Hunt for the White Gold | Guano wars | Pacific War | Malayalam | Julius Manuel | HISSTORIES

Поделиться
HTML-код
  • Опубликовано: 25 авг 2024

Комментарии • 1,6 тыс.

  • @hashimpilakkattil9029
    @hashimpilakkattil9029 Год назад +44

    കഥകളുടെ രാജകുമാരൻ❤️ എത്രയെത്ര വറൈറ്റി കഥകളാണ് ഞങ്ങളെ കേൾപ്പിക്കുന്നത്. ഒരിക്കൽ പോലും സ്കിപ്പ് ചെയ്യുകയോ ബോറഡിക്കുകയോ ചെയ്തിട്ടില്ല. വ്യത്യസ്തമായ പ്രമേയങ്ങൾ കണ്ടെത്തി, മനോഹരമായി അവതരിപ്പിക്കാൻ താങ്കളെടുക്കുന്ന എഫേർട്ടിനെ മുക്തകണ്ഠം പ്രശംസിക്കുന്നു. നന്മകൾ നേരുന്നു പ്രിയ സുഹൃത്തേ❤️🙏

    • @JuliusManuel
      @JuliusManuel  Год назад +1

      🙏❤️❤️❤️❤️❤️❤️

  • @jithinpthankappan
    @jithinpthankappan Год назад +29

    Lord Livingstone 7000 kandi സിനിമയിൽ ചെമ്പൻ വിനോത് പക്ഷി കാഷ്ഠം ഒക്കെ Collect ചെയ്യുമ്പോൾ അതിൽ പറയന്ന dialogue ഉണ്ട് പക്ഷി കാഷ്ഠത്തിനു വേണ്ടി യുദ്ധം വരെ നടന്നിട്ടുണ്ട് എന്ന്
    Indroduction കെട്ടപ്പോ ആദ്യം ഓർമ വന്നത് അതാണ്

  • @antonyjoseph7465
    @antonyjoseph7465 Год назад +14

    പക്ഷി കാഷ്ടത്തിന് ഇത്രയും വലിയ ചരിത്രം ഉണ്ടെന്നുള്ള അറിവ് അൽഭുത പ്പെടുത്തുന്നു. ഇത്തരം വിഷയങ്ങൾ കണ്ടുപിടിക്കാനും അതിനെ ചികഞ്ഞു പഠിക്കാനും അത് ഞങ്ങളിലേക്ക് എത്തിക്കുവാനും താങ്കൾ എടുക്കുന്ന effort... എത്ര പ്രശംസിച്ചാലും മതിയാവില്ല. നന്ദി...🙏🙏🙏❤️❤️❤️

  • @union4547
    @union4547 Год назад +18

    എല്ലാ ദിവസവും kettu പകുതി വഴിയില് ഉറങി യാണു ഒരൊ episodum കെള്‍ക്കുന്നത് ...
    ഒരു episode 1 ആഴ്ചയെങ്കിലും എടുക്കും മുഴുവാനാകാന്‍ ❤

  • @anvarabduljabbar6136
    @anvarabduljabbar6136 Год назад +55

    ടൈറ്റിൽ കണ്ടപ്പോൾ ഗ്രാൻറ് കാന്യണിലെ ഗ്വാനോ കമ്പനികളുടെ പരാജയത്തിൻ്റെ കഥയായിരിക്കും എന്നാണ് വിചാരിച്ചത്. പക്ഷേ
    ഇതിനിത്ര ചരിത്രം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. നന്ദി അച്ചായാ അറിയാ ചരിത്രങ്ങൾ പറഞ്ഞ് തരുന്നതിന്

    • @JuliusManuel
      @JuliusManuel  Год назад +5

      🙏❤️❤️❤️❤️

    • @girishts8876
      @girishts8876 Год назад +3

      His stories

    • @kumaraanu
      @kumaraanu Год назад +3

      ​@@JuliusManuel bro waiting for your indian history explanation❤

    • @vinayakumar3839
      @vinayakumar3839 Год назад

      Good, Thank you. അറിവും ചരിത്രവും ഇടകലർന്ന് മനോഹരം.

