Это видео недоступно.
Сожалеем об этом.

ഹ്യുണ്ടായ്‌യുടെ ജനപ്രിയ മോഡൽ i10 Grand Nios വയർലസ് ചാർജർ ഉൾപ്പെടെയുള്ള പുതുമകളോടെ എത്തി| Testdrive

Поделиться
HTML-код
  • Опубликовано: 24 янв 2023
  • നിരവധി വർഷങ്ങളിലായി ലക്ഷക്കണക്കിന് യൂണിറ്റുകൾ വിറ്റഴിഞ്ഞിട്ടും ഇപ്പോൾ സെയിൽസ് ചാർട്ടിൽ അഞ്ചാമനായി തുടരുകയാണ് ഹ്യൂണ്ടായ് ഐ 10.ഇപ്പോൾ വന്നിരിക്കുന്ന ഐ 10 ഗ്രാൻഡ് നിയോസ് കൂടുതൽ ആധുനികമാണ്.കാഴ്‌ചയിലും പുതുമകളുണ്ട്..
    Thanks to Popular Hyundai,Kochi-Ph:9895090690
    .................................................................................................
    Thanks to our Sponsors For Milion for Million Celebrations
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/channel/UC2Y_86ri...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    Follow me on
    Facebook: / baijunnairof. .
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #BaijuNNair #MalayalamAutoVlog #HyundaiIndia #Hyundaii10 #HyundaiGrandi10Nios #EntryLevelHatchBack #PopularHyundai

Комментарии • 3,5 тыс.

  • @MrPramodtb
    @MrPramodtb Год назад +23

    Gi10 ഓരോ facelift വരുമ്പോളും ഇതേ വിലയിലുള്ള മറ്റ് വണ്ടികളെ അപേക്ഷിച്ചു features ഉം glamour ഉം കൂടി കൂടി വരുകയാണല്ലോ.. Great 👍👌

  • @happytrips7316
    @happytrips7316 Год назад +135

    ഓരോ വാഹനങ്ങളുടെ റിവ്യൂ കാണുമ്പോഴും എനിക്കും ഇതുപോലെ ഒരെണ്ണം സ്വന്തമാക്കണം എന്ന് ആഗ്രഹിക്കും .. അതൊക്കെ ആഗ്രഹങ്ങളായി ഇപ്പൊഴും കൂടെയുണ്ട് എന്നതാണ് സത്യം 😂

    • @ashkarsaidhu746
      @ashkarsaidhu746 Год назад +4

      ഞാനും ഇങ്ങനെ വിചാരിച്ചു കമന്റ്‌ ചെയ്യാൻ വന്നതാ അപ്പൊ ദാ താങ്കളുടെ കമന്റ്‌....

    • @punchaami6248
      @punchaami6248 Год назад +10

      ഉടനെ തന്നെ സ്വപ്നങ്ങൾ പൂവണിയട്ടെ ...... 🙏🙏🙏

    • @uniquetravel1070
      @uniquetravel1070 Год назад +2

      Nios vang bro. Super aanu

    • @kvshibuprasad
      @kvshibuprasad Год назад +3

      ബൈജു ചേട്ടൻ സമ്മാനമായി തരുന്ന ഈ ഗ്രാൻഡ് i 10 കാർ നിങ്ങൾക്ക് കിട്ടട്ടെ!!

    • @paulm.k.8740
      @paulm.k.8740 Год назад +3

      Grand i10 Nios really looks grand!

  • @dhideeshk8024
    @dhideeshk8024 Год назад

    Thank you for reviews... Watching your vehicle reviews from asianet now on you tube channel... As you said in grand i10nios company haven't made any compromise in quality ...is applicable to your channel too...no compromise in presentation quality..keep rocking 👍

  • @adharshraj6631
    @adharshraj6631 Год назад

    This is my favourite channel. I especially like it when you explain everything so nicely. I wish you a lot of success with the channel and happy life.

