Why I Quit Sugar? ഞാൻ പഞ്ചസാര നിർത്തി ! കാരണം ഇതാണ്

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 268

  • @neonunfiltered
    @neonunfiltered  Месяц назад +2

    Weighing Machine Link : amzn.to/4d2ki5t

  • @10Wazza
    @10Wazza Месяц назад +65

    ഇഷ്ടമുള്ളത് കഴിക്കാം
    പക്ഷേ നമുക്ക് ഇഷ്ടമുള്ള അത്ര കഴിക്കരുത്.
    (മമ്മൂക്ക ❤)

  • @ameenudheen664
    @ameenudheen664 Месяц назад +86

    Sugar പൂർണമായി ഒഴിവാക്കിയെന്ന് പറയാൻ പറ്റില്ല. But I can confidently say എനിക്ക് sugar cravings illa. അത് ഞാൻ ഇത്പോലെ നിർത്തി നിർത്തി കുറച്ചതാണ്... 🫰🏻❤

    • @jerisonlalu5462
      @jerisonlalu5462 Месяц назад +4

      Ys njanum ice cream and 🍬 onnum kazhikilla ippo chaya kudi yum nirthi

    • @danishmp4115
      @danishmp4115 Месяц назад

      Yes njaanum

  • @_.Avva._
    @_.Avva._ Месяц назад +12

    I did cut sugar during the lockdown days to loss weight, eventhough I don't have sweet tooth.It worked. I lost 4 kg in 2 months. Initially I was feeling so good. Everything was fine. But when the months gone by, my mental health went down the hill. I restricted myself not only from sugar but fried foods, excess carb etc. my weight was losing day by day but I wasn't able to stop my diet, and become so obsessive about my diet. I started developing fear for certain foods. I went into depression and consulted a doctor and she said "you have initial symptoms of eating disorder - Anorexia". To my surprise I was hearing that word for the first time in my life. I googled it and study a lot to expand my knowledge on that. Luckily it was the initial stage and I got over it. That was one of a hell life lesson I leramed that "moderation is the key". We have to look after not only our physical health but also our mental health.

  • @jmmanzoor2505
    @jmmanzoor2505 Месяц назад +48

    Wow!!! ഞാൻ ഒരാഴ്ച ആയി sugar ഒഴിവാക്കിയിട്ട്.Dr Danish salim ൻ്റെ വീഡിയോ യാദൃശ്ചികമായി കണ്ടപ്പോൾ തോന്നിയതാണ്. ഒരു മാസത്തെ ഷുഗർ ചലഞ്ച് ചെയ്യാമെന്ന് വച്ചു. ഓവർ വെയ്റ്റോ BMI ഓ ഉണ്ടായിട്ടല്ല , ഷുഗർ വായ്ക്ക് രുചിയാണെന്നല്ലാതെ വായ കഴിഞ്ഞ് അകത്തേക്ക് ചെന്നാൽ മറ്റവയങ്ങൾക്കൊക്കെ ബാദ്ധ്യത ആണെല്ലോയെന്നോർത്ത് ഒഴിവാക്കിയതാണ്. ദിവസം 3 ചായ കുടിക്കുന്ന എനിക്ക് ചായയോടുള്ള ത്വര കുറഞ്ഞു എന്നതാണ് ഇപ്പോൾ മനസിലാകുന്നത്. ഐസ് ക്രീം, ലഡു , ബിസ്ക്കറ്റ് ഇവയൊക്കെ ഷുഗർ ചലഞ്ച് ആണല്ലോ എന്നതോർത്ത് കഴിക്കാൻ കിട്ടിയാലും ഒഴിവാക്കാൻ ഒരു മടിയും തോന്നുന്നുമില്ല. എൻ്റെ ഈ നോ ഷുഗർ month ആയിട്ട് ശരതിൻ്റെ വീഡിയോയും ഈ സമയത്ത് വന്നത് അത്ഭുതമായി തോന്നുന്നു...

    • @arshad4142
      @arshad4142 Месяц назад +1

      Same 3months ++

    • @dramalchandran9411
      @dramalchandran9411 Месяц назад +1

      Me also 1month ayi bro.. No sugar challenge. Epol sweets kanumbol craving ila

    • @arshad4142
      @arshad4142 Месяц назад

      @@dramalchandran9411 ✊

    • @The_mask375
      @The_mask375 Месяц назад

      Idh Calory alla idh kalavarayaan😂😂

    • @Appuz-jb2jk
      @Appuz-jb2jk 25 дней назад +1

      Crct.. ദിവസം 4,5 ചായ കുടിച്ചിരുന്ന എനിക്ക് ഇപ്പോൾ ചായ വേണം എന്നുതന്നെയില്ല.. കുടിച്ചാലും മധുരം തന്നെ വേണ്ട..കുറച്ചു ദിവസം ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു.. ഇപ്പോൾ എനിക്ക് തന്നെ അത്ഭുതം ആണ് 😅

