ഇതുപോലെ നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള വിഷയങ്ങൾ എന്തൊക്കെയാണ്? ഒപ്പം വിഡിയോയിൽ പറഞ്ഞ Aditya- Birla NFO യെ കുറിച്ച് കൂടുതൽ അറിയാനും നിക്ഷേപിക്കാനും ഈ ലിങ്ക് വഴി നോക്കാം : tinyurl.com/2emt4m33
Sir Kerala Police SI yude promotion details oru video cheyyuvo? Ethra varsham kazhinjal aanu oru SI kku promotion kittunnat? Oru SI kku koodipoyal eth position vare etham? Video cheyyavo sir??
ഒരു രാഷ്ട്രീയ പാർട്ടി രണ്ടായി പിളരുമ്പോൾ പാർട്ടിയുടെ പേരും , ചിഹ്നവും ആർക്ക് നൽകണം, എങ്ങനെ നൽകണം എന്നുള്ളത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നുള്ളതിനെ കുറിച്ച് ഡീറ്റെയിൽ ആയി ഒരു വീഡിയോ ചെയ്യണേ
ARMY RANKS: 1) Commissioned officers 2) Junior Commissioned officers 3) Non- Commissioned officers 1) Sepoy 2) Lance Naik ( 1 chevaron) 3) Naik ( 2 chevaron) 4) Havildar ( 3 chevaron) 1) Naib Subedar ( flag strip+ single gold star in a circle) 2) Subedar ( flag strip + 2 gold stars encircled) 3) Subedar Major ( flag strip + ashok emblem ) 1) Officer cadet ( training period) 2) Lieutenant ( 2 gold stars) 3) Captain ( 3 stars) 4) Major( National emblem) 5) Lt. Colonel ( emblem+ 1star) 6) Colonel ( emblem+ 2 stars+ crimson patch with golden grade on collar) 7) Brigadier ( emblem + 3 stars + crimson patch with 1 star) 8) Major General (1star+ crossed batton and savour+ 2 stars on collar) 9) Lt. General ( national emblem+ crossed batton & savour+ 3 stars on collar) 10) General ( national emblem+ star+ crossed batton and savour+ 4 stars on collar) equivalent to cabinet secretary rank 11) Field Marshal ( emblem+ crossed batton and savour around which lotus encircle+ 5 stars) has no retirement only 2 officers till now Sam manekshaw and Km kariappa.
ശിപായി / Sepoy കാലാൾ പടയിൽ (Infantry) ആണ് ഉള്ളത്. അതിനു പകരം technical കാര്യങ്ങൾ ചെയ്യുന്ന Regiments/Unit -ൽ അത് Signal man, Rifle man, Grenadier ആണ് പദവി. അതു പോലെ Mechanised Infantry, Armoured Regiment, Cavalry - ഇതിലെ JCO റാങ്കുകൾ Naib Risaldar , Risaldar, Risaldar Major ആണ്.
@@DB-rl6ql - അല്ല. ശിപായി എന്ന റാങ്കിന് തുല്യമായി മറ്റു സൈനിക യൂണിറ്റുകളിൽ ഉപയോഗിക്കുന്ന റാങ്ക് ആണ് ഇത്. പഴയ കുതിര പട്ടാള യൂണിറ്റുകളിൽ തത്തുല്യമായ റാങ്ക് 'സവാർ' ആയിരുന്നു. കുതിര പട്ടാളം പോയി ഇപ്പോൾ Armoured, Mechanished Infantry പോലെയുള്ള യൂണിറ്റുകൾ ആയി. പക്ഷേ റാങ്കിൽ മാറ്റം വരുത്തിയില്ല.
The one and only Field Marshal Sam Hormusji Framji Jamshedji Manekshaw MC ❤ 4 Decades of military service 🇮🇳 And Fought 5 wars🇮🇳⚔️ in his lifetime What a legend He is Sam the brave 💥😮💨 ☆☆☆☆☆
വില ഏറിയ 'വിവരങ്ങൾ . പറഞ്ഞ് തന്നതിന് നന്ദി... സാർ❤ അറിയാൻ ഒരുപാട് ആഗ്രഹിച്ച വിവരങ്ങൾ ..... സധരണക്കരന് മനസ്സിലാകും വിധം വിവരിച്ച് തരുന്നതിന് നന്ദി.....❤
മൂന്നു ഫോഴ്‌സിന്റെയും Supreme Commander അഥവ Commander-in-Chief ആണ് ഇന്ത്യൻ പ്രസിഡന്റ്. അതുകൊണ്ട് തന്നെ ഈ മൂന്ന് ഫോഴ്‌സിന്റെയും യൂണിഫോം ധരിക്കാനുള്ള അധികാരം ഉള്ള ഏക വ്യക്തിയും അദ്ദേഹമാണ്. N. B : മിലിറ്ററി യൂണിഫോം അനധികൃതമായി ഉപയോഗിച്ച് ആൾക്കാരെ പറ്റിക്കുന്നത് കുറ്റകരമാണ്(വെറും ആൾമാറാട്ട കേസ് അല്ല വരിക).
അടുത്തത് എന്തുകൊണ്ട് അഭയാർതികൾ യൂറോപ്യൻ രാജ്യത്തേക്ക് പോകുന്നു ഗൾഫ് രാജ്യങ്ങിലേക്ക് പോകുന്നില്ല അല്ലെങ്കിൽ അവരെ സ്വീകരിക്കുന്നില്ല എന്നതിനെ കുറിച്ച് വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു.....