  • @AnuAneeshpk
    @AnuAneeshpk Год назад +54

    ഒരു കാർ എന്ന സ്വപ്നം എന്നും വിദൂരത്തിൽ തന്നെ, പക്ഷെ ചേട്ടന്റെ വീഡിയോ എന്നും കണ്മുന്നിൽ

    • @arjunrnair8584
      @arjunrnair8584 Год назад +11

      Video kanunath kurachittu poyi pani eduk chetta

    • @roshni.a.s.6006
      @roshni.a.s.6006 Год назад +2

      same same 👍👍🥰🥰

    • @govindpsreeenivas2706
      @govindpsreeenivas2706 Год назад +1

      @@arjunrnair8584 😁

    • @vineethvipin9911
      @vineethvipin9911 Год назад +3

      @@arjunrnair8584 പണി എടുത്തിട്ടും കാര്യമില്ല. പൈസ ഉണ്ടായാലും ഒരു കാർ ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലിക് അത്യാവിശ്യം ആണെങ്കിലും ഒരെണം എടുത്താൽ bpl കാർഡ് apl ആകും, അച്ഛനും അമ്മക്കും പ്രായം ഉണ്ടെങ്കിൽ വർദ്ധക്കിയ പെൻഷൻ കിട്ടില്ല. നമ്മൾ നമ്മുടെ ഇഷ്ടത്തിന് വണ്ടി എടുത്തിട്ട് അവർക്ക് കിട്ടേണ്ടത് കിട്ടാതാകും. ഈ നിയമം മാറി കിട്ടിയാൽ ഒരു സെക്കന്റ്‌ വണ്ടിയെങ്കിലും മേടിക്കാമായിരുന്നു 😌

    • @johnsamuel1602
      @johnsamuel1602 Год назад +1

      @@vineethvipin9911 ഒരു ദിവസം 80 rs ഇൽ താഴെ വരുമാനം ഉള്ളവർ അല്ലേ bpl 🤔

  • @nowfalnizam610
    @nowfalnizam610 Год назад +11

    വാങ്ങാൻ ആഗ്രഹമുള്ള വണ്ടിയും
    കേൾക്കാൻ ആഗ്രഹമുള്ള അവതരണവും
    രണ്ടും
    മനോഹരം

  • @asamsek5723
    @asamsek5723 Год назад +9

    Interior quality and power steering perfomance is excellent in all Hyundai cars 👍🏻

  • @shameermtp8705
    @shameermtp8705 Год назад +6

    Last 15 years Sucess fully running. I personally love it. My wife’s father had it. Sufficient Power, Specious interior, Easy to use in City ❤

    • @Finnlandmann
      @Finnlandmann 7 месяцев назад

      Sir, How's the long term maintenance, especially around 1 lakh kms ? Please advise.

  • @aneeshbalachadran4616
    @aneeshbalachadran4616 Год назад +3

    Good channel and well explanation for All vehicles(old vintage and new) specification ,prices, and disadvantages also. Weldon Biju chetta ❤️

  • @dr.immanueljobwilson
    @dr.immanueljobwilson Год назад +1

    Your years of experience in the auto journalism industry truly shows in your work. Your ability to provide insightful analysis and in-depth coverage on the latest developments in the automotive world is truly remarkable. Your articulate presentation style and attention to detail are a testament to your expertise and make for truly engaging viewing. kindly include comparison videos in comming weeks☺️

  • @mjtyl1118
    @mjtyl1118 Год назад

    A fangirl of topgear from childhood till now your vds never fails to reachout to automobile enthusiastics..loved this hyundai combact luxury car as usual..😍

  • @nappu11
    @nappu11 Год назад +6

    As a reviewer, you always keep projecting the key aspects of a car. Love your videos! ❤

  • @joyalcvarkey1124
    @joyalcvarkey1124 Год назад +7

    Great review. DRL placement in the upcoming NIOS looks very different. I like the boomerang DRLs in the existing NIOS

    • @try4arun
      @try4arun Год назад

      Yea liked the old drls

  • @arunchacko2453
    @arunchacko2453 9 месяцев назад

    Happy to be part of this family....
    Good presentation... Easily understandable🔥🔥

  • @baburajraj2995
    @baburajraj2995 Год назад

    happy to be part of the family .nice and informative presentation

  • @similks4433
    @similks4433 Год назад +13

    എന്റെ first കാർ, grand i10. Fully satisfied. No complaints. Reliable.. Build quality is very good. Easy to drive

    • @humanbeing8810
      @humanbeing8810 10 месяцев назад

      2023 nios ഞാൻ വാങ്ങി, but driving ചെയ്യുമ്പോൾ ഒരു stebility feel ചെയ്യുന്നില്ല, jerking ഫീൽ, അങ്ങനെ നിങ്ങള്ക്ക് തോന്നുന്നുണ്ടോ?