  • @JuJuDen87
    @JuJuDen87 Месяц назад +221

    രാവിലെ 2 ചായ , Breakfast , പിന്നെ ഊണിന് മുൻപ് വേറെ കടി , ഊണ് , വീണ്ടും evening Drink , കടി , പിന്നെ dinner , ഉറങ്ങുന്നതിനു മുൻപ് Boost 😂😂😂😂😂😂😂

    • @neonunfiltered
      @neonunfiltered  Месяц назад +20

      😬😬

    • @ms.46yeager
      @ms.46yeager Месяц назад +44

      Machane ath porea aliya😂

    • @Sebimi
      @Sebimi Месяц назад +10

      തിന്നാൻ വേണ്ടിയാണോ ജീവിക്കുന്നത് 🤔

    • @abhishekr756
      @abhishekr756 Месяц назад

      @@Sebimi😂

    • @rahimgetrix9420
      @rahimgetrix9420 Месяц назад +1

      😂

  • @majuunoffl9678
    @majuunoffl9678 Месяц назад +14

    The true influencer

  • @sparkcrystalways
    @sparkcrystalways Месяц назад +84

    Bro ഞാൻ ചെയ്യുന്ന ഒരു കാര്യം പറയാം രാത്രി ഭക്ഷണം നേരത്തെ കഴിക്കും 6 മണിക്ക് അത് ഉറങ്ങുന്ന സമയം ആകുമ്പോഴേക്കും ദഹിക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കും. Heart നും അത് നല്ലതാണ്. വേറെ ഒരുപാട് benefits ഉം ഉണ്ട്. പിന്നെ വെറും വയറ്റിൽ ഒരു glass പച്ചവെള്ളം കുടിയ്ക്കും
    Must try this

    • @laila7843
      @laila7843 Месяц назад +1

      Me too

    • @sparkcrystalways
      @sparkcrystalways Месяц назад

      കൊള്ളാമല്ലോ എന്നും follow ചെയ്യുമോ ഇത് 😀​@@laila7843

    • @Akshyy13
      @Akshyy13 Месяц назад

      Yes crct❤️

    • @Zoroonly69
      @Zoroonly69 Месяц назад

      Acupuncture 😂

    • @sparkcrystalways
      @sparkcrystalways Месяц назад

      @@Zoroonly69 എന്താ അങ്ങനെ പറഞ്ഞത് 🤔

  • @amalprakash.p
    @amalprakash.p Месяц назад +67

    വയറ് ചാടൽ is a side effect of IT job😅
    ഞാൻ കുറച്ചു മാസങ്ങൾ ആയിട്ട് sugar cut ആർന്നു.. 2 week മുന്നേ break ആയി.. വീണ്ടും സ്റ്റാർട്ട് ചെയ്തു

    • @abhiabzy
      @abhiabzy Месяц назад +5

      irikkunna posture oru valiya factor aanu vayaru chaadanum weight num

    • @callmevr007
      @callmevr007 Месяц назад +1

      😊😊

  • @jannafathimap.k2977
    @jannafathimap.k2977 Месяц назад +7

    My 2024 New year Resolution is "Sugar-free 2024".
    7 months without sugar 🎉 ini 5 months to go . (i also quit hidden sugars)

  • @lalkrishna451
    @lalkrishna451 Месяц назад +7

    🥰🥰🥰❤❤❤ ഇന്ന് രാവിലെ തൊട്ട് shugar നിർത്തി കഴിഞ്ഞപ്പോൾ video god കൊണ്ടുതന്നത് പോലെ

    • @Vadakara007
      @Vadakara007 Месяц назад +1

      💯njaanum nirthiyapo vedio ethi

    • @jaisjoseph7963
      @jaisjoseph7963 Месяц назад +1

      Google elllam Ariyunnu 😂

  • @tomyfrancis7566
    @tomyfrancis7566 Месяц назад +11

    Geekranjith ഇതുപോലെ ഒരു വീഡിയോ ചെയ്തിരുന്നു 👍

  • @x-gamer7202
    @x-gamer7202 Месяц назад +22

    Njan 3 masam munne sugar quite cheythu
    But rare ayi oke sweet kaichittunde but one month sugar ozhuvakiyal pinne kaikan thonnathe illa athava kaichalum addiction undakkila

  • @Mangabookshelf592
    @Mangabookshelf592 Месяц назад +23

    Njam suger nirtheet ippo 2 years aayi 😊 food aanangilum nalla diet ♥️ ippo oru asugavum illa

    • @Darizzard.
      @Darizzard. Месяц назад +3

      Bruh how do you got 65k sub with out even posting

    • @ashiqueambily6363
      @ashiqueambily6363 Месяц назад +1

      Athu shariyanallo..😅​@@Darizzard.

