ഇറാനിലെ പ്രത്യേകതരം ജനാധിപത്യം | Iran President Death | How Iran's Government Works? alexplain

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 499

  • @rahulrajan2054
    @rahulrajan2054 8 месяцев назад +111

    ഇത്തരത്തിൽ ഉള്ള വീഡിയോസ് ഇനിയും ചെയ്യുന്നത് നന്നായിരിക്കും. രാജ്യങ്ങളുടെ ഭരണസംവിധാനത്തെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോസ് ഒരു സീരീസ് പോലെ ചെയ്യുന്നത് ഒരുപാട് ഉപകാരപ്പെടും.

  • @shahirzubair9030
    @shahirzubair9030 8 месяцев назад +224

    പറഞ്ഞു വരുമ്പോ ട്രസ്റ്റിൽ ഞാനും അപ്പനും സുഭദ്രയും മാത്രമേയുള്ളൂ അല്ലേ😂

  • @arunbahuful
    @arunbahuful 8 месяцев назад +14

    വളരെ നല്ല അവതരണം, പുതിയ ഒരു അറിവ് നേടി 😊

  • @hashimstutt
    @hashimstutt 8 месяцев назад +22

    Thanks Alexplain.

  • @sreerag6
    @sreerag6 8 месяцев назад +23

    എല്ലാവരും പറയുന്നു ഇന്ത്യ ഒരു electoral autocracy യിലേക്കാ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന്, എന്നാൽ ഇന്ത്യ വൈകാതെ ഒരു theocratic സ്റ്റേറ്റ് ആകും 400 ക്രോസ് ചെയ്താൽ. ഞാൻ ചെയ്യുന്നതൊക്കെ ദൈവം എന്നെകൊണ്ട് ചെയ്യിക്കുന്നതാണ് എന്ന് നേതാവ് ഒരു ഇന്റർവ്യു ഇൽ പറയുന്നത് ഇന്നലെ കേട്ടതെയുള്ളു

    • @powermanv3108
      @powermanv3108 8 месяцев назад +1

      BJP ക്കു 360 നു മുകളിൽ സീറ്റ്‌ കിട്ടിയാൽ ഇന്ത്യയുടെ കാര്യം ഗോവിന്ദ

  • @janardhanant3129
    @janardhanant3129 8 месяцев назад +28

    ആനുകാലിക വിഷയങ്ങൾ വിവരിക്കുന്നതിൽ പ്രതേകം നന്ദി. ഇനിയും ഞങ്ങൾക്ക് അറിവ് കൈമാറൂ. ലോകചരിത്രത്തിൽ താങ്കളുടെ അറിവ് അപാരം. ഒരുകോളേജ് അദ്ധ്യാപകനെ പോലെ തോ നുന്നു.

  • @mleem5230
    @mleem5230 8 месяцев назад +1

    Ohhh dear , u made it so simple and concise . Thanx

  • @sebastiankjose3539
    @sebastiankjose3539 5 месяцев назад

    Very good. well explained.

  • @sameerali-do8su
    @sameerali-do8su 8 месяцев назад +1

    Informative and well explained.Thanks Alex

  • @Eden15365
    @Eden15365 8 месяцев назад +15

    "ദൈവത്തിനു നേരിട്ടു ഭരിക്കാൻ പറ്റാത്തത് കൊണ്ടു വേറെ ഒരു മനുഷ്യൻ ആയിരിക്കും ഭരിക്കുന്നത്" ന്. ഹ ഹ ഹ ഹ

  • @rajeshdamodaran9123
    @rajeshdamodaran9123 8 месяцев назад +2

    Hi Alex, please do a video on Mullaperiyaar dispute

  • @saneenHafiz
    @saneenHafiz 8 месяцев назад +3

    Wonderfull explanation bro.!❤️

  • @mathsipe
    @mathsipe 8 месяцев назад +276

    മതം എങ്ങനെയൊക്കെ മനുഷ്യകുലത്തെ പിന്നോട്ട് വലിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം

    • @MalcolmX0
      @MalcolmX0 8 месяцев назад +46

      അമേരിക്കാൻ ഭീഗരതക്ക് മുന്നിൽ മുട്ട് മടക്കാത്ത ഒരു മത രാജ്യം..