  • @deepalayamdhanapalan3255
    @deepalayamdhanapalan3255 Год назад +9

    താങ്കളുടെ എല്ലാ എപ്പിസോഡുകളും കണ്ട്, കേട്ട് ആസ്വദിക്കുന്ന ഞാൻ കേരളത്തിലെ ഒരു സർക്കാർ കോഴി ഫാമിന്റെ മാനേജർ ആണ്. So zI confirm that what you said are absolutely RIGHT

  • @visakhbs5540
    @visakhbs5540 Год назад +11

    കഥകളുടെ രാജാവ് എത്തി കഴിഞ്ഞു 😍😍😍😍

  • @jerrypunnan27
    @jerrypunnan27 Год назад +2

    ❤❤❤ഇനി രാവണന്റെ വരവാണ്....അറിവിന്റെ രാവണൻ....

  • @sreeharijeevan6162
    @sreeharijeevan6162 Год назад +4

    അത് കലക്കി ലാസ്റ്റ് പറഞ്ഞത് 😄👏👏👏

  • @santhoshp9406
    @santhoshp9406 Год назад +10

    അറിവുകളും വിസ്മയങ്ങളും ആകാംക്ഷകളും അത്ഭുതങ്ങളും etc.. അങ്ങനെ പോകുന്നു അങ്ങയുടെ hisstories 💞💞

  • @therightview7217
    @therightview7217 Год назад +8

    വാക്കുകൾ കൊണ്ട് പറയാൻ ആവുന്നതിലും അപ്പുറം ചേട്ടനെയും ചേട്ടൻ്റെ കഥകളെയും ഇഷ്ടപ്പെടുന്നു. Thanks for your valuable effort chettaa

    • @JuliusManuel
      @JuliusManuel  Год назад +1

      🙏❤️❤️❤️❤️❤️

  • @akhilamammokka3543
    @akhilamammokka3543 Год назад +5

    പുതിയ മെമ്പർ 😁❤️💕fan of your work ✨️✨️✨️✨️✨️

  • @soumyashyam1825
    @soumyashyam1825 Год назад +5

    ഇങ്കകളെ കുറിച്ച് വേറെ എവിടെയോ കേട്ട പോലെ.. എന്തായാലും varity History.... അതിന് ഒരു സലുട്ട്... ❤️🔥

  • @rijojoseph907
    @rijojoseph907 Год назад +3

    പോരട്ടെ.. പോരട്ടെ.. ഇതുപോലുള്ള വ്യത്യസ്തമായ subject കൾ പോരട്ടെ..... 👍👍👍

  • @vinukcpo6999
    @vinukcpo6999 Год назад +1

    വ്യത്യസ്തമായ വിഷയം .... വിശാലമായ അറിവ്🙏🙏🙏🙏

  • @kodippuramshijith3135
    @kodippuramshijith3135 Год назад +3

    Guano സൂപ്പർ ഇങ്ങനെ ഒരു സാധനം ആദ്യമായിട്ട് കേൾക്കുന്നു പക്ഷി കാഷ്ഠത്തിനു വേണ്ടി യുദ്ധം അന്നത്തെ കൃഷി അവശ്യ വസ്തു തന്നെ മനുഷ്യൻ ജീവിതം മുന്നോട്ട് നയിക്കാൻ എന്തെല്ലാം പഠിക്കുന്നു കണ്ടുപിടിക്കുന്നു ഗ്യാന കോഫി ഉടൻ പ്രതീഷിക്കാം അച്ചായന്റെ അടുത്ത ചരിത്രത്തിനായി കാത്തിരിക്കാം ....... 🙏❤️🙏❤️

  • @HariKumar-yv6jl
    @HariKumar-yv6jl Год назад +8

    ഇങ്ങനെയും ഈ ലോകത്ത് ഉണ്ടായിരുന്നോ ... His-Stories ... കഥകൾക്ക് അവസാനം ഇല്ല
    💖

  • @jaimonns2723
    @jaimonns2723 Год назад +46

    ജൂലിയസ് മനുവേൽ ❤ലെജൻഡ് ❤️

    • @JuliusManuel
      @JuliusManuel  Год назад +1

      ❤️❤️❤️❤️

    • @armaddy5
      @armaddy5 Год назад +1

      @@JuliusManuel Nepoleon ന്റെ story പറയുമോ?

