വയലൻസ്, വയലൻസ് - Instagram Post, Sookshmadarshini

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 268

  • @Samsung_Galaxy_M34
    @Samsung_Galaxy_M34 День назад +398

    Who all are not a fan of violent movies

    • @jbitv
      @jbitv  День назад +11

      ❤️

    • @ttntt3300
      @ttntt3300 День назад +39

      Just don't watch it. 🤣🤣🤣🤣

    • @VINSPPKL
      @VINSPPKL День назад +16

      Violence in movies,can be taken in a way that won't impact in bad way..there are examples for such movies ..
      But Marco is not like that ... People enjoying brutal violence against even kids ...that's just not acceptable and scary....

    • @harikrishnanm6713
      @harikrishnanm6713 День назад +13

      Njan ❤️ Comedy ആൻഡ് ത്രില്ലെർ മാത്രമേ കാണൂ 🥰

    • @ttntt3300
      @ttntt3300 День назад

      @@VINSPPKL The movie just released 2 days ago and you already watched the movie? I also liked that movie. But that didn't mean i enjoyed violence against children.
      Don't think there was no violence in the world before movies. 😅😅

  • @hemamadhavan9398
    @hemamadhavan9398 23 часа назад +30

    ഞാൻ കരുതി എനിക്ക് മാത്രമാണ് ഇങ്ങനത്തെ movies disturbing ആയി തോന്നുന്നത് എന്ന്.. ഇങ്ങനെ ഉള്ള സിനിമകൾ നിർമ്മിക്കേണ്ടത് ഉണ്ടോ എന്ന് തോന്നാറുണ്ട്!

    • @utharath9498
      @utharath9498 23 минуты назад

      Ithu ishtapedunnavarum und....avarkk vendiyaanu inghanathe cinimakal...pov : njan violence films janate illa ishtavumilla....bt ishtapedunna oru vibagam alkkar und

  • @sup50305
    @sup50305 День назад +140

    ഇന്നത്തെ കുട്ടികളെ വയലൻസ് നന്നായി infulence ചെയ്യുന്നുണ്ട്. ഞാൻ tuition പഠിപ്പിക്കുന്ന 5-10 വരെ ക്ലാസ് കുട്ടികളെ ആണ്. അവർ മാർക്കോ എന്ന മൂവീയെപ്പറ്റി വളരെ excited ആയി ആണ് സംസാരിച്ചത്. ഇതു മാത്രമല്ല squid games athepole മറ്റ് പല വയലൻസ് ഉള്ള സിനിമകൾ സീരീസ് എന്നിവ അവർ വളരെ ആവേശത്തോടെ കാണുന്നു. വയലൻസ് ചെയുന്നത് ടോർച്ചർ ചെയുന്നത് എന്തോ മാസ്സ് ആണ് ഹീറോയിസം ആണ്. എന്ന രീതിയിൽ അവർ കാണുന്നുണ്ട്. കാരണമില്ലാതെ മാസ്സ് കാണിക്കാൻ ആയി സഹപാഠികളെ ഒരു പ്രകോപനവും ഇല്ലാതെ ഉപദ്രവിക്കുന്നത് കൂടി വരുന്നു. അങ്ങനെയുള്ള പല കേസുകളും കേട്ടറിയുന്നു.

    • @jbitv
      @jbitv  День назад +15

      അതും ഉണ്ട്, കുട്ടികളെ സ്വാധീനിക്കുന്നുണ്ട്

    • @sree2679
      @sree2679 День назад

      @@sup50305 പിള്ളേര് ഇതൊക്കെ കാണുന്നത് തടയാൻ പറ്റില്ല പക്ഷെ അത് കണ്ട് എന്തേലും ചെയ്യാൻ പോകുന്നതിനു മുൻപ് തടയാൻ അക്ഷരം പറഞ്ഞ് കൊടുക്കുന്ന ടീച്ചറിന് കഴിയണം അല്ലെങ്കിൽ പിന്നെ നല്ലൊരു അദ്ധ്യപികയുടെ പരാജയമാണ് അച്ഛനമ്മാരുടെ പരാജയം🙌... പുസ്തകത്തിലെ വാചകങ്ങൾ അല്ലാതെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ നല്ലതും ചീത്തയും പറഞ്ഞ് കൊടുക്കുക അതിൽ ചീത്ത കാര്യങ്ങൾ എങ്ങനെ നേരായ വഴിൽ നേരിടാൻ പറ്റും എന്ന് കൂടെ പറഞ്ഞ് കൊടുക്കു നല്ല വരും തലമുറ എങ്കിലും രക്ഷപെടട്ടെ 🙌 ജയ് ഹിന്ദ്

    • @gladyy211
      @gladyy211 День назад +24

      @@jbitvathukondaanu vyakthamayi age restriction koduthirikkunnath. Aarum ithine serious aayi edukkaarilla .. which is a very important thing to notice and do.

