First World War in Malayalam | First World War History Explained in Malayalam | alexplain

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 1,5 тыс.

  • @budokankarateboban41
    @budokankarateboban41 3 года назад +560

    എത്ര ബുക്ക് വായിച്ചിട്ടും മനസ്സിലാകാത്ത first world war വെറും 16 മിനിറ്റ് കൊണ്ട്...പെട്ടെന്ന് തലയിൽ കയറി..thank you very much

  • @krishnakumarcvasu3133
    @krishnakumarcvasu3133 3 года назад +148

    10 അം ക്ലാസ്സുവരെ പഠിച്ചിട്ട് മനസ്സിലാവാത്തത് ഈ ഒറ്റ വീഡിയോ കൊണ്ട് മനസ്സിലായി, thank you again.

    • @najeelas
      @najeelas 3 года назад +3

      സ്കൂളിൽ പഠിച്ചിട്ട് കാര്യമില്ല ... ഇന്നുവരെ സ്കൂളിൽ പഠിച്ചത് ആരും ചോദിച്ചില്ല.. പിന്നെ, സ്കൂളിൽ പഠിച്ചാൽ പ്രധാനമന്ത്രി ആകാൻ പറ്റില്ല 😪🥱

  • @nishadabdulla8600
    @nishadabdulla8600 3 года назад +263

    ഇങ്ങനത്തെ ചാനൽ ആണ് നമ്മൾ വളർത്തേണ്ടത്. വൈകാതെ 1 million അടിക്കട്ടെ BRO.

  • @vyshnavkunjukunjunni3513
    @vyshnavkunjukunjunni3513 3 года назад +107

    As a History student, it will help me a lot💙

  • @anuraganuzzz7977
    @anuraganuzzz7977 3 года назад +440

    ഞാൻ Request ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ video vannu... നിങ്ങൾ വലിയവനാണ് sir.....🤝എല്ലാ ആശംസകളും 🙌

    • @alexplain
      @alexplain  3 года назад +43

      Thank you

    • @kiranpopzz6008
      @kiranpopzz6008 3 года назад +14

      Power man🔥🔥🔥🔥🔥Alex

    • @fazilurahman6491
      @fazilurahman6491 3 года назад +14

      @@alexplain ww2 koode cheyyaamo????

    • @narutokurosaki454
      @narutokurosaki454 3 года назад +4

      @@alexplain fascism and communism (ideology ) ine പറ്റി ഒരു വീഡിയോ ചെയ്യാമോ bro 👍

    • @amalthushara793
      @amalthushara793 3 года назад +2

      Thanks sir

  • @sivarajansivarajan6310
    @sivarajansivarajan6310 2 года назад +3

    സാർ, ഇത് മനസ്സിൽ വളരെ വേകത്തിൽ പതിയുന്നു.ഈ അവതരണം മറന്നവർക്ക് മറക്കാതിരിക്കാനും അറിയാത്തവർക് അറിയാനും രസകരമായ ഒരു ക്ലാസ്സാണ്.

  • @LD72505
    @LD72505 2 года назад +4

    എനിക്കേറ്റവും അറിയേണ്ടിയിരുന്ന topic ആയിരുന്നു.
    നാല് വർഷം നടന്നു (1914-1918)
    അതിൽ ജർമനിയും ബ്രിട്ടനും ഉണ്ടായിരുന്നു.
    ജർമനി തോറ്റ് പോയി.
    ഇത്രയും അല്ലാതെ ഒന്നാം ലോക മഹായുദ്ധത്തെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. പക്ഷേ ഇത്ര വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് തന്ന സാറിന് വളരെ നന്ദിയുണ്ട്.

  • @ajishashine6618
    @ajishashine6618 3 года назад +7

    LDC mains ന് world war പഠിക്കാൻ പല ക്ലാസ്സുകളും കേട്ടു. ഒരു വ്യക്തത ഉണ്ടായിരുന്നില്ല. Map കണ്ടപ്പോ എല്ലാം മനസ്സിലായി. Extreamly perfect presentation.

  • @kurianmathews7823
    @kurianmathews7823 3 года назад +31

    Studied in the school, but those for getting pass marks in exams. Now thinking to get know many things in life. Thank you for explaining everything in easy to understandable way.

