Excellent job bro.. great presentation.. bore adippikkathe 26mins oru karyam paranju manasilakkan pattuka ennu paranjal athu talent thanne aanu.. keep doing more videos, this channel has the potential to reach millions.. wish you all the best bro.. I've become a fan.. 🤩👌❤❤🙏👍
മികച്ച അവതരണം,,, ശരിക്കും യുദ്ധകാലത്തു നിൽക്കുന്ന ഒരു പ്രതീതി ആയിരുന്നു വീഡിയോ കണ്ടപ്പോൾ excellent 👌👌👌👌👌👌👌👌👌👌👌👌👌👌👌 ഇതുപോലുള്ള war video ഇനിയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു 🙏
അടിപൊളി 👍 എന്താ പറയുക, യുദ്ധത്തിന്റെ പഴയകാല ചിത്രങ്ങൾ ഒക്കെ കണ്ടുള്ള വിവരണം കേട്ടപ്പോൾ ശരിക്കും ഒരു സിനിമ കാണുന്ന പോലെ തോന്നി. പരീക്ഷയ്ക്ക് വേണ്ടി പണ്ട് പഠിച്ചതല്ലാതെ ഇതൊന്നും അറിയില്ലായിരുന്നു. ഇപ്പോഴാണ് ഇതൊക്കെ മനസിലായത്.അതു കൊണ്ട് സമയം കണ്ടെത്തി വീഡിയോ കാണും. വിഷയ അവതരണത്തിന് വേണ്ടി താങ്കൾ എടുക്കുന്ന effort ന് 💯ൽ 💯 മാർക്ക് May God Bless You Dear Bro
ഒരു കഥ പോലെ കേട്ടിരിക്കാൻ പറ്റി..കാരണം , ചില ഭാഗങ്ങളിൽ emotional feelings വരെ തോന്നി.first and second word war നെ പറ്റി മനസ്സിലാക്കാൻ ഇത്രയും വൈകി പോയത് ഓർക്കുമ്പോൾ വിഷമം..വളരെ clear ആയി മനസ്സിലാക്കി തന്നതിന് ഒരുപാടു thanks ... excellent presentation..
ഒരു രക്ഷയും ഇല്ല.... ഇത്രെയും വ്യക്തമായും, interesting ആയും, ബോറടിപ്പിക്കാതെയും കാര്യങ്ങൾ പറഞ്ഞു തരാൻ ഉള്ള കഴിവിനു ഒരു 👍👍👍 ഒറ്റയിരുപ്പിൽ ഒത്തിരി വീഡിയോസ് കണ്ടു തീർത്തു.... അഡിക്റ്റഡ് 👌👌👌👌 keep going... All the best 👍👍👍
Excellent presentation of world history. You were able to summarize the history of World war 1 and 2 in few minutes. But it took several days and weeks of studies in the college but didnt understand well at that time but your clear presentation enlightened my mind. Thank u so much
The students from 9th or 10th STDs are lucky now. They can watch this video and they will get good knowledge as well as they can easily pass the exam. The presentation of all videos are awesome. All the things giving as a capsule form.
വളരെ നല്ല വിവരണം. പഠിക്കുന്ന കാലത്ത് താത്പര്യം ഇല്യാതിരുന്ന വിഷയമായിരുന്നു. എന്നാൽ ഇപ്പോൾ വളരെ തത്പര്യത്തോടെ കുത്തിയിരുന്ന് എല്ലാ വീഡിയോയും കണ്ടു. കണ്ണു നിറഞ്ഞു.😢
വീണ്ടും മികച്ച വിവരണം തന്നെ കാഴ്ച്ചവെച്ചു ❤️👌. കോൾഡ് വാർനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു; ചരിത്രം ഒന്ന് ഇരുന്ന് മനസിലാക്കിയാൽ തന്നെ ഇന്ന് ഉള്ള പല പ്രശ്നങ്ങൾക്കും ഒരു പരിഹാരമാക്കും ഒന്ന് തോന്നി പക്ഷെ ആളുകൾക്ക് ആരെലും വെല്ലതും പറയുന്ന കേട്ട് ... മറ്റുള്ളവരെ തല്ലാനും കൊല്ലാനും ആണ് ഉൽസാഹം . എല്ലാം അധികാര കൊതിക്ക് വേണ്ടി !
Simply കിടു..... 👌👌👌 ആ map വെച്ചുള്ള demonstration ഒക്കെ സൂപ്പർ ആണ്. വേണെങ്കിൽ ഒരു കുറ്റം പറയാം 😜 സ്പീഡ് ലേശം കൂടുതലാണോ എന്നൊരു സംശയമുണ്ട്.. വീഡിയോ length കൂടുമോ എന്ന് കരുതിയിട്ടാകും... എന്നാലും... ഇത്തിരി നീളം കൂടിയാലും നിങ്ങളെ കേട്ടിരിക്കാൻ രസമാണ്... മടുക്കില്ല. Keep it up bro ❤️👍
ഓരോ ട്വിസ്റ്റിലും സംഭവങ്ങളിലും അതിന്റെ സിനിമകൾ മനസ്സിലേക്ക് വന്നു .. സ്റ്റാലിൻ ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ പൊരുതി ജയിക്കുക എന്ന ചരിത്ര ആഹ്വാനം നടത്തിയതും മുസോളനിയെ കമ്യുണിസ്റ്റുകാർ കൊന്ന് കെട്ടിത്തൂക്കിയതും തിരക്കിൽ വിട്ടുപോയി ,, എന്തായാലും സൂപ്പർ ആയിട്ടുണ്ട് ബ്രോ 👌🏽
നൂറ്റാണ്ടുകളുടെ ചരിത്രം അര മണിക്കൂറിൽ മനസിലാക്കിത്തന്നതിന് thanks... This is the art of presentation.. ഞാൻ ചുമ്മാ ഇതിലെ പോയതാ.. Just ഒന്ന് കാണാം എന്ന് കരുതി open ചെയ്തു full കണ്ടു...
