ഇവർക്കു എപ്പോഴും സ്ത്രീ പുരുഷൻ എന്ന വേർതിരിവും സ്ത്രീ ശരീരവും വസ്ത്രവും ഒക്കെ ശ്രദ്ധിക്കാനെ നേരം ഉള്ളു. ആ സമയത്തു ഒരാൾക്ക് ഉപകാരപ്പെടുന്ന വല്ലതും പറഞ്ഞിരുന്നെങ്കിൽ!
സഹോദരി ഇതും മുസ്ലിങ്ങൾക്ക് ഉപകാര പെടുന്ന കാര്യം തന്നെയാണ്.... മാത്രമല്ല നിർബന്ധം മായതതും, അത് ഇപ്പൊ തങ്ങൾക്കു മനസിലാവില്ല... 100% sure one day u will realize about it... 🥲
Nammude ellavarudeyum avasanam oru post mortem table il vasthramonnum illathe kidakunnathanu.. Athinu sesham puzhu arichu illathakunna shareeravum. Athra value ae shareerathinullu ennu manassilakkathathu ningalanu.
ഈ കാന്തപുരവും മറ്റ് ഉസ്താദുമാരും പറയുന്നതാണ് താലിബാൻ അവിടെ ചെയ്തു കാണിക്കുന്നത്. ഇവിടെ എന്താ അത് നടപ്പാക്കാത്തത്? ഭൂരിപക്ഷം ഇല്ല അത്രയേ ഉള്ളൂ. മറ്റൊരു മതം പോലെയും അല്ല ഇസ്ളാം . ഇമ്മാതിരി സ്ത്രീവിരുദ്ധത പറഞ്ഞിട്ടും സ്ത്രീകൾ തന്നെ ഈ മതത്തെ ഡിഫൻഡ് ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം.
@@Kkulza.. When people become overly immersed in an ideology, belief, or perspective, it can narrow their worldview to the extent that extreme behaviors or ideas may seem acceptable or even justified. 🥲
@preejasiv2184 നിങ്ങൾ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന, എന്നാൽ ഇസ്‌ലാം കാലത്തിന് അനുയോജ്യമല്ലെന്ന് വിശ്വസിക്കുന്ന ഒരാൾ ആണെങ്കിൽ, തീർച്ചയായും നിങ്ങൾ ഇത് അറിയുന്നത് നല്ലതാണ്. നിങ്ങൾ തുറന്ന മനസ്സോടെ വിഷയങ്ങൾ മനസ്സിലാക്കുന്ന ഒരാൾ ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും. ഹദീസ്: പ്രവാചകൻ മുഹമ്മദ് (സല്ലല്ലാഹു അലൈഹി വസല്ലം) പറഞ്ഞു, "ആ ബീജത്തുള്ളി നാല്പത്തിരണ്ട് രാത്രികൾ കഴിഞ്ഞാൽ, അല്ലാഹു അതിലേക്ക് ഒരു മാലാഖയെ അയക്കുന്നു. അവൻ അതിനെ മനുഷ്യരൂപത്തിലാക്കുന്നു. അവൻ അതിന് കേൾവി, കാഴ്ച, ചർമ്മം, മാംസം, അസ്ഥി എന്നിവ ഉണ്ടാക്കുന്നു. എന്നിട്ട് അവൻ ചോദിക്കുന്നു: 'നാഥാ, അത് ആണോ പെണ്ണോ?' നിന്റെ നാഥൻ താൻ ഉദ്ദേശിക്കുന്നത് വിധിക്കുകയും മാലാഖ അത് എഴുതുകയും ചെയ്യുന്നു." (ഹദീസ് അവലംബം: സഹിഹ് മുസ്‌ലിം) 1400 വർഷങ്ങൾക്ക് മുൻപ് പറഞ്ഞ ഈ ഹദീസ് മനുഷ്യരുടെ വികാസത്തിലെ പ്രധാന ഘട്ടങ്ങളെ സൂചിപ്പിക്കുന്നു. ▪️ആധുനിക ശാസ്ത്രവുമായി താരതമ്യം: കേൾവി: ശാസ്ത്രം പറയുന്നു, 6-7 ആഴ്ച (42-49 ദിവസം) കഴിയുമ്പോൾ ആഭ്യന്തര കാതിന്റെ ഘടനകൾ രൂപംകൊള്ളാൻ തുടങ്ങുന്നു, ഹദീസുമായി തികച്ചും പൊരുത്തപ്പെടുന്നു. പ്രവർത്തനക്ഷമമായ കേൾവി വളരെ വൈകിയാണ് വികസിക്കുക. കാഴ്ച: കാഴ്ചയുമായി ബന്ധപ്പെട്ട അവയവങ്ങൾ 6-7 ആഴ്ചയ്ക്കുശേഷം രൂപം കൊള്ളാൻ തുടങ്ങുന്നു. ഹദീസിന്റെ സമയക്രമവുമായി ഇത് പൊരുത്തപ്പെടുന്നു, പൂർണമായ പ്രവർത്തനക്ഷമത പിന്നീട് ആണ് സംഭവിക്കുന്നത്. ത്വക്ക്: 6 ആഴ്ചയ്ക്കുള്ളിൽ ത്വക്കിന്റെ പുറം ചുറ്റളവ് (ത്വക്ക് ലെയറുകൾ) രൂപപ്പെടാൻ തുടങ്ങുന്നു. ഹദീസിൽ പറയുന്ന ത്വക്ക് സൃഷ്ടിയുടെ വിവരവുമായി ഇത് ചേർന്നു നിൽക്കുന്നു. മാംസം: മാംസത്തിന്റെ അടിസ്ഥാന ഘടനകൾ 42 ദിവസങ്ങൾക്കു ശേഷം രൂപപ്പെടാൻ തുടങ്ങുന്നു, ഹദീസുമായി പൊരുത്തപ്പെടുന്നു. എല്ലുകൾ: എല്ലുകളുടെ മുൻകൂറായ കാർട്ടിലേജ് 6 ആഴ്ചയ്ക്ക് രൂപം കൊള്ളാൻ തുടങ്ങുന്നു. 7-9 ആഴ്ചകൾക്കുള്ളിൽ ഇത് ossification ആയി മാറ്റപ്പെടുന്നു. ഇത് ഹദീസിൽ പറഞ്ഞിരിക്കുന്ന എല്ലുകളുടെ സൃഷ്ടി സമയം പിന്തുണയ്ക്കുന്നു. ഹദീസിന്റെ വിവരണം ശാസ്ത്രത്തിന്റെ കണ്ടെത്തലുകളുമായി തീർച്ചയായും പൊരുത്തപ്പെടുന്നു. 📌തർക്കശുദ്ധമായ പ്രസ്താവന: ശാസ്ത്രം ഉള്ളതിന് മുമ്പ്, 7-ആം നൂറ്റാണ്ടിൽ മനുഷ്യൻ കണ്ടുപിടിക്കാൻ കഴിയാത്ത വിധത്തിലുള്ള ഈ ഹദീസ് വിവരങ്ങളുടെ കൃത്യത അതിന്റെ ഉറവിടം ദൈവികമാണെന്ന് സൂചിപ്പിക്കുന്നു. ഹദീസിന്റെ ഈ പൊരുത്തം ഇസ്ലാമിന്റെ ദൈവികതയെ ശക്തിപ്പെടുത്തുകയും അതിന്റെ സത്യതയ്ക്ക് ലജ്ജാവഹമായ തെളിവായി നിലകൊള്ളുകയും ചെയ്യുന്നു, പ്രത്യേകിച്ച് മതത്തിന്റെ മറ്റ് വാചകങ്ങളുടെയും ഏകോപനത്തിനൊപ്പം പരിഗണിക്കുമ്പോൾ. ഇത് വായിക്കുമ്പോൾ അതിശയവും, അതേ സമയം പല ഇസ്ലാമിക നിയമങ്ങൾ തെറ്റാണെന്ന തോന്നലും നിങ്ങൾക്കുണ്ടെങ്കിൽ, കൃത്യമായി ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കുക. ഇസ്ലാമിക നിയമങ്ങളൾ എല്ലാ കാലത്തിനും അനുയോജ്യമായ ഒന്നാണ്, കാരണം ഇസ്‌ലാം ദൈവത്തിൽ നിന്നുള്ളതാണ്. അതിനാൽ, ഇസ്ലാമിക നിയമങ്ങളിൽ എന്തെങ്കിലും കാലത്തിന് അനുയോജ്യമല്ലാത്തത് തോന്നുണ്ടെങ്കിൽ, അത് ഒന്നെങ്കിൽ ആ നിയമത്തിൻ്റെ പ്രാധ്യാനം നിങ്ങൾക്ക് മനസ്സിലാക്കാത്തത് കൊണ്ടാവാം, അല്ലെങ്കിൽ ആ നിയമം തെറ്റായ രീതിയിൽ മനസ്സിലാക്കിയത് കൊണ്ടാവാം.
മതം വിറ്റു ജീവിക്കുന്ന കുറെ എണ്ണം ഉണ്ട്, സ്വന്തമായി പണ്ഡിതൻ എന്നു വിളിക്കും (ഞാൻ എന്നെ bimal kumar എന്നു വിളിക്കുന്നത് പോലെ ).. ജനങ്ങളുടെ ഇടയിൽ നിന്നും പണം പിരിക്കാനല്ലാതെ വേറെ ഒരു പണിയും ഇവർക്കറിയില്ല.. എന്തായാലും ഇവരുടെ അടിമകൾ കുറഞ്ഞു വരുന്നു എന്നുള്ളത് ആശ്വാസകരമാണ്.. ഈ എഴുതുന്ന ഞാൻ ഒരു muslim ആണ്, പക്ഷെ എന്റെ മതം എന്റെ സ്വകാര്യതയാണ്, ജനങ്ങൾക്കു നന്മ ചെയ്യുക എന്നതാണ് എന്റെ മത ധർമം എന്നും വിശ്വസിക്കുന്നു.. Thanks for taking this up.. Media should boldly take up such issues👍
മാമുക്കോയസാറ് ഒരു ഇൻറർവ്യൂവിൽ പറയുന്നത് കേട്ടു ഇസ്ലാമിൽ ഫോട്ടോ എടുക്കുന്നത് ഹറാമാണ്.എന്നാൽ ഹജ്ജിനു പോകാൻ പാസ്പോർട്ടിൽ ഫോട്ടോ വേണമെന്ന് നിയമം വന്നപ്പോൾ അത് ഹലാലും ആയി😄 വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് അതാണ്
@@mohamedfasil7999 Tv haram appo.. Theatre film Kanuna kozhapile.. One small. Screen, matethu big screen enale ollu diference. Pine mobile athum hotstar ollond kochu tv tanne..