  • @ബർആബാ
    @ബർആബാ 3 года назад +4

    വളരെ അധികം ചരിത്രാഖ്യാനം ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഇത് വളരെ അധികം ഉയർന്ന റേഞ്ചാണ്. അഭിനന്ദനങ്ങൾ.👍❤️👍

  • @hashim.pakara
    @hashim.pakara 3 года назад +26

    ആഴ്ച്ചയിൽ ഒരു വീഡിയോ പ്രധാനപ്പെട്ട historical events നെ കുറിച്ച് ചെയ്യണം🔥🔥🔥🔥

  • @Superjhonwick
    @Superjhonwick 3 года назад +2

    എൻ്റെ അലക്സ്, വളരെ നന്നായി, സാധാരണക്കാർക്ക് മനസ്സിലാകും വിധം, അനുരാഗ് പോലെ, അല്ലെങ്കിൽ അനുരാഗിനെക്കാൾ ഒരുപടി മുന്നിൽ ആയി അവതരിപ്പിക്കുന്നു. ഒന്നാം ലോക മഹായുദ്ധം ഹിസ്റ്ററി ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്തു ഒന്നും മനസ്സിലായിരുന്നില്ല, അന്ന് താല്പര്യവുമില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഇയാളുടെ അവതരണത്തിൽ ഒരു പടം കാണുന്ന അനുഭവം ആയിരുന്നു. As you said in the beginning, "What you do is explain", fabulous. Awaiting for 2nd world war story...

  • @ChithirasGardening
    @ChithirasGardening 3 года назад +297

    ഇന്ത്യൻ ഭരണഘടനയുടെ ഒരു വീഡിയോ ചെയ്യുമോ? ഇന്നത്തെ സിറ്റുവേഷനിൽ അത് അത്യാവിശ്യമായി തോന്നി

  • @joshythomas7314
    @joshythomas7314 2 года назад +1

    Thanks

  • @ejasmuhammad8110
    @ejasmuhammad8110 3 года назад +33

    Brooo അടിയന്തരാവസ്ഥ കാലത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ??🙏

  • @prasanthvs8082
    @prasanthvs8082 3 года назад +5

    ഒരു മുത്തശ്ശി കഥ കേൾക്കുന്നതു പോലെ കേട്ടിരുന്നു പോയി. Picturization ഉൾപെടുത്തിയുള്ള അവതരണം ഗംഭീരമായിരുന്നു.

  • @Phoenixworldqueen
    @Phoenixworldqueen 3 года назад +5

    എന്റെ highschool സോഷ്യൽ സയൻസ് ടീച്ചർ inde ഓർമകളിലേക്ക് കൊണ്ടു പോയി.അത്ര നന്തയിട്ടുണ്ടാരുന്നു അവതരണം.keep it up bro.

  • @manojm7101
    @manojm7101 3 года назад +51

    Alexplain = Well Explained!!
    Perfect blend of key facts, simplicity.. 4 years of action well explained in 16 minutes. Good work.. Eagerly waiting for the video on WW2.

  • @aryat6898
    @aryat6898 3 года назад +54

    ഇന്ത്യൻ ഭരണഘടനയെ പറ്റി, (history) വീഡിയോ ചെയ്യാമോ?

  • @pvroy5474
    @pvroy5474 5 месяцев назад

    സ്കൂളുകളിൽ ഇതൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കാര്യ ഗൗരവം മനസ്സിലായത്. വളരെ തന്മയത്തത്തോടെ,ചുരുങ്ങിയ സമയം കൊണ്ട് വളരെ അറിവുകൾ പങ്കുവെച്ചതിന് വളരെ നന്ദി..

  • @eldhoreji7407
    @eldhoreji7407 3 года назад +154

    രണ്ടാം ലോക മഹായുദ്ധo ഉടൻ തന്നെ വേണം

  • @sooryajoy7548
    @sooryajoy7548 3 года назад

    ഏറ്റവും നല്ല രീതിയിൽ explain cheythirikkunnathu.ഒരുപാടു കാര്യങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് ഒരു തവണ കൂടി വീഡിയോ കണ്ടാലേ ശരിക്കും ഓർമയിൽ നിൽക്കുക ഉള്ളൂ.1st world war pala videos kanditund.pettannu namuku grasp cheyan pattunnathu ee video aanu..Nalla reethiyil summarize cheythitund.But important aya yella karyangalum mention cheythitumund...Big Effort...Thank you for your Explanation.......

