പാവങ്ങളെ പറ്റിച്ച് എത്രനാൾ? ബോച്ചേ ടീ ചതി ഇങ്ങനെ I About boche tea franchise

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,3 тыс.

  • @aravidakshanv6515
    @aravidakshanv6515 2 месяца назад +522

    ബോച്ചേ ഫ്രോഡിനെ പൊളിച്ചടുക്കിയ ഷാജൻ സാറിന് അഭിനന്ദനങ്ങൾ🤝

    • @ShajiAaa-y6t
      @ShajiAaa-y6t 2 месяца назад +6

      അപ്പോൾ വ്യാജൻ എന്ന ഫ്രോഡ് ആരാണ്

    • @ShajiBharthan
      @ShajiBharthan 2 месяца назад

      നിനക്ക് ഒന്നും വേറെ പണിയില്ലേ ഇവനൊക്കെ രണ്ടും കണക്കാ ഇവന്റെ ഒക്കെ നിലനിപ്പിന് വേണ്ടി രണ്ടിന്റെയും പണി

    • @jijesh.njijesh9626
      @jijesh.njijesh9626 2 месяца назад

      Ee vesi mono hindhu theevravaathi saajan ...Avante okke thaangi nadakku beegara

    • @asifsulaimantvm56
      @asifsulaimantvm56 2 месяца назад +6

      Boche aralum oka help cheyunu shajan enth thengaya cheyuna

    • @darkshadow5896
      @darkshadow5896 2 месяца назад +1

      @@ShajiAaa-y6tസംശയം ഉണ്ടോ ബോച്ചേ എന്ന് സ്വയം അവകാശപ്പെടുന്ന ബോബി തന്നെ 😂

  • @KSubash-yy3ki
    @KSubash-yy3ki 2 месяца назад +392

    ചുരുക്കത്തിൽ നാട്ടുകാരുടെ കടയും സൗകര്യവും ഉപയോഗിച്ച് ബോചെയ്ക്ക് കച്ചവടം നടത്താനുള്ള ഐഡിയ... അതാണ്‌ ഫ്രാഞ്ചയ്സി.

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +8

      😂

    • @renjithameworld5004
      @renjithameworld5004 2 месяца назад +1

      😱

    • @BinuMathai-cd8iu
      @BinuMathai-cd8iu 2 месяца назад

      Right,you work for someone he makes money from you without any work every single sale 😂😂😂😂

    • @sijojoy8169
      @sijojoy8169 2 месяца назад +10

      കേരള ലോട്ടറി പിന്നെ എന്താണ് ഒന്നുമില്ലെങ്കിൽ ചായ പൊടി എങ്കിലും കിട്ടും

    • @renjithameworld5004
      @renjithameworld5004 2 месяца назад

      @@sijojoy8169 അതെ അത് വിൽക്കാൻ കഴിയാതെ കടക്കാർ ചായകുടിച്ചു ജീവിക്കും.. 😂😂😂😂

  • @narayanankallikkandi400
    @narayanankallikkandi400 2 месяца назад +113

    സാജൻ സാർ, അങ്ങയുടെ നല്ല മനസ്സിന്റെ മുമ്പിൽ മനസ്സാ തല കുനിക്കുന്നു, ഈ അറിവ് ഞങ്ങളപ്പോലെയുള്ള സാധാരണക്കാരിൽ എത്തിച്ചതിന് വളരെയേറെ നന്ദിയുണ്ട്🙏🏻

    • @monythomas3170
      @monythomas3170 2 месяца назад +3

      ഇതാണ് പത്ര പ്രവർത്തനം ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeesham4118
    @sajeesham4118 2 месяца назад +179

    ഷാജൻ സാർ നിങ്ങൾക് ഒരു ബിഗ് സലൂട്ട് 🙋‍♂️ താങ്കളെയും താങ്കളുടെ വാർത്തകളെയും ഒരുപാട് ബഹുമാനിക്കുന്നു നിങ്ങളാണ് കേരളത്തിലെ നമ്പർ വൺ മാധ്യമപ്രവർത്തകൻ സത്യങ്ങൾ മാത്രം വിളിച്ചു പറയുന്ന വാർത്ത ചാനൽ 👍🏻👍🏻👍🏻🙏🙏🙏🌹🌹🌹🌹❤️❤️🥰

    • @monythomas3170
      @monythomas3170 2 месяца назад +1

      ♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏

    • @noorudheent4702
      @noorudheent4702 2 месяца назад +1

    • @ShajiBharthan
      @ShajiBharthan 2 месяца назад

      ഈ സാജനും ലോക bharadanu

    • @hebygeorge2249
      @hebygeorge2249 2 месяца назад

      Right

    • @hebygeorge2249
      @hebygeorge2249 2 месяца назад

      ​@@ShajiBharthanതെളിവുണ്ടോ ¿

  • @sandeepmykd87
    @sandeepmykd87 2 месяца назад +199

    പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി

  • @universalsoldier9228
    @universalsoldier9228 2 месяца назад +171

    ഇങ്ങേർക്ക് പുകഴ്ത്തു പാട്ട് പാടാൻ ഇപ്പോഴും ഒരുപാട് മലയാളികൾ ഇവിടുണ്ട്.. അതാണ് സങ്കടം..

    • @aaliyarayaroth2489
      @aaliyarayaroth2489 2 месяца назад

      അവന്മാർ എല്ലാം ഒന്നാം തരം തട്ടിപ്പ് വീരന്മാർ ആണ്, ഇങ്ങേരെ കെണിയിൽ ആക്കി അവസാനം എല്ലാവരും മുങ്ങും

    • @sreejithu1988
      @sreejithu1988 2 месяца назад +2

      Phygicart paranja oru patip und..avara marketing

    • @johnyspark.6
      @johnyspark.6 2 месяца назад

      Athae

    • @johnyspark.6
      @johnyspark.6 2 месяца назад +1

      ​@sreejithu1988 yes correct ane bro ..

    • @Robertvictorr
      @Robertvictorr 17 дней назад

      Crores donated

  • @lastcomment9114
    @lastcomment9114 2 месяца назад +213

    Bocheയുടെ ഭീഷണിയ്‌ക്കോ, പണത്തിനോ, അടിയറവ് പറയില്ല
    എന്ന
    വിശ്വാസം ഞങ്ങൾക്കുണ്ട് 💯

  • @rija4655
    @rija4655 2 месяца назад +177

    ഒരു ഗതി പര ഗതി ഇല്ലാത്ത പാവങ്ങൾ ആണ് ഇങ്ങനെയുള്ളവരുടെ കെണിയിൽ വീഴുന്നത്.....

  • @sreelekshmi675
    @sreelekshmi675 2 месяца назад +219

    അദ്ദേഹം വരും എന്നാണ് വിചാരിച്ചതു.. ഇതിപ്പോ വരാതായപ്പോ അദ്ദേഹത്തിന്റെ വിശ്വസ്ഥർക്ക് പോലും മറുനാടൻ പറഞ്ഞത് ശരി എന്ന് മനസ്സിലായി കാണും..