    • @dipusreedhar5717
      @dipusreedhar5717 4 месяца назад +1

      Athupole reverse gear veezhaan chila samayathu issue undo?

  • @philipr851
    @philipr851 Год назад +8

    Hyundai never tried to disappointed their customers.. love this video.😍

  • @varunnnair8030
    @varunnnair8030 Год назад

    This vehicle looks really good. And as far as vehicle review is concerned, your videos are the Best.

  • @abdulraheemrahi8904
    @abdulraheemrahi8904 Год назад

    എല്ലാം നല്ല രീതിയിൽ വിവരിച്ചു തന്നു.. Thank u..

  • @vishnukrishna6708
    @vishnukrishna6708 Год назад +6

    i 10 and your presentation never disappoints❤

  • @Motorist_amal
    @Motorist_amal Год назад +4

    Looks good ! Hyundai and kia are one step ahead !! ✌️

  • @manojkodiyeri9172
    @manojkodiyeri9172 8 дней назад

    അവതരണ ശൈലിയിൽ ഏറ്റവും കൂടുതൽ പുതുമ കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കാറുള്ള ബൈജു ചേട്ടന് ഒരുപാട് നന്ദി

  • @abhinandkv7595
    @abhinandkv7595 Год назад +6

    I really like the pre facelifted grand i10 nios

  • @shemeermambuzha9059
    @shemeermambuzha9059 Год назад +43

    എല്ലാ ഫെയ്സ് ലിഫ്റ്റും നമുക്ക് ഉൾക്കൊള്ളാൻ കുറച്ച് സമയമെടുക്കും പക്ഷേ എന്നാലും പഴയ I20 ആയിരുന്നു എനിക്കിഷ്ടം❤

    • @user-rv5kx5er4f
      @user-rv5kx5er4f Год назад +3

      ഇത് i10 അല്ലേ 🙄

    • @PradeepKumar-yi7kq
      @PradeepKumar-yi7kq Год назад

      Congratulations baiju N nayer your new position God bless you always ♥️🌹💐

    • @justinfernandez605
      @justinfernandez605 Год назад +1

      Athinte look class annu 🤌

    • @afzalkhanr2664
      @afzalkhanr2664 Год назад

      Good to see you back Sir.
      My favorite channel Sir.
      Your demonstration was very easy to understand and simple.

    • @vichuvlog1518
      @vichuvlog1518 Год назад

      ഞാൻ പുതിയ i20 എടുത്തു
      പഴയതിനേക്കാളും മൈലേജ് വളരെ കൂടുതലാണ്,,, എനിക്ക് ഹൈവേൽ 20 to21 കിട്ടുന്നുണ്ട് ഫ്യുചാരസ്റ്റിക് ഡിസൈൻ iam 100% satisfied 👍👍👍👍👍

  • @MANUAMMU1
    @MANUAMMU1 Год назад

    Done with a test drive after viewing this video. Car is superb. Quality in make and feature wise best in class ❤

  • @abhilashvarghese2568
    @abhilashvarghese2568 Год назад

    Automotive motive reviewsle baiju n Nair anne ethuvare ullathil ettavume first ayitte enike kandathane sathichittullathe.New car edukkane plan ellenkilume oru vandipranthane enna nilayil chettante reviews kandu addict Aya orale anne njan.Athinu karaname chettane oro Carine patty parayunna detailed reviews anne oru vandideyume manufacturinteyume munne ulla charitharvume narmangale kutti enakiulla avatharnangalume.customers athe engane value for money akunnu ennullathe chettane consider cheythu parayunathe kondavame ente one of the favourite car reviews videokalil onnamathayathe.Keep on going chetta.best wishes.

  • @bijithanand641
    @bijithanand641 Год назад +6

    Its a pocket friendly rocket , still running strong from 2009 . Thanks to hyundai for not going to 3 cylinder engines . 👍

  • @aswinthefighter
    @aswinthefighter Год назад +5

    i 10 super anu. Njan ipol use cheyyunund. Am fully satisfied ❤

  • @user-mq1il7lh9s
    @user-mq1il7lh9s Год назад

    First time I subscriber and comment a blog because of his presentation is excellent .Biju etan explain every thing .

