Renault Kiger Malayalam Review | 5 ലക്ഷത്തിനു മുതലാവുമോ | Najeeb

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 256

  • @അമരേന്ദ്രബാഹുബലി

    Late ആയി വന്നാലും latest ആയി വരും അതാണ് നജീബിക്ക ❤❤👌👌👌😊

  • @bibinvarghese6384
    @bibinvarghese6384 3 года назад +28

    റെനോൾട്ടിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഡിസൈൻ അക്കാര്യത്തിൽ ഒന്നും പറയാനില്ല സൂപ്പർ...👆👍👌❤❤❤

  • @mohammadhisham.k1756
    @mohammadhisham.k1756 3 года назад +39

    എത്ര reviews കണ്ടാലും നിങ്ങളുടേത് കണ്ടാലേ പരിപൂർണമായി തോന്നു.
    അത് ഇനി എത്ര വൈകിയാലും 😍❤🔥

  • @o2thasi140
    @o2thasi140 3 года назад +54

    ഇതിന്റെ mid ഓപ്ഷൻ 8.2lakh,ഫുൾ ഓപ്ഷൻ 9:2lakh, turbo 10:4 lakh. 5ലക്ഷത്തിനു നീ ഉണ്ടാക്കി കൊടുക്കേണ്ടി വരും 😂

    • @chinjuambadi3132
      @chinjuambadi3132 3 года назад +1

      5 ൽ റെഡി കാശിനു അപ്പോ കിട്ടില്ലേ 😂😂

    • @o2thasi140
      @o2thasi140 3 года назад +12

      @@chinjuambadi3132 ബാക്കി ലോൺ ആയിട്ട് അടച്ചാൽ മതി 😂

    • @nitheethriveni
      @nitheethriveni 3 года назад

      😄

    • @aneesklmnpanees1419
      @aneesklmnpanees1419 2 года назад

      low varient 5.79 ollu nte chengai 😂😂😂

    • @thomaskc6543
      @thomaskc6543 2 года назад +1

      @@aneesklmnpanees1419 athu ex show room price aanu chengay

  • @07HUMMERASIF
    @07HUMMERASIF 3 года назад +49

    ഇക്കാ എല്ലാവരുടെയും റിവ്യൂ കണ്ടു പക്ഷെ നിങ്ങളുടെ റിവ്യൂ കണ്ടാലേ പരിപൂർണമാകു കിഗർ കുറിച്ചുള്ള അഭിപ്രായം ❤❤❤ ഹമ്മർ ആസിഫ് ❤❤💪

  • @Gunter06
    @Gunter06 3 года назад +22

    Interior and exterior ഇലെ ചില ഭാഗങ്ങൾ Lamborghini,urus ഇന്റെ touch🔥

  • @mohammedsayeed535
    @mohammedsayeed535 3 года назад +6

    Oru abiprayum ullad vandida video cheyumbol adinte ella varients rate koodi ulpeduthan sramichaal nannayirikkum.abiprayum annn

  • @നാഡേൺമച്ചാൻ
    @നാഡേൺമച്ചാൻ 3 года назад +3

    ചേട്ടാ ഒരു അപേക്ഷ ഉണ്ട് കേരളത്തിൽ ഇല്ലാ എല്ലാ ആളുകളും ഒരു വണ്ടി എടുക്കണം എന്ന് വിജരികുമ്പോ.. top end vehicle nokkarilla.. so .. 5ലക്ഷത്തിൽ മുതൽ ആകുമോ... എന്ന് ഉളളത് aah റേഞ്ച് മോഡൽ കാണിക്കൂ plzzz

  • @muhammedfayiz6412
    @muhammedfayiz6412 3 года назад +58

    വള വള വർത്തമനങളില്ല ..
    താങ്കളുടെ വീഡിയോ കാണുന്നവരോട് താങ്കൾ നൂറ് ശതമാനം നീതി പുലർതുന്നു ..

  • @എന്റെഅഭിപ്രായം-ന1ബ

    ഞാൻ ഈ kiger എടുക്കും ✌️🥰

  • @namasivayanpillai4956
    @namasivayanpillai4956 3 года назад +3

    Najeeb bhaay... is reloaded really an 'another range 👌xtreem... Energetic 👍Kiger looks fantastic by front view and true value for money as well!

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +8

    ഇതൊക്കെ നമ്മക്ക് വീഡിയോ കാണാൻ അല്ലെ പറ്റു.. !എനിക്ക് ഇഷ്ടപെട്ട ഒരു കളറാണ് ബ്ലു😁😌

  • @midhun991
    @midhun991 2 года назад +2

    If they change the engine to 4 cylinder
    It should be the segment best.

