Cyrus the Great 2 | Persian Empire | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 1,3 тыс.

  • @JuliusManuel
    @JuliusManuel  Год назад +5

    Cyrus the Great (1,2 & 3): ruclips.net/p/PL9x21W218x35bVfw2fv_S6iz2U44WvCg7
    Pyrrhus of Epirus : ruclips.net/p/PL9x21W218x34hUgoAGsBX3B1wwLDKD8he
    Hannibal : ruclips.net/p/PL9x21W218x350i13IoxODmSpnph1lzf5n
    Egypt : ruclips.net/p/PL9x21W218x350i13IoxODmSpnph1lzf5n

  • @sanal4ever509
    @sanal4ever509 Год назад +119

    കഥ പറയാൻ ആർക്കും പറ്റും, എന്നാൽ ആ കഥ പറച്ചിൽ എത്ര കണ്ട് ആളുകളുടെ മനസിൽ ഉണ്ടാക്കുന്ന ഒരു ഫീൽ. അതിനു ഒരു പ്രതേക ഒരു കഴിവ് തന്നെ വേണം,
    അച്ചായന്റെ ഓരോ സ്റ്റോറീസ് അത്രയ്ക്കു മനസിൽ കേറി പറ്റിയിട്ടുണ്ട്,, അതിന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് 🥰🙏🏻🙏🏻
    താങ്കളുടെ dedication, അതു സമ്മതിച്ചേ മതിയാവു 🙏🏻🙏🏻🙏🏻
    കഥ കേൾക്കാൻ തുടങ്ങിയാൽ പിന്നെ അതു മുഴുവിപിക്കും വരെ എങ്ങോട്ടും മാറാൻ തോന്നില്ല
    Hats ഓഫ് u🙏🏻🙏🏻അച്ചായാ

    • @JuliusManuel
      @JuliusManuel  Год назад +4

      😍🙏🙏🌺🌺❤️❤️

    • @jintojaimson4381
      @jintojaimson4381 Год назад +6

      സത്യം...
      ഹെഡ് സെറ്റും വച്ച് ചിക്കൻ മുറിച്ച് ക്ലീൻ ചെയ്യാൻ ഇരുന്ന എന്നെ നോക്കി ചിക്കൻ ഇപ്പൊൾ കൊഞ്ചനം കുത്തുന്നു...!
      ലിഡിയ , സൈറസ് എനൊക്കെ പറഞ്ഞാൽ ചിക്കന് മനസില്ലാവോ...?
      ഭാര്യെടെ വക വേറെയും കേട്ടു....

    • @rakeshmedala9867
      @rakeshmedala9867 Год назад +1

      Correct

    • @arunjithtp9976
      @arunjithtp9976 Год назад

      @@JuliusManuel achaaaya contact number tharaamo. Please please

  • @intothestory6195
    @intothestory6195 Год назад +55

    ഇന്നത്തെ രാത്രി ധന്യമാക്കാൻ അച്ചായൻ വന്നിരിക്കുന്നു 😇😇
    🤍 Julius manual🤍
    👑കഥകളുടെ രാജാവ് 👑

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 Год назад +2

      കഥകളുടെ രാജാവ് ആ പട്ടത്തിനു ഏതുകോണ്ടും അർഹൻ 🤣🤣🤣❤

  • @jintojaimson4381
    @jintojaimson4381 Год назад +38

    Respect the Efforts....❤️
    ഇപ്പൊൾ ഉള്ള രണ്ടു മലയാളം സിനിമ കണ്ടാൽ കിട്ടില്ല ഇതുപോലുള്ള ഒരു ഫീല്....👍👌

  • @Alapanam528
    @Alapanam528 Год назад +24

    ഒന്നാം ഭാഗം രാത്രി ആണ് കേട്ടത് സാധാരണ ഉറക്കം വരാറുണ്ട് പക്ഷെ സൈറസ് കഥ കേട്ടപ്പോൾ ഉറക്കം വന്നില്ല അത്ര ത്രില്ലെർ ആയിരുന്നു 😊ഇനി ഉറക്കം വന്നാലും വീണ്ടും ഞാൻ കേൾക്കും കാരണം ചേട്ടന്റെ കഥ അത് വേറെ ലെവൽ ആണ് 💯

