കോഴിക്കോട് Renault ഷോറൂമിൽ സത്യത്തിൽ നടന്നതെന്ത് ..?

Поделиться
HTML-код
  • Опубликовано: 8 июл 2023

Комментарии • 130

  • @sajudeen5195
    @sajudeen5195 Год назад +20

    ഒരു കാർ എടുക്കാൻ പോവുന്ന എനിക്ക് ee വീഡിയോ വളരെ ഉപകാരപ്രദം .. thank youw sir.

  • @jahafar3802
    @jahafar3802 Год назад +54

    നിയമ നടപടിയിലേക്ക് പോവുക. മറ്റൊരു കസ്റ്റമറിന് ഇതേ അനുഭവം ഉണ്ടാവാതിരിക്കട്ടെ.

  • @cartoonlokam
    @cartoonlokam Год назад +41

    വിട്ടു കൊടുക്കരുത്. അവർ അഹങ്കാരത്തോടെയാണ് സംസാരിക്കുക. മര്യാദ പഠിപ്പിക്കണം. കമ്പനിയിലേക്ക് Mail അയച് സ്റ്റാഫിനെ വീട്ടിലിരുത്താൻ പറയണം .
    ഇവിടെ Tvs ആണ് അവരുടെ സ്റ്റാഫ്

  • @o2thasi140
    @o2thasi140 Год назад +26

    ഞാൻ ഇവരുടെ അടുത്ത് നിന്നും kiger ഫുൾ ഓപ്ഷൻ വാങ്ങിയിരുന്നു. വാങ്ങിയ മുതൽ വൈപ്പർ ബ്ലേഡ് കംപ്ലയിന്റ് ആണ്. വേറെയും കംപ്ലയിന്റ് ഉണ്ട്. വാരന്റി കഴിയുന്ന വരെ ഇവർ വലിപ്പിക്കും. കഴിയുന്നതും Renault വാങ്ങിക്കാതെ തലവേദന ഒഴിവാകുന്നതാണ് നല്ലത്

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Год назад +41

    റെനോ ഷോ റൂം സ്ഥിതി
    ഇങ്ങിനെ യാണോ!
    ഏതു കമ്പനിക്കും വിജയത്തിലെത്താൻ ജീവനക്കാർ നന്നാവണം

    • @muhammedcp6293
      @muhammedcp6293 Год назад

      Jeevanakar nanayelangel pokani thandaperi adani nesara wiper bladeni ethravaleprashanam akanado than allimurichukanakiparYunavanani

  • @cherymon6881
    @cherymon6881 Год назад +12

    വിജയം എപ്പോഴും സത്യത്തിന്റെ ഭാഗത്ത് മാത്രം നിങ്ങളുടെ ഭാഗത്ത് സത്യമുണ്ട് അതുകൊണ്ട് നിങ്ങൾ വിജയിക്കും

  • @rajendraprasadns4048
    @rajendraprasadns4048 Год назад +13

    അയ്യോ, അറിഞ്ഞത് നന്നായി, ഇനി റെനോ എടുക്കില്ല 😮😮

  • @abdullakp8016
    @abdullakp8016 Год назад +8

    സത്യത്തിൽ ഞാനും ഈ ഷോറൂമിൽ പോയ്‌ ഒരു വണ്ടി നോക്കണം എന്ന ഒരു തയാറെടുപ്പിൽ ആയിരുന്നു അപ്പഴാണ് ഒന്ന് രണ്ടു വീഡിയോ കാണാൻ ഇടയായത് അവരുടെ വണ്ടിയുടെ കമ്പ്ലൈന്റു പറയാൻ ചെന്നപ്പോൾ ഈ മാതിരി ഭീഷണി പെടുത്തൽ ആണങ്കിൽ ആ പടി കേറില്ല മാത്ര മല്ല സ്ത്രീ കളെ കൊണ്ട് കള്ള പരതിയും കോസ്റ്റമർ ക്കെതിരെ ചാർത്തു മെങ്കിൽ എങ്ങിനെ ആ ഷോറൂമിൽ പോകും

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +25

    ഇതിൽ നിന്ന് എന്ത് മനസ്സിലായി...
    എവിടെ പോകുമ്പോഴും വെറുതെ മൊബൈൽ വീഡിയോ എടുത്തോണ്ട് നിൽക്കുക അപ്പോൾ അവർക്ക് ഒരു പേടി ഉണ്ടാകും
    നമ്മുടെ കാര്യവും നടക്കും 😆😆😆