കുറച്ചു ആളുകൾ അവരുടെ വസ്ത്രം ശ്രദ്ധിക്കുന്നതും, ആൺ പെൺ ഇടകലരാതെ നടക്കുന്നതിലും താങ്കൾക്ക് ബുധിമുട്ട് ഉണ്ടൊ... തനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കും പോലെ അവർക്കും അതിനുള്ള അവകാശം ഇല്ലേ... താങ്കൾ ജെബി പറയുന്നത് കേൾക്കുമ്പോലേ ആ ഉസ്താദ് പറയുന്നത് കേൾക്കാനും ആളുകൾ ഉണ്ടാകും... അതു എടുത്തു ചർച്ച ചെയ്യാനും പാടില്ല എന്ന് പറയാനും എന്തു അവകാശം ആണ് ഉള്ളത്
ഒരു കാര്യം മനസിലായി ഭൂരിഭാഗ ഈ പറഞ്ഞ മതത്തിലെ ആൾക്കാരും അതും സ്ത്രീകൾ ഉൾപ്പടെ ഉള്ളവർ മുസ്ലിയാരുടെ പണ്ഡിതനാമാരുടെ ഒപ്പം ആന്നെന്നു മനസിലായി. അവർക്ക് ജനാധിപത്യം നിയമങ്ങൾക്ക് പകരം മത നിയമങ്ങൾക്ക് പ്രാധാന്യം അതിന് ഒപ്പമേ നിൽക്കൂ. പക്ഷെ ഈ ആൾക്കാർ വേറെ മതക്കാരുടെ കാര്യം വന്നാൽ ഉടനെ ഇന്ത്യ ജനാധിപത്യ രാജ്യം ആണെന്ന് പഠിപ്പിക്കാൻ വരും.അങ്കമാലി പള്ളി തർക്കവും, സമാധി കേസിലും കണ്ടതാണ്. സ്വന്തം മതത്തിലെ കാര്യം വന്നാൽ വേറെ ആർക്കും ഒന്നും പറയാൻ പാടില്ല.
@@Joe_Joe_99 അങ്ങനെ വിചാരിക്കേണ്ട.. ഭൂരിഭാഗം ആളുകളും ഈ തൊപ്പിക്കാരന്മാരെ mind ചെയ്യാറില്ല.. ഇതിനെ support ചെയ്യുന്ന കുറെ അടിമകൾ ഇതിൽ വന്നു കുറിക്കും.. ബാക്കിയുള്ളവർ അവജ്ഞയോടെ അവഗണിക്കും.. ഈ ustad പറഞ്ഞത് കൊണ്ട് ഇതിവിടെ ഇനി continue ചെയ്യില്ലെന്ന് വിചാരിക്കുന്നുണ്ടോ.. അവർ പറഞ്ഞു കൊണ്ടേയിരിക്കും കാരണം അവർക്കു എന്തെങ്കിലു പണി വേണ്ടേ.. പണിയുള്ള ഞങ്ങൾക്ക് അതു കേൾക്കാനുള്ള സമയവുമില്ല.. അതുകൊണ്ട് താങ്കൾ ദയവു ചെയ്തു എല്ലാ മുസ്ലിങ്ങളെയും ഇതിൽ ഉൾപെടുത്തേണ്ട bro😁
പണ്ട് കല്യാണകാസറ്റിൽ മുഖം വന്നാൽ ഹറാമാണ് എന്ന് പറഞ്ഞുനടന്ന കോയാക്ക ഇന്ന് ഞമ്മൻ്റെ ചാനല് സസ്ക്രൈബ് ചെയ്തോളി, ബെല്ലയിക്കണ് ഞെക്കി പൊട്ടിച്ചോളി എന്നൊക്കെ പറയുന്നു... 😆😆😆😆😆
ദൈവം ഉണ്ടെങ്കിൽ ,കോശം ഉണ്ടെങ്കിൽ , ഇത് രണ്ടും ഇല്ലെങ്കിലും , അവയെ കുറിച്ച് അറിഞ്ഞില്ലെങ്കിലും - എല്ലാവർക്കും ജീവിച്ച് മരിച്ച് തീർക്കാൻ സാധിക്കുമായിരിക്കും എന്നു വിചാരിക്കാം. വായിക്കുക, അറിയുക, മനസ്സിലാക്കുക. അനാവശ്യ ചർച്ചകൾക്ക് ചിലവഴിച്ച സമയം - അത് തിരിയണമെങ്കിൽ ചർച്ച ചെയ്യുന്ന വിഷയത്തിൽ ഇത്തിരി അറിവെങ്കിലും ആർക്കും വേണ്ടി വരും. നാവ് ഉള്ളത് കൊണ്ട് സംസാരിക്കാൻ അവകാശം ഉണ്ട് എന്നോ, പറയുന്നതെല്ലാം ശരിയാണ് എന്നും വാശി പിടിക്കരുത്. എല്ലാവർക്കും അവരുടെ സ്വന്തം ജീവിതം പൊലിപ്പിക്കണം എന്ന ചിന്തയുണ്ടാവും, അതിന് ആരേയും മനസ്സിലാക്കണം എന്ന ഉപാധിയില്ല. പ്രവർത്തിക്കൂ, അർഹിക്കാത്തത് ആഗ്രഹിക്കൂ , അർഹിക്കാത്തതിന് അർഹനായി പുളകിതരാവൂ. എപ്പോഴും വിജയിച്ചവർ ഒന്നിനെയും പേടിക്കാതെ , സ്വജീവിതത്തെ നിയന്ത്രിക്കാനും ജീവിക്കാനും അറിഞ്ഞത് പ്രാവർത്തികമാക്കാനും സാധിച്ചവരാണ്. ഏതൊരു അറിവും അതിൻ്റെ സത്തയോട് കൂടെ നേടിയാൽ മാത്രമേ പൂർണ്ണാർത്ഥത്തിൽ ഫലം കാണൂ. എല്ലാ അറിവിനും അതിൻ്റെ ഉറവിടം തേടി പോകണം. സ്വേച്ഛ താത്പര്യങ്ങൾക്ക് വേണ്ടി എന്തും വിളിച്ച് പറയുന്ന, പഠിപ്പിക്കുന്ന, പ്രസംഗിക്കുന്നവരെ പിന്തുടരാതിരിക്കുക. വകതിരിവ് എല്ലാ രംഗത്തും അത്യാവശ്യമാണ്. വേർതിരിച്ച് മനസ്സിലാക്കാനും അവ പരസ്പര വൈരുദ്ധ്യമാണോ, വൈവിധ്യമാണോ ? എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ഞങ്ങൾക്ക് ഒരു നിയമം ഉള്ളു അതു പണ്ട് എപ്പോഴോ ഉണ്ടാക്കിയ ഗോത്ര നിയമം ഞമ്മന്റെ മത നിയമം അതെ പാലിക്കൂ.... അല്ലാതെ നാട്ടിൽ നിലവിൽ ഉള്ള ഭരണഘടനാ നിയമങ്ങൾ scientific ആയി ഉള്ള കാര്യങ്ങൾ ഒന്നും നമ്മൾ അംഗീകരിക്കില്ല........പുരോഗമനം അത് നടപ്പില്ല...പിന്നെ നമ്മൾ എന്തൊക്കെ ആണ് ചെയേണ്ടത് പരമാവധി കാശു ഉണ്ടാകുക... പരമാവധി തിന്നുക....അത് തീറ്റ സമൂഹത്തിൽ കൊണ്ട് വരിക.......എന്നിട്ട് പെണ്ണ് കെട്ടി.... പെണ്ണല്ല its just a Reproduction machine how much you can produce that much max numbers.......ഗോത്ര നിയമം അതാണ് ഞമ്മന്റെ നിയമം.....
Why is it always about sex or lust? Come on! There is more to this world. 100 years on this planet! And all we think is how to suppress your couterpart/ women/men? Let live and live happily! There is more to a human body and mind than just having sex or lust.
ഞാൻ എന്റെ റൂം അടുത്ത് ജിം ജോയിൻ ചെയ്യാൻ പോയപ്പോ (ഷാർജ, UAE) അവിടെ അങ്ങനെ ആയിര്നു റൂൾ... Male and female different timings.. മാത്രല്ല female workout ടൈമിൽ curtains എല്ലാം ഇടണം എന്നും നിർബന്ധം ആണെന്ന് പറഞ്ഞു (rule )... 'ദുബായിൽ ഒക്കെ mixed ജിം കണ്ടിട്ടുണ്ട് '
പോവം,,, ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിച്ചു എവിടെ വേണേലും പോവാം.... പുരുഷനും സ്ത്രീ ക്കും പൊതുവായി ഒഴിവാക്കിയ കള്ളുഷാപ്പ്, സീനിമ തിയേറ്റർ, ഒഴിച്ച അനുവദനീയമായ എല്ലാ സ്ഥലത്തും പുരുഷൻ അനുവദനീയമായ എല്ലാ സ്ഥലത്തും സ്ത്രീക്കും പോകാം 😊
@@Kkulza.. ഉമ്റക്കും ഹജ്ജിനും പോകുമ്പോൾ എന്താണ് നിന്റെ ഒക്കെ നിയമം ഇല്ലാത്തത് അവിടെ സ്ത്രീയും പുരുഷനും ഇട കലർന്ന് അല്ലേ വരുന്നത് എറ്റവും കൂടുതൽ ജാക്കി വെപ്പ് നടക്കുന്ന സ്ഥലം ആണ് അത് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും അവിടെ നേരിട്ട ലൈംഗീക അതിക്രമങ്ങൾക് എതിരെ metoomosque എന്ന കമ്പയിൻ വരെ പണ്ട് ഉണ്ടായിയുന്നു സൗദി ഇത് മറച്ചു വെക്കുന്നതിനു എടുത്തോണ്ടു പോടെ നിന്റെ ഒക്കെ ഈ hypocrisy കൊണ്ടു ചിരിപ്പിക്കാതെ 😂
നിൻ്റെ ഭാര്യ വ്യായാമം ചെയ്യുമ്പോൾ back കണ്ടാൽ കൂടെ ഉള്ളവർ പറയും ചരക്ക് എന്നൊക്കെ daily നീ ഉണ്ട് എന്നൊക്കെ നീ അത് ആസ്വദിക്കുകയും ചെയ്യും. But Muslim vishwaasi ഭാര്യയെ അങ്ങനെ കാഴ്ച വസ്തു ആക്കി വെക്കറില്ല...