  • @Linsonmathews
    @Linsonmathews Год назад +7

    ഇന്ന് വരുമെന്ന് പ്രതീക്ഷിച്ചു 😍
    ഫുഡ്‌ അടിച്ചോണ്ട് കാണുന്നു 👌👌👌
    താങ്ക്സ് ❣️❣️❣️

  • @shamnadshamsu1605
    @shamnadshamsu1605 Год назад +11

    അച്ചായ താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️❤️ശെരിക്കും ഞങ്ങളും ആ കലകട്ടത്തിലേക് പോവുകയാണ് ❤️❤️❤️

  • @dreamsofsteena5321
    @dreamsofsteena5321 Год назад +10

    എല്ലാ കഥകളും കേൾക്കാറുണ്ട്😊 എന്റെ മമ്മിയുടെ അപ്പച്ചൻ പട്ടാളക്കാരൻ ആയിരുന്നു. അപ്പച്ചൻ മരിച്ചുപോയി. അപ്പച്ചൻ ഞങ്ങൾ ചെറു മക്കൾക്ക് ബൈബിളിലെയും... മറ്റു സംഭവകഥകളും...അല്ലാതെയും ഒരുപാട് കഥകൾ പറഞ്ഞു തരുമായിരുന്നു... അതിൽ ഒട്ടുമിക്കതും എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്... ആ ഒരു ഓർമ്മയാണ് എനിക്ക് ഇച്ചായന്റെ കഥകൾ കേൾക്കുമ്പോൾ... ♥️

    • @JuliusManuel
      @JuliusManuel  Год назад

      🌺🌺🌺❤️❤️❤️❤️

  • @arunphilip6959
    @arunphilip6959 Год назад +23

    ഓരോ കഥകളും മനോഹരം.. എത്ര മനോഹരമായ കഥകൾ അവതരിപ്പിക്കുന്ന അച്ചായന്റെ കഴിവിന് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ.. ഓരോ വീഡിയോകളും വളരെ കൊതിയോടെ ആവേശത്തോടെ കാണുവാൻ ആഗ്രഹം.. ഒരു കോട്ടയംകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു..

    • @JuliusManuel
      @JuliusManuel  Год назад +2

      😍❤️❤️❤️🌺🌺🌺

  • @libinskaduvaplackal4432
    @libinskaduvaplackal4432 Год назад +544

    ഇന്ന് കുറേപേർ സൈറസിന്റെ കൂടെ യുദ്ധത്തിന് പോകും 😌പക്ഷെ വഴിയിൽ കിടന്ന് ഉറങ്ങും

  • @arunps113
    @arunps113 Год назад +47

    മാനുവൽ Sir, ഇന്ത്യൻ രാജവംശങ്ങളുടെ പ്രതാപത്തെ പറ്റി പലർക്കും അറിവില്ല ! മൗര്യ , ഗുപ്ത, രജപുത്ര , മുഗൾ രാജവംശങ്ങളെ നമ്മൾ അറിയാത്ത ചരിത്രങ്ങൾ വിവരിക്കണേ🙏🔥

    • @basheerkung-fu8787
      @basheerkung-fu8787 Год назад +7

      അത് പോലെ തന്നെ...
      തമിഴ് നാട്, കേരള രാജാക്കന്മാരെക്കുറിച്ചും...

  • @alwaysjunu
    @alwaysjunu Год назад +8

    എന്റെ അച്ചായോ ..നിങ്ങൾ ആണ് എന്റെ ഹീറോ ❤️❤️❤️.. എന്നെങ്കിലും നേരിൽ കാണാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു 😊😊😊😊

