പോലീസ് റാങ്കുകൾ എങ്ങനെ തിരിച്ചറിയാം? Indian Police Ranks and Salary IPS | Structure of Indian Police

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 1,1 тыс.

  • @sreerajvr797
    @sreerajvr797 2 месяца назад +235

    ഇന്ത്യയിലെ കോടതി സംവിധാനത്തെ പറ്റി ഒരു വീഡിയോ വേണം

    • @mjr.274
      @mjr.274 2 месяца назад +7

      ടോപ്പിക്ക് ഇഷ്ടപ്പെട്ടു ശരി ayaആയ സമയത്ത് video ചെയ്തു

  • @abdulmajeed8606
    @abdulmajeed8606 2 месяца назад +71

    ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു യൂട്യൂബറും ഇല്ല അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു

  • @meerabharath6907
    @meerabharath6907 2 месяца назад +161

    നല്ലൊരു വീഡിയോ ആയിരുന്നു👍Alex sir ഇതുപോലെ IAS, IFS ന്റെ റാങ്കും പൊസിഷനും സാലറിയും വിശദീകരിച്ചു ഒരു വീഡിയോ ഇടാമോ

    • @alexplain
      @alexplain  2 месяца назад +20

      Sure

    • @Mr11545
      @Mr11545 Месяц назад

      IRS nte koodi video​@@alexplain

    • @nazninshukoor6529
      @nazninshukoor6529 16 дней назад

      IRS nte salary, positions koodi explain cheyyammoo

    • @dcompany5240
      @dcompany5240 4 дня назад

      ​@@nazninshukoor652980k velom kanum

  • @ajinas2506
    @ajinas2506 2 месяца назад +30

    14 മിനിറ്റും കേട്ടപ്പോളുള്ള സംശയം ആയിരുന്നു കമ്മീഷണർ.സംശയിച്ച സെക്കണ്ടുകൾക്കുള്ളിൽ അതും വന്നു.. 👍🏻👍🏻സൂപ്പർ വീഡിയോ

  • @fulla4023
    @fulla4023 2 месяца назад +43

    Thank u Mr. Alex, ഈ കാര്യം ഞാൻ ഇന്നലെ ഗൂഗിളിൽ സെർച്ച്‌ ചെയ്തതെ ഉള്ളു.. വായിച്ചതിനേക്കാൾ കേട്ടപ്പോൾ കൂടുതൽ മനസ്സിലായി 👍🏻

  • @prathyushprasad7518
    @prathyushprasad7518 2 месяца назад +46

    ഇതേപോലെ കരസേന , നാവികസേന , വായുസേന എന്നിവയിലെ റാങ്കുകളെപ്പറ്റിയും ഒരു വീഡിയോ വേണം. ഇതിലുള്ളതുപോലെ detailed ആയിട്ട്. വേണമെങ്കിൽ US army , airfoce , navy - യുടേത് കൂടി ചെയ്തോ.

  • @joychan6
    @joychan6 2 месяца назад +6

    പോലീസിലെ ഐപിഎസ് റാങ്കിനെ കുറിച്ചും തസ്തികളെയും കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദി 🙏

  • @ciraykkalsreehari
    @ciraykkalsreehari 2 месяца назад +176

    Bro അത്പോലെ Indian armye പറ്റി വീഡിയോ വേണം...റാങ്ക്, സാലറി, മറ്റു ആനുകൂല്യങ്ങൾ, എങ്ങനെ ഇതിലേക്ക് കയറാം...എന്നുള്ളത്...

    • @sarath9337
      @sarath9337 2 месяца назад +5

      നുഴഞ്ഞ് കയറാം... 😉😉☺️

    • @Aromal2047
      @Aromal2047 2 месяца назад

      ​@@sarath9337🤨

    • @joelbiju2418
      @joelbiju2418 2 месяца назад +3

      Nda cds azhuthiyal karayam

    • @ciraykkalsreehari
      @ciraykkalsreehari 2 месяца назад +1

      @@joelbiju2418 👍👍

    • @sanjithkumar329
      @sanjithkumar329 2 месяца назад +11

      ഇന്ത്യൻ ആർമിയിൽ സാലറി നോക്കി നീയൊന്നും ജോയിൻ ചെയ്യാൻ വരണ്ട ട്രെയിനിങ്കിൻ്റെ ഒന്നാമത്തെ ആഴ്ചയിൽ തന്നെ നീയൊക്കെ തിരിച്ചു വീട് പിടിക്കും. This is not just a job for salary, it is a service for our country

  • @kalathilkunhimon954
    @kalathilkunhimon954 2 месяца назад +13

    നല്ല ഒരു അറിവിനെ പകർന്നു തന്ന ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് സന്തോഷമുണ്ട്

  • @Xr_nossy743
    @Xr_nossy743 2 месяца назад +417

    IAS നെ ക്കുറിച്ചും ഇതുപോലെ detail ആയി അറിയണമെന്നുള്ളവർ ലൈക് അടി ❤

    • @alexplain
      @alexplain  2 месяца назад +34

      Sure…

    • @ajayjoy2997
      @ajayjoy2997 2 месяца назад +5

      ​@@alexplainBro, please explain IRS.

    • @Suhail_c.k
      @Suhail_c.k 2 месяца назад +2

      @@alexplain one doubt
      ഐഎഎസ് ലഭിച്ച ആൾക്ക് എത്താൻ കഴിയുന്ന ഏറ്റവും വലിയ പോസ്റ്റ് cabinet secretary of india annu
      But മുൻഗണന ക്രമത്തിൽ (order of procedure) പ്രിൻസിപ്പൽ സെക്രട്ടറി to പി എം 7 th position വരുന്നുണ്ടല്ലോ cabinet secretary 11 th position. Why
      Please replay or include the next video

    • @xerox-f1p
      @xerox-f1p 2 месяца назад

      ​@@alexplain IFS also

    • @mohammedthoufeeq3272
      @mohammedthoufeeq3272 2 месяца назад

      ​@@Suhail_c.k ithu government functions/ programs l maathram aann ee protocol. Government functions l ithu badhagam alla.

