ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ വിദേശത്ത് ജോലി | Indian Foreign Service Explained | IFS Malayalam

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 264

  • @sarathsasidharan8298
    @sarathsasidharan8298 2 месяца назад +206

    കുറേ അധികം ആള്‍ക്കാര്‍ upsc exam preparation ഇല് പെട്ട് പോകരുതെന്ന് പറയുന്നത് കേട്ടു. പക്ഷെ ഒരു കാര്യം നമ്മൾ ഒരുക്കുന്നത് നല്ലത് ആണ്. നമുക്ക് ഒരു safe zone ഇല് ഇരുന്ന് കൊണ്ട്‌ ഒന്നും ചെയ്യാൻ കഴിയില്ല. ലക്ഷ്യം വലുത് ആണെങ്കില്‍ നമ്മൾ ഒരുപാട്‌ കഷ്ടപ്പെടും, ചിലതൊക്കെ നഷ്ടപ്പെടും. Careers built ചെയ്തിട്ട് പിന്നീട്‌ exam തയ്യാറെടുപ്പ് ചെയ്യുമ്പോള്‍ ഒരുപക്ഷേ പ്രായപരിധി കാരണം chance കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ കോളേജ് കഴിഞ്ഞ് നേരെ preparation ചെയ്യുമ്പോള്‍ career back വന്ന് oru fresher ആയിട്ടാകും നമ്മൾ പിന്നീട്‌ ഒരു ജോലിയില്‍ പ്രവേശിക്കുന്നത്. ഒരുപക്ഷേ ഒരു ജോലി കണ്ടെത്താന്‍ പാടുപെടും. Career അല്ലെങ്കില്‍ prepration, എന്ത് എടുത്താലും വ്യക്തിപരമായി ചില നഷ്ടങ്ങള്‍ ഉണ്ട്. ഏത്‌ നഷ്ടം ആണ് നിങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നത് എന്ന് നിങ്ങള്‍ തെരഞ്ഞെടുക്കുക. എന്റെ കാര്യം പറയുകയാണെങ്കില്‍ ഞാന്‍ എന്റെ career ഒന്ന് ബ്രേക്ക് ആകി. കുറച്ച് നാള്‍ ജോലി ചെയ്തിട്ട് കുറച്ച്‌ പൈസ കരുതി വെച്ച് ഞാന്‍ ഇപ്പൊ upsc prepare ചെയ്യുന്നു. ഒരു family ഒന്നും ആവാന്‍ plan ഇല്ലാത്തത് കൊണ്ട് എപ്പോഴത്തേ സാഹചര്യത്തില്‍ upsc തയ്യാറെടുപ്പ് മുന്നോട്ട് കൊണ്ട് പോകാം. പിന്നെ എല്ലാം ഒരു പ്രതീക്ഷ അല്ലെ... നമ്മൾ നാളെ ഉണ്ട് എന്ന് പറയുന്നത് പോലും ഒരു 50% സാധ്യത ഉള്ള കാര്യം മാത്രം ആണ്. അപ്പോള്‍ പിന്നെ എന്തിനാണ് നമ്മൾ നമ്മുടെ ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കുന്നത്? നിങ്ങളുടെ ലക്ഷ്യം നിങ്ങളെ സംബന്ധിച്ച് വലുത് ആണെങ്കില്‍ തീർച്ചയായും നിങ്ങള്‍ ഒരുപാട്‌ കഷ്ടപ്പെടും. അതിനുള്ള കരുത്തും നഷ്ടങ്ങളേ നേരിടാൻ ഉള്ള മാനസിക തയ്യാറെടുപ്പും അനിവാര്യം ആണ്. ഈ comments വയ്ക്കുന്ന എല്ലാവര്‍ക്കും അവരുടെ ലക്ഷ്യങ്ങള്‍ ഉടന്‍ നേടാൻ കഴിയട്ടെ... ❤

  • @dancecorner6328
    @dancecorner6328 2 месяца назад +156

    S Jayashankarinte videos കണ്ട ശേഷം ആണ് IFS നോട് ഒക്കെ ഒരു താല്പര്യം തോന്നിയത് ❤

    • @Corazon_KAIZOKU
      @Corazon_KAIZOKU 2 месяца назад +7

      *S Jaishankar 🔥
      But for me languages are difficult.