നല്ല video 👏🔥 but ഒരു പൂർണ്ണത കുറവില്ലേ .. Suggestion - കുറച്ചുകൂടി കര്യങ്ങൾ ഉൾപ്പെടുത്താമായിരുന്നു. ഓരോ rank ഓഫീസർമാർക്കും എത്ര juniors control ഉണ്ടെന്ന്. Level base ൽ. Video ഇത്തിരി length ആവുകയും ചെയ്യും ഡോളറും കിട്ടും 🫰😌 പിന്നെ ഈ shoulder badge കണ്ട് മനസ്സിലാക്കാം എന്നുപറഞ്ഞ് കാണിക്കുന്ന ഫോട്ടോയുടെ കൂടെ സൈഡിൽ ഒരു AI generated photo with wearing uniform ഉണ്ടെങ്കിൽ content കുറച്ചുകൂടി കാണാൻ താൽപര്യം വരും. Good for you. Suggestions ആണ് വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ തള്ളാം. ☺️ Always a fan of you and waiting for the next content ❤️🔥 Thank you 🥰♥️
ലോകത്തെ മറ്റൊരു സൈന്യത്തിലും ഇല്ലാത്ത ഒരു പ്രത്യേകത ഇന്ത്യൻ ആർമിയിൽ പാകിസ്ഥാൻ ആർമിയിൽ ഉണ്ട് സാധാരണ പട്ടാളക്കാരെ ഉദ്യോഗസ്ഥരുടെ വീട്ടുജോലി കാരായി നിയമിക്കുക. Orderlie എന്ന പേര് മറ്റൊരു സൈന്യത്തിനും ഇല്ല പണ്ട് ബ്രിട്ടീഷുകാർ ഓഫീസർ പോസ്റ്റിൽ നിന്ന് കാലത്ത് അവർ ഇന്ത്യക്കാരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നു അവർ കൊണ്ടുവന്ന സമ്പ്രദായം ഇപ്പോഴും നിർത്താൻ പട്ടാളത്തിലെ മേലാളന്മാർക്ക് തോന്നിയിട്ടില്ല ജാതി വിവേചനം വളരെ ശക്തമായ നിലനിൽക്കുന്ന ഇടമാണ് പട്ടാളം മേൽവിലാസം എന്ന സിനിമ കണ്ടിട്ടില്ലാത്തവർ ഒന്ന് കണ്ടു നോക്കണം
Orderly/Batman സംവിധാനം ബ്രിട്ടീഷ് കാലഘട്ടം മുതൽക്ക് തന്നെ ഉണ്ട്. സൈനിക ഓഫീസർ മാരുടെ ഔദ്യോഗികം തന്നെ ആയ, എന്നാൽ അത്ര പ്രധാനമല്ലാത്ത (ഉദാ: യൂണിഫോം തയ്യാറാക്കൽ) കാര്യങ്ങൾക്ക് സഹായിക്കാൻ വേണ്ടി ആണ് ഈ സംവിധാനം കൊണ്ട് വന്നത്. യുദ്ധത്തിൽ/ യുദ്ധസമാനമായ സാഹചര്യത്തിൽ ഓഫീസറുടെ ഉറ്റ സുഹ്രത്ത്/സഹായി ആണ് ഈ Orderly/Batman. ഈ ജോലി നിർബന്ധപൂർവം ചെയ്യേണ്ട ഒന്നല്ല. താല്പര്യം ഉള്ള ആളുകളെ ഇത് തിരഞ്ഞെടുക്കയുള്ളൂ (മോശം ആരോഗ്യം, ലഘു ഡ്യൂട്ടി, ലീവുകള്, പിന്നെ പരദൂഷണം ഇതിൽ താല്പര്യം ഉള്ളവർക്ക് സ്വീകരിക്കാം). നാവിക സേന & വായു സേന, താരതമ്യേന സാങ്കേതിക മികവ് കൂടി വേണ്ടി വരുന്ന സേനകള് ആണ്. ഈ സേനകളിലെ എല്ലാവരും തന്നെ സാങ്കേതിക വിദ്യാഭ്യാസം ഉള്ളവര് കൂടിയാണ്. അവിടെ ഈ സമ്പ്രദായം നിലവിൽ ഇല്ലതാനും.
@@qmsarge അത് തത്വത്തില്‍ മാത്രമെ ശരിയായിട്ടുളളു. ഓഫീസറുടെ അടിമയായി നിന്നില്ലെങ്കില്‍ വേറേ വഴിയ്ക്ക് നല്ല പീഡനം കിട്ടും. ആദ്യം ഈ വുത്തികെട്ട സമ്പരദായം എടുത്തു കളയുകയാണ് വേണ്ടത്. ഓഫീസര്‍മാര്‍ക്ക് വേലക്കാരെ വേണമെങ്കില്‍ അവര്‍ ശമ്പളം കൊടുത്ത് നിര്‍ത്തണം.
നമ്മൾ സ്കൂളുകളിൽ ഇന്ത്യയുടെ history വളരെ order ആയി, പഠിക്കാറുണ്ട്.... but ആ കാലം തൊട്ട് കേരളത്തിൻ്റെ ഹിസ്റ്ററി le order ആയി പഠിക്കുമ്പോൾ പല kaalaghattangalum മിസ്സ് ആയ പോലെ തോന്നാറുണ്ട്.... so kerala thinte order ആയി ഹിസ്റ്ററി പറഞ്ഞ് തരാമോ?
No. Army Officer cadre is different, and police cadre is different. But Army Officers who join using Short Service Commission can serve in Army for some time, then write Civil Service Examination and try for IAS, IPS etc.
BSF, ITBP, CRPF are all Central Police Organizations. അവർ സംസ്ഥാന പൊലീസുകളുടെ റാങ്കുകള് തന്നെ ആണ് ഉപയോഗിക്കുന്നത്. അസ്സം റൈഫിൽസ് വിഭാഗവും അത് പോലെ തന്നെ. പക്ഷേ അവരുടെ ഉന്നത ഉദ്യോഗസ്ഥർ കര സേനയിൽ നിന്ന് താല്കാലിക നിയമനം വഴി വന്നതായിരിക്കും.