  • @kjestin7226
    @kjestin7226 Год назад +17

    50 min കണ്ടപ്പോ സന്തോഷം ☺️🥰🥰

  • @ABM257
    @ABM257 Год назад +19

    നാളെയാണ് പ്രതീക്ഷിച്ചത് ഇന്ന് തന്നെ എത്തിയതിൽ വളരെ സന്തോഷം അച്ചായ ❤️

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 Год назад +18

    അതെ, ആകാംഷയോടെ കാത്തിരിക്കുന്നു ഭാഗം 3 നായി ❤️❤️❤‍🔥

  • @ranjihranjith1539
    @ranjihranjith1539 Год назад +7

    എപ്പോളാ നോക്കിയത് വളരെ സന്തോഷം പെട്ടന്ന് കേൾക്കട്ടെ ❤️❤️❤️

  • @shajimonkk5667
    @shajimonkk5667 Год назад +5

    വളരെ ത്രില്ലിംഗ് ആയ എപ്പിസോഡ് മനോഹരമായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ 👌👌

  • @binujohn1723
    @binujohn1723 Год назад +7

    ജു ഞെട്ടിച്ചുകളഞ്ഞു.... 😄
    ഞാൻ ഞായറാഴ്ച രാത്രിയിലേക്ക് ആണ് പ്രതീക്ഷിച്ചത്.... 😄
    സന്തോഷമായി മാഷേ സന്തോഷമായി... 😄
    👍♥️

  • @anoopkumarkp8971
    @anoopkumarkp8971 Год назад +2

    ഇത്രയും നല്ല ഒരു ഫീൽ തന്നതിന് വളരെ നന്ദി............

  • @shafeeqabdullashafeeq2589
    @shafeeqabdullashafeeq2589 Год назад +5

    വന്നല്ലോ നമ്മുടെ അച്ചായൻ 😍😍, ഒരാഴ്ചയായി 1st ഭാഗം തന്നെ കേട്ടുറങ്ങുന്നു 😄😄,, 🙏🏻🙏🏻🙏🏻😍😍😍

  • @anishmathew68
    @anishmathew68 Год назад +2

    കാത്തിരിപ്പിന്റെ സുഖം അതൊന്നു വേറെ തന്നെയാണ്.... 👍

  • @xmudmax4319
    @xmudmax4319 Год назад +9

    നാളെ ഞായറഴ്ച ആണ് അച്ചായാ....
    മറ്റൊരു കഥയും ആയി അച്ചായൻ വരുന്നതും പ്രധീക്ഷിച്ച് ഞാൻ അടക്കം എല്ലാവരും അച്ചായനെ കാത്തിരിക്കും...❤️

    • @shajimonkk5667
      @shajimonkk5667 Год назад

      Yes

    • @ABM257
      @ABM257 Год назад +3

      അടുത്ത ഞായറാഴ്ച പ്രതീക്ഷിച്ചാൽ മതി അതാ പുള്ളിയുടെ ഇപ്പോഴത്തെ പതിവ് ❤️

    • @vivek95pv14
      @vivek95pv14 Год назад +2

      Ithra akrantham Padilla 🤣 achayanum mànushyan aanu man

  • @bijithbn
    @bijithbn Год назад +2

    കാത്തിരിപ്പു പെട്ടെന്ന് അവസാനിച്ചു , നന്ദി അച്ചായാ

  • @thomasjoseph9469
    @thomasjoseph9469 Год назад +9

    മേദ്യ പാർസ്യ ബാബിലോൺ ലോക ചരിത്രത്തിലെ മറക്കാനാകാത്ത സംഭവങ്ങൾ💞💞💞

  • @sajisajikumar6319
    @sajisajikumar6319 Год назад

    ഞാൻ താങ്കളോട് പറയണം എന്ന് വിചാരിരിച്ചിരുന്നതാതാണ് ഒരു യുദ്ധകഥ നിങ്ങൾ സൂപ്പർ ആണ്

  • @linceskottaram1364
    @linceskottaram1364 Год назад +12

    അച്ചായാ... മനസ്സിനെ യുദ്ധ ഭൂമിയിലെത്തിക്കാൻ അച്ചായനെ സാധിക്കൂ.. ഈ ഭൂമിയിൽ ഏതൊക്കെ സാമ്രാജ്യങ്ങൾ ഉണ്ടായിരുന്നോ അവയുടെ എല്ലാം ചരിത്രം അച്ചായൻ പറയേണ്ടതാണ്... We are waiting for that... 🔥🔥🔥🔥🔥