    • @arunb146
      @arunb146 2 месяца назад +2

      Diplomacy tells the story, not emotions

    • @munavirali7896
      @munavirali7896 2 месяца назад

      ​😅😅😊😊😅😅 0:28 😊😅😅😅😅 0:29 😅 0:30 😅 0:31 😅

    • @Corazon_KAIZOKU
      @Corazon_KAIZOKU 2 месяца назад +2

      @@munavirali7896 Nehru model friendship undaakiyitu karyam ila bhai-bhai.

    • @martinmathewpm4149
      @martinmathewpm4149 2 месяца назад +1

      Well explained 🙏🏻
      Diplomatic passport colour is maroon, not orange.

  • @binu44464
    @binu44464 2 месяца назад +221

    കേരളത്തിലേ വിദ്യാർത്ഥികൾ കേന്ദ്ര സർക്കാരിൻ്റെ ജോലികളിലേക്ക് കൂടുതൽ വേരണ്ടത് അത്യാവശ്യമാണ്.

    • @sreejeshjnair6755
      @sreejeshjnair6755 2 месяца назад +18

      Hindi official language alkiyathu oru big problem anu, other state students nu

    • @majumathew8765
      @majumathew8765 2 месяца назад +18

      ഫോറിൻ സർവ്വീസ് പിടിക്കില്ല, പകരം ഫോറിൻ രാജ്യത്ത് സർവ്വീസ് ചെയ്യാൻ തയ്യാർ......

    • @navan1087
      @navan1087 2 месяца назад +14

      ​@@sreejeshjnair6755 one of the traits that an IFS officer requires is quick learning of foreign language.Also, S Jaishankar itself is from Tamil Nadu.

    • @ALBERT39778
      @ALBERT39778 2 месяца назад +9

      ഞാൻ കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ്

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 месяца назад

      ​@@ALBERT39778 Me too by SSC exam.. CPO division

  • @anwar_shaik
    @anwar_shaik 2 месяца назад +50

    Aspirants from trivandrum 👋🏽

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 2 месяца назад +60

    സഹോദരൻ എസ്. ജയശങ്കറിന്റെ പ്രഭാവലയം 10000000+ 🗿🔥

  • @Corazon_KAIZOKU
    @Corazon_KAIZOKU 2 месяца назад +91

    Europe has to grow out of mindset that its problems are world’s problems.
    Dr S.Jaishankar (External Affairs Minister)

    • @jobaadshah1
      @jobaadshah1 2 месяца назад

      Then what happened? 😅

    • @Corazon_KAIZOKU
      @Corazon_KAIZOKU 2 месяца назад +15

      @@jobaadshah1 We continued buying oil from Russia.

    • @sarangcm7062
      @sarangcm7062 2 месяца назад

      😂

    • @pranavp21
      @pranavp21 2 месяца назад

      But World's problems are not the Europe's 🔥

    • @balagopalg5560
      @balagopalg5560 Месяц назад

      ​@@jobaadshah1then Western powers put their toung in their mouth

  • @crazythingsvlogs6291
    @crazythingsvlogs6291 2 месяца назад +14

    ഒരുപാട് നാളായി കാത്തിരുന്ന video ❤

  • @Severus-idc
    @Severus-idc 2 месяца назад +14

    Very informative... especially for aspirants like me.

  • @Manikandan.In2004
    @Manikandan.In2004 2 месяца назад +35

    കാത്തിരുന്ന video thanks alex sir ❤❤❤❤❤❤

  • @SuryaKiran-t3t
    @SuryaKiran-t3t 2 месяца назад +5

    Very good. Very professionally well explained giving a classroom atmosphere. Great. Thank you.