  • @agniveshsb
    @agniveshsb Год назад +16

    വണ്ടി വിൽക്കുന്ന വരെ മാത്രമേ ഉള്ളൂ സ്നേഹം 🙏🙏 എല്ലാ show റൂമും കണക്കാ 🙏

  • @puttus
    @puttus Год назад +8

    വിവരോം ബോധോം ഉള്ളവൻ ഈ renolt വണ്ടി എടുക്കുവോ...
    ഒരു Kwid തനിയെ കത്തി പോയതിന്റെ പേരിലും ഇതേ അവസ്ഥ തന്നെയായിരുന്നു...
    Vdio ഉണ്ട് Reno Kwid fire

  • @jithinkr628
    @jithinkr628 Год назад +10

    Wiper bladenu ingane anenkil engine poyalu lla avastha

  • @Jasir12345
    @Jasir12345 11 месяцев назад +8

    Toyota എന്ന brand മാത്രമേ നല്ല സർവീസ് provide ചെയ്യുന്നുള്ളു ബാക്കി എല്ലാ brand ഉം വണ്ടി വിൽക്കാൻ നമ്മുടെ കൈയ്യും കാലും പിടിക്കും സർവീസിന് നമ്മൾ അവരുടെ കൈയും കാലും പിടിക്കണം

    • @jyothish7378
      @jyothish7378 5 дней назад

      KIA നല്ല service ആണ്.... NIPPON group തന്നെയാണ് Incheon എന്ന പേരിൽ sales & service നടത്തുന്നത്.

  • @MohanKumar-hf5gz
    @MohanKumar-hf5gz Год назад +7

    CCTV and mobile clips are speaking evidence of the real incident. Sales and service staff please understand and behave towards the customers in a polite and positive way. The customer is paying your salary. No customer, no salary.

  • @puttus
    @puttus Год назад +7

    ഇവൻമാരുടെ എല്ലാ ഷോറുമുകളിലും ഇങ്ങനെയാ..... വണ്ടികൾ എല്ലാം കംപ്ളേയ്ന്റും..
    Waste ..

  • @learntodriveall3848
    @learntodriveall3848 Год назад +5

    Aa potta company poyittu aarenkilum vandi edukkumo?

  • @ajithancv9188
    @ajithancv9188 Год назад +4

    പിരിച്ചുവിടണം ഈ വക സ്റ്റാഫിനെ.. ഞാൻ എന്തായാലും ഇവരുടെ വണ്ടി വാങ്ങൂല 😮😮

  • @srk3209
    @srk3209 Год назад +15

    കേരളത്തിൽ എല്ലാവരും നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു

    • @muhammedcp6293
      @muhammedcp6293 Год назад

      Thanpeshukanaya oruvargeeyavade ani kayela ketukadal ariyam

  • @faisalkt4530
    @faisalkt4530 11 месяцев назад +1

    ഞാൻ huyndai കമ്പനിയുടെ വണ്ടിയാണ് ഉപയോഗിക്കുന്നത്. കോഴിക്കോട് പോപ്പുലർ ഹ്യുണ്ടായ് യിൽ നിന്നും എടുത്തു.2019ൽ. ഇത് വരെയും നല്ല രീതിയിൽ ആണ് എന്നോട് അവർ പെരുമാറിയത്.ഒരു വട്ടം pee yam ഹ്യുണ്ടായ് തലശ്ശേരി യിൽ നിന്നും സർവീസ് ചെയ്തു. മറ്റൊരു വട്ടം Amg rotana വടകരയിൽ നിന്നും സർവീസ് ചെയ്തു. പ്രശ്നം ഒന്നും ഇല്ല. നല്ല ഫ്രന്റ്ലി ആയിരുന്നു.

  • @BINOJ8341
    @BINOJ8341 Год назад +8

    പോലുള്ള ഷോറൂം കാരാണ് ഈ ലോകത്തെ നശിപ്പിക്കുന്നത്

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 Год назад +3

    Consumer courtil complaint file cheyyanam..sue cheyyanam avanmaaree

  • @NAVINKUMAR-sb7gc
    @NAVINKUMAR-sb7gc Год назад +1

    Me also changed the decision..will go for Marathi.

