Bro I'm using 1 litre engine RxZ only. Normal mode and Sports mode it has good power. Ecco mode is really good for the highway. But honestly I rode 158 km in normal mode, 135 in ecco mode on the highway. Sports mode i never tried . Because I felt its power was too much and draining petrol
Kerala thile TVS ennu maarunno annu Renault raksha pedum . Service shookamanu proper QC cheyyarhe aanu kerala thile ella tvs service centre um vandi delivery kodukkukka. Aadhya 2 service avar kozapamillathe cheyyum pinne angad nookanda. Renault nte vandi edukunnavar must aayittum extended warranty edukuka allathapaksham pettu poovum orupad replacement vendi varum . Extended warranty eduthal poora correct date n service cheyyendi varum allengil avar ooro karanam paranj kayyim paisa vangum
എനിക്കു് എടുക്കണമെന്ന് ഉണ്ട്... മുടിഞ്ഞ look ആണ് ഈ വണ്ടി ഈ segment നോക്കിയാലും above segment നോക്കിയാലും.... പക്ഷേ എന്റെ wagonr കൊടുത്ത് ഇതിന്റെ turbo എടുക്കാൻ നല്ല കാശ് extra വേണം 😢 so hold ചെയതു ഈ dream... തല്‍കാലം wagonr തന്നെ ഓടിച്ചു നടക്കാം എന്ന് തീരുമാനിച്ച് 😊
@@Lakshmidasaa punch, ignis, c3, kiger, magnite എല്ലാം same segment ആണ് price wise... തൊട്ട് മുകളില്‍ ഉള്ള segment (price wise) venue, sonet, fronx, ഒക്കെ ആണ്.... so personally എന്റെ perspective ല്‍ sonet and venue നേക്കൾ look Kiger ന് ആണ് അതെന്റെ മാത്രം ഇഷ്ടം ആണ്...
No showroom will do stearing control if the vehicle is not fitted with it by default, I had swift LXI, no showroom did that stearing modification eventhough vxi model has it, you have to do it outside
എനിക്ക് kigeril രാത്രിയിൽ വിസിബിലിറ്റി പ്രോബ്ലം ഫീൽ ചെയ്യാറുണ്ട് . Full option ആണ്, so Led ഹെഡ്ലൈറ്റ് ഉണ്ട്. പക്ഷെ അടുത്തുള്ള area നല്ല ക്ലിയർ ആയിട്ട് കാണാമെങ്കിലും ദൂരോട്ട് ഒന്നും വലിയ ക്ലിയർ അല്ല . Bright ഇട്ടാൽ എല്ലാം wide ആയിട്ട് കാണാം, പക്ഷെ പിന്നെയും അടുത്തുള്ളതേ നല്ലതായി കാണാൻ പറ്റു, ദൂരോട്ടുള്ളത് ഇത്തിരിയുംകൂടി ബെറ്റർ ആയിട്ടേ ഫീൽ ചെയ്തുള്ളു... പിന്നെ bright എപ്പോഴും ഇടാനും പറ്റില്ല. ഷോറൂമിൽ പറഞ്ഞു ഹെഡ്ലാമ്പ് അഡ്ജസ്റ്റ് ചെയ്യിച്ചു. പക്ഷെ പിന്നെ എതിരെ വരുന്ന വണ്ടിക്കാർ എന്റെ വണ്ടി ഡിം ആയിരുന്നിട്ടും ഡിം ആക്കാൻ സിഗ്നൽ കാണിക്കാൻ തുടങ്ങി. അങ്ങനെ ഇപ്പൊ പഴയ രീതിയിൽ അഡ്ജസ്റ്റ് ചെയ്തു ഓടിക്കുന്നു. അപ്പൊ ഇതിന്റെ headlamp(ഫുൾ ഓപ്ഷനിൽ) വേറെ നല്ലത് കിട്ടാൻ സാധ്യതയുണ്ടോ? അത് മാറ്റിവെച്ചാൽ law പ്രകാരം പ്രോബ്ലം ഉണ്ടാകുമോ..?
