Yassar Arafath
Yassar Arafath
  • Видео 12
  • Просмотров 47 622
July 8, 2024
Side step for SUV
Просмотров: 20

Видео

June 22, 2024
Просмотров 114 месяца назад
June 22, 2024
March 2, 2024
Просмотров 817 месяцев назад
March 2, 2024
February 20, 2024
Просмотров 78 месяцев назад
February 20, 2024
August 18, 2023
Просмотров 54Год назад
August 18, 2023
കോഴിക്കോട് Renault ഷോറൂമിൽ സത്യത്തിൽ നടന്നതെന്ത് ..?
Просмотров 46 тыс.Год назад
കോഴിക്കോട് Renault ഷോറൂമിൽ സത്യത്തിൽ നടന്നതെന്ത് ..?

Комментарии

  • @sreedathnair7066
    @sreedathnair7066 Месяц назад

    ടി വി എസ് അല്ലെ...ഇതല്ല ഇതിനപ്പുറം വരും..ഞാൻ ഇപ്പോഴും ക്വിഡ് ഉപയോഗിക്കുന്നുണ്ട്...സർവിസ് അവിടെ ചെയ്യിക്കില്ല..അത്രക്ക് നല്ലവന്മാരാണ് ഇവിടെ എറണാകുളത്തു ഉള്ളവർ

  • @johnyjohnydevassy2155
    @johnyjohnydevassy2155 2 месяца назад

    Swift. Book. ചെയ്തു

  • @vishnu.s736
    @vishnu.s736 2 месяца назад

    Coustomersinod manyamayitu samsarikan padikanam adiyam🤬

  • @ashcreatives9118
    @ashcreatives9118 3 месяца назад

    ella showroom ithepole swabavam aanu ! Ithupole INDUS SUZUKI ninn anubavam undayitund

  • @jussayclt1777
    @jussayclt1777 3 месяца назад

    റെനോ കിഗർ എടുക്കാൻ താത്പര്യം ഉണ്ടായിരുന്നു ...... ഇതാ സ്ഥിതിയെങ്കിൽ എന്തു ചെയ്യും 😂😂😂

  • @jithinpm8458
    @jithinpm8458 4 месяца назад

    Kaiger vaagan erunathaarnu…eni ella😡

  • @rajrajalex
    @rajrajalex 4 месяца назад

    Anyone having complaints can approach Consumer Form

  • @muhammadtruvangote1423
    @muhammadtruvangote1423 4 месяца назад

    ഇത് ശെരി പെടുത്താൻ മേൽ ഘടകം ഒന്നും ഇല്ലേ😮😮

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 6 месяцев назад

    Warrenty ഉള്ള parts അന്വേഷിച്ചിട്ട് വേണം പോകാൻ.

    • @yassararafath7853
      @yassararafath7853 6 месяцев назад

      വണ്ടി വാങ്ങി ദിവസങ്ങൾക്കകം തകരാർ ശ്രദ്ധയിൽപെടുത്തിയിരുന്നു ..പരിഹരിച്ചു തരാം എന്ന അവരുടെ ഉറപ്പിമേലാണ് ഞാൻ പോയത് Bro..

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 6 месяцев назад

    Viper , brake ഒന്നും ജർമനിയിൽ മാറില്ല warrenty വരാത്ത സാധനമാണ്.

    • @yassararafath7853
      @yassararafath7853 6 месяцев назад

      മാറ്റിത്തരാം എന്ന് അവർ പറഞ്ഞത് കൊണ്ടാണ് ഞാൻ പോയത് …

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 6 месяцев назад

      @@yassararafath7853 സ്റ്റോക്ക് കിടന്നു റബർ ബ്ലേഡ് ഇപ്പോളും problems ഉണ്ടാകും ബ്രോ. It's normal . വണ്ടി ഡെലിവറി എടുക്കുമ്പോൾ മറ്റിക്കണം . ചില സ്റ്റോക്ക് അവർ വൈപ്പർ ഉയർത്തി വക്കില . അതു കാരണം ബ്ലേഡ് deteriorate ആകും