  • @abhijithabhi6419
    @abhijithabhi6419 Год назад +8

    Happiness is seeing your story notification❤

  • @sajilgopimg5596
    @sajilgopimg5596 Год назад +12

    അച്ചായോ കമെന്റ് ഇട്ടിട്ടുണ്ട് രാത്രി വീഡിയോ കണ്ടോളാം ഉറങ്ങാൻ കിടക്കുമ്പോൾ അച്ചായന്റെ കഥ കേൾക്കനാണ് രസം കൂടുതൽ ❤️❤️❤️

  • @sivakrishna1337
    @sivakrishna1337 Год назад +3

    Captaaa, ഒരു നമസ്കാരം ഉണ്ടേയ്.....👋🤩🤩🤩

    • @JuliusManuel
      @JuliusManuel  Год назад

      നമസ്കാരം 🙏😍❤️❤️

  • @jeenas8115
    @jeenas8115 Год назад +3

    സന്തോഷം ആയി. പുതിയ Topic 👌👌👌👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aravindmathedath9366
    @aravindmathedath9366 Год назад +1

    സഞ്ചാരം യാത്ര വിവരണം മാത്രം കേട്ട് പരിജയം ഉള്ള മലയാളിക്ക് വ്യത്യസ്തത സമ്മാനിച്ച അച്ചായൻ......

  • @nostalgicmemories3789
    @nostalgicmemories3789 Год назад +2

    ഓരോ ആഴ്ചയും അച്ചായന്റെ കഥകൾക്കായി കാത്തിരിക്കുന്നു 😍

  • @ufnashai8554
    @ufnashai8554 Год назад +3

    Naan appolum notification vannonu nokkaarund...engalude videos nu vendi katta waiting aanu...keep uploading videos....we all are waiting to watch

  • @njannaunni548
    @njannaunni548 Год назад +12

    I’m so happy to see you are video today. Actually I am travelling on train it’s so great to listen your story while travelling

  • @user-xr6vm1vs7s
    @user-xr6vm1vs7s Год назад +2

    കേട്ടത് തന്നെ പിന്നെയും പിന്നെയും കെട്ടിരിക്കുവാരുന്നു ഇന്നത്തേക്ക് ഉള്ളതായി thanks അച്ചായാ

  • @manuprasad6579
    @manuprasad6579 Год назад +2

    അച്ചായോ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒന്നും നോക്കീല... ചാടി ഇങ്ങ് പോന്നു. മാനസികമായി അത്ര സുഖല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. എനിക്കറിയില്ല മറ്റൊന്നിനും ഇത്രക്ക് ആശ്വാസം പകരാൻ കഴിയുമെന്ന്. ഇതൊക്കെ ആരുടെ നിയോഗം ആണെന്ന് അറിയില്ല എങ്കിലും ഒന്ന് പറയാം... ഇവിടെ ഈ ലോകത്തിൽ ആരുടെയൊക്കെയോ മനസ്സിന് ആശ്വാസം പകരാൻ എത്രത്തോളം അച്ചായന് കഴിയുമെന്നതിനു ശേഷിക്കുന്ന കമെന്റുകൾ മറുപടി പറയും. ഒത്തിരി നന്ദി 🙏🙏

    • @JuliusManuel
      @JuliusManuel  Год назад

      🙏❤️❤️❤️❤️❤️❤️❤️

  • @thomasvt6277
    @thomasvt6277 Год назад +5

    വീണ്ടും അച്ചായൻ അൽപ്പം അപ്രതീക്ഷിതമാണെങ്കിലും വേഗം വന്നു . വെൽകം ടു പക്ഷി സ്‌റ്റോറീസ്
    ..... താങ്ക്സ് അച്ചായാ❤️❤️❤️❤️😁🌹🌹🌹🌹