    • @Mangabookshelf592
      @Mangabookshelf592 Месяц назад +2

      @@ashiqueambily6363 njan video post cheydhitunnu ippo ellam oyivaaki time illa video upload cheyyan

    • @be_s_t499
      @be_s_t499 Месяц назад

      Tea etha kudikkalu

    • @EagerSunsetMountain-ce6jc
      @EagerSunsetMountain-ce6jc Месяц назад

      ​@@Darizzard.Yes how

  • @mridhulsivadas
    @mridhulsivadas Месяц назад +20

    Congratulations bro for your fat loss journey. You're in the right direction. Keep going 👏👏👏
    പൊതുവിൽ ആരും അത്ര stress ചെയ്തു കാണാത്ത ഒരു point സൂചിപ്പിക്കാം ഈ വിഷയത്തിൽ.
    നമ്മുടെ വയറ്റിൽ കുറേ നല്ല ബാക്ടീരിയയും മോശം ബാക്ടീരിയയും ഉള്ളതായി നമ്മൾ ചെറുപ്പത്തിൽ പഠിപ്പിച്ചുണ്ട്. ഈ നല്ല ബാക്ടീരിയകളുടെ എണ്ണവും വണ്ണവും variety യും കൂട്ടുന്ന ഭക്ഷണപാനീയങ്ങൾ കഴിച്ചാൽ നമ്മുടെ Metabolism മെച്ചപ്പെടും. BMR കൂടും. അതുവഴി കൂടുതൽ കലോറി ശരീരം Burn ചെയ്തു കളയും.
    പറഞ്ഞു വരുന്നത് Probiotic, Pre-biotic എന്നൊക്കെ പറഞ്ഞു വരുന്ന ഭക്ഷണപാനീയങ്ങൾ കൂടുതൽ കഴിക്കുക. അതുപോലെ Plant based ആയിട്ടുള്ള സാധനങ്ങൾ കൂടുതൽ കഴിക്കുക (ആഴ്ചയിൽ 27 ൽ കൂടുതൽ വ്യത്യസ്ത plant based food items എന്നൊരു കണക്കുണ്ട്)
    ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന Food for Life: Your Guide to the New Science of Eating Well എന്ന പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട് ഇതിനെക്കുറിച്ച്

  • @omar_vlogger
    @omar_vlogger Месяц назад +5

    Caloric deficit and surplus (as a gym guy njglde secrets okke public aayi) koyapamilla ellavarum healthy aayi irik 😊❤

  • @pournamigd8899
    @pournamigd8899 Месяц назад +2

    ഇത് വരെ മദ്യം തൊട്ടിട്ടില്ല . പുകവലിച്ചിട്ടില്ല ....പക്ഷേ മധുരം... Every single morning i take a decision not to eat anything sweet. But daaamnnn, after evening it feels like hell. I usually end up eating more sugar than my cravings. 😢

    • @nandanaunni4306
      @nandanaunni4306 23 дня назад +1

      You can use dates when you have cravings. Plz stop sugar❗it will only last 5days if you overcome this you will succeed

    • @Nikhil-wr1fn
      @Nikhil-wr1fn 22 дня назад +1

      If you haven't touched these yet, then there's no need to worry about your health if you also stop consuming sugar, cut out foods high in excess oil, and exercise for at least 20 minutes a day.

  • @Myshorts12356
    @Myshorts12356 Месяц назад +3

    ഒരുമാസം ചായകുടി നിർത്തിയപ്പോൾ തന്നെ ഞാൻ നാല് കിലോ കുറഞ്ഞിരുന്നു ഇടക്കൊക്കെ ഇതുപോലെത്തെ വീഡിയോസ് ചെയ്യണം

    • @Allocesgod
      @Allocesgod Месяц назад

      But chai elleathe angne jeevika 🥲

  • @raghavansharadaraghavansha943
    @raghavansharadaraghavansha943 Месяц назад +4

    ഞാനും രണ്ടാഴ്ച മുന്നേ ഷുഗർ കട്ട് ചെയ്തു കട്ട് ചെയ്യാനുള്ള കാരണം ഡോക്ടർ ഡാനിഷ് സലീമാണ് 🫀🥰

    • @Jozephson
      @Jozephson Месяц назад

      അയാള് ലോക തട്ടിപ്പ് ആണ്😂

  • @Sreekuttan-td8rx
    @Sreekuttan-td8rx Месяц назад +8

    6 month completed without sugar🙂
    Its good for helth
    Now I can feel the change in my body

    • @user-fv2oz2qj3y
      @user-fv2oz2qj3y Месяц назад

      Body and mind

    • @Sreekuttan-td8rx
      @Sreekuttan-td8rx Месяц назад

      I think rand reethiyil sugar cut cheyyaam
      1 nammale thanne force cheyythittu
      But eppozhum sugar kazhikkaan thonnikkonde irikkum
      Aarelum kazhikkanakandaal kazhikkaan thonnum pakshe ingane nirthiyaal veendum nammal thudangum after 6 month or 1 year
      Njan angane aayirunnu
      But
      2 sugar vishamaanennu mansilaakki
      Ini death vare sugar njan arinjond upayogikkilla
      Sugar vannu pancreas nu panikittiya
      Pinna jeevithakaalam muzhuvan
      Insulinum kuthivach nadakkendi varum😊