@@Kkulza..Who is this “we”? look where the women of Iran and Afghanistan ended up. You don’t need to erase your identity to be honorable. That’s just patriarchy being fed to you.
Ithrayum pazhanjan and vivaramillatha pandithanmarum matha nethakalum ulloru matham vere undo lokhathil ennariyilla. Majority christian sects in kerala at least have priests who have gone through college education or has a degree (only as comparison of education, not that they are better). That is not the case among muslim communities. Vivaram illaatha, basic scientific temperament illaathavar aanu ee parayuna ustadukal bhooribhaagam. Avare follow cheyaanum, avar parayunna vivarakedum follow cheyaan oru valiya kootam ullayidatholam kaalam ithokke ingane thudarum... Progressive ennu parayunna keralathile muslims nte avastha ithaanel India il mattu sthalangalil avastha enthaavum... Oru school kutti stage il vannu award vangiyapol offended aaya mathapandithan ulloru kaalamaanu, naadaanu...entha avastha... Ingane ulla bodhavum, velivum, vivaravumillatha mathapandithanmarude pirake pono ennu vishwasikal thanne theerumaanikanam, aanayalum pennayaalum...
Human brain ഒരു long term relation നു വേണ്ടി process ചെയ്തിട്ടുള്ളത് അല്ല. കുറെ years ആകുമ്പോൾ dopomin level reached the base level.. പിന്നെ വേറെ ഒരാളിനെ കാണുമ്പോൾ dopomin level maybe increase ആവും, അയാളിനോട് attraction തോന്നാം.അതൊക്കെ quiet natural things ആണ്.
8:18 കറക്റ്റ് ആണു ബ്രോ,ഇതൊക്കെ ഇവരുടെ നിലനിൽപ്പിന് വേണ്ടിയും,ഇവരൊക്കെ ഇവിടെയൊക്കെത്തന്നെ ഉണ്ടെന്ന് ഇടക്ക് അറിയിക്കാൻ വേണ്ടിയുമുള്ള ചില മൂവ്മെന്റ് ആണ്,ഈ പറയുന്ന ഇവന്മാർക്ക് പോലും ഇത്ര റിജിഡ് ആയ റൂൾസ് ഒന്നും ഫോളോ ചെയ്തു ഈ കാലത്ത് ജീവിക്കാൻ കഴിയില്ല,പിന്നെയാണോ മറ്റുള്ളവർ,മലബാറിലെ കുട്ടികൾ especially പെൺകുട്ടികൾ ഒക്കെ എക്സ്ട്രാ സ്മാർട്ട് ആണ് ഇപ്പോൾ,വെഡ്ഡിംഗ് ഫോട്ടോഗ്രഫി ചെയ്യുന്ന,കുതിരയോട്ടത്തിൽ പങ്കെടുക്കുന്ന,വിമാനം പറത്തുന്ന പിന്നെയും എത്രയെത്ത different പ്രൊഫഷൻസ് ചെയ്യുന്ന പെൺകുട്ടികളുണ്ടെന്നോ,really proud of them.
@jbitv പലപല Label ഒട്ടിച്ച് നിൽക്കുന്ന നിങ്ങളെ കണ്ടിട്ട് വേണം എനിക്ക് ഒന്ന് മജ്ജത്താകാൻ 🤣🤣🤣🤣 നിങ്ങൾക്ക് പറ്റും.. സകല മതചാനലിലും നിങ്ങളെ കാണണം എനിക്ക് 😍😍
ഞാൻ ഡിഗ്രി പഠിക്കുന്ന ഒരു കുട്ടിയാണ് പക്ഷെ ഞാൻ എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒറ്റ പെണ്ണ്കുട്ടിയോട് വർത്താനം പറഞ്ഞിട്ടില്ല എന്റെ അടുത്ത് വന്ന് കുറെ വർത്താനം പറയാൻ ഞാൻ നോക്കി പക്ഷെ ഞാൻ പറഞ്ഞില്ല ഞാൻ ഒരു മുസ്‌ലിയാർ ആണ് ഞാൻ ഭക്ഷണം കഴിക്കാൻ പോകുന്ന വിട്ടില്ലേ ഉമ്മാനെ ഇത് വരെ ഞാൻ കണ്ടിട്ടില്ല ഞാൻ 7വർഷം ആയി എന്റെ കാക്കന്റെ വാഫിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല എന്റെ വിട്ടിൽ ആണ് അവൾ നിൽക്കുന്നത് അവൾ വിട്ടിൽ മുഖം മറച്ച ആണ് നടക്കുന്നത് അവൾ പഠിക്കുന്നുണ്ട് ഡിഗ്രി കോളേജ് ടോപ് ആണ് പക്ഷെ അവൾ കോളേജിൽ പോകുമ്പോൾ മുക്കം മറച്ചു ആണ് പോകുന്നത് സുഹൃത്തേ വിചാരിച്ചാൽ ആർക്കും കഴിയും അതിനുള്ള ഉദാഹരണം ആണ് ap ഉസ്താദ്😊 ഇസ്ലാം പറഞ്ഞത് നല്ല രീതിയിൽ മറുപടി കൊടുക്കണം എന്നാ ഞാൻ അത് പോല്ലേ നിങ്ങൾക്ക് മറുപടി തന്നു😊 അസ്സലാമു അലൈകും 🥰
Why dont you guys go to a place where you can freely practise what u preach! I would move to Afghanistan happily coz i know i can practise my customs there since its very strictly supervisioned for both men & women. How about that
@@nandhu_ts lol u got me😅! But well if you think about it, yes I would if I find a place that offers safe haven to my beliefs & practices rather than having to force it or fight for it when I can freely practise it the orthodox way, in it's Purest form without complaining.
13:45 parayunathil oru mistake ind. Manushyan kuranganil ninnala parinamichath. according to Darwin's origin of species , kuranganum manushyanum same poorvekar ayirunu. Athayith oru otta species ill ninnum undaya rand species ann manushyanum kuranganum okke. Manushyan kuranganil ninnalla indayath....,..
Better muslims don't comment about sabarimala gender equality. Better Hindus don't comment about Islamic beliefs. Better both refrain from commenting on Christianity. Better all three don't degrade atheists. Whoever can afford to follow, let them do. Growing intolerance and unhealthy critical comments make Kerala gradually losing it's secular pride. Pity. However, women of all faiths should stand up for fundamental rights, to ensure basic human dignity.
@@UNMASKINGISLAMOPHOBIA ഭഗത് സിംഗനെ ബിൻലാടെനുമായി ഉപമിച്ച ഒരു തായോളീടെ ഡിപി വച്ചിട്ട് നാണം ഒണ്ടോ മൈരേ ഇത് പറയാൻ ബ്രിട്ടീഷ്കാർക്ക് ഷൂ നക്കി കൊടുത്തു രാജ്യം ഉണ്ടാക്കി ഇപ്പൊ നാണം ഉണ്ടോടാ തായോളി പറയാൻ
സഹോദരാ ഇദ്ദേഹം സംഘ്പരിവാർ, കൃസംഘി, തീവ്ര മതവിശ്വാസ വിരുദ്ധനാണ്. ഇദ്ദേഹത്തെ കൃസംഘി എന്നൊക്കെ താങ്കൾ വിളിക്കുന്നത് അദ്ദേഹത്തെ ഒരു സൈഡിൽ നിന്നും മാത്രം നോക്കുന്നത് കൊണ്ടാണ്. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നു. അതിനോട് വിമർശനമാകാം. ചാപ്പയടിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.
Anna idak annanenta sontham mathamaya christians parayunna oompitharam koodi ooki video idenam allenkil alugal vijarikum annan prethaga mathathinte atheist anu ennu
നീ പറയുന്ന പല കാര്യങ്ങളിലും ശരി ഒന്നുമില്ല തെളിവുകൾ ഇല്ലാതെ ഇത്തരമുള്ള കവല സംസാരം നിർത്തിക്കൂടെ അനാവശ്യം വിളിച്ചു പറയാതെ ഡാ കാര്യം അറിഞ്ഞിട്ട് സംസാരിക്ക് നീ കരുതുന്നതുപോലെ ഒന്നുമല്ല എല്ലാം എല്ലാം നിനക്കൊരു പുച്ഛമാണ്.നീയാണ് എല്ലാം എന്നുള്ള ഒരു ചിന്ത.
What type of religious nonsense is this . Every Individual has the right to develop their skills in case of education and sports but only religion that opposes is 🐷
@ ഞമ്മന്റെ മതത്തെപ്പറ്റി ഒന്നും പറയണ്ട എന്ന് പാകിസ്ഥാനിൽ പോയി പറയാനാണ് പറഞ്ഞത്. ഇന്ത്യയിൽ ആണെങ്കിൽ എല്ലാ മതവും വിമർശനത്തിന് വിധേയരാണ്... ഒരു ഗ്രൂപ്പിനെ മാത്രം ഒന്നും പറയരുത് എനൊക്കെയുള്ളതു പണ്ട്.. ഇപ്പോ കാലം മാറി.
Before measuring Kanthapuram using your materialistic scale, simply check his past. He is not saying that women must always stay at home; instead, he warns Muslim women about the adverse effects of mingling during workout sessions. You guys cant understand this, just because, You always talk about and advocate for an open society where there are no boundaries between the two genders. Yet, you constantly harbor prejudice against Islam and Islamic scholars. You claim to be against political Islam, and hence you criticize Jamaat-e-Islami and Salafi factions. However, you have no idea about the hidden agenda of MEC7. Jamaat-e-Islami has always tried to ensure its presence in socially significant issues, such as strikes against the Express Highway, Ghat contracts, and the Endosulfan crisis. They pretend to be involved in social service, but their actual agenda is to spread their master's doctrine (Mr. Moudoodi). Kanthapuram understands this better than you, Morons. You are the only RUclipsr who insults Islamic ideology by calling it "Kakathology." You claim to be an atheist, but your lack of support is a matter of pride for this holy religion. Shame on you Jaiby Bro...
