Cyrus the Great | Persian Empire | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 22 окт 2022
  • രണ്ടായിരത്തി അറുന്നൂറ് കൊല്ലങ്ങൾക്ക് മുൻപുള്ള ഇന്നത്തെ ഇറാനിലുള്ള മീഡിയ എന്ന രാജ്യം. അസ്റ്റിയാഗീസ് (Astyages) ആണ് മീഡിയയുടെ രാജാവ്. അന്നത്തെ ദിവസം അതിരാവിലെ തന്നെ വല്ലാത്തൊരു സ്വപ്നം കണ്ട അസ്റ്റിയാഗീസ് കിടക്കയിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. വലിയൊരു പ്രളയത്തിൽ തന്റെ രാജ്യവും തലസ്ഥാനവും മുങ്ങിപ്പോകുന്നതാണ് അദ്ദേഹം സ്വപ്നത്തിൽ കണ്ടത്. തന്റെ രാജ്യത്തുള്ള നദികളെല്ലാം തന്നെ ഇത്തരം വലിയൊരു പ്രളയമുണ്ടാക്കാൻ ശേഷിയുള്ളതാണെന്ന് അയാൾക്കറിയാമായിരുന്നു. അതിനാൽ തന്നെ അസ്റ്റിയാഗീസ് തന്റെ സ്വപനത്തിന്റെ ശരിയായ അർഥം കണ്ടുപിടിക്കുവാൻ രാജ്യത്തുള്ള ജ്യോതിഷികളെയും, പ്രവാചകന്മാരെയും കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി. തന്റെ മകളായ മൻഡാന (Mandana) കാരണം അസ്റ്റിയാഗീസിനു വലിയ വിപത്തുണ്ടാകും എന്നാണ് സ്വപ്നത്തിന്റെ അർത്ഥമെന്നാണ് അവർ കണ്ടെത്തിയത്. എന്നാൽ എന്ത് വിപത്താണ് വരാൻ പോകുന്നെതെന്നോ, എങ്ങിനെയാണ് അത് സംഭവിക്കുന്നതെന്നോ അവർക്ക് പ്രവചിക്കാൻ സാധിച്ചില്ല.
    Buy my books | amzn.to/3fNRFwx
    ------------
    Video Details
    Tittle : Cyrus the Great | Persian Empire | Julius Manuel | HisStories
    *Social Connection
    Instagram : / juliusmanuel_
    Email: mail@juliusmanuel.com
    Web: juliusmanuelcom/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
    #war #expedition #history #hunting #africa #history #safari #juliusmanuel

Комментарии • 1,7 тыс.

  • @JuliusManuel
    @JuliusManuel  Год назад +4

    Cyrus the Great (1,2 & 3):

  • @sibibalakrishnan1
    @sibibalakrishnan1 Год назад +29

    ഈ കഥയിൽ നിന്ന് ഒരു കാര്യം വ്യക്തം.. നമ്മുടെതാണെന്ന് നമ്മൾ കരുതുന്ന പല കഥകളും പല പല രാജ്യങ്ങളിലെ ചരിത്രങ്ങളിൽ നിന്നും കഥകളിൽ നിന്നും വന്നതാണ്.. കമ്സനും കൃഷ്ണനും നന്ദഗോപരും ഒക്കെ ആയി വളരെ അധികം സാമ്യം.. 👍

  • @naadanpachakam7238
    @naadanpachakam7238 Год назад +188

    സർ ഇത്രയും സമയം ഇടവേള ഇടാതെ വീഡിയോ ഇടുവോ പ്ലീസ്

  • @user-gp5br3ld5x

    Cyrus മുസ്ലിങ്ങളുടെ പ്രവാചകനാണ് ശരിക്കുള്ള പേര് ദുൽഖുർ നൈന്

  • @libinskaduvaplackal4432
    @libinskaduvaplackal4432 Год назад +54

    എല്ലാ ദിവസവും ഞാൻ ഉറങ്ങുന്നത് കഥ കേട്ടുകൊണ്ട് ആണ്..... ❤️എന്റെ ഉറക്ക ഗുളിക ആണ് ജൂലിയസ് മാനുവൽ ❤️

  • @alwaysjunu
    @alwaysjunu Год назад +47

    ഹാനിബാളിന്റെ പടയോട്ടം , പിറസ് ഓഫ് എപിറസ് നു ശേഷം അച്ചായൻ വീണ്ടും .. സൈറസ് ദി ഗ്രേറ്റ് ❤❤❤❤

  • @shira5683
    @shira5683 Год назад

    പുതിയ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയതാണ്. സാറിനെ കണ്ടാൽ ഋഷഭ് ഷെട്ടിയുടെ ചേട്ടൻ ആണെന്ന് പറയും. 😃 എനിക്ക് തോന്നിയതാവും. കഥ അടിപൊളി ആണെന്ന് പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ.