  • @abhijithvijayan52
    @abhijithvijayan52 Месяц назад +2

    Given up added sugar for 3 months.. reduced 3 kg .. better sleep .. more energy.. 🎉🎉

  • @habihashi-0305
    @habihashi-0305 Месяц назад +3

    ഞാനും പഞ്ചസാര ഒഴിവാക്കിയ ആള്‍ ആണ്... ഒരുപാട് ഗുണങ്ങള്‍ ഇത് കൊണ്ട്‌ ഉണ്ട് നമ്മുടെ ശരീരത്തിന്... എനിക്ക് തന്നെ fat കുറഞ്ഞു അതുപോലെ കുറച്ചു കൂടി ഉന്മേഷം വന്നു.... കുറെ കാലമായി ചായ, കോഫി കുടിക്കില്ല.. പകരം പ്രഭാതത്തില്‍ ചെറു ചൂട് വെള്ളം 3 ഗ്ലാസ്സ് കുടിക്കും ഇത് എനിക്ക് എന്റെ ശരീരത്തിനു നല്ലതായി അനുഭവപ്പെട്ടു... രാവിലെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന്റെ PH ലെവല്‍ balance ചെയ്യാനും toxic substance പുറം തള്ളാനും എളുപ്പമാക്കുന്നു... അതുപോലെ എണ്ണ പലഹാരം വല്ലപ്പോഴും മാത്രമാക്കി... മിതമായി മാത്രം കഴിക്കുക വെള്ളം ധാരാളം കുടിക്കുക...രാത്രി ഭക്ഷണം കിടക്കുന്നതിനു 2 മണിക്കൂര്‍ മുമ്പേ എങ്കിലും കഴിച്ചിക്കുക..

    • @sree0728
      @sree0728 Месяц назад +1

      Good❤

    • @nightrider6379
      @nightrider6379 Месяц назад +1

      Breash chythitu aano vellom kudikane?

    • @sree0728
      @sree0728 Месяц назад

      @@nightrider6379 no. Ravile Ezhunnettitt 10 min kazhiyumbol kudikkanam, nammude vaayil aa time il nalla bacteria und, ath nammude food digest aakan help cheyyum . kudikkumbol Cheiriya choodil kudikkuka.

    • @habihashi-0305
      @habihashi-0305 Месяц назад

      @@nightrider6379 ഞാൻ രാവിലെ വെള്ളം വെറും വയറ്റിൽ കുടിച്ച ശേഷം കുറച്ചു കഴിഞ്ഞു ആണ് ബ്രഷ് ചെയ്യുന്നത്.. എന്തെന്നാല്‍ നാം പ്രഭാതത്തിൽ എഴുന്നേൽക്കുന്ന നേരത്തു നമ്മുടെ വായ് ഉള്ളില്‍ ഒട്ടനവധി നല്ല bacterias ഉണ്ട് അത് നമ്മൾ ബ്രഷ് ചെയ്യും വഴി നഷ്ടപ്പെടാനുള് സാഹചര്യമുണ്ട്.. അപ്പൊ പ്രഭാതത്തില്‍ ഈ ബ്രഷ് ചെയ്യാതെ വെറും വഴറ്റിൽ ചെറു ചൂടുള്ള വെള്ളം കുടിക്കുന്ന വഴി ബാക്ടീരിയകൾ gut ഇല്‍ എത്തും

    • @habihashi-0305
      @habihashi-0305 Месяц назад

      @@nightrider6379 ബ്രഷ് ചെയ്യുന്നതിന് മുമ്പ്‌ തന്നെ വെള്ളം കുടിക്കുക ശേഷം ബ്രഷ് ചെയുക

  • @stalwarts17
    @stalwarts17 Месяц назад +1

    You're me in your 30s. Stay strong!!

  • @mr_praveen_vj
    @mr_praveen_vj Месяц назад +15

    Bro ithita nxt upate video edane😊

  • @user-qb8gc1bd9s
    @user-qb8gc1bd9s Месяц назад +7

    Like koduku goooys

  • @shyamkrishnansuresh7283
    @shyamkrishnansuresh7283 Месяц назад +10

    Cutting out sugar is always good.
    I switched to drinking black coffee without milk and sugar. But, it's always been difficult for me to cut down on chocolate. I've been trying to consume only dark chocolate with the least amount of sugar, but it's very difficult.

    • @skmass2808
      @skmass2808 Месяц назад

      ഞാൻ ആഴ്ചയിൽ 100 രൂപയുടെ ഒരു dairymilk കഴിക്കും.... മുൻപ് dark chocolate (100 രൂപയുടെ 400 gram)കഴിക്കാറുണ്ട് പക്ഷെ
      അത് അത്ര നല്ലതായി തോന്നിയില്ല രുചി ഉണ്ട്‌ പക്ഷെ അത്ര ഗുണമുള്ളതല്ലെന്ന് തോന്നുന്നു,,ആഴ്ചയിൽ ശനിയാഴ്ച വൈകീട്ട് 8:00 മുതൽ ഞായറാഴ്ച രാത്രി 8:00 വരെയുള്ള സമയത്ത് ഇഷ്ട്ടമുള്ളതൊക്കെ കഴിക്കും.. ബാക്കിയുള്ള ദിവസങ്ങൾ മധുരം, എണ്ണ എന്നിവ ഇല്ല...

