Kiger review | ഇത്രയും ഡീറ്റൈൽ ആയി ആരും പറയില്ല

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 224

  • @zahidadka4490
    @zahidadka4490 3 года назад +6

    ഇത്രെയും deep ആയിറ്റ് ആറും പറഞ്ചദ് ഞ്ഞൻ കേട്ടിട്ടില്ല Masha allah poli

  • @KERALAMECHANIC
    @KERALAMECHANIC 3 года назад +23

    Polichu👍

  • @shanuvinu7778
    @shanuvinu7778 3 года назад +28

    Kiger ന്റെ ഒരുപാട് review കണ്ടായിരുന്നു ഇത്രയും detail ആയിട്ട് ആരും പറയുന്നത് കേട്ടില്ല. Super ❤️❤️❤️

  • @rajsekharc6099
    @rajsekharc6099 2 года назад +5

    Excellent and detailed comparison of all the variants and features
    Appreciations 👍👍

  • @somebdythere
    @somebdythere 3 года назад +7

    Excellent explanation! Very very detailed video for people who are really interested in purchasing Kiger. Thank you.

  • @Gear_Up611
    @Gear_Up611 3 года назад +18

    Ikka....Nissan magnite and kiger ന്റെ comparison reviw ഇടുമോ ❤

  • @TheIndianAmbience
    @TheIndianAmbience 3 года назад +4

    Super 👍🏾
    Expecting more comparison like this from you 😊👍🏾

  • @dhaneshvkdhana4413
    @dhaneshvkdhana4413 3 года назад +7

    Rxl book ചെയ്തു ഇപ്പോൾ rxt ആക്കി ,50000 കൂടിയാലും പ്രശ്നം ഇല്ല. Thank you bro

  • @fayzaashraffayzaashraf9933
    @fayzaashraffayzaashraf9933 3 года назад +6

    ദയവായി ഡെസ്ക്രിപ്ഷനിൽ കോടോതിരിക്കുന്ന 5 ലക്ഷത്തിന് താഴെ എന്ന വാക് ഒഴിവാക്കുക. കഷ്ടപ്പെട്ടു ഒരു വണ്ടി ബുക് ചെയ്തു വന്നപ്പോഴേക്കും നോർമൽ എൻജിൻ ഫുൾ ഓപ്ഷൻഡ് തൊട്ടു താഴെ തെന്നെ 8 ലക്ഷത്തിന് മുകളിൽ പോയിരിക്കുന്നു.എന്നിട് അതു റൊട്ടിൽ ഇറങ്ങിയാൽ ദേ പോണ് 5 ലക്ഷത്തിന്റെ വണ്ടിയെന്നും. പിന്നെ ഒരു തിരുതുണ്ട്. ബസ് മോഡൽ 5.45 l ആണ് ex showroom വില. റൊട്ടിൽ ഇറങ്ങുമ്പോൾ 6.65 വരും. എന്തായാലും നിങ്ങടെ വീഡിയോ നല്ല ഉപകാരപ്രദമായ രീതിയിൽ എല്ലാം അവതരിപ്പിച്ചിട്ടുണ്ട്. Thanks

  • @reshmaaryan7315
    @reshmaaryan7315 3 года назад

    വാഹനം out location ആയിരുന്നുവെങ്കിൽ താങ്കൾ പൊളിച്ചേനെ. നല്ല വിവരണം

  • @pramod247
    @pramod247 Год назад

    Very good detailing,,
    Subscribed...
    Just wanted to know, , is there any hill top assist & when Kiger EV will come.

  • @nimeshjoy3181
    @nimeshjoy3181 2 года назад +1

    വളരെ വ്യക്തമായി മനസ്സിലാക്കി തന്നു ❤️👍

  • @Justfornothing33
    @Justfornothing33 Год назад

    You are super detailed
    Amazing review through all knooks and corners

  • @indiakerala1345
    @indiakerala1345 2 года назад +2

    Sunroof കൂടി ഉണ്ടെഗിൽ കൊള്ളാരുന്നു

  • @nithinnithi9994
    @nithinnithi9994 3 года назад +2

    Please Do a video on all accessory packs for kiger .