  • @soumyavineesh5812
    @soumyavineesh5812 Год назад +5

    ആ യൂട്യൂബർ അടിപൊളി മനുഷ്യൻ ആണ് 😄😄😄

  • @sujisuran1834
    @sujisuran1834 Год назад +3

    Sir welcome to his-stories 👌🙏🙏🙏

  • @vaisakhvijayan5407
    @vaisakhvijayan5407 Год назад +3

    Totally different topic 👌👌

  • @shobhanair9521
    @shobhanair9521 Год назад +12

    Many who are putting up stories on you tube .... but you have a distinction...you bring a unique perspective by getting a wide range of flavors here . Thank you Bro

    • @JuliusManuel
      @JuliusManuel  Год назад +1

      🙏❤️❤️❤️

    • @kumaraanu
      @kumaraanu Год назад

      ​@@JuliusManuel waiting for your indian history explanation

  • @anilkollam2850
    @anilkollam2850 Год назад +1

    അതു കലക്കി 😊, അതു കേട്ടിട്ട് ആർക്കോ വച്ചൊരു വെടി പോലുണ്ട് 😊. ചേട്ടന്റെ ഒട്ടുമിക്ക കഥകളെല്ലാം കേൾക്കാറുണ്ട് ഒട്ടും ബോറടിക്കില്ല സിനിമ കാണുമ്പോലെ ഉള്ള ഫീലിംഗ് ആണ് 👍🏻🌹

  • @donsamoosa-tamilan
    @donsamoosa-tamilan Год назад +2

    ചേട്ടായി വന്നു ❤️❤️❤️ കൂയ്...
    My bro's stories fan 🤩... 🌹🌹🌹

  • @binimuraleedas4934
    @binimuraleedas4934 Год назад +4

    ഗ്വാനോയുടെയും , അതുകൊണ്ട് ഉണ്ടായ യുദ്ധങ്ങളുടെയും ചരിത്രം ഇത്ര വിശദമായി പറഞ്ഞ മാഷ്, ഒരു ഗ്വാനോ കാപ്പി ഒക്കെ കുടിച്ചിരിക്കുന്നതിൽ സന്തോഷമേയുള്ളൂ..... 😅💞💞💞

  • @ncmphotography
    @ncmphotography Год назад +3

    ഇനിയും പോരട്ടെ ഇത് പോലത്തെ
    വെറൈറ്റി ചരിത്ര കഥകൾ ❤️❤️✌️

  • @abdulkadharhazale8336
    @abdulkadharhazale8336 Год назад +2

    Power of pakshi. Kasttam. History was best story..thanks sir.🎉❤

  • @chithreshmcmc
    @chithreshmcmc Год назад +2

    മാഷേ, ഗ്വാനോക്ക് വേണ്ടി നടന്ന യുദ്ധങ്ങളും ചരിത്രവും പറഞ്ഞ് ഞങ്ങളെ അദ്ഭുതപ്പെടുത്തി നിർത്തിയിട്ട് അവസാനം ചെറിയൊരു സ്വയം വിമർശനതിലൂടെ ഞങ്ങളെ ചിരിപ്പിച്ചു കളഞ്ഞല്ലോ.... 🥰🥰🥰

  • @Jancymarcuz
    @Jancymarcuz Год назад +4

    wonderful

  • @jerinmathew8392
    @jerinmathew8392 Год назад +3

    Missed this upload because I was watching another video of JM.. 😊

  • @amaljith9579
    @amaljith9579 Год назад +1

    നന്ദി......
    ഞങ്ങൾക്ക് വേണ്ടി രാത്രികളെ..
    മോനോഹരമാക്കി തീർക്കുന്നതിനു

  • @jithinmohan7017
    @jithinmohan7017 Год назад +2

    ending dialogue pwolicch 🤝

  • @akhilamammokka3543
    @akhilamammokka3543 Год назад +3

    Pyrrhus of Epirus പോലെ നമ്മുടെ ഇന്ത്യയിലെ രാജാക്കന്മാരുടെ ചരിത്രം കൂടി ഉൾപ്പെടുത്താമോ