  • @sayedmohammedbahassan3231
    @sayedmohammedbahassan3231 11 месяцев назад +2

    വാങ്ങാൻ പോകുമ്പോൾ തേനേ ചക്കരെ എന്നൊക്കെ പറയും പാലം കടക്കുമ്പോൾ നാരായണ പാലം കടന്നു കഴിഞ്ഞാൽ കൂരായണ

  • @syamlal8548
    @syamlal8548 Год назад +4

    Lo avante okke oru sound ketto.ethu tharam customer aayikotte ithu valare mosam aayi poyi mr.binoy. njan yesterday ente kwid sale cheythu mosam service aanu

  • @rajrajalex
    @rajrajalex Месяц назад +1

    Anyone having complaints can approach Consumer Form

  • @abdulsalamsalam2589
    @abdulsalamsalam2589 Год назад +5

    ഈ വക ആളുകളെ എല്ലാം ജോലിക്ക് വെച്ചാൽ ഷോറൂം പൂട്ടുക അല്ല കുത്ത് വാൾ എടുത്ത് പണ്ടാരം അടങ്ങി പോകും

  • @shamsudheenk8381
    @shamsudheenk8381 11 месяцев назад +1

    ഇതുകൊണ്ടതന്നെയാണ് പല കംമ്പനികളും പൂട്ടി പോകുന്നത്, മറ്റ് കംമ്പനികൾ ആണെങ്കിൽ നടപടി എടുത്തേനെ,

  • @pathumylife
    @pathumylife 11 месяцев назад +3

    ഇവര് ഉടായിപ്പ് ആണ്. Salesman അവർക്ക് ബയങ്കര കൊമ്പാണ്. എനിക്കും ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്. Wiper blade അവരുടെ യാർഡിൽ കിടന്നു ഹാർഡ് അയതിന് എന്നോട് payment ചോദിച്ചു. അന്ന് അവരു അത് മാറി തരാതെ ക്ലീൻ ചെയ്ത് തന്നു. പിന്നീട് വഴകിട്ടപ്പോ മാറ്റി തന്നു. അതുപോലെ brake sound ella kiger modelilum ഉള്ളതാണ്. അത് ഫാക്ടറി dificult ആണ്. വണ്ടിയെടുതപ്പോ മുതൽ ഞാൻ പറയാറുള്ളത് ആണ്. അന്നൊക്കെ അത് തോന്നലാണ്, ക്ലീൻ ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. ഒന്നര വർഷം എടുത്തു അത് മൊത്തത്തിൽ ഉള്ള issue ആണെന്നും, company സ്വന്തം രിസ്കിൽ മാറ്റി kodukendathaanennum മനസ്സിലാക്കാൻ. ഒരിക്കലും renoult എടുകത്തിരികുന്നതയിരിക്കും നല്ലത്

  • @abdullatheekkuni6653
    @abdullatheekkuni6653 Год назад +4

    Tribar vanganam ennunayirunnu
    Thalkkalam nirthivechu.

  • @jithinkr628
    @jithinkr628 Год назад +3

    Customer careilvilich parayi paranjth kond customer wait cheyate ennanu

  • @abdulkareemoruvill181
    @abdulkareemoruvill181 Год назад +4

    Very Good 💯✅

  • @unnikrishnanayyapath1144
    @unnikrishnanayyapath1144 Год назад +1

    Very good.satyam ariya avarude cctv purath viduka.athinu chakkutam kannikkumo.athu pattilla Alle. Appol kuttam cheyethathu sworoom staff thanne. Eniyanu Kali mone. Bro vidaruth .munnote thanne pokuka.

  • @muhammedkkm4459
    @muhammedkkm4459 Год назад +5

    കഷട്ടം ഇങ്ങനെ ആണോ വണ്ടി എടുത്ത ആളോട് പെരുമാറുന്നത് വളഞ്ഞിട്ട് നിന്ന് സംസാരിക്കുന്നു
    റിനോൾട്ട് Co ഗൾഫിൽ നല്ല ഡീലിങ്ങാണ് നാട്ടില്ലല്ലെ ?