സുഹൃത്തേ ഇപ്പോൾ 3rd biowar നടന്നുകൊണ്ടിരിക്കുകയാണ് ആയുധം ഇല്ലാതെ മനുഷ്യനെ കൊല്ലുന്നു സമ്പത് വ്യവസ്ഥ താറുമാറായി കഴിഞ്ഞു ഇനി ഒന്നേ ഉള്ളു ഇതിനുകാരണക്കാരായ ചൈന യെക്കൊണ്ട് സമാധാനം പറയിപ്പിക്കുക അത് നടക്കും
ഇനി ഒരു ലോകയുദ്ധം ഉണ്ടാവുമെങ്കിൽ രാജ്യങ്ങൾ ഇങ്ങനെയാണ് ചേരിതിരിയുക, Team A =america,israel, india, france,south korea,britian,germany, saudi arabia,egypt VS Team B= russia, china, pakistan, iran, turkey, north korea, japan, qatar
Any WW2 narration won’t be completed without mentioning this name: Marshal Zhukov,Commander of the Red Army: The master mind behind the Soviet operations 😊 .Also battle of Kursk must have been worth a mention.The epic tank battle between USSR’s Tank T37s and German Tiger& Panther tanks which turned the tides in favor of the allies. Amazing narration though😊👏🏼
@@Cma2506 heinous guderian deserves special status here ! He was father of blitzkreig tactic .its due to blitzkreig hitlers troops were running across Europe and western soviet union . If Britain was not separated from continent they might have captured even qyeen alive.
@@JosephStalin-io5fp There are so many “If”s to ponder on 😀 What if France didn’t fall so quickly? What if USSR decided to invade Western Poland and Germany itself ( as was the plan,by mid of 1941) What if Hitler and Churchill made a truce and jointly attacked the more potential enemy USSR? Interesting ain’t it?
@@Cma2506 One thing to discuss is what if Germany was ally of ussr during ww2 . I mean worlds largest invasion force was assembled during opreation babbarrosa . What if those thousands of artillary guns , 3500tanks were instead used against Britain?
ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഇട്ടതു കണ്ടു.. നല്ല അവതരണം. ഇതിന്റെ തുടർച്ചയായി ഇനി ഒരു മൂന്നാം ലോകമഹായുദ്ധതിനു ഉള്ള സാധ്യതകൾ എന്തൊക്കെയാണ് എന്ന് വിലയിരുത്തുന്ന ഒരു വീഡിയോ ചെയ്യാമോ?
Thank you so much for your engaging and educative content :D Watching your videos, my knowledge not only increases but my Malayalam actually improves too!
Nice narration bro. You included the whole history in a nutshell. This is the best and shortest way to know what is Second World War. Keep it up bro. Your presentation is very nice and your usage of Malayalam words are also very good. Thanks for finding the time and effort to share this historical information to us.❤🔥
ഇത് എനിക്കൊരു പുതിയ അറിവായിരുന്നു. ജപ്പാൻ പൊതുവെ നല്ല അച്ചടക്കം ഉള്ള സംസ്കാരം ഉള്ള രാജ്യം എന്നാണ് ഞാൻ കേട്ടിരുന്നത് (എന്റെ സുഹൃത്തുക്കൾ അവിടെ ജോലി ചെയ്തിരുന്നു)
@@csstanley9355 ഞാൻ ഒരു പ്രെവാസിയാണ് എന്റെ കാഴ്ചപ്പാടിൽ കുറച്ചു അനുഭവത്തിന്റെയും വെളിച്ചത്തിൽ പറഞ്ഞതാ ഞാൻ ഫിലിപ്പയൻ സിന്റെയും കാര്യം കുട്ടത്തിൽ mention ചെയ്തല്ലോ പല രാജ്യങ്ങളിലെയും ആൾക്കാർ ഉണ്ട് including യൂറോപ്യൻസ് പക്ഷെ നമ്മുടെ ഏഷ്യൻ country യിൽ ഇത്ര മനസാക്ഷിയില്ലാത്തതായ സെൽഫിഷ് attittude ന്റെ കാര്യം പറയുകയും വേണ്ട നോക്കു ആ കാറ്റഗറി യിൽ ഉള്ള രാജ്യങ്ങൾ എല്ലാം ഒരമ്മ പെറ്റ പോലെയാണ് eg നോർത്ത് കൊറിയൻ, ഫിലിപ്പയൻ ജപ്പാൻ, ചൈന ഇതെല്ലാം മനസാക്ഷിയില്ലാത്ത ആൾക്കാർ ആണ് എനിക്ക് അതെങ്ങനെ പറയണം എന്നറിയില്ല താങ്കളുടെ മലയാളി ഫ്രണ്ട്‌സ് അല്ലെ അവിടെ അവിടുള്ളവർ ഫ്രണ്ട്‌സ് ആയിട്ടില്ലല്ലോ
10th classil charitram padicha samayathu athu veruthupoya oru subject aarunu.... But innu ee videos kaanumpol history enna subjectine kurachoode karyamai manassilaakendiyirunu ennu thonunu. Alex chetai pole oraal prnju thannirunnel anne ellam padichu poyenem... 🥰😘