    • @ttntt3300
      @ttntt3300 День назад +15

      All these are R rated and A rated. Parents are to blame if kids are watching these.

    • @VINSPPKL
      @VINSPPKL День назад +5

      My 14 yr old nephew said this to me openly..that he is excitingly awaiting Marco , ..shocked...!

  • @Sun.Shine-
    @Sun.Shine- День назад +72

    Under aged പിള്ളേരെ ഒന്നും marco ക്ക് കൊണ്ട് പോകരുത്, കാണിക്കരുത്, പൊതു ജന താല്പര്യാർദ്ധം അറിയിക്കുന്നു 🙌

    • @neethuvenugopal5264
      @neethuvenugopal5264 День назад +9

      @@Sun.Shine- aru kond pokunnu.. 15..17..18..k age ullathokke thanne frnda koodepokuvalle... 🤷🏻‍♀️parents prnjl kelkmo ithokke

    • @RDdggrd
      @RDdggrd 4 часа назад +1

      ​@@neethuvenugopal5264 Parents athilum cheriya kuttikale kond pokunnund. Vivaramillatha parents orupad und ee generationilum

    • @nsure-c2t
      @nsure-c2t 3 часа назад +2

      Ithokke kurach dhivasam kazhiyumbol internet l varumbol kaanille ellaavarum....

  • @HzAMAL
    @HzAMAL День назад +22

    ഓർക്കുമ്പോ പോലും മനസ്സിനൊരു സന്തോഷം ലഭിക്കാതെ അറപ്പ് തോന്നിക്കുന്ന സിനിമകൾക്ക് ഇത്ര audions ഉണ്ടെന്ന് കാണുമ്പോ....
    ഇപ്പൊ റിയാലിറ്റി യിൽ നടക്കുന്ന കൊലകൾ കേൾക്കുമ്പോ അതിശയിക്കാൻ ഒന്നും ഇല്ല 😢

    • @aloneman-ct100
      @aloneman-ct100 47 минут назад +1

      Reality കൊലകൾ ഉള്ളത് കൊണ്ടു ആണ് സിനിമയിൽ കാണിക്കുന്നത്
      സിനിമക്ക് മുൻപ് കൊലകൾ ഉണ്ടായിരുന്നിലെ

    • @HzAMAL
      @HzAMAL 13 минут назад

      @aloneman-ct100 അതെ, ഒരു time ൽ റേപ്പ് ആയിരുന്നു... ഇപ്പൊ അത് കൊലപാതകം 😔

  • @NithinN-rm1hh
    @NithinN-rm1hh День назад +102

    അവർ പറയുന്നുണ്ടല്ലോ 18+ മൂവി ആണ് എന്ന്. നിയമ പരമായ കാര്യങ്ങൾ നോക്കി തന്നെ ആണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.ആവശ്യം ഉള്ളവർ പോകുക ഇല്ലാത്തവർ പോകണ്ട.

  • @srcreations1948
    @srcreations1948 День назад +33

    വളരെ നന്നായി ഈ വിഷയത്തെ സമീപിച്ചു,👌

    • @jbitv
      @jbitv  День назад

      ❤️

  • @ദൈവാനുഗ്രഹം
    @ദൈവാനുഗ്രഹം День назад +26

    18 വയസ്സ് താഴെ സിനിമ കാണരുതെന്ന് അവർ തന്നെ പറയുന്നു പക്ഷേ അത് ഇന്ന് സാധ്യമല്ല എല്ലാവരുടെയും കൈയിൽ മൊബൈൽ ഫോൺ ഉണ്ട്... ഇന്ന് പലപ്പോഴും തർക്കങ്ങളിൽ പോലും അവസാനം നിൽക്കുന്നത് ചോര കളിയിലാണ്

