പരിഷ്കരിച്ച ന്യായവാദങ്ങൾ, Reels vs Reality

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 167

  • @salinivsasi1781
    @salinivsasi1781 13 часов назад +128

    എന്നെ ബയോളജി പഠിപ്പിച്ച അമിത ദൈവ വിശ്വാസി ആയ teacher നെ ഓർക്കുന്നു. 9th standard ലെ evolution chapter തുടങ്ങുന്ന മുമ്പ് നമ്മൾ ഇത് പരീക്ഷയ്ക്ക് വേണ്ടിട്ട് textbook il ഉള്ളത് കൊണ്ട് മാത്രമാണ് പഠിക്കുന്നത്. ദൈവമാണ് സത്യം എന്ന് എല്ലാവരും മനസിൽ വച്ചിരിക്കുക. പരീക്ഷയ്ക്ക് വേണ്ടി ഇത് പഠിക്കുക എന്ന്. 😅

  • @NezukoChan45734
    @NezukoChan45734 12 часов назад +29

    ഒരു വികാരിയുടെ ഭാര്യയായ ഒരു ടീച്ചർ ആണ് എന്നെ പ്ലസ് ടു വിൽ zoology പഠിപ്പിച്ചത്. അന്ന് എന്റെ സുഹൃത് ആദത്തിന്റെ കാര്യം ചോദിച്ചപ്പോൾ പുള്ളിക്കാരിയുടെ മുഖം മാറിയത് ഞാൻ ഇന്നും ഓർക്കുന്നു. 😂

  • @jijeshc
    @jijeshc 14 часов назад +65

    സംശയം ചോദിക്കുന്നു എന്നതാണ് എന്റെയൊക്കെ പ്രശ്നമായി ടീച്ചർമ്മാർ കണ്ടിരുന്നത്.. 😂😂😂

    • @varghesereji2818
      @varghesereji2818 13 часов назад +5

      Me too.

    • @harikrishnan2713
      @harikrishnan2713 13 часов назад +5

      ഇബിലീസ് കൂടിയിട്ടാണ് പുള്ളേ!!

    • @jijeshc
      @jijeshc 12 часов назад

      @@harikrishnan2713 അത് മതപാഠശാലയിൽ.. 🤣🤣🤣 ഇത് ഉസ്കൂളിലെ കാര്യമാണ്.. 😬😬😬

    • @harikrishnan2713
      @harikrishnan2713 12 часов назад +5

      ​@@jijeshc ഉസ്‌കൂളിലെ teacher ഒരു മതപാഠശാല product ആണേൽ.. "കൂടുതൽ doubts ഒന്നും വേണ്ട" എന്ന policy ആണ്..

    • @jijeshc
      @jijeshc 12 часов назад +3

      @harikrishnan2713 🤣🤣🤣🤣🤣

  • @Samsung_Galaxy_M34
    @Samsung_Galaxy_M34 14 часов назад +17

    1:30 I totally agree with what she says this should be implemented in every school and colleges

  • @rubinarasheed7434
    @rubinarasheed7434 9 часов назад +7

    16 years back when I delivered my son through c section there was a male nurse in the operation room.. I was least bothered at that moment what I was worried about was the operation and my baby..

  • @nilachandana4202
    @nilachandana4202 13 часов назад +13

    6:12 💯💯 Ee kazhcha njnum kadittudu oru paadu njn alochikkum ee alu thanne ano exam ezhuthan varunnennu?

  • @Justmyself66
    @Justmyself66 13 часов назад +24

    Bathroom inte karyathil njan yogikkunnilla, oru veetil ulla bathrooms alla public il ullath athu palathum 1inu pokan mathramullathanu athu mixed aakunnath athra nallathayi enikk thonnunnilla, allenkil veetileth pole bathrooms undakkanam ennal pinneyum okey

    • @Austin_fin
      @Austin_fin 13 часов назад

      ഇവിടെ ഉള്ള mnc കമ്പനി കളിൽ ഒക്കെ gender neutral toilet കൾ ആണ് ഉള്ളത് വീട്ടിൽ ഉള്ള toilet എങ്ങനെ ആണോ കുടുംബത്തിൽ അമ്മയും അച്ഛനും പെങ്ങളും അനിയനും ഒക്കെ ഒരേ പോലെ ഉപയോഗിക്കുന്നത് അതെ പോലെ തന്നെ ആണ് ഇവിടേയും നടക്കുന്നത് അല്ലാതെ ഒരേ സമയം ആണും പെണ്ണും കേറി കാര്യം സാധിക്കുവല്ല