  • @Linsonmathews
    @Linsonmathews Год назад +3

    ലേറ്റ് ആണേലും... ഇവിടെ വീഡിയോ വന്നതിൽ സന്തോഷം മാത്രം 🤗❣️❣️❣️

  • @riyasriyas8313
    @riyasriyas8313 Год назад +1

    കുറേ ദിവസമായി ഞാൻ സാറിനെ കണ്ടിട്ട്. ഇനി വരും ചെറിയ ഒരു തിരക്ക്.💞💞💞

  • @bijupillai9418
    @bijupillai9418 Год назад +3

    Mannu pennu ponnu ithinokkay vendi yudham nadannathu kettittundu. Ithu valllatha oru tharam yudhangal aayi poyi. Manasil laddu potti achayaaa. Nattil vannittu kozhi krishi thudangum!!!!😂. Mutta illel kattam…..pinnay allla. Anyway it was so funny history and you narrated it well. Love you achaya ❤❤❤

  • @irshu8391
    @irshu8391 Год назад +5

    We know the effort you taking...thanks💓

  • @hu-zixo2764
    @hu-zixo2764 Год назад

    മൂന് വർഷത്തോളമായി സാറിന്റെ channel follow ചെയ്യുന്നുണ്ട് ... ഇത് വരെ ഒരു വീഡിയോ പോലും boring ആയി തോന്നിയിട്ടില്ല... ❤️❤️❤️

  • @minimol5836
    @minimol5836 Год назад +2

    പ്രതീക്ഷിച്ചതിലും നേരത്തെ വന്നല്ലോ 🙏😍👌👌❤️

  • @amiljt8682
    @amiljt8682 Год назад +3

    അൽഭുത മനുഷൃൻ
    Legend

  • @yadhunandca2598
    @yadhunandca2598 Год назад +3

    Achayoo super video ❤️❤️❤️

  • @anandugireeshan6582
    @anandugireeshan6582 Год назад +1

    What a finish 👏 gangster! 👌

  • @anilk7155
    @anilk7155 Год назад +1

    Sir... Tanks... 🌹🌹🌹🌹🌹.. എന്നെ ബ്രേക്upil നിന്നു രക്ഷിച്ചു...... ഒരായിരം നന്ദി ❤️❤️❤️❤️

  • @rameshputhoor214
    @rameshputhoor214 Год назад +4

    💚🌷

  • @Murarees
    @Murarees Год назад +3

    You made my day ❤

  • @shemleeshem
    @shemleeshem Год назад +2

    ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ്... നോട്ടിഫിക്കേഷൻ കണ്ടത്.. ഭക്ഷണം കഴിച്ചു വീട്ടിൽ ഇരുന്ന് സമാധാനമായി കാണാം ഇന്ന് സന്തോഷം

  • @zakeersait3896
    @zakeersait3896 Год назад +2

    Julius സർ താങ്കളുടെ ഗ്രന്ഥ വിവരണങ്ങൾ എല്ലാ സഞ്ചാര വിവരണങ്ങളേയും കടത്തി വെട്ടുന്നതാണ്.

  • @agnidevan5232
    @agnidevan5232 Год назад +3

    😂 കാഷ്ടത്തിൽ നിന്നും കാപ്പി ഉണ്ടാക്കാൻ ശ്രമിക്കുന്ന കഷ്മലൻ അച്ചായൻ 😂😂😊

  • @ncmphotography
    @ncmphotography Год назад +3

    Lengthy videos 🙌
    Histories 🔥✌️

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 Год назад +7

    എന്നും പ്രതീക്ഷിക്കുന്നത് history ആണ് കാരണം കുറെ സമയത്തേക്ക് ആസ്വദിക്കാൻ ഉണ്ടല്ലോ ....❤️🙏