Bought Kiger AMT on 2023 completed 7000km.. I am totally satisfied with my car, getting mileage nearly 15-16 km in city and 20+km in highway ..comparing to other AMT cars kiger kick down function is very quick and great response and it's easy for over taking ..Good value for money car from Renault👍👍
I'm using a Duster 2013 model, 1.5 diesel engine, and manual transmission. What a wonderful suv , I just love it . അക്ഷരാർത്ഥത്തിൽ മനസ്സ് എത്തുന്നിടത്ത് വണ്ടി എത്തും , അത്രയും പവർ ഉണ്ട് , 2 litter engine ഉള്ള Jeep Compass ന് പോലും ഇവനെ പിടിക്കാൻ പറ്റത്തില്ല .😂
Njan 1 year aayu use cheyyunnu kiger Rxt dual tone non turbo Thrissur service nallathanu Speed kuravil overtake cheyyan budhimuttaa power ellaa. baaki no issues Mileage city 12 to 15 highway 19 3 month munnu swiff back l vannidichitt swift front full polinju kiger cheriyaa oru bend vannullooo strong parts aanu.
ഡ്രൈവിംഗ് നിലവാരം വളരെ മികച്ചതാണ്. ദീർഘദൂര യാത്രയ്ക്ക് ശേഷം ക്ഷീണം തോന്നുന്നില്ല. ബിൽഡ് ക്വാളിറ്റി കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് എനിക്ക് തോന്നി.
Njn kiger Rxz cvt torbo aaanu use cheyyunnathu Ella karythilum quik response aaanu . Simple aaayi over taking cheyyam Pinne Palakkad showroom te service um nallathu aaanu
Renault, Nissan and Datsun service and customer support is worst.. Parts are little bit expensive. Service period is one year/10000kms. I have previously owned /used a nissan car for about 5 years and sold out in 2023.
Renault 2019 model manual as owner bro paranjathil 💯 koodey und . Service period aavunnathin munne viliyood vili kazhinjal nahi, njn Tirur aan Enik Renault showroom adth onnum illa Malappuram makkaparambba povannam avidey poyal sirnne Ippo vilikkam enn paranjj avidey iruthum pinne njn aayitt respond cheythal service aayi, service coast as a 7 seater aayond enikk ok aan petrol engine, pinne parts idakk idakk adich povum nattil aarum illatha time nirthi idum but brother ath ones in week start aaki vekkum 5 mins Enthoo but starting motor relay adich poyi 2 vattam ac relay poyi , pinne problem Renault vanddi local workshop edukunilla my personal wise showroom kanichale nadakoo Enna that’s all🙌🏼
ഇങ്ങനെയും കുറച്ചു കൂട്ടുകാർ എനിക്കുണ്ട് അവരുടെ കയ്യിലുള്ള വണ്ടിയാണ് എല്ലാത്തിനേക്കാളും നല്ലത് എന്ന് വായതോരാതെ പറഞ്ഞു കൊണ്ടിരിക്കും ഇതിന് സെൽഫ് ജാക്കി എന്ന് വിളിക്കും
മൈലേജ് പറയുന്നത് 19/20 പറച്ചിലെ ഉള്ളു സിറ്റിയിൽ 6/7 Km മാത്രമേ കിട്ടു പിന്നെ ഊട്ടി കൊടൈക്കനാൽ ഒക്കെ പോവാണേൽ വണ്ടി ഇട്ടടു നടന്നു പോകണം അല്ലെ പുറകിൽ നിന്ന് തള്ളണം
Ente duster turbo diesel ahnn 2nd gearil ittu full throttle koduthal oru 2 second kazhinju kittunna pull mone onnum prayanilla Renault turbo engine ellam🔥
2021 Nov muthal Kiger RXT turbo use cheyunu.2 months munpu ethe price rangil ulla fronx 1.2 L NA delta plus variant eduthu.Nisamshayam parayam kiger ethrayo mukalil anu.Riding, comfort safety features and road presence ellathilum.mileage valya difference ella.pinne service pokumpol namal Renault kurachu srathikanam.maruti vandi kodukunapole kondu pokaruthu.Service nannayi cheythu ennu avide vechu thanne urapu varuthanam
Exactly 💯
Fronx aanu nallath
1 or 1.2 l engine@@Jishnu_R_Marar
1 Ltr
Yes, Kiger is far better than FronX👍
I am very happy with RXZ Turbo Xtronic CVT. Service at kochi is excellent
Bro I'm using 1 litre engine RxZ only. Normal mode and Sports mode it has good power. Ecco mode is really good for the highway. But honestly I rode 158 km in normal mode, 135 in ecco mode on the highway. Sports mode i never tried . Because I felt its power was too much and draining petrol
തൃശൂർ മണ്ണുത്തി യിലെ സർവിസ് കൊള്ളാം ബ്രോ..... ഞാൻ 4 വർഷം അവിടെ ആണ് കൊടുത്തിരുന്നത് kwid 2019 മോഡൽ.. എനിക്ക് നല്ല അനുഭവം ആർന്നു
Bought kiger RXT automatic on 2022 completed 25000 kms ..I am totally satisfied with my car Pure value for money car from Renault ❤❤
NA ആണോ ബ്രോ ? മൈലേജ്, Ac എന്നിവ എങ്ങനുണ്ട്
@@HamzaMahee-uo2lm Mileage city 14 -16 & in highways 20+ NVH level athra pora..Overall it's a good car👍
@@lals8438 Turbo or NA??
