലെ ഉണ്ട് എന്നത് ഒഴിച്ചാൽ വണ്ടി സൂപ്പർ ആണ് പിന്നെ 360ക്യാമറയും വേണമായിരുന്നു
@@nba9680 bro 360 degree camera nissan magnite നു ഉണ്ട് അതുകൊണ്ട് പറഞ്ഞതാ. പിന്നെ ഇതൊക്കെ ഒരു സേഫ്റ്റി ഫീച്ചർ അല്ലെ പാർക്ക് ചെയ്യാൻ ഒക്കെ ഇത് വലിയ ഉപകാരം ആണ് അല്ലാതെ ഇത് jewellery യിൽ വയ്ക്കുന്ന security camera അല്ല
Kwidnu nduadooo kuzhapam
@@bageerathanpilla2305 ഒരു കുഴപ്പവും ഇല്ല ഇതിനേക്കാൾ വില കുറഞ്ഞ കാർ അല്ലെ അതുപോലെ തന്നെ ഇതിനും എന്നേ പറഞ്ഞുള്ളൂ bro
ee pradeshathu enthenkilum kandedukkan undenkil avidoru light koduthittundu.......baiju chetta..ningal poliyanu .......
Baiju chettante review kandale oru samdhanam varoo... Aaa samsarathinte ozhukkaaan baiju chettane vithyasthamakkunnath. Eth review kandalum kittatha oru samthrpthi chettantathu kandal kittumm❤❤
Front design ഒരു രക്ഷയില്ല
മൂന്നാല് ദിവസം മുന്നെ ഞാൻ ഈ വണ്ടി ഓടിച്ചു❤️
എന്നിട്ട്
ആരൊ വിളിച്ച് ഉണർത്തിയത്കൊണ്ട് വാങ്ങാൻ പറ്റിയില്ല😜
@@shajeernajeer3അത് കൊള്ളാം 😂😂😂
Nb: ചങ്ക് സെയിൽസിലാണ് അതു കൊണ്ട് കിട്ടി❤️
ഇതിന്റെ service cost,, spare parts ന്റെ വില ഒക്കെ കൂടി പറയുമോ
Ente ponneda uvve baiju chetta..... kidu review
Kiger looks great!!!!!!!!!
Baiju Sir, ESP, VDC,HILL START ASSIST,Traction Control okke undennu urappundo.? Illennanu ariyan kazhinjhath.
ഉണ്ട് ബ്രോ
ഇതു കണ്ടാൽ magnite ആരും എടുക്കുമെന്ന് തോന്നുന്നില്ല... ഇവൻ സുന്ദരനാണ് 👍👍
hi vrooo ! sales nokk MAGNITE on top ! length and width magnite aanu valuth
Renault pachapidikkanamenkil tvs il ninnum dealership ozhivakanam parts okke unnecessarily expensive aanu
ഇടയ്ക്ക് വെയ്ക്കുന്ന ആ ചെവി പൊട്ടുന്ന മൂസിക് ഒന്നു മാറ്റി വല്ല ലൈറ്റ് BGM വല്ലതും ഇട്ടിരുന്നേൽ നന്നായിരുന്നു
ith kwid thannalle doorenn nokkumbo kwid thanne magnite ennaalum loookil oru freshness und
Suspension review, Steering response, Handling, driving confidence etharam karyam kode ella videos ilum eduth parayamo
റിവ്യൂസ് എല്ലാ കണ്ടിട്ട് കുറച്ചു കാശു ഉണ്ടായിരുന്നു എങ്കിൽ എല്ലാം ഓരോന്ന് വാങ്ങിച്ചു ഇടമായിരുന്നു 🙆♂️🤦♂️🤦♂️🤪
Enikkum
Vere ചാനലിൽ കണ്ടു എങ്കിലും ബൈജു ചേട്ടന്റെ വീഡിയോ വരാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰
ബൈജുവേട്ട ഏത് വണ്ടി റിവ്യൂ ചെയ്യുമ്പോൾ അവസാനം ആഹ് വണ്ടിയുടെ വിലയും കൂടി ഒന്ന് പറഞ്ഞിരുന്നേൽ വളരെ നന്നായിരിക്കും.
@19.20 ,Vehicle Dynamic control, Traction control, Hill start assist. its not available in Kiger
Please review for marazzo
Very good explanation. But please avoid that irritating music.
Kiger interior is very premium compare to magnite. But I like magnite look..
Jumbo thomas liked your video❤️
Biju bro please do a comparison with kiger and magnet
Hi Baiju
Impressed with your review of Renault kiger, but you have not given the on the road price of the car you were driving.
Can you do that.
Thanks
Suspension ne kurichu paranjille🤔.. compare to magnite (suspension)
True.. wanted to hear about it..
Better than magnite
Baiju Etttaa...There is lot of mystery behind tata Punch Please give a detailed review of 4 Variants, Is it really worth to Buy Punch.... ???????
#16:07 അത് പൊളിച്ചു 😆🤪😆
Please do Mahindra XUV300 petrol automatic review
Baiju Ettan... freestyle koduthu.... ethu eduthalo enu thought unde .. ! Suggestions pls
Kiger Backil toyoto gr yaris 2021 evidayo ond
Tata HBX എന്നാണ് launch ആവുന്നത്😍😍✌✌
H5X
You are number one👍👍
Kidilam ayittu undu
Power kurav feel cheyyunnundo.enthenkilum prashnamundo.njangal ee same car same colour edukkaan theerumanikkunnund pls reply.
Bro vandi edutho?
നമസ്കാരം. നന്ദി.
Baiju chetta, kiger will compete against Tata nexon right?
Renault 🔥
Citroen c5 full option onnu review cheyyu pls....Citroen show room calicut varumo??
Oru side il back ileku nokumpo 4door pikup pole thonikunu
Sir I'm planing amt rxz plz suggest me whether it is useful for hill drive or may face difficulties... My budget not more than 10.5
നല്ല വണ്ടി ❤️
Renaultinte logoyekaal tatayude logo aanu poli👍😎
ബ്ലാക്ക് അല്ലെങ്കിൽ റെഡ് കളർ ആരുന്നു ടെസ്റ്റ് ഡ്രൈവ് ന് പറ്റിയ കളർ
Camara clarity not good
#Indias_segment_maker___Renault.....
Dodge abarth spider musthang review please
Sppedil poyi brake cheyubol vaddi da control povunudo addo ok ano addum koodi vidieo yill ull peduthiyall nanayirunu
CVT റിവ്യൂ ചെയാമോ?
പോളി ലുക്ക്....😍😍😍
ഇതിന് break assist hill hold control എന്നിവ ഉണ്ടോ
Illa
Nagal kiwd anu use cheyunathu masha allah ..5 year ayi
ബൈജു ചേട്ടാ good morning have a good day.............. 👍👍👍
Hello bro Citron C3 erangio , atentae oru video chayamo
Tata... Headlights in basement with led in the place of headlight, protruding music display screen these are the trends introduced by TATA in Indian market
Sir puthiya safari adventure persona editionte oru review cheyyamo 🙏🏼
Kiger vs magnite compare വീഡിയോ ഉണ്ടാവോ???
There is no hill start assist and traction control in Kiger
Baiju chetta, please do the following performance test in your future car reviews: What is the lowest RPM at which it can get to 80 kmph (or common highway speed in India). I am in US and I have a 2.4L petrol AMT car. It can get to 80 kmph below 2500 RPM.
കിടിലൻ look . duster പോലെ hit ആകുമോ.
Am planning to buy an automatic variant car, AMT or CVT which one is the best. Please advise. Thanks!
CVT with turbo-petrol is better