  • @feynez
    @feynez 3 года назад +3

    Turbo cvt, Rxz 11 lakhnu onroad kittumo, booking undo, maximum load ethra kittum, oru video cheyyamo❤️

  • @pramod247
    @pramod247 Год назад

    Kindly do a comparison with petrol nexon & Kiger

  • @paulpgeorge701
    @paulpgeorge701 3 года назад +2

    ഈ വണ്ടി എടുത്ത ആരെങ്കിലുമുണ്ടോ ? എങ്ങനെയുണ്ട് വണ്ടി
    എടുക്കാൻ എനിക്കും താല്പര്യമുണ്ട്

  • @acj687
    @acj687 3 года назад +4

    Bro magnite & kiger nokkuvanenkil ethanu best..... design, specs angane mothm kryngal nokkuvanenkil.....??

    • @musicblower8368
      @musicblower8368 3 года назад +1

      കൂടുതൽ suv ലുക്ക്‌ ഉള്ളത് kigerin ആണ്.

    • @aadhyaaadhya8545
      @aadhyaaadhya8545 3 года назад

      9746040540 tvm Renault

    • @adarsheeswar5751
      @adarsheeswar5751 3 года назад

      Magnite kooduthal std luk und. Longtermnu gud aanu👌❤

    • @ammi_feb3139
      @ammi_feb3139 3 года назад

      2 um value for mony aanu

  • @Anhsvlogs7171
    @Anhsvlogs7171 11 месяцев назад

    ബ്രോ 2nd veriont eduth hed light full option nteath vekkan pattumo
    Showroomil ninn original?

  • @royp4593
    @royp4593 2 года назад +1

    What is the price of RXT automatic exshowroom price in Thiruvalla?.waiting for your reply

  • @amaltomy6604
    @amaltomy6604 3 года назад +2

    Nice one bro, well explained (y)

  • @aghileshkumar
    @aghileshkumar 3 года назад +3

    Well explained 💯💯

  • @vishnuk2524
    @vishnuk2524 2 года назад +1

    Kiger full ഓഫ്ഷൻ lock ചെയ്യുമോ മിറർ auto fold ആവുമോ

  • @mariajohn8773
    @mariajohn8773 2 года назад +1

    ഞാൻ ഇന്ന് book ചെയ്തു ട്ടോ,9.99 k including accessories

  • @vinayantg
    @vinayantg 3 года назад +2

    EASY-R stands for AMT

  • @praveen19751975
    @praveen19751975 2 года назад

    Good explanation. 👍🏻👍🏻👍🏻

  • @afsaljinu6769
    @afsaljinu6769 3 года назад +2

    Bakkiyulla color onnu kanikamayirunnu

  • @gamingwiththejuslive2007
    @gamingwiththejuslive2007 2 года назад

    Chetta rxz inte head light rxl il add cheyyan pattumo

  • @royp4593
    @royp4593 2 года назад

    Several times I requested to show a video of RXT automatic.

  • @lals8438
    @lals8438 3 года назад +2

    Powli... Well explained ✌✌

  • @royp4593
    @royp4593 2 года назад

    Please show kiger rxt automatic. Several times I requested. But mo reply.

  • @jeminjoseph5832
    @jeminjoseph5832 2 года назад

    Good Narration broi..

  • @NandanaNandu-bi6pb
    @NandanaNandu-bi6pb 3 года назад +1

    Kiger inte interiar adi poli😍😍😄

  • @kumarsuresh1755
    @kumarsuresh1755 3 года назад +9

    എന്തുകൊണ്ട് സിലണ്ടർ എണ്ണം പറയാത്തെ (സ്പീഡ്കുറക്കുമോ )

  • @royp4593
    @royp4593 2 года назад

    Kiger Rxt AMT on road price at Thiruvalla or Mavelikkara.