  • @hadit1483
    @hadit1483 3 года назад +1

    Front loook magnet athra varooolankilum sambvam kidu anu lle vandi... Ground clearence ok🥰😍

  • @rishadvlogs1503
    @rishadvlogs1503 3 года назад +1

    Everyone is wrong the car you review is not 5 lakh the car they're reviving is top model which cost More than 10 lakh on road
    Edit: the 5 lakh model does not even have rear power windows ,no led lights etc

    • @NajeebRehmanKP
      @NajeebRehmanKP  3 года назад +3

      before comment pls try to watch the video , athalle heroism

  • @muneermunni5508
    @muneermunni5508 3 года назад +5

    എവിടെയൊക്കെ Nexon touch und

  • @reji.babu.5982
    @reji.babu.5982 3 года назад +2

    Ee rewiew kandittu oru masam kazhinju njangal eethu vangii..

  • @TravelBro
    @TravelBro 3 года назад +7

    എന്താണ് renault കാർ ഉള്ളിൽ കയറുബോൾ ഒരു plastic smell .. അത് വില കുറഞ്ഞ Kwid ഉണ്ട് കുടിയ വില കൊടുക്കുന്ന duster ഉണ്ട്

    • @hadit1483
      @hadit1483 3 года назад +1

      Angne undo..... Duster njan odichittund... Bayankata qulity and confidence drive chyyyan.... But e paranjad thonniyilla

    • @TravelBro
      @TravelBro 3 года назад

      HADI T
      Duster evidanu quality ulathu 😀

    • @hadit1483
      @hadit1483 3 года назад

      @@TravelBro duster evde anu qulity illathath.... It's a beast

    • @renjithrs1506
      @renjithrs1506 3 года назад

      @@TravelBro ente frnd duster odich accident ayi chase ulpade poyi vandi total lass nan insurance kituad apo mansilkmallo vandeda avstha avnu kayyil cheryoru muriv matram vendm avn same car bookeydu🔥 use cheyyunnavros chodik

    • @TravelBro
      @TravelBro 3 года назад

      @@renjithrs1506 Thank God

  • @thomaskoshy8294
    @thomaskoshy8294 3 года назад +5

    Renault KIGER...
    💓💓🔥🔥

  • @anaspkl203
    @anaspkl203 3 года назад +2

    Njan mikka ella youtubers nte subscriber aanu mallu traveler.m4tec.mater piece.unboxing dude pakshe athellam skip cheythaanu kaanar. Ikkante dodge video aanu first aayi kandath ath angu ishtapettu pinne ellaa videos um full irunnu back adichu full kaanum

  • @christinjoseph6625
    @christinjoseph6625 3 года назад +1

    ബേസ് മോഡൽ കിംഗർ ഇൻ്റെ വീഡിയോ ഇടുമോ

  • @shinegeorge1110
    @shinegeorge1110 Год назад

    No doubt it has got lot of features. But build quality is not great. 3 cylinder engine that too 1 ltr naturally aspirated produces lot of noise and not much of power for such a big vehicle . Customer feed back on city mileage is around 12 to 13 only which is average. They provide another 1 ltr turbo engine which has more power but sure mileage will drop. Not worth for money if you see on engine and build quality and mileage. If you go by cosmetics then OK. There also think of resale value.

  • @Armaniethics
    @Armaniethics 3 года назад +9

    കണ്ടാലും..... ഇവിടെ ഒന്ന് വന്നു കണ്ടാലേ ഒരു മാംസമാധാനം ഒള്ളു

  • @sidhukavil6206
    @sidhukavil6206 3 года назад +6

    Subject ൽ മാത്രമെ 5 laks ഉള്ളു അല്ലെ , മേടിക്കാൻ പോകുമ്പോൾ ഒരു 7 to 9 ലക്ഷം കൈയ്യിൽ വെക്കേണ്ടി വരും എന്ന് തോന്നി.

  • @fmuhammedhafees7170
    @fmuhammedhafees7170 3 года назад +12

    6 seater family vehicle review ikka pls

  • @rammees
    @rammees 3 года назад +3

    ഈ വണ്ടി യഥാർത്ഥത്തിൽ കിഡ്സ് എന്ന് വണ്ടിയെ കുറച്ചു ഉയരവും വണ്ണവും മാത്രമേ ഉള്ളൂവണ്ടി എടുക്കുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്.