    • @bijuvino8024
      @bijuvino8024 2 месяца назад +5

      😂

    • @ajinr.s8972
      @ajinr.s8972 2 месяца назад +7

      Adheham 😂😅🎉

    • @saaj9933
      @saaj9933 2 месяца назад +3

      Varruum varruum

    • @BondJFK
      @BondJFK 2 месяца назад +5

      Ayalu oru ladye Sexual harassment chaitha oru case undayirunu, Video Yotutube il undayirunu pandu 2012-2015 timeil athu ippo matti enu thinunu

  • @BijuK-rf9xt
    @BijuK-rf9xt 2 месяца назад +109

    ബോചെയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ലാഭം ഉണ്ടാകും എന്ന് കേട്ടാൽ എടുത്ത് ചാടുന്ന മലയാളിക്ക് കൂടിയുള്ള മുന്നറിയിപ്പ്

  • @sahadevannair8100
    @sahadevannair8100 2 месяца назад +272

    എത്ര പറ്റിക്കപ്പെട്ടാലും മനസിലാക്കാത്ത മലയാളി ഉള്ളിടത്തോളം ഇനിയും ബോചെമാർ ഉണ്ടാകും

    • @santhamurali8468
      @santhamurali8468 2 месяца назад +3

      സത്യം മലയാളി മലയാളിക്കൊണ്ട് പറ്റിക്കൽ

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +3

      Yes💯

    • @SreekalaS-xv3ot
      @SreekalaS-xv3ot 2 месяца назад +4

      സത്യം

    • @jishaanra1964
      @jishaanra1964 2 месяца назад +2

      Mullaperiyrar onnu case edukku please..........

  • @sav157
    @sav157 2 месяца назад +155

    ബോച്ചയുടെ തട്ടിപ്പിനെ
    പറ്റി ഷാജൻ സാർ പറഞ്ഞത് ശരിയാണ് സാറിന് പിന്തുണ കൊടുക്കണം നമ്മൾ ❤❤❤❤

  • @RenjanaP.N
    @RenjanaP.N 2 месяца назад +36

    ആരും ബിസിനസ് നടത്തുന്നത് ലാഭം കിട്ടാനാണ്. ആരും നാട്ടുകാരെ നന്നാക്കാൻ അല്ല എന്ന് വിചാരിയ്കുക.

    • @PouloDybala-n6c
      @PouloDybala-n6c 2 месяца назад

      അല്ല പിന്നെ 🤣🤣🤣🤣

  • @akhilkrishna4887
    @akhilkrishna4887 2 месяца назад +525

    മറുനാടനോട് ഇക്കാര്യത്തിൽ പൂർണ്ണ യോജിപ്പ്

    • @RanjiKannur
      @RanjiKannur 2 месяца назад +5

      ക്രമേണ എല്ലാ കാര്യത്തിലും യോജിപ്പാകും.. കാരണം മറുനാടൻ നേരായ വഴിക്കാണ് 👌

    • @greenauto344
      @greenauto344 2 месяца назад +2

      👍🏻👍🏻👍🏻👍🏻👍🏻

    • @shabeelanoushad4620
      @shabeelanoushad4620 2 месяца назад +3

      ഞാനും യോജിക്കുന്നു

  • @manikandanm8826
    @manikandanm8826 2 месяца назад +57

    ബൈജുസ് inte അവസ്ഥയിൽ എത്തും ഉറപ്പാണ് തുടക്കം തൊട്ടേ ഉടായിപ്പു മാത്രമേ കൈയിരുപ്പായിരുന്നു

  • @konarkvideos7847
    @konarkvideos7847 2 месяца назад +295

    BOCHE നല്ല ഒന്നാതരം ഫ്രോഡാണ്

    • @joshybenadict6961
      @joshybenadict6961 2 месяца назад +11

      എന്തെല്ലാം പറഞ്ഞാലും ബോച്ചെ ടീ സൂപ്പറാണ് ❤

    • @josepjohn1142
      @josepjohn1142 2 месяца назад +2

      എന്താ.....മനുഷ്യർ.....ഇങ്ങനെ......ആക്കുന്നത്.....

    • @ii-ny4sy
      @ii-ny4sy 2 месяца назад +3

      അയാൾക്ക് ഉൾക്കാഴ്ച ഉണ്ട് പക്ഷെ ഉള്ളിലെ ഫ്രാഡ് കൊണ്ട് പുള്ളിക്ക് ഒന്നും ചെയ്യാൻ സാധിക്കാറില്ല 😂😂

    • @josepjohn1142
      @josepjohn1142 2 месяца назад +1

      ജനങ്ങളുടെ.... തല്ല്... കൊളാ ൻ.....ആയീ.... കീഴു ധോകസ്ഥർ.....വരുമോ.....

    • @ii-ny4sy
      @ii-ny4sy 2 месяца назад +2

      ​@@joshybenadict6961എത്ര കൂലി 😂😂

  • @ajithalekha712
    @ajithalekha712 2 месяца назад +36

    ഇവൻ കൂടെ കൂടെ ഓരോന്ന് പൊട്ടിക്കും. അവന്റെ ഒരു ഹെലിടാക്സി. ഓക്സിജൻ സിറ്റി. ലേറ്റസ്റ്റ് ബോച്ചേ ടീ 🙆‍♀️

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 месяца назад +437

    ചില സമയം ബോചെയെ കാണുമ്പോൾ കള്ള് ചെത്താൻ പോവുന്നവരേ ഓർമ്മ വരും, ഇതുപോലെ ആർക്കേലും

  • @shajiManoj1973
    @shajiManoj1973 2 месяца назад +35

    😂 ഭയങ്കര ബുദ്ധിശാലികളാ നമ്മൾ മലയാളികൾ 😂 എത്ര പറ്റിക്കപ്പെട്ടാലും പിന്നെയും പിന്നെയും ചെന്ന് ചാടി കൊടുക്കുന്ന മലയാളികൾ ഉള്ളിടത്തോളം കാലം ... ഇതു പോലുള്ള ബോച്ചേ മാർകേടി ശ്വരന്മാരാകും 🙏 അവസാനം കിടന്ന് മോങ്ങും...😂😂😂 പിന്നെയും പറ്റിക്കപ്പെടാൻ മലയാളി തയ്യാർ😂😂👍👍

  • @girigireeshm8048
    @girigireeshm8048 2 месяца назад +44

    ഷാജൻ സാർ പറയുന്നത് സത്യം 👍👍

  • @pavanmanoj2239
    @pavanmanoj2239 2 месяца назад +61

    ബോച്ച സൂത്രശാലിയായ കുറുക്കനാണ്😊

  • @gopalakhil6910
    @gopalakhil6910 2 месяца назад +208

    ലോക ഉടായിപ്പായ ഇയ്യാളെ വിശാസിക്കുന്ന മലയാളിയെ പറഞ്ഞാൽ മതി അല്ലോ - ഇനിയെങ്കിലും ഇയ്യാളെ മനസ്സിലാക്കാൻ ശ്രെമിക്കു