What are you babbling brother . The rules of Islam are simply inhumane. Anyone with a normal brain could see that and you call this bullshit Holy , what a joke . This is a democracy and Islam is not compatible cuz whoever people that created it nor the followers will never understand equality. Shame on you man ..Baranaghadanaykkum mukalil matham 🤮
അദ്ദേഹം സ്വന്തം സമുദായത്തോട് പ്രബോധനം ചെയ്യുന്നതിൽ താങ്കൾക്ക് എന്താണ് വിരോധം ? പാലാ ബിഷപ്പ് പറഞ്ഞ അന്യമത വിരോധം നിങ്ങൾക്ക് സ്വീകാര്യമെങ്കിൽ അതല്ലേ അപഹാസ്യം 😜
Fundamental rights are paramount, and any stance against them will inevitably face criticism. It’s prudent to carefully consider such statements before making them public. One must be prepared to endure the consequences.
എല്ലാം മതങ്ങളിലും പൗരോഹിത്യം കടന്നുകൂടി. അവർ തീരുമാനിക്കുന്നതാണ് മതം. സ്ത്രീകൾ വീട്ടിൽ അടച്ച് പൂട്ടി ഇരിക്കേണ്ട ഒരു വിഭാഗമാണെന്ന് ഇസ്ലാം ഒരിടത്തും വിഭാവന ചെയ്തിട്ടില്ല.
ഇവർക്കു എപ്പോഴും സ്ത്രീ പുരുഷൻ എന്ന വേർതിരിവും സ്ത്രീ ശരീരവും വസ്ത്രവും ഒക്കെ ശ്രദ്ധിക്കാനെ നേരം ഉള്ളു. ആ സമയത്തു ഒരാൾക്ക് ഉപകാരപ്പെടുന്ന വല്ലതും പറഞ്ഞിരുന്നെങ്കിൽ!
സഹോദരി ഇതും മുസ്ലിങ്ങൾക്ക് ഉപകാര പെടുന്ന കാര്യം തന്നെയാണ്.... മാത്രമല്ല നിർബന്ധം മായതതും, അത് ഇപ്പൊ തങ്ങൾക്കു മനസിലാവില്ല... 100% sure one day u will realize about it... 🥲
Nammude ellavarudeyum avasanam oru post mortem table il vasthramonnum illathe kidakunnathanu.. Athinu sesham puzhu arichu illathakunna shareeravum. Athra value ae shareerathinullu ennu manassilakkathathu ningalanu.
പെണ്ണുങ്ങൾ തുണി ഉടുക്കുന്നതിൽ നിങ്ങൾക്ക് വിരോധമുണ്ടോ ?
@ ആര് തുണി ഉടുത്താലും ഉടുത്തില്ലെങ്കിലും അതെന്നെ ബാധിക്കുന്ന കാര്യം അല്ല.. അതു ആരെയും ബാധികേണ്ട കാര്യം ആണെന്നും എനിക്ക് തോന്നുന്നില്ല.
@@harsha.092 then why you bothered about such usthad talks... 😃
ഈ കാന്തപുരവും മറ്റ് ഉസ്താദുമാരും പറയുന്നതാണ് താലിബാൻ അവിടെ ചെയ്തു കാണിക്കുന്നത്.
ഇവിടെ എന്താ അത് നടപ്പാക്കാത്തത്?
ഭൂരിപക്ഷം ഇല്ല അത്രയേ ഉള്ളൂ.
മറ്റൊരു മതം പോലെയും അല്ല ഇസ്ളാം .
ഇമ്മാതിരി സ്ത്രീവിരുദ്ധത പറഞ്ഞിട്ടും സ്ത്രീകൾ തന്നെ ഈ മതത്തെ ഡിഫൻഡ് ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം.
Dress full idanum ആണിന്റെ അടുത്ത് നിന്ന് മാറിനിൽക്കാനും പറയുന്നത് എങ്ങനെ സ്ത്രീ വിരുദ്ധദ ആകും... ഇതേ കാര്യം ആണിങ്ങൾ ക്കും ബാധ്യത ആണ് ഇസ്ലാമിൽ.....
സമസ്ത
@@Kkulza.. ആണുങ്ങൾ എന്നിട്ട് പർദ്ദ ഇടാത്തത് എന്താ?
@@Kkulza.. Islam-il Aanungal krishiyidam aano? penninu 4 kettaan patuo? bharthaavine thallaan sammathamundo?
@@Kkulza..Aaninte aduth ninn maari nilkkan parayunnathh aanuu athrem apakadakaari aayath kondanoo?
ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിക്കുമ്പോൾ കാമം തോനോ? ഇവിടെ മുസ്ലിം കല്യത്തിന് ആണിനും പെണ്ണിലും സെപറേറ്റ് ആണ് ഇനി അതിന്റെ science ബാക്കിൽ ഉണ്ടന്ന് പറയുവോ 😂
It's privacy
@@Kkulza.. ah best😂😂
@@nandhu_ts 😃😃 athedo... As a Muslim i like eat saparate from known knowing peoples🤭
@@Kkulza.. When people become overly immersed in an ideology, belief, or perspective, it can narrow their worldview to the extent that extreme behaviors or ideas may seem acceptable or even justified. 🥲
@@Kkulza.. enth privacy nagade nattilonnum ee paripadi illallo ngal tvm an ivde the Muslim veedukalum ingene seprate irikarilla ngal food iragathirikilla
മതത്തിന്റെ പേരിൽ എന്തും പറയാം എന്നായി.. ഏതായാലും ഏഷ്യാനെറ്റ് ഇത് ചർച്ച ആക്കിയല്ലോ 👍🏼👍🏼
സമാധി ചർച്ച പോലും മതത്തിൻ്റെ പേരിലല്ലേ ?
പള്ളി തർക്കങ്ങൾക്ക് ആണേൽ ഒരു പഞ്ഞവുമില്ല
എല്ലാ മതങ്ങൾക്കും ബോധം വെച്ചു എന്നാൽ ഇവന്മാർക്ക് മാത്രം ഒരിക്കലും ബോധം വെക്കില്ല 6 ആം നൂറ്റാണ്ടിൽ തന്നെ
@@CHMALLJustpashe samadhi news vishwasikal polum support cheythilla.but ith support aakan orupaad perind
@@Cantaloupe867 എത്രയോ വിശ്വാസികൾ സമാധി സപ്പോർട്ട് ചെയ്തിട്ടുണ്ട് . താങ്കൾ വാർത്തകളൊന്നും കണ്ടിട്ടില്ലേ
@preejasiv2184
നിങ്ങൾ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന, എന്നാൽ ഇസ്‌ലാം കാലത്തിന് അനുയോജ്യമല്ലെന്ന് വിശ്വസിക്കുന്ന ഒരാൾ ആണെങ്കിൽ, തീർച്ചയായും നിങ്ങൾ ഇത് അറിയുന്നത് നല്ലതാണ്. നിങ്ങൾ തുറന്ന മനസ്സോടെ വിഷയങ്ങൾ മനസ്സിലാക്കുന്ന ഒരാൾ ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.
ഹദീസ്:
പ്രവാചകൻ മുഹമ്മദ് (സല്ലല്ലാഹു അലൈഹി വസല്ലം) പറഞ്ഞു,
"ആ ബീജത്തുള്ളി നാല്പത്തിരണ്ട് രാത്രികൾ കഴിഞ്ഞാൽ, അല്ലാഹു അതിലേക്ക് ഒരു മാലാഖയെ അയക്കുന്നു. അവൻ അതിനെ മനുഷ്യരൂപത്തിലാക്കുന്നു. അവൻ അതിന് കേൾവി, കാഴ്ച, ചർമ്മം, മാംസം, അസ്ഥി എന്നിവ ഉണ്ടാക്കുന്നു. എന്നിട്ട് അവൻ ചോദിക്കുന്നു: 'നാഥാ, അത് ആണോ പെണ്ണോ?' നിന്റെ നാഥൻ താൻ ഉദ്ദേശിക്കുന്നത് വിധിക്കുകയും മാലാഖ അത് എഴുതുകയും ചെയ്യുന്നു."
(ഹദീസ് അവലംബം: സഹിഹ് മുസ്‌ലിം)
1400 വർഷങ്ങൾക്ക് മുൻപ് പറഞ്ഞ ഈ ഹദീസ് മനുഷ്യരുടെ വികാസത്തിലെ പ്രധാന ഘട്ടങ്ങളെ സൂചിപ്പിക്കുന്നു.
▪️ആധുനിക ശാസ്ത്രവുമായി താരതമ്യം:
കേൾവി: ശാസ്ത്രം പറയുന്നു, 6-7 ആഴ്ച (42-49 ദിവസം) കഴിയുമ്പോൾ ആഭ്യന്തര കാതിന്റെ ഘടനകൾ രൂപംകൊള്ളാൻ തുടങ്ങുന്നു, ഹദീസുമായി തികച്ചും പൊരുത്തപ്പെടുന്നു. പ്രവർത്തനക്ഷമമായ കേൾവി വളരെ വൈകിയാണ് വികസിക്കുക.
കാഴ്ച: കാഴ്ചയുമായി ബന്ധപ്പെട്ട അവയവങ്ങൾ 6-7 ആഴ്ചയ്ക്കുശേഷം രൂപം കൊള്ളാൻ തുടങ്ങുന്നു. ഹദീസിന്റെ സമയക്രമവുമായി ഇത് പൊരുത്തപ്പെടുന്നു, പൂർണമായ പ്രവർത്തനക്ഷമത പിന്നീട് ആണ് സംഭവിക്കുന്നത്.
ത്വക്ക്: 6 ആഴ്ചയ്ക്കുള്ളിൽ ത്വക്കിന്റെ പുറം ചുറ്റളവ് (ത്വക്ക് ലെയറുകൾ) രൂപപ്പെടാൻ തുടങ്ങുന്നു. ഹദീസിൽ പറയുന്ന ത്വക്ക് സൃഷ്ടിയുടെ വിവരവുമായി ഇത് ചേർന്നു നിൽക്കുന്നു.
മാംസം: മാംസത്തിന്റെ അടിസ്ഥാന ഘടനകൾ 42 ദിവസങ്ങൾക്കു ശേഷം രൂപപ്പെടാൻ തുടങ്ങുന്നു, ഹദീസുമായി പൊരുത്തപ്പെടുന്നു.
എല്ലുകൾ: എല്ലുകളുടെ മുൻകൂറായ കാർട്ടിലേജ് 6 ആഴ്ചയ്ക്ക് രൂപം കൊള്ളാൻ തുടങ്ങുന്നു. 7-9 ആഴ്ചകൾക്കുള്ളിൽ ഇത് ossification ആയി മാറ്റപ്പെടുന്നു. ഇത് ഹദീസിൽ പറഞ്ഞിരിക്കുന്ന എല്ലുകളുടെ സൃഷ്ടി സമയം പിന്തുണയ്ക്കുന്നു.
