Train Chase 1 | The great locomotive race | American Civil war | Julius Manuel

Поделиться
HTML-код
  • Опубликовано: 11 окт 2024
  • അതിരൂക്ഷമായ ഒരു യുദ്ധം നടക്കുന്ന സമയത്ത് ശത്രുപാളയത്തിലേക്ക് വേഷംമാറി ഞുഴഞ്ഞു കയറുക, എന്നിട്ട് അവരുടെ മൂക്കിന് താഴെ നിന്നും ഒരു ട്രെയിൻ തട്ടിയെടുക്കുക. ഇങ്ങനെ മോഷ്ടിച്ച ട്രെയിനുമായി ആറുമണിക്കൂറുകൾ കൊണ്ട് ഏതാണ്ട് ഇരുന്നൂറ് കിലോമീറ്ററുകൾ സഞ്ചരിക്കുക. പോരും വഴി ശത്രുക്കൾ പിന്തുടരാതിരിക്കുവാൻ തങ്ങൾക്ക് പുറകിലുള്ള റെയിൽപാളങ്ങൾ തകർക്കുക, തടിപാലങ്ങൾ തീയിട്ട് നശിപ്പിക്കുക! പറയുമ്പോൾ തന്നെ ഒരിക്കലും നടക്കുവാൻ സാധ്യതയില്ലാത്ത ഒരു കാര്യമെന്ന് നമ്മുക്ക് തോന്നുമെങ്കിലും 1862 ലെ അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ഇത്തരമൊരു ത്രസിപ്പിക്കുന്ന സംഭവം നടന്നിരുന്നു എന്നതാണ് സത്യം.
    HOT PLAYLISTS
    ------------------
    Amazon videos | • Amazon Stories
    Survival Stories | • Survival Stories
    Adventure Stories | • Playlist
    African Stories | • Playlist
    Story behind movies | • Story Behind Movies
    Hunting Stories | • Wildlife & Hunting Sto...
    Women Stories | • Women Power
    War Stories | • Wars
    Egyptian Stories | • Playlist
    Crime Investigation | • Crime Investigations
    Underworld | • Underworld (പാതാളലോകം)
    Travel videos | • HisStories Travels
    Hannibal | • Rome/Greek/Carthage
    Pyrrhus of Epirus | • Playlist
    Gorilla Country | • Playlist
    Lost in the Jungle | • Playlist
    Terror in Darkness | • Playlist
    -----------------
    Read my Bio | bio.site/juliu...
    Buy my books | amzn.to/3fNRFwx
    ------------
    Video Details
    Tittle : Train Chase 1| The great locomotive race | American Civil war | Julius Manuel
    *Social Connection
    Instagram : / juliusmanuel_
    Email: mail@juliusmanuel.com
    Web: juliusmanuelcom/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
    ##expedition #locomotiverace #history #safari #juliusmanuel #storytelling #hisstories #realstory #adventure #entertainment #malayalam

Комментарии • 776

  • @aslam7018
    @aslam7018 2 года назад +117

    SHELBYVILLE UNION (NORTH)
    | |
    ___________________________________
    CHATTANOOGA
    \
    \
    \
    TUNNEL HILL
    |
    |
    |
    DALTON
    |
    | \222KM
    |
    KINGSTON
    \
    \
    \~~~~~~
    ETOWAH
    \
    \
    \
    SIG SHANTY
    \
    \
    ATLANTA

  • @majeshccchelakkaattil9507
    @majeshccchelakkaattil9507 2 года назад +206

    50 സെക്കന്റ് മുന്നേ ഇട്ട ഈ വിഡിയോ യ്ക് ഞാൻ ആകും ആദ്യ കമന്റ് എന്നു കരുതി ...എന്റെ പൊന്ന് അച്ചായാ...37 പേര് കഴിഞ്ഞു ആണ് ..ഞാൻ ഇത് കാണുന്നത്

    • @richard7067
      @richard7067 2 года назад +4

      Ayiseri

    • @madhusoodhanankp9210
      @madhusoodhanankp9210 2 года назад +14

      ഇതൊന്നു മറിയാത്ത ഞാൻ 10 മണി ക്കൂർ കഴിഞ്ഞ് !!!സാരമില്ല ഇനിയും ട്രെയിൻ വിട്ടില്ലല്ലോ എല്ലാരും സൂക്ഷിച്ചിരുന്നേക്കണെ !!!