  • @twowheels002
    @twowheels002 3 года назад +12

    ♥️🔥

  • @shabeebali6765
    @shabeebali6765 3 года назад +5

    Kiger❤️

  • @shinukadakkal5093
    @shinukadakkal5093 2 года назад

    Well explained bro❤️

  • @anumol3324
    @anumol3324 2 года назад

    Kwid ഉo ethupola ചെയ്യാമോ?

  • @MrMrmareena
    @MrMrmareena 3 года назад

    Perfect explanation
    Rxz amt on raod price in malappuram എത്രയാകും?

  • @debrone99
    @debrone99 3 года назад +2

    Thank you so much for this detailed video

  • @TravelBro
    @TravelBro 3 года назад +6

    മാരുതി ഒപ്പം ഉടായിപ്പ് ടാറ്റയും ഉണ്ട് ഇപ്പോൾ എന്ന് പറയാതെ വയ്യ .. വീൽ കവർ, വീൽ സൈസ് , റിയർ പവർ വിൻഡോസ് , റിയർ adjustable ഹെഡ് റസ്റ്റ് ഡ്രൈവർ സീറ്റ് height etc 10 ലക്ഷം മുടക്കിയാലും കിട്ടില്ല

  • @g4gangesh
    @g4gangesh 3 года назад

    Superb Presentation

  • @leenaclleenacl508
    @leenaclleenacl508 3 года назад

    Super thank you very much

  • @pjjohn5119
    @pjjohn5119 3 года назад

    Description ൽ കാണിച്ചിരിക്കുന്ന RXZ amt യുടെ on road വില RXZ MT യുടെതിനേക്കാൾ കുറവാണല്ലോ 😳!!!!!!.

  • @rajeswarisanjeev8719
    @rajeswarisanjeev8719 2 года назад

    Nice, detailed video

  • @abdulaseef8949
    @abdulaseef8949 2 месяца назад

    Touch screen ഒട്ടും നന്നായി തോന്നുന്നില്ല. 13 ലക്ഷം ഓൺ റോഡ് വരുന്ന വണ്ടിയുടെ touch screen looks really pathetic

  • @alichenmuttathukara5242
    @alichenmuttathukara5242 3 года назад +2

    Well explained

  • @keerikadanjosfance4136
    @keerikadanjosfance4136 3 года назад

    Rxt yil black n red duel tone undo

  • @georgejohn4051
    @georgejohn4051 2 года назад

    പൊളി ച്ചു മോനേ

  • @shafeelabdul6599
    @shafeelabdul6599 3 года назад +1

    I expect

  • @abhijithkumbukkattu42
    @abhijithkumbukkattu42 3 года назад +1

    EazyR automatic nte aanu..