    • @bijimathew4691
      @bijimathew4691 2 месяца назад +1

      RUclips il oru pennkutty boche tea de offer ennu parayunnathu kandu, aval face full cover cheytha video kanikkunne , njan ethinu ethire paranjjappol aval ennodu choodayi msg ettu,

    • @jishaanra1964
      @jishaanra1964 2 месяца назад +1

      Mullaperiyrar new dam. please..........#save Kerala...😢😢😢😢

  • @E.VVasudev
    @E.VVasudev 2 месяца назад +49

    ഇനി പണമെല്ലാം പോയി നെഞ്ചത്തടിച്ച് കരഞ്ഞ് വിളിച്ച് ആൾക്കാർ ഒരു വരവുണ്ട്. നല്ല ചൂരലെടുത്ത് അടി കൊടുക്കണം. യാതൊരു ദയയും സഹതാപവും ഇവർ അർഹിക്കുന്നില്ല.

    • @csatheesc1234
      @csatheesc1234 2 месяца назад +1

      ആളുകൾ ചെറിയ പറ്റിപ്പീര് പുറത്ത് പറയില്ല പോയതുപോട്ടെ എന്ന് കരുതും
      അതാണ് ബ്ലൈഡ് കമ്പനിക്കാരുടെയും ഈവക പിതൃ ഇല്ലായ്മ കാണിക്കുന്നവരുടെയും വിജയം
      ആകെ പോകുന്നത് സർക്കാരിനെ വിശ്വസിച്ചു പോലീസിൽ മാത്രമാണ് അവർ അവിടെ ചെല്ലുമ്പോൾ ചെല്ലുന്നവരെ ആകെ കളിയാക്കി പുച്ഛിച്ചു നാണം കെടുത്തി വിടും ഒന്നും ചെയ്യില്ല
      സർക്കാരിന്റെ ആളുകൾക്കും ഇതിലൊക്കെ കൈയ്യുണ്ട് എന്നാണ് നമുക്ക് മനസ്സിലാക്കുന്നത് ഭരണക്കാർക്ക് അറിയാത്ത ഒരു കാര്യവും ഈ കൊച്ച് കേരള നാട്ടിൽ നടക്കില്ല എന്ന് മലയാളിക്ക് അറിയാം
      അത് വിശ്വസിച്ചാണ് ചേരുന്നതും പിന്നീട് പറ്റിക്കപ്പെടുമ്പോൾ രക്ഷിക്കും എന്ന് കരുതി ഓടിചെല്ലുന്നതും

  • @AJs_sugarrush
    @AJs_sugarrush 2 месяца назад +6

    Your so right... I also brought ticket via the tea scheme for 150,I never got a ticket, I tried thier contract numbers, no response. I messaged, no response.. so even though I lost a meagre 150, but how many more 150 they must be getting.. so no tea, no ticket.. what a scam

  • @POCHINKISUMESH
    @POCHINKISUMESH 2 месяца назад +124

    " പൂച്ച " യെ കാണാനില്ല 🐈🤣🙏🏼

    • @jinuknr999
      @jinuknr999 2 месяца назад +8

      ഷാജൻ സ്കറിയ എന്ന മുള്ള് തൊണ്ടേൽ കുടുങ്ങി.😂😂

    • @sinoj1817
      @sinoj1817 2 месяца назад +2

      @@jinuknr999 😂😂😂

    • @shithinjose2131
      @shithinjose2131 2 месяца назад +3

      Pooocha ugandayil closet thuuri ulgadanam cheyyan poyathaaaaa🤣🤣🤣

    • @rejinyahel2170
      @rejinyahel2170 2 месяца назад +1

      😅

    • @josephtj9487
      @josephtj9487 2 месяца назад

      എവിടെയോമീനിന്റമണംവന്നുകാണും

  • @georgekv7564
    @georgekv7564 2 месяца назад +73

    ഷാജൻ സാർ ഇ പൂച്ചയെ കൂട്ടിൽ അടച്ച് വെള്ളത്തിൽ മുക്കണം പാവങ്ങൾ രക്ഷ പെടട്ടെ 👍

    • @ShajiBharthan
      @ShajiBharthan 2 месяца назад +1

      നീയൊക്കെ എല്ലാം കണക്കാ ബോച്ഛയെ മാത്രം കുറ്റം പറയണ്ട

  • @bpaul9913
    @bpaul9913 2 месяца назад +31

    ഇയാൾ പല പദ്ധതികളും പ്രഖ്യാപിച്ച് പത്രക്കാർ വഴി ഫ്രീയായി പ്രചാരം കിട്ടി, സ്വയം ബ്രാൻഡാക്കി ബിസിനസ്സുകൾ വലുതാക്കിയതല്ലാതെ ഏതൊക്കെ നടപ്പാക്കി എന്ന് ജനങ്ങൾ ചോദിച്ചാൽ പുള്ളി ഉത്തരം പറയേണ്ടതാണ്..

  • @RaghavanKurup
    @RaghavanKurup 2 месяца назад +51

    ഷാജൻ സർ ബോധവൽക്കരണം ധാരാളം നടത്തി മനസ്സിലാക്കേണ്ടർ മനസ്സിലാക്കട്ടെ.ഇല്ലാത്തവർ പോയി നശിക്കട്ടെ.ഇനിയും ഇതിൻറ് പിന്നാലെ പോകണ്ട എന്നാണ് താങ്കളുടെ ഒരു അഭ്യൂദയകാംക്ഷി എന്ന നിലയിൽ എൻറ് അഭിപ്രായം.നന്മകൾ നേരുന്നു.

    • @csatheesc1234
      @csatheesc1234 2 месяца назад

      അങ്ങനെ മതിയോ ❓ കള്ളത്തരങ്ങൾ ആരുടെയായാലും പുറത്ത് കൊണ്ടു വരുന്നതാണ്
      ശ്രീ ഷാജന്റെ പരിശ്രമം ബോചയെ വിടാതെ പൊളിച്ചടുക്കണം ഇനി ഇങ്ങനെയൊരുത്തരത്തിലും ഇനി ആരും പറ്റിക്കപ്പെടരുത്

  • @jittoputhuva8916
    @jittoputhuva8916 2 месяца назад +77

    പലനാൾ പറ്റിച്ചാൽ ഒരുനാൾ പെടും ഷാജൻ ബായ്,
    നിങ്ങളെ ദൈവം ആയി നിയോഗിച്ചതായിരിക്കും. അല്ലെകിൽ നിങ്ങൾ ഇത് പറയേണ്ടി വരുകയില്ലായിരുന്നു.
    കാലം കാത്തുവച്ച....