    • @thenoob8682
      @thenoob8682 2 года назад +3

      😄

    • @Ashif.p.k
      @Ashif.p.k Год назад

      ​@@v10studio😂😂

  • @extrathings4234
    @extrathings4234 2 года назад +37

    വെൽക്കം കഥകളുടെ രാജകുമാര ❤️❤️❤️❤️❤️👍👍👍👍

  • @poppystravel3593
    @poppystravel3593 2 года назад +21

    നന്ദി.. മഴേം ആയിട്ട് ഞാൻ ആ ക്രോഹെസ്റ്ററുടെ കൂടെ കടലിൽ ആരുന്നു.. 😃കേട്ടത് വീണ്ടും വീണ്ടും... പുതിയത് വന്ന സ്ഥിതിക്ക്... അപ്പൊ ശെരി

  • @vinodc4937
    @vinodc4937 2 года назад +4

    ദിവസങ്ങൾ ചെലവഴിച്ച് വായിച്ചാൽ കിട്ടുന്ന അറിവുകൾ 1 മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് പറഞ്ഞു തന്നതിന് വളരെ നന്ദി...

  • @AliKhan-qg1xw
    @AliKhan-qg1xw 2 года назад +3

    വളരെ അടുത്താണ് ഈ ചാനൽ കാണുന്നത്... ആമസോൺ സ്റ്റോറികൾ ആണ് ആദ്യം കണ്ടത്... പിന്നീട് ഓരോ വീഡിയോയും എടുത്ത് കണ്ടു... എല്ലാം കണ്ടു തീർന്നപ്പോൾ ,കണ്ടത് തന്നെ പിന്നെയും കാണുന്നു..വേറെ ലെവൽ ചാനൽ...അച്ചായൻ പൊളി ❤️

    • @sk-id7nm
      @sk-id7nm 2 года назад

      ഇയാളുടെ mapogo lion's storey ആണ് ഞാൻ ആദ്യം കണ്ടത്
      അതിന് ശേഷം കൂടെ കൂടിയത് ആണ്
      💓

  • @aswanipraveen4294
    @aswanipraveen4294 2 года назад +17

    കുറച്ചു കാത്തിരുന്നാൽ എന്താ 50മിനിറ്റ് മായി ഉഗ്രൻ ഒരു തിരിച്ചു വരവ് അല്ലേ.... ചരിത്രത്തിന്റെ അറിയാത്തോരു പുതിയ ഒരു അദ്ധ്യായം....❤‍🔥

  • @ansaranu639
    @ansaranu639 2 года назад +1

    എന്നെ പോലെ വിഡിയോ വന്നാൽ എത്ര സമയം നീളമുള്ളത് ആണ് എന്ന് ആത്യം നോക്കുന്നവരുണ്ടോ ..... അച്ചായാ എത്ര വലിയ വിഡിയോ ഇടുന്നോ അത്ര വലിയ ഇഷ്ടം 😍😍😍

  • @chrisj8389
    @chrisj8389 2 года назад +3

    14:08 അതെ we are going to Atlanta പിന്നെ ആ BGM uff എന്റെ സാറേ 🥰 രോമാഞ്ചം 🔥🔥

  • @palakkadanpets
    @palakkadanpets 2 года назад +1

    അച്ചായോ ഭയങ്കര തിരക്ക് ആണ് നൈറ്റ്‌ കാണാം. പിന്നെ വേറെ ചാനലിൽ ഒരു ഇന്റർവ്യൂ കണ്ടു ട്ടോ 👌🏻

