സത്യം പറഞ്ഞാ ഒരു പ്രേക്ഷകൻ ഒരു video കാണുമ്പോ... അവന് മനസ്സിലാവണം...എന്താണ് പറയുന്നത് എന്ന് അല്ലാതെ അവിടെ അത് ഉണ്ട് ഇവിടെ ഇതുണ്ട്... ദേ കഴിഞ്ഞ് അടുത്ത video IL കാണാം.... അതിൻറെ price o ഒരു കോപ്പും കിട്ടില്ല... ഒരോ പ്രേക്ഷകനും ഒരു car നേ ഇഷ്ടപെട്ടാൽ അതിൻ്റെ ഏകദേശ വില മനസ്സിലാക്കിയ അവനു കഴിയുമോ..ഇല്ലെയോ എടുക്കാൻ എന്നുള്ള ഒരു ബോധ്യം വരും but മിക്ക channel lum എന്തേലും okke പുകഴ്ത്തി അടിച്ച് അവൻറെ video reach ആക്കുക എന്നല്ലാതെ ഒന്നും മറ്റുള്ളവർക്ക് ഉപകാരമാവുന്നില്ല... പക്ഷേ...ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഒരു car nte review ദ്ദേ...ഇതാണ് vv entmnt....മനുഷ്യന് മനസിലാക്കുന്ന രീതിയും..അതുപോലെ. പ്രേക്ഷകൻ്റെ സംതൃപ്തി ആണു അതിൻ്റെ വില എത്ര എന്ന് കേൾക്കുന്നത് ... അതും കൂടെ ഇതിൽ ഉൾപെടുത്തുന്നത് കൊണ്ട്...അത്രക്കും നന്നായിരിക്കുന്നു.... ഒരുനാൾ ഉയരങ്ങളിൽ ഈ channel എത്തും sure ആണ്...!!!!🎀
നിങ്ങളുടെ വില്പന നേടിയ കാറുകളുടെ വിഡിയോസ് മുടങ്ങാതെ കാണുന്നുണ്ട് പക്ഷെ ഈ വണ്ടി ഇറങ്ങിയിട്ട് 2 വർഷം ആയിട്ടും ഒരുതവണ പോലും ഏറ്റവും കൂടുതൽ വില്പന നേടുന്ന കാറുകളുടെ ലിസ്റ്റിൽ ആദ്യ 15 ൽ പോലും വരുന്നില്ലല്ലോ റോഡിൽ വാഹനം കുറവുമാണ് ആളുകൾ എന്ത് കൊണ്ടാണ് ഇതിലേക്ക് തിരിയാൻ മടിക്കുന്നത്
Suv k 1000 cc 3 cylinder engine pora. Better to purchase hatchback baleno zeta. Value for money . SUV 🚙 thanne venam enkil new brezza lxi but features illa 😭.
ഇത്രേം നല്ലൊരു ചാനൽ റീച് കിട്ടാതെ... 😴😴😴😴... Superb broii...
Mm
ഒരു ദിവസം set ആക്കും 😔😔😔
സത്യം പറഞ്ഞാ ഒരു പ്രേക്ഷകൻ ഒരു video കാണുമ്പോ... അവന് മനസ്സിലാവണം...എന്താണ് പറയുന്നത് എന്ന് അല്ലാതെ അവിടെ അത് ഉണ്ട് ഇവിടെ ഇതുണ്ട്... ദേ കഴിഞ്ഞ് അടുത്ത video IL കാണാം.... അതിൻറെ price o ഒരു കോപ്പും കിട്ടില്ല... ഒരോ പ്രേക്ഷകനും ഒരു car നേ ഇഷ്ടപെട്ടാൽ അതിൻ്റെ ഏകദേശ വില മനസ്സിലാക്കിയ അവനു കഴിയുമോ..ഇല്ലെയോ എടുക്കാൻ എന്നുള്ള ഒരു ബോധ്യം വരും but മിക്ക channel lum എന്തേലും okke പുകഴ്ത്തി അടിച്ച് അവൻറെ video reach ആക്കുക എന്നല്ലാതെ ഒന്നും മറ്റുള്ളവർക്ക് ഉപകാരമാവുന്നില്ല...
പക്ഷേ...ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഒരു car nte review ദ്ദേ...ഇതാണ് vv entmnt....മനുഷ്യന് മനസിലാക്കുന്ന രീതിയും..അതുപോലെ. പ്രേക്ഷകൻ്റെ സംതൃപ്തി ആണു അതിൻ്റെ വില എത്ര എന്ന് കേൾക്കുന്നത് ... അതും കൂടെ ഇതിൽ ഉൾപെടുത്തുന്നത് കൊണ്ട്...അത്രക്കും നന്നായിരിക്കുന്നു....