അലൻ ടൂറിങ് ജർമൻ കോഡ് ഡിസൈഫർ ചെയ്യാനുള്ള മെഷീൻ കണ്ട് പിടിച്ചതാണ് കാര്യങ്ങൾ മൊത്തത്തിൽ മാറ്റി മറിച്ചത്... എന്തായാലും പരിപാടി പൊളിച്ചു. ഇനി next കോൾഡ് വാർ ആയിക്കോട്ടെ.. 👍👍👍
സോവിറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ച് ഞങ്ങൾ detail ayitt ഒരു വീഡിയോ ച്ചെയ്തിട്ടുണ്ട് Bro.. പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട്,എങ്ങനെ ഉണ്ടെന്ന് അഭിപ്രായം പറയാമോ. ❤️🌚
ബ്രോ സംവരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? എന്തിനാണ് സംവരണം? ആരൊക്കെ അർഹർ? അവർ എന്ത് കൊണ്ട് അർഹരായി? എന്ത് കൊണ്ട് ഇപ്പോഴും സംവരണം തുടരുന്നു? ഇത്തരം കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട്. എല്ലാ വീഡിയോകളും കാണാറുണ്ട്. വളരെ സിമ്പിളായി കാര്യങ്ങൾ മനസിലാക്കി തരുന്നതിൽ 🙏 നന്ദി ബ്രോ
തെറ്റ് പറ്റിയത് സൂചിപ്പിക്കട്ടെ....Sweden was not directly attacked during World War II. But Sweden's response to Germany's invasion of Norway in 1940 was less neighbourly, says historian Henrik Berggren. In the spring of 1940, Hitler sent 10,000 troops to invade Norway, mainly to secure an ice-free harbour into the North Atlantic and to gain better control of the iron ore supply from Sweden. മാപ്പിൽ കാണിച്ചത് Norway ആണ് Norway, Sweden, Finland,USSR മാപ്പ് ക്രമം
സെക്കന്റ് വേൾഡ് വാർ കഴിഞ്ഞതോടെ കൊറേ പുതിയ രാജ്യങ്ങളും പുതിയൊരു ലോക ക്രമവും നിലവിൽ വന്നു. ലോകത്തിനു ടെക്നോളജി പരമായും ഇൻഡസ്ട്രിയൽ ആയും വലിയൊരു മുന്നേറ്റത്തിന് കാരണമായതും വേൾഡ് വാർ 2 ആണ്..
What did China do in world war 2 for being a member in UN General Body? And why India is not given chance to be a general body member? Can you please explain.
Indirectly china supports the allied powers with services, China was the country who serves more time and with more people, like maintenance of war equipments and production
Mind blowing bro. Bro I have few suggestions for next video. 1. How Britain colonized the world, 2. How they reached India and Indian Independence Movements, 3. Portuguese discovering India, 3. How USSR collapsed and became Russia
സോവിറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ ഒരു വീഡിയോ ച്ചെയ്തിട്ടുണ്ട് Arya... പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട്,എങ്ങനെ ഉണ്ടെന്ന് അഭിപ്രായം പറയാമോ. ❤️🌚
സത്യം പറയാല്ലോ കണ്ണ് നിറഞ്ഞുപോയി.. 3 വീഡിയോയും ഒറ്റ ഇരുപ്പിന് കണ്ടുതീർത്തു. ഇതുപോലെ ഇനിയും ഒരുപാട് ചരിത്രം പറയാൻ ആരോഗ്യമുണ്ടാവട്ടെ.
Yaa...
Sirr evdethee anoo avoo...
❤❤❤
സന്തോഷ് ജോർജ് കുളങ്ങര sir കഴിഞ്ഞാൽ ഇദ്ദേഹമാണ് ചരിത്രം പറയാൻ മിടുക്കൻ congrats
ഏഷ്യാനെറ്റിലെ ഒരു വല്ലാത്ത കഥ കാണാറില്ല 😄😄
@@shajahantharakan3735 ഞാൻ അതിനെ പ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ
@@sindhusindhu9109 vallatha kadha onne kandu nokku.. App manslavum..😄
അത് അതൊരു വല്ലാത്ത കഥയാണ് ❤
👆👌👌👌
ഈ ഒരു വീഡിയോ പത്താം ക്ലാസ്സിൽ പഠിക്കുമ്പോ കിട്ടിയിരുന്നേൽ ഞാൻ ഒരു കലക്ക് കലക്കിയേനെ...... 😄😄
Yes
😄
Sathyam😹😹
Njan eppol pwolikkukayan ☺️
Sathyam. 😆😆😁😁😂😃😄
Americaയുടെ വളർച്ച
ഇന്ത്യ പാക് വിഭജനം
Ussr ന്റെ തകർച്ച
കമ്മൂണിസം ലോകചരിത്രം
ഇന്ത്യ നാട്ടുരാജ്യങ്ങൾ,ലയനം
സ്കൂളിൽ പോയിട്ട് ഒന്നാം ലോകാ മഹായുദ്ധവും 2ലോകാ മഹായുദ്ധവും അറിയാത്ത ഞാൻ ഇതിനെ കുറിച്ച് അറിയാൻ ഇവിടെ വന്ന ഞാൻ 😁😁
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സബ്ജെക്ട് ആയിട്ടുകൂടി ഇപ്പോഴാണ് ചരിത്രം അറിയുന്നത് പഠിച്ചിട്ടും മനസിലായില്ല
ഇപ്പോയാണ് എനിക്കും ശരിക്കും മനസിലായത്.