  • @prashanthkmthebig-b8431
    @prashanthkmthebig-b8431 2 года назад +1

    നമസ്കാരം വർഷം 2022 ജൂലൈ മാസം ഇരുപത്തിയേഴാം തീയതി സമയം രാത്രി 10 മണി കഴിഞ്ഞ് 49 മിനിറ്റ്. സാറിൻറെ വീഡിയോയുടെ നോട്ടിഫിക്കേഷൻ പ്രശാന്ത് എന്ന എനിക്ക് വരുന്നു. സ്വാഭാവികമായും ആ വീഡിയോ കാണാൻ ഞാനിവിടെ തയ്യാറായി നിൽക്കുകയാണ്. ബാക്കി സാർ പറയും

  • @gobyvg1462
    @gobyvg1462 2 года назад +6

    ആശാനെ കുറച്ചു നാളുകൾക്കു ശേഷം ഇപ്പോൾ ആണ് നമ്മുടെ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തിയത് 👍👍കാത്തിരിക്കുന്നു 💕

  • @ratheesha3421
    @ratheesha3421 2 года назад +5

    ഇന്ന് രാത്രി ട്രെയിൻ യാത്രയിൽ ഞാൻ ഉണ്ട്, ഫുഡ്‌ അടിച്ചിട്ട് ഇപ്പോൾ വരാം. അച്ചയോ... 🔥🔥💓

  • @fazilfaazi2743
    @fazilfaazi2743 2 года назад +9

    കട്ട കാത്തിരിപ്പിനു ശേഷം വീണ്ടും ഇച്ചായൻ വന്നു......

  • @sujithjithu8480
    @sujithjithu8480 2 года назад +4

    വരുമെന്ന് പറഞ്ഞു, വന്നു
    അണ്ണൻ മുത്താണ്🥰😘

  • @sivakrishna7349
    @sivakrishna7349 2 года назад +1

    ആഹാ നല്ല അടിപൊളി ഷർട്ട്‌ ആണല്ലോ ക്യാപ്റ്റ 🥰......... വീഡിയോ കാണട്ടെ.... ✌️

  • @DinkiriVava
    @DinkiriVava 2 года назад +36

    ഇനിയുള്ള കളികൾ തീവണ്ടിയിൽ ആവാം..🔥🔥🔥

  • @bobinmathew7887
    @bobinmathew7887 2 года назад +21

    എല്ലാ വീഡിയോയും കണ്ടു കുറച്ച് റിപ്പീറ്റും. അപ്പോളിതാ അടുത്ത വീഡിയോ curiosity at it's peek🔥

  • @anasanju7375
    @anasanju7375 2 года назад

    അച്ചായ... Download ആക്കി വെച്ചിട്ടുണ്ട്.... റൂമിൽ റേഞ്ച് ഇല്ലാത്തോണ്ട് പുറത്ത് നിന്ന് ഡൗൺലോഡ് ആക്കി വെക്കും റൂമിൽ കേറി കിടക്കുമ്പോ കാണുന്നതാ അതിന്റെ ഭംഗി 😍...

  • @akhilunni5231
    @akhilunni5231 2 года назад +5

    കുറച്ചു ദിവസത്തെ കാത്തിരിപ്പിനു ശേഷം 🔥❤❤❤
    അസുഖമൊക്കെ മാറി എന്ന് വിചാരിക്കുന്നു ഇനി full power 🔥💪❤

  • @minnalprathapan7876
    @minnalprathapan7876 2 года назад +4

    അച്ചായന് സുഖമില്ലെന്നു പറഞ്ഞപ്പോൾ ഞാൻ കരുതി കുറച്ചു നീണ്ട ഇടവേളആയിരിക്കുമെന്ന്...എന്തായാലും ആ നിരാശ മാറി ❤️

  • @yoganandansivadasanpillai6261
    @yoganandansivadasanpillai6261 2 года назад

    അവതരണം...ഗംഭീരം...ശബ്ദത്തിലെ മോഡുലേഷൻ അസാധ്യം

  • @sabarikummayil
    @sabarikummayil 2 года назад +1

    ഹാജർ ഒപ്പ് വെച്ചു 😊😊 ഡ്യൂട്ടിയിൽ ആണ് കിടക്കുമ്പോ കേൾക്കാം ❤❤❤👍

  • @arunmurali7125
    @arunmurali7125 2 года назад +2

    Achayan returns... Jithin ettanod ninnappo karuthy ann video varumenn😔😔oru asujathinum achayane thalarthan pattilla.. Bcoz u have Gods bless from ur thousands of fans... Welcome back💗💗💗

  • @shajushah5056
    @shajushah5056 2 года назад

    വളരെ നീണ്ട ഒരു കാത്തിരിപ്പായി പോയി. 🙏🌹🌹🌹🌹🌹🌹🌹🙏.