Brigadier is also called a "One Star General" and Major General a "Two Star General" and so on. Brigadier is called a Brigadier General in most other Commonwealth amd Western armies.
Brigadier General എന്നായിരുന്ന പഴയ തസ്തിക . പിന്നീട് അത് Brigadier ആയി മാറ്റി . ജാലിയൻവാല ഭാഗ് വെടി വെപ്പിന് ഉത്തരവിട്ട ഡയർ Brigadier General ആയിരുന്നു.
*Both are of the same rank (General), but Gen. Anil Chauhan serves as the Chief of Defence Staff (CDS). By seniority, Anil Chauhan is senior, but he holds the rank of General.*
Honorary rank കൾ മികച്ച സേവനത്തിനു അലങ്കാരികമായി നല്കപ്പെടുന്ന ഉയർന്ന റാങ്ക് കൾ ആണ്. Honorary Rank കൾ service ൽ ഇരിക്കെ കിട്ടിയാലും ചെയ്യുന്ന ജോലി പഴയതു തന്നെ ആയിരിക്കും.
@@ThomsonVarghese-ph6bj ആർമിയിൽ എല്ലാവർക്കും എല്ലാ ജോലിയും ചെയ്യണം. അതിൽ എല്ലാവരിൽ നിന്നും ചീത്ത കേൾക്കേണ്ടി വരുന്നത് JCO Rank നാണ്. അതുകൊണ്ട് ജോലിയല്ല ഇവിടെ പ്രശ്നം. തോളിൽ ചിന്തിയില്ലാത്ത രണ്ട് Ranks ആണല്ലോ ഇവ. ഓഫീസർമാർക്ക് മുന്നിലും, ജവാന്മാരുടെ മുന്നിലും വിലയില്ലെങ്കിലും Rank , Rank തന്നെ.
Sir could you upload videos about daily current affairs explanation.. There is no malayalam channel which provides that... If you could do that, it would be useful for all👍
General - No equivalent rank in IPS Lt General(HAG)- DGP Lt General - ADGP Major general - IG Brigadier - DIG Colonel- SSP Major- SP Captain - ASP Lieutenant - DSP Subedar - CI Naib Subedar- SI
കേരള ഫോറെസ്റ്റ് ന് പോലീസ് പോലെ തനെ റാങ്ക്കും സെയിം ആണ്. അതായതു ഒരു ഫോറെസ്റ്റ് റേഞ്ച് ഓഫീസർ എപ്പോഴും ifs റാങ്ക് ൽ ഉള്ള ഉടയോഗസ്ഥൻ ആയിരിക്കും അതോണ്ട് ഒരു ips റാങ്ക് ൽ ഉള്ള sp ക് തുല്യം. ഇരുവരും കണ്ടുമുട്ടിയാൽ സല്യൂട്ട് ന്റെ ആവശ്യം വരുന്നില്ല. .പുലി മുരുഗൻ മൂവി ൽ ഇത് കണികനുണ്ട്
I think, you missed to tell about second lieutenant rank. Also - Similar ranks are there in Indian Airforce and Navy too. Can you pls do a comparison video of those ranks ? Becoz, the rank name and insignias are different across these 3 reputed force of our India.
Gold rate increase ആകുന്നതിനു കുറിച്ച് video ചെയ്യാമോ... എന്തുകൊണ്ട് കൂടുന്നു Ethake കൊണ്ടാണ് kudanath... എന്തിന് asreyichannu kudannath..... Agne gold rate ne കുറിച്ച് full details parayamo
എല്ലാ കമ്മീഷൻഡ് ഓഫീസർമാരും ജനറൽ റാങ്കിൽ എത്തിച്ചേരുന്നില്ല. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ബിരുദവും ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നും ബിരുദാനന്തര ബിരുദവും ഉള്ളവരെ മാത്രമേ ജനറൽ റാങ്കിലേക്ക് എത്തുകയുള്ളൂ. ഒട്ടനവധി മിലിറ്ററി കോളേജുകളിൽ നിന്നും ഓഫീസർ ട്രെയിനിങ് കോളേജുകൾ നിന്നും വരുന്നവരെയും കമ്മീഷൻ ഓഫീസർമാർ എന്നാണ് വിളിക്കുന്നത്
NDA & IMA മാത്രം പോര എന്നാണ് അറിവ്. കാരണം ഇത് രണ്ടും ഭൂരിപക്ഷം ഓഫീസരമാരും പൂർത്തി ആക്കിയ കോഴ്സ് ആണ്. ആദ്യത്തേ കടമ്പ 'സ്റ്റാഫ് കോഴ്സ്' എന്നതാണ്. ലെഫ്റ്റനന്റ്, ക്യാപ്റ്റൻ റാങ്കിൽ ഉള്ളവര്ക്ക് വേണ്ടി നടത്തുന്ന കോഴ്സ് ആണിത്. അതിനു വേറെ Entrance Test ഉണ്ട്. അതിൽ വിജയിച്ചവര്ക്ക് ഊട്ടി DSSC-ൽ കോഴ്സ് ഉണ്ട്. അത് പാസ്സായവർക്കെ, ഉയർന്ന റാങ്കിലേക്ക് (പ്രത്യേകിച്ചും; കേണൽ , ബ്രിഗേഡിയർ തൊട്ട് മുകളിലേക്ക്) പ്രമോഷൻ കിട്ടുകയുള്ളു. ഇതിൽ വിജയിക്കാത്തവർക്ക് പ്രമോഷൻ പരിമിതികൾ ഉണ്ട്.