  • @athhashimparambil
    @athhashimparambil Год назад

    സാധാരണ കരാന് എന്നും കേരളത്തിൽ ദുരതഅവസ്ഥ

  • @faisalkt4530
    @faisalkt4530 Год назад

    ഞാൻ huyndai കമ്പനിയുടെ വണ്ടിയാണ് ഉപയോഗിക്കുന്നത്. കോഴിക്കോട് പോപ്പുലർ ഹ്യുണ്ടായ് യിൽ നിന്നും എടുത്തു.2019ൽ. ഇത് വരെയും നല്ല രീതിയിൽ ആണ് എന്നോട് അവർ പെരുമാറിയത്.ഒരു വട്ടം pee yam ഹ്യുണ്ടായ് തലശ്ശേരി യിൽ നിന്നും സർവീസ് ചെയ്തു. മറ്റൊരു വട്ടം Amg rotana വടകരയിൽ നിന്നും സർവീസ് ചെയ്തു. പ്രശ്നം ഒന്നും ഇല്ല. നല്ല ഫ്രന്റ്ലി ആയിരുന്നു.

  • @ramshadhp.r3939
    @ramshadhp.r3939 Год назад

    Need to send mail in English to renult iindia and their global head office

  • @shamsudheenk8381
    @shamsudheenk8381 Год назад

    ഇതുകൊണ്ടതന്നെയാണ് പല കംമ്പനികളും പൂട്ടി പോകുന്നത്, മറ്റ് കംമ്പനികൾ ആണെങ്കിൽ നടപടി എടുത്തേനെ,

  • @mulanthale
    @mulanthale Год назад

    റിനോള്‍ട്ട് വണ്ടി ആരും വാങ്ങരുത് !!! വണ്ടിക്ക് വല്ല പ്രശ്നങ്ങളും ഉണ്ടായാല്‍ തല്ല് കൊള്ളേണ്ട അവസ്ഥയാണല്ലേ ??

  • @venoostnlr
    @venoostnlr Год назад

    കോട്ട് ഇട്ട് വന്നു സർ സർ എന്ന് വിളിക്കുന്നവൻ പണിയും

  • @Jasy_Ynwa
    @Jasy_Ynwa Год назад

    അത്തരം ഗുണ്ടകളുടെ സങ്കേതത്തിൽ നിന്ന് പൈസ കൊടുത്ത് വണ്ടി എടുക്കരുത്…

  • @wildking7263
    @wildking7263 Год назад

    Showroom karude cheppa kutti adich pottikanamaayirunnu

  • @pathumylife
    @pathumylife Год назад

    ഇവര് ഉടായിപ്പ് ആണ്. Salesman അവർക്ക് ബയങ്കര കൊമ്പാണ്. എനിക്കും ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്. Wiper blade അവരുടെ യാർഡിൽ കിടന്നു ഹാർഡ് അയതിന് എന്നോട് payment ചോദിച്ചു. അന്ന് അവരു അത് മാറി തരാതെ ക്ലീൻ ചെയ്ത് തന്നു. പിന്നീട് വഴകിട്ടപ്പോ മാറ്റി തന്നു. അതുപോലെ brake sound ella kiger modelilum ഉള്ളതാണ്. അത് ഫാക്ടറി dificult ആണ്. വണ്ടിയെടുതപ്പോ മുതൽ ഞാൻ പറയാറുള്ളത് ആണ്. അന്നൊക്കെ അത് തോന്നലാണ്, ക്ലീൻ ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. ഒന്നര വർഷം എടുത്തു അത് മൊത്തത്തിൽ ഉള്ള issue ആണെന്നും, company സ്വന്തം രിസ്കിൽ മാറ്റി kodukendathaanennum മനസ്സിലാക്കാൻ. ഒരിക്കലും renoult എടുകത്തിരികുന്നതയിരിക്കും നല്ലത്

  • @PC-ur8iw
    @PC-ur8iw Год назад

    Police paraathi close chythu

  • @alexisrobin1104
    @alexisrobin1104 Год назад

    Ee tberi vilicha staffinethire case kodukanam veruthe vidanda ivanmare

  • @sayedmohammedbahassan3231
    @sayedmohammedbahassan3231 Год назад

    വാങ്ങാൻ പോകുമ്പോൾ തേനേ ചക്കരെ എന്നൊക്കെ പറയും പാലം കടക്കുമ്പോൾ നാരായണ പാലം കടന്നു കഴിഞ്ഞാൽ കൂരായണ

  • @Jasir12345
    @Jasir12345 Год назад

    Toyota എന്ന brand മാത്രമേ നല്ല സർവീസ് provide ചെയ്യുന്നുള്ളു ബാക്കി എല്ലാ brand ഉം വണ്ടി വിൽക്കാൻ നമ്മുടെ കൈയ്യും കാലും പിടിക്കും സർവീസിന് നമ്മൾ അവരുടെ കൈയും കാലും പിടിക്കണം

    • @jyothish7378
      @jyothish7378 2 месяца назад

      KIA നല്ല service ആണ്.... NIPPON group തന്നെയാണ് Incheon എന്ന പേരിൽ sales & service നടത്തുന്നത്.