  • @RajeshKumar-sp9qx
    @RajeshKumar-sp9qx 3 дня назад

    അവതരണം അടിപൊളി,പറയുന്ന ഓരോ പോയിന്റും വ്യക്തമായി മനസ്സിലാക്കുന്ന ഭാഷയും, അതിന് ചേരുന്നശൈലിയും, ഒപ്പം നല്ല ഉച്ചാരണവും.❤❤ സൂപ്പർ.

  • @ansaryasar2067
    @ansaryasar2067 2 месяца назад +5

    നല്ലറിവ് ❤ തിരിച്ചറിച്ച്
    എല്ലാ അറിവുകളും ചെറുതല്ല വലിയ അറിവാണ് നന്ദി നമസ്കാരം

  • @sukumarannair4416
    @sukumarannair4416 2 месяца назад +4

    മനസ്സിലാക്കാൻ കഴിഞ്ഞു... നല്ല വ്യക്തമായി തന്നെ... മാത്രമല്ല വ്യക്തമായ പറച്ചിൽ.. അതിനോടൊപ്പം അവരുടെ തിരിച്ചറിയൽ ചിഹ്നങ്ങളും.. മിടുക്കൻ... God B - u.. TK S..

  • @jafarbacha8717
    @jafarbacha8717 Месяц назад +1

    കുട്ടികാലം മുതലേ ഉള്ള സംശയം ആയിരുന്നു താങ്കൾ വളരെ വ്യക്തമായി പറഞ്ഞു തന്നു താങ്ക്സ് 👍

  • @vijayakumar_84
    @vijayakumar_84 2 месяца назад +6

    നല്ല അവതരണം. എല്ലാം detailed ആയി തന്നെ പറഞ്ഞു.

  • @ri_sh.aa.
    @ri_sh.aa. 2 месяца назад +4

    സുഹൃത്തേ നിങ്ങളുടെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു വളരെ നന്ദി

  • @Manikandan.In2004
    @Manikandan.In2004 2 месяца назад +33

    IFS നെ കുറിച്ചും detail ആയിട്ടുള്ള ഒരു വീഡിയോ ചെയ്യാമോ അത് നിരവതി aspirants യിന് വളരെ ആധികം ഉപകാരപ്പെടും.

    • @suja605
      @suja605 2 месяца назад

      athe. ith onn consider cheyoo @alexplain

  • @shivabakth9790
    @shivabakth9790 Месяц назад +2

    Ajith Dovel - Current National Security Advisor of India (former IPS officer) .This man is the real inspiration of all ips aspirants

  • @Fitnowfitness
    @Fitnowfitness 2 месяца назад +4

    This cleared my doubts about commissioner of Police. I was under the impression the commissioner was a Rank held by an officer. Thank you

  • @sudheesh3254
    @sudheesh3254 2 месяца назад +32

    ഇതുപോലെ MLA MP Ministers Panchayath member cabinet ministers mayor അങ്ങനെ ഉള്ളവരുടെ koodi സാലറി allowance koodi ഒരു വീഡിയോ ചെയ്യണേ. ജനങ്ങൾ അറിയട്ടെ അതൊക്കെ

    • @superstalin169
      @superstalin169 2 месяца назад +3

      എംപി 1 lakh
      Mla 70000₹
      പഞ്ചായത്ത്‌ മെമ്പർ 7000₹

  • @prakashsankarathil3229
    @prakashsankarathil3229 2 месяца назад +13

    Dear Alex, you forgot about of the 'cap differences' ( hat ) Thanks

  • @aromaIII
    @aromaIII 2 месяца назад +15

    Bro ഇത്പോലെ Kerala Secretariat Ile വിവിധ വകുപ്പുകളും അവിടുത്തെ ഉദ്യോഗസ്ഥ റാങ്കുകളെയും പറ്റി video വേണം

  • @muhammedshahin6707
    @muhammedshahin6707 2 месяца назад +15

    IFS (Indian Foreign Service) നെ പറ്റി ഒരു Detailed video ചെയ്യാമോ 🛑

  • @horizonworld9124
    @horizonworld9124 2 месяца назад +6

    Indian foreign service കുറിച്ച് ഒരു വീഡിയോ വേണം 🙏🏼

  • @Mr_John_Wick.
    @Mr_John_Wick. 2 месяца назад +16

    Crct സമയത്ത് വന്ന വീഡിയോ... 👌🔥❤️

  • @shankaranThoyammal
    @shankaranThoyammal 2 месяца назад +1

    വളരെ informative ആയിരുന്നു.. IFS നെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ചെയ്യുമോ? കൂടുതൽ അറിയാൻ താത്പര്യമുണ്ട്.

  • @illyasillu4559
    @illyasillu4559 2 месяца назад +22

    ഈ 226000 സാലറി ഉണ്ടായിരുന്ന ഇപ്പോഴത്തെ ADGP 16 കോടിയുടെ സ്ഥലം വാങ്ങി, വീട് പണി ആരംഭിച്ചു

    • @kannanveni4284
      @kannanveni4284 26 дней назад +2

      അയ്യായിരം സാലറി വാങ്ങുന്നവൻ ഒരു two വീലർ ലോൺ ആയി ഒന്നര ലക്ഷം കിട്ടുന്നു എങ്കിൽ ഈ രണ്ടര ലക്ഷം വാങ്ങുന്ന ഒരാൾക്ക് 16 കോടിയുടെ ലോൺ കിട്ടാൻ എന്ത് പ്രയാസം ആണ്

    • @illyasillu4559
      @illyasillu4559 24 дня назад

      @@kannanveni4284 Loan Eduthathinu theliv illa, ath koodathe 16 Kodi sthalathinde rate aanu, veed vekkan pinneyum cash venam..
      2.5 Lanks motham save akki vechalum bank loan aayirennkil yethra year vendi varum adakkan 😄