  • @gforgautham514
    @gforgautham514 3 года назад +2

    Najeebetta njan 7 adi uyarnna oru fanann

  • @nandhakrishnav
    @nandhakrishnav 3 года назад +7

    Front design look like lambo urus..... Do u feel it

  • @signzone6218
    @signzone6218 3 года назад +4

    Kottakkal changuvetti😍

  • @sankaranarayanarao1645
    @sankaranarayanarao1645 3 года назад +1

    najeebe very good രണ്ടു മൂന്നു വീഡിയോകൾ pending und കട്ട കാത്തിരിപ്പാണ്

  • @netcentrecafe8998
    @netcentrecafe8998 3 года назад

    I booked kiger on wenesady may be delivery around next 6 th

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 3 года назад +4

    താങ്കൾ ഏത് ചെയ്താലും സൂപ്പർ

  • @muhammedriyas4514
    @muhammedriyas4514 3 года назад +1

    Please mention always plastic quality of interior units

  • @royp4593
    @royp4593 2 года назад

    Please explain kiger automatic and on road price.

  • @midhlajali2797
    @midhlajali2797 3 года назад +3

    review enik ishtamaayi. athilum isthtamaayad "ee camera ethinde koodeyulladalla athende gopro aan"😂😂

  • @osmuhammedaslam5839
    @osmuhammedaslam5839 3 года назад +1

    But top model alleghi koodiya variant vanntt base modelta price ll review cheythatt karyam indooo

  • @dilips8943
    @dilips8943 3 года назад

    Vandiyude exterior interiour enikku ishtamayi

  • @ig_rjmedia3993
    @ig_rjmedia3993 3 года назад +3

    Compact suv ആദ്യം ഇറക്കിയത് ഫോർഡ് ഇക്കോ സ്പോർട് ആണ് എനിക്ക് തോന്നുന്നത്

  • @prabeeshlincy9910
    @prabeeshlincy9910 2 года назад

    Book cheythu

  • @aamirayaaz_05
    @aamirayaaz_05 3 года назад +5

    Magnite looks more muscular than kiger but still good 😉

  • @TravelBro
    @TravelBro 3 года назад +4

    വെറുതേ .. ഞാൻ turbo മാനുവൽ ഒന്ന് ഓടിച്ചു.
    ആർകെങ്കിലും gear ലിവർ കൈ വെച്ച് ഓടിച്ചപ്പോൾ തട്ട് കിട്ടിയിട്ട് ഉണ്ടോ ?

  • @whatsappstatus6568
    @whatsappstatus6568 3 года назад +12

    ഇത്രമാത്രം വിവരിച്ചു തരുന്ന വേറെ ഒരു ചാനലെ ഇല്ല

  • @shirajoman1968
    @shirajoman1968 3 года назад +4

    Bugatti chiron nte headlamp pole thanne und ithinte lamp unit

    • @robinrobert6487
      @robinrobert6487 3 года назад

      Headlamp അല്ലാ Fog lamb

    • @shirajoman1968
      @shirajoman1968 3 года назад

      @@robinrobert6487 bro ath projected headlamp anu.. Mugalil ulth drl anu

  • @നൗഫൽകാസ്രോട്-ശ1പ

    എല്ലാവരുടെ റിവ്യൂവിൽ ബ്ലൂ കളർ ആണല്ലോ കൂടുതൽ ഇതിന്റെ വൈറ്റ് ഡ്യുവൽടോൺ കളർ എങ്ങനെ ഉണ്ട്

  • @jasimsageer5140
    @jasimsageer5140 3 года назад +1

    11:41
    Instrument cluster

  • @hareesshsh
    @hareesshsh 3 года назад

    Pls compare with nexon.

  • @lijopjames9475
    @lijopjames9475 3 года назад

    Kiger or swift which one is better

  • @nirmalraj4371
    @nirmalraj4371 2 года назад +1

    Kiger RXT or Venue S, which is a better option?

  • @hareesshsh
    @hareesshsh 3 года назад

    When u ride pls compare it with others. അപ്പോൾ കുറച്ചു കൂടി പെർഫെക്ട് ആകും..

  • @rajeshcv3366
    @rajeshcv3366 3 года назад +8

    ഞങൾ kiger rxt book ചെയ്തു

  • @muhammedaslam3741
    @muhammedaslam3741 3 года назад +3

    Poli vandiyanikka👍njangal book cheydu❤️

  • @JenusM
    @JenusM 3 года назад +2

    What about build quality?

  • @ryanyohan9269
    @ryanyohan9269 3 года назад +7

    First view. Thank you uncle

  • @sujith332994
    @sujith332994 3 года назад

    Does it have Electronic Stability Control or Vehicle Stability Control ?