    • @FAIZALRAHMAN-b7l
      @FAIZALRAHMAN-b7l Месяц назад

      Toyota the No 1 service ❤

  • @shineyninan5705
    @shineyninan5705 Год назад

    എനിക്കറിയാവുന്ന ഒരാൾ റിനോൾട്ട് വാങ്ങി, എന്നും പ്രശ്നം ആണ്.

  • @zillionaire23
    @zillionaire23 Год назад

    ഞാൻ ഇത് Renault ന് നേരിട്ട് complaint കൊടുത്തിട്ടുണ്ട്. അവരുടെ avknowledgement കിട്ടി

    • @yassararafath7853
      @yassararafath7853 Год назад

      അവർ എന്താണ് പറഞ്ഞത്

    • @zillionaire23
      @zillionaire23 Год назад

      @@yassararafath7853 "we have forwarded your complaint to the concerned department.". I asked them to dismiss all the staff involved including the lady customer care staff.

  • @antonyantony7909
    @antonyantony7909 Год назад

    Good 👍

  • @div41
    @div41 Год назад

    Ennathe kalathu sathyam paranjal aarum vishwasikkilla അതിനു therivilikal kelkkendiyum varum. Athesamayam വീഡിയോ clips ഉണ്ടെങ്കിലേ aarum വിശ്വസിക്കു എന്ന അവസ്ഥയായി.. പ്രൂഫ് must ആണ്😮

  • @NAVINKUMAR-sb7gc
    @NAVINKUMAR-sb7gc Год назад

    Me also changed the decision..will go for Marathi.

  • @unnikrishnanayyapath1144
    @unnikrishnanayyapath1144 Год назад

    Very good.satyam ariya avarude cctv purath viduka.athinu chakkutam kannikkumo.athu pattilla Alle. Appol kuttam cheyethathu sworoom staff thanne. Eniyanu Kali mone. Bro vidaruth .munnote thanne pokuka.

  • @hijasrahman3457
    @hijasrahman3457 Год назад

    Very very bad

  • @sadathchaliyott5133
    @sadathchaliyott5133 Год назад

    Niyama nadapadiyumay munnott pokuka oru karavashalum case pinvalikaruth

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 Год назад

    Consumer courtil complaint file cheyyanam..sue cheyyanam avanmaaree

  • @madhunair8420
    @madhunair8420 Год назад

    എല്ലാവരുടെയും പണി ഇതൊക്കെ തന്നെ പക്ഷേ ചിലർ കുറച്ചു കൂടുതൽ ആയിരിക്കും എന്ന് മാത്രം. വണ്ടി വാങ്ങാൻ ചെല്ലുമ്പോൾ രാജാവിനെ സ്വീകരിക്കുന്നതുപോലെ സ്വീകരിക്കും. ഇരുട്ട് ആയതിനുശേഷം മാത്രമേ വണ്ടി ഡെലിവറി ചെയ്യൂ കാരണം അതിനകത്തുള്ള തെറ്റു കുറ്റങ്ങൾ കണ്ടു പിടിക്കില്ലല്ലോ അതിനു വേണ്ടി അടുത്തദിവസം കൊണ്ട് ചെന്നാൽ സ്ഥിതി ഇങ്ങനെ ആയിരിക്കും

  • @muhammadanas3339
    @muhammadanas3339 Год назад

    Support 🔥🔥🔥

  • @rajendraprasadns4048
    @rajendraprasadns4048 Год назад

    അയ്യോ, അറിഞ്ഞത് നന്നായി, ഇനി റെനോ എടുക്കില്ല 😮😮

  • @haneefaadiyattil5021
    @haneefaadiyattil5021 Год назад

    STAFF....PIPPIL.....NO....GOOD....NO....NICE....TOKING.. 👊😡

  • @cherymon6881
    @cherymon6881 Год назад

    വിജയം എപ്പോഴും സത്യത്തിന്റെ ഭാഗത്ത് മാത്രം നിങ്ങളുടെ ഭാഗത്ത് സത്യമുണ്ട് അതുകൊണ്ട് നിങ്ങൾ വിജയിക്കും