    • @infinity-tm4yz
      @infinity-tm4yz Месяц назад +1

      പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ

  • @Kawaiclouds
    @Kawaiclouds 2 месяца назад +57

    ''ബോച്ചെ'' കാശൊണ്ടാക്കിയെങ്കില്‍ അയാളുടെ മിടുക്ക്, നമ്മള്‍ മലയാളികള്‍ എത്ര അനുഭവം ഉണ്ടായാലും പഠിക്കത്തില്ലാ.

    • @BabuParamban
      @BabuParamban 2 месяца назад +4

      എളുപ്പം കാശുണ്ടാക്കാൻ നടക്കുന്നവർ

    • @RadhakrishnanKunnathur
      @RadhakrishnanKunnathur 2 месяца назад

      U r 100 percent correct

  • @sreesings1
    @sreesings1 2 месяца назад +42

    ലവൻ യോദ്ധയിലെ നല്ല 'റിമ്പോച്ചേ'യുടെ പേര് കൂടി നശിപ്പിക്കും...

  • @manilalcs4914
    @manilalcs4914 2 месяца назад +61

    ബോച്ചെ ഇനിയും വരും പല രൂപത്തിൽ പല ഭാവത്തിൽ
    വേണ്ടി വന്നൽ ബോച്ചെ നാടൻ ടി വി യും തുടങ്ങും. ഷാജൻ ഭയക്കണം.

  • @manafkaruva7674
    @manafkaruva7674 2 месяца назад +16

    ഞാനിത് വർഷങ്ങളായി പറയുന്നുണ്ട് എനിക്കറിയാവുന്ന എല്ലാവരോടും

    • @Ma_ya_vi
      @Ma_ya_vi 2 месяца назад +1

      ഞാനും..fijikart ടീം ആയിട്ട് മുന്നേ ഞാൻ ഉടക്കിയത് ആണ്....ഇപ്പൊ ഉടക്കിയവർ തെര പാര😂😂😂..കടം ആയി നാട്ടിൽ നിന്ന് ഗൾഫിൽ പോയി

  • @gkp4520
    @gkp4520 2 месяца назад +11

    All people will fall into this Franchise trap.
    Valid points..
    I am a victim and employee of another franchise company and my life became a stand still. The franchise concept itself is a fraud and cheating process (specific in India)
    Good that you brought out this issue to the public knowledge
    Love you Shajan Sir ❤🙏

  • @rajankavumkal7075
    @rajankavumkal7075 2 месяца назад +34

    ഫിജികാർട്ടിൻ്റെ തട്ടിപ്പിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ഇടണം.

    • @Ma_ya_vi
      @Ma_ya_vi 2 месяца назад

      Yes . കുറെ ആളുകൾ ലക്ഷങ്ങൾ വാരി ഇപ്പൊ ഒരുത്തനും മിണ്ടുന്നില്ല

  • @sreekanth_sivadas
    @sreekanth_sivadas 2 месяца назад +67

    കള്ളന്മാർ എന്ന് വിളിച്ചാൽ കുറഞ്ഞുപോവും.. ശരിക്കും തീവെട്ടി കൊള്ളക്കാരുടെ ഒരു കൂട്ടം..😀

  • @smithazworld5793
    @smithazworld5793 2 месяца назад +18

    ഫിജി കാർട്ട് എന്ന് കേൾക്കുമ്പോഴേ എൻറെ അയൽവക്കത്തുള്ള അവരൊക്കെ പറയുകയാണ് തട്ടിപ്പാണ് അതിലൊന്നും ചേരരുത് എന്ന്. എല്ലാവർക്കും അറിയാം

    • @shinymadhu5549
      @shinymadhu5549 2 месяца назад +6

      എന്റെ കൂട്ടുകാരി enne അതിൽ ചേർക്കാൻ ഒത്തിരി പാട് പെട്ടു. പക്ഷെ ഞാൻ അതിൽ പെട്ടു പോയില്ല. അന്നേ ഞാൻ പറഞ്ഞു etu പറ്റിക്കൽഎന്ന്.. ഇപ്പോൾ അതിൽ ചേർന്നില്ലല്ലോ എന്ന് ഓർത്തു സന്തോഷിക്കുന്നു 😁😁

  • @Uday-2750
    @Uday-2750 2 месяца назад +29

    മറുനാടനിൽ വരാഞ്ഞതിന്റെ കാരണം പറഞ്ഞു ബോച്ചേ വീഡിയോയിൽ ഒന്നും വന്നില്ലേ ഇതുവരെ..?

  • @herbertk.c5046
    @herbertk.c5046 2 месяца назад +7

    പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരും ശാപവും ഏറ്റുവാങ്ങിക്കൊണ്ട് മദ്യവും ലോട്ടറിയും ഇവിടെ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നു. ഇതേക്കുറിച്ചു കൂടി മറുനാടൻ ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു.

  • @user-qi1he1lt7t
    @user-qi1he1lt7t 2 месяца назад +34

    അവനെ കാണുമ്പോഴേ അറിയാം fraud ആണെന്ന് 😂😂😂

    • @monythomas3170
      @monythomas3170 2 месяца назад

      ഇവനെ കാണുമ്പോ അറിയാം ഇയാൾ ഒരു ഫ്രോഡ് ആണെന്ന്

  • @riyawills5373
    @riyawills5373 2 месяца назад +18

    എറണാകുളത്തെ ഒരു പള്ളിയിൽ തിരുവോസ്തിയിൽ നിന്നും രക്തം വരുന്നതായി പറയുന്നു.മറുനാടൻ ഷാജൻ ഇതിൻ്റെ സത്യാവസ്ഥ അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരുവാൻ അഭ്യർത്ഥിക്കുന്നു.

    • @manjumanu8336
      @manjumanu8336 2 месяца назад +1

      Hi സുടാപ്പി കാന്തപുരത്തിന്റെ മുടിവെള്ളതിനെക്കുറിച്ചും ഒരു ചർച്ച വേണ്ടേ

    • @sreelakamhome
      @sreelakamhome 2 месяца назад

      Kodunkattil anapaariya kadha parayumbol avante konakam paariya kadha

    • @fightforjustice5472
      @fightforjustice5472 2 месяца назад +1

      പുതിയ ആത്മീയ കച്ചവടം... പുതിയ ഫ്രാൻചൈസി.. ഇനി അവിടെ കച്ചവടം പൊടിപൊടിക്കും

  • @GirisanK-p1m
    @GirisanK-p1m 2 месяца назад +12

    MARUNADANU BIG SALUTE
    SATYAM PURATHU VARATTE.

  • @krishnans5854
    @krishnans5854 2 месяца назад +20

    ജയിൽപുള്ളികളുടെ വേഷം നല്ലവണ്ണം ബൊച്ചേ ക്കു ചേരുന്നുണ്ട്!!