  • @aryaamayaworld485
    @aryaamayaworld485 2 года назад +12

    സാറിന്റെ കഥകൾ കേൾക്കുമ്പോൾ കഥ നടക്കുന്നത് കൺമുന്നിൽ കാണുന്ന പ്രതീതി❤️കഥകളുടെ രാജകുമാരൻ❤️🥰😍🔥🙏🏻

    • @adarsh.9415
      @adarsh.9415 2 года назад

      സർ അല്ല അച്ചയാൻ അത് മതി 👌

    • @jojimonjoseph527
      @jojimonjoseph527 2 года назад

      അച്ചായൻ മതി

  • @divyamol671
    @divyamol671 2 года назад +1

    First...view, comment, I am thrilled..... 🤗🤗🤗🤗 first like അണ്ണൻ തന്നെ അടിച്ചു.. അതുകൊണ്ട് second ആയിപ്പോയി.... 😔😔☺️

  • @nijilraj687
    @nijilraj687 2 года назад +1

    ഒഴപ്പുന്നു മാഷെ നിങ്ങളെ കാണാൻ കേൾക്കാൻ എത്ര പേർ കാത്തിരിക്കുന്നു

  • @ajsthaan
    @ajsthaan 2 года назад +9

    ഇത് വരെ ഇനി ഒരു വീഡിയോ വരാനുണ്ടല്ലോ എന്ന ഒരു പ്രതീക്ഷയിൽ ആയിരുന്നു ഇപ്പൊ അത് കണ്ട് കഴിഞ്ഞപ്പോ ഇനി അടുത്ത വീഡിയോ വരെ കാത്തിരിക്കണം അല്ലോ എന്ന സങ്കടം 😂 ഹമ്മോ വല്ലാത്തൊരു മനുഷ്യൻ വല്ലാത്തൊരു ചാനെൽ Stay blessed 💜💖💜💖

  • @unnikrishnant8033
    @unnikrishnant8033 2 года назад

    അത്യാവേശകരമായ കഥ.. ദൃശ്യങ്ങളുടെ അകമ്പടിയോടെയുളള കഥാവിവരണം ഒരു സിനിമ പോലെ തോന്നി.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. 👍👌
    💐💐💐💐💐💐

  • @karnan3661
    @karnan3661 2 года назад +1

    Chetta njan Sharjayilanu work cheyyunnath
    Pratheekshikathe mazha peithu ivide.ippozhum cheruthayitt mazha peyyunnund.orupaad aagrahichathanu chettante story ithupole oru thanutha mazhayil kelkan.innuthanne video post cheithu.thanks chetta.munp chettan work cheithirunna placenu aduthanu njanum.

  • @airu4192
    @airu4192 2 года назад +1

    വല്ലാത്ത ഒരു കഥ പറച്ചിലാണ് സാറിന്റെ ..🙏🙏🙏🙏

  • @ajeshrethy5278
    @ajeshrethy5278 2 года назад +2

    ജനറലുമായി പോകുന്ന ആൻട്രുസിന്റെ പുറകെ റെയിൽവേ ലൈനിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഫുള്ളറിന്റെ പുറകിലായി ഞാനും ഓടിക്കൊണ്ടിരിക്കുകയാണ്!എത്രയും പെട്ടെന്ന് അച്ചായൻ അടുത്ത എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമെന്ന് കരുതുന്നു.