  • @minshajasmin2085
    @minshajasmin2085 Год назад

    ഗുണ്ടകളേയും കൊട്ടേഷൻ ടീമിനെയും ഷോറൂമിൽ ജോലിക്ക് വെക്കുന്ന വർ ചിന്തിക്കുക തങ്ങളുടെ ഷോ റൂമിൽ വരുന്ന വർ ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ വാങ്ങാനാണ് വരുന്നത് അതിന് അതിന്റെ തായ നിലവാരവും സംസ്കാരവുമുള്ള ആളുകളെ മാത്രയ മെ ഡീൽ ചെയ്യാൻ പാടുള്ളൂ മറ്റവർക്ക് പറ്റിയ പണി ഗുണ്ടായിസമാണ് അതിന് വെള്ള കുപ്പായവും ഏസി ഷോ റൂമും വേണ്ട ഇത്തരം സ്ഥാപനത്തിൽ ദുരനുഭവം ഉണ്ടായാൽ അവരെ ബഹിഷ്കരിക്കുക മാന്യമായി പെരുമാറുന്ന നൂറു കണക്കിന് ബ്രന്റും ഡീലർമാരും ഉണ്ട് എന്തിന് സ്വന്തം കാശ് കൊടുത്ത് വയ്യാവേലി വാങ്ങണം

  • @cheriyavaptbrothers7844
    @cheriyavaptbrothers7844 Год назад

    നല്ല ക്ഷമ ഉള്ള ജോലിക്കാരെ ജോലിക്ക് വെച്ചില്ല എങ്കിൽ ഓഫീസ് പൂട്ടേണ്ടി വരും ഇനി ഏതായാലും ഞാൻ അങ്ങോട്ട് ഇല്ല

  • @ummerkoduval7109
    @ummerkoduval7109 Год назад

    എന്തിനാണ് ഇടക്ക് തലതിരിച്ചു നോക്കുന്നത് ആരെയാണ് താൻ പേടിക്കുന്നത്

    • @yassararafath7853
      @yassararafath7853 Год назад

      ആരെയും പേടിച്ചിട്ടല്ല Bro..റോഡ് സൈഡ് ആണ് പെട്ടെന്ന് ആരെങ്കിലും വന്നാലോ എന്ന് നോക്കുന്നതാ

  • @safwantkm931
    @safwantkm931 Год назад

    Full support….

  • @sivanelanjikal
    @sivanelanjikal Год назад

    Very shame complient kodukkuka

  • @abdullakp8016
    @abdullakp8016 Год назад

    സത്യത്തിൽ ഞാനും ഈ ഷോറൂമിൽ പോയ്‌ ഒരു വണ്ടി നോക്കണം എന്ന ഒരു തയാറെടുപ്പിൽ ആയിരുന്നു അപ്പഴാണ് ഒന്ന് രണ്ടു വീഡിയോ കാണാൻ ഇടയായത് അവരുടെ വണ്ടിയുടെ കമ്പ്ലൈന്റു പറയാൻ ചെന്നപ്പോൾ ഈ മാതിരി ഭീഷണി പെടുത്തൽ ആണങ്കിൽ ആ പടി കേറില്ല മാത്ര മല്ല സ്ത്രീ കളെ കൊണ്ട് കള്ള പരതിയും കോസ്റ്റമർ ക്കെതിരെ ചാർത്തു മെങ്കിൽ എങ്ങിനെ ആ ഷോറൂമിൽ പോകും

  • @kmupeter7355
    @kmupeter7355 Год назад

    Indiayil servisum performance um guaranty ulla ore oru car Maruthi Suzuki aane😊

  • @naseefali7588
    @naseefali7588 Год назад

    വയി പർകമ്പളയിൻറ് അധികം ഉണ്ട ഇകമ്പനി വണ്ടിക്ക്

  • @naseerck109
    @naseerck109 Год назад

    എൻ്റെ വണ്ടിയും റിനോ ആണ് ഞാൻ പലപ്പോഴും ഷോറൂമിൽ പോകാറുണ്ട് എല്ലാ സ്റ്റാഫും നന്നായ് പെരുമാറ്റമുള്ളവരാണ് എനിക്കി ഒരു അനുഭവവും ഉണ്ടായിറ്റില്ല