ഹദീസിന്റെ വിവരണം ശാസ്ത്രത്തിന്റെ കണ്ടെത്തലുകളുമായി തീർച്ചയായും പൊരുത്തപ്പെടുന്നു.
📌തർക്കശുദ്ധമായ പ്രസ്താവന:
ശാസ്ത്രം ഉള്ളതിന് മുമ്പ്, 7-ആം നൂറ്റാണ്ടിൽ മനുഷ്യൻ കണ്ടുപിടിക്കാൻ കഴിയാത്ത വിധത്തിലുള്ള ഈ ഹദീസ് വിവരങ്ങളുടെ കൃത്യത അതിന്റെ ഉറവിടം ദൈവികമാണെന്ന് സൂചിപ്പിക്കുന്നു. ഹദീസിന്റെ ഈ പൊരുത്തം ഇസ്ലാമിന്റെ ദൈവികതയെ ശക്തിപ്പെടുത്തുകയും അതിന്റെ സത്യതയ്ക്ക് ലജ്ജാവഹമായ തെളിവായി നിലകൊള്ളുകയും ചെയ്യുന്നു, പ്രത്യേകിച്ച് മതത്തിന്റെ മറ്റ് വാചകങ്ങളുടെയും ഏകോപനത്തിനൊപ്പം പരിഗണിക്കുമ്പോൾ.
ഇത് വായിക്കുമ്പോൾ അതിശയവും, അതേ സമയം പല ഇസ്ലാമിക നിയമങ്ങൾ തെറ്റാണെന്ന തോന്നലും നിങ്ങൾക്കുണ്ടെങ്കിൽ, കൃത്യമായി ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കുക. ഇസ്ലാമിക നിയമങ്ങളൾ എല്ലാ കാലത്തിനും അനുയോജ്യമായ ഒന്നാണ്, കാരണം ഇസ്‌ലാം ദൈവത്തിൽ നിന്നുള്ളതാണ്. അതിനാൽ, ഇസ്ലാമിക നിയമങ്ങളിൽ എന്തെങ്കിലും കാലത്തിന് അനുയോജ്യമല്ലാത്തത് തോന്നുണ്ടെങ്കിൽ, അത് ഒന്നെങ്കിൽ ആ നിയമത്തിൻ്റെ പ്രാധ്യാനം നിങ്ങൾക്ക് മനസ്സിലാക്കാത്തത് കൊണ്ടാവാം, അല്ലെങ്കിൽ ആ നിയമം തെറ്റായ രീതിയിൽ മനസ്സിലാക്കിയത് കൊണ്ടാവാം.
മതം വിറ്റു ജീവിക്കുന്ന കുറെ എണ്ണം ഉണ്ട്, സ്വന്തമായി പണ്ഡിതൻ എന്നു വിളിക്കും (ഞാൻ എന്നെ bimal kumar എന്നു വിളിക്കുന്നത് പോലെ ).. ജനങ്ങളുടെ ഇടയിൽ നിന്നും പണം പിരിക്കാനല്ലാതെ വേറെ ഒരു പണിയും ഇവർക്കറിയില്ല.. എന്തായാലും ഇവരുടെ അടിമകൾ കുറഞ്ഞു വരുന്നു എന്നുള്ളത് ആശ്വാസകരമാണ്.. ഈ എഴുതുന്ന ഞാൻ ഒരു muslim ആണ്, പക്ഷെ എന്റെ മതം എന്റെ സ്വകാര്യതയാണ്, ജനങ്ങൾക്കു നന്മ ചെയ്യുക എന്നതാണ് എന്റെ മത ധർമം എന്നും വിശ്വസിക്കുന്നു.. Thanks for taking this up.. Media should boldly take up such issues👍
Good comment❤
Well said ❤
മാമുക്കോയസാറ് ഒരു ഇൻറർവ്യൂവിൽ പറയുന്നത് കേട്ടു
ഇസ്ലാമിൽ ഫോട്ടോ എടുക്കുന്നത് ഹറാമാണ്.എന്നാൽ ഹജ്ജിനു പോകാൻ പാസ്പോർട്ടിൽ ഫോട്ടോ വേണമെന്ന് നിയമം വന്നപ്പോൾ അത് ഹലാലും ആയി😄
വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് അതാണ്
😂 അന്യമതസ്ഥർ ഹറാമാണ്. But അവരുണ്ടാക്കിയ സാധനങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്.
Tv kanunathum haraam alle avarkk..
@Dragon_lilly22 ഞാനും നിങ്ങൾ പറഞ്ഞ അവരിൽ പെടും 😄
TV ഹറാം ഉള്ളൂ... ഇപ്പോ LED..HOME THEATER ഒക്കെ ആയില്ലേ. അപ്പോൾ കുഴപ്പം കാണത്തില്ല, 😆😆
@@anaghasuresh1396 ഓർമ്മിപ്പിക്കല്ലേ പൊന്നേ 🤣🤣
@@mohamedfasil7999 Tv haram appo.. Theatre film Kanuna kozhapile.. One small. Screen, matethu big screen enale ollu diference. Pine mobile athum hotstar ollond kochu tv tanne..
Pure thalibanism. Nothing more nothing less.
Ath paranjal ningal sangi akum 😂😂
Agreed. The same kind incidents
കുറച്ചു ആളുകൾ അവരുടെ വസ്ത്രം ശ്രദ്ധിക്കുന്നതും, ആൺ പെൺ ഇടകലരാതെ നടക്കുന്നതിലും താങ്കൾക്ക് ബുധിമുട്ട് ഉണ്ടൊ... തനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കും പോലെ അവർക്കും അതിനുള്ള അവകാശം ഇല്ലേ... താങ്കൾ ജെബി പറയുന്നത് കേൾക്കുമ്പോലേ ആ ഉസ്താദ് പറയുന്നത് കേൾക്കാനും ആളുകൾ ഉണ്ടാകും... അതു എടുത്തു ചർച്ച ചെയ്യാനും പാടില്ല എന്ന് പറയാനും എന്തു അവകാശം ആണ് ഉള്ളത്
@@Kkulza..athine talibanism ennu parayunathu, athu support cheyyuna thankal taliban supporterum..m
@@Kkulza..In India Constitution is important. So whatever against the fundamental rights will be criticized. We dont want a Taliban.
ഒരു കാര്യം മനസിലായി ഭൂരിഭാഗ ഈ പറഞ്ഞ മതത്തിലെ ആൾക്കാരും അതും സ്ത്രീകൾ ഉൾപ്പടെ ഉള്ളവർ മുസ്ലിയാരുടെ പണ്ഡിതനാമാരുടെ ഒപ്പം ആന്നെന്നു മനസിലായി. അവർക്ക് ജനാധിപത്യം നിയമങ്ങൾക്ക് പകരം മത നിയമങ്ങൾക്ക് പ്രാധാന്യം അതിന് ഒപ്പമേ നിൽക്കൂ.
പക്ഷെ ഈ ആൾക്കാർ വേറെ മതക്കാരുടെ കാര്യം വന്നാൽ ഉടനെ ഇന്ത്യ ജനാധിപത്യ രാജ്യം ആണെന്ന് പഠിപ്പിക്കാൻ വരും.അങ്കമാലി പള്ളി തർക്കവും, സമാധി കേസിലും കണ്ടതാണ്. സ്വന്തം മതത്തിലെ കാര്യം വന്നാൽ വേറെ ആർക്കും ഒന്നും പറയാൻ പാടില്ല.
സിവിൽ കേസുകളിൽ മാത്രം മതി മദനിയം ക്രിമിനൽ കേസുകളിൽ എടുക്കില്ല അതും രസകരമാണ്
@@Joe_Joe_99 അങ്ങനെ വിചാരിക്കേണ്ട.. ഭൂരിഭാഗം ആളുകളും ഈ തൊപ്പിക്കാരന്മാരെ mind ചെയ്യാറില്ല.. ഇതിനെ support ചെയ്യുന്ന കുറെ അടിമകൾ ഇതിൽ വന്നു കുറിക്കും.. ബാക്കിയുള്ളവർ അവജ്ഞയോടെ അവഗണിക്കും.. ഈ ustad പറഞ്ഞത് കൊണ്ട് ഇതിവിടെ ഇനി continue ചെയ്യില്ലെന്ന് വിചാരിക്കുന്നുണ്ടോ.. അവർ പറഞ്ഞു കൊണ്ടേയിരിക്കും കാരണം അവർക്കു എന്തെങ്കിലു പണി വേണ്ടേ.. പണിയുള്ള ഞങ്ങൾക്ക് അതു കേൾക്കാനുള്ള സമയവുമില്ല.. അതുകൊണ്ട് താങ്കൾ ദയവു ചെയ്തു എല്ലാ മുസ്ലിങ്ങളെയും ഇതിൽ ഉൾപെടുത്തേണ്ട bro😁
പണ്ട് കല്യാണകാസറ്റിൽ മുഖം വന്നാൽ ഹറാമാണ് എന്ന് പറഞ്ഞുനടന്ന കോയാക്ക ഇന്ന് ഞമ്മൻ്റെ ചാനല് സസ്ക്രൈബ് ചെയ്തോളി, ബെല്ലയിക്കണ് ഞെക്കി പൊട്ടിച്ചോളി എന്നൊക്കെ പറയുന്നു...