  • @jithinsha1203
    @jithinsha1203 2 года назад +4

    അച്ചായോ ❤❤❤
    കാത്തിരിപ്പിന് വിരാമം ✌️

  • @abamedia173
    @abamedia173 2 года назад

    സിനിമയെ വെല്ലുന്ന അവതരണം. SUPERB !!

  • @femil87
    @femil87 2 года назад +5

    1956 ഇൽ ഇറങ്ങിയ "The Great Locomotive Chase" എന്ന ഹോളിവുഡ് പടം ഈ ചരിത്ര സംഭവവുമായി ബന്ധപ്പെട്ടാണ്.

  • @rollingsomewhere
    @rollingsomewhere 2 года назад

    നല്ല വിവരണം!അതിമനോഹരമാണ് നിങ്ങളുടെ ഓരോ വീഡിയോ അവതരണവും!

  • @spread-light
    @spread-light 2 года назад +7

    Best ever Malayalam narration I've listened to. Njan kottayam karanalla thrivanathapurathu_karana,ennalum I genuinely loved it 💯.
    I'm a huge fan of Red dead redemption (game) . I get to visualize some by the way you presented.
    Malayaale poliyaaa 🔆✊💪

    • @JuliusManuel
      @JuliusManuel  2 года назад +2

      ❤️

    • @arunks1570
      @arunks1570 2 года назад +2

      ഈ ചാനലും ഇദ്ദേഹത്തിന്റെ കണ്ടെന്റുകളും കോട്ടയം കാർക്ക് വേണ്ടി മാത്രമാണെന്ന് ഇദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല സുഹൃത്തേ

  • @bccorner
    @bccorner 2 года назад +3

    ഞാൻ സീലുകൾടെ വേട്ടക്ക് പോയിട്ട്,നേരെ ഇങ് വന്നു😀👍👍👍അപ്പോ ഇനി കുറച്ചു നേരം ട്രെയിനിൽ. 😍

    • @laxmimegamind9999
      @laxmimegamind9999 2 года назад +1

      ഞാൻ ആമസോണിൽ ആയിരുന്നു, ഇപ്പൊ ട്രെയിനിൽ കയറി

    • @bccorner
      @bccorner 2 года назад

      @@laxmimegamind9999 😅👍

  • @SunilKumar-so9hq
    @SunilKumar-so9hq 2 года назад +3

    ശ്ശെടാ... സെക്കന്റ്‌ പാർട്ടിന് വേണ്ടി കട്ട വെയ്റ്റിങ്... പ്ലീസ് പെട്ടെന്ന് ഇടണേ... 🙏🌷🌷♥️♥️

  • @jeenas8115
    @jeenas8115 2 года назад +3

    താമസിച്ചു പോയി. പുതിയ episode കാണുന്നൂ. ❤❤❤❤🙏🙏🙏🙏

  • @adil_adhs1141
    @adil_adhs1141 2 года назад +1

    Ichaaya programs full nanaavunund intrvws ichayan ❤️

  • @ധൃതങ്കപുളകിതൻ

    Welcome back 🙏🏻രാത്രിയിൽ കേൾക്കണം കഥ കേട്ട് ഉറങ്ങണം 🥳

  • @xavier2.027
    @xavier2.027 2 года назад +4

    Welcome back to historries♥️♥️♥️❤️❤️🥰🥰🔥🔥🔥

  • @lince.s.kottaram7268
    @lince.s.kottaram7268 2 года назад

    അച്ചായാ... ചരിത്രത്തെ ഇത്രയും feel ചെയ്ത് പറയുന്നത് അച്ചായൻ മാത്രമാണ്. അച്ചായന്റെ കഥ കേട്ടാൽ അതങ്ങനെ വെറുതെ കേൾക്കാൻ സാധിക്കില്ല.. കഥയിൽ ജീവിച്ച് പോകും.
    അങ്ങനെ നമ്മളും ചറ്റനൂഗയിലേക്ക്...