    • @hookoya1344
      @hookoya1344 6 часов назад

      ​@@kannanveni4284അത് ലോൺ അല്ല...അടിച്ചു മാറ്റിയതാണ്

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 2 месяца назад

    ഒരുപാട് കാലത്തെ സംശയങ്ങൾക്കുള്ള മറുപടി...thanks for information... 👍👍👍👍

  • @Vineeshkvijayan
    @Vineeshkvijayan 2 месяца назад +95

    മലയാളികൾ എഡിജിപി അജിത് കുമാർ സാറിൻ്റെ ശമ്പളം തേടിയിറങ്ങിയപ്പോഴേക്കും അലക്സ് ബ്രോ വീഡിയോയുമായി വന്നു😄😄

    • @Bnvq
      @Bnvq 2 месяца назад +3

      അത് പൊളിച്ച് 😅

    • @abdulnasar3945
      @abdulnasar3945 2 месяца назад

      അജിത് കുമാർ സാറന്നോ? കാട്ടു കള്ളൻ

    • @Shajikumaran-b5m
      @Shajikumaran-b5m 2 месяца назад +1

      😢

  • @aneess717
    @aneess717 3 дня назад

    കേന്ദ്ര പോലീസ് സേനകളുടെയും തസ്തികയും പ്രമോഷനും ശമ്പളവും എക്സാം പ്രൊസീജിയറും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ ?

  • @mjsmehfil3773
    @mjsmehfil3773 2 месяца назад +3

    Thank you for the enlightening informations... 🌹

  • @CHAMIPK-pn5zy
    @CHAMIPK-pn5zy 2 месяца назад +1

    നന്നായി വിശദീകരിച്ചു. class Super

  • @balakrishnanc9675
    @balakrishnanc9675 2 месяца назад +4

    നല്ല ടോപ്പിക്ക്... നല്ല അറിവ്.. നന്ദി

  • @bibinramachandran
    @bibinramachandran 2 месяца назад +18

    IAS & IFS koodi ulpedthamo...

  • @muhammedpakkath6054
    @muhammedpakkath6054 Месяц назад +2

    നല്ല അവതരണം, ഉപകാരപ്രദം

  • @DH777_
    @DH777_ 2 месяца назад +563

    IAS ,IPS എല്ലാം എനിക്ക് ഇഷ്ടമാണ് പക്ഷേ എൻ്റെ ബുദ്ധി അതിന് അനുവദിക്കില്ല😂😅

    • @railfankerala
      @railfankerala 2 месяца назад +26

      Try cehyy

    • @abeyjohn8166
      @abeyjohn8166 2 месяца назад +21

      Adima pani

    • @jhonybrave9030
      @jhonybrave9030 2 месяца назад +13

      Budhi alla nammala madi 😂athinanuvadhikkilla

    • @WINNOVATE123
      @WINNOVATE123 2 месяца назад +13

      അടിമകണ്ണ് ആകണ്ട 🤣

    • @ASvin933
      @ASvin933 2 месяца назад +18

      ​@@WINNOVATE123actually അവന്മാർ ആണ് മണ്ടൻ നേതാക്കളെ control ചെയ്യുന്നത് മിക്കവാറും 😂

  • @albertkv14
    @albertkv14 Месяц назад

    മുഴുവനും ഓർത്തിരിക്കാൻ പാടാണ് പക്ഷേ നന്നായിരുന്നു എന്റെ അഭിനന്ദനങ്ങൾ 🌹👍🌹 എങ്കിലും ദൈവമേ ഇത്രയുനല്ലൊരുസാലറികിട്ടിയിട്ടും കർത്താവേ...കൈക്കൂലിക്കുകൈനീട്ടുന്നല്ലൊ എന്റെ പുണ്യാളാ....❤❤❤

  • @muhammedfaris7305
    @muhammedfaris7305 2 месяца назад +5

    CRPF medical offices rank plz explain

  • @MaheshKrishnan-sv1ze
    @MaheshKrishnan-sv1ze Месяц назад

    Would like to add:-
    IG cap - 1 line of oak leaves
    ADGP and DGP cap - 2 lines of oak leaves
    Director of IB - insignia - IPS, cross sword & batton, 1 star, ashoka stambam

  • @pscstudentmalappuram2245
    @pscstudentmalappuram2245 2 месяца назад +6

    ഇത്പോലെ ഇന്ത്യയിലെ ജൂഡിഷ്യറി സംവിധാനത്തെക്കുറിച്ചും ഒരു വിഡിയോ ചെയ്യാമോ...

  • @MRafi-yr6ie
    @MRafi-yr6ie 2 месяца назад

    Thanks for the details. Oru rank chart pole kanich explain cheytha ormayil nikan elupamayirkum- a humble suggestion.

  • @rajeevraju3585
    @rajeevraju3585 2 месяца назад +33

    ഈ ശമ്പളം വാങ്ങുന്ന അജി മാമൻ കോടികൾ ചിലവഴിച്ചു കൊട്ടാരം പണിയുന്നത് 😢😢😢😢, ഒന്നും മനസ്സിലാകുന്നില്ല എന്നാലും എന്റെ അജിമാമ 😂😂😂😂😂

    • @nandhubs6476
      @nandhubs6476 2 месяца назад +1

      Aji mamano

    • @homedept1762
      @homedept1762 Месяц назад

      അജിമാമൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @syamjithbalu9069
    @syamjithbalu9069 2 месяца назад

    Thank you Sir for your great informations. 🙏🏽
    ACP Rank ലേക്ക് ഏത് Rank IPS ഓഫീസറെ ആണ് ചൂസ് ചെയ്യുക?

  • @shyamsathyanath5630
    @shyamsathyanath5630 2 месяца назад +5

    ഇനി അടുത്തത് MLA, എംപി, മന്ത്രിമാർ എന്നിവരുടെ സാലറി വീഡിയോ ചെയ്യൂ..