  • @athulsubhash7936
    @athulsubhash7936 День назад +26

    I personally don't like this movie. I have no issue with violence in a movie. I like the movie kill. പക്ഷേ Marco ഒരു വിധത്തിലും എനിക്ക് connect ആയിട്ടില്ല, വയലൻസ് കാണിക്കാൻ വേണ്ടി മാത്രം എന്തൊക്കെയോ കാട്ടിക്കൂട്ടലുകൾ.
    And have to say this. Theatres are very irresponsible. ഞാൻ പടം കാണാൻ പോയ തീയേറ്ററിൽ കാഴ്ചയിൽ തന്നെ 18 വയസ്സ് തികഞ്ഞിട്ടില്ല എന്ന് മനസ്സിലാകുന്ന സ്കൂൾ കുട്ടികൾ ആയിരുന്നു കൂടുതൽ. അത് തിയറ്റർകാർക്ക് വിവരമില്ല, പൈസ കിട്ടാൻ വേണ്ടിയാകും എന്നെങ്കിലും പറയാം. പക്ഷേ around 10 വയസ്സൊക്കെ പ്രായം വരുന്ന ചെറിയ കുട്ടികളുമായി ഇതുപോലുള്ള പടത്തിന് വരുന്ന parents! I have seen 5 or more families like that. This incident raises significant concerns regarding the psychological impact and trauma that such content could cause to children. This thought is deeply troubling me. Very sad.

    • @Avarnika
      @Avarnika День назад

      Me too.njan poya theatre ethe avasthaya kore okke cheriya kuttikale ann vannth pluse one plus two kuttikal athum uniformil

    • @SojiSojimol
      @SojiSojimol День назад

      👍🏻👍🏻

  • @upscpanda
    @upscpanda День назад +28

    Homophobia isn’t "natural"-it’s taught. And that means it can be unlearned and changed.
    That’s why I liked the film Sookshmadarshini-it addresses this idea in an indirect but impactful way.
    Good contribution.
    Keep it up❤

  • @jyothi5563
    @jyothi5563 День назад +17

    ഓരോ genre ഉണ്ടല്ലൊ...
    അതു ഉള്ളിലേക്ക് എടുത്ത് കാണാതെ peripheral ആയി കാണുക.
    Korean psychological thrillers കാണാറുള്ള ആളാണ് അതുപോലെ real life psycho thrillers incidental Stories കേൾക്കാറുമുണ്ട്. നമ്മൾ കണ്ടറിയാത്ത ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ടെന്നത് ഒരു തിരിച്ചറിവാണ്.

  • @KANESHUMARI
    @KANESHUMARI День назад +27

    മനസ്സിന് ആശ്വാസം കിട്ടുന്ന എന്റർടൈൻമെന്റ് ചെയ്യുക any way personal choice ❤

    • @jbitv
      @jbitv  День назад

      ❤️

    • @SojiSojimol
      @SojiSojimol День назад +1

      ❤️ എന്റർടൈൻമെന്റ് മൂവികളും സന്തോഷം തരും

  • @abhijithmk698
    @abhijithmk698 День назад +14

    എനിക്ക് ഇങ്ങനെ പ്രത്യേകിച്ച് ഒരു കഥയുമില്ലാതെ നായകന്മാർ വന്നു സിനിമയിൽ ലാർജ്ജർ തൻ ലൈഫ് കത്തി പരിപാടികളും മറ്റും കാണിച്ചു പോകുന്ന സിനിമകൾ തീരെ ഇഷ്ടമല്ല. എനിക്ക് പഴ്സനാലി അങ്ങനത്തെ സിനിമകൾ കാണാൻ തോന്നാറില്ല. അതുകൊണ്ട് മാർക്കോ കാണണോ എന്നും സംശയമാണ്. പിന്നെ ഉണ്ണി മുകുന്ദൻ എന്ന അഭിനേതാവിനോട് വലിയ thalparyamilla. വയലന്സിനെ ആഘോഷമാക്കി കാണിക്കുന്ന സിനിമകൾക്ക് ഇപ്പൊ വലിയ ഡിമാൻഡ് ആണ്. സമൂഹത്തിന്റെ ഒരു ഭീകരാവസ്ഥ ആണിത്.

  • @PravidaCheruthodan
    @PravidaCheruthodan Час назад +1

    Great Jaiby.വളരെ നന്നായി Present ചെയ്തു. സൂക്ഷ്മദർശിനി എനിയ്ക്കും personally Connect ആയില്ല. ഒരു ഗുണം കിട്ടിയത് ,എൻ്റെ 10 വയസ്സുള്ള മോൾക്കൊപ്പമാണ് ആ Movie കണ്ടത്. അവൾ Movie യുടെ Climax ൽ ആ Characters Lesbian ആണോന്ന് ചോദിച്ചു. Homo Sexuality is normal & it is not unnatural എന്ന് എനിയ്ക്കവളോട് പറയാൻ പറ്റി.