  • @div41
    @div41 Год назад +1

    Ennathe kalathu sathyam paranjal aarum vishwasikkilla അതിനു therivilikal kelkkendiyum varum. Athesamayam വീഡിയോ clips ഉണ്ടെങ്കിലേ aarum വിശ്വസിക്കു എന്ന അവസ്ഥയായി.. പ്രൂഫ് must ആണ്😮

  • @safwantkm931
    @safwantkm931 Год назад +1

    Full support….

  • @SamJoeMathew
    @SamJoeMathew Год назад +7

    അഹങ്കാരം തലക്ക് പിടിച്ച ജീവനക്കാർ.

  • @ansthomas1118
    @ansthomas1118 Год назад +6

    Ee Renault company arum vandi edukkeruthe

  • @Rider-yu7mz
    @Rider-yu7mz Год назад +1

    👏👍

  • @madhunair8420
    @madhunair8420 Год назад +3

    എല്ലാവരുടെയും പണി ഇതൊക്കെ തന്നെ പക്ഷേ ചിലർ കുറച്ചു കൂടുതൽ ആയിരിക്കും എന്ന് മാത്രം. വണ്ടി വാങ്ങാൻ ചെല്ലുമ്പോൾ രാജാവിനെ സ്വീകരിക്കുന്നതുപോലെ സ്വീകരിക്കും. ഇരുട്ട് ആയതിനുശേഷം മാത്രമേ വണ്ടി ഡെലിവറി ചെയ്യൂ കാരണം അതിനകത്തുള്ള തെറ്റു കുറ്റങ്ങൾ കണ്ടു പിടിക്കില്ലല്ലോ അതിനു വേണ്ടി അടുത്തദിവസം കൊണ്ട് ചെന്നാൽ സ്ഥിതി ഇങ്ങനെ ആയിരിക്കും

  • @JTJ7933
    @JTJ7933 Год назад +5

    Toyota ❤❤❤❤

  • @irshadmelmuri
    @irshadmelmuri Год назад +2

    Malappuram makkarapparamb service center valare mosham
    Ivarkokke nammal mail through complaint koduthaal dhahikkoola

  • @athhashimparambil
    @athhashimparambil 11 месяцев назад +2

    സാധാരണ കരാന് എന്നും കേരളത്തിൽ ദുരതഅവസ്ഥ

  • @Nithin_2255
    @Nithin_2255 Год назад +1

    👍

  • @antonyantony7909
    @antonyantony7909 Год назад +2

    Good 👍

  • @kmupeter7355
    @kmupeter7355 Год назад +3

    Indiayil servisum performance um guaranty ulla ore oru car Maruthi Suzuki aane😊

  • @ramshadhp.r3939
    @ramshadhp.r3939 11 месяцев назад +1

    Need to send mail in English to renult iindia and their global head office

  • @sadathchaliyott5133
    @sadathchaliyott5133 Год назад +1

    Niyama nadapadiyumay munnott pokuka oru karavashalum case pinvalikaruth

  • @jussayclt1777
    @jussayclt1777 Месяц назад +1

    റെനോ കിഗർ എടുക്കാൻ താത്പര്യം ഉണ്ടായിരുന്നു ...... ഇതാ സ്ഥിതിയെങ്കിൽ എന്തു ചെയ്യും 😂😂😂

  • @ashcreatives9118
    @ashcreatives9118 26 дней назад +1

    ella showroom ithepole swabavam aanu !
    Ithupole INDUS SUZUKI ninn anubavam undayitund

  • @shineyninan5705
    @shineyninan5705 Год назад +3

    എനിക്കറിയാവുന്ന ഒരാൾ റിനോൾട്ട് വാങ്ങി, എന്നും പ്രശ്നം ആണ്.

  • @qaukis
    @qaukis Год назад +5

    The case of just wiper blade!

    • @jithinkr628
      @jithinkr628 Год назад +2

      Wiper bladenu ingane anenkil engine poyalu lla avastha

  • @cheriyavaptbrothers7844
    @cheriyavaptbrothers7844 Год назад +2

    നല്ല ക്ഷമ ഉള്ള ജോലിക്കാരെ ജോലിക്ക് വെച്ചില്ല എങ്കിൽ ഓഫീസ് പൂട്ടേണ്ടി വരും ഇനി ഏതായാലും ഞാൻ അങ്ങോട്ട് ഇല്ല

  • @sharafulondon
    @sharafulondon Год назад +2

    Renolt car arum vagikkarudhe France nirmikkunadane oralum vagikkula parts kittula 1 yer kazichal valicheriyan mathramea pattu