  • @saysayooj6753
    @saysayooj6753 3 года назад +35

    Next 2nd world war ഉം സോവിയറ്റ് യൂണിയന്റെ തകർച്ചയും... Plzz

    • @jhonsonchacko5898
      @jhonsonchacko5898 3 года назад +1

      👍

    • @arshadkallurmasonu503
      @arshadkallurmasonu503 3 года назад +2

      രണ്ടാം ലോകമഹായുദ്ദം സോവിയറ്റു യൂണിയൻ ജയിച്ചു ലോകം കീഴടക്കുമായിരുന്ന നാസി ക്രൂരന്മാർ അവസാനിച്ചു പോരാഞ് ജർമനിയിൽ ഹിറ്റ്ലറുടെ നെഞ്ചത്ത് ചെങ്കൊടി കുത്തി ... സോവിയറ്റിന്റെ തകർച്ച ലോകമഹായുദ്ധത്തിന് ശേഷമുള്ള അവരുടെ ആഭ്യന്തര കാര്യമാണ്

    • @Cma2506
      @Cma2506 3 года назад +1

      Collapse of USSR and WW2 are not related at all.USSR rised as a European super power after WW2.

    • @sociosapiens7220
      @sociosapiens7220 3 года назад

      ഇന്ന് December 21,
      30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്.
      സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. . താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ....

  • @vishalvnath9392
    @vishalvnath9392 2 года назад +66

    Thank you sir ☺️ this video helped me a lot to understand the tough chapter in SSLC called world in the twentieth century

  • @manukrishnankr8494
    @manukrishnankr8494 3 года назад +66

    ചേട്ടാ 2021 IT act എന്താണ് ഒന്ന് explain ചെയ്യാമോ? അതു വന്നാൽ എന്താണ് സംഭവിക്കുക

    • @Isha6413-x8b
      @Isha6413-x8b 3 года назад

      Good question വീഡിയോ പ്രതീക്ഷിക്കാം

    • @jejinjose3533
      @jejinjose3533 3 года назад

      Athe

    • @kalathilsuhaib2915
      @kalathilsuhaib2915 3 года назад

      Waiting vidios

    • @saiakshaykumar6081
      @saiakshaykumar6081 3 года назад +4

      2021 IT ആക്ട് ഇല്ല, പുതിയ IT Rule ആണ് വന്നത്. മറ്റുള്ള രാജ്യം ഡെവലപ്പ് ചെയ്ത സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിലൂടെ അവരുടെ data policy ആണ് നിലനിൽക്കുന്നത് അത് കൊണ്ട് തന്നെ data security issue നിലനിൽക്കുന്നു കാരണം അവരുടെ സെർവർ അടക്കം മറ്റുള്ള രാജ്യങ്ങളിൽ ആണ് നിലനിൽക്കുന്നത്, നിലവിൽ അങ്ങനെ ഉള്ള data handle cheyyan govt data analysts officials ന് നേരിട്ട് കഴിയില്ല, ഒരുപാട് request forward ചെയ്യേണ്ടതായി വരുന്നു, അതും എന്തെങ്കിലും critical action സെക്യൂരിറ്റി ബന്ധപ്പെട്ട് എടുക്കാൻ വൈകുന്നതും പ്രശ്നം എന്തെങ്കിലും സംഭവിച്ചതിന് ശേഷം മാത്രമേ data analysis നടക്കൂ, അത് കൊണ്ട് തന്നെ വാട്സ്ആപ്പ് അടക്കം ഉള്ള high security chat ബോക്സ്‌ മുതൽ കമന്റ്‌ ബോക്സ്‌ വരെ ഇനി മുതൽ മോണിറ്ററിങ് ഉണ്ടാകും...
      അത്രേ ഒള്ളു, ഇത് കൊണ്ട് ഒരാൾക്കും personal data stealing നടക്കില്ല, ഒരാളുടെയും private chat ലീക് ആകുകയും ഇല്ല, പക്ഷെ govt അതോറിറ്റി, high ഒഫീഷ്യൽസ്, വ്യകതികൾക്ക് എതിരെ ഉള്ള എല്ലാ തരത്തിലും ഉള്ള ഭീഷണികൾ വരെ മോണിറ്റർ ചെയ്ത്, cyber action ഉണ്ടാകും... അതാണ് ചുരുക്കം
      Tecnology ദിവസം upgrade ആവുന്ന ഈ സമയത്തു ഇങ്ങനെ ഉള്ള cyber amenments ഇനിയും വരും... കാരണം സൈബർ എന്നത് ഒരു രാജ്യത്തിന്റെ Internal security ye വളരെയധികം ബാധിക്കുന്ന ഒന്നാണ്, പോരാത്തതിന് cyber crime, terrorism recruitment, drug trafficking, personal data stealing, insurgents group എല്ലാം കൂടി വരുന്നുണ്ട്, നിലവിൽ india യിൽ IT ആക്ട് 2000 ആണ് ഉള്ളത് അതിന്റെ പുതിയ അപ്ഡേഷൻ 2013 ൽ 2021 ൽ ആണ് വന്നത് ഇനിയും അപ്ഡേഷൻ ഉണ്ടാകും... കാരണം cyber world എന്നത് ഒരു ബൗണ്ടറി എവിടെ ആണെന്ന് പറയാൻ പറ്റാത്ത ഒരു സിസ്റ്റം ആണ് so development ഉണ്ടാകുമ്പോൾ അതിനെ പിടിച്ചു കെട്ടാൻ പുതിയ നിയമങ്ങളും വരുന്നത് സ്വാഭാവികം.. 🤷‍♂️
      NB:- ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൂടെ ഇല്ല !