  • @akhilraveendran1462
    @akhilraveendran1462 2 года назад +1

    ആഹാ കളർ ആയിട്ടുണ്ടല്ലോ ചേട്ടാ.... 👍👍👍

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 2 года назад +2

    At last the thrilling and exciting story from julius ji.... Thank u so much. Enjoyed wellll... 👍👍👍.hope u r health is ok now...... 😍😍😍😍😍❤️👍

  • @anoopjacob8902
    @anoopjacob8902 2 года назад +10

    Welcome back to hisstories ❤️

  • @jojomathew3408
    @jojomathew3408 10 месяцев назад +1

    Thank you sir ❤

  • @pradeepnair5751
    @pradeepnair5751 2 года назад

    De vannu oru edavelakku shesham nammude real kadhakalude rajakumaram...sharikkum nigale polullavara ee prakruthiyude sathyagal..aareyum vedanippikkunnathallallo nigaludeyokke kadhakal..but athu mattullavarkku sharikkum manassinu oru relaxation nalkunnathu...nanmmavarum.,manushya manasukale santhoshippikkunnathinu...njan therchhayayum prarthikkum nigale polulla nanmma niranjavarkku vendi aa prarthana daivam kelkkukathanne cheiyum...nanmmavaratte orayiram nanmmakal..🥚👍👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰sanmanassullavarkku bhumiyil samadhanam...

  • @sadilkmohamed9661
    @sadilkmohamed9661 2 года назад

    വേഴാമ്പലിനുപോലും ഇത്രയധികം കാത്തിരിക്കേണ്ടിവന്നിട്ടുണ്ടാവില്ല,വന്നപ്പോഴോ പെരുത്തു ഹാപ്പി 🚂🚂🚂🚂

  • @Drdinkan
    @Drdinkan 2 года назад +4

    അച്ചായന്റെ 50 minutes is like 5 minutes💥💥💥

  • @peacevan27
    @peacevan27 Год назад +1

    I am from USA. I am settled in Richmond VA. Which used to be the capital of confederacy.

  • @azeez6069
    @azeez6069 2 года назад

    ജൂലിയസ് സൂപ്പറ് കഥയാണല്ലോ ചങ്ങാതി താങ്കളുടെ അവതരണം അതിലും സൂപ്പർ അടുത്ത ഭാഗവുമായി വേഗം വരണേ

  • @fallenangel7503
    @fallenangel7503 2 года назад +1

    അച്ചായന് സുഖമെന്ന് കരുതുന്നു.. എന്നാൽ കഥയിലേക്ക് പോകട്ടെ 😊.. 🙏

  • @Darth92
    @Darth92 2 года назад +1

    അമേരിക്കയിൽ ഒരു പുതിയ ആഭ്യന്തര യുദ്ധത്തിന് സാധ്യത കേൾക്കുന്ന ഈ സമയത്ത് പഴയ ആഭ്യന്തര യുദ്ധത്തിലെ ഒരു അദ്ധ്യായം എടുത്ത അച്ചായൻ്റെ ദീർഘവീക്ഷണം അപാരം.

  • @rafeekpvrafeekpv4330
    @rafeekpvrafeekpv4330 2 года назад

    സന്തോഷമായി അച്ചായൻ വന്നല്ലോ ❤️ ഒരു പെരുന്നാളായ പ്രതീതി

  • @muneerptb
    @muneerptb 2 года назад

    എൻ്റെ പൊന്ന് ജൂലിയസ് മാനുവൽ ചേട്ടാ... നിങ്ങളെ കഥക്ക് വൈറ്റ് ചെയ്ത് വിഷമിച്ചിരിക്കായിരുന്നു പെട്ടെന്ന് കണ്ടപ്പോൾ സന്തോഷം കൊണ്ട് നിൽക്കാൻ വയ്യ ഞാൻ ആദ്യം നോക്കിയത് അമ്പത് മിനുറ്റുണ്ടെന്ന് കണ്ടപ്പോൾ കൂടുതൽ സന്തോഷമായി എങ്ങനായാലും ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാം....