    • @sathyantk8996
      @sathyantk8996 2 месяца назад +2

      തീഹാർ

    • @Ma_ya_vi
      @Ma_ya_vi 2 месяца назад +1

      ലവൻ്റെ പിടിച്ചു അകത്ത് ഇടാൻ സമയം ആയി

    • @anandank5880
      @anandank5880 2 месяца назад +2

      വേഷം അത് മതി. ഇനി ജയിൽ ഏതാണെന്നു കണ്ട് വെച്ചാൽ മതി 😂

    • @josephtj9487
      @josephtj9487 2 месяца назад

      ഒരുപക്ഷേഅതായിരിക്കുംഅവസാനവിധി

  • @anoopksd
    @anoopksd 2 месяца назад +54

    എന്റെ ഒരു സുഹൃത്ത് കുറെ കാലം ഫിജികാർട്ട് കൊണ്ട് നടന്നു... ഞാൻ അന്നേ പറഞ്ഞതാണ് ഉടായിപ്പ് ആണെന്ന് ഇപ്പൊ കുടുംബക്കാർക് വരെ അവനെ കണ്ടൂടാ 😂

    • @shajiManoj1973
      @shajiManoj1973 2 месяца назад +9

      എന്റെ ഫ്രണ്ടും ചെയ്തിരുന്നു. എന്നോട് ചേരാൻ പറഞ്ഞു ഞാൻ ചേർന്നില്ല😅. എന്റെ ഫ്രണ്ട് പഴയ തൊഴിലിലേക്ക് തിരിച്ചു വന്ന കാരണം അവൻ രക്ഷപ്പെട്ടു🙏

    • @SarithaKG-mx4ki
      @SarithaKG-mx4ki 2 месяца назад +7

      എന്റെ ഫ്രണ്ട് ചെയ്തു എന്നോട് പറഞ്ഞു ചേരാൻ 😅ഞാൻ chernnilla ഇപ്പോൾ അവൾ ഗൾഫിൽ വീട്ടു ജോലി ക്കു പോയി

    • @seemakannankara8897
      @seemakannankara8897 2 месяца назад +4

      ഞാനും അവരുടെ മീറ്റിംഗ് ഒക്കെ അറ്റാൻഡ് ചെയ്തതെ ഉള്ളു. ചേർന്നില്ല.ഭാഗ്യായി

    • @smithazworld5793
      @smithazworld5793 2 месяца назад +4

      എൻറെ കൂട്ടുകാരിയും ഫിജി കാർട്ടിൽ ചേരാൻ എന്നെ വിളിച്ചതാണ് അവരുടെ ഒരു ക്ലാസ് ഉണ്ട് അത് അറ്റൻഡ് ചെയ്യണം പോലും... മുമ്പ് ഇതുപോലൊരു മണി ചെയിൻ തട്ടിപ്പിൽ പെട്ട് പൈസ പോയതാണ് ഞങ്ങളുടെ രണ്ടുപേരുടെയും, എൻറെ അനിയത്തി ഗോൾഡ് പണയം വച്ചാണ് അതിലേക്ക് ഇൻവെസ്റ്റ് ചെയ്തത് അതു പോയി..

    • @anoopksd
      @anoopksd 2 месяца назад +1

      @@smithazworld5793 1000 കോടി അടിച്ചു മാറ്റി 100 കോടി ചാരിറ്റി ചെയ്യും.. ജനങ്ങൾക്കും സർക്കാരിനും അവരാണ് ഹീറോ... എന്ത് ചെയ്യാ 🥲

  • @sarrks007
    @sarrks007 2 месяца назад +6

    എനിക്ക് മനസിലാകാത്ത ഒരു കാര്യം ഉണ്ട്. ലോകത്ത് തെയ്ല മാത്രം വിറ്റ് പതിനായിരം തികച്ച് നേടിയ ആരും ഈ ലോകത്ത് കാണില്ല. ഹോൾസെയിൽ അല്ലാതെ! ജീവിക്കാൻ മാർഗ്ഗമില്ലാത്തവർക്ക് ജീവിതമാർഗ്ഗമായി ഒരു കടയിട്ട് കൊടുത്തു. അതിൽ ഒരു പ്രോഡക്ട് മാത്രമാണ് തെയ്ല. അതിൻ്റെ കൂടെ മറ്റു പ്രോഡക്‌ട്സ് കൂടി വിറ്റ് വേണം ലാഭം ഉണ്ടാക്കാൻ. എല്ലാവർക്കും കഷ്ടപെടാതെ ലക്ഷാധിപതികൾ ആകണം. അതാണ് പ്രശ്നം.

  • @sunilkumarchirackel3118
    @sunilkumarchirackel3118 2 месяца назад +32

    ഇവനൊക്കെ പറയുന്നത് കേട്ട് പാവങ്ങൾ GST കൂടി എടുത്താൽ ജീവിതം 3g ആകും 🙏

  • @SasiNair-le9zx
    @SasiNair-le9zx 2 месяца назад +6

    ഈ കേട്ട കാര്യങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമായി 🙏🙏 മലയാളി,, കൊലയാളി എന്ന 🙏 നമുക്കും കിട്ടണം പണം എന്ന മനോഭാവം കൊണ്ട് നടക്കുന്നു 🙏 പാവം പിണറായി എന്നപരനാറിയെ ഇനിയും വിടുക എന്ന് മാത്രം 🙏 🙏

  • @manilalcs4914
    @manilalcs4914 2 месяца назад +29

    എവി ടി കണ്ണൻ ദേവൻ ടാറ്റാ ടീ ഇതൊന്നും പോര. ബോച്ചെ ടീ തന്നെ വേണം

    • @thomasaniyankunju9509
      @thomasaniyankunju9509 2 месяца назад +1

      ഈ കമ്പനികൾക്ക് ഒന്നും ഒരു പരാതീ ഇല്ലേ കച്ചവടം നശിപ്പിക്കാൻ ഇറങ്ങിയവനെ ക്കുറിച്ച്

    • @aaliyarayaroth2489
      @aaliyarayaroth2489 2 месяца назад +1

      ​@@thomasaniyankunju9509: അവർക്ക് ഒക്കെ അവരുടെത് ആയ കസ്റ്റമേഴ്സ് ഉണ്ട്, ഇനി അവർ ബോച്ചേ ടീ ഒരു വട്ടം വാങ്ങിയാൽ ജീവിതത്തിൽ പിന്നെ വാങ്ങില്ല എന്ന് മനസിലാക്കിയത് കൊണ്ട് ഒന്നും മിണ്ടുന്നില്ല,

  • @valsalaakarliparamb530
    @valsalaakarliparamb530 2 месяца назад +13

    എന്തൊക്കെ ഉടായിപ്പ് ആര് നടത്തിയാലും മലയാളികൾ ചെന്ന് ചാടിക്കൊടുക്കും കഷ്ടം തന്നെ ഇനിയെങ്കിലും കേരളത്തിലെ ജനങ്ങൾ ചതിയൻമാരെ തിരിച്ചറിയാൻ ശ്രമിക്കുക

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 2 месяца назад +24

    മറുനാടൻ 👍👍👍👍👍

  • @a4amardeep566
    @a4amardeep566 2 месяца назад +15

    ലെ boche.... ഇവൻ എന്നെ പൊറോട്ട കീറുന്ന പോലെ കീറുകയാണല്ലോ..... കാണാത്ത പോലെ നിൽക്കാം..... Love u everybody..... Ur own .....മ്പിച്ചേ...