😆😆😆😆😆
ദൈവം ഉണ്ടെങ്കിൽ ,കോശം ഉണ്ടെങ്കിൽ , ഇത് രണ്ടും ഇല്ലെങ്കിലും , അവയെ കുറിച്ച് അറിഞ്ഞില്ലെങ്കിലും - എല്ലാവർക്കും ജീവിച്ച് മരിച്ച് തീർക്കാൻ സാധിക്കുമായിരിക്കും എന്നു വിചാരിക്കാം. വായിക്കുക, അറിയുക, മനസ്സിലാക്കുക. അനാവശ്യ ചർച്ചകൾക്ക് ചിലവഴിച്ച സമയം - അത് തിരിയണമെങ്കിൽ ചർച്ച ചെയ്യുന്ന വിഷയത്തിൽ ഇത്തിരി അറിവെങ്കിലും ആർക്കും വേണ്ടി വരും. നാവ് ഉള്ളത് കൊണ്ട് സംസാരിക്കാൻ അവകാശം ഉണ്ട് എന്നോ, പറയുന്നതെല്ലാം ശരിയാണ് എന്നും വാശി പിടിക്കരുത്. എല്ലാവർക്കും അവരുടെ സ്വന്തം ജീവിതം പൊലിപ്പിക്കണം എന്ന ചിന്തയുണ്ടാവും, അതിന് ആരേയും മനസ്സിലാക്കണം എന്ന ഉപാധിയില്ല. പ്രവർത്തിക്കൂ, അർഹിക്കാത്തത് ആഗ്രഹിക്കൂ , അർഹിക്കാത്തതിന് അർഹനായി പുളകിതരാവൂ. എപ്പോഴും വിജയിച്ചവർ ഒന്നിനെയും പേടിക്കാതെ , സ്വജീവിതത്തെ നിയന്ത്രിക്കാനും ജീവിക്കാനും അറിഞ്ഞത് പ്രാവർത്തികമാക്കാനും സാധിച്ചവരാണ്. ഏതൊരു അറിവും അതിൻ്റെ സത്തയോട് കൂടെ നേടിയാൽ മാത്രമേ പൂർണ്ണാർത്ഥത്തിൽ ഫലം കാണൂ. എല്ലാ അറിവിനും അതിൻ്റെ ഉറവിടം തേടി പോകണം. സ്വേച്ഛ താത്പര്യങ്ങൾക്ക് വേണ്ടി എന്തും വിളിച്ച് പറയുന്ന, പഠിപ്പിക്കുന്ന, പ്രസംഗിക്കുന്നവരെ പിന്തുടരാതിരിക്കുക. വകതിരിവ് എല്ലാ രംഗത്തും അത്യാവശ്യമാണ്. വേർതിരിച്ച് മനസ്സിലാക്കാനും അവ പരസ്പര വൈരുദ്ധ്യമാണോ, വൈവിധ്യമാണോ ? എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ഞങ്ങൾക്ക് ഒരു നിയമം ഉള്ളു അതു പണ്ട് എപ്പോഴോ ഉണ്ടാക്കിയ ഗോത്ര നിയമം ഞമ്മന്റെ മത നിയമം അതെ പാലിക്കൂ.... അല്ലാതെ നാട്ടിൽ നിലവിൽ ഉള്ള ഭരണഘടനാ നിയമങ്ങൾ scientific ആയി ഉള്ള കാര്യങ്ങൾ ഒന്നും നമ്മൾ അംഗീകരിക്കില്ല........പുരോഗമനം അത് നടപ്പില്ല...പിന്നെ നമ്മൾ എന്തൊക്കെ ആണ് ചെയേണ്ടത് പരമാവധി കാശു ഉണ്ടാകുക... പരമാവധി തിന്നുക....അത് തീറ്റ സമൂഹത്തിൽ കൊണ്ട് വരിക.......എന്നിട്ട് പെണ്ണ് കെട്ടി.... പെണ്ണല്ല its just a Reproduction machine how much you can produce that much max numbers.......ഗോത്ര നിയമം അതാണ് ഞമ്മന്റെ നിയമം.....
ഇതൊക്കെ അങ്ങ് സൗദിയിൽ മതി ഇവടെ വേണ്ട ഇത് ഇന്ത്യയാണ്
I am proud of you.....i have been waiting for this reaction
Why is it always about sex or lust? Come on! There is more to this world. 100 years on this planet! And all we think is how to suppress your couterpart/ women/men? Let live and live happily! There is more to a human body and mind than just having sex or lust.
ഞാൻ എന്റെ റൂം അടുത്ത് ജിം ജോയിൻ ചെയ്യാൻ പോയപ്പോ (ഷാർജ, UAE) അവിടെ അങ്ങനെ ആയിര്നു റൂൾ... Male and female different timings.. മാത്രല്ല female workout ടൈമിൽ curtains എല്ലാം ഇടണം എന്നും നിർബന്ധം ആണെന്ന് പറഞ്ഞു (rule )... 'ദുബായിൽ ഒക്കെ mixed ജിം കണ്ടിട്ടുണ്ട് '
ഹജ്ജ് ന് പോകാൻ പറ്റുമോ, മദ്രസ്സയിൽ പോകാൻ പറ്റുമോ, ബസ്സിൽ പോകാൻ ആകുമോ,😂
Just google mosque metoo🤝
പോവം,,, ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിച്ചു എവിടെ വേണേലും പോവാം.... പുരുഷനും സ്ത്രീ ക്കും പൊതുവായി ഒഴിവാക്കിയ കള്ളുഷാപ്പ്, സീനിമ തിയേറ്റർ, ഒഴിച്ച അനുവദനീയമായ എല്ലാ സ്ഥലത്തും പുരുഷൻ അനുവദനീയമായ എല്ലാ സ്ഥലത്തും സ്ത്രീക്കും പോകാം 😊
@@Kkulza.. ഉമ്റക്കും ഹജ്ജിനും പോകുമ്പോൾ എന്താണ് നിന്റെ ഒക്കെ നിയമം ഇല്ലാത്തത് അവിടെ സ്ത്രീയും പുരുഷനും ഇട കലർന്ന് അല്ലേ വരുന്നത് എറ്റവും കൂടുതൽ ജാക്കി വെപ്പ് നടക്കുന്ന സ്ഥലം ആണ് അത് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും അവിടെ നേരിട്ട ലൈംഗീക അതിക്രമങ്ങൾക് എതിരെ metoomosque എന്ന കമ്പയിൻ വരെ പണ്ട് ഉണ്ടായിയുന്നു സൗദി ഇത് മറച്ചു വെക്കുന്നതിനു എടുത്തോണ്ടു പോടെ നിന്റെ ഒക്കെ ഈ hypocrisy കൊണ്ടു ചിരിപ്പിക്കാതെ 😂
ബോധമില്ലാത്ത ചില കിളവൻമാർ .......
👍
നിൻ്റെ ഭാര്യ വ്യായാമം ചെയ്യുമ്പോൾ back കണ്ടാൽ കൂടെ ഉള്ളവർ പറയും ചരക്ക് എന്നൊക്കെ daily നീ ഉണ്ട് എന്നൊക്കെ നീ അത് ആസ്വദിക്കുകയും ചെയ്യും.
But Muslim vishwaasi ഭാര്യയെ അങ്ങനെ കാഴ്ച വസ്തു ആക്കി വെക്കറില്ല...
😂nalla comedy
സ്വയം update ആവുക അല്ലാതെ മതം ഒന്നും മാറാൻ പോകുന്നില്ല..
Freedom of Religion does not mean it's to Harm or affect someones privacy and personal freedom. No God wants to do that to any Human.
We have privacy and personal freedoms that's we choose niqab,,😂 no one has the rights to judge it...😊
@@Kkulza..Who is this “we”? look where the women of Iran and Afghanistan ended up. You don’t need to erase your identity to be honorable. That’s just patriarchy being fed to you.
@Kkulza.. it's not a choice it's a command from a book and a person. I said that's anti constitutional and violating human rights don't be delusional.
@@vibetech89 ok, if it's a command then why alla Muslims not wearing niqab
@@Kkulza.. I don't know maybe their husbands or families tried forcefully to wear, Explain the use of Hijab and Niqab what is the Benefit ?
Ithrayum pazhanjan and vivaramillatha pandithanmarum matha nethakalum ulloru matham vere undo lokhathil ennariyilla. Majority christian sects in kerala at least have priests who have gone through college education or has a degree (only as comparison of education, not that they are better). That is not the case among muslim communities. Vivaram illaatha, basic scientific temperament illaathavar aanu ee parayuna ustadukal bhooribhaagam. Avare follow cheyaanum, avar parayunna vivarakedum follow cheyaan oru valiya kootam ullayidatholam kaalam ithokke ingane thudarum... Progressive ennu parayunna keralathile muslims nte avastha ithaanel India il mattu sthalangalil avastha enthaavum... Oru school kutti stage il vannu award vangiyapol offended aaya mathapandithan ulloru kaalamaanu, naadaanu...entha avastha... Ingane ulla bodhavum, velivum, vivaravumillatha mathapandithanmarude pirake pono ennu vishwasikal thanne theerumaanikanam, aanayalum pennayaalum...
Mec 7അടിപൊളി യാണ്. വയസ്സന്മാർ വരെ ആരോഗ്യം നോക്കാൻ തുടങ്ങി 🔥
Muslimaya enikum iyale enthina malabar people pokkikond nadakunnath enn enikareela
Athipo 6vayasulls kochine ketti, adima sthreekale pooshan sahabikalk anuvadam nalkiya muhammadine muslingal pokkikond nadakkunnund.
സഹോദരാ എല്ലാ മുസ്ലിംകളും ഇദ്ദേഹത്തിന്റെ അടിമകളല്ല. ചില മൊയന്ത് സാധനങ്ങളാണ്..
ശരിക്കും 2പേരുടെയും മനസ്സാണ് സ്ത്രീ പുരുഷ ബന്ധം അകലുകയും അടുക്കുകയും ചെയ്യുന്നത് അവിടെ കായികവും വിദ്യാഭ്യാസവും തൊഴിലും പ്രശ്നം മല്ല
Human brain ഒരു long term relation നു വേണ്ടി process ചെയ്തിട്ടുള്ളത് അല്ല. കുറെ years ആകുമ്പോൾ dopomin level reached the base level.. പിന്നെ വേറെ ഒരാളിനെ കാണുമ്പോൾ dopomin level maybe increase ആവും, അയാളിനോട് attraction തോന്നാം.അതൊക്കെ quiet natural things ആണ്.
👆
തലച്ചോറ് കൊണ്ടുള്ള വിവേചനബുദ്ധി ഉപയോഗിച്ചാണ് നമ്മൾ പലപ്പോഴും ഇതിനെ മറികടക്കുന്നത്. അതില്ലാത്തവർക്ക് ആണ് സെപ്പറേറ്റ് വ്യായാമം വേണ്ടിവരുന്നത്.
Yes,,,, that's why he said there is separate space, bcs attraction is prohibited in Islam....
Enkil അതനുസരിച്ചു ജീവിക്കുന്നതല്ലേ നല്ലത് ദൈവം ഉണ്ടാക്കിയത് അങ്ങനെയാണേൽ അതല്ലേ ശരി
Female circumcision allow ചെയ്യുന്ന islam ഭയങ്കര great ആണ്.