ഒരുനാൾ ഉയരങ്ങളിൽ ഈ channel എത്തും sure ആണ്...!!!!🎀
One day this channel will go high 🔥🔥🔥🔥🔥
♥️♥️♥️♥️♥️
@@VVEntertainment2020 Best car Renault Kiger 🚗
അന്നും ഇന്നും എന്നും കൂടെ ഉണ്ട്
♥️♥️♥️
Nigalde oro videom palarkum orupad hlpfl anu
Proud owner of CVT turbo mahagony brown.. ഡ്രൈവിങ് എന്താ സുഖം... ❤️❤️
എനിക്കും ടർബോ CVT ആണ്. മൈലേജ് എത്ര കിട്ടുന്നു. സ്റ്റിയറിംഗ് സ്പോർട്സ് മോഡൽ അല്പം പിടുത്തം ഉളത് പോലെ തോന്നുന്നു
@@prashnamboothiri1 അത് driving stability യ്ക്ക് വേണ്ടി പിടുത്തം വരുന്നതാണ്..
Bro enganund service cost.
Super aanu bro. Ella videos um kanan sramikkarund🥰👏
Iyal endadooo ella chrom touch portionun black akkanam black aakkanm nnum paranjond irikkunnad. Ellarkkum chrom aanu ishttam
God luck❤
Your reviews are good👍👍👍👍
You explained well 🙏
Niceeee❤❤❤❤❤
🙏.നന്ദി.
Hello hyundai i20 second variant video edamo
👏👏👏👌 നൈസ് റിവ്യൂ 💞💞
സൂപ്പർ വീഡിയോ
nicee🥰🥰🥰👍,
🎉🎉🎉👍👍👍👍👍👍👍👍👍
Kiger❤💞👍
അടിപൊളി look ആണ്. എന്റെ സുഹൃത്തു വാങ്ങി. Capsian blue amt Rxt. ആര് കണ്ടാലും ഒന്ന് നോക്കി പോവും.
Njnum vagi pwli vandi aan 😌💥
Red poli anu
Black or blue? Which one is better?
നന്ദി
♥️♥️♥️
Nalla look 👌
Excellent👍👍👍👍👍👍
Place ithu evida Bro,,,,?
Oru vandi edknam ennund
Carens and creta aan ishtapettath which one better
Go 4 creta
For comfort go for carens
രണ്ടും ഒന്നു ഡ്രൈവ് ചെയ്‌തു നോക്ക് പിന്നെ carens 7 seater enna ഒരു മുൻഗണന undu
Thankyou for the video
Bro ude videos ellam kidilam 👏👏
♥️♥️♥️♥️
Headlight koodi black paint adichal super aakum
Yeah exactly
Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂
Base model black colour varunnundo.?
No
Nice
Kiger manual undo?
Creta Knight edition koode cheyyavo
Set aakkam
Good video
Bro nice review
360 camera undo?
Toyota glanza cheythilllallo
വണ്ടി കിട്ടാൻ പാടാണ്
Maruti express new enigin videos venam aayirunnu
നിങ്ങളുടെ വില്പന നേടിയ കാറുകളുടെ വിഡിയോസ് മുടങ്ങാതെ കാണുന്നുണ്ട്
പക്ഷെ ഈ വണ്ടി ഇറങ്ങിയിട്ട് 2 വർഷം ആയിട്ടും ഒരുതവണ പോലും ഏറ്റവും കൂടുതൽ വില്പന നേടുന്ന കാറുകളുടെ ലിസ്റ്റിൽ ആദ്യ 15 ൽ പോലും വരുന്നില്ലല്ലോ റോഡിൽ വാഹനം കുറവുമാണ് ആളുകൾ എന്ത് കൊണ്ടാണ് ഇതിലേക്ക് തിരിയാൻ മടിക്കുന്നത്
ഇവരുടെ സർവീസ് തീരെ പോരാ..... അതാവാം കാരണം എന്ന് തോന്നുന്നു എന്റെ ഫ്രണ്ടിന് ക്വിഡ് ഉണ്ട് അവന്റെ അവസ്ഥ 🙆♂️🙆♂️
999 cc വണ്ടി ആയത് കൊണ്ടാണെങ്കിലോ ?
സർവീസ് പോരാ പിന്നെ ഒറ്റ നോട്ടത്തിൽ കണ്ട kiwd നെ വലിച്ചു നീട്ടിയത് പോലെ തോന്നും ഒരുപക്ഷെ അതാകാം
Ee segment l competition kooduthal aanu magnite, venue, sonet oke und pinne kiger looks ellarum istam aakilla.
Renault pinne sales itrem ullath thanne valya karyam.