  • @Fenix_15-009
    @Fenix_15-009 Месяц назад +1

    Bro try fasting also and workout be lean and muscular night food cut chy

  • @dre1k899
    @dre1k899 Месяц назад +11

    Bro nammade dietil ettom important ayitt include chynda onnan protein..But ee videoil broyde diet kettitt athil protein rich foods onnum thnne mention chynila(except milk)..Please try to eat enough protein for your body.

  • @youtubetugs
    @youtubetugs Месяц назад +7

    Useful video🎉❤

  • @user-lt7el3bo7q
    @user-lt7el3bo7q Месяц назад +3

    Sugar ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി🥲
    Sugar ഇല്ലാത്ത എന്തെങ്കിലും തിന്നുമ്പോൾ വായിൽ വെയ്ക്കാൻ കൊള്ളാത്ത ഒരു Feel ആാാ🥴

    • @x-gamer7202
      @x-gamer7202 Месяц назад +3

      Fruits, dry fruits kaikku added sugar ozhuvaku , spices ulla food kaiku
      Dates, unaka mundiriyil oke nalla sugar unde but ath added sugar alla ath konde kuyapam ila and athil fiber unde

  • @laila7843
    @laila7843 Месяц назад +2

    Urakkam kuravullavark tea sugar oyivakkiyal nalla urakkam kittum night food nerathe light ayi kayikkukayum venam

  • @JEFFJOHNSTECH
    @JEFFJOHNSTECH Месяц назад

    Bro correct ആണ് 👍🏼 suger and salt silent killers anu... Just reduce salt too and feel difference

  • @akshathar1909
    @akshathar1909 Месяц назад

    ഞാന് ഒരു 6 months മുൻപേ നിർത്തിയിരുന്നു. Tea and coffee യും നിർത്തി.

  • @nimishnarayanan4430
    @nimishnarayanan4430 Месяц назад +2

    Lime juice il എത്ര sugar ഉണ്ടെന്നു നോക്കിയാൽ പിന്നെ ഒരിക്കലും കുടിക്കില്ല

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Месяц назад +2

    ഞാനും added sugar items നിർത്തി 2 years ആയി ocationally marriage functions ഉള്ളപ്പോൾ മാത്രം കഴിക്കും evening tea പകരം cucumber or banana water melon or date's or wallets കഴിക്കും 68 kg weight 58 kg ആയി എൻ്റെ height ന് equal proportional ആയി 1 hour home workout ചെയ്യുന്നുണ്ട്

  • @praveennavodaya8397
    @praveennavodaya8397 25 дней назад

    I also stopped using white sugar.
    It was easy for me, no cravings were there.
    But I use jaggery for black coffees.
    This + work out made me to loss 5 kg within 2 months.

  • @Shafi-pk
    @Shafi-pk Месяц назад +2

    വളരെ ഉപകാരം

  • @caliber1867
    @caliber1867 Месяц назад +2

    Thank you ❤
    I am going to to try

  • @Ji-hy5zc
    @Ji-hy5zc Месяц назад

    മടുപ്പിക്കാത്ത അവതരണം❤👍

  • @TheGuitarHummer
    @TheGuitarHummer Месяц назад

    Bro, Just saw your video..well explained!👍

  • @Gnomon01666
    @Gnomon01666 Месяц назад

    numbersum calculationum vach nokkiyal mattu palathum nammuk kandupidikaan pattum. But athokke cheriya control mathi ,otta life ollu enjoy ath marakaruth

  • @storytellerbinubmullanallo567
    @storytellerbinubmullanallo567 Месяц назад +14

    Sugur ഒഴിവാക്കു.. But functinu പോകുമ്പോൾ ഒഴിവാക്കരുത്.. നാട്ടുകാരുടെ ഒരു ചോദ്യം ഉണ്ട്.. നിനക്ക് ഇപ്പോൾ തന്നെ sugur ആയോ..

  • @raupss
    @raupss Месяц назад +3

    Thanks bro

  • @Drseethalrnair
    @Drseethalrnair Месяц назад +2

    Ur correct 💯

  • @Gunnners
    @Gunnners Месяц назад +2

    Oru app suggest cheyyo. Daily body composition analysis cheyyaan pattiyath.

  • @sudheeshtm324
    @sudheeshtm324 Месяц назад

    Good information Bro❤

  • @oommenthms2728
    @oommenthms2728 Месяц назад +7

    Welcome to Dopamine Detox Sarath 💫

  • @aswinraj7718
    @aswinraj7718 Месяц назад

    Second part venam ❤,,, Also Do like this video's also,,, including your life style 😊❤

  • @aadhiexphy4969
    @aadhiexphy4969 Месяц назад +3

    Bro snacks ne carrot, beatroot, and cucumber vech replace cheyyam, njn diet nn oil content kurakkan cheythath and its worked, fat kurayunnud, today onwards am quiting sugar too, thanks for yr information 🙌🏽

  • @jobinjacob4297
    @jobinjacob4297 Месяц назад

    Use cheiyunna air purifier'te long term review tharamo?