  • @annacheripuram2498
    @annacheripuram2498 2 года назад

    Please do not misguide with regard to price. Rs. 8 lakh... Please check with the dealer. No 5 lakh car.

  • @sreenivasanpalamanna161
    @sreenivasanpalamanna161 3 года назад +2

    Kiger and magnite comparison video cheyamo

  • @vikasmohan5171
    @vikasmohan5171 3 года назад +1

    Base model thanne onroad 6.7 lakhs aakum

  • @arunanand3269
    @arunanand3269 3 года назад +2

    hatchbacknte chasil suv body vachirikunu... hactback annu parajal mati

  • @sudhi07
    @sudhi07 3 года назад +1

    Amt base model koodi review cheyanae

  • @muhammedsafwan4550
    @muhammedsafwan4550 3 года назад +2

    Idin 360 camera indo

  • @xxflop7347
    @xxflop7347 Год назад +1

    Bro ethra rupa aakum puthiyath medikkan

  • @rajinadbava4499
    @rajinadbava4499 3 года назад +4

    പൊളി വണ്ടി

  • @jamshi301
    @jamshi301 3 года назад +1

    Hai...first comment njan ittu😜 vandi kanan nalla bangiyund... Ithu second option ano...Fog lamp ille...?

  • @FAISALMUGAL
    @FAISALMUGAL 3 года назад +9

    Kiger pwoli❤️

  • @prajithviswambharan2170
    @prajithviswambharan2170 3 года назад

    Super ellaam manasilayi nalla avatharanam

  • @rafeeqahmad2842
    @rafeeqahmad2842 3 года назад +1

    Jeep compass facelift review ചെയ്യുമോ plsss

  • @keerikadanjosfance4136
    @keerikadanjosfance4136 3 года назад

    Najeeb bayi speed sensing door lock undo

  • @psychokaaya...651
    @psychokaaya...651 3 года назад +1

    Enth model anu base ano top model ano ith...

  • @madhumarathezhathumadhumar8098
    @madhumarathezhathumadhumar8098 3 года назад +3

    എന്താണ് ഭായ് വൈകിയോ റിവ്യൂ ഇടാൻ... വണ്ടി കിടു ലുക്ക്...

  • @brandcollectionmallu4214
    @brandcollectionmallu4214 3 года назад

    Front side avar parayunnath Bugatti Chiron inspired ennanu . But enik urus inspired aayanu thoniyath

  • @SamsungSamsung-tr8qg
    @SamsungSamsung-tr8qg 3 года назад +1

    Nighalude video kandal vandi deliveri cheydhupokum

  • @navaneeth5034
    @navaneeth5034 3 года назад +1

    Electric scooter children's can drive

  • @rashidkvponnani6903
    @rashidkvponnani6903 3 года назад +5

    ടർബൊ എഞ്ചിൻ അല്ലാത്ത ത്രീ സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്തോറും ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ടൊ?

  • @shajahanpadannakkad917
    @shajahanpadannakkad917 3 года назад

    FAMILY USE LONG LIFINE USE CHEYYAN PATTUMOO

  • @krishnankutty3915
    @krishnankutty3915 3 года назад +1

    😍👌👌👌RXT model വില പറയാമോ

  • @praveen.kprema7201
    @praveen.kprema7201 3 года назад +1

    Steering adjustment kanikumo

  • @captainthor8090
    @captainthor8090 3 года назад

    Sir എൻ്റെ വീട് സീതത്തോട് ആണ് 5 പേരുള്ള ഫാമിലി ആണ്, ഞാൻ kiger RXT NON TURBO AMT book ചെയ്തു
    പക്ഷേ ഇപ്പോഴും എല്ലാവരും പറയുന്നു ഇവിടത്തെ hilly area 5 പേരുമായി കയറാൻ ഉള്ള പവർ ഈ വണ്ടികില്ല എന്നാണ് പറയുന്നത്, ഞാൻ ആകെ confused anu,
    Njan എന്താണ് ചെയ്യേണ്ടത്
    Order cancel cheyt nexon എടുക്കാൻ ആണ് എല്ലാവരും പറയുന്നത്, പക്ഷേ അത്രയും ബജറ്റ് ഇപ്പൊൾ ഇല്ല, എന്നാലും kiger പവർ പോരെങ്കിൽ പിന്നെ എടുത്തിട്ട് കാര്യമില്ല, ഞങ്ങൾ 5 പേരും 80 കിലോ അടുത്ത് ഭാരം ഉള്ളവരാണ്
    എന്താണ് ഞാൻ ചെയ്യണ്ടത്, ദയവായി സഹായിക്കുക

    • @joyaljames9196
      @joyaljames9196 3 года назад

      Altroz is a good option

    • @joyaljames9196
      @joyaljames9196 3 года назад

      Build quality worst 🙂

    • @muraleedharannair3889
      @muraleedharannair3889 2 года назад +2

      ആരു० പറയുന്നത് കേൾക്കാൻ നിക്കണ്ട. തീരുമാനവുമായി മുന്നോട്ട് പോവുക. പലർക്കു०പലതാണ് പറയാനുണ്ടാവുക.