  • @nurukk8153
    @nurukk8153 Год назад +3

    Njn car vanghanplan cheythathaaaa , I changed . now I booked Toyota ,

  • @wildking7263
    @wildking7263 11 месяцев назад +1

    Showroom karude cheppa kutti adich pottikanamaayirunnu

  • @zillionaire23
    @zillionaire23 Год назад +1

    ഞാൻ ഇത് Renault ന് നേരിട്ട് complaint കൊടുത്തിട്ടുണ്ട്. അവരുടെ avknowledgement കിട്ടി

    • @yassararafath7853
      @yassararafath7853  Год назад

      അവർ എന്താണ് പറഞ്ഞത്

    • @zillionaire23
      @zillionaire23 Год назад +1

      @@yassararafath7853 "we have forwarded your complaint to the concerned department.". I asked them to dismiss all the staff involved including the lady customer care staff.

  • @venoostnlr
    @venoostnlr 11 месяцев назад +2

    കോട്ട് ഇട്ട് വന്നു സർ സർ എന്ന് വിളിക്കുന്നവൻ പണിയും

  • @raheemahadi3387
    @raheemahadi3387 Год назад +4

    താങ്കൾ ഉപബോക്ത കോടതിയെ സമീപിക്കുക. 🙃

  • @muhammadtruvangote1423
    @muhammadtruvangote1423 Месяц назад +1

    ഇത് ശെരി പെടുത്താൻ മേൽ ഘടകം ഒന്നും ഇല്ലേ😮😮

  • @xpertdsg9756
    @xpertdsg9756 Год назад +2

    Vivaram ella oru alkkarum avide povaruth

  • @voiceofstraight3261
    @voiceofstraight3261 Год назад +4

    ഞാൻ നിങ്ങളെ അന്നത്തെ വീഡിയോ ടിക് ടോക്കിൽ ഇട്ടു അതിൽ 518 k വിവേഴ്സ് ഉണ്ടായിരുന്നു 745 കമന്റ് അതിൽ 99% പേരും ആ ഷോറൂം ജീവനക്കാരുടെ മോശം പെരുമാറ്റം ആണ് പറയുന്നത്

    • @yassararafath7853
      @yassararafath7853  Год назад +1

      പഴയ വീഡിയോ അവരുടെ ഭാഗത്ത് നിന്ന് തെറ്റ് ഏറ്റു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചതാണ് …ഇപ്പം എന്നെ തെറ്റുകാരനായി ചിത്രീകരിക്കുകയാണവർ ..അതാണ് പിന്നേം വീഡിയോ ഇടേണ്ടി വന്നത് …

  • @muhammadanas3339
    @muhammadanas3339 Год назад +1

    Support 🔥🔥🔥

  • @rafeekmokeri5567
    @rafeekmokeri5567 Год назад +1

    Hi

  • @xpertdsg9756
    @xpertdsg9756 Год назад +4

    Aa show room pootanam...😂😂

  • @rasheedch382
    @rasheedch382 Год назад +2

    ഫോൺ അടിച്ച് പൊളിക്കും 😮

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 3 месяца назад

    Viper , brake ഒന്നും ജർമനിയിൽ മാറില്ല warrenty വരാത്ത സാധനമാണ്.

    • @yassararafath7853
      @yassararafath7853  3 месяца назад

      മാറ്റിത്തരാം എന്ന് അവർ പറഞ്ഞത് കൊണ്ടാണ് ഞാൻ പോയത് …

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 3 месяца назад

      @@yassararafath7853 സ്റ്റോക്ക് കിടന്നു റബർ ബ്ലേഡ് ഇപ്പോളും problems ഉണ്ടാകും ബ്രോ. It's normal . വണ്ടി ഡെലിവറി എടുക്കുമ്പോൾ മറ്റിക്കണം . ചില സ്റ്റോക്ക് അവർ വൈപ്പർ ഉയർത്തി വക്കില . അതു കാരണം ബ്ലേഡ് deteriorate ആകും

  • @user-iw5mr3wk2w
    @user-iw5mr3wk2w Год назад +3

    Rough aayathinano ingane deshyapedunnath 😢 thanthayillatha gundayisam

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 3 месяца назад

    Warrenty ഉള്ള parts അന്വേഷിച്ചിട്ട് വേണം പോകാൻ.