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm Месяц назад +3

    ഡൈറ്റ് നോക്കാതെ gym പോയിട്ട് എനിക്ക് വയറു കുറയുന്നില്ല പോലും...😂...

  • @aswinraj7718
    @aswinraj7718 Месяц назад +1

    3 week aaai nirthiyittu,,, Must try guyzz, First 1 week budhimut avum, cravings,head ache oke varum, but one weeek kazinjal set aakum,,, Skin poli akum , niram vekum, urakkam corect ai kitum, weight koraum, Nalla maatam varum, Try ❤

    • @binsiya987
      @binsiya987 Месяц назад

      @@aswinraj7718 ethra kg kuranju?

  • @AR_VlogsandUpdates
    @AR_VlogsandUpdates Месяц назад +2

  • @sajupv853
    @sajupv853 Месяц назад +1

    Thank you

  • @1995mubeen
    @1995mubeen Месяц назад

    Me too started avoiding sugar, adding stevia instead of sugar for tea alone which gives similar taste

  • @sameerak7868
    @sameerak7868 Месяц назад +5

    തടി കൂട്ടാൻ തലകുത്തി മറിയുന്ന ലെ ഞാൻ😢😢😢
    Any suggestions..plzźżžẓ̌

    • @cristiano_6839
      @cristiano_6839 Месяц назад +3

      First maintenance calories കണ്ടുപിടിക്കുക pinne oru kichen scale purchase ചെയ്യുക ennitt kazhikkunna food measure ചെയ്തു athinde calories, protein, carbs nokki kazhikkuka (for eg: maintenance calorie 1500 aaan engil 2000 calories eduth diet start cheyyuka ) pinne weight gain muscle gain aayi cheyyuka allengil skinny fat varum so maintenance calorie kullil oru high protein diet sett cheyyuka minimum 70 g protein (clear ❤️)

    • @haseebrahman8539
      @haseebrahman8539 Месяц назад +1

      Calorie Surplus

    • @joffinjoy555
      @joffinjoy555 Месяц назад

      Thyr sadam ahn best. Ennit chuma irikkanam

    • @_ih4nnn
      @_ih4nnn Месяц назад

      Thanks bro​@@cristiano_6839

    • @AR-uh7ln
      @AR-uh7ln Месяц назад

      Calories surplus, google il poyi maintainance calories ethra nokki food kahzikan povalu karanam athil body weight height age oke kodukumbol verune oru calories kanum ath chilapol ningal ippol kahzikune food ina kaal orupaadu calories kooduthal aanagil pettanu athram calories kazhikan poyal pani kittum,, cheyan karyam vechal ningal ippol kazhikune food ravile thott rathri vera nthoke aano food kazhikune ath my fitness pal enna app il aa food inte name koduthit athinte protein, carbs,fat, calories ith motham calculate cheyuka motham 2000 calories aanu kittiyathangil 2300 calories next day thott kahzikuka pinne ee 2300 calories egg, chicken, milk, mung beans, athupole olla nalla protein foods il ninu edukuka

  • @ajaypsaju9334
    @ajaypsaju9334 Месяц назад +4

    iam in Sugar cut period and its my 7th day without sugar in any forms or any source. Bit frustrated and difficult mentally but i can feel some changes in me.

  • @sanjayss-um4ey
    @sanjayss-um4ey Месяц назад +1

    Bro u can start intermittent fasting also now to get results more faster

  • @പ്രിയവിനയൻ
    @പ്രിയവിനയൻ Месяц назад

    നല്ല അവതരണം 👍

  • @sidheequetharalil1097
    @sidheequetharalil1097 Месяц назад +1

    Flexibel ആവും ബോഡി ❤

  • @anonymouspersonbehind5354
    @anonymouspersonbehind5354 Месяц назад

    8:36 ee extra calorie 7 days poyal that is when it is 7500 smthin 1kg avum

  • @shivz5814
    @shivz5814 Месяц назад

    Just cutting down sugar wont cause weight loss. Cut carbs and include more protein and good fats. Dont miss lead people

  • @MarxYouTube
    @MarxYouTube Месяц назад +1

    Njan ella month sugar check cheyarund... Sugar down aanu enik.. 75-il koodiyittilla enik. Ee month nokiyapol 69 aayirunnu. Sugar okke nannayi kazhikarund. But maattam varunilla...

  • @jishnujp4318
    @jishnujp4318 Месяц назад +1

    സാധാരണ രാവിലെ ഒരു കാപ്പി മാത്രം കുടിക്കുന്ന ഞാൻ. മഴ കാരണം ഓടാൻ പറ്റാത്ത ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഷുഗർ ഫുൾ ഒഴിവാക്കി. ഒന്നര മാസം കൊണ്ട് 75 ഇൽ നിന്ന് 71 കിലോ ആയി കുറഞ്ഞു.