    • @Guest-uo3rp
      @Guest-uo3rp 8 месяцев назад

      ഇസ്രാഈലിന്റെ ഗസ വമ്സ ഹത്യ മത terrorism

    • @greatexpectations1461
      @greatexpectations1461 8 месяцев назад +102

      ​@@MalcolmX0പഴമാണ്

    • @riyasvp2182
      @riyasvp2182 8 месяцев назад +1

      Correct 👍

    • @ananthapadmanabhan6340
      @ananthapadmanabhan6340 8 месяцев назад

      *Semitic മതം

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 8 месяцев назад +14

    @Alex ലോകത്ത് ജനാധിപത്യത്തിന്റെ ചരിത്രം ചുരുക്കി അല്ലെങ്കിൽ ഓരോ ഘട്ടങ്ങൾ ഓരോ വീഡിയോ ആയി ചെയ്യാമോ? ഗ്രീസ്, റോമൻ സാമ്രാജ്യം മാഗ്നാ കാർട്ട, ബ്രിട്ടീഷ് പാർലമെന്റിന്റെ ഉദയം അങ്ങനെ ജനാധിപത്യം എങ്ങനെയാണ് ലോകത്ത് വ്യാപിച്ചത് എന്ന് വീഡിയോ പ്രതീക്ഷിക്കുന്നു.

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 8 месяцев назад +35

    Very good alex. ഞാൻ ഖത്തറിൽ ആണ്. എന്റെ കൂടെ work ചെയ്യുന്ന ഒരു ഇറാനി പറഞ്ഞതും അലക്സ്‌ പറഞ്ഞതും same കാര്യമാണ്. സുപ്രീം ലീഡറെ എന്റെ friend ഇറാനിക്ക് വെറുപ്പാണ്. അത് കൊണ്ട് തന്നെ സുപ്രീം ലീഡറുടെ മകൻ ഭരണത്തിൽ വരുമോ എന്ന ഭയത്തിൽ ആണ് ഈ ഇറാനി. ഷാ ഭരണം തിരിച്ചു വരണം എന്നാണ് ആയാൾ ആഗ്രഹിക്കുന്നത്

    • @asharafharis6260
      @asharafharis6260 8 месяцев назад +5

      ആണോ 🤣 എന്നാ പിന്നെ ഇസ്രായേൽ അമേരിക്കയുടെ kall പിടിക്കാം...

    • @abdi4216
      @abdi4216 8 месяцев назад +6

      നാട് കട്ടുമുടിച്ച സയണിസ്റ്റ് രാജാവിനെ നാട്ടുകാരെല്ലാം കൂടി അമേരിക്കയിലോട്ട് ഓടിച്ചതാണ് തിരിച്ചുവരണമെന്നോ.. അതും ഒരു ഇറാനി പറഞ്ഞു ഹഹ നല്ല കോമഡി

    • @peeyar2000
      @peeyar2000 8 месяцев назад +16

      കഴിഞ്ഞ വര്ഷം ഓസ്ട്രേലിയയിലേക്കു അഭയാർത്ഥി ആയി കുടിയേറിയ ഒരു ഇറാൻ കാരനെ പരിചയപെട്ടു. അവന്റെ ഫാമിലിയിലെ പലരേയും ഇപ്പോഴത്തെ ഭരണകൂടം കൊന്നു. അവൻ ഭാഗ്യത്തിന് ആ സമയത് ബസ്സിനെസ്സിനായി ഓസ്‌ട്രേലിയയിൽ ആയിരുന്നു. പിന്നെ തിരിച്ചു പോയില്ല.
      അയാൾ സുപ്രീം ലീഡറെയും പ്രെസിഡന്റൊനെയും പച്ച തെറിയാണ് ഇംഗ്ലീഷിൽ വിശേഷിപ്പിച്ചത്. മതം നശിപ്പിച്ച രാജ്യം ആണ് ഇറാൻ.