    • @jbitv
      @jbitv  11 часов назад +3

      college is not a public place, that place for students whom know each other

    • @Sci_TechSavvy
      @Sci_TechSavvy 11 часов назад

      Trainil Gender Differences undo Toilet nu

    • @dramagirl7909
      @dramagirl7909 9 часов назад +6

      ​​@@jbitv but ella girlsinum ella boysineyum ariyanamennillallo . Appo palarkum adhoru preshnaville . Neutralikyadhukond prathyekayitum onnum sambavaikilaa just kurchalkalk pokadhirikanulla karanamakum thats it

    • @Orange-po6qv
      @Orange-po6qv 54 минуты назад

      ​@@jbitvCollege is indeed a public place. Not everyone would be familiar with all the hundreds of students who study there. So, for any single woman, almost all the boys are complete strangers who they have no reason to trust.

  • @divyapm5928
    @divyapm5928 12 часов назад +28

    സ്ത്രീകളെ ശബരിമലയിൽ കയറ്റാത്തതിനെ ന്യായീകരിക്കുന്ന വീഡിയോ കണ്ടിരുന്നു മുഴുവൻ കാണാനുള്ള ക്ഷമ എനിക്കില്ലായിരുന്നു but logic ഇല്ലാതെ ഇതൊക്കെ വിശ്വസിക്കുന്നവരുടെ കാര്യം

    • @Malayalamtechchan
      @Malayalamtechchan 8 часов назад

      Shabarimala in itself is a viswasam which hasn't got a scientific/logical backing , Why does women entry needs to be logical here.
      People are becoming woke and stooofid

    • @Gibiresh
      @Gibiresh 8 часов назад +2

      ലോജിക്കൽ ആയി ചിന്ദിക്കുന്നവർക്ക് ദൈവത്തിന്റെ അടുത്ത് എന്തു കാര്യം? ദൈവത്തിൽ വിശ്വാസം ഉള്ളവർക്ക് അതുമായിട്ടു ബന്ധപെട്ടു കിടക്കുന്ന ആചാരങ്ങളിലും വിശ്വാസം കാണില്ലേ?

    • @divyapm5928
      @divyapm5928 Час назад

      @@Gibiresh അതല്ലെടോ ന്യായീകരണങ്ങൾ കെട്ടിരിക്കാൻ പറ്റുന്നില്ല അതാണ് logic ഇല്ല എന്ന് പറഞ്ഞത്

  • @CaptainMarvel-f2k
    @CaptainMarvel-f2k 13 часов назад +41

    ഞാൻ nursing പഠിക്കുമ്പോൾ ഇങ്ങനെ ആയിരുന്നു... Human reproduction and medical indicated abortion കുറിച്ച് international textbook വെച്ചു പഠിപ്പിക്കുമ്പോഴും side ഇൽ കൂടെ ഡൈബത്തിന്റെ അനുഗ്രഹം കൊണ്ടാണ് കുഞ്ഞു ഉണ്ടാകുന്നതെന്നും sister മാർ പഠിച്ചു തരാൻ മറക്കാറില്ല. 🤣😂....
    എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്. ഒരിക്കൽ ക്ലാസ്സിൽ prenatal period ഇൽ കുഞ്ഞിന് genetic disorder identify ചെയ്താൽ നമുക്ക് അതിനെ abortion ചെയ്യാൻ നിയമം ഉണ്ട്. ഡോക്ടർമാരും അതാണ് suggest ചെയ്യുന്നതും. അങ്ങനെ ചെയ്യേണം എന്നാണ് പഠിപ്പിക്കുന്നതുo. എന്നിട് side കൂടെ പറയും abortion ദൈവ നിന്ദ ആണ് സ്വർഗത്തിൽ പോകില്ല എന്നൊക്കെ 🤣... Genetic ആയിട്ട് ill ആയ ഒരു കുഞ്ഞിനെ ജനമം നൽകി നമ്മൾ അതിന്റെ life കഷ്ടപ്പെടുത്തണോ അതോ അതിന്റെ വേണ്ടാന്ന് വെയ്ക്കാനോ?? ഇതൊക്കെ ആണ് എല്ലായിടത്തും ഓടുന്ന സ്ഥിരം number 🤣.. Science 60% ഉം 40% ദൈവവും ഇല്ലാതെ ആർക്കുo കുഞ്ഞുങ്ങളെ വളർത്താൻ സാധിക്കില്ല . ആ business ആണ് ഇന്നത്തെ എഡ്യൂക്കേഷൻ