  • @muthalavan1122
    @muthalavan1122 3 года назад +1

    ഇങ്ങനെ പറഞ്ഞു പണ്ട് അധ്യാപകർ ക്ലാസ്സ്‌ എടുത്തിരുന്നേൽ അന്നത്തെ രണ്ടു പേജ് ഉള്ള essay ഓക്കേ നല്ല സൂപ്പർ ആയിട്ടു എഴുതിയിരുന്നേനെ...

  • @vipinthampi287
    @vipinthampi287 3 года назад +77

    Well explained sir. Expecting more videos on world history.

  • @nithina9254
    @nithina9254 3 года назад +3

    History topics നന്നായി മനസ്സിലാകുന്നുണ്ട് .you are a Good Teacher

  • @king-tl3np
    @king-tl3np 3 года назад +1264

    ഇത്രയൊക്കെ അറിവ് പറഞ്ഞു തരുന്ന സാറിന് one milion അടിക്കുന്നത് കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ

  • @littythomas4018
    @littythomas4018 3 года назад +2

    താങ്കളുടെ വീഡിയോസ് ഈ ഇടയ്ക്കാണു കണ്ടു തുടങ്ങി യത്.. വളരെ നന്നായിട്ടുണ്ട്. എല്ലാ വീഡിയോസും.. keep it up,,👍👍

  • @shamsudheenm5056
    @shamsudheenm5056 3 года назад +16

    നിങ്ങളുടെ അവതരണത്തിൽ എന്തോ ഒരു വശ്യത ഉണ്ട് .ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ,,,

    • @thejusmojo982
      @thejusmojo982 3 года назад

      utarangalil ayal ayalde kazhivu vachu therchayayum ethum....daivam...ondakenda avasyam illa

    • @jeevanjohn6190
      @jeevanjohn6190 Год назад

      @@thejusmojo982 എന്ത് തനിക്ക് എന്തെകിലും കുഴപ്പം😌

  • @chinnutalks1154
    @chinnutalks1154 3 года назад

    ഒരുപാട് നന്ദി സാർ വായിച്ചിട്ട് ഒന്നും മനസിലായില്ല എന്നാൽ ഈ വീഡിയോ കേട്ടിട്ട് ഇത്ര എളുപ്പമായിരുന്നോ എന്ന് തോന്നി 😍

  • @Isha6413-x8b
    @Isha6413-x8b 3 года назад +33

    ചരിത്ര സംഭവങ്ങൾ ഒക്കെ ഇടക്ക് വീഡിയോ ചെയ്യാമോ

  • @LubizKitchenLubinaNadeer
    @LubizKitchenLubinaNadeer 2 года назад +3

    Tiktok il ningalude 1 video clip kandanu ingot vannath...✌️✌️✌️well explanation

  • @shills_379
    @shills_379 3 года назад +14

    I never enjoyed history until i began watching your channel👏👏
    Please do more historical/ revolution videos.

  • @mohammedwasim2622
    @mohammedwasim2622 2 года назад +4

    A bundle of books of the history explained in just 16 mins....Excellent...Keep going....

  • @gokulmenon6458
    @gokulmenon6458 3 года назад +10

    Alex could you create a series on World history. You do it really well. We love it !!!

  • @mohammedalthaf4724
    @mohammedalthaf4724 2 года назад +7

    Sir the way u explained by putting forth a map and simultaneously explaining the world war situations were simply awesome . I was able to connect each and every word of yours. Thabkyou so much.

  • @rahulkarun6283
    @rahulkarun6283 3 года назад +6

    സൂപ്പർ simple and powerful🔥🔥🔥🔥അനിമേഷൻ ഇൻ്റെ duration കൂടിയാൽ കുറച്ച് കൂടി സൂപ്പർ ആകും..റഷ്യൻ വിപ്ലവം കൂടി തരുമോ

  • @aslahahammed2906
    @aslahahammed2906 3 года назад +2

    കാര്യങ്ങൾ വ്യക്തമായും ശുദ്ധമായും പറയുന്ന താങ്കളുടെ രീതി ഇഷ്ട്ടമായി subscribed 👍

  • @ambadykishore8944
    @ambadykishore8944 3 года назад +55

    ജർമനിയുടെ ആ തോൽവി ആണ് ലോകം കണ്ട ഏറ്റവും ക്രൂരനായ ഒരു വക്തിയുടെ ഉടലെടുക്കൽ ഉണ്ടായത്.....