  • @siyarasuresh731
    @siyarasuresh731 Год назад

    Happy to be part of this family .first using grandi10

  • @rainbowexplorer76
    @rainbowexplorer76 Год назад +5

    കാലത്തിനും സാധാരണക്കാരനും ഒപ്പം നടക്കുന്ന വാഹനം ( ക്കമ്പനി) 😍😍

  • @terrancetom
    @terrancetom Год назад +3

    Proud Grand i10 owner....👍

  • @prasadr9258
    @prasadr9258 11 месяцев назад

    താങ്കളുടെ വിശദീകരണം വളരെ ഇഷ്ടമായി. നന്ദി.

  • @infomedia3283
    @infomedia3283 Год назад

    വളരെ നല്ല വിവരണം... കൂടുതൽ പ്രതീക്ഷിക്കുന്നു... 🤝🤝

  • @9790455703
    @9790455703 Год назад +9

    I am from tamilnadu but learning malayalam from you Sir. I love watching your videos.

  • @roschetronic
    @roschetronic Год назад +3

    I am a Honda fan and that is because of Accord and CRV riding experience, but here I am a proud owner of Hyundai .Happy to be part of this family.

  • @johnsamuel1602
    @johnsamuel1602 Год назад +11

    ഹ്യുണ്ടായിയുടെ പുതിയ ഡിസൈനർ വേറെ ഏതോ ഗ്രഹത്തിൽ നിന്നും വന്നതാണ് എന്ന് തോന്നുന്നു, എല്ലാത്തിനും ഒരു പ്രതേക രൂപം 😇

    • @beinghuman2034
      @beinghuman2034 Год назад +1

      ഹഹ സത്യം. ഇപ്പൊ വല്യ കുഴപ്പം ഇല്ലാത്ത look ഉള്ളത് Venue മാത്രം ബാക്കി എല്ലാം ഒരു polarizing looks ആണ്.

    • @punchaami6248
      @punchaami6248 Год назад

      Santro , i20, venue, കുഴപ്പമില്ല

    • @uniquetravel1070
      @uniquetravel1070 Год назад

      Neritt kaanan super aanu. New look kollam

  • @scariaxavier9738
    @scariaxavier9738 Год назад

    I am a i10 nios owner
    I likes your reviews and your voice presentations.
    thanks .

  • @josephalex87vlogs81
    @josephalex87vlogs81 Год назад +2

    ഈ വണ്ടി ഉടനെ vanghum👍🥰

  • @vmsunnoon
    @vmsunnoon Год назад +3

    The large grill and (Tata's🙃) tri arrow day light uplifted the overall look and feel of the vehicle. Also it will be better if the back reflector should have been break light instead .
    Anyway good upgrade 👌