    • @cmntkxp
      @cmntkxp 9 часов назад

      😮 എല്ലായ്പ്പോഴും ഈ പറഞ്ഞ predict ചെയ്ത ഡിസോർഡർ ഒന്നും ജനിക്കുമ്പ കാണില്ല

    • @arunvargis4291
      @arunvargis4291 Час назад

      ​​@@cmntkxp lab / diagnostic center ലെ result depend ചെയ്തേ കാര്യങ്ങൾ decide ചെയ്യുള്ളൂ.
      പക്ഷെ ഇഷ്യൂ ഉള്ള കുട്ടി ആണേൽ abortion ചെയ്യും or ചെയ്യാറുണ്ട് എന്നത് എനിക് പുതിയ അറിവാണ്.

  • @akkuscraftcorner
    @akkuscraftcorner 3 часа назад +2

    Ente oru family frnd kutti padikkunnath oru prathyeka mathathinte colagil aanu.. Aa collagil onathinu atham idaan onnum sammathikkulla avarude mathathinte prathyeka dance programs maathram... Poraathathinu classil moonnu vere mathathilulla kuttikale avarude matham pole dress ittu nadathikkaaan nalla pressure aaanu.. Ee mathakkaar college nadathyaalum ee vaka issues und bro (not generalising )

  • @tinaplakkisseril6653
    @tinaplakkisseril6653 12 часов назад +5

    Ente aunty oru sister(nun) aanu and also a doctor,OBGYN. 😂😂.. i sometimes wonder about her patients😢.. she doesn't likes me though and constantly share her concern with my father just because i ask questions 😁

  • @nikhiltdinesh5423
    @nikhiltdinesh5423 57 минут назад +1

    Love your videos and contents❤.
    But about the one thing in this video, that even vaikom satyagraha was for entering to a religious place which made a remarkable change in the societal hierarchy.
    So i believe change in every part of the society is needed for the gradual change. What's your opinion on this now?

  • @Adarshu4f
    @Adarshu4f 12 часов назад +7

    ആറാം ക്ലാസ്സിൽ ശാസ്ത്രം പഠിപ്പിച്ച ടീച്ചർ തന്നെ ആയിരുന്നു എന്നെ ഏഴാം ക്ലാസിൽ മലയാളം പഠിപ്പിച്ചത്. അവർ എല്ലാ ദിവസവും ശ്ലോഗങ്ങൾ എഴുതി തരും പലപ്പോഴും അത് പഠിച്ച് പിറ്റെ ദിവസം രാവിലെ ചൊല്ലാത്തതിനാൽ വഴക്ക് കിട്ടാറുണ്ട് 😢

  • @itsmegopikavasudev
    @itsmegopikavasudev 12 часов назад +20

    അറിയാം പാടിലാഞ്ഞിട്ട് ചോദിക്കുവാ എന്തിനാ ഈ മതം ഒരു പ്രൈവസി ആയി വെയ്‌കേണ്ടത് അല്ലേ അത് എന്തിനാ public il important kodukunne?
    Believe oke വീടിൽ pore oru job ചെയ്യുന്നതിന് party iloke enthina religion oke important kodukkunne
    അതുകൊണ്ട് ആളുകളെ മനുഷ്യനയിട്ട് കാണില്ലല്ലോ

    • @jbitv
      @jbitv  11 часов назад +2

      Arod parayan

    • @itsmegopikavasudev
      @itsmegopikavasudev 10 часов назад

      @jbitv 😔

    • @sebinraj1956
      @sebinraj1956 55 минут назад

      Religion is the biggest buisness and power in the world

  • @RimaRose-q2f
    @RimaRose-q2f 3 часа назад +5

    പരീക്ഷക്ക് മുഖം മറച്ച് വരാൻ ഇല്ലാ മതക്കാരെയും
    സമ്മതിക്കണം😂😂😂😂

  • @HKRTrading
    @HKRTrading 8 часов назад +3

    ബാത്രൂം പ്രശ്നം ലോക്കിൽ അല്ല ഒരേ വഴിയിൽ ആകുമ്പോൾ ഒരസലുകൾ കൂടും പിന്നെ ബാത്രൂം പങ്കിടൽ ആകും,ഞരമ്പ് രോഗികൾ നല്ലപോലെ ഉപയോഗപ്പെടുത്തും...കേരളത്തിൽ ബസിൽ ആണും പെണ്ണും ഇരിക്കുമ്പോൾ പലപ്പോഴും തോണ്ടലും,തലോടും കൂടുതലാണ് മാറ്റ് സംസ്ഥാനങ്ങളിൽ ഏറെകുറെ കുറവാണ്