  • @ajithvijayan7189
    @ajithvijayan7189 3 года назад +1

    വളരെ നന്നായി പോയിന്റുകൾ വിട്ടുപോകാതെ വിവരിച്ചു. Hats off...
    ഇത് കഥ എന്ന് വിശേഷിപ്പിക്കുന്നതിനെക്കാൾ ഉചിതം ചരിത്രം എന്നുതന്നെ പറയുന്നതാവും.
    (ഇത് കുറ്റമായി പറഞ്ഞതല്ല,എൻ്റെ തോന്നൽ പറഞ്ഞുവെന്നുമാത്രം. ഇതൊന്നും പകർന്നുതന്ന അറിവിനെ ഒട്ടും കുറച്ചിട്ടില്ല.)
    വീണ്ടും നല്ല വീഡിയോകൾ ഉണ്ടാവട്ടെ. Al the best..

  • @prarthanas797
    @prarthanas797 3 года назад +14

    Thank you so much for this video..😊 expecting more videos on world history..

  • @ارشادبنسلام
    @ارشادبنسلام 3 года назад +1

    ബ്രോ എന്ന് വിളിക്കുന്നില്ല,, മുത്ത്മണി അതാ നല്ലത്,,, ഇത്രയും ക്ലിയർ ആയി ടൈം കുറച്ച് എടുത്തിട്ടുള്ള ഈ അവതരണം വേറെ ലെവൽ മുത്തേ,,, ബ്രോന്റെ ഈ ചാനൽ കാണാൻ ഞാൻ വളരെ ലേറ്റ് ആയി പൊയ് 🥰🥰✌️✌️

  • @soorajparakandy4941
    @soorajparakandy4941 2 года назад +4

    Alex , that was a great explanation! Pretty impressive . Keep going on...

  • @vijayanb.k8683
    @vijayanb.k8683 3 года назад +1

    മാപ്പുകളുടെ സഹായത്തോടെ വളരെ വളെരെ ലളിതമായി പറഞ്ഞുതന്നു. കിടുവാണ് വീഡിയോ 👍

  • @najeebkizhissery5985
    @najeebkizhissery5985 3 года назад +72

    I found this channel by accident..Best accident of my life😘😘
    Please 📌

  • @kichusmee1679
    @kichusmee1679 2 года назад +1

    History yude eth topic eduthalum adyam ningalde videos undonnu nokkum illenkil mathrame next option ullu . You are awesome . Thanks for sharing

  • @sarathlal1755
    @sarathlal1755 3 года назад +68

    ഒരു മന്ത്രി സഭ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന് എന്നും മന്ത്രിമാരുടെ അധികാരങ്ങളും ചുമതലകളും എന്താണെണെന്നും ഒന്ന് വിശതീകരിച്ചു തരുമോ🙏

  • @ajeshaju254
    @ajeshaju254 3 года назад

    നിങ്ങളുടെ എല്ലാ ക്ലാസും കാണാൻ ശ്രമിക്കാറുണ്ട്... അത്രയധികം അറിവുകൾ ആണ് നിങ്ങൾ വളരെ ലളിതമായി പറഞ്ഞു തരുന്നത്.... താങ്ക്യൂ അലക്സ്

  • @edwin13505
    @edwin13505 3 года назад +27

    The basic reason for world war 1 was the ego clash between Germany & Britain....Both of them had a complex that they were the superior race in humanity...Inorder to prove their power and superiority ,they interfered Austria - Serbia issue. This divided the world into two rival groups.Once the war got over USA became the " Man of the Match".

  • @theexplorer2431
    @theexplorer2431 2 года назад

    വളരെ നല്ല അവതരണം. മനസിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു. പണ്ടേ ഹിസ്റ്ററി എനിക്ക് ഇഷ്ടമായിരുന്നു പക്ഷെ ഇ വേൾഡ് വാർ കഥകൾ കുറച്ചൊക്കെ അറിയാമായിരുന്നു എങ്കിലും ബേസിക് കിട്ടിയിരുന്നില്ല വർഷം ഇത്രയും കഴിഞ്ഞ് ആണേലും ഇപ്പോൾ പൂർണത ആയി. താങ്ക്സ് ബ്രോ 💯🥰