പണ്ട് SSLC history പരീക്ഷയ്ക്കു വന്ന ചോദ്യമാണ് ഈ യുദ്ധങ്ങളെ കുറിച്, അന്ന് കോപ്പി അടിച്ചു കഷ്ടിച്ചാണ് ഇതിനി ഉത്തരം എഴുതിയത് 😜😜😜
Ann classil irunn uragiyathil njn kedhikunnu😁
Excellent job bro.. great presentation.. bore adippikkathe 26mins oru karyam paranju manasilakkan pattuka ennu paranjal athu talent thanne aanu.. keep doing more videos, this channel has the potential to reach millions.. wish you all the best bro.. I've become a fan.. 🤩👌❤❤🙏👍
❤
മികച്ച അവതരണം,,, ശരിക്കും യുദ്ധകാലത്തു നിൽക്കുന്ന ഒരു പ്രതീതി ആയിരുന്നു വീഡിയോ കണ്ടപ്പോൾ excellent 👌👌👌👌👌👌👌👌👌👌👌👌👌👌👌
ഇതുപോലുള്ള war video ഇനിയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു 🙏
psc kk vendi padichu.pakshe ithra aazhathil manasilayath ippozha thamks a lot
ഇത്രയും വലിയ കാര്യങ്ങൾ ഒരു കഥ പറയുന്ന പോലെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു...
ഇച്ചിരി തിരക്ക് ആരുന്നു എന്നാലും വീഡിയോ മൊത്തം കണ്ടിട്ട് പോവാമെന്നോർത്തു... പൊളി മുത്തേ... 👏👏👏👍👍👍👍👍
USSR തകരാൻ കാരണത്തെ കുറിച് ഒരു വീഡിയോ CHEYAMOO
Yes please
Yes
Yes venam
USSR ne patty oru full video
Yes
കമ്മ്യൂണിസം ലോക ചരിത്രം ഒരു വീഡിയോ ചെയ്യുമോ
സാർ,ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തെയും സംരംഭങ്ങളെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
Athoookke already youtubil und bro in malayalam, by sharique samsudheen
അടിപൊളി 👍 എന്താ പറയുക, യുദ്ധത്തിന്റെ പഴയകാല ചിത്രങ്ങൾ ഒക്കെ കണ്ടുള്ള വിവരണം കേട്ടപ്പോൾ ശരിക്കും ഒരു സിനിമ കാണുന്ന പോലെ തോന്നി.
പരീക്ഷയ്ക്ക് വേണ്ടി പണ്ട് പഠിച്ചതല്ലാതെ ഇതൊന്നും അറിയില്ലായിരുന്നു. ഇപ്പോഴാണ് ഇതൊക്കെ മനസിലായത്.അതു കൊണ്ട് സമയം കണ്ടെത്തി വീഡിയോ കാണും. വിഷയ അവതരണത്തിന് വേണ്ടി താങ്കൾ എടുക്കുന്ന effort ന് 💯ൽ 💯 മാർക്ക്
May God Bless You Dear Bro
നമസ്കാരം മാഷേ
അഭിനന്ദനങ്ങൾ
നല്ല അവതരണം
ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഒരു കഥ പോലെ കേട്ടിരിക്കാൻ പറ്റി..കാരണം , ചില ഭാഗങ്ങളിൽ emotional feelings വരെ തോന്നി.first and second word war നെ പറ്റി മനസ്സിലാക്കാൻ ഇത്രയും വൈകി പോയത് ഓർക്കുമ്പോൾ വിഷമം..വളരെ clear ആയി മനസ്സിലാക്കി തന്നതിന് ഒരുപാടു thanks ... excellent presentation..
Thanks a lot for this narration. I think, without refering Hitler's cruelty over Jews, this story is incomplete.
ഒരു രക്ഷയും ഇല്ല.... ഇത്രെയും വ്യക്തമായും, interesting ആയും, ബോറടിപ്പിക്കാതെയും കാര്യങ്ങൾ പറഞ്ഞു തരാൻ ഉള്ള കഴിവിനു ഒരു 👍👍👍 ഒറ്റയിരുപ്പിൽ ഒത്തിരി വീഡിയോസ് കണ്ടു തീർത്തു.... അഡിക്റ്റഡ് 👌👌👌👌 keep going... All the best 👍👍👍
സിനിമാ കഥയെ വരെ വെല്ലുന്ന ഇത്രേം twist അടങ്ങിയ hi'story വേറെ എവിടെ ഉണ്ട്....