  • @balakrishnanmr3392
    @balakrishnanmr3392 2 месяца назад +10

    Heli taxi , oxygen city in Thrissur, udaiyippu Veeran

  • @sandeepmykd87
    @sandeepmykd87 2 месяца назад +23

    പ്രകൃതി ദുരന്തം പോലും വെച്ച് സർക്കാർ ജനങ്ങളെ പറ്റിക്കുന്നു
    പിരിയൻ ശംഖ്‌, ആട്, മഞ്ചിയം, തേക്ക്, ആമ്പേ, മണിചെയിൻ, സർക്കാർ ലോട്ടറി,ബോച്ചേ, മലയാളി പൊളിയല്ലേ നമ്മൾ അതിൽ ജീവിക്കും 💪💪💪

  • @sukumaransuma1816
    @sukumaransuma1816 2 месяца назад +8

    സത്യം പറയുന്ന മറുനാടൻ മലയാളി മുന്നോട്ട് ❤️❤️❤️👍👍👍👍👍

  • @evjoseph7482
    @evjoseph7482 2 месяца назад +24

    ഷാജൻ സാറെ ഈ ചതിക്കപ്പെട്ട ആളുകൾക്ക് നിയമസഹായം ചെയ്തുകൂടെ കേസ് കൊടുക്കണം ഒക്കെതിനെയും പിടിച്ചകത്തിടണം... ഒരു കൊള്ളക്കാരൻ നാട് ഭരിക്കും നാൾ ഇതുപോലുള്ള കൊള്ളക്കാർ ജനങ്ങളെ ഇങ്ങനെ പറ്റിച്ചുകൊണ്ടേയിരികും....

  • @abhinandsthampi8900
    @abhinandsthampi8900 2 месяца назад +24

    വെല്ലുവിളിച്ച ആൾ വന്നില്ല പക്ഷേ വെല്ലുവിളി ഏറ്റെടുത്ത ആൾ വന്നു😂😂

  • @manilalcs4914
    @manilalcs4914 2 месяца назад +24

    ആ പാവം പിടിച്ചവൻ നൈസായി ദുഭായ് കടപ്പുറമാണെന്ന് പറഞ്ഞ് ആളുകളെ മദ്രാസിലിറക്കി ജീവിച്ചോണ്ടിരിക്കുവായിരുന്നു. അയാളെ വലിച്ച് കീറി നല്ലോണം ഒട്ടിച്ചേ ഷാജൻ അടങ്ങൂ😂

  • @althafalthaf.p7041
    @althafalthaf.p7041 2 месяца назад +4

    You Are Correct.

  • @binojkumarm
    @binojkumarm 2 месяца назад +8

    ഇത്രയും കാലമായിട്ടും ബോച്ചേ ഉടായിപ്പു ആണെന്ന് മനസ്സിലാകാത്തവർക്ക് നല്ല നമസ്കാരം

  • @Muhammedsalihcv
    @Muhammedsalihcv 2 месяца назад +15

    ഈ ഗ്രുപ്പിലും ഉണ്ട് കുറെ മണ്ണുണ്ണി മാർ 1500 രൂപ ക്ക് ചുമ്മാ കോപ്പിലെ കൂപ്പൻ വാങ്ങിച് ചായ പൊടി കിട്ടാതെ പറ്റിക്കപ്പെട്ട വർ

  • @abdulazeeb862
    @abdulazeeb862 2 месяца назад +1

    Oru shop open aayal eppoyum boche free aaayi chaaya podi kodukko pottan sakkariya athinte mattu vasthukkallum kachodam cheyyande endhelum konna varathanam parayathe ..

  • @saleemabdul9267
    @saleemabdul9267 2 месяца назад +2

    ബോച്ചെ ഒരു ബുദ്ധിമാൻ ആയ ബിസിനസ് മാൻ ആണ്. ബിസിനസ് ബിസിനസ് ആയി കാണുക ആരും ജനങ്ങളെ നന്നാക്കാൻ ആയി ബിസിനസ് ചെയ്യുന്നില്ല. പക്ഷെ ബോചെയുടെ ഈ ബിസിനസ് കൊണ്ട് എന്നും നമ്മുടെ ചുറ്റുപാടും ഒരുപാട് കുടുംബങ്ങൾ രക്ഷപ്പെടുന്നതായി കാണുന്നുണ്ട് 😊. പിന്നെ ഏത് ബിസിനസ് ഫ്രഞ്ചേർസിക്കും ലാഭവും നഷ്ടവും ഉണ്ടാവാം അത് സാധാരണ സംഭവം തന്നെ ആണ്. പിന്നെ ഈ boche tea ക്ക്‌ വേണ്ടി മാത്രം വാടകക്ക് എടുത്ത് കട തുടങ്ങുന്നത് മണ്ടത്തരം ആണ്. മറ്റു ബിസിനസിന്റെ കൂടെ മാത്രമേ ഇത് വെച്ചിട്ട് കാര്യമുള്ളൂ. അതിന് കമ്പനിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആർകെങ്കിലും നഷ്ടം വന്നിട്ടുണ്ടെങ്കിൽ അതിന്റെ നഷ്ടപരിഹാരം ബോച്ചെ അടുത്ത ഒരു മീറ്റിംഗ് കൂടി പരിഹരിക്കാം എന്നും പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് വയനാട് ദുരന്തം കാരണം മീറ്റിംഗ് എല്ലാം മാറ്റി വെക്കേണ്ടി വന്നത്. കമ്പനി ബിസിനസ് ആണ് ചെയ്യുന്നത് ലോകത്തിലെ എല്ലാവരെയും തൃപ്തി പ്പെടുത്തി ഒരു സംരംബവും മുന്നോട്ട് പോവാൻ പറ്റില്ല. നഷ്ടം വരുന്ന ഫ്രാൻഞ്ചേസികൾക്ക് അവരുട പൈസ തിരിച്ചു കൊടുത്തു കഴിവുള്ള വേറെ ആളുകളെ നിയമിച്ചു കമ്പനി മുന്നോട്ട് പോവും. കുറ്റം പറയാൻ മാത്രം കഴിവുള്ള മറുനാടനെപ്പോലെയുള്ള ആളുകൾ അത് ചെയ്ത് കൊണ്ടേയിരിക്കും അത് പോലെ യുള്ള ആളുകൾ അതിന് സപ്പോർട്ട് ചെയ്യും. അത്രേയുള്ളൂ
    പുതിയ ആശയങ്ങളിലൂടെ ബിസിനസ് വളരട്ടെ. അതിലൂടെ എല്ലാവരും രക്ഷപെടട്ടെ. ഒന്ന് മാത്രം ലോകത്ത് ഉള്ള എല്ലാവരെയും തൃപ്തി പ്പെടുത്തി ഒരു കമ്പനിക്കും മുന്നോട്ട് പോവാൻ പറ്റില്ലയിട്ടില്ല . ഭൂരിഭാഗം പേരും ഈ boche tea സംരമ്പത്തിലൂടെ രക്ഷപ്പെട്ടിട്ടണ്ട് ❤
    അത് കൊണ്ട് Love you boche ❤️