  • @neeradprakashprakash311
    @neeradprakashprakash311 Год назад +18

    😊V.K. N. ന്റെ ഭാഷയിൽ പറഞ്ഞാൽ, "പ്രഭാതം പൊട്ടിവിടർന്നു" എന്ന് പറയാവുന്ന സുന്ദരമായ പുലർകാല വേളയിൽ, Grand i10 Nios എന്ന സുന്ദരമായ വാഹനവും കൂടി ആയപ്പോൾ നല്ല ഗംഭീര പശ്ചാത്തലത്തിൽ ഉള്ള ഒരു മനോഹര review ആയി ഈ എപ്പിസോഡ് മാറി❤.
    🚘Hyundai യിൽ നിന്ന് വന്ന ജനപ്രിയ മോഡലുകളിൽ ഒന്നാണ് i10. ഒരു എൻട്രി ലെവൽ ഹാച്ച് ബാക്ക് ആയിട്ടുപോലും features ന്റെ കാര്യത്തിലായാലും ക്വാളിറ്റിയുടെ കാര്യത്തിലായാലും Hyundai നാളിതുവരെ ആയിട്ടും ഒരു കുറവും വരുത്താറില്ല. അത് തന്നെയാണ് വിപണിയിൽ ഇറങ്ങി ഇത്രയും വർഷങ്ങൾ ആയിട്ടുപോലും ഇന്നും എൻട്രി ലെവൽ ഹാച്ച്ബാക്കിൽ മുൻപന്തിയിൽ നിൽക്കാൻ i10 ന് സാധിക്കുന്നത്.
    🤗2023 ൽ കാലികമായ മാറ്റങ്ങളുമായി Grand i10 NIOS എത്തിയതൊടുകൂടി ഇതിന്റെ മാറ്റ് ഒന്നുകൂടി കൂടി എന്നകാര്യം തീർച്ച. മുൻ വശത്തെ ഗ്രിൽ മാറിയതോടെ വാഹനത്തിന് പുതിയ Hyundai വാഹനങ്ങളുടെ character വന്നു. കൂടാതെ ബോഡിയിൽ ഉള്ള Sharp lines ഒന്നുകൂടെ വാഹനത്തിന്റെ രൂപത്തെ മികച്ചതാക്കുന്നു. പുതിയ എമിഷൻ നോമ്സ് മീറ്റ് ചെയ്യുന്ന എൻജിൻ, പോരാതെ പതിവുപോലെ ഒരു Premium Touch ഉള്ള ഇന്റീരിയർ, മികച്ച Features, നല്ല ഇന്റീരിയർ space എന്നിവ Grand i10 NIOS നെ ഇനിയും മുന്നിട്ടുനിർത്തും എന്നകാര്യത്തിൽ യാതൊരു സംശയവും ഇല്ല.
    🙂Comment വായിച്ച എല്ലാവർക്കും 🇮🇳 Happy Republic Day 🇮🇳 😊.

  • @esbee12
    @esbee12 Год назад

    Its really covering all key aspects of the vehicle.. Good review.. Thanks

  • @sanjusanju9581
    @sanjusanju9581 Год назад +1

    എല്ലാ റിവ്യൂ കാണുമ്പോഴും പുതുമകൾ ഉണ്ട് ... എന്നും നിലനിർത്താൻ സാധിക്കട്ടെ..👍❤️

  • @harikrishnanmr9459
    @harikrishnanmr9459 Год назад +4

    i10 grand nios ഇഷ്ടാവാഹനങ്ങളിൽ ഒന്ന് തന്നെ (aqua teal colour)പക്ഷേ വില എന്നും കൂടുതൽ ആയിരുന്നു.features and safety കൂടിയത് നന്നായി കാണാൻ ഒരു look ആയി വാഹനം ❤️ എന്ന് ബൈജു ചേട്ടന്റെ അവതരണം മികച്ചതായി തോന്നി👍

    • @uniquetravel1070
      @uniquetravel1070 Год назад

      Super vandi aanu bro. 2023 first model in Trivandram njan vangi.

    • @Arunpkarun
      @Arunpkarun Год назад

      ​@@uniquetravel1070 mileage ?

    • @uniquetravel1070
      @uniquetravel1070 Год назад

      @@Arunpkarun 14 kms in City and above 19 in highway, with AC on

    • @Arunpkarun
      @Arunpkarun Год назад

      @@uniquetravel1070 can we expect little bit increase in mileage after the periodic service

    • @uniquetravel1070
      @uniquetravel1070 Год назад

      @@Arunpkarun I don't know. I will let you know after first service.

  • @harikrishnanradhakrishnan3908
    @harikrishnanradhakrishnan3908 Год назад +3

    Hyundai always manages to amaze me with the build quality even for their entry level vehicles.

  • @rebeenareeza9153
    @rebeenareeza9153 Год назад

    Very clear and detailed explanation.....we are planning to buy this car

  • @muhammedrisan7886
    @muhammedrisan7886 Год назад

    Good video as always.very well explained.very good presentation 👍

  • @vishnu0094
    @vishnu0094 Год назад +4

    പല പല വണ്ടികൾ..... പല മാറ്റങ്ങൾ, ഇപ്പോഴും മാറ്റം ഇല്ലാത്ത ബൈജു ചേട്ടൻ 😊

  • @sushajhameed3903
    @sushajhameed3903 Год назад +3

    Adjustable headrest ഇല്ല എന്നൊരു പോരായ്മ ഒഴിച്ചാൽ ...വളരെ value for money ആണ്..💚 # i10 nios

  • @saneshrk1752
    @saneshrk1752 Год назад

    വളരെ നല്ല രീതിയിലുള്ള അവതരണം.
    വ്യത്യസ്തമായ അവതരണ രീതി.