  • @ajiprathap3667
    @ajiprathap3667 2 месяца назад

    20:11 seconds crystal clear explanation 🫡

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 2 месяца назад +6

    Bro ഇന്ത്യൻ ആർമി യെ കുറിച്ചും ഇതുപോലെ വേണം

    • @everlastingmedia6275
      @everlastingmedia6275 2 месяца назад +1

      Athae...navy , air force
      ..എല്ലാരും അടിച്ച് കേറി വാ ...

  • @crrajendramenon5892
    @crrajendramenon5892 11 дней назад

    Thanks for kind information. Give judges details in other videos

  • @VishnuS-ub3nb
    @VishnuS-ub3nb 2 месяца назад +8

    Kurachu karyangal kooticherkan agrahikunnu..
    Sadaranagathiyil, keralam pole ulla statil ADGP vare ulla ranks promotion varunathu time scalil aanu.
    13 yrs service akumbol SSP, 15 yrs DIG, 20 yrs IG, 25 yrs ADGP, pinneedu oro statilum pattunna DGP maarude ennavum vacancyum anysarichu DGP yum aakam. Keralathil 4 muthal 5 DGP vareyanu maximum. Ithu sadarana situation anusarichu irikum. Service kaalathe performance promotion timine baadikum.
    Pinne thangal vittu poya oru karyam kude suchipikunnu.
    Insignia yil varunna changes.
    SSP rank muthal capil blue ribbon varum, IG muthal oak leafsum varum.
    Service medals rankinu anusarichu allathathukondu, explanations aavisham undennu thonunilla.
    Good narration as usual 👍

  • @RevanthMR
    @RevanthMR 2 месяца назад +1

    SPGനെ ക്കുറിച്ചും ഇതുപോലെ detail ആയി ഒരു വീഡിയോ വേണം

  • @yadhukrishna1038
    @yadhukrishna1038 2 месяца назад +4

    കേരളത്തിലെ conferred IPS ഉദ്യോഗസ്ഥർ ആരൊക്കെയാണ്

  • @timothiabey7122
    @timothiabey7122 2 месяца назад +1

    Similarly, IB officer nte rank, work, salary ennathine kurichu oru video cheyyamo?

  • @Homo508
    @Homo508 2 месяца назад +16

    Civil സെർവിസിലെ അറിയപ്പെടാത്ത post കൾ കുടി ചേർത്ത video ചെയ്യുമോ

  • @noufalmm2929
    @noufalmm2929 2 месяца назад +2

    എല്ലാം വളരെ കൃത്യമായി ആണല്ലോ പറയുന്നേ,👍🏻👏🏻👏🏻👏🏻

  • @Villys1968
    @Villys1968 2 месяца назад +12

    ഈ ഒരു ട്രെയിനിങ് സ്റ്റാർ ഒന്നുമില്ലാതെ ഇവരുടെ തല കാലിനിടയിൽ വെക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ എത്ര മിടുക്കന്മാർ 🤔🤔🤔🤔

    • @Fayis1341
      @Fayis1341 2 месяца назад +2

      Politicians elected by people 🔥

  • @aravindannair4081
    @aravindannair4081 2 часа назад

    Outstanding narration! ❤

  • @mohammedfahiz7322
    @mohammedfahiz7322 2 месяца назад +51

    കുറച്ചു സമാദാനം കിട്ടി 😂 SP യുടെ സാലറിയിൽ ഇപ്പോൾ ദുബായ് ill സെക്യൂരിറ്റി ആയി job ചെയുന്ന ഞാൻ 😂😂😂😂

    • @shamsudheenamariyil1909
      @shamsudheenamariyil1909 2 месяца назад

      ജനങ്ങളുടെ തന്തക്ക് വിളിയും കേൾക്കണ്ടാ 😄

    • @suhaildarimipathiyankara8214
      @suhaildarimipathiyankara8214 2 месяца назад

      😂

    • @basheerkk786
      @basheerkk786 2 месяца назад

      😂😂😂😂😂😂😂😂

    • @babumannady5631
      @babumannady5631 Месяц назад

      പൊരി വെയിലത്ത് നിൽക്കേണ്ടി വരും..... Mall - ന് അകത്തായാൽ രക്ഷപ്പെട്ടു....

    • @LaluBalakrishnan
      @LaluBalakrishnan Месяц назад

      ​@s😮q 17:56 uhaildarimipathiyankara8214

  • @prasanthml4981
    @prasanthml4981 2 месяца назад

    Thanks.i am an Indian naval staff. Now I understood that I am equivalent to which officer in law and order..thanks sir

  • @mohammadShameel-l8w
    @mohammadShameel-l8w 2 месяца назад +4

    Prilims kazhinju mainsil ethi english fluent ellathadhu kondu fail veedum restart.......

  • @ashrafpm22
    @ashrafpm22 17 дней назад

    Director general of prosecution DGP rank aano🤔🙏🏻However you have well explained about the ranking system in police departments. Thanks 🙏🏻

  • @MostGenaralEdu
    @MostGenaralEdu 2 месяца назад +4

    നല്ല ആഗ്രഹം ഉണ്ട് 20 വയസ്സ് ആയി Degree first year ആണ്. English വളരെ മേശം ആണ് 162 cm ഉള്ളൂ Hight

    • @harigovind9591
      @harigovind9591 2 месяца назад

      Still you can give a try....