  • @akshitaa1
    @akshitaa1 8 дней назад +5

    ഞാൻ ചെറുപ്പം മുതൽ കണ്ട ഒരേ ഒരു കോൺസ്റ്റന്റ് ഡ്രീം ആണ് സിവിൽ സർവീസ്. പിന്നെ എന്ത് കൊണ്ടോ അതിൽ നിന്നും deviate ആയി ഇപ്പോൾ എംബിബിസ് രണ്ടാം വർഷം പുർത്തിയാകുന്നു. Medical feild ഇൽ എത്തിപ്പെടാവുന്ന ഏറ്റവും വല്യ ഉയരവും ഈ ഒരു ജോലിയുടെ അത്രേം എന്നെ excite ചെയ്യുന്നില്ല. കുഴിച്ചു മൂടിയ സ്വപ്നം വീണ്ടും എന്റേതക്കാൻ ശ്രമം തുടങ്ങി. I feel like my life again got a drive, a purpose. Lifeil വീണ്ടുമൊരു താല്പര്യം വന്നപോലെ.ഒരു കാര്യം വേണെമെന്ന് വെച്ചാൽ അത് കിട്ടിയിട്ടേ അടങ്ങു..😊

    • @Devdevx
      @Devdevx 3 дня назад

      Work hard 💌

    • @Girl-shine
      @Girl-shine День назад

      Go ahead🎉..just do it✅

    • @akshitaa1
      @akshitaa1 23 часа назад

      @@Girl-shine I will. Somehow the dislike for medicine also provides a push

  • @ALAN-ju1ej
    @ALAN-ju1ej 2 месяца назад +3

    Well explained.. 💎❤️ഇത്പോലെ IAS നെ പറ്റി ഒരു വീഡിയോ ചെയ്യുമോ റാങ്ക് and സാലറി

  • @Arjun-kq5vj
    @Arjun-kq5vj 2 месяца назад +25

    jaishankar 😍

  • @jeeezz
    @jeeezz 2 месяца назад +9

    ithinu munpe itrayum detailed aayitt IFS inu vendi exclusive aayit oru video malayalathil undaayirundo ennath samashayam aan.. athinirikkatte oru kuthirappavan 🪙💛

  • @mleem5230
    @mleem5230 2 месяца назад +2

    Really Good Alex .. gives much clarity, Thanx

  • @yasiyasi7848
    @yasiyasi7848 2 месяца назад +15

    സെൻസസ് & ജാതി സെൻസസ് എന്നിവയെ കുറിച്ച് വീഡിയോ ചെയ്യാമോ
    പ്രത്യകിച് ജാതി സെൻസെസ്

  • @madhumenon1693
    @madhumenon1693 2 месяца назад +7

    Thank you very much for the contents 🎉

  • @ajmalputhucode5584
    @ajmalputhucode5584 2 месяца назад +7

    മറ്റു civil സർവീസുകളെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @dijodais3164
    @dijodais3164 2 месяца назад +2

    As always, you nailed it 🫡

  • @sreekanteswaranramanathan1485
    @sreekanteswaranramanathan1485 2 месяца назад +1

    Excellent. Very elaborate and informative video

  • @AliyaS-e3u
    @AliyaS-e3u День назад

    സാർ ,ക്ലാസ്സ്‌ നന്നായിരുന്നു ഇതുപോലെയുള്ള വീഡിയോസ് ഇനിയും വേണം.. RBI grade b officer, indian economic service ഇതിനെക്കുറിച്ചൊക്കെ വീഡിയോ ചെയ്യാമോ ഒരു request aanu🙏😊

  • @zion7185
    @zion7185 2 месяца назад +3

    ഇതിനൊരു കമന്റ് ഇട്ടില്ലെങ്കിൽ ആണ് എനിക്ക് കുറ്റം..
    ഹോ.. ഈ വീഡിയോയിൽ നിന്ന് ലഭിച്ച ഇൻഫർമേഷൻസ് വളരെ വലുതാണ്.. ഈ വീഡിയോ ചെയ്യുവാൻ താങ്കൾ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട് എന്നറിയാം.. താങ്കളുടെ ഈ കഷ്ടപ്പാടിന് ദൈവം പ്രതിഫലം തരും നിശ്ചയം.. 🙏🙏🙏💯💯💯

  • @abigailshirish5692
    @abigailshirish5692 2 месяца назад

    Very useful video!❤️I was searching for this video.. Abt ifs

  • @JULYGIRL666
    @JULYGIRL666 2 месяца назад +3

    Sir, INDIAN FOREST SERVICE ne kurich oru video cheyyamo

  • @passionbringshappiness1517
    @passionbringshappiness1517 2 месяца назад +2

    was my dream, but those days had no computers and had no enough infos, very sad.