    • @warrenbuffettreloaded1532
      @warrenbuffettreloaded1532 8 месяцев назад

      @@abdi4216 താങ്കൾക്കു അറിയാത്ത കാര്യങ്ങൾ എല്ലാം കോമഡി ആണോ? അറിവില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്. ഇന്ത്യയിൽ തന്നെ മോഡിയെ 100% ഇഷ്ടപെടുന്നവരും 100% വെറുക്കുന്നവരും ഉണ്ട്.
      അത് പോലെ തന്നെ ഇറാനിലും ഇപ്പോളത്തെ ഭരണത്തെ ഇഷ്ടപെടുന്നവരും വെറുക്കുന്നവരും ഉണ്ട്. ഇപ്പോൾ ഉള്ള പ്രസിഡന്റ്‌ മരിച്ചപ്പോൾ പടക്കം പൊട്ടിച്ചു ആഘോഷിക്കുന്നവരെയും കരയുന്ന വിഭാഗത്തെയും കണ്ടതല്ലേ? പുറമെ കാണുന്ന വാർത്തകൾ അല്ല രാജ്യത്തിന്റെ ഉള്ളിലെ അവസ്ഥ. എല്ലാം കോമഡി ആയി എടുക്കുന്ന താൻ പറയുന്നതാണോ അതോ ഇറാനിൽ ജനിച്ചു വളർന്ന അവിടത്തെ ഇപ്പോളത്തെ ഭരണത്തെ വെറുക്കുകയും ഷാ ഭരണം തിരിച്ചു വരണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഇറാനി friend പറയുന്നതാണോ വിശ്വസിക്കേണ്ടത്?

    • @abdi4216
      @abdi4216 8 месяцев назад +4

      @@peeyar2000 ആട്ടെ എന്തിൻറെ പേരിലാ അയാളുടെ മാതാപിതാക്കൾ കൊലചെയ്യപ്പെട്ടത്, മനപൂർവ്വം അല്ലാത്ത പോലീസിന്റെ ഒരു അനാസ്ഥയുടെ പേരിലാണ് നീതിക്ക് വേണ്ടി പതിനായിരക്കണക്കിന് ഇറാനിൽ തെരുവിൽ ഇറങ്ങിയത് നിൻറെ കഥ കൊള്ളാം ഒരു മയത്തിലൊക്കെ ആകാം

  • @LincyLawrence-p5i
    @LincyLawrence-p5i 7 месяцев назад

    Well explained Alex thank you👍

  • @ron007ize
    @ron007ize 8 месяцев назад +1

    Alex, loving the new make over..

  • @tresajessygeorge210
    @tresajessygeorge210 7 месяцев назад

    നന്ദി... AlexPlain...!!!

  • @savanthdevadas3501
    @savanthdevadas3501 8 месяцев назад +2

    Very Useful Knowledge Sir🙏

  • @BipzStudioClub
    @BipzStudioClub 8 месяцев назад +3

    Very cool presentation ❤

  • @ashrafjawan765
    @ashrafjawan765 8 месяцев назад +4

    Very good information 🌹🌹🌹

  • @usmankoya3174
    @usmankoya3174 8 месяцев назад +2

    ഇറാനിയന് ഭരണ സംവിധാനത്തിന്റെ വിശേഷണംഗള് വിശദീകരിച്ചത് നന്നായിട്ടുണ്ട് ഇത് പോലെ ഇനിയും പ്രദീക്ഷിക്കുന്നു

  • @The_G.O.A.T__
    @The_G.O.A.T__ 8 месяцев назад +5

    Ty for this video bro

  • @shintojohn1855
    @shintojohn1855 8 месяцев назад

    Very informative, thank you so much for the information.

  • @kiranpramod
    @kiranpramod 7 месяцев назад +1

    Thank you ❤

  • @JosephThekkan
    @JosephThekkan 8 месяцев назад +9

    Indian civil services exam ne kurich detail aayi parayaamoo?? With history...pls.. pls.. 🙏🏻🙏🏻🙏🏻🙏🏻

    • @almightyalmighty
      @almightyalmighty 8 месяцев назад +1

      Why can't politicians min qualification be Upsc prilims exam pass ..
      Pls add that too

  • @isacsam933
    @isacsam933 8 месяцев назад +14

    ചുരുക്കത്തിൽ, എങ്ങനെയൊക്കെ വിശദീകരിച്ചാലും ഏക മതാധിഷ്ഠിത ഏകാധിപത്യ ഭരണകൂടം എന്നർത്ഥം.. മറ്റുള്ള എല്ലാ വിശ്വാസങ്ങളെയും ആശയങ്ങളെയും വ്യക്തി സ്വാതന്ത്ര്യത്തെയും സകല മനുഷ്യാവകാശങ്ങളും തകർത്ത് ഒരേയൊരു മതത്തിന്റെ പേരിൽ നിലനിൽക്കുന്ന ഒരു ഏകമത രാഷ്ട്രം.