    • @binsiya987
      @binsiya987 Месяц назад

      Chor kuracho appo?

    • @jishnujp4318
      @jishnujp4318 Месяц назад +1

      @@binsiya987 ചോർ ഉച്ചയ്ക്ക് കുറച്ച് അളവിൽ മാത്രം കഴിക്കും. പിന്നെ മധുരം ഒഴിവാക്കിയാൽ തന്നെ നമ്മുടെ തീറ്റ കുറയും 😁

    • @binsiya987
      @binsiya987 Месяц назад

      @@jishnujp4318 night oo?

    • @binsiya987
      @binsiya987 Месяц назад

      Ethra kg kuranju one month kond nannayi meliyo enik oru 2 kg kuranja mathi mainly health ok Avan aa

    • @jishnujp4318
      @jishnujp4318 Месяц назад

      @@binsiya987 sure kurayum

  • @sajeerdrc6232
    @sajeerdrc6232 Месяц назад

    Its 4 years since i stop sugar and any kind of sweets..

  • @RK-fw1dz
    @RK-fw1dz Месяц назад

    Use stevia products instead of sugar

  • @SAITAMA-100hp
    @SAITAMA-100hp Месяц назад +1

    Yanthokea cheythittum thadi. Kudunnilla. Kudan vazhi paranju thaa. 😢

    • @fyukoT
      @fyukoT 25 дней назад

      Eat calorie dense foods

  • @emperor5763
    @emperor5763 Месяц назад +2

    Njan 1 year aay nirhtitt

  • @danishmp4115
    @danishmp4115 Месяц назад

    Body metrics ulla weighing machine name enthaa under 500rs ?

  • @MyOpinion664
    @MyOpinion664 Месяц назад

    എന്ധോക്കെ പറഞ്ഞാലും ആവശ്യത്തിന് മധുരമുള്ള ചായയോ, കാപ്പിയോ, പാലോ കുടിക്കുമ്പോൾ ഉള്ള ഒരു സുഖം അത് വേറെ തന്നെ. 😔😔😔

  • @albertjames5244
    @albertjames5244 Месяц назад +1

    Useful video 💯

  • @jissilvarghese
    @jissilvarghese Месяц назад +1

    Bro ghanum meligh tholighittan sweets orupadd kazikkum 😅😢

  • @joker6635
    @joker6635 Месяц назад

    Athipole thanne lokathulla ella foodilm nammalide masala taste venamennu vashipidikum athillathathokke moshamanennu parayum actually foodinekal alukalk ishtam masala anu

  • @Sajid-ee4zo
    @Sajid-ee4zo Месяц назад

    Good condent 🙌

  • @user-rs4sr6dq1l
    @user-rs4sr6dq1l 27 дней назад

    Use salt

  • @sajinnazar952
    @sajinnazar952 Месяц назад

    Good video broo❤

  • @mahadevansadasivan3538
    @mahadevansadasivan3538 Месяц назад +1

    weighing machine link kittumo ?

  • @captain_america_
    @captain_america_ Месяц назад

    *Njanum ee same strategy use cheyth enikkum work aayi 6-7kg kuranj 🙂*

  • @lijolukose8923
    @lijolukose8923 Месяц назад +1

    Enikkum vannam koodunna pblm undayirunu vayarum chadunundayirunnu.chumma LFT Check cheytapol fatty liver undennu.then i completely avoid sugar and sweets.and i take healthy diet and exercise now im reduce my weight. i feel much better after avoid sugar.

    • @salu4122
      @salu4122 Месяц назад

      Fatty liver kurakkkan sugar mathram cut cheytha mathio?

    • @lijolukose8923
      @lijolukose8923 Месяц назад

      @@salu4122 No ,completely avoid red meat,fat foods.oil foods,especially alcohol. sugar is a silent killer of our body.

  • @jikkujames5699
    @jikkujames5699 Месяц назад +1

    Bro do more videos on this channel

  • @amanajay5520
    @amanajay5520 Месяц назад +2

    Bro njan yennum diary milk sweets daily kazhikum eppam fatty liver ayi ...... sugar addition annu....

    • @vaisakhrk8760
      @vaisakhrk8760 Месяц назад

      എനിക്കും ഉണ്ടായിരുന്നു sugar addiction.
      ഇപ്പൊ അതോർത്തു ദുഖികുന്നു

    • @abhijiths3333
      @abhijiths3333 Месяц назад

      ഞങ്ങള്‍ക്കു എത്ര വയസ്സ് ആയി ഈ comment screenshot എടുത്ത് എന്റെ അനിയത്തി ക്ക് ayakaan ആണ്

  • @pranavvijayan
    @pranavvijayan Месяц назад

    ee vdo kanse thanne bread yum jam yum koosi kazhichitta. ennittum under weight.