  • @Krishna-nadq3
    @Krishna-nadq3 2 месяца назад +6

    Jaishankar sir പുലി ആണ് 🔥

  • @JavadPaliyil
    @JavadPaliyil 2 месяца назад +3

    Please explain about UNITED NATIONS civil services

  • @graphiota18
    @graphiota18 Месяц назад

    Learnt so many things from this video.. Thank you so much... so wonderful.

  • @KoooKooo-le7im
    @KoooKooo-le7im 10 дней назад

    ithepole ias video idamo... this video was superb

  • @naseebasithara9869
    @naseebasithara9869 2 месяца назад +1

    Sir International relations bandapetta vedios post chyyo Indian relations pand muthal ullath with different countries

  • @palakkadsenthil
    @palakkadsenthil 2 месяца назад +1

    Well done ❤❤❤❤

  • @ans7280
    @ans7280 2 месяца назад +3

    Can you do a video on Indian Forest Service

  • @ManuManu-f2f
    @ManuManu-f2f 5 дней назад

    Well explained thank u

  • @CROCHETLOVERS279
    @CROCHETLOVERS279 2 месяца назад +6

    Anthaan waqaf board?..anthaan ath related aayitulla issue ?..ithine patti oru detailed video cheyaamo??…

  • @vishnukk-v3b
    @vishnukk-v3b 2 месяца назад +1

    well explained. thank you. :)

  • @shobikar1337
    @shobikar1337 2 месяца назад +3

    Thank you so much for this video

  • @Userdead43
    @Userdead43 2 месяца назад +12

    Wafq act നെ പറ്റി വീഡിയോ ഇടുമോ.. മുമ്പത്തെ പ്രേശ്നവും.. അതിനു ഉള്ള പരിഹാരവും ❤❤❤❤❤❤❤❤❤❤❤❤❤❤❤🤍🤍🤍🤍🤍🤍🤍plz?😊

  • @sekharankalarikkal156
    @sekharankalarikkal156 2 месяца назад

    Valuable information. 🙏

  • @aminashukoor4467
    @aminashukoor4467 2 месяца назад

    Good explanation❤❤

  • @vyshakhkrishnan1021
    @vyshakhkrishnan1021 2 месяца назад

    Adipoli video....❤

  • @asifelyas3466
    @asifelyas3466 2 месяца назад +1

    NSG Commando നെ കുറിച്ച് ഫുൾ explain ചെയ്ത് ഒരു വീഡിയോ ഇടാമോ

  • @merrickphilipvarghese4879
    @merrickphilipvarghese4879 2 месяца назад

    Well explained Thankyou

  • @Rosdel85
    @Rosdel85 2 месяца назад

    Sir,Very well explained

  • @labistaytuned
    @labistaytuned 2 месяца назад +7

    Attache എന്നൊരു വാക്ക് കേൾക്കാർ ഉണ്ടായിരുന്നു,
    അത് എന്താ...

  • @mleem5230
    @mleem5230 2 месяца назад

    It will be wonderful if u can talk to us about WAQF, consider this as a request ;since you speak with much unbiased clarity .

  • @underthesky9
    @underthesky9 2 месяца назад

    Thanks for this video❤

  • @abdupallikandam3489
    @abdupallikandam3489 12 дней назад +2

    if you can't clear this exam within first 3 attempts, Immediately quit look for some other opportunity.
    After three attempts your probability of clearing this exam statistically decreases.
    You will get into the trap of upsc preparation like how abhimanyu got into chakravyuh.
    Time will pass so fast you will get old. Same people who motivated you at 23 will start laugh at you when you turn 27 or 28.
    So always have a pre decided exit door if things don't work in your favour.