വണ്ടി 90നു മുകളിലേക്ക് കൂടുമ്പോൾ വളരെ ഫ്രീയായി എയറിൽ പോകുന്ന ഒരു ഫീലാണ് സ്റ്റിയറിങ് കൺട്രോൾ ഒന്നുംകുറയുന്നില്ല ടോപ്ഗിയറിൽ നല്ല പെർഫോമൻസാണ് സൂപ്പർ.
Thank you so much dear brother very good information
Thank you
I'm happy with Swift service good, customer feedback good
Turbo ano non turbo ano mileage kooduthal
ഞാൻ 7 സീറ്റർ TRIBER എടുക്കാൻ ഒരുപാടു ആഗ്രഹിച്ചിരുന്നു, പക്ഷെ 1000 CC ENGINE, 3 സിലിണ്ടർ പോരയ്മയായി തോന്നി. അത് കൊണ്ട് 🔥🔥 FRONX🌹🔥എടുത്തു
കെങ്കേമം 🎉
Super decision
Fronx നേക്കാൾ നല്ലത് കൈഗർ തന്നെ..🎉🎉🎉
@indiancommando5749 yes ofcourse....no doubt
@@Jishnu_R_Marar ഓട്ടോമാറ്റിക് കൈഗർ ചിലർ അണ്ടർ പവേർഡ് ആണെന്ന് പറയുന്നു..
Kerala thile TVS ennu maarunno annu Renault raksha pedum . Service shookamanu proper QC cheyyarhe aanu kerala thile ella tvs service centre um vandi delivery kodukkukka.
Aadhya 2 service avar kozapamillathe cheyyum pinne angad nookanda. Renault nte vandi edukunnavar must aayittum extended warranty edukuka allathapaksham pettu poovum orupad replacement vendi varum . Extended warranty eduthal poora correct date n service cheyyendi varum allengil avar ooro karanam paranj kayyim paisa vangum
Ok
Poor visibility anu ഒരു കുഴിയിൽ ഇരിക്കുന്ന ഫീൽ ആണ് .പിന്നെ വളവ് വളയുബോൾ A pillar road hide ആകും .
Yes...but top variant height adjustable aanu
Ningal vere vandi onum odichitille.?
എനിക്കു് എടുക്കണമെന്ന് ഉണ്ട്... മുടിഞ്ഞ look ആണ് ഈ വണ്ടി ഈ segment നോക്കിയാലും above segment നോക്കിയാലും.... പക്ഷേ എന്റെ wagonr കൊടുത്ത് ഇതിന്റെ turbo എടുക്കാൻ നല്ല കാശ് extra വേണം 😢 so hold ചെയതു ഈ dream... തല്‍കാലം wagonr തന്നെ ഓടിച്ചു നടക്കാം എന്ന് തീരുമാനിച്ച് 😊
😂❤️
above segment എന്നു ഉദ്ദേശിച്ചത് creta / seltos ആണോ😂
@@Lakshmidasaa punch, ignis, c3, kiger, magnite എല്ലാം same segment ആണ് price wise... തൊട്ട് മുകളില്‍ ഉള്ള segment (price wise) venue, sonet, fronx, ഒക്കെ ആണ്.... so personally എന്റെ perspective ല്‍ sonet and venue നേക്കൾ look Kiger ന് ആണ് അതെന്റെ മാത്രം ഇഷ്ടം ആണ്...