  • @Dr.Nisamudheen.Kotta786
    @Dr.Nisamudheen.Kotta786 12 часов назад +23

    ഈ ആഴ്ച എല്ലാ മതക്കാർക്കും കിട്ടിയില്ലേ, സന്തോഷയല്ലോ അപ്പൊ by

  • @vedaagni6883
    @vedaagni6883 10 часов назад +9

    ഈ ശബരിമലയുടെ കാര്യത്തിൽ ഇപ്പോഴും ഇമ്മാതിരി ലൊടുക്ക് ന്യായവും കൊണ്ട് വരുന്ന ഗുലുമാലുകളെ എനിക്ക് കാണരുത്..😤
    Bro സ്ത്രീപ്രവേശനം പുരോഗമനമല്ല എന്ന്‌ പറയുന്നതിനോട് യോജിപ്പില്ല സ്ത്രീകളുടെ ഒരു biological process കാരണം ഉള്ള discrimination അല്ലെ അത്.അയാളെപോലുള്ളവർ എന്തൊക്കെ വാദങ്ങൾ നിരത്തിയാലും ഇപ്പോഴും സ്ത്രീകൾ ഉൾപ്പെടെ periods നെ അശുദ്ധി ആയി കാണുന്നു.പണ്ട് caste ന്റെ പേരിൽ അയിത്തം കല്പിച്ചപോലെ.ആ സിസ്റ്റത്തിനെതിരെയല്ലേ സമരം..

    • @Das77-q6k
      @Das77-q6k 9 часов назад

      @@vedaagni6883 pedikenda varum naalil eniyum purakott poyi kondirikkum. Illatha samskaram ennokke paranj kureyennam koonu pole divasam ponthi varunund. Sati eni thirich vannalum albuthapedanonum illa.

    • @Malayalamtechchan
      @Malayalamtechchan 8 часов назад

      Shabarimala in itself is a viswasam which hasn't got a scientific/logical backing , Why does women entry needs to be logical here.
      People are becoming woke and stooofid

    • @Severus-idc
      @Severus-idc 5 часов назад +1

      സ്ത്രീകളെ കേറ്റാത്തതിന് അശുദ്ധി concept ഒക്കെ പിന്നീട് ഉണ്ടായതാണ്. ആദ്യം ഭയങ്കര കാടൊക്കെ കടന്ന് വേണം പോവാൻ. വണ്ടിയൊന്നും ഇല്ലല്ലോ. മിനിമം ഒരു മാസം എടുക്കും നടന്ന് മല കേറാൻ. രാത്രിയോ പകലോ ഇല്ലാതെ നടക്കേണ്ടി വരും.. സുരക്ഷിതമായ ഒരു താമസസൗകര്യം ഒന്നും ഉണ്ടാവില്ല.. അതിന്റെടേൽ സ്ത്രീകൾക്ക് periods ആയാൽ ഉള്ള ബുദ്ധിമുട്ടും. ഇതൊക്കെ കൊണ്ടാണ് പെണ്ണുങ്ങളൊന്നും പോവാഞ്ഞത്. അത് പിന്നൊരു അചാരമായി മാറിന്നേ ഉള്ളു.
      പണ്ടും ഉണ്ടായിരുന്നതാണ്... ആയിടക്ക് devaswom സ്ത്രീകൾ കയറരുത് എന്ന് ഓർഡർ ആയിട്ട് ഇറക്കി. അതാണ് discrimination. ആ ഓർഡർ ആണ് സുപ്രീം കോടതി strike ചെയ്തത്. അല്ലാതെ സ്ത്രീകൾ കേറണം അതാണ് പുരോഗമനം എന്നല്ല. എത്രയോ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് പ്രവേശനമില്ല. എന്നിട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?

  • @evelinfrancis8518
    @evelinfrancis8518 13 часов назад +13

    ശബരിമല ലോജിക് നെ ക്ഷേത്ര പ്രവേശനവുമായി compare ചെയ്യ്തു നോക്കണം.

    • @Malayalamtechchan
      @Malayalamtechchan 8 часов назад +1

      Shabarimala in itself is a viswasam which hasn't got a scientific/logical backing , Why does women entry needs to be logical here.
      People are becoming woke and stooofid

    • @vishnumakkil
      @vishnumakkil Час назад

      ​@@Malayalamtechchan പണ്ട് അയിത്തജാതിക്കാർ ആയിട്ട് കരുതിയിരുന്നവരെ ക്ഷേത്രത്തിൽ കയറ്റാതെ ഇരുന്നതും വിശ്വാസ പ്രകാരമാണ്.