@@qmsarge1980നു ശേഷംNDA,IMA പാസായവർ മാത്രമേ ഇന്ത്യയുടെ കരസേനാ മേധാവികൾ ആയിട്ടുള്ളൂ.OTA,CME,MCTE തുടങ്ങിയ ടെക്നിക്കൽ കോളേജിൽ പഠിച്ചവർ ആരും തന്നെ ഇതുവരെ ജനറൽ റാങ്കിൽ എത്തിയിട്ടില്ല
ഇതുപോലെ നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള വിഷയങ്ങൾ എന്തൊക്കെയാണ്? ഒപ്പം വിഡിയോയിൽ പറഞ്ഞ Aditya- Birla NFO യെ കുറിച്ച് കൂടുതൽ അറിയാനും നിക്ഷേപിക്കാനും ഈ ലിങ്ക് വഴി നോക്കാം : tinyurl.com/2emt4m33
Indian air force and indian navy ude rank ne korchum vedio cheyamo
@@Shabi_31 yes .equivalent റാങ്ക് കുടി ഉൾപെടുത്താമായിരുന്നു .
Sir Kerala Police SI yude promotion details oru video cheyyuvo? Ethra varsham kazhinjal aanu oru SI kku promotion kittunnat? Oru SI kku koodipoyal eth position vare etham? Video cheyyavo sir??
ഒരു രാഷ്ട്രീയ പാർട്ടി രണ്ടായി പിളരുമ്പോൾ പാർട്ടിയുടെ പേരും , ചിഹ്നവും ആർക്ക് നൽകണം, എങ്ങനെ നൽകണം എന്നുള്ളത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നുള്ളതിനെ കുറിച്ച് ഡീറ്റെയിൽ ആയി ഒരു വീഡിയോ ചെയ്യണേ
Municipality, corporation, panjayath, villege, jilla panjayathu, ward, muncipal corporation,..... Motham confusion anu.... Evarude department, work... Ethene kurichu oru video cheyyaammo😌😌
1. Field Marshal
2. General
3. Lieutenant General
4. Major General
5. Brigadier
6. Colonel
7. Lieutenant Colonel
8. Major
9. Captain
10. Lieutenant
11. Subedar Major
12. Subedar
13. Naib Subedar
14. Havildar
15. Naik
16. Lance Naik
17. Jawan
❤
👍👍🫶🫶🫶
Jawan alla sipayi
@@rolexkaroake9636 രണ്ടും ഒന്നല്ലേ
Sipoy
നല്ല അറിവ്.... ഇതുപോലെ എയർഫോഴ്‌സ്, നേവി എന്നിവയിലെ റാങ്കുകളും പ്രതീക്ഷിക്കുന്നു 👍👍👍
നമുക്ക് വേണ്ടി ജീവൻ പോലും ത്യഗം ചെയ്ത് അതിർത്തി കാക്കുന്ന ജവാന്മാർക്ക് സല്യൂട്ട് ❤️🫶
നമുക്കു വേണ്ടിയാണോ അതോ നമ്മുടെ ഭരണാധികാരികൾക്ക് വേണ്ടിയാണോ
@@Johnfranics910 😅
@@Johnfranics910പോലീസ് അല്ല പട്ടാളം
@@abhiAdhi-f8l അതെന്താ പട്ടാളം home ministry ടെ കീഴിൽ വരുന്നത് അല്ലെ 😅.
@@Johnfranics910അവര് വർക്ക് cheyatharunal ഇൻഡ്യയിൽ paalayadathu ബോംബ് പൊട്ടും
ഇതേപോലെ ഇന്ത്യൻ നേവി & എയർഫോഴ്‌സ് റാങ്കുകളും ഉള്ളൊരു വീഡിയോ പ്രതീക്ഷിക്കുന്നു
അത് പൊളിച്ചു അലക്സ് ചേട്ടാ
Thalaivare neegala 👋
ARMY RANKS:
1) Commissioned officers
2) Junior Commissioned officers
3) Non- Commissioned officers
1) Sepoy
2) Lance Naik ( 1 chevaron)
3) Naik ( 2 chevaron)
4) Havildar ( 3 chevaron)
1) Naib Subedar ( flag strip+ single gold star in a circle)
2) Subedar ( flag strip + 2 gold stars encircled)
3) Subedar Major ( flag strip + ashok emblem )
1) Officer cadet ( training period)
2) Lieutenant ( 2 gold stars)
3) Captain ( 3 stars)
4) Major( National emblem)
5) Lt. Colonel ( emblem+ 1star)
6) Colonel ( emblem+ 2 stars+ crimson patch with golden grade on collar)
7) Brigadier ( emblem + 3 stars + crimson patch with 1 star)
8) Major General (1star+ crossed batton and savour+ 2 stars on collar)
9) Lt. General ( national emblem+ crossed batton & savour+ 3 stars on collar)
10) General ( national emblem+ star+ crossed batton and savour+ 4 stars on collar) equivalent to cabinet secretary rank
11) Field Marshal ( emblem+ crossed batton and savour around which lotus encircle+ 5 stars) has no retirement only 2 officers till now Sam manekshaw and Km kariappa.
ശിപായി / Sepoy കാലാൾ പടയിൽ (Infantry) ആണ് ഉള്ളത്. അതിനു പകരം technical കാര്യങ്ങൾ ചെയ്യുന്ന Regiments/Unit -ൽ അത് Signal man, Rifle man, Grenadier ആണ് പദവി. അതു പോലെ Mechanised Infantry, Armoured Regiment, Cavalry - ഇതിലെ JCO റാങ്കുകൾ Naib Risaldar , Risaldar, Risaldar Major ആണ്.
Technical ൽ craftsman എന്നും പറയും
നീ എന്താ EME യെ മറന്നോ. തന്തയെ മറക്കുന്നത് നല്ലതല്ല
EME-CFN
@@qmsarge അതൊക്കെ postings അല്ലെ
@@DB-rl6ql - അല്ല. ശിപായി എന്ന റാങ്കിന് തുല്യമായി മറ്റു സൈനിക യൂണിറ്റുകളിൽ ഉപയോഗിക്കുന്ന റാങ്ക് ആണ് ഇത്. പഴയ കുതിര പട്ടാള യൂണിറ്റുകളിൽ തത്തുല്യമായ റാങ്ക് 'സവാർ' ആയിരുന്നു. കുതിര പട്ടാളം പോയി ഇപ്പോൾ Armoured, Mechanished Infantry പോലെയുള്ള യൂണിറ്റുകൾ ആയി. പക്ഷേ റാങ്കിൽ മാറ്റം വരുത്തിയില്ല.