  • @sreerajkanhangad5132
    @sreerajkanhangad5132 День назад +37

    എനിക്ക് മാർക്കോ ഇഷ്ടപ്പെട്ടില്ല. കുറെ പേര് ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറയാൻ മടിക്കുകയാണ് കാരണം കളിയാക്കൽ തന്നെ പാൽകുപ്പി എന്നൊക്കെ വിളിച്ചു കളിയാക്കും. ഇത്തരം violence ഒരിക്കലും സമൂഹത്തിൽ പ്രോത്സാഹിക്കപ്പെടേണ്ട ഒന്നല്ല എങ്കിലും ഇതൊരു സിനിമ അല്ലെ എന്ന് തള്ളിക്കളയാമെങ്കിലും ഭൂരിഭാഗം പ്രേക്ഷകരെ ഈ പടം തൃത്തിപ്പെടുത്തുന്നു എങ്കിൽ ഇതിനെക്കുറിച്ചു ഒരു പഠനം നടന്നാൽ കൊള്ളാമെന്നുണ്ട്....

    • @Vinumarco
      @Vinumarco День назад

      Oho ഇവിടെ സിനിമ കണ്ടിട്ട് ആണല്ലോ വയലൻസ് അങ്ങനെ എങ്കിൽ മതങ്ങൾ ആണ് ആദ്യം നിരോധികേണ്ടത.. മതത്തിൽ പേരിൽ ആൾക്കാരെ ക്രൂരമായി കൊല്ലുന്നു ഉപദ്രഖ്‌വിക്കുന്ന്.. അന്നേരം നിങ്ങളെ കാണുന്നില്ല.. പാർട്ടി ടെ പേരിൽ പണ്ട് മുതലേ ഉണ്ട്..പാർട്ടി നിരോധിക്കാൻ പറയുന്നില്ല.. അന്നേരം ഒന്നും നിങ്ങളെ കാണുന്നില്ല...ഇതൊക്കെ റിയൽ ആണ്.. സിനിമയിൽ ആർട്ട്‌, make belief കാണിക്കുമ്പോൾ പ്രശ്നം.. അത് കാണാതെ ഇരുന്നാൽ പോരെ? നിങ്ങൾക്ക് വേണ്ടി ഫീൽ good, കോമഡി സെക്ഷൻ movie ഉണ്ടല്ലോ അത് കാണാലോ..? ഞങ്ങൾ ഇതിനെ ഒരു genre ഒക്കെ ആയിട്ട് കാണുന്നുള്ളു.. Evil dead, സോൺബി മൂവീസ് ഇഷ്ടം ഉള്ള ആൾക്കാരുണ്ട്.. അത് ഹൊറർ പ്രേതം സിനിമ കാണുന്നവർ എല്ലം അത് റിയൽ ആണ് എന്നു വച്ചാണോ പോകുന്നത്..? കുട്ടികൾ കാണരുത് എന്ന് വാണിംഗ് കൊടുത്ത് ആണ് ഇറക്കുന്നത്..

  • @ajaym9868
    @ajaym9868 День назад +27

    സത്യത്തിൽ മടുത്തു തുടങ്ങി ഒരു ചെറിയ thread പിന്നെ അതിനെ ചുറ്റിപറ്റി full ഇടി rdx, marco.........

    • @neethuvenugopal5264
      @neethuvenugopal5264 День назад +2

      Rdx k athrk illa avishythinu idiye ullu... 🤔..

    • @jayK914
      @jayK914 День назад

      Rdx oke paakathine ullu. Allathe over violenc onum alla.
      Pakka action movie