  • @xavier2.027
    @xavier2.027 Год назад +2

    Kurach crime stories cheyyu enthayalum nhagal kannum❤️❤️❤️❤️🔥🔥🔥

  • @nikhilantony3260
    @nikhilantony3260 Год назад +2

    Historical kingdomsnepatti kooduthal videos prateeshikunnu🥰

  • @darispsimon5282
    @darispsimon5282 Год назад +3

    👍👍👍👍👍👍👍👍👍👍

  • @jithinkailasammundoth-ib5zp
    @jithinkailasammundoth-ib5zp Год назад +1

    Achayao👌👌👌welcome back👍👍👍his stories

  • @oddcookiesentertainment4569
    @oddcookiesentertainment4569 Год назад

    The last coffee twist also good you are such a brilliant story teller

  • @07wiper
    @07wiper Год назад +4

    *കമന്റിടണം എന്ന് എല്ലാ വിഡിയോയിലും ആശാനെ കൊണ്ട് പറയിപ്പിക്കാതെ നമ്മൾ കണ്ടറിഞ്ഞു ചെയ്യണം*
    😝

  • @crazyboy-ye3po
    @crazyboy-ye3po Год назад +3

    LULU TOWN എന്ന് കേട്ടപ്പോൾ ഒരു നിമിഷം MA YUSUF ALI SIR നെ ഓർത്തവരുണ്ടോ 😅

  • @vipinphilip8547
    @vipinphilip8547 Год назад +1

    The stories should come through you and that's the best thing to hear...!

  • @heavenlyrider3675
    @heavenlyrider3675 Год назад +2

    Good one 🥰

  • @laijudevassy4450
    @laijudevassy4450 Год назад +4

    ❤❤

  • @17adesh
    @17adesh Год назад +3

    💕💕💕

  • @geocd9885
    @geocd9885 Год назад +2

    ഇച്ചായ 🙏🙏🙏❤❤❤❤❤❤❤🔥🔥🔥🔥🔥🔥

  • @RasheedCh-sd7rk
    @RasheedCh-sd7rk Год назад +3

    👍👍👍🌹

  • @bibinmanuel1394
    @bibinmanuel1394 Год назад +3

    കഥ കേൾക്കാൻ മുവാറ്റുപുഴ താലൂക്ക് കാർ ആരെങ്കിലും ഉണ്ടോ.., 😃😃

  • @harshuvlog5747
    @harshuvlog5747 Год назад +1

    Ningale story kett irikkumbol oru relax aan

  • @alimalappuram4037
    @alimalappuram4037 Год назад +1

    വന്നല്ലോ king 😍

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 Год назад +3

    11/3/2023.940ph

  • @txichunt9135
    @txichunt9135 Год назад +3

    👁️👁️

  • @ratheeshkumar-sm6gh
    @ratheeshkumar-sm6gh Год назад +2

    അവസാനത്തെ വാചകം.. അത് കലക്കി.... 🙏🙏🙏❤️

  • @kunhikrishnanmb1082
    @kunhikrishnanmb1082 Год назад +1

    വിസ്മയിപ്പിക്കുന്ന അറിവുമായി ഒരു മനുഷ്യൻ. 🙏🏻

  • @sushilcsubrahamunian3222
    @sushilcsubrahamunian3222 Год назад +2

    ക്ലൈമാക്സ്‌ കലക്കി......!ഗ്വനോ കോഫിക്കായി വെയ്റ്റിംഗ് ആണ്......!

  • @abdullabappu4686
    @abdullabappu4686 Год назад

    ലാസ്റ്റ് ഡയലോഗ് പൊളിച്ച്.
    ഗ്വാനോ കഥ പറഞ് മലയാളി യൂറ്റ്യൂബർ പണമുണ്ടാക്കുന്നു

  • @emmanualkt-fk3gp
    @emmanualkt-fk3gp Год назад

    വ്യത്യസ്ഥമായ ഒന്ന്.
    മനുഷ്യന്റെ ആർത്തിയേയും അവന്റെ പ്രകൃതി ചൂഷണത്തേയും മാത്രമല്ല ഈ വീഡിയോ ഓർമ്മിപ്പിക്കുന്നത്., മൂലംമനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തേപ്പറ്റിയും , അത് ആരോഗ്യപരമായി നിലനിറുത്തേണ്ടതിന്റെ ആവശ്യകതയും ഓർമ്മപ്പെടുത്തുന്നതും , മനുഷ്യൻ എവിടെ -എങ്ങനെ -എന്തിന് ഇത്തരം പ്രവണതകൾ തുടങ്ങുന്നു .... നാശത്തിലെത്തുന്നു എന്നുമൊക്കെ ഓർമ്മിപ്പിക്കുന്നു.