Infantry enn paranjall grenader ,rifle mens ,rocket operators ellam pedum
അതിമനോഹാരമായ അഭിമാനം തോന്നുന്ന ടോപ്പിക്ക് ❤
The one and only Field Marshal Sam Hormusji Framji Jamshedji Manekshaw MC ❤
4 Decades of military service 🇮🇳
And Fought 5 wars🇮🇳⚔️ in his lifetime
What a legend He is
Sam the brave 💥😮💨
☆☆☆☆☆
അടുത്തത് ഇന്ത്യൻ നേവി കുറിച്ച് ചെയ്യുമോ
IFS യിനെ കുറിച്ച് detail ആയിട്ടുള്ള ഒരു explain ചെയ്തു വീഡിയോ ചെയ്യാമോ. IFS officer's യുടെ job profile യിനെ കുറിച്ചും .....
Very informative..ഇതോടൊപ്പം അവരുടെ ശമ്പള scale കൂടെ പറയാരുന്നു
Iam from a soldier's family. Military ranks Very well explained with excellent clarity 🎉😊
വില ഏറിയ 'വിവരങ്ങൾ . പറഞ്ഞ് തന്നതിന് നന്ദി... സാർ❤ അറിയാൻ ഒരുപാട് ആഗ്രഹിച്ച വിവരങ്ങൾ ..... സധരണക്കരന് മനസ്സിലാകും വിധം വിവരിച്ച് തരുന്നതിന് നന്ദി.....❤
Very good video..Army career swapnam kanunna yuvakalk orupad upakarapedum. Ith pole Airforce and Navy ranking patuvanel explain cheyaneto...
Excellent Explanation. Thank you Alexji
ഇനിയും ഇതുപോലെ ഉള്ള നല്ല അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി❤❤❤❤
ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി നമസ്കരം 🇮🇳
മൂന്നു ഫോഴ്‌സിന്റെയും Supreme Commander അഥവ Commander-in-Chief ആണ് ഇന്ത്യൻ പ്രസിഡന്റ്. അതുകൊണ്ട് തന്നെ ഈ മൂന്ന് ഫോഴ്‌സിന്റെയും യൂണിഫോം ധരിക്കാനുള്ള അധികാരം ഉള്ള ഏക വ്യക്തിയും അദ്ദേഹമാണ്.
N. B : മിലിറ്ററി യൂണിഫോം അനധികൃതമായി ഉപയോഗിച്ച് ആൾക്കാരെ പറ്റിക്കുന്നത് കുറ്റകരമാണ്(വെറും ആൾമാറാട്ട കേസ് അല്ല വരിക).
Good information 🤍👍
Field marshal ന് ധരിക്കാം. കൂടാതെ pvc, asoka chakra ലഭിച്ചവർക്ക് army day . ദിവസം ധരിക്കാം
ബ്രോ ഓരോ റാങ്കിലുള്ള മിലിറ്ററി കാരുടെ ചുമതലകൾ വീഡിയോ cheyyo example lieutenant rankilulla aalude chumathala etc angne. Cheyyumo?
2:02 video starting here😮
Thkx😄
Thank you 🙏🏼
My grandfather was in the Army. But I was not aware of all this. Thanks
Good episode! It would have been even more impressive if you had also explained the roles and responsibilities of each rank.
അടുത്തത് എന്തുകൊണ്ട് അഭയാർതികൾ യൂറോപ്യൻ രാജ്യത്തേക്ക് പോകുന്നു ഗൾഫ് രാജ്യങ്ങിലേക്ക് പോകുന്നില്ല അല്ലെങ്കിൽ അവരെ സ്വീകരിക്കുന്നില്ല എന്നതിനെ കുറിച്ച് വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു.....
മതം ഇല്ലാത്ത രാജ്യങ്ങളാണ് ജീവിക്കാൻ സുഖം എന്ന തിരിച്ചറിവ്...😮
അവരുടെ ബന്ധുക്കൾ രക്ഷിതാക്കളിൽ ആരെങ്കിലും അവിടെ പൗരത്തം ഉള്ളവരായിരിക്കും
അറബ് രാജ്യം ആർക്കും പൗരത്വം നൽകാറില്ല
നല്ല video 👏🔥 but ഒരു പൂർണ്ണത കുറവില്ലേ ..
Suggestion - കുറച്ചുകൂടി കര്യങ്ങൾ ഉൾപ്പെടുത്താമായിരുന്നു. ഓരോ rank ഓഫീസർമാർക്കും എത്ര juniors control ഉണ്ടെന്ന്. Level base ൽ. Video ഇത്തിരി length ആവുകയും ചെയ്യും ഡോളറും കിട്ടും 🫰😌
പിന്നെ ഈ shoulder badge കണ്ട് മനസ്സിലാക്കാം എന്നുപറഞ്ഞ് കാണിക്കുന്ന ഫോട്ടോയുടെ കൂടെ സൈഡിൽ ഒരു AI generated photo with wearing uniform ഉണ്ടെങ്കിൽ content കുറച്ചുകൂടി കാണാൻ താൽപര്യം വരും. Good for you.
Suggestions ആണ് വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ തള്ളാം. ☺️
Always a fan of you and waiting for the next content ❤️🔥
Thank you 🥰♥️
Very much useful information to all those who want to know things .