  • @savadpk7
    @savadpk7 6 месяцев назад

    Thanks for the information

  • @mathewsjohn3580
    @mathewsjohn3580 8 месяцев назад

    Dear Alex, well explained, thank you.

  • @vineethatj2791
    @vineethatj2791 8 месяцев назад +1

    സൂപ്പർ വീഡിയോ waiting ആയിരുന്നു താങ്ക്സ് bro 💝👍👍🌹🌹💕💞

  • @joseca4670
    @joseca4670 8 месяцев назад

    Superb 👍 Worth watching and sharing

  • @bibinjoo
    @bibinjoo 8 месяцев назад +1

    Well explained alex ❤

  • @krishnakumar-qm6hg
    @krishnakumar-qm6hg 8 месяцев назад +2

    Sir , Please make a video about observer states 🙏🙏

  • @Middleclass_media
    @Middleclass_media 8 месяцев назад +8

    Tnx Alexplain

  • @brightsanu4233
    @brightsanu4233 8 месяцев назад +1

    Wwll explained dear Alex❤️

  • @paripadikanan-tw3mi
    @paripadikanan-tw3mi 6 месяцев назад

    please make a video about operation valkyrie

  • @mohammedaflah4845
    @mohammedaflah4845 8 месяцев назад +1

    Adipoli avathatanam.. ingane oru countries inte yum bharana samvidhanathe ariyan thalparyam und...

  • @muhammedarshad4602
    @muhammedarshad4602 8 месяцев назад +1

    അവതരണം 🔥💯

  • @soorajmandampulli
    @soorajmandampulli 8 месяцев назад +2

    Well explained

  • @chandrankpcchandrankpc6374
    @chandrankpcchandrankpc6374 8 месяцев назад +4

    ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഇപ്പോഴത്തെ ബഹിഷ്കരണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @alinaannjoseph8258
    @alinaannjoseph8258 8 месяцев назад +1

    Taiwan china vishayathe patti oru video cheyyamo

    • @Miya_Bhaiii
      @Miya_Bhaiii 8 месяцев назад

      China Ippo Taiwan Round adikununddd

  • @sarathm5189
    @sarathm5189 8 месяцев назад +2

    Super explanation

  • @vypindelhi9458
    @vypindelhi9458 8 месяцев назад +1

    No advertisement for Insurance.Thank God 🙏

  • @brightview5860
    @brightview5860 8 месяцев назад +1

    Bro illuminati ye patty oru video cheyyamo

  • @sanoopkariyad6144
    @sanoopkariyad6144 8 месяцев назад +2

    Well said 👍🤗

  • @meeraappu1976
    @meeraappu1976 8 месяцев назад

    Well explained sir❤

  • @c.v.surendran9512
    @c.v.surendran9512 8 месяцев назад +5

    Well explained and well understood 👍

  • @otalexander1
    @otalexander1 8 месяцев назад +2

    Excellent information 👍👍👍

  • @alanduttphotography
    @alanduttphotography 8 месяцев назад

    🤝 good explanation

  • @jithin6009
    @jithin6009 8 месяцев назад +1

    Nice presentation ബ്രോ,ബ്രോ നിങ്ങൾക്ക് ഈ information ഒക്കെ എവിടുന്ന കിട്ടുന്നെ ഒന്നു പറയാമോ

  • @shereef9847
    @shereef9847 8 месяцев назад

    Nayeb Bukele EL Salvador കുറിച്ച് video ചെയ്യാമോ.

  • @Picture120-c7q
    @Picture120-c7q 8 месяцев назад +1

    Perfect sound acoustic ❤❤

  • @aliyanasrin8662
    @aliyanasrin8662 8 месяцев назад

    Can u pls talk details about the war of Palestine and israel...need a complete explanation

  • @sailorb01
    @sailorb01 8 месяцев назад +10

    Are women allowed among the experts who can choose the supreme leader or in the guardian council ?