  • @mdr8117
    @mdr8117 Год назад +2

    ഉച്ചക്ക് വന്ന് നോക്കിയിരുന്നു... ഇപ്പോൾ നോട്ടിഫിക്കേഷൻ വന്നു...... ♥️♥️♥️

  • @jabirek9420
    @jabirek9420 Год назад +28

    പുരാതന കാലത്തെ യുദ്ധകഥകൾ അച്ചായന്റെ ഓയിസിൽ കേൾക്കാൻ വല്ലാത്ത ഒരു ഫീൽ ആണ് ❤️❤️

  • @mohammedbadrudhin7221
    @mohammedbadrudhin7221 Год назад +4

    അച്ചായന്റെ വോയ്‌സിൽ ചരിത്ര കഥകൾ കേൾക്കാൻ വേറെരു feel ആണ്. ❤️

  • @SKumar-ml9lr
    @SKumar-ml9lr Год назад +4

    റിയലി വണ്ടർഫുൾ.. ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ ഈ കഥ കേട്ടപ്പോൾ.. അച്ചായന് തുല്യം അച്ചായൻ മാത്രം.. ജൂലിയസ് ദി ഗ്രേറ്റ്‌ 🌹

  • @ratheeshthadathil
    @ratheeshthadathil Год назад

    സാർ...
    ഡൗലോഡാക്കി...
    നാളെ ഒരു യാത്രയുണ്ട്...
    കേട്ട് ആസ്വദിച്ച് മനപ്പാഠമാക്കിക്കോളാം..
    നന്ദി...

  • @lijuphilip2030
    @lijuphilip2030 Год назад +3

    Again ...ഒരു ബിഗ് സല്യൂട്ട്
    A Great Story or the HISTORY explained so simple. Great Work.. Move On
    appreciating your paint & effort.. i have no words to express my feeling.. waiting for the next part

  • @pramodthazathuveetil3534
    @pramodthazathuveetil3534 Год назад

    താങ്കളുടെ ശബ്ദവും സംസാരശൈലിയും കേട്ടിരിക്കാൻ എന്തൊരു സുഖം.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @zubair.makasaragod
    @zubair.makasaragod Год назад +3

    *കാണുന്ന എല്ലാവരും ലൈകും ഒരു കമെന്റ് എങ്കിലും നിർബന്ധമായും ചെയ്യാൻ ശ്രമിക്കുക 🙏🙏🙏*

  • @kunhammedahmed3924
    @kunhammedahmed3924 Год назад +2

    ആകാംഷയോടെ ഈ ഞാനും കാത്തിരിക്കുന്നു ബാബിലോണിയക്ക് വേണ്ടി , ലോകത്തിനാമങ്ങളിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പേര് "ബാബിലോണിയ;❤️

  • @nisamrocks
    @nisamrocks Год назад +4

    Welcome back 😃I was eagerly waiting for it

  • @akhilkumar5857
    @akhilkumar5857 Год назад +2

    കാത്തിരുന്ന് മടുത്തു 😔ഇപ്പോൾ happy very very happy ♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹🌹♥️♥️🌹🌹

  • @amateur_talk_1572
    @amateur_talk_1572 Год назад +1

    ഈ ഒറ്റ ആൾക് വേണ്ടി മാത്രമാണ് യൂട്യൂബിൽ കാത്തിരിപ്പ് സഹിക്കാൻ പറ്റാത്തത്.....

  • @ibrukanhangad9446
    @ibrukanhangad9446 Год назад +4

    കാത്തുനിൽപ്പായിരുന്നു ബാക്കി ഭാഗത്തിന് 🙏🙏🙏

  • @bijupn7739
    @bijupn7739 Год назад

    ഇന്നലെയും നോക്കായിരുന്നു ❤❤❤❤👌🏽👌🏽ഇപ്പോൾ ആണ് കണ്ടത്... ലൈക് കമെന്റ്... ഇനി വീഡിയോ കാണട്ടെ ❤❤

  • @ashar.hakkim6507
    @ashar.hakkim6507 Год назад +4

    Icha story teller ever I seen in my life🤩chakkara ummmaaaah😘😘

  • @surendranpk1569
    @surendranpk1569 Год назад +2

    കട്ട waiting ആയിരുന്നു അച്ചായാ.. ❤

  • @josephpullokkaran467
    @josephpullokkaran467 Год назад +3

    Superb narration....you are truly gifted......keep making vedios..Thank you Sir......