ലോകത്തെ മറ്റൊരു സൈന്യത്തിലും ഇല്ലാത്ത ഒരു പ്രത്യേകത ഇന്ത്യൻ ആർമിയിൽ പാകിസ്ഥാൻ ആർമിയിൽ ഉണ്ട് സാധാരണ പട്ടാളക്കാരെ ഉദ്യോഗസ്ഥരുടെ വീട്ടുജോലി കാരായി നിയമിക്കുക. Orderlie എന്ന പേര് മറ്റൊരു സൈന്യത്തിനും ഇല്ല പണ്ട് ബ്രിട്ടീഷുകാർ ഓഫീസർ പോസ്റ്റിൽ നിന്ന് കാലത്ത് അവർ ഇന്ത്യക്കാരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നു അവർ കൊണ്ടുവന്ന സമ്പ്രദായം ഇപ്പോഴും നിർത്താൻ പട്ടാളത്തിലെ മേലാളന്മാർക്ക് തോന്നിയിട്ടില്ല ജാതി വിവേചനം വളരെ ശക്തമായ നിലനിൽക്കുന്ന ഇടമാണ് പട്ടാളം മേൽവിലാസം എന്ന സിനിമ കണ്ടിട്ടില്ലാത്തവർ ഒന്ന് കണ്ടു നോക്കണം
Orderly/Batman സംവിധാനം ബ്രിട്ടീഷ് കാലഘട്ടം മുതൽക്ക് തന്നെ ഉണ്ട്. സൈനിക ഓഫീസർ മാരുടെ ഔദ്യോഗികം തന്നെ ആയ, എന്നാൽ അത്ര പ്രധാനമല്ലാത്ത (ഉദാ: യൂണിഫോം തയ്യാറാക്കൽ) കാര്യങ്ങൾക്ക് സഹായിക്കാൻ വേണ്ടി ആണ് ഈ സംവിധാനം കൊണ്ട് വന്നത്. യുദ്ധത്തിൽ/ യുദ്ധസമാനമായ സാഹചര്യത്തിൽ ഓഫീസറുടെ ഉറ്റ സുഹ്രത്ത്/സഹായി ആണ് ഈ Orderly/Batman.
ഈ ജോലി നിർബന്ധപൂർവം ചെയ്യേണ്ട ഒന്നല്ല. താല്പര്യം ഉള്ള ആളുകളെ ഇത് തിരഞ്ഞെടുക്കയുള്ളൂ (മോശം ആരോഗ്യം, ലഘു ഡ്യൂട്ടി, ലീവുകള്, പിന്നെ പരദൂഷണം ഇതിൽ താല്പര്യം ഉള്ളവർക്ക് സ്വീകരിക്കാം).
നാവിക സേന & വായു സേന, താരതമ്യേന സാങ്കേതിക മികവ് കൂടി വേണ്ടി വരുന്ന സേനകള് ആണ്. ഈ സേനകളിലെ എല്ലാവരും തന്നെ സാങ്കേതിക വിദ്യാഭ്യാസം ഉള്ളവര് കൂടിയാണ്. അവിടെ ഈ സമ്പ്രദായം നിലവിൽ ഇല്ലതാനും.
@@qmsarge അത് തത്വത്തില്‍ മാത്രമെ ശരിയായിട്ടുളളു. ഓഫീസറുടെ അടിമയായി നിന്നില്ലെങ്കില്‍ വേറേ വഴിയ്ക്ക് നല്ല പീഡനം കിട്ടും. ആദ്യം ഈ വുത്തികെട്ട സമ്പരദായം എടുത്തു കളയുകയാണ് വേണ്ടത്. ഓഫീസര്‍മാര്‍ക്ക് വേലക്കാരെ വേണമെങ്കില്‍ അവര്‍ ശമ്പളം കൊടുത്ത് നിര്‍ത്തണം.
Ith alle buddy system
@@W-wtfwtfalla
@@Anand-v-w9c - വായു സേനയിൽ എയർ മാൻ തസ്തികയിൽ ഉള്ളവരെ 'സഹായക്ക്' ആക്കുന്ന രീതി ഇല്ല എന്നാണ് അറിവ്. സിവിലിയൻ ജീവനക്കാരെ അതിനു വേണ്ടി നിയോഗിക്കും.
Indian Navy , Indian Air force ithile rank hierarchy koode oru video aayi cheyyamo ?
CDS RANK നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Chetta ath tri service cheif aane it is a special theatre command formationte oru step aane ath special officer to Command and control 3 services
Major Ravi cheriya aalalla Sir 💪🇮🇳
He a legend
Pulli nsg cammando okke ann
Navy and Air Forcene kurichum ith pole oru video cheyyamo
Veronnum illa bro ... njan ariyan sremicha kurachu karyangal paranja video. Thank you
Like wise please give information about IAF and Indian Navy.
chairman and MD and CEO details video ചെയ്തു കൂടെ ?
Please do more videos on Indian defence... Like different salutes awards and rituals in Indian defence
Beautifully explained.Good job Alex
Do a Video on The Structure of Indian Defences.
നമ്മൾ സ്കൂളുകളിൽ ഇന്ത്യയുടെ history വളരെ order ആയി, പഠിക്കാറുണ്ട്....
but ആ കാലം തൊട്ട് കേരളത്തിൻ്റെ ഹിസ്റ്ററി le order ആയി പഠിക്കുമ്പോൾ പല kaalaghattangalum മിസ്സ് ആയ പോലെ തോന്നാറുണ്ട്.... so kerala thinte order ആയി ഹിസ്റ്ററി പറഞ്ഞ് തരാമോ?
സെക്യൂരിറ്റി പ്രോബ്ലം കൊണ്ടാണോ, യൂണിഫോം കാണിക്കാത്തത്, അത് ഉണ്ടാർന്നെങ്കിൽ 👍... എന്തായാലും നല്ലൊരു അറിവ് കിട്ടി ❤
Ithu pole Indian Airforce nte rankukalum pretheekshikkunnu❤🇮🇳
കാത്തിരുന്ന വീഡിയോ ❤️
Kerala police force il
Rankukalil SP,DIG,IG
Rankilieikkunna alukalkku...