  • @user-tx8ek1hp5r
    @user-tx8ek1hp5r Месяц назад +1

    Sugar alternative aaya Stevia okke chayayilo kappiyilo italo

  • @JibinMohan550
    @JibinMohan550 Месяц назад +1

    6 month ആയി sugar cut ചെയ്തിട്ട് . 4 kg കുറഞ്ഞു

    • @fyukoT
      @fyukoT 25 дней назад +1

      Really?

  • @Kkulza..
    @Kkulza.. Месяц назад

    Ippo nammal kazhikkunna sugar indakkunnathu karimpu arinjattu polu milla. ...athu full chemical substances kondu undakkunnathu aanu ,. Not only sugar but also sharkkara 😂

  • @thegodxxxx
    @thegodxxxx Месяц назад

    ഷുഗർ ഫുൾ ആയി ഒഴിവാക്കിക്കൊണ്ട് മാത്രം 4 മാസം കൊണ്ട് 10 കിലോ കുറച്ച ഞാൻ... 😁

  • @gobliny1194
    @gobliny1194 Месяц назад

    Calorie mathram track deficitil ninnu wighte korachal oru point kazhinju muscleloss ondakum fat. Cut chyumbo protine intake anu important take a perfect diet with a consultation from a personal training 👍

  • @thereskuruvilla
    @thereskuruvilla Месяц назад +1

    Gym pokunna orual sugar cut akit pinne pokand erunit sugar pinne kazhichal nmde body atine accept chyuo? Oru frnd paranja kettaraviyan ntumathrm logic undn ariyula

    • @AR-uh7ln
      @AR-uh7ln Месяц назад +1

      Sugar nirthiyat veendum kazhichal prathekichu prashnam onnum illa but athram healthy ayirikila enn mathram sugar il calories allathe prathekichu oru protein oo vitamins oo onnum illa oru ladoo thanne example ayit parayam athil 246 calories ond athe time il oru egg il 72 calories ollu athil 6gram protein,vitamin A, D, E, K, B1, B2, B5, B6, B9, and B12, ithram ond eth calories aanu ivde nallath, sugar il calories mathram ollu

  • @abufahad305
    @abufahad305 Месяц назад

    Weight meachine link snd brother

  • @gobliny1194
    @gobliny1194 Месяц назад

    2 month gymil pokuna oralk basic ayit arivu anu bro e parayune (70% diet 30 % workout)

  • @user-bu6fz4me1s
    @user-bu6fz4me1s Месяц назад +2

    Bro smartwatch etha

  • @hezilkenz9902
    @hezilkenz9902 Месяц назад

    Usefull ❤

  • @kiranseb1074
    @kiranseb1074 Месяц назад +1

    11 pm nu sugar itt coffe kudichond kanunna njn

  • @munawar3527
    @munawar3527 Месяц назад

    Bro... Ningal first kazhich kondirunna meal nte iratti njn oroo neravum Kazhikkum. (including Sugar) BUT STILL 60 KG. Ethra kazhichaalum ente body thadikkunnilla😢. I'm too skinny...😢

  • @IKEA16
    @IKEA16 Месяц назад

    ഷുഗർ ഒഴിവാക്കുമ്പോൾ ബേക്കറി ഐറ്റം മജോറിറ്റി ഒഴിവാക്കണം

  • @sonishsunil1889
    @sonishsunil1889 Месяц назад +3

    Njn nirthitt 2 week ay✌️

  • @tomshaji
    @tomshaji Месяц назад

    Njan 1 year no suagr and no fried foods maintain chytu, 15kgs kuranju

  • @gaminggamer2266
    @gaminggamer2266 Месяц назад +1

    4:50 ith vare paranjeth vech nokumpol ith njn thane😂
    Night before sleep boost/Horlicks onum ala sugar idathe milk🥛 kudikarunde sometimes
    Alenkil athu day timel vela ootso, boosto, Horlickso aki kudikum😅
    Enittum njn thadikunilalo athanu ivide highlight 🥲
    Njn lesham tall anu 180CM and 53-55 weight
    BMI 16 (underweight) (Age 18)
    Njn lesham melinjittanu
    Njn Sugar kurachu but normal tea/coffee and other itemsile sugar consume cheyarunde, enalum njn bakery sugar items kurachu and sweetsum kurachu😅
    Athinte mattam vanu thudanginde😄
    Edited:Aychelu 3-4 days aayit fruits kurikarunde😂
    Ipo mazha ayonde fruits onum thinarila
    Bro paranja pole Samosa, uyunu vada anganethe sathanangala ipo😅

  • @anonymouspersonbehind5354
    @anonymouspersonbehind5354 Месяц назад +1

    Same thing bro bro it's been 75 days since I left sugar 🙌
    I believe eating even ice cream everyday is not a problem at all if it's under ur calorie intake of ur day
    But for me sugar is temptation which increase me to consume more so I stopped sugar now it's all going good

  • @user-id6sr2uw9m
    @user-id6sr2uw9m Месяц назад +1

    Bro above 6ft ulla oral minimum 80 kg venam