Yes
സിനിമ കണ്ടാൽ ഇതു പോലെ മനസിലാകില്ല
Bro pala cinmakalde story ee world war ninn edutheyanu
But orupad per R.I.P ayi🥲
സത്യം
ഇന്ത്യ- പാക്കിസ്ഥാൻ വിഭജനതിനെ പറ്റി ഒരു video വേണം
Good idea 💡 👏
തീർച്ചയായും വേണം.....👍
Politics malayalam Enna channelil und.Good quality und
തീർച്ചയായും വേണം
👍
Excellent presentation of world history. You were able to summarize the history of World war 1 and 2 in few minutes. But it took several days and weeks of studies in the college but didnt understand well at that time but your clear presentation enlightened my mind. Thank u so much
20:35 രോമാഞ്ചം ❤
🔥❤️💪
ചെങ്കിസ് ഖാൻ, മംഗോൾ സാമ്രാജ്യത്തെകുറിച്ച് ഒരു വിവരണം ചെയ്യുമോ...?🚩
Cheyyumo
കണ്ട് കഴിഞ്ഞപ്പോൾ വീഡിയോ തീരണ്ട എന്ന് തോന്നി. നല്ല അവതരണം. വീഡിയോകൾ കുറച്ച് lengthy ആയാലും കുഴപ്പമില്ല കണ്ട് ഇരിക്കാം. 🔥🔥
The students from 9th or 10th STDs are lucky now. They can watch this video and they will get good knowledge as well as they can easily pass the exam.
The presentation of all videos are awesome.
All the things giving as a capsule form.
വളരെ നല്ല വിവരണം. പഠിക്കുന്ന കാലത്ത് താത്പര്യം ഇല്യാതിരുന്ന വിഷയമായിരുന്നു. എന്നാൽ ഇപ്പോൾ വളരെ തത്പര്യത്തോടെ കുത്തിയിരുന്ന് എല്ലാ വീഡിയോയും കണ്ടു. കണ്ണു നിറഞ്ഞു.😢
I was just waiting to see the episode..👍🏻👍🏻👍🏻
രണ്ടാലോകമഹായുദ്ധത്തെ ഇത്ര ലളിതമാക്കി മനസ്സിലാക്കിക്കൊടുക്കാൻ കഴിയുക, സമ്മതിച്ചിരിക്കുന്നു ബ്രോ...
അഭിവാദ്യങ്ങൾ
Great work. It’s clear that you have put so much effort to explain it very precisely
വീണ്ടും മികച്ച വിവരണം തന്നെ കാഴ്ച്ചവെച്ചു ❤️👌. കോൾഡ് വാർനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു; ചരിത്രം ഒന്ന് ഇരുന്ന് മനസിലാക്കിയാൽ തന്നെ ഇന്ന് ഉള്ള പല പ്രശ്നങ്ങൾക്കും ഒരു പരിഹാരമാക്കും ഒന്ന് തോന്നി പക്ഷെ ആളുകൾക്ക് ആരെലും വെല്ലതും പറയുന്ന കേട്ട് ... മറ്റുള്ളവരെ തല്ലാനും കൊല്ലാനും ആണ് ഉൽസാഹം . എല്ലാം അധികാര കൊതിക്ക് വേണ്ടി !
ഗാന്ധി വധം അതിനെപ്പറ്റി ഒരു video ചെയ്യുമോ
ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. നല്ല അവതരണം
Simply കിടു..... 👌👌👌
ആ map വെച്ചുള്ള demonstration ഒക്കെ സൂപ്പർ ആണ്.
വേണെങ്കിൽ ഒരു കുറ്റം പറയാം 😜 സ്പീഡ് ലേശം കൂടുതലാണോ എന്നൊരു സംശയമുണ്ട്.. വീഡിയോ length കൂടുമോ എന്ന് കരുതിയിട്ടാകും... എന്നാലും... ഇത്തിരി നീളം കൂടിയാലും നിങ്ങളെ കേട്ടിരിക്കാൻ രസമാണ്... മടുക്കില്ല. Keep it up bro ❤️👍
yes..thonnunnu...
തോന്നണ്ട ... സ്പീഡ് കുറക്കാനും കൂട്ടാനും സംവിധാനമുണ്ടല്ലോ
കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും പ്രേക്ഷകരെ വീഡിയോ യ്ക് മുന്നിൽ പിടിച്ചിരുത്താനും നിങ്ങൾക് ഒരു പ്രേത്യേക കഴിവുണ്ട്. 👏🏻
2:41 2:51 Kindly note that you are mistakenly showing map of Norway instead of Sweden. Great video overall. Awesome initiative. Thank you. Subscribed.
ഓരോ ട്വിസ്റ്റിലും സംഭവങ്ങളിലും അതിന്റെ സിനിമകൾ മനസ്സിലേക്ക് വന്നു .. സ്റ്റാലിൻ ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ പൊരുതി ജയിക്കുക എന്ന ചരിത്ര ആഹ്വാനം നടത്തിയതും മുസോളനിയെ കമ്യുണിസ്റ്റുകാർ കൊന്ന് കെട്ടിത്തൂക്കിയതും തിരക്കിൽ വിട്ടുപോയി ,, എന്തായാലും സൂപ്പർ ആയിട്ടുണ്ട് ബ്രോ 👌🏽
Poli super video full kandu❤❤❤
നൂറ്റാണ്ടുകളുടെ ചരിത്രം അര മണിക്കൂറിൽ മനസിലാക്കിത്തന്നതിന് thanks... This is the art of presentation.. ഞാൻ ചുമ്മാ ഇതിലെ പോയതാ.. Just ഒന്ന് കാണാം എന്ന് കരുതി open ചെയ്തു full കണ്ടു...
ഇനി ഒരു 3rd World War ഉണ്ടാകാതിരിക്കാന്‍ നോക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തം ആണ്.