  • @mollyj3204
    @mollyj3204 8 месяцев назад

    Thanks for explaining the inner workings of the theocratic state

  • @രാക്ഷസനടികൻ-ഞ8ഡ
    @രാക്ഷസനടികൻ-ഞ8ഡ 7 месяцев назад

    Exit poll എങ്ങനെ നടത്തുന്നു
    ഒരു video ചെയ്യുമോ

  • @ചാക്കോമാഷ്A
    @ചാക്കോമാഷ്A 8 месяцев назад

    ‘Operation Blue star ' explain cheyamo sir

  • @jithinraj7996
    @jithinraj7996 8 месяцев назад

    Adipoli✨️✨️✨️

  • @phiroskhan2124
    @phiroskhan2124 8 месяцев назад

    Very good information about Iran

  • @vishnunnair5153
    @vishnunnair5153 8 месяцев назад +2

    Iran president de maranam Indian foreign policy ye engane effect cheyyum enna topic video aakkamo???

    • @ngpanicker1003
      @ngpanicker1003 8 месяцев назад

      India doesn't have any concern about Iran president s death.

    • @niyaspkd
      @niyaspkd 8 месяцев назад +3

      @@ngpanicker1003 india have . we just signed chabahar port deal . raisi had a huge role in it.

    • @vishnunnair5153
      @vishnunnair5153 8 месяцев назад +1

      @@ngpanicker1003 theerchayayum Indiakk ee vishayathil valiya ashanka und suhruthe... Karanam, Indiayumayi shakthamaya nayathandra bandham pularthan thayyaraya oru president aayirunnu kollappetta Ibrahim raisi... Eeyaduth Iranumayi erppetta Chabahar port contract Indiaye sambhadhichidatholam nayaparamayum, surakshakaryathilum, vyaparathilum ulppade pala vishayathilum Chinayude mel oru melkai nedi tharunnathaayirunnu,, mathramalla ee contract l erppedan Raisi edutha thalparyam eduth parayenda onnanu.... Raisikk sesham puthuthayi chumathalayelkkunna president enth nilapadedukkum ennathine kurich India kk valiya aashanka thanneyaanu ullath....

    • @vishnunnair5153
      @vishnunnair5153 8 месяцев назад

      @@niyaspkd correct

  • @Pankajam-nl6tu
    @Pankajam-nl6tu 8 месяцев назад

    Clear.explanation

  • @thomaskorassery7504
    @thomaskorassery7504 8 месяцев назад

    Super 👍👍

  • @jithinthomas5583
    @jithinthomas5583 8 месяцев назад

    Alex bro...2014 iraq nurse kudungiyathinte video ചെയ്യാമോ. Ntha സംഭവിച്ചത് എന്നൊക്കെ...

  • @kurupjc
    @kurupjc 8 месяцев назад +1

    Marvelous and fentastic

  • @P.salih7
    @P.salih7 7 месяцев назад

    India യിൽ election commision നെ നിയമിക്കുന്നതിനെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ

  • @vtnavasshareef
    @vtnavasshareef 8 месяцев назад

    Venezuela Zimbabwe hyper inflation video cheyyumo a

  • @abijahmarshal
    @abijahmarshal 8 месяцев назад +1

    Nobel prize ne kurich video cheyoo

    • @Miya_Bhaiii
      @Miya_Bhaiii 8 месяцев назад

      Maid By America
      Choose by America

  • @ironbutterfly93
    @ironbutterfly93 8 месяцев назад

    Super 👏🏽

  • @rajumonpv4
    @rajumonpv4 8 месяцев назад +5

    Shiya sunni difference enthanennu oru vedio cheyyamo sir

    • @absalkjr
      @absalkjr 8 месяцев назад

      Shiyakal 2nde main kalifamare , ayesha (ra)neyum edurkkunnu. Ivare edurkkunavar orikalum muslim ayirikkila.

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 8 месяцев назад +4

      രണ്ടിനും കോമൺ ആയിട്ട് ഉള്ളത് പറയാം രണ്ടിനും വിവരം ഇല്ല 😜😜😜
      വ്യത്യാസം എന്താണ് എന്തെന്ന് അറിയില്ല 😜😜😜

    • @absalkjr
      @absalkjr 8 месяцев назад

      @@ANONYMOUS-ix4go tanik vivaram undo?