Indian armiyilekku pokano
Allenkil avide ninnu
Inghottu varan enthenkilum option undo...
Promotion ayito allatheyum...
No😄
No. Army Officer cadre is different, and police cadre is different. But Army Officers who join using Short Service Commission can serve in Army for some time, then write Civil Service Examination and try for IAS, IPS etc.
I think you missed ranks like Paratrooper, Signalman etc which are used in different regiments and arms of Indian army.
They are equivalent to Sepoy
ഒരു ജില്ലാ കളക്ടറുടെ യഥാർത്ഥ ജോലി എന്താ ഡാം സുരക്ഷ.. മഴ വന്നാൽ അവധി തരുക.. ഇതിനെ കുറിച്ച് ഒരു വിശദമായി ഒരു വീഡിയോ cheyyo
Thank you for the video buddy ❤
India Canada issue kurich video cheyyamo
Bro paramilitary forces aya BSF ITBP SSB CRPF ASSAM RIFLES nte okke ranks koodi onn parayamo 😊❤
BSF, ITBP, CRPF are all Central Police Organizations. അവർ സംസ്ഥാന പൊലീസുകളുടെ റാങ്കുകള് തന്നെ ആണ് ഉപയോഗിക്കുന്നത്. അസ്സം റൈഫിൽസ് വിഭാഗവും അത് പോലെ തന്നെ. പക്ഷേ അവരുടെ ഉന്നത ഉദ്യോഗസ്ഥർ കര സേനയിൽ നിന്ന് താല്കാലിക നിയമനം വഴി വന്നതായിരിക്കും.
Intelligence Bureau Rank video cheyyamo.
Ath police rank same anu
നന്ദി അലക്സ് ജി.❤
Selected to indian army RR 🤩
Congrats brother🙌👏
Congrats🎉
ഉപകാരപ്രദം🎉❤🎉
Make a video about army regiments
Well explained and informative
ifs ne kurich vivarikamo
RUclips പരസ്യം കൂടാതെ വീഡിയോയുടെ ഇടയിൽ അനവസരത്തിലുള്ള ഈ പരസ്യം പറയൽ കൊണ്ട് ഈ ചാനൽ കാണുന്നത് നിർത്തി....
😂😂 youtube il adhyam ano ads vende subscription edkku
Promotional പരസ്യം ആണ്...ആദ്യം കമൻ്റ് വായിക്കൂ.... @@jerisonlalu5462
Enna nee kassu kod iyalk😂
@@captaingaming5762 oh illa sahyikkan mansu undel thankal kodthu pulliye adsil ninnu mukthnakkuu
I passed CDS exam in 2006... but didn't go for the interview... the biggest mistake I made in my life which still haunts me...
😢😢
Bro ഇപ്പോൾ എന്തു ചെയുന്നു
@@MightyAustralia2024 U.S army projectila
@@MaheshKrishnan-sv1ze അത് പോരെ
അടിപൊളി അല്ലെ
@@MightyAustralia2024 ennalum nammude army athoru vikaramalle...
Ippol service il undayirunnenkil major/ Ltd.colonel aayirunnene... :)
@@MaheshKrishnan-sv1ze 😊 ofcouse👏
Brigadier is also called a "One Star General" and Major General a "Two Star General" and so on. Brigadier is called a Brigadier General in most other Commonwealth amd Western armies.
Brigadier General എന്നായിരുന്ന പഴയ തസ്തിക . പിന്നീട് അത് Brigadier ആയി മാറ്റി . ജാലിയൻവാല ഭാഗ് വെടി വെപ്പിന് ഉത്തരവിട്ട ഡയർ Brigadier General ആയിരുന്നു.
Ias nte video cheyyu sire
Indian navy ye kurich oru video cheyyu🙏
Chetta indian special forces ne kurich video cheyumo athupole world top commando forces ne kurichum
Air force officers inte training, rank inte video cheyyamo
Very good information
NSG commando full details um paranju tharamo . Education level , etc...
14:10 Sam Bahadur💥
who is in the highest rank general anil chauhan or general upendra dwivedi?
*Both are of the same rank (General), but Gen. Anil Chauhan serves as the Chief of Defence Staff (CDS). By seniority, Anil Chauhan is senior, but he holds the rank of General.*
ifs officers and post ne pati details vdo chyamo?
Great Informative Video... Alex♥️🫂
Indian air force rank explain cheyamoooo....
Bro ithupole navyyude video cheyyamo
very informative.
JCO ൽ Hony Lt and Hony Capt Ranks കൂടി ഉണ്ട്. താങ്കൾ അതിനെപ്പറ്റി പറഞ്ഞില്ല.
Honorary rank കൾ മികച്ച സേവനത്തിനു അലങ്കാരികമായി നല്കപ്പെടുന്ന ഉയർന്ന റാങ്ക് കൾ ആണ്. Honorary Rank കൾ service ൽ ഇരിക്കെ കിട്ടിയാലും ചെയ്യുന്ന ജോലി പഴയതു തന്നെ ആയിരിക്കും.
@@ThomsonVarghese-ph6bj ആർമിയിൽ എല്ലാവർക്കും എല്ലാ ജോലിയും ചെയ്യണം. അതിൽ എല്ലാവരിൽ നിന്നും ചീത്ത കേൾക്കേണ്ടി വരുന്നത് JCO Rank നാണ്. അതുകൊണ്ട് ജോലിയല്ല ഇവിടെ പ്രശ്നം. തോളിൽ ചിന്തിയില്ലാത്ത രണ്ട് Ranks ആണല്ലോ ഇവ. ഓഫീസർമാർക്ക് മുന്നിലും, ജവാന്മാരുടെ മുന്നിലും വിലയില്ലെങ്കിലും Rank , Rank തന്നെ.