    • @ShinuvVanchivayalINDIAN
      @ShinuvVanchivayalINDIAN 2 месяца назад +1

      Any degree holder can apply👍be an IPS 👍

    • @simonantony9803
      @simonantony9803 2 месяца назад +2

      English is a must

    • @ShinuvVanchivayalINDIAN
      @ShinuvVanchivayalINDIAN 2 месяца назад

      @@simonantony9803 മലയാളത്തിൽ സിവിൽ സർവീസ് പരീക്ഷകൾ എല്ലാം എഴുതാം 👍

  • @sarathsarath-z9m
    @sarathsarath-z9m 2 месяца назад

    Thank you chetta enik ariyan padillatha orupad kariyangal chettan paranju thannu

  • @snehalck5111
    @snehalck5111 2 месяца назад +3

    റാങ്ക് അനുസരിച്ച് അവരുടെ ക്യാപ്പിലും വ്യത്യാസം ഉണ്ട്

  • @KRANAIR-jn3wm
    @KRANAIR-jn3wm 2 месяца назад

    നല്ല വിവരണം /എനിക്ക് ഇഷ്ടപ്പെട്ടു ഈ വിവരണം ........

  • @sudhakarankotteery1792
    @sudhakarankotteery1792 2 месяца назад +14

    ഇപ്പോൾ ഉത്തര മേഖല ദക്ഷിണ മേഖല ഇതൊക്കെ ADGP റാങ്കിൽ ഉള്ളവർ ആണ് IGP യൊക്കെ റേഞ്ച് IG കളായി DIG അതിലും താഴെയാണ് നിങ്ങൾ 10 വർഷം മുൻപത്തെ കഥയാണ് പറഞ്ഞത്

    • @mohammedthoufeeq3272
      @mohammedthoufeeq3272 2 месяца назад

      അത് പഴയ സിസ്റ്റം ആണ്. ഇപ്പോള് IGP മാർ ആണ് ഉത്തര മേഖല, ദക്ഷിണ മേഖലകൾക്ക് നേതൃത്വം നൽകുന്നത്. ഇവരുടെ കീഴിൽ ഉള്ള പോലിസ് റേഞ്ചുകൾ DIG മാരുടെ കീഴിൽ ആണ്. ഉത്തര മേഖല, ദക്ഷിണ മേഖല IGP മാർ ADGP, Law & Order മുഖേനെ സംസ്ഥാന പോലിസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം, കൊച്ചി സിറ്റി പോലിസ് ജില്ലകൾ ഇതിൽ ഒരു മേഖലയിലും വരുന്നില്ല. തിരുവനന്തപുരത്തെയൂം കൊച്ചിയിലെയും സിറ്റി പോലിസ് കമ്മീഷണർമാർ ADGP, Law & Order മുഖേനെ സംസ്ഥാന പോലിസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യുന്നു. കാരണം ഇവർ IGP റാങ്കിൽ ഉള്ളവരാണ്.

    • @nimishacalicut
      @nimishacalicut 2 месяца назад

      സാർ എനിയ്ക്ക് രണ്ടു സംശയങ്ങൾ ഉണ്ട് . ഒന്ന് കേരളത്തിൽ എത്ര DGP മാർ ഉണ്ട് ഏന്തിന്റെയൊക്കെ മേധാവികൾ ആണ് അവർ. പിന്നെ ചോദിക്കാനുള്ളത്. CI മാർ promotion കിട്ടി dysp മാർ ആകുമോ . Please reply.

    • @mohammedthoufeeq3272
      @mohammedthoufeeq3272 2 месяца назад +1

      @@nimishacalicut DGP റാങ്കിൽ ഉള്ള 4 ഉദ്യോഗസ്ഥർ കേരളത്തിൽ ഉണ്ട്. കേന്ദ്ര സര്ക്കാര് ഡിജിപി റാങ്കിൽ ഉള്ള 4 തസ്തികകൾ ആണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ സംസ്ഥാന പോലിസ് മേധാവി (State Police Chief, Kerala) എന്ന പോസ്റ്റ് ആണ് പ്രധാന തസ്തിക. ഡിജിപി റാങ്കിൽ ഉള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനേയാണ് ഈ സ്ഥാനത്ത് നിയമിക്കുന്നത്. കേരള പോലീസിൻ്റെ ചീഫ് ആണ് ഇദ്ദേഹം. നിലവിൽ ശൈഖ് ദർവേഷ് സാഹിബ് ആണ് DGP&SPC. മറ്റു ഡിജിപി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരെ പോലിസ് വകുപ്പിന് പുറത്തുള്ള വകുപ്പുകളിൽ മേധാവി മാരായി നിയമിക്കും. ബാക്കിയുള്ള ഡിജിപി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് താഴെ ഉള്ള പോസ്റ്റുകളിൽ ആണ്.
      Director General, Kerala Fire and Rescue Services (അഗ്നിശമനസേന മേധാവി)
      Director General, Kerala Prisons and Correctional Services (ജയിൽ മേധാവി)
      Director, Vigilance & anti corruption bureau (വിജിലൻസ് ഡയറക്ടർ)
      DGP Investigation, State Human Rights Commission.
      Transport Commissioner, Excise Commissioner എന്നീ പോലിസിന് പുറത്തുള്ള സ്ഥാനങ്ങളിൽ ADGP റാങ്കിൽ ഉള്ള വരേയാണ് നിയമിക്കുന്നത്.

    • @nimishacalicut
      @nimishacalicut 2 месяца назад

      @@mohammedthoufeeq3272 Thak you sir . ഒരു സംശയം കൂടി ഞാൻ ചോദിച്ചിരുന്നു. C I rank ൽ ഉള്ളവർ promotion കിട്ടി dysp ആ കുമോ .

    • @mohammedthoufeeq3272
      @mohammedthoufeeq3272 2 месяца назад +2

      @@nimishacalicut കേരളത്തിൽ DYSP റാങ്കിലേക്ക് നേരിട്ട് നിയമനം ഇല്ല, പകരം Inspector of Police (CI) റാങ്കിൽ നിന്ന് Promotion ലൂടെയാണ് നിയമനം. തമിഴ്നാട്, ഉത്തർ പ്രദേശ്, മധ്യപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളിൽ DySP റാങ്കിലെക്ക് നേരിട്ട് നിയമനം ഉണ്ട്. ഇവർ State Police Service (SPS) പെടുന്നവർ ആണ്. ഇവർക്ക് പിന്നീട് Conferred IPS കിട്ടും.