  • @Chachoo53
    @Chachoo53 Год назад +2

    This is my favorite stories.. Thanks Achayaa....

  • @vineshthali
    @vineshthali Год назад +3

    കൊള്ളാം....
    Waiting for part-3.

  • @goodboy-t3t
    @goodboy-t3t Год назад +1

    Annnaaa Ithram neram Nokki irikkuvarunnn thank you so much ❤️❤️♥️♥️♥️♥️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @nikhilantony3260
    @nikhilantony3260 Год назад +3

    ഒത്തിരി കാത്തിരുന്ന എപ്പിസോഡ് 😍

  • @Aashique96
    @Aashique96 Год назад

    കാത്തിരിക്കുവായിരുന്നു....❤️thanks വിഡിയോ നേരത്തെ ഇട്ടതിനു...❤️

  • @prasaddp8771
    @prasaddp8771 Год назад +3

    Thanks julius sir 🙏 Katta waiting aayirunnu .

  • @mammukthodiyil6137
    @mammukthodiyil6137 Год назад +1

    ജുലിയസ് മാനുവൽ ദി ഗ്രേറ്റ്‌,, നല്ല അവതരണം, നല്ല സംഭവകഥ.. ഇനിയു പ്രതീക്ഷിക്കുന്നു ധാരാളം കഥകൾ..

  • @sivakrishna7349
    @sivakrishna7349 Год назад +3

    വെൽക്കം ടു ഹിസ്സ്റ്റോറീസ് 🥰...... ഞാൻ വീണ്ടും 4 മണിക്കൂർ ലേറ്റ്....... 😭😭😭.....

  • @aswindivakar6746
    @aswindivakar6746 4 месяца назад +1

    We may have heard thrilling stories. But we never heard real History like this. Super Achaya ❤❤❤❤

  • @ecshameer
    @ecshameer Год назад +47

    രണ്ടാം ഭാഗം ഇന്നലെ വരുമെന്ന് കരുതി കുറെ കാത്തിരുന്നു...

    • @adghhtkl1589
      @adghhtkl1589 Год назад +3

      അച്ചായാ,,,

    • @mruduljose8691
      @mruduljose8691 Год назад

      @@തൃശൂക്കാരൻ njan paranju njan poyi nee koode ninnu nee enthaa evide oru nadan camarakku mumbil vechu oru vyathyastha reethiyil aanu am aadmiyude sandhyaa deepam thelinju varum enna a while and it will not 🚫👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

    • @mruduljose8691
      @mruduljose8691 Год назад

      @@തൃശൂക്കാരൻ njan ivide ennu parayunnathu shariyalla thanikkethireyulla ennu paranju oru velliyaazchayaanu indiayude u finish now that you can see 🙈🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙉🙈

    • @mruduljose8691
      @mruduljose8691 Год назад

      @@തൃശൂക്കാരൻ njan poyi a while back 🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙

    • @mruduljose8691
      @mruduljose8691 Год назад

      @@തൃശൂക്കാരൻ njan paranju tharaam njan ivide a while to do you want it tomorrow I am a little while and then the link 🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗

  • @gafoorpullat2282
    @gafoorpullat2282 Год назад

    രാത്രി പകുതി ആയപ്പോഴേക്കും ഉറങ്ങി ബാക്കി പകുതി രാവിലെയും....Achaaaaaayan faaan⚘⚘⚘❤❤

  • @ThePatto
    @ThePatto Год назад +5

    Veendum suspense aaki avasanipichu, eagerly waiting for the Part-III

  • @ideamalayalam996
    @ideamalayalam996 Год назад +2

    ദുബായ് എയർപോർട്ട് ഇൽ നിന്നും നേരം ഇങ്ങനൊരു സൽക്കാരം പ്രതീക്ഷിച്ചില്ല . ഇച്ചായൻ ഫാൻസ്‌ അസോസിയേഷൻ സിന്താബാത്‌ . താങ്ക്സ്ഇച്ചായോ