    • @Lolanlolan304
      @Lolanlolan304 2 месяца назад

      അങ്ങനെ തൃപ്തിപെടാതെ കമ്പനികൾ പൂട്ടിയും പോയിട്ടുണ്ട്.... എന്തുകൊണ്ട് ഈ ബോച്ചേടീ നാട്ടിൽ മറ്റു സൂപ്പർമാർക്കറ്റ് വഴി ഇറക്കുനില്ല... കാരണം 5 രൂപ മാർജിൻ മാത്രം നൽകുന്നേ ഒരു കമ്പനിയുടെ തേയില ആരും തന്നെ വാങ്ങില്ല

  • @AnilKumar-jh7gv
    @AnilKumar-jh7gv 2 месяца назад +31

    Marunadan ❤❤❤❤👍👍👍

  • @rajanveegee5588
    @rajanveegee5588 2 месяца назад +8

    മറുനാടനെ പേടിപ്പിക്കാൻ നോക്കി.. പക്ഷേ ഇപ്പൊ സ്വയം പേടിച്ചോ എന്ന് സംശയം.

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 месяца назад +1

    ഷാജൻ സാറിന് അഭിവാദ്യങ്ങൾ

  • @Joe-d8g
    @Joe-d8g 2 месяца назад +40

    Fraud fraud fraud all the way .

  • @prathyushaMP-2k1
    @prathyushaMP-2k1 2 месяца назад

    Chayila vittal alle. Pathu
    Laksham sammanam kodukkanavu.... Chayila
    Vilkkathe engane ethra
    Paisa sammanam kodukkum..
    Ee kada thudamgunnavar
    Pottanmar anu karanam
    Ari alla ethu... Divasam
    Moonno nalo spoon mathram
    Anu oru veetil upayogam
    Chorinu pakatam chayila
    Thinnan pattumo.
    .

  • @maarsunfoodproducts4831
    @maarsunfoodproducts4831 2 месяца назад +4

    മറു നാടൻ ആണ് യഥാർഥ മാധ്യമ പ്രവർത്തകൻ

  • @UNNIKRISHNANPURAKKOTTE
    @UNNIKRISHNANPURAKKOTTE 2 месяца назад +1

    താങ്കളുടെ news അല്ലാതെ ഇപ്പോൾ വേറെ ഒരു ചാനലും കാണാറില്ല. ഇതാണ് യഥാർത്ഥ ചാനൽ ❤

  • @adithyan.k4660
    @adithyan.k4660 2 месяца назад +24

    ഓരോ ഉടായിപ്പ് അത് അനുഭവിക്കാൻ കേരളത്തിലെ ജനങ്ങളും

  • @mathewpanicker5673
    @mathewpanicker5673 2 месяца назад

    Appreciate Mr. Shajan , Kallanmare ellaam polichu adukkanom. Well done 👍 🙏

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 2 месяца назад +40

    ഇപ്പൊൾ ഒരു പെയിൻ്റ് വാങ്ങുന്നവർക്ക് പണം ഓഫർ ചെയ്യുന്ന തട്ടിപ്പ്‌കൂടി ഉണ്ട് .അതറിഞ്ഞില്ലേ.

  • @ramakrishnanpm4596
    @ramakrishnanpm4596 2 месяца назад +21

    ഈ തട്ടിപ്പ് സർക്കാർ കാണുന്നില്ലെ ഇതിനൊന്നും ഒരു നിയമം ഇല്ലെ വെള്ളരിക്കാപട്ടണമോ ഇങ്ങനെയായാൽ നാട്ടിൽ പറ്റിക്കൽ കൂടും ആർക്കും എന്തും ചെയ്ത് പണമുണ്ടാക്കാന പണമുണ്ടാക്കാൻ ശ്രമം വരുന്ന സ്ഥിതി വരും

    • @KittyAj-r5r
      @KittyAj-r5r 2 месяца назад

      Kanilla . They got cash

    • @dennisonkaniyaram352
      @dennisonkaniyaram352 2 месяца назад

      എന്ത് തട്ടിപ്പ്.... ആരോടും ക്യാഷ് ബോച്ചേ മേടിച്ചിട്ടുണ്ടോ

    • @augustinmaria8268
      @augustinmaria8268 2 месяца назад

      CM nte kanjiyil paatta idalle chetta😅😅

  • @regikurian4704
    @regikurian4704 2 месяца назад

    Well said Shajan

  • @rajeshmn8507
    @rajeshmn8507 2 месяца назад +3

    മറുനാടൻ വാർത്ത 100% ശരി'

  • @arunpaulitmathew
    @arunpaulitmathew 2 месяца назад +7

    😂പൂച്ച വന്നു കീഴടങ്ങാതെ ഷാജൻ സർ വിടില്ല...😅😅

  • @srikanthnair1705
    @srikanthnair1705 2 месяца назад

    Valare correct aanu sir.❤

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j 2 месяца назад +26

    ആതായിരിക്കും മുഖ്യൻ വാടകയ്‌ക്കെടുത്ത്

    • @csatheesc1234
      @csatheesc1234 2 месяца назад

      ഹേ അത് എൻജിൻ ഇല്ലാത്ത ത് അല്ലേ പറക്കില്ല ദുരെ നിന്ന് അടിമ സഖാക്കൾക്ക് കാണാനെ പറ്റു

  • @SureshKumar-zw7lp
    @SureshKumar-zw7lp 2 месяца назад +1

    സത്യമായ കാര്യം

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 2 месяца назад +32

    സൂക്ഷിക്കണം എല്ലാവരും കാട്ടുപൂച്ചയാണ്

  • @VasanthaRajan121
    @VasanthaRajan121 5 часов назад +1

    സ്വന്തം ആയി അകൗണ്ട്ആൻഡ്രോയ്ഡ് മൊബൈൽ ഉള്ള വർക് മാത്രം ആണ് ഇത് നോക്കാൻ പറ്റുന്നത്... ഫിജി കാർട് ഓൺലൈൻ കമ്പനി ആണ് flicart ആമസോൺ എന്ന് പറഞത് പോലെ തന്നെ. ഇതിൽ ജോയിൻ ചെയ്യുന്നവർക്ക് മാത്രം ആണ് 30ടിക്കറ്റ് കൂപ്പൺ കിട്ടുക ഉള്ളൂ. അല്ലാതെ കടയിൽ കിട്ടുന്നത് ഒരു ദിവസത്തെ തേയില ആണ് ഒരു കൂപ്പൺ ആണ്.... ഫിജി കാർട് നല്ലത് ആയി പോകുന്നുണ്ട്....