  • @VasudevShenoykp
    @VasudevShenoykp 2 месяца назад

    Waqf board നെ കുറിച്ച് ഒരു explanation video പ്രതീക്ഷിക്കുന്നു

  • @rohitnamboodiri8430
    @rohitnamboodiri8430 2 месяца назад +3

    First comment❤

  • @lukosekj4008
    @lukosekj4008 2 месяца назад

    എക്സൈസ് ഫോറസ്റ്റ്, ഫയർ തുടങ്ങി മറ്റ് സേനകളിലെയും റാങ്കും മറ്റ് വിവരങ്ങളെ പറ്റിയും വീഡിയോ ചെയ്യാമോ

  • @vysakhpalakkadan4681
    @vysakhpalakkadan4681 2 месяца назад +3

    ഇന്ത്യയുടെ intelligence bureau head അല്ല last largest promotion level of ips officer , for example- Ajith doval was a raw agent , and currently he is national security advisor , even through terittorial army channel , many ips officers army cheif okke aayittind , presidential bodyguard head aayittind , so many examples... I hope 15:05 correct it ..Indian raw cheif many ips officers aayitind..

    • @TheSidharth10001
      @TheSidharth10001 2 месяца назад

      NSA/RAW head are not ips exclusive posts.And those posts are not subject to supernumeration/retirement.Cabinet can appoint anybody to the post
      Also no one except from army can't be posted to any army posts. I think you are talking about para military forces

    • @vysakhpalakkadan4681
      @vysakhpalakkadan4681 2 месяца назад

      @@TheSidharth10001 perfect information,thanks for clarification..👍

    • @tomichenthomas4275
      @tomichenthomas4275 2 месяца назад

      Only one 4 star IPS officer in India and that is I.B chief . Raw chief or CBI chief etc are not 4 stars. That is why Alex mentioned that I. B chief is the top most rank that an IPS officer can reach.
      Position and rank are different

  • @dhaneshmohanan-e9v
    @dhaneshmohanan-e9v 27 дней назад

    ഒരു നല്ല ഒരറിവുതന്നതിനു നന്ദി

  • @sreekumarbhaskaran5144
    @sreekumarbhaskaran5144 2 месяца назад +10

    👍.തൊപ്പിയെ പറ്റി പറഞ്ഞില്ല.

  • @shabnascholayil3902
    @shabnascholayil3902 2 месяца назад

    നല്ല വീഡിയോ sir.. Thank you 🌷🌷

  • @travellingvlog7900
    @travellingvlog7900 2 месяца назад

    ഇവർ ധരിക്കുന്ന തൊപ്പിയിലും വ്യത്യാസം ഉണ്ടല്ലോ അതും കൂടി പറഞ്ഞു തരാംമായിരുന്നു. ഉദാഹരണം... ചിലർ നീല നീല നിരത്തി8ലുള്ള ചരിഞ്ഞ തൊപ്പി ധരിക്കുന്നു

  • @vishnumeleummarathu8026
    @vishnumeleummarathu8026 2 месяца назад +27

    കേരളത്തിൽ IPS ഉദ്യോഗസ്ഥൻ ASP യിൽ നിന്നും SP ആകും. Additional SP ആകാറില്ല

    • @travellingvlog7900
      @travellingvlog7900 2 месяца назад

      ASP (Aditional Suprant of Police)

    • @mohammedthoufeeq3272
      @mohammedthoufeeq3272 2 месяца назад

      @@vishnumeleummarathu8026 കേരളത്തിൽ Additional SP (Addl.SP) പോസ്റ്റുകളിൽ KPS (Kerala Police Service) ഉദ്യോഗസ്ഥരെ ആണ് നിയമിക്കുന്നത്. DySP കഴിഞ്ഞാൽ ഉള്ള അടുത്ത promotion ഈ റാങ്കിലേക്ക് ആണ്.
      IPS ഉദ്യോഗസ്ഥരെ ASP (Assistant Superintendent of Police) റാങ്കിൽ ആണ് ആദ്യം നിയമിക്കുന്നത്. ASP റാങ്ക് DySP റാങ്കിന് തുല്യമാണ്. ഇവർക്ക് ഒരു സബ്ഡിവിഷൻ്റെ ചാർജ് കൊടുക്കുന്നു. SDPO എന്നാണ് ഈ Post ൻ്റെ പേര്. പിന്നീട് ഉള്ള Promotion ഡയറക്ട് SP റാങ്കിലേക്ക് ആണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ Additional SP എന്ന റങ്കിലേക്ക് ആണ്.

    • @vishnumeleummarathu8026
      @vishnumeleummarathu8026 17 дней назад +1

      @@travellingvlog7900 ASP IS ASSISTANT SUPERINTENDENT OF POLICE (IPS)
      ADSP IS ADDITIONAL SUPERINTENDENT OF POLICE (NON IPS)

    • @PTReji
      @PTReji 5 дней назад

      ​@@travellingvlog7900wrong

    • @PTReji
      @PTReji 5 дней назад

      Yes, his information wrong

  • @railfankerala
    @railfankerala 2 месяца назад +5

    Cap 🧢 Ne kurich paranjila

  • @prakasankuruly5365
    @prakasankuruly5365 2 месяца назад

    വിവരണം നന്നായി. IPS / IAS കാർക്ക് അതാത് states ലെ salary structure ആണോ അതോ central salary ആണോ എന്നറിഞ്ഞാൽ കൊള്ളാം.