  • @sayyidameen1842
    @sayyidameen1842 Год назад +3

    പേർഷ്യൻ സാമ്രാജ്യത്തിന്റ ഉദയത്തിനും... പദനത്തിനും കാരണം ഒട്ടകം 💥👍

    • @sagaramskp
      @sagaramskp Год назад

      Yarmouk and Qadissiyah wars👍

    • @SamJoeMathew
      @SamJoeMathew Год назад

      പതനം......
      പദനം അർത്ഥം വേറെയാ 😀

    • @hawkingdawking4572
      @hawkingdawking4572 Год назад

      അല്ല. തെറ്റാണ്.

  • @SanthoshKumar-jr3fo
    @SanthoshKumar-jr3fo Год назад +1

    ഒരു യുദ്ധ സിനിമ കണ്ടു ഇറങ്ങിയ പോലെ... വിവരണത്തിന്റെ ഫീൽ അപാരം... മൂന്നാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു. 👍👍

  • @ൻളഷവ
    @ൻളഷവ Год назад +3

    സർ നിങ്ങൾ ഒരു സിനിമ ചെയ്യൂ... ഈ സ്റ്റോറികളൊക്കെ ഈ കേട്ടപോലെ കാണുമ്പോൾ ഫീൽ കിട്ടുന്ന സിനിമ ഇറക്കു...
    സാറിനെ പോലെയുള്ള അതുല്യ പ്രതിപകൾക്കെ അതിനു സാധിക്കു അങ്ങനെ World ക്ലാസ്സ്‌ ആവട്ടെ മലയാളം ഫിലിം ഇന്റസ്ട്രി 👍

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Год назад +1

    Super and u r way presentation is amazing....enjoyed so much...eagerly waiting for next one 🙏👍😍👍🙏..

  • @kezenm
    @kezenm Год назад +3

    എല്ലാ ദിവസവും കാത്തിരിക്കും പുതിയത് വല്ലതും കേൾക്കാൻ 😅❤

  • @vinuvr365
    @vinuvr365 Год назад

    വീണ്ടും ചരിത്രത്തിലൂടെയുള്ള യാത്ര... ഇനിയും തുടർന്നുകൊണ്ടിരിക്കട്ടെ... നന്ദി♥

  • @jismirosajismi1675
    @jismirosajismi1675 Год назад +3

    ഈ കഥകൾ കേൾക്കുമ്പോൾ മനസ്സ് ഒന്ന് refresh ആകുന്നു...❤️❤️

  • @sudeshramachandra3103
    @sudeshramachandra3103 Год назад +2

    ആ രംഗം ഞാൻ മനസ്സിൽ കാണുകയായിരുന്നു....
    കുതിരപ്പട ഒട്ടകപടയെ കണ്ടു അമ്പരന്നു നിൽക്കുന്ന ആ നിമിഷം 😍😍😍😍.....
    സത്യത്തിൽ മറ്റൊരു അപരിചിത മൃഗത്തെ കണ്ടാൽ ആന പോലും ഭയന്ന് പോകും അത് മാത്രമല്ല ഒട്ടകത്തിന്റെ കടിയും ചവിട്ടും മാരകമാണ് കുതിരയുടെ വേഗതയും അനുസരണയും ഒട്ടകത്തിനു ഇല്ലത്തതുകൊണ്ടും കുതിരയെ ഏത് നാട്ടിലും ഏത് കാലാവസ്ഥയിലും നിസ്സാരമായി ഉപയോഗിക്കാം എന്നതുകൊണ്ടും ആയിരിക്കണം ഒട്ടകം മിഡിലീസ്റ്റിലെ യുദ്ധങ്ങളിൽ മാത്രം ഒതുങ്ങിപ്പോയത്...
    ഒട്ടകം ധാരാളമായി കാണുന്നതും ഉപയോഗിക്കുന്നതും മിഡിലീസ്റ്റിൽ ആണല്ലോ അന്നും ഇന്നും...
    എനിക്ക് മറ്റൊരു സംഭവം ഓർമ വന്നത് ഹാനിബാൾ നമ്മുടെ ആനപടയെ കൊണ്ട് പോയി റോമാക്കാരെ ഞെട്ടിച്ച ആ സംഭവം ആണ്..