  • @radhanair788
    @radhanair788 2 месяца назад

    Thank you Shajan.A big Salute to you.👍👍♥️♥️.😊

  • @RajappanPt-kl6ew
    @RajappanPt-kl6ew 2 месяца назад +5

    എന്റെ അടുക്കലും ബോചെയുടെ ഏജന്റ് വന്നതാണ്. ഇതു തട്ടിപ്പാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ വേണ്ടെന്നു പറഞ്ഞു.

  • @jakero1t
    @jakero1t 2 месяца назад

    Shop open. Cheythal athu vilkanam..pinne vilkathe engana cash kitta..adipwoli

  • @prasadgvr7768
    @prasadgvr7768 2 месяца назад +4

    Mr. Shajan താങ്കളുടെ ഇപ്പോഴത്തെ ശത്രു ബോച്ചയാണ് പക്ഷേ ആഫ്രിക്കൻ MLA ടീമും മറ്റും ഈ അവസരം മുതലെടുത്ത് ഇടയിൽ കയറി പണിയാതെ നോക്കണം. പുര കത്തുമ്പോൾ വാഴ വെട്ടുന്നവരാണ് ചുറ്റും 😮😅

  • @Unni-h4j
    @Unni-h4j 2 месяца назад +8

    ബോച്ചേ മാത്രമല്ല എല്ലാവരും കൊടുക്കുന്നത് ജനങ്ങളുടെ പൈസയാണ്

  • @manohartharayilkunju5140
    @manohartharayilkunju5140 2 месяца назад

    Thanks, i like you. The real thing you disclosed throughout your video.

  • @vinodalpha
    @vinodalpha 2 месяца назад +3

    തനി തങ്കത്തിൽ തീർത്ത റോൾസ് റോയ്സ് കാർ പാവങ്ങൾക്കായി വാടകയ്ക്ക്... ഹെലികോപ്റ്റർ ടാക്സി... ദുരിതാശ്വാസ വാഗ്ദാന പെരുമഴ... നറുക്കെടുപ്പിലൂടെ കിലോ കണക്കിന് സ്വർണം... എല്ലാം ഉടായിപ്പാണ് എന്നറിഞ്ഞിട്ടും വീണ്ടും മലയാളികൾ ബോച്ചേ ടീ യിലൂടെ പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നു... ഇയാൾ കുറേ അനുയായികൾക്ക് പണം കൊടുത്ത് സ്തുതി പാടിക്കുകയും അതിനെ പിആർ വർക്ക് ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുകയും അതുവഴി മാധ്യമശ്രദ്ധ പിടിച്ചു പറ്റുകയും മലയാളികൾ ഇതെല്ലാം കണ്ട് വിശ്വസിച്ച് വീണ്ടും വീണ്ടും കുഴിയിൽ ചാടുകയും ചെയ്യുന്നു

  • @slaptoface4417
    @slaptoface4417 2 месяца назад

    His idea is just to make his venture famous/notorious by any means ..and he knows very well what have to be done to achieve that

  • @kdiyan_mammu
    @kdiyan_mammu 2 месяца назад +28

    പോച്ചയെ കണ്ടവർ ഉണ്ടൊ?

  • @ullasdharan1041
    @ullasdharan1041 2 месяца назад +2

    ഇവൻ ഭാവിയിൽ ഒരു Monson Mavungal കൂടി ആകാൻ ചാൻസുണ്ട്..... പാവങ്ങളെ പറ്റിച്ചു കാശുണ്ടാക്കുന്ന ഇവനെ പിടിച്ചു അകത്തിടാൻ ടൈമായി... Shajan sir നിങ്ങൾ ഇനിയും ഇവനെതിരെ വീഡിയോസ് ചെയ്യണം.. ഇവന്റെ എല്ലാ business ഉം പൂട്ടുന്നതുവരെ... അങ്ങേക്ക് big salute 🙏🙏🙏

    • @krishnannair4068
      @krishnannair4068 2 месяца назад

      This will be his LAST BUSINESS. No doubt.

  • @doubleheartan
    @doubleheartan 2 месяца назад +3

    ഷാജാ നീ എത്ര വീഡിയോ ചെയ്താലും, മലയാളി പിന്നെയും പിണറായി വിജയൻ്റെയും ബൊച്ചേയുടേം അൻവർ കക്കാൻ്റെയും പിന്നാലെ പോകും. പഠിക്കില്ല. ❤

  • @prathyushaMP-2k1
    @prathyushaMP-2k1 2 месяца назад

    Kasu nashtam varunna paripadi anengil boche
    Athu cheyyilla... Labham
    Anengil enne helicopter
    Erakkiyene...

  • @sasidharan-zj7gt
    @sasidharan-zj7gt 2 месяца назад +4

    ഞാൻ നിങ്ങളുടെ ഒരു വിമർശകൻ എന്നാൽ ഈ വാർത്ത സത്യമാണ് ഒരു മണിച്ചേയിൻ പോലെ കിടക്കുന്നു സ്വന്തം ലോട്ടറി ബോച്ചേ ലോട്ടറി കിട്ടണമെങ്കിൽ ചുരുങ്ങിയത് 20000 രൂപയുടെ സാധനങ്ങൾ വാങ്ങണം മുപ്പതു ലോട്ടറി എടുക്കണം ഈ മുപ്പതു ലോട്ടറി കിട്ടാനാണ് ഇത്രയും രൂപയ്ക്കു ബോചെയുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ മതി ഇതു തട്ടിപ്പിന്റെ ഒരു വശം മാത്രം വാങ്ങുന്ന സാധനങ്ങളുടെ വിലയും ഗുണവും ശ്രദ്ധിക്കുക ഇയ്യാൾ വെറും കച്ചവടക്കാരൻ സ്വന്തം ബിസിനസ് സിന്താബാദ്

  • @Rileshsankare
    @Rileshsankare 2 месяца назад

    നിങ്ങൾ ചെയ്തതിൽ ഏറ്റവും മഹത്തരം ആയ ഒരു വാർത്ത....

  • @rejiphilip635
    @rejiphilip635 2 месяца назад +3

    ബോച്ചേ ടീ വാങ്ങി എനിക്കും 100 രൂപ പ്രൈസ് അടിച്ചു. പക്ഷെ ഇതുവരെ അക്കൗണ്ടിൽ വന്നിട്ടില്ല. അന്വേഷിച്ചപ്പോ കിട്ടിയാൽ കിട്ടി എന്ന മട്ടാണ്

  • @evpradeep6302
    @evpradeep6302 2 месяца назад

    Same heading applicable to you too...

  • @AIMPRTCIRITTY
    @AIMPRTCIRITTY 2 месяца назад +8

    പറ്റിക്കപ്പെടാൻ മലയാളികളുടെ ജന്മം ഇനിയും ബാക്കി

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 2 месяца назад

    സത്യം സത്യമായി അറിവ്

  • @sajijohn1000
    @sajijohn1000 2 месяца назад +17

    ബോ ഛേ!!