  • @ambbustroll284
    @ambbustroll284 Год назад

    ഒരു പാട് നാളത്തെ ആഗ്രഹം ആണ് ഒരു കാർ എന്ന സ്വപ്നം 😊
    അതുകൊണ്ട് തന്നെ പുതിയ പുതിയ കാർ review ചെയ്യുന്ന ഈ ചാനൽ ഞാനും കാണാറുണ്ട്
    All the best cheta 👍

  • @MrAbeys
    @MrAbeys 2 месяца назад

    Superb review,sir you are presenting each review with great authenticity,and also your experience in the automobile industry contributes a lot of knowledge and wisdom, which helps the buyers to choose the right vehicle

  • @muhammedshihab9291
    @muhammedshihab9291 6 месяцев назад +1

    Baiju N Nair നിങ്ങള വീഡിയോ ഒക്കെ അടിപൊളിയാണ്, നിങ്ങള വീഡിയോ എല്ലാം കാണാറുണ്ട് ❤♥️♥️🚗🚗

  • @abuthahir1096
    @abuthahir1096 Год назад

    i20 ഇച്ചിരി പഴയ Model aayi.. പുതിയ മോഡൽ i10 കിട്ടിയ കൊള്ളാം എന്നുണ്ട്... Ur videos are truely inspiration to us...

  • @rajeeshgopalan5067
    @rajeeshgopalan5067 Год назад

    Good Review and appreciate your detailing about car features.

  • @vishnu2371
    @vishnu2371 Год назад

    Ithuvere oru car polum edukkan sadhichillenkilum byju bhaiyude oru vandiye kurichulla video kanumpo nammude swantham vandipole thonnipokum athiloke onnu keri erunnu odikunnathum ath nammude veedinte muttathu kdakunnathum swapnam kanan saadhippikunna reethikulla oru presentation 😊👍

  • @varunraj8653
    @varunraj8653 Год назад

    Vahanangalude karyangal nallathupole ariyanamenkil athu baiju chettante videos thanne ❤️

  • @poonthoppil
    @poonthoppil Год назад

    Very informative video... Thank you very much 🙏

  • @divyandinesh7831
    @divyandinesh7831 Год назад

    nice review baiju chetta

  • @sreenaths2004
    @sreenaths2004 Год назад

    Good looking, front looks some similarity with old Spark now... 😉

  • @muneerp.m8737
    @muneerp.m8737 4 месяца назад

    നിങ്ങളുടെ റിവ്യൂ എപ്പോഴും സിംപിൾ and പവർഫുൾ ആണ്.. 😍

  • @rijeshravi3035
    @rijeshravi3035 10 месяцев назад

    sir your review....i s very very important and good..i swa every episode,,nice sir

  • @kiranlalk623
    @kiranlalk623 9 месяцев назад

    ❤🎉 informative videos.,, good keep it up👏👏

  • @shajigeorge3734
    @shajigeorge3734 Год назад

    Love your videos, exceptional

  • @coorgwarrior5705
    @coorgwarrior5705 Год назад

    Sooper presentation from coorg

  • @josephlibin8257
    @josephlibin8257 Год назад

    Happy to be part fo this family 💗

  • @sivaprasadts6185
    @sivaprasadts6185 Год назад

    Good Review. Negatives compared to the competitors required.

  • @JustinJoseinzane
    @JustinJoseinzane Год назад

    Thank you for this detailed video 😊

  • @aceofdiamondsartcookingent9851

    I love it...AMT specialist...Enikonnu undarnu sambathika budhimuttu karanam nashtapettu...atheniku veendedukanam😎

  • @vineethviswanath150
    @vineethviswanath150 Год назад

    Very good presentation as usual ❤

  • @shiviyaan
    @shiviyaan 5 месяцев назад

    Thank you sir for covering all the aspects including price.