Peace for World ✌
Peace
സുഹൃത്തേ ഇപ്പോൾ 3rd biowar നടന്നുകൊണ്ടിരിക്കുകയാണ് ആയുധം ഇല്ലാതെ മനുഷ്യനെ കൊല്ലുന്നു സമ്പത് വ്യവസ്ഥ താറുമാറായി കഴിഞ്ഞു ഇനി ഒന്നേ ഉള്ളു ഇതിനുകാരണക്കാരായ ചൈന യെക്കൊണ്ട് സമാധാനം പറയിപ്പിക്കുക അത് നടക്കും
ഇനി ഒരു ലോകയുദ്ധം ഉണ്ടാവുമെങ്കിൽ രാജ്യങ്ങൾ ഇങ്ങനെയാണ് ചേരിതിരിയുക, Team A =america,israel, india, france,south korea,britian,germany, saudi arabia,egypt
VS
Team B= russia, china, pakistan, iran, turkey, north korea, japan, qatar
@@englishclub1356 Japan team A I'll indavum.....pinne India war n pokilla , I'm sure...
രണ്ടാം ലോകമഹായുധതെക്കാൾ ആളുകൾ കോവിഡ് വന്നു ഇപ്പോൾ ലോകത്ത് മരിച്ചു 😪😪
കിടിലം!👏👏👏.
ന്നാലും ഒരല്പം വേഗത കുറച്ചിരുന്നേൽ.... 🙂
പഴയ ബോംബെയിലെ 7 ദ്വീപുകൾ തമ്മിൽ കൂട്ടിച്ചേർത്തു ഇന്നത്തെ ഒറ്റ മുംബൈയായ കഥ വേണം
Valare nannayirunnu.❤lokarajyangalude karyangal parayumbol map kanichu padipikunnathum nannayitund.❤
Awesome as always. Expecting Cold war next .
Yes cold War🤏waiting
താങ്കൾ civil service aspirant aanenkil അതിൽ ഉൾപ്പെടുന്ന important topics ne പറ്റി videos cheyyaamo🙏🙏
Videos valare clear and helpful aanu
Any WW2 narration won’t be completed without mentioning this name: Marshal Zhukov,Commander of the Red Army: The master mind behind the Soviet operations 😊 .Also battle of Kursk must have been worth a mention.The epic tank battle between USSR’s Tank T37s and German Tiger& Panther tanks which turned the tides in favor of the allies.
Amazing narration though😊👏🏼
ever heard of heinz guderian , erwin romell ?
Oh yes, the “desert fox” totally deserved a mention.I think we need an entire video to mention the generals of WW altogether.
@@Cma2506 heinous guderian deserves special status here ! He was father of blitzkreig tactic .its due to blitzkreig hitlers troops were running across Europe and western soviet union . If Britain was not separated from continent they might have captured even qyeen alive.
@@JosephStalin-io5fp There are so many “If”s to ponder on 😀
What if France didn’t fall so quickly?
What if USSR decided to invade Western Poland and Germany itself ( as was the plan,by mid of 1941)
What if Hitler and Churchill made a truce and jointly attacked the more potential enemy USSR?
Interesting ain’t it?
@@Cma2506 One thing to discuss is what if Germany was ally of ussr during ww2 . I mean worlds largest invasion force was assembled during opreation babbarrosa . What if those thousands of artillary guns , 3500tanks were instead used against Britain?
Excellent presentation.very engaging.expect more vedios from you.
PCD and alexplain my favourites malayalam channels
Super explanation... berlin wall ne kurichu oru vdo cheyyuo
Excellent presentation 👍
Keep going, waiting for more episodes!
ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഇട്ടതു കണ്ടു.. നല്ല അവതരണം.
ഇതിന്റെ തുടർച്ചയായി ഇനി ഒരു മൂന്നാം ലോകമഹായുദ്ധതിനു ഉള്ള സാധ്യതകൾ എന്തൊക്കെയാണ് എന്ന് വിലയിരുത്തുന്ന ഒരു വീഡിയോ ചെയ്യാമോ?
Stunning 🤩 like an action pack movie till the end . Excellent ✌🏻
And also alex please drink some water while you talk , we don’t mind 😉
History video എല്ലാം അടിപൊളി ആകുന്നുണ്ട്.. expecting more from you
ഇന്ത്യ വിഭജനം
കശ്മീർ ഇഷ്യൂ
Great effort, Very informative and simply explain, keep going 👍👍👍🤩🤩🤩🤩
അതതു സമയങ്ങളിൽ വാർ ആസ്പദമാക്കിയുള്ള movie കളും mention ചയ്യുക..pls....👍👍
Thank you so much for your engaging and educative content :D Watching your videos, my knowledge not only increases but my Malayalam actually improves too!
വിജ്ഞാനപ്രദം.തുടരുക.ആശംസകള് ..
ഇത്രേം ഉള്ളോ, സ്കൂളിൽ പഠിപ്പിക്കുമ്പോൾ ഒന്നും മനസ്സിലാകാതെ അന്തം വിട്ടു ഇരുന്ന ഞാൻ... 😂
Nice narration bro. You included the whole history in a nutshell. This is the best and shortest way to know what is Second World War. Keep it up bro. Your presentation is very nice and your usage of Malayalam words are also very good. Thanks for finding the time and effort to share this historical information to us.❤🔥
ബ്രിട്ടണ് കീഴടക്കിയ ഒരു രാജ്യം പിന്നീട് ജപ്പാൻ കീഴടക്കിയാൽ അവർ പറയും "ബ്രിട്ടണ് ആയിരുന്നു ഭേതം".