  • @browblush8318
    @browblush8318 13 часов назад +7

    ദൈവം ഒരു പെണ്ണിനെ ആണിനെ സൃഷ്ടിച്ച question ഞാൻ ചോദിച്ചതാ......

  • @nim3127
    @nim3127 13 часов назад +5

    Quality content.. thanks

  • @nptrade
    @nptrade 2 часа назад +1

    അച്ഛൻ വീണ്ടും വീണ്ടും, കുഞ്ഞനിയനെ /പെങ്ങളെ തരുന്നത് കൊണ്ട് ഇതു പോലുള്ള ആഗ്രഹങ്ങൾ ദൂരേക്ക് നീങ്ങി കൊണ്ടിരിക്കുന്നു
    അച്ഛൻ തന്നെ എന്തോരം കഷ്ടപെട്ടിട്ട് ആണ് വീട് വെച്ചത്,
    അതും കുറച്ച് പറമ്പ് കൂടി വിറ്റുട്ടു ആണ് വീട് വെച്ചത്
    ഇതേ അവസ്ഥ മക്കൾക്ക് കൂടി വരും എന്ന് വാഴ വെക്കുന്ന സമയത്തു ചിന്തിക്കില്ല,
    സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു '"പട്ടി പെറ്റ പത്തെണ്ണം എന്തിനാ, പുലി പെറ്റ ഒന്ന് പോരെ

  • @kedarsm6252
    @kedarsm6252 12 часов назад +10

    8:42 baki kovilia deivamgal onum e ego problem ilaa...and ayappan only have this problem with girls who have periods

    • @AYN8-9
      @AYN8-9 11 часов назад

      മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ ചിലവാകുന്ന tablets ആർത്തവം നീട്ടാനുള്ളതാണ്

    • @Malayalamtechchan
      @Malayalamtechchan 8 часов назад

      Shabarimala in itself is a viswasam which hasn't got a scientific/logical backing , Why does women entry needs to be logical here.
      People are becoming woke and stooofid

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 8 часов назад +1

      ​@@AYN8-9 അതിന് period start ചെയ്തവരെ അങ്ങോട്ട്‌ കയറ്റുമോ? നീട്ടിയിട്ടും, കുറുക്കിയിട്ടും എന്ത് കാര്യം?

    • @vedaagni6883
      @vedaagni6883 7 часов назад

      ​​​​@@xaxnxoxnxyxmxoxuxsxx വീട്ടിൽ ഉള്ള പുരുഷന്മാർ മലയ്ക്ക് പോകാൻ വ്രതത്തിലാണെങ്കിൽ ആ ടൈമിൽ periods ആവുന്ന സ്ത്രീകൾ മിക്കവാറും മാറിനിൽക്കേണ്ടി വരും Relativesnte വീട്ടിലേക്കോ മറ്റോ..അശുദ്ധിയാണല്ലോ🥴അതിനു പകരമൊക്കെയാണ് ഈ നീട്ടിവെയ്ക്കൽ.

  • @jijeshc
    @jijeshc 14 часов назад +9

    ഫസ്റ്റേ..❤

  • @rohitchandran97
    @rohitchandran97 14 часов назад +5

    bro e reel link koodi mention chiyo

  • @Nabeelqueries
    @Nabeelqueries 5 часов назад +1

    Really missing old sunday reel reaction,endhann ippo adh idathe?

  • @Samsung_Galaxy_M34
    @Samsung_Galaxy_M34 13 часов назад +4

    2:47 religion is the set of guidelines that a one must follow while living their life it does not have any relation with how the Earth was formed that is why there is science

  • @VarunDev-o6r
    @VarunDev-o6r 8 часов назад +2

    സാമാന്യ യുക്തിയിൽ ചിന്തിക്കുമ്പോൾ തെറ്റാണെന്ന് തോന്നി എന്തെങ്കിലും പറഞാൽ ഉടനെ "പാവാട" എന്ന വിളിയുമായി കുറെ ആളുകൾ വരും.