    • @yassararafath7853
      @yassararafath7853  3 месяца назад

      വണ്ടി വാങ്ങി ദിവസങ്ങൾക്കകം തകരാർ ശ്രദ്ധയിൽപെടുത്തിയിരുന്നു ..പരിഹരിച്ചു തരാം എന്ന അവരുടെ ഉറപ്പിമേലാണ് ഞാൻ പോയത് Bro..

  • @abdulnazar8665
    @abdulnazar8665 Год назад +3

    Custamer is the king

  • @bipinkalathil6925
    @bipinkalathil6925 Год назад +2

    ഓലെ കയ്യിൽ ന്ന് ള്ള കൈമടക്ക് തീരുമാനം ആയീന്നു....

  • @pushpambadhanmp8809
    @pushpambadhanmp8809 Год назад +1

    Renault, Nissan 2 showroom boys um pakka wrong anu..

  • @alexisrobin1104
    @alexisrobin1104 11 месяцев назад +1

    Ee tberi vilicha staffinethire case kodukanam veruthe vidanda ivanmare

  • @vishnu.s736
    @vishnu.s736 11 дней назад +1

    Coustomersinod manyamayitu samsarikan padikanam adiyam🤬

  • @PC-ur8iw
    @PC-ur8iw 11 месяцев назад +1

    Police paraathi close chythu

  • @naseefali7588
    @naseefali7588 Год назад +1

    വയി പർകമ്പളയിൻറ് അധികം ഉണ്ട ഇകമ്പനി വണ്ടിക്ക്

  • @roopamstudiopta6035
    @roopamstudiopta6035 Год назад

    Who told to buy car almost all dealers and insurance have dual face

  • @kamarudheen8932
    @kamarudheen8932 Год назад +1

    വിടരുത്...

  • @sivanelanjikal
    @sivanelanjikal Год назад

    Very shame complient kodukkuka

  • @Rsd863
    @Rsd863 Год назад +3

    Gunda staffs

  • @jithinpm8458
    @jithinpm8458 Месяц назад

    Kaiger vaagan erunathaarnu…eni ella😡

  • @aboomoidutty6270
    @aboomoidutty6270 Год назад +1

    നിങ്ങളോട് വളരെ, മോശമായിയിട്ടാണ് അവരുടെ ഭാഗത്തു് നിന്നുള്ള സംസാരം ഉണ്ടായിട്ടുള്ളത്....

  • @haneefaadiyattil5021
    @haneefaadiyattil5021 Год назад

    STAFF....PIPPIL.....NO....GOOD....NO....NICE....TOKING..
    👊😡

  • @jamshijamsheer2366
    @jamshijamsheer2366 Год назад +1

    Ee ale kanditt athra sugam thonunila oru koyipean anu thonnunu 😂

  • @naseerck109
    @naseerck109 Год назад +1

    എൻ്റെ വണ്ടിയും റിനോ ആണ് ഞാൻ പലപ്പോഴും ഷോറൂമിൽ പോകാറുണ്ട് എല്ലാ സ്റ്റാഫും നന്നായ് പെരുമാറ്റമുള്ളവരാണ് എനിക്കി ഒരു അനുഭവവും ഉണ്ടായിറ്റില്ല

    • @yassararafath7853
      @yassararafath7853  Год назад

      Brother എല്ലാവർക്കും ഒരേ അനുഭവം ഉണ്ടാവണമെന്നില്ല …ഇപ്പോഴത്തെ എന്റെ പ്രശ്നം ഞങ്ങളെകുറിച്ച് അപവാദങ്ങൾ പറഞ്ഞുണാക്കുന്നതിനെതിരെയാണ്

  • @hijasrahman3457
    @hijasrahman3457 Год назад

    Very very bad

  • @naseerck109
    @naseerck109 Год назад

    റിനോ ഷോറുമിലെ ജോലിക്കാരെ മൊത്തം വളഞ്ഞിട്ട് അക്രമിക്കതെ കാറ്റടിക്കാതെ ഇല പാറില്ല

    • @yassararafath7853
      @yassararafath7853  Год назад

      കാറ്റടിച്ചത് ഏത് ഭാഗത്ത് നിന്നാണ് എന്ന് റിനോ പറയട്ടെ

  • @posi447
    @posi447 Год назад +1

    20 മിനിറ്റ് അല്ലെ താങ്കൾ വെയിറ്റ് ചെയ്തുള്ളു അതിനു നിങ്ങൾ ഇത്രയും പ്രശ്നം ഉണ്ടാക്കണോ...