@@mallupagan സത്യം താങ്കളുടെ മാത്രം perspective
Turbo മാത്രമേ എടുക്കവു.but വില കൊണ്ട് okkulla.a വിലക്ക് ബ്രീസ എടുക്കാം
Hundai and maruti sales and service.... 👌
No showroom will do stearing control if the vehicle is not fitted with it by default, I had swift LXI, no showroom did that stearing modification eventhough vxi model has it, you have to do it outside
OEM parts aanu bro chodichath...
Warranty issue
നാളെ എന്റെ കൈഗർ കിട്ടും😍
Turbo ano
ഇൻഫോടൈമർ സിസ്റ്റം അതിൽ ഉണ്ടായിരുന്നത് മാറ്റിയത് ആണോ?
Yes...two din normal sterio aayirunnu...
@@Jishnu_R_Marar പഴയ സിസ്റ്റം അവരോ വേറെ ആരെങ്കിലും എടുത്തോ?? എനിക്ക് ഒരു 360 ഡിഗ്രി ക്യാമറ ഉൾപെടെ വെക്കാൻ ആണ് പ്ലാൻ..
Aa led light battery lifespan kurakkum
Illa bro
Bro gear knob by default kitiyathano, atho bro maatiyathano
Head light. Enthanu mathiyathu ??
Showroom Angamaly.Pulluvazhi,maradu pinne Cochi.. 4 ennam undu EKM districtil
എനിക്ക് kigeril രാത്രിയിൽ വിസിബിലിറ്റി പ്രോബ്ലം ഫീൽ ചെയ്യാറുണ്ട് . Full option ആണ്, so Led ഹെഡ്ലൈറ്റ് ഉണ്ട്. പക്ഷെ അടുത്തുള്ള area നല്ല ക്ലിയർ ആയിട്ട് കാണാമെങ്കിലും ദൂരോട്ട് ഒന്നും വലിയ ക്ലിയർ അല്ല . Bright ഇട്ടാൽ എല്ലാം wide ആയിട്ട് കാണാം, പക്ഷെ പിന്നെയും അടുത്തുള്ളതേ നല്ലതായി കാണാൻ പറ്റു, ദൂരോട്ടുള്ളത് ഇത്തിരിയുംകൂടി ബെറ്റർ ആയിട്ടേ ഫീൽ ചെയ്തുള്ളു... പിന്നെ bright എപ്പോഴും ഇടാനും പറ്റില്ല. ഷോറൂമിൽ പറഞ്ഞു ഹെഡ്ലാമ്പ് അഡ്ജസ്റ്റ് ചെയ്യിച്ചു. പക്ഷെ പിന്നെ എതിരെ വരുന്ന വണ്ടിക്കാർ എന്റെ വണ്ടി ഡിം ആയിരുന്നിട്ടും ഡിം ആക്കാൻ സിഗ്നൽ കാണിക്കാൻ തുടങ്ങി. അങ്ങനെ ഇപ്പൊ പഴയ രീതിയിൽ അഡ്ജസ്റ്റ് ചെയ്തു ഓടിക്കുന്നു.
അപ്പൊ ഇതിന്റെ headlamp(ഫുൾ ഓപ്ഷനിൽ) വേറെ നല്ലത് കിട്ടാൻ സാധ്യതയുണ്ടോ? അത് മാറ്റിവെച്ചാൽ law പ്രകാരം പ്രോബ്ലം ഉണ്ടാകുമോ..?
Service is good at Calicut...This vehicle is good in budget segment than so called full body crumble zone Maruti Suzuki (except it's tyres😂).
😂
എനിക് millage. Maximum 12. 13..
ഹെഡ് ലൈറ്റ് ന്റെ ഡീറ്റെയിൽസ് പ്ലീസ്.?
Osram led aanu
നല്ല ശോകം ആണ്...
Ente vandi 10400 kilometers kazinj
Turbo automatic aan
City 9 kilometers kittum
Rxl black non turbo book ചെയ്തു
Njanum …. Poli look
Renoult suspension 🔥🔥🔥
Yes
Ee model aduthapo onroad price athra arnu? Second ann aduthen ariyam ennalum onroad price athra unden ariyamo?
9.5 llhs
@@Jishnu_R_Marar ok bro
❤️❤️
As per my experience, Suzuki service is excellent. When it comes to Hyundai which was pathetic.