  • @babumj5732
    @babumj5732 День назад +26

    ഒരിക്കലും കാണാൻ പാടില്ലാത്ത, സംഭവിക്കാൻ പാടില്ലാത്ത സിനിമയായിരുന്നു MARCO

    • @deonjohn.
      @deonjohn. 19 часов назад +2

      Cinema cinema aait kaanan padikado

    • @ഡിങ്കൻDINKAN
      @ഡിങ്കൻDINKAN 6 часов назад

      നീ ഒരിക്കലും ജനിക്കാനും പാടില്ലായിരുന്നു

  • @abinkashok
    @abinkashok День назад +22

    Bro contents ellam kollam... keep going, man❤

    • @jbitv
      @jbitv  День назад +1

      THANKS BRO ❤️

  • @kkstorehandpost2810
    @kkstorehandpost2810 День назад +19

    മാർക്കോ കാണാൻ ഉദ്ദേശിക്കുന്നില്ല 🙏🙏🙏🙏

  • @Dragon_lilly22
    @Dragon_lilly22 День назад +7

    സത്യം പറഞ്ഞ violence ന്റെ ഉസ്താദ് korean films കൊറേ കണ്ടു കണ്ടു... ഇപ്പോൾ violence കാണാനേ താല്പര്യം കുറഞ്ഞു.... 🙂.. Thrillers ഇഷ്ടം ആയോണ്ട്... കൊറേ നാൾ അങ്ങ് train പോലെ കാണുമായിരുന്നു.... ഇപ്പോൾ comedy horror ആണ് ഇഷ്ടം... എന്റെ അഭിപ്രായത്തിൽ എല്ലാം type films mixed ആയി കാണുക... 😁അപ്പോ കൊഴപ്പില്ല.....Anyway ചിരിക്കാൻ ഇഷ്ടം ഉള്ളവർക്ക് ഒരു movie suggest ചെയുന്നു "namma kattulu mazha peyudhu..."horror comedy ആണ്... അടിപൊളി... കൊറേ ചിരിക്കാം.. 😁

  • @L_funs
    @L_funs День назад +42

    എന്തോ ഈയടുത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളും കാണാൻ തോന്നാറില്ല ...

    • @jbitv
      @jbitv  День назад +8

      എനിക്കും

    • @aneesanu9773
      @aneesanu9773 День назад +3

      Same.. Thonniyittum illaa.. Kandittum illaa..

    • @Kat_Jose
      @Kat_Jose День назад +1

      Same

    • @harikrishnankg77
      @harikrishnankg77 День назад

      വർഷങ്ങൾ ആയിട്ട് ഹോളിവുഡ് സിനിമ അല്ലാതെ വേറെ ഒന്നും കാണാത്ത ഞാൻ 😀😎

  • @Samsung_Galaxy_M34
    @Samsung_Galaxy_M34 День назад +27

    2:20 നമ്മൾ അതേ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് പക്ഷേ നമുക്ക് ആ രീതിയിൽ പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല അപ്പോൾ സിനിമയിലെ നായകൻ അങ്ങനെ പ്രതികാരം വീട്ടുമ്പോൾ നമുക്ക് വല്ലാതെ വ്യക്തിയുമായി connect avum

    • @jbitv
      @jbitv  День назад +1

      Yes❤️

    • @sree2679
      @sree2679 День назад +6

      @@Samsung_Galaxy_M34 സുഹൃത്തേ ഇനി നിങ്ങൾ സിനിമ കാണരുത് 🤣 കാരണം നിങ്ങൾക്ക് സിനിമ എന്ന് art.. art ആയി കാണാൻ കഴിയുന്നില്ല.. ഡെയിലി വരുന്ന ന്യൂസ്‌ പേപ്പറിൽ ഒരുപാട് കാര്യങ്ങൾ നമ്മൾ കാണുന്നില്ലേ എന്ത് കൊണ്ട് അതിലൊക്കെ നിങ്ങളുടെ ജീവിത സാഹചര്യം കണറ്റ് ആകുന്നില്ല?നിങ്ങൾ സ്വയം സൂപ്പർ ഹീറോ ആകാതെ എന്താ 🤷‍♂️ കാരണം അത് വെറും വാർത്ത മാത്രം ഇതും അതുപോലെ വെറും ഒരു സിനിമ മാത്രം അതിപ്പോ ഏതു സിനിമ ആണെങ്കിലും കണ്ടു അത് കഴിഞ്ഞു അല്ലാതെ അത് തലയിൽ കയറ്റി നടന്ന് സ്വയം അതിലെ കഥപാത്രത്തെ ഉൾക്കൊണ്ട്‌ നിങ്ങളുടെ ജീവിതത്തിൽ പ്രയോഗിക്കുന്നത് നിങ്ങളുടെ മാത്രം പൊട്ടത്തരം 👍

    • @jbitv
      @jbitv  День назад +14

      😄 hey sree dude, art without human emotions alla cinema...alkark emotionally connect ayale oru art art aavuu...allel aatum. So please...correct

    • @sree2679
      @sree2679 День назад +6

      @@jbitv ഈ നാട് മൊത്തത്തിൽ ഇമോഷണൽ,and വയലൻസ് ആണ് അതൊക്കെ നോക്കാൻ ആർക്കും നേരം ഇല്ലാ എന്നിട്ടാണ് ഓരോ ചെറിയ കാര്യങ്ങൾക്ക് പുറകെ പോകുന്നത് 🚶