  • @majeshccchelakkaattil9507
    @majeshccchelakkaattil9507 Год назад +1

    അച്ചായാ..ഇടവേള ഇത്തിരി നീണ്ടു പോയോ ന്നൊരു സംശയം..

  • @SKumar-ml9lr
    @SKumar-ml9lr Год назад +6

    ഗംഭീരം അച്ചായോ.. പറയാൻ വാക്കുകളില്ല.. നിങ്ങൾക്കും ഒരു പേര് ഞങ്ങൾ തരും. ജൂലിയസ് ദി ഗ്രേറ്റ്‌.. കഥാലോകത്തിന്റെ രാജാവ്. 👌👌👌👌

  • @samael7787
    @samael7787 Год назад +8

    ഏട്ടായി ചെങ്കിസ് ഖാന്റെ കഥ പറഞ്ഞ് തരുവോ 🖤🖤 ആളുകൾ രക്ത കൊതിയൻ എന്ന് വിളിച്ചു കളിയാക്കുന്ന ആ മഹാ യോദ്ധാവിന്റെ കഥ 🔥🔥🔥

  • @leojoseph3772
    @leojoseph3772 Год назад +48

    "നമ്മൾ കഠിനമായി യുദ്ധം ചെയ്യും, എന്നിട്ടത് ആഘോഷിക്കും..." ഇതിലും മികച്ച ഉദാഹരണം സ്വപ്നങ്ങളിൽ മാത്രം🔥🔥

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Год назад +32

    ഇത് പോലെ ഒരു ബ്രഹ്മാണ്ട സ്റ്റോറി മലയാളത്തിൽ ആദ്യം..... അതും ഏവരുടെയും പ്രിയപ്പെട്ട ജൂലിയസ് അച്ചായൻ.... 😍🔥

  • @sunilkumarsivam7224
    @sunilkumarsivam7224 Год назад +10

    നമസ്കാരം🙏 ജൂലിയസ് . "ദൈവം അനുഗ്രഹിക്കട്ടെ " 😀കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് മറ്റൊരാൾ "പറഞ്ഞുതരുന്ന കഥ " കേൾക്കാനായിരുന്നു .അതെ ആഗ്രഹം ജൂലിയസിലൂടെ ഇന്ന് സാധിക്കുന്നു . ചെയ്യുന്ന എല്ലാ വീഡിയോകളും തന്നെ💕 മികച്ചതാകുന്നു പ്രയാണം വീണ്ടും തുടരട്ടെ👍

  • @sreejithrajendran5891
    @sreejithrajendran5891 Год назад +21

    Welcome back.... Thats why we call him "The prince of stories" Achayan🔥

  • @noushadmambra
    @noushadmambra Год назад +21

    എന്റെ ഇച്ചായ..... ശ്വാസം അടക്കിപിടിച്ചു കേട്ടിരുന്നു......👌👌👌 ഇതിന്റെ രണ്ടാം ഭാഗത്തിന് കാത്തിരിക്കാൻ വയ്യ... ☹️☹️ വേഗം അപ്‌ലോഡ് ചെയ്യ്‌.... 🙏

  • @noblemottythomas7664
    @noblemottythomas7664 Год назад +7

    We Keralites are more blessed as we are having all these treasures ,,,,,, treasure of information and knowledge

  • @Lovely.141
    @Lovely.141 Год назад +10

    എല്ലാരും കണ്ണടച്ച് കഥ കേൾക്കുമ്പോ ഞാൻ സാറിനെ നോക്കികൊണ്ട്‌ story തീരും വരെയും ഇങ്ങനിരിക്കും കഥ തീരുമ്പോൾ ഉറങ്ങും....

  • @sidheequeekkadan1579
    @sidheequeekkadan1579 Год назад +1

    കലക്കി മഹത്തായ പേര്‍ഷ്യന്‍ സാംമ്രാജ്യം ജനിക്കുന്നു ഇനി എന്നും കാത്തിരിപ്പാണ് അടുത്ത ഭാഗത്തിനായി

  • @user-everything.is-here
    @user-everything.is-here Год назад +3

    ആദ്യം കമന്റ് ലൈക്ക് 👍 അത് കഴിഞ്ഞിട്ട് കഥ കേൾക്കാം 😍 അല്ലെങ്കിൽ ചിലപ്പോൾ മറന്നുപോയാലൊ ....

  • @akhilkumar5857
    @akhilkumar5857 Год назад +4

    എത്ര ദിവസം ആയി കണ്ടിട്ട് സന്തോഷം ആയി ഇന്നത്തെ രാത്രി കുശാൽ ആയി 💃🕺💃🕺💃😘