Yes
Bought Kiger AMT on 2023 completed 7000km.. I am totally satisfied with my car, getting mileage nearly 15-16 km in city and 20+km in highway ..comparing to other AMT cars kiger kick down function is very quick and great response and it's easy for over taking ..Good value for money car from Renault👍👍
Bro kiger family ഗ്രൂപ്പിൽ endo
Im using this machine,
Completed 20,000 kms.
I'm using a Duster 2013 model, 1.5 diesel engine, and manual transmission. What a wonderful suv , I just love it .
അക്ഷരാർത്ഥത്തിൽ മനസ്സ് എത്തുന്നിടത്ത് വണ്ടി എത്തും , അത്രയും പവർ ഉണ്ട് , 2 litter engine ഉള്ള Jeep Compass ന് പോലും ഇവനെ പിടിക്കാൻ പറ്റത്തില്ല .😂
Athe njn idukkil duster use cheyunnu nissara time kond 3-4 vandine overtake cheyyam athum കയറ്റത്തിൽ. Engane chavitti odichalum 15 kmpl kittum
Njan 1 year aayu use cheyyunnu kiger Rxt dual tone non turbo
Thrissur service nallathanu
Speed kuravil overtake cheyyan budhimuttaa power ellaa. baaki no issues
Mileage city 12 to 15 highway 19
3 month munnu swiff back l vannidichitt swift front full polinju kiger cheriyaa oru bend vannullooo strong parts aanu.
Im usung its awesome kiget
🔥🔥❤️
My ritz vdi 130km hr il stering chumma🤌🤌🤌
Alloy size എത്ര.... Price
16 inch ...40 something aayi bro
ഡ്രൈവിംഗ് നിലവാരം വളരെ മികച്ചതാണ്. ദീർഘദൂര യാത്രയ്ക്ക് ശേഷം ക്ഷീണം തോന്നുന്നില്ല. ബിൽഡ് ക്വാളിറ്റി കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് എനിക്ക് തോന്നി.
Dash cam ethaa ?
Android set il inbuilt und
@@Jishnu_R_Marar oh ,k
Njn kiger Rxz cvt torbo aaanu use cheyyunnathu
Ella karythilum quik response aaanu .
Simple aaayi over taking cheyyam
Pinne Palakkad showroom te service um nallathu aaanu
റെനോൾട്ട് അല്ല റെനോ ആണ്....
ട്രിബർ എല്ലാ ട്രൈബർ ആണ്....
പിന്നെ നിങ്ങളുടെ സ്വന്തം വണ്ടിയുടെ പേര് കിഗർ എന്ന് അല്ല കൈഗർ എന്നാണ് pronounce ചെയ്യേണ്ടത്...
രണ്ട് രീതിയിലും വിളിക്കുണ്ട് ബ്രോ...
Build quality..... കാര്യം 4 സ്റ്റാർ ഉണ്ട്...... തട്ടിയാൽ ടോട്ടൽ ലോസ് പോലെ damage ആകും...
Renault, Nissan and Datsun service and customer support is worst.. Parts are little bit expensive. Service period is one year/10000kms. I have previously owned /used a nissan car for about 5 years and sold out in 2023.
ഞാൻ kiger വാങ്ങന് താല്പര്യം ഇണ്ട്. But എന്റെ കൈൽ പുതിയ വാങ്ങൻ അത്ര cash ഇല്ല. Under 2 lack ആണ് പ്ലാൻ. എനിക്ക് കിട്ടാൻ വഴി ഇണ്ടോ.
Choose second one..
@@Jishnu_R_Marar ഞാൻ കൊറേ നോക്കി. Agent വഴി ആവുമ്പോൾ 3 lack കൂടുതൽ പറയുന്നു. എന്റെ ബഡ്ജറ്റ് അണ്ടർ 2 lack ആണ്
Bro 2 lakh nu kiger കിട്ടില്ല....turbo ഒക്കെ കിട്ടണമെങ്കിൽ കുറഞ്ഞത് 6-7 lakh aakum...second polum
@@Jishnu_R_Marar ഞാൻ നോർമൽ ആണ് നോക്കുന്നത്. Turbo ആവശ്യം ഇല്ല.