  • @favvlogs9958
    @favvlogs9958 3 года назад +2

    Base modelil rear viper illa....

  • @anjujayesh5956
    @anjujayesh5956 3 года назад +1

    Super review.

  • @sruthipranav1705
    @sruthipranav1705 3 года назад +3

    Mobile review cheyunnavar mobile giveaway nalkunnu.. car reviews cheyunnavar car giveaway thannude😎😁

  • @shafi077
    @shafi077 3 года назад

    Flat bottom Steering ആണോ?

  • @sanusahadevansanusahadevan1537
    @sanusahadevansanusahadevan1537 3 года назад +1

    Automatic onrod price full cash payment details please

  • @LOGAN-et1cx
    @LOGAN-et1cx 3 года назад +1

    Duster nu sesham nalor vandi kanan pati

  • @SuryaHyena
    @SuryaHyena 3 года назад

    Backside look🔥🔥🔥

  • @jijokurian7766
    @jijokurian7766 3 года назад +2

    KIGER AMT മൈലേജ് എത്ര കിട്ടും

  • @shahimuhd
    @shahimuhd 3 года назад +1

    Renault nte service mosham aan enn kettittund, oru Renault kwid nte video kand veruthu poya company aan ith, vandikal okke super aan .. but service showroom feedback Nalla mosham thanne
    Athupole aan Nissan um ..kazhinja days il 11 laksh varunna magnite crash aayitt , athinte repairing nu showroom estimate ittath 21 lakh rupees um 😂😂
    Nalla rand brands pakshe customer service 10 paisa kk illathe randennavum

  • @TouchMe-Tech
    @TouchMe-Tech 2 года назад

    5.40 Lk vangi tharumo njan ready cash tharaam

  • @rajangeorge1537
    @rajangeorge1537 3 года назад +2

    എല്ലാം ഒരു അച്ചിൽ വാർത്തത് എങ്കിലും സാദാരനാകർക്കു വാങ്ങാവുന്നത്

  • @omerhassan4899
    @omerhassan4899 2 года назад

    Najeeb kka magnite or kiger

  • @mhdshakirhamza8370
    @mhdshakirhamza8370 3 года назад +1

    Citron aircrrose review pls

  • @ahammedusman1669
    @ahammedusman1669 3 года назад +2

    Nissan magnite 🔥❤️

  • @muhammedzenhal4729
    @muhammedzenhal4729 3 года назад +2

    Ithinu seat ventilation verunnundo?

  • @anandkrishnas7617
    @anandkrishnas7617 3 года назад

    Najeeb eka engine noise undoo kiger inuu

  • @Prnzz
    @Prnzz 3 года назад +4

    Renault duster oru rakshyumillaaa...vandi kodukkane thonunnila❤️❤️❤️

    • @sujithkumarkeenath6682
      @sujithkumarkeenath6682 3 года назад

      Y? Athra kidu ano

    • @Prnzz
      @Prnzz 3 года назад +1

      @@sujithkumarkeenath6682 yeah driving feel and performance oru rakshayumilla aake ulla negatives hard plastics and lack of features bakki okke vere level aanu

  • @azaadcazaadc2681
    @azaadcazaadc2681 3 года назад

    Najeeb. Voice. Good

  • @mohammedijlan2435
    @mohammedijlan2435 3 года назад +1

    Sun roof indo

  • @07HUMMERASIF
    @07HUMMERASIF 3 года назад +3

    HUMMER AASIF LIKED THIS VIDEO💪💪💪❤❤❤

  • @sirajkp2723
    @sirajkp2723 3 года назад +1

    5 lakh nu evidaya changayi e car kittune 5 lakh nu kittya namakum oranam nokarunu

  • @junaidalingal9558
    @junaidalingal9558 3 года назад

    ഇതിന്‍റേ പാട്സൊക്കേ കിട്ടോ..
    കേരളത്തില്‍ എത്ര സ്ഥലത്ത് ഷോറൂമുണ്ട്

  • @rafeeqt1760
    @rafeeqt1760 3 года назад +1

    Ithinte door chathanjirikuvaa😉