  • @raafigain555
    @raafigain555 Год назад +2

    ആ അവസാനം പറഞ്ഞ മാസ്ഡയലോഗ് കലക്കി ❤️ coffee name 😅

    • @raafigain555
      @raafigain555 Год назад +1

      Perus അന്ന് സൈബീരിയ യിൽ ഇറക്കിവിട്ട ലെസബ്സ്. അദ്ദേഹം പലതരത്തിൽ യാത്ര ചെയ്ത് ഫ്രാണ്ട്സ് വരെ എത്തിയ story ഇതുവരെ വന്നില്ല!പറയും എന്ന് പറഞ്ഞിരുന്നു 💓

    • @JuliusManuel
      @JuliusManuel  Год назад +1

      😍👍👍👍

  • @JKM8646
    @JKM8646 Год назад +1

    Ee lokathu enthinokke vendittaanu yudham cheyunne🙄
    Achaayo ethu super aayittundu ❤️👏

  • @frombubblenest6497
    @frombubblenest6497 Год назад +1

    Aa avasanathe dialogue...ath polichu 😃

  • @DESERT_CAMPER
    @DESERT_CAMPER Год назад +1

    ഇന്നത്തെ സ്റ്റോറി വളരെ വ്യത്യസ്‍തമായി

  • @nidhinclement7523
    @nidhinclement7523 Год назад

    കുക്ക് ചെയ്തുകൊണ്ട് കേൾക്കുന്ന ഞാൻ വേറെ ലെവൽ മൂഡ് 😊❤❤👌👌

  • @shayasbabu6046
    @shayasbabu6046 Год назад +1

    കണ്ടില്ല പക്ഷെ കേട്ടു സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @azaruaero-yb2vu
    @azaruaero-yb2vu Год назад

    കഥകളുടെ രാജകുമാരൻ ❤❤❤
    ലാസ്റ്റ് പറഞ്ഞ ആ യൂട്യൂബർക് ലൈക്‌

  • @sarafuvchengani4925
    @sarafuvchengani4925 Год назад +2

    Super ❤️

  • @sureshk1213
    @sureshk1213 Год назад +1

    Hatsoff ji....🎉 Superb 🎉🎉🎉

  • @anoopbalachandran1388
    @anoopbalachandran1388 Год назад +2

    Thanks brother 🤝🏼 ❤️

  • @mithunm8555
    @mithunm8555 Год назад +1

    Sir, weekly 2 videos വെച്ച് ചെയ്തുകൂടെ
    വീഡിയോ കാണാൻ വേണ്ടി ഒരുപാട് നാൾ കാത്ത് ഇരികണം😢

  • @MidlajPCMidlajPC
    @MidlajPCMidlajPC Год назад +1

    Entho ariyade njan achayante fanaimari ❤❤❤ I love His stories

  • @sreejithmanghat6202
    @sreejithmanghat6202 Год назад +2

    Superb.always supports the channel ❤

  • @abhishek9610
    @abhishek9610 Год назад

    entha parayuka ... nde oru stress relief channel aan ith... thangal kurach kuude neerathe ee channel thudanjiyengil kuree eere kadakal kuude keelkam aayirunu enn njan aloochikaarund ...
    njan eppo oru pravaasi jeevithathinde adya naalukal jeevichu theerkukayan

  • @devusvlog4391
    @devusvlog4391 Год назад

    അച്ചായോ.. Super.. നല്ല അറിവ്. ❤️🌹👍.. God bless.