  • @amalnadhk6731
    @amalnadhk6731 Год назад

    As presentation thanne adipoliyaa

  • @mujthabamujz34
    @mujthabamujz34 Год назад

    Your way of presentation❤️💯

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    ഒന്നും പറയാനില്ല പോളി.🤩🤩🤩🥰🥰👌👌👌

  • @arunzone5653
    @arunzone5653 Год назад

    Happy to part of your family 💞

  • @adhil_shanavas
    @adhil_shanavas Год назад

    Front side mothathil mariyallo🔥. Front sidil Evideyo okke cherya oru tesla look pole thonnunnu😍.

  • @allweathermusic6602
    @allweathermusic6602 11 месяцев назад

    Wishing you all the best for 1M🎉

  • @HRBADRDUQM
    @HRBADRDUQM Год назад

    Baiju chettante review athu vere level.. Asianet News nnu kaanan thudangithanu...11 years back..

  • @vaisakhb5833
    @vaisakhb5833 Год назад

    Happy to see you again 🥰

  • @ullasv8298
    @ullasv8298 Год назад

    🥰your reviews are special

  • @shanups7386
    @shanups7386 Год назад

    Previously when we think of a vehicle from Hyundai..it was starting from eon then santro..now nios comes as starter vehicle from Hyundai family..

  • @stephenmichael4894
    @stephenmichael4894 Год назад

    Very good presentation. Thank you.

  • @travelwithdk7138
    @travelwithdk7138 Год назад

    Happy to be part of this family .❤ ...

  • @prasanthprasanthmelpadom6223
    @prasanthprasanthmelpadom6223 Год назад

    ചേട്ടന്റെ വിഡിയോ വളരെ നന്നാകുന്നു പാവപെട്ടവനെന്നോ പണക്കാരൻ ഇന്നോ ഇല്ലാതെ സാദാരകാർക്കും മനസ്സിൽ ആകുന്ന രീതിയിൽ പ്രസന്റേഷൻ. ആരോടും പൈസ വാങ്ങിക്കാതെ സത്യം പറയുന്നു അതാണ് ❤❤❤❤

  • @rokzz9578
    @rokzz9578 Год назад

    Happy to the part of this family ❤

  • @hemands4690
    @hemands4690 11 месяцев назад

    Basic ayitu 4 airbag um avashyam pole features um 🎉 Vandi ishtamayi ❤ Hyundai 👏👏

  • @shajiw9304
    @shajiw9304 Год назад

    Very nice car I am using my old Hyundai i10 2010 model I feel very comfortable on my drive my anytime favourite Hyundai i10🎉

  • @sijujose-wb7lk
    @sijujose-wb7lk Год назад

    Look pazhayath thanne aayirunnu... Features 🔥

  • @flavours_of_kerala
    @flavours_of_kerala Год назад

    Happy to be part of this family ❤

  • @sintovincent8918
    @sintovincent8918 Год назад

    Excellent review..what about the safety rating?

  • @sivadas.chinnappan
    @sivadas.chinnappan Год назад

    Supper നന്നായിട്ടുണ്ട്....

  • @gopankumar8173
    @gopankumar8173 Год назад

    Vere Aru same vedio ittalum first view cheyyunnathu chettante vedio anu......

  • @sreelalp3
    @sreelalp3 Год назад

    Superb detailing 👏🏻👏🏻👏🏻👏🏻

  • @sindhooram2.023
    @sindhooram2.023 Год назад

    Nalla avatharanam pwoli

  • @jometpalamattathil8360
    @jometpalamattathil8360 10 месяцев назад

    That front grill and tail lights are awesome👌🏻

  • @thomasxavier2117
    @thomasxavier2117 Год назад

    വളരെ നല്ല വിവരണം

  • @pmashraf732
    @pmashraf732 11 месяцев назад

    1 million ആവാൻ വേണ്ടി കാത്തിരിക്കുന്നു,,, 3 വർഷമായി ചാനൽ കാണാൻ തുടങ്ങിയിട്ട്

  • @theeramvlogs2205
    @theeramvlogs2205 Год назад

    നല്ല അവതരണം

  • @ReminMattyJohn
    @ReminMattyJohn Год назад

    Byju sir Appukuttan chetanod iphone il close up shot nu 3 x camera use cheyan suggest cheyanam. So aalude mirror object varilla

  • @binoybinil173
    @binoybinil173 Год назад

    Nice Work Old Man❤️