  • @vincentajeesh7200
    @vincentajeesh7200 3 года назад +5

    Liked it a lot . Thanks for the illustration

  • @remyaved5984
    @remyaved5984 3 года назад +1

    Realy helpful information👌.. Sir can yu upload രാശിയും, ഞാറ്റുവേലയും, വിഷുവങ്ങൾ, അയനാന്തങ്ങൾ... Etc related topics. If so it should b more helpful🙏

  • @vk-wf6pw
    @vk-wf6pw 3 года назад +6

    Schoolil padikkunna kaalah ottum ittamallatha vishayam History aayirunnu... ippol safari tv okke kanaan thudanggiya shesham aanu enikk charithram padikkaanam ennulla chinda unddaayath😍

  • @user-ez6sz5sj6b
    @user-ez6sz5sj6b 3 года назад

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു sir . വളരെ വലിയ ഒരു കാര്യം ലഘുവായി മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. Thank you so much sir. ഇതുപോലുള്ള അറിവുകൾ ഇനിയും sir പകർന്നുതരുമെന്ന് വിശ്വസിക്കുന്നു.

  • @aswinvs9493
    @aswinvs9493 3 года назад +4

    The best explanation video about the 1st world War in Malayalam. Very well explained. 🔥

  • @pscinsight
    @pscinsight 3 года назад +2

    നന്നായി explain ചെയ്തു.. Expect more videos bro..

  • @puthusseryrajesh
    @puthusseryrajesh 3 года назад +4

    Thank you for the excellent description of first world war .അടുത്തതായി റഷ്യൻ വിപ്ലവവും ഫ്രഞ്ച് വിപ്ലവവും പ്രതീക്ഷിക്കുന്നു
    Ussr. ന്റെ തകർച്ചയും

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 года назад

    Congrats.....താങ്കളുടെ അവതരണ ശൈലി മികച്ചതാണ്....

  • @razavlogs1322
    @razavlogs1322 3 года назад +5

    Well Explain Machane❤️🔥Expecting More Historic Contents🙌

  • @rinoshthomas4303
    @rinoshthomas4303 3 года назад

    ഒന്നാം ലോകമഹായുദ്ധം വളരെ ലളിതമായി മനസിലാക്കാൻ സാധിച്ചു. നല്ല അവതരണം Bro....

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 3 года назад +9

    *ഒറ്റ വീഡിയോയിലൂടെ ഇതുവരെ കിട്ടാത്ത അംഗീകാരങ്ങൾ ഒക്കെ subscribers ൻ്റെ രൂപത്തിൽ കിട്ടി എങ്കിൽ, അയാൾ തീ ആയിരുന്നു. 🔥 *ഇതിന് മുൻപ് തന്നേ 1 M subscriber's ആയ ചാനലിൻ്റെ ഉടമ ആകേണ്ട ആള് ആയിരുന്നു* *ഒരായിരം ആശംസകൾ* ❤️❤️

  • @shamsudeen951
    @shamsudeen951 3 года назад

    ഇത് (channel)ഞാൻ വിചാരിച്ചതിലും പെട്ടന്ന് വളരുന്നു, അതിനർത്ഥം നിങ്ങൾ നേരത്തെ അറിയാതെ പോയ ഒരു സംഭവം ആണ് 🔥🔥🔥

  • @anarmedia4077
    @anarmedia4077 2 месяца назад +17

    2024 il ആരൊക്കെ

  • @Mr_stranger_23
    @Mr_stranger_23 3 года назад +1

    Thanq man.. അർച്ച് ഡ്യൂക്ക് നെ വധിച്ചതാണ് കരണം എന്ന് സ്കൂളിൽ പഠിച്ചിരുന്നു.. (സത്യം പറയാമല്ലോ അതു പൂർണമായിരുന്നില്ല, മാത്രമല്ല കൺഫ്യൂസ്ഡ് ആക്കുകയും ചെയ്യുമായിരുന്നു വായിക്കുന്ന കുട്ടികളെ )അന്ന് ഞാനും ചിന്തിച്ചിരുന്നു രണ്ടുപേരുടെ മരണത്തിനു വേണ്ടിയാണോ ഇത്രേം രാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്തതെന്ന്.... അതിനു പിന്നിൽ ഉള്ള story നന്നാക്കി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി..
    മഹേഷിന്റെ പ്രതികാരത്തിൽ കണ്ടപോലെ ഒരു ബട്ടർഫ്‌ളൈ എഫക്ട് ഇവിടെയും ഉണ്ടല്ലേ..

  • @archanaravi1987
    @archanaravi1987 3 года назад +68

    Sir, could you please explain Gulf War after Second world War episode. I was there in Kuwait at that time. I was 4 years old but still remember the sound of war. It would be great if you could explain it in detail.