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 8 месяцев назад +1

      ​@@ANONYMOUS-ix4goninte Ammayude poor ketti thayoliiii mone 😂

    • @Virgin_mojito777
      @Virgin_mojito777 8 месяцев назад

      Shia original... sunni patti show teams..
      ഒരേ ഒരു ചോദ്യം.. നിങ്ങൾ രാജാവ് ആണെന്ന് കരുതുക.. നിങ്ങളുടെ anandhara അവകാശി നിങ്ങളുടെ മകൻ അല്ലേൽ മകളുടെ ഭർത്താവ് ആകും.. ഇങ്ങനെ പറഞ്ഞവർ ആണ് ഷിയ ക്കാൾ.. അല്ല അമ്മായി അപ്പന് ആണ് അവകാശമെന്നു പറയുന്ന monakko കൾ ആണ് സുന്നികൾ... എന്നിട്ട് അവന്മാർ പറയും ഷിയ മുസ്ലിം അല്ല.. സത്യത്തിൽ ഇവന്മാർ ആണ് fake

  • @hrisheekeshms928
    @hrisheekeshms928 8 месяцев назад +1

    Statusquo and history of Syria video venam

  • @ishaheen916
    @ishaheen916 8 месяцев назад

    Make a video on pre and post Gaddafi Libya

  • @poweronmb1051
    @poweronmb1051 8 месяцев назад

    റഷ്യ ഉക്രൈൻ നിലവിലുള്ള അവസ്ഥ വീഡിയോ ചെയ്യുമോ

  • @sreelakshmirk9166
    @sreelakshmirk9166 8 месяцев назад +1

    Please explain about bhu 's covaxin alligation

  • @VishnuZTime
    @VishnuZTime 8 месяцев назад

    Can u explain cannes film festival...?

  • @mathewkaithamana794
    @mathewkaithamana794 8 месяцев назад

    Thanks

  • @anandhukumar5054
    @anandhukumar5054 8 месяцев назад +1

    Can you make a video about pattanam excavation

  • @shineksunny7050
    @shineksunny7050 8 месяцев назад

    Explain palestin gaza issue❤️

  • @asuznjoozhamattom
    @asuznjoozhamattom 8 месяцев назад

    Thankyou bro

  • @shabupandaril647
    @shabupandaril647 8 месяцев назад

    Super..

  • @tomyantony7148
    @tomyantony7148 8 месяцев назад +1

    Great.

  • @abdulsalam-ke8po
    @abdulsalam-ke8po 8 месяцев назад +44

    ഇറാനിൽ 50000 പള്ളികൾ അടച്ചു പൂട്ടി എന്ന ഒരു വാർത്ത കേട്ടിരുന്നു അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യോ

    • @sunaif8945
      @sunaif8945 8 месяцев назад +22

      ആ കേട്ട വാർത്ത തന്നെ കണ്ടാൽ പോരെ..

    • @ELECTRO611
      @ELECTRO611 8 месяцев назад

      🤣🤣​@@sunaif8945

    • @Ritmhdkk
      @Ritmhdkk 8 месяцев назад +7

      നീ ഒന്ന് പോയി ട്രൈ ചെയ്യൂ ചിലപ്പോ തുറക്കും.ഇറാനിയൻ ഫുൾ മോഡേൺ ആണ്.

    • @abdulsalam-ke8po
      @abdulsalam-ke8po 8 месяцев назад +10

      @@sunaif8945 പിന്നെന്തിനാ നിങ്ങൾ alex explain കാണുന്നത്

    • @abdulsalam-ke8po
      @abdulsalam-ke8po 8 месяцев назад

      @@Ritmhdkk nursery school ഇനിയും തുറന്നില്ലേ

  • @RahulR-fl3xn
    @RahulR-fl3xn 7 месяцев назад

    London bankil ninnu gold kondu vannathine kurich onnu parayaamo.

  • @Indrajithtp
    @Indrajithtp 8 месяцев назад

    Bro എംപി എം ൽ എ എന്നിവരുടെ സാലറി ഫണ്ട്‌, കിട്ടുന്നത് എങ്ങനെ അവർ അത് വിനിയോഗിക്കുന്നു അതിൽ ആരെല്ലാം ഭാഗമാവുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @naroodapm8088
    @naroodapm8088 8 месяцев назад +1

    Good Info Sir

  • @shobinz1
    @shobinz1 8 месяцев назад +2

    Nannayi ANUBHAVICHO.

  • @hareeshkdas26
    @hareeshkdas26 8 месяцев назад +1

    What is happening in RAFAH..
    Does Hamas Israel conflict has anything to do with Iran President's death?

  • @meharoofryanmarakkar4515
    @meharoofryanmarakkar4515 8 месяцев назад

    Can you do a video about George soros?