  • @Suhail_c.k
    @Suhail_c.k 2 месяца назад +204

    കേരള പോലീസിലെ ഡിവൈഎസ്പി റാങ്കിന് തുല്യമാണ് asp
    ഇൻസ്പെക്ടർ നിന്നും പ്രമോഷൻ ലഭിച്ച കേരള പോലീസ് ഓഫീസർ റാങ്ക് ഡിവൈഎസ്പി
    അവരും സബ് ഡിവിഷൻ്റെ ചുമതല വഹിക്കുന്നു
    ഐപിഎസ് ഓഫീസിലെ താഴെയുള്ള എല്ലാ റാങ്കുകളും പറഞ്ഞു
    Dysp റാങ്ക് വിട്ടുപോയി അതുകൊണ്ട് സൂചിപ്പിച്ചത്

    • @alexplain
      @alexplain  2 месяца назад +57

      IPS മാത്രം പറഞ്ഞതുകൊണ്ടാണ് ഇത് പറയാതിരുന്നത്. ഈ വിവരം പങ്കുവെച്ചതിന് നന്ദി.

    • @qmsarge
      @qmsarge 2 месяца назад +22

      Correct. ASP & Dy.SP സബ് ഡിവിഷണൽ പോലീസ് ഓഫീസർ (SDPO) തസ്തിക ആണ്. IPS കാരുടെ ആദ്യത്തെ പോസ്റ്റിങ്. Dy.SP ആകട്ടെ SI ആയി കയറി, Inspector ആയി പ്രൊമോഷൻ ആയി 15-17 വർഷത്തെ പ്രവർത്തി പരിചയത്തോടെ Dy.SP ആകുന്നു.

    • @Suhail_c.k
      @Suhail_c.k 2 месяца назад

      @@alexplain 👍👍

    • @rejin5004
      @rejin5004 2 месяца назад +2

      City പോലീസ് asst. കമ്മിഷണർ / ഡെപ്യൂട്ടി കമ്മിഷണർ ഇതൊക്കെ Dysp rank അല്ലെ ?​@@qmsarge

    • @railfankerala
      @railfankerala 2 месяца назад

      @@Suhail_c.k bro Dysp IPS alle??

  • @Nandagopal304
    @Nandagopal304 2 месяца назад +12

    ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്നത് നമ്മൾ പട്ടാളക്കാർക്ക് തന്നെ ❤❤ 50000 സാലറി + 3 കുപ്പി + റേഷൻ❤

    • @railfankerala
      @railfankerala 2 месяца назад

      Mmm

    • @pranavj7580
      @pranavj7580 2 месяца назад +2

      Ee railway jobs num 50%da kitumo

    • @Nandagopal304
      @Nandagopal304 2 месяца назад

      @@pranavj7580 അതിനെക്കാൾ കിട്ടാൻ ചാൻസ് ഉണ്ട് ടെക്നീഷ്യൻ ആയി കയറുന്നതിന് മുപ്പത് നാല്പത് റേഞ്ചിൽ കിട്ടും

    • @Mystics-u2n
      @Mystics-u2n 2 месяца назад

      ​@@pranavj7580railway k undo athreykum?

  • @shamil1067
    @shamil1067 2 месяца назад

    കൊറേ കാലമായുള്ള doubt കൾക്ക് ഇപ്പളാണ് clear ആയുള്ള ഒരു ആൻസർ കിട്ടുന്നത് ❤️

  • @spknair
    @spknair 2 месяца назад +3

    അതൊക്കെ അവിടെ നിൽക്കട്ടെ, നമ്മളെ എന്ന് ഒരു ഐഎഎസ് കാരനായി കാണാൻ പറ്റും?

  • @sreekumaransree9736
    @sreekumaransree9736 2 месяца назад +1

    IFS നെക്കുറിച്ച് ഒരു വീഡയോ ചെയ്യാമോ

  • @Suhail5615
    @Suhail5615 2 месяца назад +35

    എന്തക്കെ ആയാലും 4ാം ക്ലാസ് തോറ്റവനെ salute അടിക്കണം😅😅😅😅

    • @abhinandabhikichu5979
      @abhinandabhikichu5979 2 месяца назад +1

      സത്യം 😪😪😪

    • @simonka4599
      @simonka4599 2 месяца назад +2

      മന്തിരിയെ അല്ലേ 😂

    • @Nikhilpushkaran
      @Nikhilpushkaran 2 месяца назад +5

      നാലാം ക്ലാസ് തോറ്റോ ഐഎസ് എടുത്തോ എന്നതല്ല ജനപ്രതിനിധിയെ സല്യൂട്ട് ചെയ്യണം എന്നാണ്.
      എന്ത് ക്ലാസ് ജയിച്ചവനെ ജനപ്രതിനിധി ആക്കണം എന്ന് തീരുമാനിക്കുന്നത് ജനം ആണ്.
      ഒരാളുടെ കയ്യിലും അധികാരം കുമിഞ്ഞു കൂടാതിരിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത്. പക്ഷെ ജനം ഇത്തരം മികച്ച ഒരു ഭരണഘടന അർഹിക്കാത്തത് കൊണ്ട് കള്ളന്മാർക്ക് വരെ പോലീസ് സല്യൂട്ട് ചെയ്യേണ്ടി വരുന്നു.
      വോട്ട് ബാങ്ക് പൊളിറ്റിക്സ് ആണ് ഇതിനൊരു പ്രധാന കാരണം

  • @saheer999
    @saheer999 2 месяца назад +1

    Hi Alex,
    Conferred IPS ne പറ്റി കൂടി പറയാമായിരുന്നു.

  • @binusundar
    @binusundar 2 месяца назад +23

    ശമ്പള സ്കയിൽ കേൾക്കുന്ന KSEB ഡ്രൈവർ.. 😃😃😃

  • @ansam1352
    @ansam1352 2 месяца назад +1

    Salary paranjath actual salaryekkal valare kuravanu. Basic pay matram atrayum undavum higher positionsil.

  • @jayakrishnansp5414
    @jayakrishnansp5414 2 месяца назад +4

    തൊപ്പിയിൽ വരുന്ന മാറ്റങ്ങൾ കൂടി പറയാം ആയിരുന്നു

  • @Mr_John_Wick.
    @Mr_John_Wick. 2 месяца назад +5

    കേരളത്തിലെ ഇപ്പോഴത്തെ dgp യുടെ അവസ്ഥ ഒക്കെ എന്ത് പരിതാപകരം ആണ് അല്ലെ...