Kwid kittum bro....2 lakhs nu sub compact Suv arenkilum kodukkumo...ath 3 ayyal.polum
ശരിയാണ് ഇവർക്ക് മഞ്ചേരിയിൽ ഒരു സർവീസ് സോറൂം കൊണ്ട് വരാം ഞാൻ മഞ്ചേരിയിൽ നിന്നും മലപ്പുറം മകണപറബിലൂട്ട് കൊണ്ട് പോകണം അത് നല്ല റിസ്ക്ക് ആണ്
Calicut povamallo
Car inte Rubberband effect enthannen onn Google cheyth nok.
ടൊയോട്ടയും മാരുതിയും ടൈ അപ് ആയപോലെ ഇവർക്കും മാരുതിയുമായി കോളാബ്രേഷൻ ആവുകയാണെങ്കിൽ ഈ വണ്ടി ഭയങ്കരമായി വിൽപന നടക്കും
Diesel alle
Petrol
@@Jishnu_R_Marar petrol n athre mileage kittunundoo??
Yes bro
അൾട്ടോയിൽ 140 KMPH സ്പീഡിൽ പോയ എന്നോടോ ബാലാ 😁
8 average kituna automatic edutha njan🙂
Turbo ano
Yes@@Jishnu_R_Marar
Staring anu marum@@pranavkp3260
@@pranavkp3260check spark plug , throttle body , if possible oxygen sensor also
Renault 2019 model manual as owner bro paranjathil 💯 koodey und . Service period aavunnathin munne viliyood vili kazhinjal nahi, njn Tirur aan Enik Renault showroom adth onnum illa Malappuram makkaparambba povannam avidey poyal sirnne Ippo vilikkam enn paranjj avidey iruthum pinne njn aayitt respond cheythal service aayi, service coast as a 7 seater aayond enikk ok aan petrol engine, pinne parts idakk idakk adich povum nattil aarum illatha time nirthi idum but brother ath ones in week start aaki vekkum 5 mins Enthoo but starting motor relay adich poyi 2 vattam ac relay poyi , pinne problem Renault vanddi local workshop edukunilla my personal wise showroom kanichale nadakoo Enna that’s all🙌🏼
Yes .
Hi bro... Steering control purathunnu chythal pore..
Cheyyan paadaanu bro...
@@Jishnu_R_Mararcheyyan pattum
Evide
ഫോഗിന്റെ ഇഷ്യൂ ട്രൈബറിലും ഉണ്ട്.
renot alla aniya renault.....
Turbo varient price high allle
Onnum nokka. Ila 7 year warranty+ 1.5L km
Renoult enn ezuthiyit reno enna pronunciation
Yes
ബ്രോ , ആ അല്ലോയുടെയും ടയറിന്റെയും ഡീറ്റെയിൽസ് തരാമോ ??
പ്രൊഫൈൽ സൈസ് & ബ്രാൻഡ് (ടയർ & അലോയ് )
Bro 2nd owner ahnoo
വണ്ടി കൊടുക്കാൻ fbyil കിടപ്പുണ്ടല്ലോ
Yes bro..updation
കണ്ണൂർ സർവീസ് senter നല്ലരിത്തിൽ ആണ് 💯
Ok
നീ എന്താ പറയുന്നേ renot അല്ല reno... ട്രിബ്ബർ അല്ല triber😂
ഒരൊറ്റത്തളളാ,,
ങ്ങള്ന്തൊരു ബിഡലാണ് ബാബേട്ടാ😂😂
Vandi kathathirunnal bhagyam. Renault vandikalkku angane oru preshnam und.
😂 dustur matram prblm anu vere Renault vadi ke illa
@@jithinjosepeter6085 kwid, triber kathunnund bro.