  • @shameeerasanarukunju972
    @shameeerasanarukunju972 3 года назад +1

    Easy R ennuvechal AMT model anu mandatharam vilichu koovalle

  • @sanus2804
    @sanus2804 3 года назад +1

    കലക്കി bro

  • @abhilashabhi5753
    @abhilashabhi5753 2 года назад +1

    നൈസ് പ്രസന്റേഷൻ

  • @shintojoseph5
    @shintojoseph5 2 года назад

    താങ്ക്സ് ❤️❤️

  • @sunithasanthosh5038
    @sunithasanthosh5038 3 года назад +1

    Very difficult to maintaining very expensive also

  • @captainthor8090
    @captainthor8090 3 года назад +1

    Sir എൻ്റെ വീട് സീതത്തോട് ആണ് 5 പേരുള്ള ഫാമിലി ആണ്, ഞാൻ kiger RXT NON TURBO AMT book ചെയ്തു
    പക്ഷേ ഇപ്പോഴും എല്ലാവരും പറയുന്നു ഇവിടത്തെ hilly area 5 പേരുമായി കയറാൻ ഉള്ള പവർ ഈ വണ്ടികില്ല എന്നാണ് പറയുന്നത്, ഞാൻ ആകെ confused anu,
    Njan എന്താണ് ചെയ്യേണ്ടത്
    Order cancel cheyt nexon എടുക്കാൻ ആണ് എല്ലാവരും പറയുന്നത്, പക്ഷേ അത്രയും ബജറ്റ് ഇപ്പൊൾ ഇല്ല, എന്നാലും kiger പവർ പോരെങ്കിൽ പിന്നെ എടുത്തിട്ട് കാര്യമില്ല, ഞങ്ങൾ 5 പേരും 80 കിലോ അടുത്ത് ഭാരം ഉള്ളവരാണ്
    എന്താണ് ഞാൻ ചെയ്യണ്ടത്, ദയവായി സഹായിക്കുക

    • @amalkrishna6897
      @amalkrishna6897 3 года назад +1

      Test drive ചോദിക്കു.
      വീട്ടിലേക്കു വരാൻ പറ

    • @WheelsandWagen
      @WheelsandWagen  3 года назад +1

      Test drive വരും ബ്രോ വീട്ടിലേക്ക് ഷോറൂമിൽ വിളിച് പറ
      പിന്നെ nexon പെട്രോളിലേക്ക് മാറിയാൽ വലിയ വ്യത്യാസം പ്രതീക്ഷിക്കേണ്ട

    • @kuttamon1
      @kuttamon1 2 года назад +1

      Go for turbo enough powerfull

    • @rahulchakkan117
      @rahulchakkan117 2 года назад

      ഏത് വണ്ടി എടുത്ത് ബ്രോ?

  • @antonyissac123
    @antonyissac123 3 года назад

    Difficult to buckle driver side seat belt

  • @stalinmeera
    @stalinmeera 3 года назад +1

    Adipoli bro

  • @jithup.
    @jithup. 3 года назад +1

    Kigher rxt mt ആണോ swift zxi ആണോ ബെറ്റർ. റീപ്ലേ തരുമോ😊.

  • @vishnurajesh1377
    @vishnurajesh1377 3 года назад

    chetta on road price aano descriptionil ittirikunathu

  • @royp4593
    @royp4593 2 года назад

    kKiger automatic kanikku

  • @shameermukherjee8509
    @shameermukherjee8509 2 года назад

    ഒടുക്കത്തെ ടൈമിംഗ് ..ഡീലറെ വിളിച്ചു വെച്ചതേ ഉള്ളു ഇന്ന്

  • @AntiMatter67
    @AntiMatter67 3 года назад

    Easy R badging is for AMT models

  • @yunasq8539
    @yunasq8539 3 года назад

    Ella detailsodum koodiya nalla avatharanam

  • @nteutubechannel4863
    @nteutubechannel4863 3 года назад +2

    Sound kekunnund bro

  • @gmailkerala
    @gmailkerala 2 года назад

    Ignis & Kiger fan annooo....

  • @Goggle-c1t
    @Goggle-c1t 2 года назад

    climber kurich enthan parayathath

  • @somethingdifferent9963
    @somethingdifferent9963 3 года назад

    turbo koodiyund varientil

  • @salimkollam9174
    @salimkollam9174 2 года назад

    Masha allah

  • @arunvv2188
    @arunvv2188 Год назад

    Adipoli ♥️♥️

  • @Vipliocapprio
    @Vipliocapprio 2 года назад

    10ലക്ഷം കൊടുത്ത് kiger turbo വാങ്ങണോ അതോ hyundai venue നോക്കണോ?

    • @tijuthomas3
      @tijuthomas3 11 месяцев назад

      11 ലക്ഷം രൂപ വരും ടാർപോന് പത്തര കൊടുത്ത വെട്ടും

  • @akhils219
    @akhils219 3 года назад

    Good review 👍

  • @friendever877
    @friendever877 3 года назад +1

    sambhavam chathitila..jeevan unde

  • @pazhassiraja223
    @pazhassiraja223 3 года назад

    വേറെ കാറിന്റെ വീഡിയോ അയക്കണേ

  • @samdavid6991
    @samdavid6991 3 года назад

    Planet grey colour engne inde?