    • @JuliusManuel
      @JuliusManuel  Год назад

      😍🙏🌺❤️

    • @hawkingdawking4572
      @hawkingdawking4572 Год назад +1

      ഒട്ടകം യുദ്ധത്തിലേക്കുള്ള സഞ്ചാരത്തിനേ പറ്റൂ. Logistics.

  • @anuraj5316
    @anuraj5316 Год назад +4

    അച്ചായോ നന്ദിയുണ്ട്... എനിക്ക് കഥ കേൾക്കാതെ ഇപ്പൊ ഉറക്കം വരുന്നില്ലേ 😂

  • @endstory2971
    @endstory2971 Год назад

    ഇന്നു ഞാന് പൊളിക്കും ... അചായ thanks ..❤

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Год назад +4

    And achayan is back 😍🔥

  • @ameenrasheed9903
    @ameenrasheed9903 Год назад +2

    Waiting ayirunu❤️
    Everest climbing story cheyaamo?

  • @aslahahammed2906
    @aslahahammed2906 Год назад +5

    Part 1 5 times കേട്ടു ✌️

  • @akhilamammokka3543
    @akhilamammokka3543 Год назад +2

    ✨️അവിശ്വസനീയം ഓരോ കഥകളും.........

  • @soumyashyam1825
    @soumyashyam1825 Год назад +3

    ഓൾഡ് ഈസ്‌ ഗോൾഡ് എന്നുപറയുന്നതുപോലെ ഹിസ്റ്ററി സ്റ്റോറി ഗോൾഡ് ആണ് ❤️

  • @alexreeshalantonyalexreesh6
    @alexreeshalantonyalexreesh6 Год назад +1

    Nokkiyirikkuka ayirunnu tank you achayo 👍👍👍😍😍😍

  • @nikhilnair9279
    @nikhilnair9279 Год назад +3

    Waiting for the part 3 💖

  • @sidheequeekkadan1579
    @sidheequeekkadan1579 Год назад

    Thanks അച്ചായാ അടുത്ത ഭാഗത്തിനുള്ളകാത്തിരിപ്പിലാണിനി

  • @shefeerps64
    @shefeerps64 Год назад +3

    The King 👑👑❤️❤️

  • @kuvakkadanhouse3425
    @kuvakkadanhouse3425 Год назад +1

    Katta waiting achayaaaa😍😍😍 next part 〽️

  • @dintojoseph9441
    @dintojoseph9441 Год назад +3

    ❤️❤️❤️

  • @alexrj8052
    @alexrj8052 Год назад +1

    Waiting ayrunnu… from Middle East! ❤

  • @hilalahammedansari.n.v1538
    @hilalahammedansari.n.v1538 Год назад

    acchaaayo....thank u. oru relaxation aagrahichirikkaayirnnu.. perfect

  • @shajeebsha5618
    @shajeebsha5618 Год назад +1

    മറ്റു 2 ചാനൽ ഉള്ളത് മറക്കണ്ട കട്ട waiting ആണു

  • @mahim6308
    @mahim6308 Год назад +2

    വീഡിയോ വരാത്തതുകൊണ്ട് പഴയ വീഡിയോസ് കേട്ടു ഉറങ്ങും ❤️❤️❤️❤️❤️🌹🌹ww👍👍👍

  • @hari_4884
    @hari_4884 Год назад +1

    waiting aayirunnu
    Thank you so much achayaa

  • @marjuparakkal4720
    @marjuparakkal4720 Год назад +2

    പൊളി, thanks Julius Manuel 🙏

  • @Dw-cr2dr
    @Dw-cr2dr 6 месяцев назад

    ഇന്ന് സൈറസ് രാജാവിന്റെ വരവിനെ കുറിച്ച് ബൈബിളിലെ പ്രവചനം വായിച്ചു കേട്ട ഞാൻ , അതെ യെഹൂദരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പോലെ , നടന്ന പ്രവചനം പോലെ നടക്കാനിരിക്കുന്ന പ്രവചനം വായിക്കുമ്പോളുള്ള ഒരു ഫീൽ ഭയങ്കരം, കർത്താവെ വാഴ്ത്തപ്പെടട്ടെ

  • @sunendrankumaran1587
    @sunendrankumaran1587 Год назад +2

    Also part 2 very good, this story complete l am putt you big position achaya.