@@vinods4084 ബ്രോ എടുക്കാൻ ഇരിക്കുവാ എടുത്ത ആളുടെ അവസ്ഥ എന്ന് ഉദേശിച്ചത് എന്താ
Bro , ippo ok aayille? Ella videos kidus
😁😁😁😁😁
ഇപ്പൊ ഈ റിവ്യൂ ചെയ്ത ഈ റെനോൾട്ട് ബ്ലാക്ക് എഡിഷൻ ടർബോ എൻജിൻ ആണോ
Video Super ❤❤❤🥰🥰🥰😍😍😍👌👌👌
Poli
Kiger &baleno ബെറ്റർ ഏതാണ് പവർ.
പവർ baleno aanu
Renualt vandikk resale theere kittilla
Lop alto 800 uyir
👍👍👍
🥰✌
Bro nexon petrol ano diesel ano better vandi edukanane rply tharane
Ella divasavum ootam undengil kuudutal km oodunundengil highway cruising aanengil diesel aayirikum nallatu pinne personal choice nokkanam
Diesel 👍 milage..
Nexon പെട്രോൾ മൈലേജ് തീരെ കുറവ് ആണ്
വലിച്ചു നീട്ടാതെ പറഞ്ഞു .. Good
👍
Sir njan akke confusion el annu kiger RXL. EDUKANNO ATHO NISSAN MAGNITE XL EDU KANNO ENNU PLEASE REPLAY
Nissan's മഗ്നെറ് പൊളി ആണ് 💃💃💃
❤️❤️❤️❤️👍👍👍
Better to go with Brezza, Nexon.
Reason
@@vijaykumarvk5312 For this price, it won't worth.
@@pramodpratheep5773i think Nexon is better than brezza
@@vijaykumarvk5312 but very bad service history... Only reason five star rating....
Bro എന്താണ് വർക്ക് ...
Tata ഷോറൂമിൽ ആണ് ബ്രോ
Car alla pickup
ഇൻഫോട്ടൻത്മെന്റ്റ് സിസ്റ്റം വളരെ മോശം. അതുപോലെ മ്യൂസിക് സിസ്റ്റം ഒരു qualityumilla.360 വ്യൂ ക്യാമറ ഇല്ല. അപ്പോൾ magnite aanu bettr
Magnite il driving mode undo?
വൻ ചതി ആയി പോയി. ഞാൻ ബ്ലു വിത്ത് ബ്ലാക്ക് എടുത്തിട്ട് 2 ആഴ്‌ച അയതെ ഉള്ളൂ. Cvt വേരിയൻ്റ്. ബ്ലാക്ക് വരുമെന്ന് അറിഞ്ഞില്ല 😮💨
Vandi Yengane und
Mileage ഇപ്പൊ എത്റഉണ്ട്.
@@rono577 സ്പോർട്സ് മോഡ് 9-10. നോർമൽ മോഡ് upto 12km. Eco മോഡ് 15-16
Suv k 1000 cc 3 cylinder engine pora. Better to purchase hatchback baleno zeta. Value for money .
SUV 🚙 thanne venam enkil new brezza lxi but features illa 😭.
Sathyamanu ennal ithinte turbo cvt onnu odichu noku…allengil athumkond oru offroad poyi nok apo ariyam athinte range enthanu
@@Recentlyblade shariyanu oodich nokkathe abhiprayam parayan pattula. Ennalum turbo cvt 11.5 lac akum. Same range il competition kooduthal anu.
@@Justin.Kerala 11.45 aanu njan eduthath athukond paranjathanu ee vilik turbo cvt transmission athum athum compact suv allengilum suv look ulla vere vandi njan kandilla
@@jissjames2259 100% eco normal sports 3 driving modes und pinne L gear um
@@Recentlyblade magnite also can be considered.
സൺ റൂഫ് കൊണ്ടു വന്നാൽ നല്ലതാണ്
ഇതിലും നല്ലത് നിസ്സാൻ മാഗനേറ്റു ആണ്
Vv entertainment fanse like adee 😘
സംസാരംകുറച്ചിട്ട് വീഡിയോ കാണിക്കു
നിനക്കൊക്കെ വണ്ടി തരാൻ renault ഇത്രയും തോൽവി ആയോ
ഞാൻ ഈ വണ്ടി എടുക്കാൻ ഇരുന്നതാണ് but ഇവരുടെ സർവീസ് അത്ര പോരാ എന്ന് അറിയാൻ കഴിഞ്ഞു അതുകൊണ്ട് ആ പ്ലാൻ മാറ്റി.. But വണ്ടി പൊ ളിയാണ്
Bro contact number onnu tharamo
👍🏻👍🏻👍🏻
👍
👍🏻
👍
👍