അഭിനന്ദനങ്ങൾ
അഡ്രെസ്സ് താടാ മ്വോനേ 😑😑... എടുക്ക്.....😂😂 jbi ✨
പണ്ട് ഫോട്ടോ ഹറാം ആയിരുന്നു പാസ്സ് പോർട്ട് വന്നപ്പോ ഹലാൽ ആയി 🤣🤣🤣ഈ ഉസ്തു മാർക്ക് വരെ പാസ്സ് പോർട്ട് ഉണ്ട് 🤣🤣
8:18 കറക്റ്റ് ആണു ബ്രോ,ഇതൊക്കെ ഇവരുടെ നിലനിൽപ്പിന് വേണ്ടിയും,ഇവരൊക്കെ ഇവിടെയൊക്കെത്തന്നെ ഉണ്ടെന്ന് ഇടക്ക് അറിയിക്കാൻ വേണ്ടിയുമുള്ള ചില മൂവ്മെന്റ് ആണ്,ഈ പറയുന്ന ഇവന്മാർക്ക് പോലും ഇത്ര റിജിഡ് ആയ റൂൾസ് ഒന്നും ഫോളോ ചെയ്തു ഈ കാലത്ത് ജീവിക്കാൻ കഴിയില്ല,പിന്നെയാണോ മറ്റുള്ളവർ,മലബാറിലെ കുട്ടികൾ especially പെൺകുട്ടികൾ ഒക്കെ എക്സ്ട്രാ സ്മാർട്ട് ആണ് ഇപ്പോൾ,വെഡ്ഡിംഗ് ഫോട്ടോഗ്രഫി ചെയ്യുന്ന,കുതിരയോട്ടത്തിൽ പങ്കെടുക്കുന്ന,വിമാനം പറത്തുന്ന പിന്നെയും എത്രയെത്ത different പ്രൊഫഷൻസ് ചെയ്യുന്ന പെൺകുട്ടികളുണ്ടെന്നോ,really proud of them.
@Jaiby 😂😂 ഞാൻ ഇന്നലെ പ്രതീക്ഷിച്ചിരുന്നു.. എന്തേ വൈകീ.. 🫣🫣 കൃസംഘി ലാബലിനുള്ള ഇജ്ജാതി സാധനം ഇങ്ങനെ വൈകിപ്പിക്കാമോ.. ഇങ്ങള് ഫുൾ ലാഗാണ് മനുഷ്യാാ
😁 enth parayana ithiloke ennu vech avoid cheythatha
@jbitv പലപല Label ഒട്ടിച്ച് നിൽക്കുന്ന നിങ്ങളെ കണ്ടിട്ട് വേണം എനിക്ക് ഒന്ന് മജ്ജത്താകാൻ 🤣🤣🤣🤣 നിങ്ങൾക്ക് പറ്റും.. സകല മതചാനലിലും നിങ്ങളെ കാണണം എനിക്ക് 😍😍
Hat's off ❤❤❤❤❤jebi
പോപ്പുലർ ഫ്രണ്ട് കാണിച്ച പോലെ പ്രവാദം തന്നെയാണ് കാണിച്ചത്
Enemy Property യെ പറ്റി കൂടുതൽ അറിയാൻ ഒരു video ചെയ്യാമോ ?
പോപ്പുലർ ഫ്രണ്ട് കാണിച്ച തീവ്രവാദം തട്ട്
എല്ലാവർക്കിട്ടും കൊട്ടിയിട്ടുണ്ടല്ലോ?😊😊
Simple they are thinking with their little ding, instead they should start thinking with their big head
The analysis was spot on. Kudos❤
ഞാൻ ഡിഗ്രി പഠിക്കുന്ന ഒരു കുട്ടിയാണ് പക്ഷെ ഞാൻ എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒറ്റ പെണ്ണ്കുട്ടിയോട് വർത്താനം പറഞ്ഞിട്ടില്ല എന്റെ അടുത്ത് വന്ന് കുറെ വർത്താനം പറയാൻ ഞാൻ നോക്കി പക്ഷെ ഞാൻ പറഞ്ഞില്ല ഞാൻ ഒരു മുസ്‌ലിയാർ ആണ് ഞാൻ ഭക്ഷണം കഴിക്കാൻ പോകുന്ന വിട്ടില്ലേ ഉമ്മാനെ ഇത് വരെ ഞാൻ കണ്ടിട്ടില്ല ഞാൻ 7വർഷം ആയി എന്റെ കാക്കന്റെ വാഫിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല എന്റെ വിട്ടിൽ ആണ് അവൾ നിൽക്കുന്നത് അവൾ വിട്ടിൽ മുഖം മറച്ച ആണ് നടക്കുന്നത് അവൾ പഠിക്കുന്നുണ്ട് ഡിഗ്രി കോളേജ് ടോപ് ആണ് പക്ഷെ അവൾ കോളേജിൽ പോകുമ്പോൾ മുക്കം മറച്ചു ആണ് പോകുന്നത് സുഹൃത്തേ വിചാരിച്ചാൽ ആർക്കും കഴിയും അതിനുള്ള ഉദാഹരണം ആണ് ap ഉസ്താദ്😊
ഇസ്ലാം പറഞ്ഞത് നല്ല രീതിയിൽ മറുപടി കൊടുക്കണം എന്നാ ഞാൻ അത് പോല്ലേ നിങ്ങൾക്ക് മറുപടി തന്നു😊 അസ്സലാമു അലൈകും 🥰
സ്വന്തം കാക്കൻ്റെ wife ine ഇതുവരെ കണ്ടിട്ടില്ല എന്നോ, എന്തൊരു അവസ്ഥ ആണ് നിങ്ങളുടേത്😂
@@bobbyrenjan4864😂😂
aaha mobile halal aano? show reference
Why dont you guys go to a place where you can freely practise what u preach! I would move to Afghanistan happily coz i know i can practise my customs there since its very strictly supervisioned for both men & women. How about that
No… instead they would move to countries like USA and Netherlands and push for the same regressive policies there 😂
Just curious, is your comment about moving to Afghanistan meant to be sarcastic, or are you genuinely consider it? 😂omg
@@nandhu_ts lol u got me😅! But well if you think about it, yes I would if I find a place that offers safe haven to my beliefs & practices rather than having to force it or fight for it when I can freely practise it the orthodox way, in it's Purest form without complaining.
ഉണ്ണ്യെച്ചി first 😊
❤️
പോയ പൊട്ടെന്ന് വെക്കാൻ തൊട്ടിന്ന് കിട്ടിയത്തല്ല.
Velivukedu vilichu parayunnavare nammal vilikkunnatho pandithar. 🤣🤣
🤣🤣
Enik parayan ullath nthannu vecha ivaroke 80+ okke aanennu thonnunnu.... Aa prayathil ulla nammade veetilullorum ingane okke thanne alle parayu.... Avarde youvanathile chindagathi thanneyayirikum ipolum.... Apo ithonnum athrak karyayit edukan nikanda
druv middleclass video
13:45 parayunathil oru mistake ind. Manushyan kuranganil ninnala parinamichath. according to Darwin's origin of species , kuranganum manushyanum same poorvekar ayirunu. Athayith oru otta species ill ninnum undaya rand species ann manushyanum kuranganum okke.
Manushyan kuranganil ninnalla indayath....,..
Hi bro oru makan maricht achan and amma suicide cheythu. Aa agel ullavare aa situation vechu oru video cheyumo?
Sthreekale adichamarthiyale adhikaram aaninte kayyilirikkoo. Appol ellavareyum bharikkam .Athan karyam. Indiayil sthreekalkkulla swathandryathil aarum kai kadathathirunna mathi.
Better muslims don't comment about sabarimala gender equality. Better Hindus don't comment about Islamic beliefs. Better both refrain from commenting on Christianity. Better all three don't degrade atheists. Whoever can afford to follow, let them do. Growing intolerance and unhealthy critical comments make Kerala gradually losing it's secular pride. Pity. However, women of all faiths should stand up for fundamental rights, to ensure basic human dignity.
JBI❤❤
😈 കാവി പട & പച്ച പട : അളിയാ ഇവനെ വെറുതെ വിടരുത്
പെന്തോ പട യെയും
appo karthavu neritt irangi vannu samsarichth record cheyt viswasikale kelppicha pentho padayo??????😌😌😌
Society ൽ ഒരു മാറ്റം വരുന്നു ഉണ്ട്
കമൻ്റ് ഓപ്പൺ ആകുന്നില്ല
കിതാബിൽ ഉള്ളത് അതെ പടി ചെയ്യുന്നു അതിൽ എന്താ തെറ്റ്. 😂
Mathathinte niyamangal kond orupad sthreekal budhimuttunnu athinu oru charcha polum arum nadathunnilla
Chetta.. Ippo series programme illallo.. Ath nallatairunnu.
Oro mood ale, 😄 next week aa mood pidikam
@@jbitv✌️
Thug ultimate 😂
ഭൂരിപക്ഷ വിശ്വസം ഏതാണ്? ഇവിടെ പറഞ്ഞ എല്ലാ കാര്യവും താങ്കൾക് നല്ല അറിവുണ്ടായിട്ടാണോ..
Pinne. Onu podappa. Avar avarku venda pole vyaayamam cheythote ninakenthinu ithra krimi kadi.😂😂
❤ good content...i just come back after a dancefit class with mixed genders..no such issues.. every one respect each other...
Ivar ee parayunathoke news akunavare venam parayan. Islam religion follow cheyuna sthreekal mathramalla natil ulathu. Ivaru parayuna dress palathum mattu sthreekal casual wear ayi use cheyunathu aane. Purushanmarodu normal ayi sahakarichu jeevikunavarum aane. Anghane ulavaroke moshakarikal ayitano kanunathu. Elavarum jeevikuna naatil ithu pole matulavaru normal ayi cheyuna karyathe moshamaya reethiyil kanuna alkarude chinthagathi news akathe irikuka. Parayuna aalude type dress itu varuna alkare kanumbo ivarude oke chinthagathi sheriyalla ena thonal sthreekalilum varum
ഖുറാനിൽ മാത്രം കാണുന്ന കാര്യം ആണ് പണ്ഡിതന്മാർ പറയുന്നത്. താലിബാൻ അത് വെക്തമായി നടപ്പിലാകുന്നു.
💯👍
Avasanam booripakshathinu kodutha kott😂 polichu
0:30 athippalum പറയാറുണ്ടല്ലോ
Good❤
❤💯
❤
👍
Ara paranjad ethoke islamil paranjad aanane.. Aadyam islam paranjad correct padich samsarikuka..