  • @jijeshc
    @jijeshc 13 часов назад +11

    സത്യം പറ ഇജ്ജ് കൃസംഘി അല്ലേ 😂😂😂😂

  • @ShabeebShihab1
    @ShabeebShihab1 8 часов назад +3

    12:52 അണ്ണാ got it 😅.
    But college il എന്താ ഇപ്പോ നടക്കുന്നതെന്ന് അണ്ണന് ഒരു ചുക്കും അറിയാത്ത പോലെയാണ് സംസാരിക്കുന്നത് ഇനി കളി വേറെ രീതിയിലോട്ട് മാറുമെന്ന് അണ്ണന് അറിയതതാണോ അതോ അഭിനയിക്കുവാണോ😅

    • @ShabeebShihab1
      @ShabeebShihab1 8 часов назад

      വിശ്വാസികളുടെ വീട്ടിൽ ഇതൊന്നും ഉണ്ടാവില്ല.
      പുരോഗമന വീടിലെ അവസ്ഥ കണ്ടറിയണം 😅

  • @harshithabc7131
    @harshithabc7131 13 часов назад +5

    Chettan back with reel reaction😌

  • @anug4745
    @anug4745 Час назад

    6.40 exactly. I too had similar experience while attesting their exam hall ticket. A group of girls wearing the so called fully covered dress came along with their male teacher. I demanded to see their faces for confirmation. Really those girls were so lovely with sweet laugh 😊 i felt happy to see their smiling faces. But while they were uncovering their faces the male TEACHER jumped out of the room😂 pathetic

  • @sruthijackson2053
    @sruthijackson2053 12 часов назад +9

    ആദവും ഹാവ്വായം അല്ലെ അതിമാതാപിതാക്കൾ എന്നാണ് ടീച്ചർ പണ്ട് പഠിപ്പിച്ചത് . സൺ‌ഡേ ക്ലാസിൽ വെച്ച് ആദത്തിന്റെ മകൻ വേറൊരു നാട്ടിൽ പോയി വേറൊരാളുടെ മകളെ ആണ് കല്യാണം കഴിച്ചത് എന്നു കേട്ടപ്പോൾ അതെങ്ങനെ പറ്റും എന്നു ഞാൻ ചോദിച്ചു.. 🤔 അന്നത്തെ ടീച്ചർ എന്നെ നോക്കി കണ്ണുരുട്ടി എന്തൊക്കെയോ പറഞ്ഞു . ഇന്നും എനിക്ക് അതിന് ഉത്തരം കിട്ടിയില്ല..
    പഠിക്കുന്നതെലാം മണ്ടത്തരം ആണെന് തിരിച്ചറിഞ്ഞപ്പോ സൺ‌ഡേ ക്ലാസിൽ പോയത് ശരിക്കും ഒരു കോമഡി ആയിരിന്നു എന്നു മനസിലായി 😂

  • @justrandomstuff-007
    @justrandomstuff-007 12 часов назад +13

    തലേൽ വൈറ്റ് തോപ്പിവെച്ച 🚀 എവടുന്നു വരുന്നോ ആവോ!!! 😅😅 ഇവന്മാർ എല്ലാം ഇങ്ങനെയാ.

  • @shiyazbadar3081
    @shiyazbadar3081 Час назад

    ❤❤❤super

  • @nptrade
    @nptrade 2 часа назад

    ബ്രഹ്മാവ്ന്റെ മക്കൾ
    അഗ്നി , അംഗിരസ് , അത്രി , ഭൃഗു , ചിത്രഗുപ്തൻ , ദക്ഷൻ , ഹിമവാൻ , ജാംബവാൻ , കാമദേവൻ , ക്രതു , കുമാരൻ , മരീചി , നാരദൻ , പുലഹ , പുലസ്ത്യ , ശതരൂപ , സിന്ധുര ,

  • @VancyLivera-ob2pw
    @VancyLivera-ob2pw 2 часа назад +1

    🌹🌹🌹🌹🌹👍👍👍👍👍

  • @adhipraj6182
    @adhipraj6182 33 минуты назад

    😊🔥👍

  • @Gibiresh
    @Gibiresh 8 часов назад +2

    എല്ലാം പഠിക്കണം, എന്നാലേ എല്ലാത്തിനെയും കുറിച്ച് മനസിലാക്കി ശരിയായവ തിരിഞ്ഞു എടുക്കാൻ പറ്റൂ.