    • @sree2679
      @sree2679 День назад +5

      @@jbitvശരിയാണ് ഒരാൾ വന്നു വീണാൽ അയ്യോ അയാൾ വീണ് കഷ്ട്ടം ആയി പോയി എന്ന് പറഞ്ഞ് ഒരു സഹതാപം വരും അതുപോലെ അയാൾ വീഴാതെ പോയാൽ ശോ അയാൾ വീണില്ലല്ലോ എന്നും പറയും ഇതല്ലേ ഇമോഷണൽ 🚶 ഇത്രേ ഉള്ളൂ മനുഷ്യൻ

  • @harsha.092
    @harsha.092 День назад +43

    ഇനി ഒരു കഥ ആവാം, ഒരു പെൺകുട്ടി ഒരുപാടു തവണ ചെറിയ പ്രായത്തിൽ ബ്ലാ‌മെയ്ൽഡ് ആയി റേപ്പ് ചെയ്യപ്പെട്ടു. . ഒരുപാടു വർഷങ്ങൾക്കു ശേഷം വിവാഹം കഴിച്ച ആൾ ഈ കഥ അറിഞ്ഞപ്പോൾ നമ്മുടെ കഥയിലെ വില്ലനെ കൊല്ലണം എന്ന് അയാൾക്ക്‌ തോന്നി.. അയാൾ അതു ഇടയ്ക്കു ഇടയ്ക്കു പറഞ്ഞുകൊണ്ട് ഇരിക്കാൻ തുടങ്ങി എനിക്ക് അവനെ കൊല്ലണം എന്ന്. . പക്ഷെ ആ പെൺകുട്ടി അപ്പോഴൊക്കെ ചോദിച്ചത് ‘എന്തിനു?’ എന്നായിരുന്നു.. റേപ്പ് ചെയ്യപ്പെട്ട ഓർമകളേക്കാളും അവളെ actually disturb ചെയ്തത് ‘എനിക്ക് അവനെ കൊല്ലണം’ എന്ന ഭർത്താവിന്റെ ഇടക് ഇടക് ഉള്ള വാക്കുകളും വികാരവും ആയിരുന്നു.

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 22 часа назад +4

    ഞാൻ ഈ type movies കാണാറില്ല 😊ഒരാളെങ്കിലും ഇതൊക്കെ പറഞ്ഞല്ലോ 🙏

  • @Tiangwan_
    @Tiangwan_ 21 час назад +2

    It's possible that the film's intention was to shock or disturb the audience, rather than to raise awareness or promote empathy and understanding. This type of portrayal can be damaging and perpetuate harmful stereotypes, rather than contributing to a more inclusive and accepting society.

  • @Gnomon01666
    @Gnomon01666 День назад +17

    എനിക് കുളം മഴ പ്രകൃതി പച്ചപ്പ് അതൊക്കെ കടന്നു വരുന്ന movies ആണ് ഇഷ്ടം

  • @itsmesahad1372
    @itsmesahad1372 День назад +4

    മാർക്കോയിൽ എനിക്ക് തോന്നിയത് റിവഞ്ച് അല്പം കുറഞ്ഞു പോയോ എന്നാണ് സംശയം അവസാനം അവസാനം വില്ലനെ പെട്ടെന്ന് തീർത്ത പോലെ ഒരു ഫീൽ😅

  • @pournamisraj7787
    @pournamisraj7787 День назад +1

    I expected video on this topic from you😊✌️

  • @psharikrishnan265
    @psharikrishnan265 2 часа назад

    Arrest word enta mute chythe??

  • @sree2679
    @sree2679 День назад +23

    മലയാളസിനിമയിൽ ഇപ്പോഴല്ലേ വയലൻസ് കേറി വന്നത് ഇതിനു മുൻപ് വേറെ ലാംഗ്വേജ് പടങ്ങൾ ഇറങ്ങിയല്ലോ ഇംഗ്ലീഷ് കൊറിയൻ, etc.. അപ്പോയൊക്കെ വീടുകളിൽ ടീവി ഓൺ ആക്കുമ്പോൾ കുട്ടികൾ ഇല്ലായിരുന്നോ? ഏതു കാണണം ഏതു കാണണ്ട എന്ന് നമ്മൾ ആണ് തീരുമാനിക്കേണ്ടത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ് അതൊക്കെ.. സിനിമകൾ കണ്ടിട്ട് അതിൽ ഉള്ളത് പോലെ ചെയ്യും എന്നാണോ ബ്രോ പറയുന്നത്..? എന്നാൽ വേൾഡ് war നടന്നതും കുറെ ആളുകൾ മരിച്ചതും സിനിമയിലെ വൈയലൻസ് കണ്ടിട്ട് ആണോ അണുബോംബ് ഉണ്ടാക്കിയത് ആണോ? 🙂