14:55 😂 comedy scene
താങ്കൾ കുറച്ചെങ്കിലും ധൈഷണിക ശേഷി ഉള്ള ആളാണെന്നു മനസ്സിലാക്കി വീഡിയോ എപ്പോഴും കാണുമായിരുന്നു... ഇപ്പൊ മനസ്സിലായി ഒന്നുമല്ലെന്ന്
UNSUBSCRIBED 👎
Bikini kaaka😂😅
Ningal christians bishop oke parayuna chetatharangal entha video cheyathath???
അത് ഇതിൽ തന്നെയുണ്ടല്ലോ...
🤣🤣🤣🤣🤣
ഒന്ന് പോയെടാ...
I didn’t expect this from you ,
“I am not willing to live up to someone else’s expectations.”
😅
@@billionairerules_3706 We or I expected it.
@@jbitv expectations of people the whole world 🌎
Did he say something wrong here?
Chanakam manakunna Crisanghi
Dp കണ്ടപ്പോഴേ തോന്നി നല്ല അസ്സൽ തലിബാനി
@leo-messi61 Ennu British shoe nakkiya Sanghi Crisanghi koottam
@@UNMASKINGISLAMOPHOBIA ഭഗത് സിംഗനെ ബിൻലാടെനുമായി ഉപമിച്ച ഒരു തായോളീടെ ഡിപി വച്ചിട്ട് നാണം ഒണ്ടോ മൈരേ ഇത് പറയാൻ ബ്രിട്ടീഷ്കാർക്ക് ഷൂ നക്കി കൊടുത്തു രാജ്യം ഉണ്ടാക്കി ഇപ്പൊ നാണം ഉണ്ടോടാ തായോളി പറയാൻ
സഹോദരാ ഇദ്ദേഹം സംഘ്പരിവാർ, കൃസംഘി, തീവ്ര മതവിശ്വാസ വിരുദ്ധനാണ്. ഇദ്ദേഹത്തെ കൃസംഘി എന്നൊക്കെ താങ്കൾ വിളിക്കുന്നത് അദ്ദേഹത്തെ ഒരു സൈഡിൽ നിന്നും മാത്രം നോക്കുന്നത് കൊണ്ടാണ്. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നു. അതിനോട് വിമർശനമാകാം. ചാപ്പയടിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.
bhooommmm💣
Islamiga aashayangal ulkollunnavarodanidh usthad paranhad....aanum pennum endinte perilonnichalum..kudumbham tharmaravum...sookshikkuka...usthadinte nilapad aare munnilum thurann parayum...
ശബരിമലയിൽ സ്ത്രീകളെ കേറ്റാൻ വനിതാ മതിൽ ഒക്കെ എന്തായിരുന്നു
ഇയാളെ ആര് അംഗീകരിക്കാൻ
Anna idak annanenta sontham mathamaya christians parayunna oompitharam koodi ooki video idenam allenkil alugal vijarikum annan prethaga mathathinte atheist anu ennu
Watch his previous Videos
@nimishasebastian5155 checi nok nallathu pole
നീ പറയുന്ന പല കാര്യങ്ങളിലും ശരി ഒന്നുമില്ല
തെളിവുകൾ ഇല്ലാതെ ഇത്തരമുള്ള കവല സംസാരം നിർത്തിക്കൂടെ അനാവശ്യം വിളിച്ചു പറയാതെ ഡാ കാര്യം അറിഞ്ഞിട്ട് സംസാരിക്ക് നീ കരുതുന്നതുപോലെ ഒന്നുമല്ല എല്ലാം എല്ലാം നിനക്കൊരു പുച്ഛമാണ്.നീയാണ് എല്ലാം എന്നുള്ള ഒരു ചിന്ത.
😂
Time worst ആക്കാതെ content മാറ്റിപിടി രമണ നീയൊന്നും കൂട്ടിയാൽ കൂടില്ല
😂😂
Ni oru krsangyanoo bro hay anginavatha irikatta
Aaa ഊമ്പിയ indoctrination എടുത്ത് മാറ്റിട്ടു ചിന്തിക്ക്
He belives in Indian Constitution and fundamental rights. So do we, his true followers
ആയാൽ എന്താ കൊയപ്പം
What type of religious nonsense is this . Every Individual has the right to develop their skills in case of education and sports but only religion that opposes is 🐷
മമ്മദിൻ്റെ നാഗവല്ലി നിൻ്റെ ഉളിൽ കേറി 😢
നിനക്ക് എന്താ ഇസ്ലാം താങ്കൾക്ക് പഠിക്കാം ഇസ്‌ലാമിനെ
Ex മുസ്ലിംസ് നന്നായി പഠിപ്പിച്ചു ഇപ്പൊ അമുസ്ലിങ്ങൾ മ്യൂസിങ്ങൾക്ക് ഇസ്ലാം പേടിപ്പിക്കേണ്ട ഗതികേട് ആണ്.
എടോ തനിക്ക് തന്റെ കാര്യം നോക്കിയാൽ പോരേ മുസ്ലിംസിന്റെ കാര്യം നോക്കണ്ട ഇതും ഒരു കണ്ടെന്റ് കഷ്ടം
Muslims entha baki manushyar koode jeevikam ullavar alle atho seperate vargam anu
Poyi Pakisthanil poyi para
ഞങ്ങൾക്കു പാകിസ്ഥാൻ ഉണ്ട് നീയൊക്കെ ഇവിടം വിട്ടാൽ എവിടെ പോകും പറയടോ
@ ഞമ്മന്റെ മതത്തെപ്പറ്റി ഒന്നും പറയണ്ട എന്ന് പാകിസ്ഥാനിൽ പോയി പറയാനാണ് പറഞ്ഞത്. ഇന്ത്യയിൽ ആണെങ്കിൽ എല്ലാ മതവും വിമർശനത്തിന് വിധേയരാണ്... ഒരു ഗ്രൂപ്പിനെ മാത്രം ഒന്നും പറയരുത് എനൊക്കെയുള്ളതു പണ്ട്.. ഇപ്പോ കാലം മാറി.
Before measuring Kanthapuram using your materialistic scale, simply check his past. He is not saying that women must always stay at home; instead, he warns Muslim women about the adverse effects of mingling during workout sessions. You guys cant understand this, just because, You always talk about and advocate for an open society where there are no boundaries between the two genders. Yet, you constantly harbor prejudice against Islam and Islamic scholars.
You claim to be against political Islam, and hence you criticize Jamaat-e-Islami and Salafi factions. However, you have no idea about the hidden agenda of MEC7. Jamaat-e-Islami has always tried to ensure its presence in socially significant issues, such as strikes against the Express Highway, Ghat contracts, and the Endosulfan crisis. They pretend to be involved in social service, but their actual agenda is to spread their master's doctrine (Mr. Moudoodi). Kanthapuram understands this better than you, Morons.
You are the only RUclipsr who insults Islamic ideology by calling it "Kakathology." You claim to be an atheist, but your lack of support is a matter of pride for this holy religion.
Shame on you Jaiby Bro...
Jamaat e islami ku ethire parayan talibanism kootu pidikkenda gathikedu 😂
Whatever against the fundamental rights and personal liberty will be criticized.
Kanthappan is a konthappan
What are you babbling brother . The rules of Islam are simply inhumane. Anyone with a normal brain could see that and you call this bullshit Holy , what a joke . This is a democracy and Islam is not compatible cuz whoever people that created it nor the followers will never understand equality. Shame on you man ..Baranaghadanaykkum mukalil matham 🤮
@AsiifAhmedd Asif is an antham kammi
സ്ത്രീയും പുരുഷന്മാരും ഇടകലരുന്നത് അപകടമാണ്
How?
@@humankind868news onnum kaanaarille
അപ്പോൾ നിങ്ങളുടെ വീട്ടിൽ ആണുങ്ങൾ മാത്രേ ഉള്ളൂ.ഉമ്മയെയും, അനിയത്തിയെയും, ഭാര്യയെയും ഒന്നും കയറ്റാറില്ലേ? അവരെ വേറെ വീട്ടിൽ ആണോ നിർത്തിയേക്കുന്നെ?
As per the Indian Constitution, it is not. If any individual has objections, they may choose to remain at home.
🙄🙄🙄🙄
അദ്ദേഹം സ്വന്തം സമുദായത്തോട് പ്രബോധനം ചെയ്യുന്നതിൽ താങ്കൾക്ക് എന്താണ് വിരോധം ? പാലാ ബിഷപ്പ് പറഞ്ഞ അന്യമത വിരോധം നിങ്ങൾക്ക് സ്വീകാര്യമെങ്കിൽ അതല്ലേ അപഹാസ്യം 😜
Fundamental rights are paramount, and any stance against them will inevitably face criticism. It’s prudent to carefully consider such statements before making them public. One must be prepared to endure the consequences.
എടോ ഭരണഘടനക്ക് മുകളിൽ അല്ല ഒരു മതവും.... നിങ്ങളുടെ ഈ ഉസ്താദും താലിബനും തമ്മിൽ ഒരു വ്യത്യാസവുമില്ല.
Bharanaghdana ennu kettittundo??? Epozhum 2000 nottandu purakilanu .
എല്ലാം മതങ്ങളിലും പൗരോഹിത്യം കടന്നുകൂടി. അവർ തീരുമാനിക്കുന്നതാണ് മതം. സ്ത്രീകൾ വീട്ടിൽ അടച്ച് പൂട്ടി ഇരിക്കേണ്ട ഒരു വിഭാഗമാണെന്ന് ഇസ്ലാം ഒരിടത്തും വിഭാവന ചെയ്തിട്ടില്ല.
മഹറം ഇല്ലാതെ സ്ത്രീകൾ പുരത്തിറങ്ങരുതെന്ന് പറഞ്ഞത് പുരോഹിതർ അല്ല മമ്മദ് ആണ്.
@Liberty5024
എന്താണ് മഹറo, മമ്മദ് നിന്റെ വീട്ടിൽ വന്നോ നാറി മറക്കുപിന്നിൽ വന്ന് കുണ്ണ വർത്തമാനം പറയാതെ id വെളിപ്പെടുത്തി
പുറത്തുവരു കൂതി മോനോ
😂
👍
💯
💚
Ara paranjad ethoke islamil paranjad aanane.. Aadyam islam paranjad correct padich samsarikuka..
❤
❤