കോംപാക്ട് എസ് യു വിയായ റെനോ കൈഗറിന്റെ 2022 മോഡൽ ഇതാ..സ്പോർട്ടിയായ മാറ്റങ്ങളുണ്ട് പുതിയ മോഡലിൽ Kiger

Поделиться
HTML-код
  • Опубликовано: 26 июл 2022
  • വലിയൊരു എസ് യു വിയുടെ രൂപ ഭാവങ്ങളുള്ള റെനോ കൈഗർ ചില പുതുമകളോടെ വീണ്ടുമെത്തി.ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക ..
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    RUclips : / @fairfutureindia
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    #BaijuNNair #RenaulttKiger #Malayalamreview #LatestGiveawayIndia #cargiveaway

Комментарии • 2,5 тыс.

  • @arunp.m2758
    @arunp.m2758 Год назад +264

    വാഹന വിശേഷത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത ഉള്ള ചില ട്രോളുകളും😄👍

  • @SUJITH.L
    @SUJITH.L Год назад +25

    എനിക്ക് അർദ്ധ സഹോദരൻ നിസ്സാൻ magnate ആണ് ഇഷ്ടം

  • @naveenviswanath2685
    @naveenviswanath2685 Год назад

    എന്നാലും ടൂറിസ്റ്റുകൾക്ക് തികഞ്ഞ ഓഫ്‌ റോഡ് എക്സ്പീരിയൻസ് നൽകാനുള്ള സർക്കാരിന്റെ ശ്രമത്തെ ഇങ്ങനെ ട്രോളുന്നത് കഷ്ടമാണ്

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 Год назад +33

    In my point of view...മാഗ്നറ്റിനേക്കാൾ കാണാൻ ലൂക്ക് കൈഗർ ആണ് ............. ( A Proud FIAT PUNTO OWNER ).....🤩🤩🤩

  • @baijuprakashop542
    @baijuprakashop542 Год назад +24

    ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ മാഗ്നറ്റ് മാത്രമല്ല അല്ല കൈഗറും അടിപൊളി ആണെന്ന്......

  • @hetan3628
    @hetan3628 Год назад +43

    കൈകറിന്റെ ബാക്ക് കാണാൻ അടിപൊളിയാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അതിന്റെ നിറം മഹാഗണിയാണ്.

  • @anoopkr1873
    @anoopkr1873 Год назад

    കുഴി കുറഞ്ഞതല്ല അങ്ങേരോട് ആരേലും പറ കഴിഞ്ഞ വർഷത്തെ കുഴികൾ എല്ലാം കൂടെ ഒന്നായതാ എന്ന്.. കുഞ്ഞു കുഴികൾ വലുതായി അപ്പൊ തോന്നുന്നെ ആണെന്ന്

  • @sudhifasi1716
    @sudhifasi1716 Год назад +1

    പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ട്

  • @navajyothar5458
    @navajyothar5458 Год назад

    Hai ചേട്ടാ...... ഹരിത മനോഹാരിത തുളുമ്പുന്ന ഒരു അടിപൊളി സ്ഥലം എന്റെ നാട്ടിലുമുണ്ട്... കിരീടം പാലം....ലാലേട്ടന്റെ കിരീടം സിനിമ ഇവിടെ വച്ചു കുറച്ചു ഭാഗം ചിത്രീകരിച്ചിട്ടുണ്ട് അതിനാലാണ് കിരീടം പാലം എന്ന പേര് വന്നത്...തിരുവനന്തപുരത്താണ്... വെള്ളായണി കായലിനോട് ചേർന്ന ഒരു സുന്ദരമായ ഗ്രാമം... തീർച്ചയായും താങ്കൾ ഒരു വാഹനത്തിന്റെ വിശേഷങ്ങൾ ഇവിടെ വച്ചുകൂടി ചിത്രീകരിക്കണം.. Pls.....❤️

  • @shineraj873
    @shineraj873 Год назад +62

    കിടു വണ്ടി എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു. അതിനിടയിൽ റിയാസിനിട്ട് ഒരു താങ്ങും💓💓

  • @sijojamespvputhiyedath4466
    @sijojamespvputhiyedath4466 Год назад +10

    വാഹനവിശേഷത്തോടൊപ്പം ക്രിയാത്മക വിമർശനങ്ങളും ഉൾപ്പെടുത്തിയുള്ള അവതരണം അഭിനന്ദനീയം തന്നെ!

  • @baijutvm7776
    @baijutvm7776 Год назад +11

    DUSTER ഒരു സംഭവം തന്നെ ആയിരുന്നു... അതിലേക്ക് KIGER കൂടി ❤❤👍

  • @nivintomshaji6443
    @nivintomshaji6443 Год назад +40

    Kiger dark edition ഇറങ്ങി അല്ലോ.

  • @Ebinkanakaraj
    @Ebinkanakaraj Год назад +10

    കൊള്ളാം..... അധികം മാറ്റം ഒന്നും ഇല്ലെങ്കിലും ഉള്ള മാറ്റത്തിൽ തന്നെ സുന്ദരൻ ആയ പോലെ ഉണ്ട്.... നല്ല വണ്ടി... വിലയും കൊള്ളാം

  • @pinku919
    @pinku919 Год назад +11

    Firstly thank you baijuchetta for beautiful location. I love Renault kiger for its looks and features. It feels very vfm. Renault always good on making the ride and handling balance. Now Citroën c3 has come with brilliant suspension. I think the French manufacturers are spot on with their suspension set up for Indian cars. Any way it's great time for customers like us.

  • @Rakesh_12349
    @Rakesh_12349 Год назад +6

    ഈ വർഷം ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് kiger black ആയിരിക്കും ❤️👍🏻

  • @vishnuvishnu.n5213
    @vishnuvishnu.n5213 Год назад +5

    ഞാൻ ആദ്യം ഈ വണ്ടിയെ ഒരു വില യില്ലാത്ത വാഹനം ആയാണ് കണ്ടിരുന്നത് എന്നാൽ ഒരു reno de sedaan car nte അതി ഭയാനകര മായൊരു പെർഫോമൻസ് കണ്ടു... വലിയൊരു ആക്‌സിഡന്റിൽ അതിശയകര മായി രക്ഷപെട്ടു. 👌🏼👍👍👍

  • @harshik6060
    @harshik6060 Год назад +17

    ആരു കണ്ടാലും ഒന്ന് നോക്കിനിൽക്കുന്ന....... സാധാരണക്കാരനു താങ്ങാവുന്ന വിലയിലുള്ള ഒരു അടിപൊളി വാഹനം........

  • @anaskarakkayil7528
    @anaskarakkayil7528 Год назад +1

    സാമൂഹ്യപ്രതിബദ്ധതയുള്ള റോഡുകളുടെ ട്രോളുകളും അതി മനോഹരമായ നിങ്ങളുടെ വിവരണവും അടിപൊളി

  • @mrs.abi2.064
    @mrs.abi2.064 Год назад +6

    എനിക്കിഷ്ടപ്പെട്ട ഒരു വാഹനം