    • @jbitv
      @jbitv  День назад +18

      അയിന് ഞാൻ ഇതൊന്നും പറഞ്ഞില്ലല്ലോ 😄

    • @sree2679
      @sree2679 День назад +3

      @@jbitv തമ്പ്നൈയിൽ കണ്ട് പറഞ്ഞതാ 😁

    • @jbitv
      @jbitv  День назад +2

      😄 ആ അങ്ങനെ

    • @Sush445
      @Sush445 День назад +1

      There is P13 age criteria for English movies having some violence. Recommended to see these movies with parental guidance

    • @Sush445
      @Sush445 День назад +1

      And R rated movies have criteria of strong violence and are not recommended for children below 18. But I don't know if people actually follow that

  • @averagestudent4358
    @averagestudent4358 День назад +3

    വിദേശ സിനിമകളിൽ ഇതിലും വലിയ വയലൻസ് ഉണ്ട് അത് നമ്മുടെ ഇവിടുത്തെ പ്രേക്ഷകർ ആസ്വദിക്കാറുണ്ട്....
    നമ്മുടെ മോളിവുഡിൽ നിന്ന്
    വയലൻസ് കാറ്റഗറിയിൽ ഇത്ര നാൾ ഇറങ്ങിയതിൽ ഇന്ത്യൻ സിനിമയിൽ ഒരു ബെഞ്ച്മാർക്ക് മാർക്കോ എന്ന മലയാളം സിനിമ സൃഷ്ടിച്ചു എന്നതിൽ സംശയമില്ല....
    കൊടൂര വയലൻസ് ആയി എനിക്ക് തോന്നിയില്ല... കണ്ടുകഴിഞ്ഞാൽ ഇഷ്ടപ്പെടാതിരിക്കാൻ മാത്രം ഉണ്ടെന്ന് പേഴ്സണൽ ആയിട്ട് എനിക്ക് തോന്നിയില്ല... ഉണ്ണിമുകുന്ദൻ്റെ പുതിയ മാനറിസങ്ങൾ കാണാൻ സാധിച്ചു, നല്ല രീതിയിലുള്ള ഇംപ്രൂവ്മെൻറ് ഉണ്ട്...
    എല്ലാ ജോണറിലുമുള്ള സിനിമകൾ ഉണ്ണി മുകുന്ദന് ചെയ്യാൻ സാധിക്കട്ടെ...
    ചില വിദേശ സിനിമകളുടെയും കൂട്ടത്തിൽ മലയാളത്തിലെ ബിഗ്ബി, സാഗർ ഏലിയാസ് ജാക്കി എന്ന സിനിമകളുടെയും ചില സിറ്റുവേഷൻ ആയും സീനുകളും ആയും സാമ്യമുള്ള സീനുകൾ ഈ സിനിമയിൽ ആവർത്തിച്ചിട്ടുണ്ട്...
    പോരെങ്കിൽ പൃഥ്വിരാജിൻറെ പോലത്തെ മാനറിസങ്ങൾ ഒക്കെ സിനിമയിൽ പലവട്ടം നായകനിൽ എനിക്ക് കാണാൻ സാധിച്ചു....
    ആകെ മൊത്തം എടുക്കുമ്പോൾ വലിയ കുറ്റങ്ങൾ എന്ന് ഒന്നും പറയാനില്ല....
    എനിക്ക് പടത്തിലെ ഏറ്റവും ഇഷ്ടപ്പെട്ടത് ബിജിഎം ആണ്, അത് നന്നായിട്ടുണ്ട്... അഡ്രിനാലിൻ റഷ് നല്ല രീതിയിൽ എനിക്ക് ലഭിച്ചു... സ്ലോമോഷൻ ആക്കി വലിച്ചു നീട്ടാതെ കൃത്യം എഡിറ്റിംഗ് നടത്തിയ അണിയറ പ്രവർത്തകർ അഭിനന്ദനങ്ങൾ അർഹിക്കുന്നു....
    ഓടി ടി യിൽ വരുമ്പോൾ എക്സ്റ്റൻഡഡ് കട്ട് ഉൾപ്പെടെ ഉണ്ടാകുമെന്ന് പ്രൊഡ്യൂസർ പറയുന്നത് കേട്ട് അതിനായി കാത്തിരിക്കുന്നു...