  • @meronshaju8839
    @meronshaju8839 3 года назад +1

    NCERT text kure vayichattum manasilayilla.... Ippa clear aayi... Thank u so much

  • @shafanjum13000
    @shafanjum13000 3 года назад +5

    Well explained- thanks bro.
    After watching Pahiyath series- the history becoming more interesting!

  • @mariasiby5986
    @mariasiby5986 3 года назад

    Lakshadeepinte video suggestionil vannatha...eppo ella videosum kuthierunn kanunnu... ethupole okke padikunna kalath arenkilum explain cheythu thannennkil...good work bro...
    Subscribed🙌🏻

  • @saneeshs9690
    @saneeshs9690 3 года назад +5

    നല്ല അവതരണം, അടിപൊളി ചേട്ടാ......... സൂപ്പർ

  • @Shivdas-nl5pk
    @Shivdas-nl5pk Год назад +2

    Simple way of explanation.. effective ..just in 16 minutes 🙏🙏thank u so much

  • @krishna-qx5qc
    @krishna-qx5qc 3 года назад +4

    Well explained 🙏👌👌 point oriented perfect class

  • @gokulkrishna5661
    @gokulkrishna5661 2 года назад +1

    മാപ് കാണിച്ച് പറഞ്ഞു തന്നത് വളരെ ഉപകാരം ആയി 🔥🤩thank യു for the best explanation

  • @arshida3688
    @arshida3688 3 года назад +3

    Great..you explained it very clearly..Thanku...we are expecting topics like Russian revolution,French revolution, Chinese revolution in your next videos..

  • @akhilrkrishnan3303
    @akhilrkrishnan3303 3 года назад +1

    E channelinte saisavam muthal kaanunnu... Ithinte valarchayil orupad santhosham

  • @rajeshr-wr3eq
    @rajeshr-wr3eq 3 года назад +5

    ഒരു സൂപ്പർ കഥ പോലെ ഉണ്ട്. ✨✨ ...

  • @sereenaannet1612
    @sereenaannet1612 2 года назад +1

    Padichu degree eduthu engilum,,first world war enthanennu manasilaayathu varshangalkku shesham eppozhanu...athinnu sir nu valare adhikkam thanks....thank you so much..May god bless you..

  • @guruprasadnair4092
    @guruprasadnair4092 3 года назад +9

    Mate. It will be really appreciated if you could do a video on how magic works. I have heard that its some sort of science and all. But can you give a detailed explanation of how magic works? Expecting a response from you mate

  • @mnizam84
    @mnizam84 3 года назад +1

    Thanks dear.. 👌💕ഇത്രയേറെ Informations ഇത്ര കുറഞ്ഞ സമയംകൊണ്ട് അവതരിപ്പിക്കാൻ ശ്രമിച്ചതിന് അഭിനന്ദനം.. വളരെ നന്ദി.
    ഈ പതിനഞ്ചു മിനുട്ട് വീഡിയോക്ക് പിന്നിൽ താങ്കൾ എടുത്ത ശ്രമങ്ങൾ വലുതായിരിക്കും. ഫൈനൽ Product മാത്രമാണ് ഞങ്ങൾ കാണുന്നത്. താങ്കളെടുക്കുന്ന Efforts നു അർഹിക്കുന്ന പരിഗണന ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @bazi1707
    @bazi1707 3 года назад +12

    06:28 Bachelor party എന്ന സിനിമയിൽ ആസിഫ് അലി and teams പരസ്പരം തോക്ക് ചൂണ്ടിയ സീൻ ഓർമ വരുന്നു. 😂

  • @gameshgangadharan9802
    @gameshgangadharan9802 2 года назад

    നല്ല അവതരണം.❤ 👏ചുരുങ്ങിയ സമയം കൊണ്ട് ഒന്നാം ലോകമഹായുദ്ധത്തിന്റെ കാര്യകാരണങ്ങൾ കണ്മുൻപിൽ കാണിച്ചു തന്നതിന് നന്ദി.🙏

  • @nishafnishu1427
    @nishafnishu1427 3 года назад +3

    രണ്ടാം ലോകമഹായുദ്ധത്തിലെ വീഡിയോ വേഗം എത്തട്ടെ

  • @ashisalma7931
    @ashisalma7931 3 года назад

    Superrrrrbbbbb
    Short n sweet video
    Ningale yella videos mm suprrrrb aan
    After 40 years ippo manassil aayad
    Endaan First World War yenn..
    ThanQ very much.
    Keep going....