    • @yassararafath7853
      @yassararafath7853 Год назад

      Brother എല്ലാവർക്കും ഒരേ അനുഭവം ഉണ്ടാവണമെന്നില്ല …ഇപ്പോഴത്തെ എന്റെ പ്രശ്നം ഞങ്ങളെകുറിച്ച് അപവാദങ്ങൾ പറഞ്ഞുണാക്കുന്നതിനെതിരെയാണ്

  • @naseerck109
    @naseerck109 Год назад

    റിനോ ഷോറുമിലെ ജോലിക്കാരെ മൊത്തം വളഞ്ഞിട്ട് അക്രമിക്കതെ കാറ്റടിക്കാതെ ഇല പാറില്ല

    • @yassararafath7853
      @yassararafath7853 Год назад

      കാറ്റടിച്ചത് ഏത് ഭാഗത്ത് നിന്നാണ് എന്ന് റിനോ പറയട്ടെ

  • @agniveshsb
    @agniveshsb Год назад

    വണ്ടി വിൽക്കുന്ന വരെ മാത്രമേ ഉള്ളൂ സ്നേഹം 🙏🙏 എല്ലാ show റൂമും കണക്കാ 🙏

  • @chandrasekharanthekkayil7536

    എനിക്ക് കാലിക്കറ്റ്‌ ലെ ABT സർവീസ് സെന്ററിൽ നിന്നും ഒരനുഭവം ഉണ്ടായിരുന്നു. ഓൺലൈൻ കാര്യങ്ങൾ പരിചയമില്ലാത്ത ഞാൻ ഈ കാര്യം എന്റെ മകനോട് വളരെ മാന സ്താപ ത്തോടെ പറഞ്ഞു. അയാൾ ഈ. മെയിൽ ആയി ഒരു പരാതി മാരുതി ഉദ്യോഗ് സൈറ്റിൽ പോസ്റ്റ്‌ ചെയ്തു ABT യുടെ തമിൾ നാട് ഓഫീസിൽ നിന്നും വിവരം അന്വേഷിക്കുന്നു തുടർ നടപടികൾ ഉണ്ടാകുമെന്നു ഉറപ്പു നൽകുന്നു ഷോ റൂമിൽ. ഇൽ നിന്നും സർവീസ് എഞ്ചിനീയർ വീട്ടിൽ നേരിട്ടുവന്നു ക്ഷമ യും മാപ്പും പറയുന്നു വണ്ടിയുടെ പ്രശ്നം തീർക്കാൻ വണ്ടി വർക്ക്‌ ഷോപ്പിലേക്ക് കൊണ്ടു പോകട്ടെ അന്ന് അപേക്ഷിക്കുന്നു. കോലാഹലം തന്നെ പിന്നീട് അറിഞ്ഞു ഡീലർ ഷിപ് ലെ സർവീസ് മാനേജർ.. കസ്റ്റമർ കെയർ അസിസ്റ്റന്റ്... സർവീസ് അഡ്വൈസർ എന്നിവരോട് എന്റെ പ്രശ്നം തീർത്തു പരാതി പിൻ വലിച്ച ശേഷം ജോലിക്ക് കയറിയാൽ മതിയെന്ന് കമ്പനി നിർദ്ദേശിച്ചു എന്ന്. ഇപ്പോൾ ഡീലർ ഷിപ് പൂട്ടി പ്പോയി കാരണം ഇതുപോലുള്ള സ്റ്റാഫ്‌ തന്നെ. ഈ സംഭവം കുറച്ചു കാലം മുൻപ് ഉണ്ടായതാണ്. മാരുതി കമ്പനി ഈ കാര്യങ്ങളിൽ നന്നായി ഇടപെടുന്നുണ്ട്

  • @aboomoidutty6270
    @aboomoidutty6270 Год назад

    നിങ്ങളോട് വളരെ, മോശമായിയിട്ടാണ് അവരുടെ ഭാഗത്തു് നിന്നുള്ള സംസാരം ഉണ്ടായിട്ടുള്ളത്....