  • @fahadmohamed2449
    @fahadmohamed2449 2 месяца назад

    Great job❤

  • @bbsbaHhsha
    @bbsbaHhsha 2 месяца назад +1

    Do a video about waqf board and munambam

  • @vikasvincent21
    @vikasvincent21 2 месяца назад +12

    ചൈനയുടെ one party system- ത്തെ പറ്റി ഒരു വീഡിയോ ചെയ്യാമേ

  • @INDIA-sm7gr
    @INDIA-sm7gr 2 месяца назад

    Alex could you explain about their family and aid for them.❤

  • @revathiwarrier9624
    @revathiwarrier9624 2 месяца назад

    This is the best video

  • @albin8851
    @albin8851 2 месяца назад +2

    Bro waqf board kurichu video cheyyo

  • @sagunananjarakandy4060
    @sagunananjarakandy4060 2 месяца назад +1

    Thanx. great job...

  • @PranavBro
    @PranavBro 2 месяца назад +1

    Bro Myanmarine patty video cheyyo malayalathil clear aayittulla oru video polum illa

  • @MidhunKuttan-k3b
    @MidhunKuttan-k3b 2 месяца назад +2

    Waqf board explain cheyyumo

  • @srrsroyalstarsmalayalam9156
    @srrsroyalstarsmalayalam9156 2 месяца назад +1

    Ias vedio pls

  • @seethass1614
    @seethass1614 2 месяца назад

    Can you do a vedio about IRS post?

  • @hamxtring
    @hamxtring 2 месяца назад

    Different levels of Pay commission ne kurich video cheyyamo alexplain?

  • @muhammedfaris7305
    @muhammedfaris7305 2 месяца назад +1

    boss crpf post plz share

  • @horizonworld9124
    @horizonworld9124 2 месяца назад +1

    Expect cheytha video 🔥🔥👍🏼👍🏼 thanks brother

  • @amalkrishnan2536
    @amalkrishnan2536 2 месяца назад +1

    IAS nte oru video cheyamo

  • @unnikrishnanorumalayali
    @unnikrishnanorumalayali 2 месяца назад +1

    Central government job Aspirant from Thiruvalla

  • @ashishanilkumar
    @ashishanilkumar 2 месяца назад

    Please make a video on crusades 🙌

  • @628johnsonreji6
    @628johnsonreji6 2 месяца назад +1

    Bro indian defense estate service നെ പറ്റി ഒരു video ചെയ്യാമോ

    • @sankarharish1259
      @sankarharish1259 2 месяца назад

      In Kerala we have Cannanore cantonment.
      An IDES officer will be the Chief Executive Officer in charge of that cantonment area, who will be dealing with similar charges as a district collector in a district. He will handle cases dealing with cantonments make executive orders. Above that IDES officer a President of the cantonment who is appointed by the Indian army and is of the rank of a Colonel.
      In the near future mostly by 2025 the cantonment boards will stop functioning due to orders from Ministry of Defence on abolition of Cantonment boards.

  • @zigzag940
    @zigzag940 6 дней назад

    Kas kerala patti video cheyyo

  • @AA-mu6ht
    @AA-mu6ht 2 месяца назад

    അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനെ കുറിച്ച് വീഡിയോ ചെയ്യൂ

  • @bigBel
    @bigBel 2 месяца назад

    Bro indian forest service ne patty parayuvo

  • @aryab6816
    @aryab6816 Месяц назад

    Indian forest Service kurichu video cheiyamo

  • @jobaadshah1
    @jobaadshah1 2 месяца назад

    Can you do a video about WAQF board?

  • @aliyaashraf1679
    @aliyaashraf1679 2 месяца назад

    Malabar District Madras Proven ce video Cheyyumo

  • @RB_478
    @RB_478 2 месяца назад

    Indian Railway Personal Service ( IRPS ) നെ പറ്റി വീഡിയോ ചെയ്യാമോ ?