  • @bccorner
    @bccorner 2 года назад +2

    Thumbnail powli aane,🤩👍

  • @hippo4652
    @hippo4652 2 года назад +2

    Kanan katta waiting arunu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @the_Ghost_of_Mars.
    @the_Ghost_of_Mars. 2 года назад +1

    Namaskaaram ✨😍

  • @shankarg9523
    @shankarg9523 2 года назад

    My favourite topic Train. Thank you bro

  • @manimani-ge2li
    @manimani-ge2li 2 года назад +5

    കാത്തിരിപ്പിനു വിരാമം 😍😍😍😍

  • @salman.2556
    @salman.2556 2 года назад +2

    വന്നല്ലോ കാത്തിരിപ്പ് ആയിരുന്നു❤️❤️❤️❤️

  • @sasankankk3181
    @sasankankk3181 2 года назад +1

    Thank you

  • @Cheguverah
    @Cheguverah 2 года назад +1

    ..ന്റെ.. സാറേ....😁 സാറിന്റെ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ, ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല്ല 😁 അപ്പ തന്നെ വണ്ടി വിളിച് ഇങ് പോരും 😀 #WELCOMtoHISTORIES

  • @seasalt9442
    @seasalt9442 2 года назад

    Congratulations for 200 k subscription steady growth

  • @vinuvr365
    @vinuvr365 2 года назад +1

    Thrilling story. Keep going♥. Waiting for next part...

  • @anandchidambaram5920
    @anandchidambaram5920 2 года назад +4

    അച്ചായാ, കഥ സൂപ്പർ ആയിട്ടുണ്ട് , ഒപ്പം ഇട്ടിരിക്കുന്ന ഷർട്ടും 👌🏽🔥❤🔥💜👍🏾

  • @mohammedabdusamad
    @mohammedabdusamad 2 года назад +2

    Welcome back bro🫡.. great effort 💕

  • @mathewaikara7947
    @mathewaikara7947 2 года назад

    താങ്കളുടെ welcome back to His stories എന്ന വാക്കിൻ്റെ ഉൾ പുളകം ഇന്ന് ശരിക്കും ആസ്വദിച്ചു. U r unique. All the best.

  • @yadhukrishnan3981
    @yadhukrishnan3981 2 года назад +2

    കഥകളുടെ രാജകുമാരനെ കാത്തിരിക്കുകയായിരുന്നു🥰🥰🥰🥰

  • @ShahulHameed-pt2bg
    @ShahulHameed-pt2bg 2 года назад

    പ്രിയ സോദരനു സുഖമായി എന്ന് കരുതുന്നു 😍❤️🙏🏼

  • @siyadmasood8561
    @siyadmasood8561 2 года назад +1

    അച്ചായാ നിങ്ങളുടെ അസുഖം എല്ലാം മാറി ഉഷാർ ആയോ ...? എല്ലാപേർക്കും നല്ലൊരു ദിവസം നേരുന്നു . പിന്നെ അച്ചായന്റെ ഷർട്ട് സൂപ്പർ ... 😍😍😍

  • @jijinparkash2438
    @jijinparkash2438 2 года назад

    ഗൊറില്ല വേട്ടക്കഥ ആയിരുന്നു ഇന്നല്ലവരെ വീണ്ടും കേട്ടുകൊണ്ട് കിടന്നതു........ അങ്ങനെ വന്നു 🥰🥰🥰🥰😘😘😘😘😘🥰🥰🥰🥰