  • @sudheeshes8936
    @sudheeshes8936 3 года назад

    പൊളിച്ചു ബ്രോ

  • @vkm3b9
    @vkm3b9 3 года назад +1

    Best 💗

  • @nidhinp.valsan3743
    @nidhinp.valsan3743 3 года назад +1

    Nice

  • @kltechy3061
    @kltechy3061 3 года назад +3

    Poli✨️✨️✨️

  • @venuraghavan8306
    @venuraghavan8306 2 года назад

    👏👏👏super

  • @gokulrajeevan2426
    @gokulrajeevan2426 3 года назад

    Very helpfull

  • @thuplitk394
    @thuplitk394 3 года назад

    Minimum down payment ethravarum.. Rxl modelin

  • @crazytech6233
    @crazytech6233 3 года назад

    Pwoli👍🏻

  • @alavimannath6718
    @alavimannath6718 3 года назад

    SUPER CAMERA

  • @kreemcungam9767
    @kreemcungam9767 2 года назад

    മൈലേജ് പറയു

  • @automobileinformationbyast1168
    @automobileinformationbyast1168 3 года назад

    super

  • @sujeeshs8629
    @sujeeshs8629 3 года назад

    Chetta 8 L ullil eattom nalla car eatha value for money and family use...

    • @bijujacob4604
      @bijujacob4604 3 года назад

      Nexon xe petrol, 8 lacks +20k

    • @WheelsandWagen
      @WheelsandWagen  3 года назад

      Ignis, baleno, i10 nios, kiger okke nokkaavunnathanu

  • @JenusM
    @JenusM 3 года назад

    Build quality engane und ?

  • @arjunb6417
    @arjunb6417 3 года назад +3

    Renault kiger base model ano ignis base model anoo
    Nallath
    Bro

    • @aruna5780
      @aruna5780 3 года назад +6

      Njan ignis edukan poyatha bookumm aaki .pinne matti aanu kiger book aakith ipo vandik waiting aanu non turbo aaanu book aakith. Power okke nokimbo ignis aakum. Btr.. Allenki turbo nokkanam. Bro. Any way e week vandi kittum apo update cheiyam performance ennitt edukk.... Nallathanel

    • @arjunb6417
      @arjunb6417 3 года назад +2

      @@aruna5780 ok ths bro kiger ath model ann bro iduthathh rate ethriyaa on road
      All the best for you car 🥰🥰
      .
      .
      8129063451 this is my wtsup no
      Vandi yaa kurichh msg ayacharaa👍👍

    • @jesvin21
      @jesvin21 3 года назад +1

      Kiger base varient 2022 le kitan chance olu
      So njn second varient lek mari

    • @arjunb6417
      @arjunb6417 3 года назад +1

      @@jesvin21 book chaitoo

    • @jesvin21
      @jesvin21 3 года назад +1

      @@arjunb6417 Yes booked on Feb 16

  • @vijeshpv8987
    @vijeshpv8987 2 года назад +1

    👌👌👌😍

  • @sunilKumar-ms3wo
    @sunilKumar-ms3wo 3 года назад

    സൂപ്പർ

  • @sharjahbreeze4356
    @sharjahbreeze4356 2 года назад

    On road price

  • @kuttypattalam525
    @kuttypattalam525 2 года назад

    RXZ rate ethrayanu bro

  • @sharjahbreeze4356
    @sharjahbreeze4356 2 года назад

    Milage എത്ര കിട്ടും

  • @asifksd9666
    @asifksd9666 3 года назад

    Plz ithupole belano engeneyanenn paranju tharumo low and top muthal

  • @vaisakhdutt2884
    @vaisakhdutt2884 3 года назад

    great

  • @anaynigas5909
    @anaynigas5909 2 года назад

    👍