  • @mathslogic7769
    @mathslogic7769 2 месяца назад

    Good channel

  • @Shehi.__
    @Shehi.__ 2 месяца назад +16

    Eee job oru swapnam aayirnn pinne manasilaayi Upsc de backill nadann varshangal kalayunnathill artham illa

    • @nad11116
      @nad11116 2 месяца назад +2

      Then what you did last?

    • @Krishna-nadq3
      @Krishna-nadq3 2 месяца назад +3

      ​​@@nad11116I think he ate 5 star and done nothing 🤣, Try ചെയ്യാത്തവനു അത് കിട്ടിയില്ല എന്ന് regret ചെയ്യാൻ അവകാശം ഇല്ല 😌

    • @Shehi.__
      @Shehi.__ 2 месяца назад +6

      @@nad11116 Currently I'm doing MBA from IIM Calcutta.

    • @Shehi.__
      @Shehi.__ 2 месяца назад +1

      @@Krishna-nadq3 bro yenik ath aadhyam oru swapnam aayirnnu pinne athine patti kooduthal arinjhappo. Athrem risk edukkunnathu worth alla yenn thonni. Pinne 5 star kazhikaarilla

    • @nad11116
      @nad11116 2 месяца назад +7

      @@Shehi.__ 😂🤙🏼
      Stick in it your decisions bro.There are somany opportunities around us. UPSC is not the end of world.

  • @shahanazztalks6853
    @shahanazztalks6853 2 месяца назад +1

    Nammale family ne nammude koode kond povaan avuo?

  • @tomshaji
    @tomshaji 2 месяца назад

    Valencia floods video expecting

  • @ammusund2156
    @ammusund2156 2 месяца назад

    sir why in India ,1 financial year is calculating from april to march ennathinte otu video cheyyamo plsss

  • @jeromeantony
    @jeromeantony 2 месяца назад +4

    എനിക്കു isthem ഉള്ള ഫീൽഡ്

  • @mohammedmiqdad1485
    @mohammedmiqdad1485 2 месяца назад

    UN civil service video cheyyuoo❤

  • @Yootubeee
    @Yootubeee 2 месяца назад +1

    Different different countries il diplomat aait pokumbol aviduthe language padikano???

  • @kimanjana4.
    @kimanjana4. 2 месяца назад

    Third secretary and second secretary posting are their selected language coutry....means ippo chinese language choose cheythal first and second secratary posting china alle appo ....athu ethra year china yil stay cheyyan patum....sir replay tharanne pls

    • @alexplain
      @alexplain  2 месяца назад

      No fixed periods. It all depends on the situation and the decision of the government.

    • @vyshakhkrishnan1021
      @vyshakhkrishnan1021 22 дня назад

      Ore 3 or 4 years avida stay cheyandi varum

  • @RayyanRayyan-k4l
    @RayyanRayyan-k4l 2 месяца назад +5

    Do a video about China തായ്‌വാൻ issues, history, current situation, solution

  • @jebinmohammed.p.n
    @jebinmohammed.p.n 2 дня назад

    IFS OFFICER has global passport i.e they can travel to any country without visa

  • @jyo149
    @jyo149 2 месяца назад

    Munambam waqf issue video cheyamo

  • @shilpaNakulan
    @shilpaNakulan 2 месяца назад

    Wars of the roses
    Hundred years of war cheyyumo

  • @jijojohnson3912
    @jijojohnson3912 2 месяца назад +1

    IFS❤

  • @anoopjanardhanan9448
    @anoopjanardhanan9448 2 месяца назад

    Jayasankar❤❤❤❤

  • @dianamoses7835
    @dianamoses7835 2 месяца назад +1

    Ifs officers aanu passport officer aakunne pinne priminister secretary president secretary

  • @GoogleUser-sk3ix
    @GoogleUser-sk3ix 2 месяца назад +3

    Not Orange Its Meroon, Orange is for Who haven't studied beyond Class 10th

    • @deepthi6398
      @deepthi6398 Месяц назад

      Color blindness 🥲😅

  • @prijimoses8113
    @prijimoses8113 2 месяца назад

    During the period of training what is the expenditure of the candidate?