  • @movie_box5514
    @movie_box5514 3 года назад +12

    പണ്ട് സ്കൂളിൽ പഠിപ്പിച് തരുമ്പോൾ മൈന്റ് ചെയ്യാതെ 9 B യിലെ ആതിരയെ നോക്കി ഇരുന്ന ലെ ഞാൻ 🧐.ഇപ്പൊ പഴയ സ്റ്റോറി മുഴുവൻ സേർച്ച് ചെയ്ത് പടിക്കുന്ന അവസ്ഥയായി 🤦‍♂️

    • @Failedclutches
      @Failedclutches 3 года назад +4

      തേപ്പ് എന്ന വലിയ യുദ്ധത്തിൻ്റെ ഒരു ഇര 😂

  • @1010anish
    @1010anish 3 года назад +1

    Second WW kazhinja.. Ee wars il indayirrnna missions and strategic movements and tactics ne base cheyth videos indakiyaal interesting ayirrnnu.. Kooduthal movies okke kand aann ee infotainment njan okke aswadhikyaar... Eg. Imitation game, Valkyrie, pinne kore world war movies (chillathoke imagination um kaanumallo).. Good job Alexplaining.... 👍

  • @aleenajames9052
    @aleenajames9052 3 года назад +3

    So far the best explanation for WW1 that I came across. Really helpful. Thanks a ton

    • @alexplain
      @alexplain  3 года назад +1

      Thanks for the comment

  • @vivekks1079
    @vivekks1079 3 года назад

    Great Video❤️...bro aduthath kunjali marakkarine Patti Ulla video cheyyamoo?...it's my humble request ❤️

  • @muralip9701
    @muralip9701 3 года назад +8

    Very good video. One noticeable omission: The League of Nations was formed in Paris Peace Conference in 1920 to maintain worldpeace. Ofcourse League of Nations was not successful in achieving worldpeace.

    • @alexplain
      @alexplain  3 года назад +1

      Thanks for sharing

  • @mnizam84
    @mnizam84 Год назад +2

    Brother you are doing great.. I can guess the effort taken behind the scene..much appreciated.... One thing I noticed you are sharing Authentic unbiased explanation.. Keep going..
    May god bless you.. ❤

  • @mekhakrishnanrs2171
    @mekhakrishnanrs2171 3 года назад +32

    Missing my history classes
    😕

  • @subhasubha283
    @subhasubha283 3 года назад

    Thank u Sir.... ഇതിലും വ്യക്തമായി ഞാൻ വേറെ video il എവിടെയും കേട്ടിട്ടില്ല..... qu so much 😍😍😍

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +6

    USSR ne kurachu video chayamo 🤗🤗🤗🤗🤗🤗🤗

  • @jismonjose8094
    @jismonjose8094 3 года назад

    നല്ല ഒരു explanation ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒത്തിരി അറിവ് പകർന്നുതന്ന ബ്രോ kk ഒരു Big THNX✨️👌

  • @SHIJINHilarious
    @SHIJINHilarious 3 года назад +3

    പണ്ട് സ്കൂളിൽ പഠിക്കാൻ നേരം ഉറങ്ങി തിമിർത്തിട്ടു ഇപ്പോൾ ആവേശത്തോടെ ഇരുന്നു കാണുന്ന ലെ ഞാൻ.

  • @mis-abanvar8377
    @mis-abanvar8377 3 года назад +1

    Very useful information. Alexinte presentation adipoli.10th il history classil urangarayirunnu pathiv.

  • @aswathy._achu
    @aswathy._achu 3 года назад +4

    9:57 ലെ സ്വിറ്റ്സർലൻഡ് : ഹാ.. കൊള്ളാല്ലോ കളി..😃

  • @unlimitedinformation4908
    @unlimitedinformation4908 Год назад +2

    This is one of the best explanations I have ever heard on First World War.

  • @monusvlog9918
    @monusvlog9918 2 года назад +3

    Thank you sir🙏very useful class👌👌

  • @kamaladnan9916
    @kamaladnan9916 3 года назад

    താങ്കൾക്ക് big സല്യൂട്ട് 👍, എനിയുo ഇത് പോലെ ഉള്ള നല്ല അറിവ് കിട്ടുന്ന വീഡിയോയുമായി വരണം pls, ഇങ്ങിനെ അറിവ് കിട്ടുന്ന വീഡിയോകൾ യൂട്യൂബിൽ കാണാൻ ആണ് എനിക്ക് ഏറെ ഇഷ്ട്ടം അല്ലാതെ കുറേ ചവറുകൾ വാരി വലിച്ചു യൂട്യൂബിൽ കുത്തി നിറച്ചിട്ട് എന്ത് കാര്യം, താങ്കൾക്ക് നല്ലത് വരട്ടെ ☺️☺️☺️