അതെ ജപ്പാൻ കണ്ണിൽചോരയില്ലാത്ത പന്ന #&* ആണ്
ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ മനുഷ്യർ ജപ്പാനും അതേപോലെ ഫിലിപ്പീൻ കാർ ഒക്കെ യാണ്
ഇത് എനിക്കൊരു പുതിയ അറിവായിരുന്നു. ജപ്പാൻ പൊതുവെ നല്ല അച്ചടക്കം ഉള്ള സംസ്കാരം ഉള്ള രാജ്യം എന്നാണ് ഞാൻ കേട്ടിരുന്നത് (എന്റെ സുഹൃത്തുക്കൾ അവിടെ ജോലി ചെയ്തിരുന്നു)
@@csstanley9355 ഞാൻ ഒരു പ്രെവാസിയാണ് എന്റെ കാഴ്ചപ്പാടിൽ കുറച്ചു അനുഭവത്തിന്റെയും വെളിച്ചത്തിൽ പറഞ്ഞതാ ഞാൻ ഫിലിപ്പയൻ സിന്റെയും കാര്യം കുട്ടത്തിൽ mention ചെയ്തല്ലോ പല രാജ്യങ്ങളിലെയും ആൾക്കാർ ഉണ്ട് including യൂറോപ്യൻസ് പക്ഷെ നമ്മുടെ ഏഷ്യൻ country യിൽ ഇത്ര മനസാക്ഷിയില്ലാത്തതായ സെൽഫിഷ് attittude ന്റെ കാര്യം പറയുകയും വേണ്ട നോക്കു ആ കാറ്റഗറി യിൽ ഉള്ള രാജ്യങ്ങൾ എല്ലാം ഒരമ്മ പെറ്റ പോലെയാണ് eg നോർത്ത് കൊറിയൻ, ഫിലിപ്പയൻ ജപ്പാൻ, ചൈന ഇതെല്ലാം മനസാക്ഷിയില്ലാത്ത ആൾക്കാർ ആണ് എനിക്ക് അതെങ്ങനെ പറയണം എന്നറിയില്ല താങ്കളുടെ മലയാളി ഫ്രണ്ട്‌സ് അല്ലെ അവിടെ അവിടുള്ളവർ ഫ്രണ്ട്‌സ് ആയിട്ടില്ലല്ലോ
@@sindhusindhu9109 😃 അതെ മലയാളി ഫ്രണ്ട്‌സ് ആണ്. അവർ പറഞ്ഞ അറിവേ എനിക്ക് ഉള്ളൂ. Thank you for your nice response 🙏
10th classil charitram padicha samayathu athu veruthupoya oru subject aarunu.... But innu ee videos kaanumpol history enna subjectine kurachoode karyamai manassilaakendiyirunu ennu thonunu. Alex chetai pole oraal prnju thannirunnel anne ellam padichu poyenem... 🥰😘
അലൻ ടൂറിങ് ജർമൻ കോഡ് ഡിസൈഫർ ചെയ്യാനുള്ള മെഷീൻ കണ്ട് പിടിച്ചതാണ് കാര്യങ്ങൾ മൊത്തത്തിൽ മാറ്റി മറിച്ചത്...
എന്തായാലും പരിപാടി പൊളിച്ചു.
ഇനി next കോൾഡ് വാർ ആയിക്കോട്ടെ.. 👍👍👍
Engane ithrem byheart ayi parayan patunnu.great job and appreciation.well explained
ഈ ചരിത്ര കഥനം വാദ്യാർത്ഥികൾക്കും അറിയാൻ അവസരം കിട്ടാത്തവർക്കും ഇത് ഒരു സുവർണ്ണ അവസരമാണ്. വീണ്ടും തുടരണമെന് അഭ്യർത്ഥിക്കുന്നു.
യാദൃശ്ചികമായി ചാനൽ കാണുകയുണ്ടായി അതിനുശേഷം ഇപ്പൊ എല്ലാ എപ്പിസോഡും ഇരുന്നു കാണുന്നു
History 💥💥
ആ കോളനിയാണ് കോൺഗ്രസ് ഉയർത്തി കൊണ്ട് വന്ന്. ലോകത്തിലെ 4 ത് ശക്തിയാക്കി മാറ്റിയത് ❤️🇮🇳🇮🇳
😂😂😂aaru congrss oo😂
😂😂😂aaru congrss oo😂
Awesome information. Thanks for sharing your knowledge 👍
8:41 the imitation game 🔥🔥
Thank you so much sir. Next cold warine kurichu paranjuthannal helpful aayirikkum.
Waiting ആർന്ന് ❤️❤️❤️
Wonderful presentaion bro thanka a lot
Good Presentation...keep going
Expecting a video on "COLLAPSE OF USSR".
സോവിറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ച് ഞങ്ങൾ detail ayitt ഒരു വീഡിയോ ച്ചെയ്തിട്ടുണ്ട് Bro..
പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട്,എങ്ങനെ ഉണ്ടെന്ന് അഭിപ്രായം പറയാമോ. ❤️🌚
Onnum parayan illa....just superb👌🔥
ഇന്ത്യ പാകിസ്ഥാൻ വിഭജനത്തെ കുറിച്ച് ഒരു കൃത്യമായ ഒരു വിവരണം നടത്തുമോ
അടുത്താണ് കാണാൻ തുടങ്ങിയത്... നന്നായിട്ടുണ്ട്...