  • @aravindreghu4534
    @aravindreghu4534 2 месяца назад +7

    IFS (Indian forest service ) എങ്ങനെ കിട്ടുന്നത്

    • @razeem4565
      @razeem4565 2 месяца назад +3

      Upsc Cse de Prelimsile high cut offum Upsc IFoS Mainsum Interview/Personality Testum clear cheythaalaan Indian Forest Serviceil allocate cheyyunnath

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 месяца назад

      UPSC azuthi kayaranam

    • @akshitaa1
      @akshitaa1 8 дней назад

      Thats IFoS

  • @Viking12344
    @Viking12344 2 месяца назад +1

    Aduthath IAS cheyu pls

  • @SheldonCooper-tc8zr
    @SheldonCooper-tc8zr 2 месяца назад +1

    IFS 🎉

  • @entertainer9536
    @entertainer9536 2 месяца назад

    MEA Le ASO post ne kurichu parayavo

  • @vijivargheese7692
    @vijivargheese7692 2 месяца назад

    Sir i have one doubt my height 143 cm female with obc what are the posts i am eligible for upsc

  • @SANU-cr8nl
    @SANU-cr8nl 2 месяца назад

    Capf Assistant commandant exam kurichu parayamo

  • @Marcos12385
    @Marcos12385 4 дня назад

    ഞാൻ കോട്ടയിലും ഡൽഹിയിലും posted ആയിരുന്ന സമയത്ത് UPSC preparation ചെയ്യുന്ന ഒരുപാട് കുട്ടികളെ കണ്ടിട്ടുണ്ട്.. ഏറ്റവും കൂടുതൽ കുട്ടികൾ UP Bihar state ൽ നിന്നാണ്.. 80% വരും.. നോർത്തിൽ 8ാം ക്ലാസ്സ്‌ മുതൽ കുട്ടികൾ UPSC ക്ക് തയ്യാറെടുക്കുന്നു.. കേരളത്തിൽ UPSC ക്ക് ആരും ഒരു പരിഗണയും കൊടുക്കുന്നില്ല 🤔.. എല്ലാവരും മാക്സിമം PSC എഴുതി സയൂജ്യം അടയുന്നു.. കാരണം നമ്മുടെ കുട്ടികൾക്ക് നോർത്തിലെ അപേക്ഷിച്ചു ഉയർന്ന വിദ്യാഭ്യാസം ഉണ്ട്.. Bt lack of confidence ഉം lack of awareness ഉം risk elements കുറഞ്ഞ job seeking ഉം കഷ്ട്ടപെടാനുള്ള മനസ്സ് ഇല്ലാത്തതും കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത് 🤔

  • @312alexvinod4
    @312alexvinod4 2 месяца назад +7

    Guys dont get overhyped and addicted to government jobs .You will become the rat in a treamill. So please be careful 🙏

    • @dictator989
      @dictator989 2 месяца назад +3

      കറക്റ്റ്... പക്ഷേ ഇപ്പോൾ ഈ പറഞ്ഞത് മനസ്സിലാക്കില്ല.. കുറച്ചു കഴിയട്ടെ

    • @312alexvinod4
      @312alexvinod4 2 месяца назад

      @dictator989 exactly, there is nothing wrong with writing government exams. But that should be done and the person should have a government job within the age of 27 or 28. A job is the basic thing of building money. But people are overaddicted and still writing government exams even after the age of 32. That's like everybodys becoming entrepreneur after the age of 60 which is impossible. I know some People who are mainly trying for government jobs to show relatives.

    • @dictator989
      @dictator989 2 месяца назад

      @@312alexvinod4 and this civil service exam... Especially IFS were vacancy is very less the chances are very dim

  • @magalasheryneelakandan4554
    @magalasheryneelakandan4554 2 месяца назад

    IAS please...

  • @abhinavputhuvandi6215
    @abhinavputhuvandi6215 2 месяца назад

    Bro spotify podcast cheyy