  • @Bangtan_soneondan
    @Bangtan_soneondan 2 часа назад +1

    Thankalude Chinda ellum shariyavanam ennillallo.mathangale kurich nannayi padikkoo

  • @Allen-wi8wg
    @Allen-wi8wg 13 часов назад +4

    People who know about evolution. use religion for exact groupism😶

  • @Iamvee149
    @Iamvee149 9 часов назад +2

    Bro can you believe it, I had to uninstall insta just not to see these reels! Really disturbing!!! 😢
    I live in Sweden, here most public toilets are common and we haven't faced any problem ever!! And yeah the pregnancy time.. it is mandatory to provide husbands presence during delivery of the baby because here it's a must to consider wife's emotion and pain at the time. It is a big deal.. I still can't believe these reels!
    I highly recommend all these damn religious people to travel around the world to see how these bullshit outdated mindset is really holding india back ! Wake up guys!!
    Btw, completely agree with you about Sabarimala entry issue. It's not a real concern but the reason he just said is brand new level hilarious lol 😂
    That fun fact could even wake Ayyappan up!! He must be laughing now

  • @sumayyap9682
    @sumayyap9682 9 часов назад +1

    5:56😂😂😂

  • @krishnas5222
    @krishnas5222 11 часов назад +2

    10:43🤣🤣

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 40 минут назад +1

    ഒരു ക്രിസ്ത്യാനിയെക്കൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. അപ്പോൾ ഒരു മതേതരം ആയേനെ😂

  • @Gamerblade007
    @Gamerblade007 12 часов назад +3

    Ambalathilum pallilum keraan avark ishtamungel kettanam. Pand e keralathil thaznajathikark keraan pattillallow samaram cheythalle ennathe redhil vannath. Think about

  • @akhilk4232
    @akhilk4232 14 часов назад +4

    1st😜

  • @mohammedrayis4906
    @mohammedrayis4906 14 часов назад +3

    🙋‍♂️

  • @binsable
    @binsable 11 часов назад +1

  • @shilpanila57
    @shilpanila57 12 часов назад +1

    🙌

  • @neethukrishnanp7850
    @neethukrishnanp7850 11 часов назад +1

    14:30 enik athite logic manasilavunilla😂😂😂

  • @shemeershemeer1080
    @shemeershemeer1080 13 часов назад +3

    Evolution correct aayitt alla school il padippikunnath

  • @shabeer117
    @shabeer117 11 часов назад

    👍👍👍

  • @sreerajkanhangad5132
    @sreerajkanhangad5132 10 часов назад +2

    3000 ആബാല വൃദ്ധ ജനങ്ങൾ പോകുന്ന ട്രെയിനിൽ പോലും 80 കക്കൂസ് മാത്രമേ ഉള്ളൂ.. അതിൽ പോലും രണ്ടു ആൾകാർക് മാത്രം ഉണ്ടാക്കിയത് ഒന്ന് ഇന്ത്യൻ മറ്റൊന്ന് യൂറോപ്യൻ 🤣🤣🤣🤣

  • @sajanbasu
    @sajanbasu 13 часов назад +1

    👏

  • @harikrishnan2713
    @harikrishnan2713 13 часов назад +2

    🤘🤘

  • @nandakumart2331
    @nandakumart2331 11 часов назад +1

    മതങ്ങൾ എന്തു കൊണ്ട് കോളജ് / സ്കൂൾ കെട്ടേണ്ടി വരുന്നു എന്ന ചോദ്യം ബാക്കി നിലക്കുന്നില്ലേ ?

    • @jbitv
      @jbitv  11 часов назад +1

      മതങ്ങൾ ട്രെയിൻ ചെയ്ത, പൗരബോധവും ജനാതിപത്യ ബോധവുമില്ലാത്ത കപട ധാർമികത മാത്രം പറയുന്നവരുടെ നാട്ടിൽ, ഇ ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ചു കട്ട് മുടിക്കുന്നവന്മാരുടെ നാട്ടിൽ, വല്യ കള്ളന്മാർക്കേ ഇതൊക്ക നടക്കു,

    • @sumayyakattikunnan5533
      @sumayyakattikunnan5533 Час назад

      ​@@jbitvathaanu...👍🏻

  • @skydive4447
    @skydive4447 8 часов назад

    Avar avar ishtam6:25

  • @Exhindumalayalee
    @Exhindumalayalee 13 часов назад +1

    ☺️

  • @mohammedfouzudheen
    @mohammedfouzudheen 2 часа назад

    Nikkab dharikkunnathinod enikku ottum yojippilla

  • @itsmegopikavasudev
    @itsmegopikavasudev 12 часов назад +4

    ശബരിമല വീഡിയോ സ്വാമിയേ 😂😂😂

  • @ikramkamal12
    @ikramkamal12 8 часов назад

    En kurech followers kureyumelo😅

  • @USA6rz
    @USA6rz 2 часа назад

    🤍🧡🧡🧡

  • @കുഞ്ഞുട്ടൻ314
    @കുഞ്ഞുട്ടൻ314 14 часов назад +8

    e vyasan ente nattukarana😝

  • @yeswetalk1993
    @yeswetalk1993 13 часов назад +2

    മാപ്പിള യുക്തി 😂

    • @faizalsamad
      @faizalsamad 10 часов назад

      ഈ മതത്തില് ചിന്തിക്കുന്നവർക്ക് ആർക്കും യുക്തി ഉണ്ടാവില്ല. അതിന് ഇന്ന മതം എന്നൊന്നുമില്ല..