2:54 - the country marked is Norway... Not Sweeden... Sorry for the mistake
Pin the comment
Bro eth pin chaith edd ...only then everyone will able to see
Inganokke teachermaar padippichirunnel......note bookinte aaavishym illaaaaayirunnu......well done bro👌👌
ഈ ആധുനിക ലോകത്ത് മാറാത്തത് ഇന്ത്യയും കുറച്ച് മറ്റുളള മതരാഷ്ട്രങ്ങളുമാണ്
ബ്രോ സംവരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? എന്തിനാണ് സംവരണം? ആരൊക്കെ അർഹർ? അവർ എന്ത് കൊണ്ട് അർഹരായി? എന്ത് കൊണ്ട് ഇപ്പോഴും സംവരണം തുടരുന്നു? ഇത്തരം കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട്. എല്ലാ വീഡിയോകളും കാണാറുണ്ട്. വളരെ സിമ്പിളായി കാര്യങ്ങൾ മനസിലാക്കി തരുന്നതിൽ 🙏 നന്ദി ബ്രോ
Just 5minutes mumb bro de second world war part 1 kandathey ollu ethenth marimaayam
Thank you
ഒരു suggestion പറയുവാണ് : Map കുറച്ചുകൂടി better ആയിട്ടു present ചെയ്താൽ മനസിലാക്കാൻ എളുപ്പമായേനെ..........
തെറ്റ് പറ്റിയത് സൂചിപ്പിക്കട്ടെ....Sweden was not directly attacked during World War II.
But Sweden's response to Germany's invasion of Norway in 1940 was less neighbourly, says historian Henrik Berggren. In the spring of 1940, Hitler sent 10,000 troops to invade Norway, mainly to secure an ice-free harbour into the North Atlantic and to gain better control of the iron ore supply from Sweden.
മാപ്പിൽ കാണിച്ചത് Norway ആണ്
Norway, Sweden, Finland,USSR മാപ്പ് ക്രമം
Thanks for sharing... Sorry for the mistake
Thank you sir God bless you
ഇതിൻറെ ഇടയിൽ ഒരു നൻമമരം ഉണ്ട് Britain...
തമ്മിലടിപ്പിച്ച് കൊന്നിട്ട് ഇപ്പോഴും ഈ തമ്മിലടിയുണ്ടാക്കി വെച്ചിട്ട് nice ആയിട്ട് scoot ആയി
സത്യം.. നമ്മള് ഇന്ത്യക്കാർ തന്നെ ഒരു മികച്ച ഉദാഹരണം 😁
Superb video Sir. Expecting more videos on world history.
സെക്കന്റ് വേൾഡ് വാർ കഴിഞ്ഞതോടെ കൊറേ പുതിയ രാജ്യങ്ങളും പുതിയൊരു ലോക ക്രമവും നിലവിൽ വന്നു.
ലോകത്തിനു ടെക്നോളജി പരമായും ഇൻഡസ്ട്രിയൽ ആയും വലിയൊരു മുന്നേറ്റത്തിന് കാരണമായതും വേൾഡ് വാർ 2 ആണ്..
kidu... rommanjam
What did China do in world war 2 for being a member in UN General Body?
And why India is not given chance to be a general body member?
Can you please explain.
Yes, enikm ath manasilayilla
Indirectly china supports the allied powers with services, China was the country who serves more time and with more people, like maintenance of war equipments and production
Mind blowing bro. Bro I have few suggestions for next video. 1. How Britain colonized the world, 2. How they reached India and Indian Independence Movements, 3. Portuguese discovering India, 3. How USSR collapsed and became Russia
Also Rumel s Panzer corps
Against British 8 th Army under Montgomery
SIR BRITTANTE KOLANI AAYA AMERICA ENGENE LOKATHE EATAVUM VALIYA SHAKTHIYAYI? VIDEO
Valare clear ayitulla presentation!! Schoolil ithupole padipichirunnel history kku full mark kittiyene..
USSR ne Patti video cheyyamo?
സോവിറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ ഒരു വീഡിയോ ച്ചെയ്തിട്ടുണ്ട് Arya...
പറ്റുമെങ്കിൽ വീഡിയോ കണ്ടിട്ട്,എങ്ങനെ ഉണ്ടെന്ന് അഭിപ്രായം പറയാമോ. ❤️🌚
it was a great video thank you so much.. USSRinte thakarchaye kurich oru video cheyavo
Alex the encyclopedia of GK 👏
വളരെ വ്യക്തം. നന്ദി❤️❤️❤️❤️👍
Cpi cpim difference
Spilt akkan ulla karanm cheyamo??
Alex bro.. super..eniyum nalla videos poratee❤️❤️❤️❤️
@2:54 norway alle
Yes... was a mistake
ഇതെല്ലാം കേ ട്ട് കേട്ട് മനപ്പാടമയിപോയി
ഇപ്പോൾ രാജ്യത്തിൽ അല്ല യുദ്ധങ്ങൾ
അതിൽ കൂടുതൽ വീടുകളിൽ ആയിരിക്കും 🤣🤣🤣🤣
ഇപ്പോഴാണ് ഒരു ഐഡിയ കിട്ടിയത്... Thanks bro 🥰