  • @gokuljayan1598
    @gokuljayan1598 2 дня назад

    So informative👍🏽🤝🏽

  • @rahultk1276
    @rahultk1276 2 месяца назад +6

    വേറെ ഒന്നും ഉദ്ദേശിച്ചില്ലലോ അല്ലെ.. 🤣🤣

  • @BIBINS97
    @BIBINS97 2 месяца назад

    വളരെ വ്യക്തമായി വിശദീകച്ചു thank you 🥰

  • @ajnasaju4342
    @ajnasaju4342 2 месяца назад +8

    DYSp 19:41 pls mention

    • @bouncingz598
      @bouncingz598 2 месяца назад +3

      Dysp not an ips it comes under kerala police

    • @chateaufabrications5772
      @chateaufabrications5772 2 месяца назад +3

      Same as ASP

    • @freethink-sj4sk
      @freethink-sj4sk 2 месяца назад +2

      സർക്കിൾ ഇൻസ്‌പെക്ടർക്ക്‌ തൊട്ട് മുകളിൽ ഉള്ള സ്റ്റേറ്റ് പോലീസിലെ റാങ്കുകൾ ആണ് DySP, ACP എന്നിവ...👍

    • @abishekp7102
      @abishekp7102 2 месяца назад

      ​@@freethink-sj4sk ACP IG റാങ്കിൽ ഉള്ള ആൾ ആണെന്നല്ലേ പുള്ളിപ്പറഞ്ഞത് its just a post 🤔

    • @akhil-ob9cc
      @akhil-ob9cc 2 месяца назад +1

      ASP and Additional Sp രണ്ടും ഒന്നാണ്

  • @abyvarghese5521
    @abyvarghese5521 Месяц назад

    Nice explanation
    Detailed study and clarified

  • @rajuthomas2314
    @rajuthomas2314 2 месяца назад +3

    ഈ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാരോ അതോ കേന്ദ്ര ഗവൺമെന്റോ

    • @roshan4903
      @roshan4903 2 месяца назад

      കേന്ദ്രം

    • @rajuthomas2314
      @rajuthomas2314 2 месяца назад

      Thank u

    • @ciraykkalsreehari
      @ciraykkalsreehari 2 месяца назад +3

      State police ആകുമ്പോൾ സംസ്ഥാന സർകാർ ആയിരിക്കില്ലേ

    • @smitheshnambudiripad8746
      @smitheshnambudiripad8746 2 месяца назад +3

      IPS (Indian Police Service) officers are All India Service officers, and their salaries are paid by the state governments where they are posted. However, the salary structure and allowances are determined by the Central Government.
      Here's how it works:
      1. The Central Government sets the salary structure and allowances for IPS officers, as per the Seventh Pay Commission recommendations.
      2. The state governments pay the salaries and allowances to IPS officers posted within their respective states.
      3. The Central Government reimburses a portion of the salary expenses to the state governments.
      This arrangement ensures that IPS officers receive standardized salaries and benefits across the country, while also allowing state governments to manage their personnel and administrative expenses.
      Keep in mind that IPS officers can be deputed to Central Government agencies, like the CBI or Intelligence Bureau, in which case their salaries are paid by the Central Government.

    • @oridathuoridathu
      @oridathuoridathu 2 месяца назад

      State

  • @bijugopalank6844
    @bijugopalank6844 10 дней назад

    നല്ല അറിവ് നന്ദി.

  • @Performance176
    @Performance176 2 месяца назад +18

    പ്രത്യേകിച്ചൊരു കഴിവും വേണ്ട, ബുക്ക് കാണാപാഠം പഠിച്ചാൽ മതി ഒരുവിധം മേഖലയിൽ ഈസിയായി കയറിച്ചെല്ലാം

    • @Anonymous-dw9bc
      @Anonymous-dw9bc 2 месяца назад +32

      Enna thann UPSC ezhthi eduk

    • @Indian_00135
      @Indian_00135 2 месяца назад +24

      കാണാപാഠം പഠിക്കുന്നവർ civil service preliminary exam പോലും പാസാവില്ല.
      Analytical skills വേണം സാർ

    • @Ameen_Sha
      @Ameen_Sha 2 месяца назад +4

      kanapadam is a skill, it is not to be frowned upon

    • @Kunjan-jj8yt
      @Kunjan-jj8yt 2 месяца назад +9

      Thankal ippo IAS Aayirikkum, allee

    • @mallufan-bx9vp
      @mallufan-bx9vp 2 месяца назад +4

      Ethada ee ula😂

  • @ramachandramararma9092
    @ramachandramararma9092 2 месяца назад

    റിട്ടയർമെൻ്റ് പ്രായം കഴിഞ്ഞിട്ടും രാഷ്ട്രീയ സ്വാധീനം കൊണ്ട് സർവ്വീസിൽ തുടരുന്നവരെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @cmhassankuttye441
    @cmhassankuttye441 2 месяца назад

    അടിപൊളി വീഡിയോ നല്ല വിശദീകരണം

  • @dhanyamathew9622
    @dhanyamathew9622 Месяц назад

    കേശവാനന്ദ ഭാരതി കേസിനെക്കുറിച്ച് ഒരു video ചെയ്യാമോ

  • @jayakumar-cy6ub
    @jayakumar-cy6ub 2 месяца назад

    Residency period in each rank of police for next rank promotion and minium years one have to work in each position may also be specifically incorporate, because, immediate pomotion will never happen. It will be helpful to new aspirents. The explanation was very much energetic and fully covered on all areas.

  • @madhusoodananpillai4842
    @madhusoodananpillai4842 Месяц назад

    Very nice... Thanks for good information

  • @akhilpr3536
    @akhilpr3536 2 месяца назад +1

    Nalla content ❤🎉