  • @BrokenHeart22554
    @BrokenHeart22554 2 года назад

    Daily വന്നു നോക്കും വീഡിയോ വന്നോന്ന്... ഇപ്പൊ സമാധാനം ആയി 💕💕💕💕💕🌹🌹🌹🌹🥰🥰🥰🥰🥰

  • @shabadsdz524
    @shabadsdz524 2 года назад +1

    കരള് പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി ഈ മനുഷ്യൻ...!😇

    • @JuliusManuel
      @JuliusManuel  2 года назад

      😍

    • @GAMMA-RAYS
      @GAMMA-RAYS Год назад

      കരൾ മുറിച്ചു എടുത്താലും വീണ്ടും പഴയത് പോലെയാവും 😁

    • @shabadsdz524
      @shabadsdz524 Год назад +1

      @@GAMMA-RAYS 😐😐

    • @GAMMA-RAYS
      @GAMMA-RAYS Год назад

      @@shabadsdz524 😁😁

  • @tijopaul4397
    @tijopaul4397 2 года назад +2

    We are expecting 2hr or more time stories :) ..good one

  • @vinesankuttykrishnannair8996
    @vinesankuttykrishnannair8996 2 года назад

    Acchayo.....
    Thank you ❤️❤️🙏🙏

  • @abhilashpv8802
    @abhilashpv8802 2 года назад

    എത്ര ദിവസമായി. കട്ട വെയിറ്റിംഗ് ആയിരുന്നു ട്ടോ.

  • @askarali3177
    @askarali3177 2 года назад +1

    അച്ചായാ ഷർട്ട്‌ 😜❤️❤️❤️❤️❤️❤️❤️❤️കളർ ഫുൾ 🌈🌈🌈🌈🌈

  • @ratheeshnta9743
    @ratheeshnta9743 2 года назад +2

    പൊളി...... 💞💞💞💞💞💞💞💞💞💞💞.............

  • @rifinsharifin2874
    @rifinsharifin2874 2 года назад

    Background music ഡും ഡും bhayankara irritation aitt thonni.... Ovr all story eppozhatheyum pole 💙💙💙kidukki💙💙💙

  • @jaimonns2723
    @jaimonns2723 2 года назад +1

    നല്ല ഷർട്ട്‌ ആണ് ❤❤❤❤

  • @dalejose7358
    @dalejose7358 2 года назад +1

    Excellent narration..

  • @firosphamsa
    @firosphamsa 2 года назад

    ഒരുപാടു ദിവസത്തിനു ശേഷം അച്ചായൻ വീണ്ടും വന്നു

  • @sandeepchandhu5216
    @sandeepchandhu5216 2 года назад +2

    കാത്തിരികാർന്നു സഹോ 😂😂👍🏻

  • @mujeebrahman4393
    @mujeebrahman4393 2 года назад

    Innathekkulla item ready👏👏

  • @ajieshnk5426
    @ajieshnk5426 2 года назад

    Achaya Katta waiting ayirunnu

  • @ncmphotography
    @ncmphotography 2 года назад +1

    അങ്ങനെ പുതിയ സീരീസ് 🤩❤️✌️

  • @aswinroy1987
    @aswinroy1987 2 года назад +9

    Eagerly waiting for the second part!🔥

  • @kiranunni904
    @kiranunni904 2 года назад +1

    Achyan is back♥️😍🥳🔥

  • @anoopkumarkp8971
    @anoopkumarkp8971 2 года назад

    Welcome to historys ഇത്രയും കെട്ടപ്പോൾത്തന്നെ കിളി പറന്നു.......

  • @akhilan34253
    @akhilan34253 2 года назад

    ഒരു ദിവസം വൈകിപ്പോയി കാണാൻ 🔥🔥🔥🔥❤️❤️❤️❤️

  • @junoobbpa
    @junoobbpa 2 года назад

    ജൂലിയസ് ചേട്ടനെ എവിടെയെങ്കിലും വെച്ച് കാണുമെന്ന പ്രതീക്ഷയിൽ, തീർച്ചയായും ഒരു ഓട്ടോഗ്രാഫ് തരണം

  • @vivek95pv14
    @vivek95pv14 2 года назад +1

    Hoo avasanam vannallo💞💞 welcome to histories 💞 health ok aayo achayaa

  • @mathewsonia7555
    @mathewsonia7555 9 месяцев назад +1

    പുതിയ ഒരു കഥ ചൂളം വിളിച്ച് കുതിക്കുന്നു കൂടെ ഞാനും കേൾവിക്കാരനായ ...

  • @delephines
    @delephines 2 года назад

    Thanks 🙏

  • @nirmalpa2302
    @nirmalpa2302 2 года назад

    അച്ചായ നന്ദി ❤❤❤🙏🙏

  • @fahadknr6462
    @fahadknr6462 2 года назад +1

    Welcome back 🥰🥰🥰