  • @funnygame8664
    @funnygame8664 12 часов назад +3

    I cannot wear my own dress . Wow freedom 😂. Freedom now a days choosen by some aethist like some youtubers 😂

    • @harikrishnan2713
      @harikrishnan2713 12 часов назад +7

      Hijab nte karyam aanu paranj varunnatengil athu choice alla nilavil.. Choice aayitullavar ittolu.. At the same time ath undakunna troubles nu nere kannadakkaruth.. Oru educational institution(which is a secular place) nu oru uniform parayunnundel athinte mukalilekk matham pokki pidichond vararuth..private life il religion practice cheyyuka..

    • @sajjad5229
      @sajjad5229 12 часов назад +9

      Our Muslim girl our dance video ettal atinte comment box Poyi nokiyal e freedom manasilakum

    • @jbitv
      @jbitv  11 часов назад +7

      You can wear a dress, but ningal ningalanennu njngal engane mansilakkum, its a safety concern for us, last pani movie kandat ellae? Murderer മതചാക്കിൽ keri vannu, shirovastharavum ittu, kolapathakam nadathi ---- thanteyoke
      freedom chilapol bakki ullavardue oke right to live nu beehsani aavan chance undennu aalukalk thonniyal? So identity ullavar,. Cctv il
      mugam pathiyunnavaroke aayal namul mamsamadanam,

    • @nchl5340
      @nchl5340 9 часов назад +1

      It is a safety/security concern... Face covering in public oru threat thanne aanu. I am also from a M*sl*m family.

    • @Malayalamtechchan
      @Malayalamtechchan 8 часов назад

      I'm sorry sista, Law of the land is not appreciated by woke people of de land

  • @SbYoutube-hy8yh
    @SbYoutube-hy8yh 12 часов назад +2

    Mr JB ningal nthoru aru boran ann

    • @devikakp-b2t
      @devikakp-b2t 11 часов назад +7

      Thankalk bore adikunenkil nthinanu bhudimutti kaanunath

    • @IndianNationalist-q
      @IndianNationalist-q 9 часов назад +1

      Ennaa poyi oomb

    • @SbYoutube-hy8yh
      @SbYoutube-hy8yh 7 часов назад

      @@IndianNationalist-q thalii ombikan nikale liberal kune

    • @SbYoutube-hy8yh
      @SbYoutube-hy8yh 7 часов назад

      @@devikakp-b2t devika social media alle mole

    • @Dawny.K.George
      @Dawny.K.George 2 часа назад

      കിട്ടേണ്ടത് കിട്ടിയാൽ അങ്ങനെയാ...😂

  • @SaraKMThampy-tz7vg
    @SaraKMThampy-tz7vg 9 часов назад

    Evolution is a thoery, not a fact.

  • @MOHAMMEDRASHIQP2
    @MOHAMMEDRASHIQP2 3 часа назад +1

    നീ ആദ്യം ഇസ്ലാം എന്താണെന്ന് പഠിക്ക് . അല്ലാതെ കണ്ടെന്റ് ന് വേണ്ടി മാത്രം എന്തെങ്കിലും പറയാതെ

    • @a.tmushahir2976
      @a.tmushahir2976 3 часа назад +2

      നിങ്ങൾ പഠിച്ചിട്ടില്ല എന്ന് മനസിലായി

    • @Dawny.K.George
      @Dawny.K.George 2 часа назад +1

      നിങ്ങളെ ഒക്കെ കാണുന്നുണ്ടല്ലോ

    • @a_commonman
      @a_commonman 2 часа назад +1

      Liyakkath Ali learned it well..

    • @studywithnila7782
      @studywithnila7782 Час назад +1

      Ath enthanenne ippo germanilum uk lum okke kanunnund.

    • @ajithk2903
      @ajithk2903 10 минут назад

      Pls aa arifnem liyakathinem okke onnu vilich islam enthanennu sarikk onnu bodyapeduthi kodukk

  • @ajeeshajee8714
    @ajeeshajee8714 9 часов назад

    ❤️❤️❤️❤️

  • @L_funs
    @L_funs 11 часов назад +1

    🤝👆