  • @jaseemihsan2229
    @jaseemihsan2229 8 месяцев назад

    Manipal issues onn video aaki idaammo

  • @Ms-nb3pg
    @Ms-nb3pg 8 месяцев назад +1

    Super

  • @Livingbeings20
    @Livingbeings20 8 месяцев назад

    Sir...bjp yude history ye kurich oru video plzzz

  • @vishakvishak810
    @vishakvishak810 8 месяцев назад

    Nice vedio

  • @Manshipp
    @Manshipp 8 месяцев назад

    Who to select the supreme leader?

  • @muthalavan1122
    @muthalavan1122 8 месяцев назад +37

    ഒരു കണക്കിന് ഈ കാടാന്മാരെ ഒതുക്കാൻ ഇസ്രായേൽ എന്ന കുഞ്ഞു രാജ്യം എല്ലാ കാലവും നിലകൊള്ളണം..പിന്നെ ഭരണത്തിന്റെ കാര്യം പറയുവാണേൽ ഒരു തരത്തിൽ ഇന്ത്യയിൽ ജനാധിപത്യം എന്ന്പറയുകയും ചെയ്യും അവസാനം അധികാരം ഗാന്ധി കുടുംബത്തിൽ തന്നെ ചെന്നെത്തുകയും ചെയ്യും..

    • @younique7842
      @younique7842 8 месяцев назад +8

      Aysheri video full kandittippo ithano manassilayath kunje😂

    • @thinker2280
      @thinker2280 8 месяцев назад +11

      ​@@younique7842muhammad oru kaadan aanennum manassilaayi

    • @thabsheerm757
      @thabsheerm757 8 месяцев назад

      Edaa bhigaraa...

    • @KL.11.
      @KL.11. 8 месяцев назад

      ​@@younique7842പിടിച്ചതിനും വലുതാണ് മാളത്തിൽ എന്ന് മനസ്സിലായി.....ഇപ്പൊ പോയ പുള്ളിക്ക് പകരം അതിലും കൂടിയ സൈസ് പുള്ളി വരും..... അത്ര തന്നെ.....

    • @Hero-d8c
      @Hero-d8c 8 месяцев назад +2

      ജർമ്മനി പകുതി മുറിച്ചു ഒരു ജൂത രാജ്യം ഉണ്ടാകേണ്ടി വരും

  • @mallumasala8245
    @mallumasala8245 8 месяцев назад

    1987 കശ്മീർ ഇലക്ഷൻ നടന്നപ്പോൾ ഉണ്ടായ പ്രശ്നത്തെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമോ??

  • @bachenmathew9137
    @bachenmathew9137 8 месяцев назад

    മറ്റു രാജ്യങ്ങൾ എന്തുകൊണ്ട് പ്രസിഡന്റിന് എതിരാണ് എന്നു ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യാമോ ? കുറച്ചു കാര്യങ്ങൾ അറിയാം.. എന്നാലും കൂടുതൽ വിവരങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട്

  • @shinukute
    @shinukute 8 месяцев назад +3

    ഭരണവും ഭരണവ്യവസ്ഥയും എങ്ങനെ ആണെങ്കിലും അവിടത്തെ ജനങ്ങൾ വളരെ നല്ലവർ ആണ്.എനിക്ക് 2017 ഇൽ ഒരു 3 മാസം ഇറാനിൽ താമസിക്കാൻ അവസരം ലഭിച്ചിരുന്നു.
    പക്ഷേ അവിടെ ഉള്ള അഭ്യസ്തവിദ്യരായ ജനങ്ങൾക്ക് അവിടെയുള്ള ഭരണവ്യവസ്ഥയിൽ താൽപര്യം നശിച്ചിരിക്കുന്നു.

    • @niyaspkd
      @niyaspkd 8 месяцев назад +1

      thats obvious. nammal enthu thinnanam engane okke nadakanam enth dharikkanam ennokke vere oraal paranjal namukk interest undaavumo?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 8 месяцев назад +7

    അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാതെ എന്തു ജനാധിപത്യം

  • @bobz9175
    @bobz9175 8 месяцев назад

    Russia yude baranam vdo venam

  • @20SBOI
    @20SBOI 8 месяцев назад

    99k ayirnnn njan kandappoo 100k ayi 😊

  • @brownadam999
    @brownadam999 7 месяцев назад

    Politics+Religion=💥