  • @devusvlog4391
    @devusvlog4391 Год назад +1

    അച്ചായോ.. പൊളി.. ❤️❤️🌹😘😘 god bless you. 😍😍💖💖

  • @dipindipu8505
    @dipindipu8505 Год назад

    കാത്തിരിപ്പിനുവിനാമ്മം കുറിച്ചുകൊണ്ട് വന്നിരിക്കുന്നു..... ഹീറോ ❤❤

  • @സ്നേഹിതൻ-ഛ9ഹ
    @സ്നേഹിതൻ-ഛ9ഹ Год назад +1

    അച്ചായോ ഒത്തിരിയങ് ഇഷ്ട്ടപെട്ടു
    ബാക്കിക്ക് വേണ്ടി കാത്തിരിപ്പാണ്

  • @sreevidyaroger728
    @sreevidyaroger728 Год назад +1

    50മിനിറ്റ് ദൈർഘ്യമുള്ള ഒരു യാത്രയെ ധന്യമാക്കി 🙏💜

  • @sherinharitha8383
    @sherinharitha8383 Год назад

    വളരെ മനോഹരം. Film കാണുന്നതിനേക്കാൾ നല്ല ഫീൽ 👏🏻👏🏻👍🏻👍🏻❤ BGM super

  • @arjunkp4388
    @arjunkp4388 Год назад +2

    Was waiting for this one 🙌💯

  • @royganga9193
    @royganga9193 Год назад

    സൈറസിനെ പോലെ ഇതു കേൾക്കുന്ന ആരുടേയും മനസും അച്ചായൻ കിഴടക്കികൊണ്ട് ജൈത്ര യാത്ര തുടരട്ടെ 🥰🥰🥰♥️♥️

  • @rakeshap1416
    @rakeshap1416 Год назад

    Hai ente urakka marunnu ethi. thank god, thanks Acharya🥰

  • @nivilkumar2800
    @nivilkumar2800 Год назад +2

    Epozhum parayuna pole kathiruna part ancient history is always awesome 👌

  • @bijujalal9397
    @bijujalal9397 Год назад

    ആദ്യ ഭാഗം കുറേയേറേ അതിശയോക്തി കലർന്നതായിരുന്നെങ്കിലും രണ്ടാം ഭാഗം അത് നികത്തിയിട്ടുണ്ട് 👍

  • @shanilambur
    @shanilambur Год назад +1

    കട്ട വെയ്റ്റിംഗ് ആയിരുന്നു🤗😍😍😍❤️❤️❤️

  • @tkazeez7868
    @tkazeez7868 Год назад

    ഇന്ന് രാവിലെയും കൂടി വന്നോ നോക്കി, ഇന്ന് ഇച്ചായന്റെ കഥയും കേട്ടു ഉറങ്ങാം 💋💋

  • @Davis-v6j
    @Davis-v6j Год назад

    കുറ്റാനേഷണ കഥകൾ സർ ന്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ട് ❤️

  • @s_h_a_k_e_e_r_p_m4402
    @s_h_a_k_e_e_r_p_m4402 Год назад

    അച്ചായാ ഒരു രക്ഷെംഇല്ല പൊളി👌🔥🥰 ആ അവതരണം പൊളിച്ചു 👌👌
    എനിക്ക് ഉറങ്ങണമെങ്കിൽ അച്ചായന്റെ കഥ കേൾക്കണം കേട്ട കഥ വീണ്ടും വീണ്ടും കേൾക്കും ഓരോ ദിവസം ഓരോ കഥ കേട്ട ഉറങ്ങാറ് 🥰🥰🥰🥰🥰

  • @vivek95pv14
    @vivek95pv14 Год назад

    Thanks 😊 achaya Ella Saturday video idane🤗🤗