Honorary ഒരു റാങ്ക് എന്ന് പറയാൻ പറ്റില്ല. അത് ദാനം കൊടുക്കുന്നത്..
Sir could you upload videos about daily current affairs explanation.. There is no malayalam channel which provides that... If you could do that, it would be useful for all👍
Ias vedio cheyyo
Informative 👍🏻
Armed force na kurichu video cheyioo
Bro... commissioned officers ine IPS rankumai compare cheyunna video cheyyavo....
General - No equivalent rank in IPS
Lt General(HAG)- DGP
Lt General - ADGP
Major general - IG
Brigadier - DIG
Colonel- SSP
Major- SP
Captain - ASP
Lieutenant - DSP
Subedar - CI
Naib Subedar- SI
Thanks for kind information
Next navy and Air force🎖️⚓🧑🏻✈️✈️
Very good knowledge 👌
ഇന്ത്യൻ സൈന്യത്തിൻറെ സർവ്വ തലവൻ രാഷ്ട്രപതി അല്ലേ?🤔
Yes
Army, air force, indian nevy ithinteyum topil rashtrapathi an
Commander in chief
യെസ് സർവ്വ സൈനധിപൻ 🙏
Yes. All the top officials of 3 forces are reporting to President of India.
Pls explain Navy, airforce structure
കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് റാങ്ക് വീഡിയോ ചെയ്യാമോ
കേരള ഫോറെസ്റ്റ് ന് പോലീസ് പോലെ തനെ റാങ്ക്കും സെയിം ആണ്. അതായതു ഒരു ഫോറെസ്റ്റ് റേഞ്ച് ഓഫീസർ എപ്പോഴും ifs റാങ്ക് ൽ ഉള്ള ഉടയോഗസ്ഥൻ ആയിരിക്കും അതോണ്ട് ഒരു ips റാങ്ക് ൽ ഉള്ള sp ക് തുല്യം. ഇരുവരും കണ്ടുമുട്ടിയാൽ സല്യൂട്ട് ന്റെ ആവശ്യം വരുന്നില്ല. .പുലി മുരുഗൻ മൂവി ൽ ഇത് കണികനുണ്ട്
Field Marshals carry a gold tipped baton.. it is a distinguishing feature of a Field Marshal that they salute with the baton.
I think, you missed to tell about second lieutenant rank. Also - Similar ranks are there in Indian Airforce and Navy too. Can you pls do a comparison video of those ranks ? Becoz, the rank name and insignias are different across these 3 reputed force of our India.
Informative great
Indian navy and Airforce too
What is havildar major and second lieutenant
Navy officers inte rank inte video cheyyamo
Very good ❤ teaching
Russia vs ukrain war update video cheyyaamo
Could you make one for Airforce ranks
Company havildar major evide
Sam Manekshaw 🔥🔥🔥🔥🔥
Gold rate increase ആകുന്നതിനു കുറിച്ച് video ചെയ്യാമോ...
എന്തുകൊണ്ട് കൂടുന്നു
Ethake കൊണ്ടാണ് kudanath...
എന്തിന് asreyichannu kudannath.....
Agne gold rate ne കുറിച്ച് full details parayamo
റാങ്കുകളെ കുറിച്ച് പറയുമ്പോൾ ആ ഓഫീസർമാരുടെ അധികാര പരിധി കൂടി പറയുക.
6A citizenship actne pati oru video cheyamo
എല്ലാ കമ്മീഷൻഡ് ഓഫീസർമാരും ജനറൽ റാങ്കിൽ എത്തിച്ചേരുന്നില്ല. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ബിരുദവും ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നും ബിരുദാനന്തര ബിരുദവും ഉള്ളവരെ മാത്രമേ ജനറൽ റാങ്കിലേക്ക് എത്തുകയുള്ളൂ. ഒട്ടനവധി മിലിറ്ററി കോളേജുകളിൽ നിന്നും ഓഫീസർ ട്രെയിനിങ് കോളേജുകൾ നിന്നും വരുന്നവരെയും കമ്മീഷൻ ഓഫീസർമാർ എന്നാണ് വിളിക്കുന്നത്
NDA & IMA മാത്രം പോര എന്നാണ് അറിവ്. കാരണം ഇത് രണ്ടും ഭൂരിപക്ഷം ഓഫീസരമാരും പൂർത്തി ആക്കിയ കോഴ്സ് ആണ്. ആദ്യത്തേ കടമ്പ 'സ്റ്റാഫ് കോഴ്സ്' എന്നതാണ്. ലെഫ്റ്റനന്റ്, ക്യാപ്റ്റൻ റാങ്കിൽ ഉള്ളവര്ക്ക് വേണ്ടി നടത്തുന്ന കോഴ്സ് ആണിത്. അതിനു വേറെ Entrance Test ഉണ്ട്. അതിൽ വിജയിച്ചവര്ക്ക് ഊട്ടി DSSC-ൽ കോഴ്സ് ഉണ്ട്. അത് പാസ്സായവർക്കെ, ഉയർന്ന റാങ്കിലേക്ക് (പ്രത്യേകിച്ചും; കേണൽ , ബ്രിഗേഡിയർ തൊട്ട് മുകളിലേക്ക്) പ്രമോഷൻ കിട്ടുകയുള്ളു. ഇതിൽ വിജയിക്കാത്തവർക്ക് പ്രമോഷൻ പരിമിതികൾ ഉണ്ട്.
@@qmsarge1980നു ശേഷംNDA,IMA പാസായവർ മാത്രമേ ഇന്ത്യയുടെ കരസേനാ മേധാവികൾ ആയിട്ടുള്ളൂ.OTA,CME,MCTE തുടങ്ങിയ ടെക്നിക്കൽ കോളേജിൽ പഠിച്ചവർ ആരും തന്നെ ഇതുവരെ ജനറൽ റാങ്കിൽ എത്തിയിട്ടില്ല
Next indian navy & Indian airforce
Requesting a video on Auroville?