റിനോൾട്ട് അല്ല റെനോ
Ok
U think that renault only have 4 they have so many car just in india only this not in out side fool
E vandi olx ill kandu sale ittutunde
ഇങ്ങനെയും കുറച്ചു കൂട്ടുകാർ എനിക്കുണ്ട് അവരുടെ കയ്യിലുള്ള വണ്ടിയാണ് എല്ലാത്തിനേക്കാളും നല്ലത് എന്ന് വായതോരാതെ പറഞ്ഞു കൊണ്ടിരിക്കും ഇതിന് സെൽഫ് ജാക്കി എന്ന് വിളിക്കും
അതിനു വീഡിയോ ഫുൾ ആദ്യം കണ്ട് നോക്ക് ബ്രോ...എന്നിട്ട് പറയൂ
മൈലേജ് പറയുന്നത് 19/20 പറച്ചിലെ ഉള്ളു സിറ്റിയിൽ 6/7 Km മാത്രമേ കിട്ടു
പിന്നെ ഊട്ടി കൊടൈക്കനാൽ ഒക്കെ പോവാണേൽ വണ്ടി ഇട്ടടു നടന്നു പോകണം അല്ലെ പുറകിൽ നിന്ന് തള്ളണം
ഒരു പാവം മനസൻ
Vandi odikkaan ariyille bro...
Ninte thallu mathram mathi ethu vandiyum ethu kunnum kerum😂
Ente duster turbo diesel ahnn 2nd gearil ittu full throttle koduthal oru 2 second kazhinju kittunna pull mone onnum prayanilla Renault turbo engine ellam🔥
🔥🔥
കിഗെർ അല്ല കൈഗർ
രണ്ടും പറയുന്നുണ്ട്...
Ath ningalk ariyatonda..@@Jishnu_R_Marar
Service calicut no prblm my opinion
Ok
Service ituvare eniku mosham thoniyila.
Behaviour enganund
@@Jishnu_R_Marar Friendly anu
സർവീസ് സൂപ്പറാണ് Renault.
Amazing experience from Calicut Chevarambalam
ആദ്യം താങ്കൾ ഓവർ സ്പീഡ് പോയി എക്സ്പീരിയൻസ് ആവണം.. ജീവിതത്തിൽ എന്നെങ്കിലും സ്പീഡ് ഇൽ പോകുന്നവരുടെ മണ്ടൻ അഭിപ്രായം ആണിത്
പൾസ്
Duster ഉണ്ടെടോ
റെനോട്ട് അല്ല റെനോ
Ok bro
തീരെ മാർക്കറ്റ് ഇല്ലാത്ത വണ്ടി ആൺ റിനോൾട്ട് ഇടുത്ത് കയിഞ്ഞ് ഒന്ന് മാറാൻ നോകുകയാനകിൽ പകുതി വില ഡിം 😂😂
😂
അഞ്ച് പൈസക്കില്ല
Kia sonet edukkam😂
Yes
3:23 പവറിന്റെ കാര്യത്തിൽ 'കൺസെപ്ഷൻ ' വേണ്ട എന്നോ..?? 😅... കൺസേൺ എന്നാണോ ബ്രോ ഉദ്ദേശിച്ചത്..?? 🙂
4:33 റബ്ബർ ബാന്റ് ഇഫക്റ്റ് പോലെ ഇൻസ്റ്റന്റ് ക്വിക്ക് റിയാക്ഷൻ കിട്ടുമെന്ന്.. 🤣🤣🤣
എന്തൊക്കെയാണാവോ... 😂😂😂
കിഗർ, ടിബർ അല്ല ബ്രോ... കൈഗർ and ട്രൈബർ ആണ്... പിന്നെ ബ്രോ ക് 15-18 മൈലേജ് കിട്ടുമെന്ന് കേട്ടപ്പോൾ അതിശയം തോന്നി, with upsized wheels...എന്റെ turbo CVT ആണ്... stock wheels...മൈലേജ് 9-10 കിട്ടുന്നുള്ളു 🙄🙄
ചെളി കേറുന്നത് പുതിയ വണ്ടിയിൽ solved ആണ്... പക്ഷെ 2021 മോഡലിൽ ഡോർ സൈഡിൽ rubber beeding പിടിപ്പിച്ചാൽ മതി...
Bedding vechaalum kerum bro
ente turbo CVT vandikku 12-14 kittunnundu - 6 months old
Ok
ആദ്യം പോയി വണ്ടിയുടെ പേര് പഠിക്ക്. റെനൊൾട്ട് അല്ല റെനോ ആണ്
ഈ വണ്ടിക്ക് ഓയിൽ ലീക് ഉണ്ടോ?
Illa bro
ഇല്ല. ഒയിൽ ഒഴിക്കാതേ ഇരുന്നാൽ മതി. പ്ലാറ്റിക്ക് എജിൻ ആണ്.😊
U think that renault only have 4 they have so many car just in india only this not in out side fool