    • @yassararafath7853
      @yassararafath7853  Год назад +2

      സുഹൃത്തെ തുടർച്ചയായ രണ്ട് ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് SCലും showroom ലും കയറിയറങ്ങിയതിനു ശേഷമാണ് എന്നെ ആവശ്യമില്ലാതെ ഇരുത്തിയത് 20 മിനുട്ടു കൊണ്ട് എന്റെ ഒരു ദിവസത്തെ കാര്യങ്ങളാണ് അവർ മുടക്കിയത് ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്ന ആളല്ല …പ്രശ്നം ഉണ്ടാക്കിയത് ഞാനല്ല അവരാണ് …അവർ പിന്നീട് ക്ഷമ ചോദിച്ച് വീട്ടിലെത്തിയതുമാണ് …ഇപ്പോഴത്തെ എൻറെ പ്രശ്നം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് …

    • @anooparavind9904
      @anooparavind9904 Год назад +3

      20മിനുട്ട് എന്ന് പറയുന്നത് ഒരു വിലയും ഇല്ലേ ചേട്ടാ...?

    • @furaham
      @furaham Год назад +2

      20 മിനിറ്റിന്റെ വില അറിയണമെങ്കിൽ ഇതുപോലുള്ള ഓതറൈസ്ഡ് വർക് ഷോപ്പിലെ ജോബ്കാർഡ് ഒന്ന് നോക്കിയാൽ മതി.
      അതിൽ ലേബർ ചാർജ്ജും അതിന്റെ ജി എസ്ടിയും സെസ്സും പലവകയും എല്ലാം ചേർത്ത് ഒരു തൊക ഇട്ടിട്ടുണ്ടാവും.

    • @basheerkt3698
      @basheerkt3698 Год назад +1

      ഈ വ്യക്തി കാർ ഷോറൂം കാരുടെ ഏജന്റോ മറ്റോ ആയിരിക്കും?

    • @yassararafath7853
      @yassararafath7853  Год назад

      @@basheerkt3698 കണ്ടുപിടിച്ചു കളഞ്ഞു കൊച്ചു കള്ളൻ ….മാത്രമല്ല റെനോയുടെ വിൽപന കാരണം മറുള്ള കബനികളൊക്കെ പൂട്ടാൻ നിക്കാ ..😁

  • @johnyjohnydevassy2155
    @johnyjohnydevassy2155 11 дней назад +1

    Swift. Book. ചെയ്തു

  • @mulanthale
    @mulanthale 11 месяцев назад +1

    റിനോള്‍ട്ട് വണ്ടി ആരും വാങ്ങരുത് !!! വണ്ടിക്ക് വല്ല പ്രശ്നങ്ങളും ഉണ്ടായാല്‍ തല്ല് കൊള്ളേണ്ട അവസ്ഥയാണല്ലേ ??

  • @NiceTradeLinks
    @NiceTradeLinks Год назад +2

    പൂട്ടിക്കണം, TVS ശുദ്ധ അവരാതം

  • @Jasy_Ynwa
    @Jasy_Ynwa 11 месяцев назад +1

    അത്തരം ഗുണ്ടകളുടെ സങ്കേതത്തിൽ നിന്ന് പൈസ കൊടുത്ത് വണ്ടി എടുക്കരുത്…

  • @ummerkoduval7109
    @ummerkoduval7109 Год назад

    എന്തിനാണ് ഇടക്ക് തലതിരിച്ചു നോക്കുന്നത് ആരെയാണ് താൻ പേടിക്കുന്നത്

    • @yassararafath7853
      @yassararafath7853  Год назад

      ആരെയും പേടിച്ചിട്ടല്ല Bro..റോഡ് സൈഡ് ആണ് പെട്ടെന്ന് ആരെങ്കിലും വന്നാലോ എന്ന് നോക്കുന്നതാ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Год назад +7

    റെനോ ഷോ റൂം സ്ഥിതി
    ഇങ്ങിനെ യാണോ!
    ഏതു കമ്പനിക്കും വിജയത്തിലെത്താൻ ജീവനക്കാർ നന്നാവണം