  • @aafimehb4240
    @aafimehb4240 День назад +11

    Inn movie kandu. Ath kond movieye kurich parayam. Background score and mass scene okke haai aayi kandirikkaam, casting kollam. But kurachang kazhinyumbo violence ichiri heavy aayi personally feel cheyth😁 Then Unni Mukundan's attire and walking style okke somewhere mmade Rocky bhaiye polend. Pakka poli ennalla, nnalm nice aan

    • @jbitv
      @jbitv  День назад

      കാണാം ❤️

    • @Sharon-n1z5s
      @Sharon-n1z5s День назад

      Vilonce nallath alla
      But ithil athrem onnulla
      Ithuvare ullaathil vech ettavum vilonce ennu mathram

  • @hong-kong_tech7
    @hong-kong_tech7 День назад +5

    വെറുതെ തള്ള് കേട്ട് പോകണ്ട, ഇന്നലെ കണ്ടു😢 തിയറ്ററിന് പുറത്ത് ഫുൾ തള്ള് kgf,John wick, 😂😂😂
    ചുരുട്ട് വലി മസില് പിടുത്തം ചുരുട്ട് കത്തിച്ച് കൊടുക്ക, പിന്നെ സീരിയസ് സീനിലെ ഉണ്ണി മുകുന്ദന്റെ കോമഡി dialogue delivery includes jagdeesh
    3/10

  • @pmo325.
    @pmo325. День назад +10

    Kok neratheparanjittundu ivide action cheyan aarundu after marco unni mukundan physique body aura 🗿kidu aarnu ❤️😌

    • @jbitv
      @jbitv  День назад

      ❤️

    • @Sush445
      @Sush445 День назад +6

      Tovino action cheyan nallathaanu thonnanu. But he didn't get good roles for that. ARM oke nallathan

  • @donaelsageorge676
    @donaelsageorge676 День назад +3

    ee self love promote cheyyunnath kurech over alle nn oru doubt. athkond chilar mattullavare than cheyyunna ,parayunna karyangal engane bhadhikum ennpolum alochikunnilla. apol empathy um kurayumallo. ath seriyano?

    • @Sush445
      @Sush445 День назад +2

      @@donaelsageorge676 Empathy kurayunnath narcissm or selfishness undakumpol aanu. Self lovil empathy koodukaye ullu. Nammal Niranj irikumpozhanu namukk matullavark kodkanum patuka.
      Maybe the person you interacted with misunderstood the whole concept.
      In my opinion ,Self love discuss cheyuka thanne venam. Because nammal nammale marann jeevichitt yaathoru kaaryavum illa. And we also need to keep healthy boundaries with others. Areyum adhikam hurt cheyathe healthy boundaries vekkunnath valare important aanu.

  • @Mhh-il7yx
    @Mhh-il7yx День назад +24

    Dont miss Macro , must theatre watch aan

    • @jbitv
      @jbitv  День назад

      ❤️

    • @L_funs
      @L_funs День назад +3

      Never ever

  • @JaidenStark.
    @JaidenStark. День назад +6

    Bro de Movie taste reviews vazhy enike ariyam please ee Movie Bro de Cup Of Tea alla , But if you are watching its at your own risk , its the most violent movie you will everrr see

    • @jbitv
      @jbitv  День назад +4

      Risk edukunilla...Kollavunna kadha illankil kanan interest illa

    • @aswanth2837
      @aswanth2837 День назад +4

      ​@@jbitvbut malamcult avenda cinema violence ullond engana hit ayi enn padikkam🤷‍♂️

  • @sanjanasanjeev5020
    @sanjanasanjeev5020 21 час назад

    Exposure to gruesome violence does desensitize people .... Recent trend nokkiyaal the movie makers are trying hard to make more and more violent imagery ... Example , jailer movie ( the modes of killing gets indescribable interms of gruesomeness... )

  • @Prathyash.Ariyil
    @Prathyash.Ariyil День назад +6

    Can we still keep away our kids from these kind violent content? Specifically when popular actors are doing it. With so much of hype and publicity. ?

    • @jbitv
      @jbitv  День назад +2

      Social
      media use kuttikalil kuracha mathi, low quality content hype undaki pillerr kond accept cheyunnathanu actually kids don't want these

    • @ananyaharidas9504
      @ananyaharidas9504 День назад

      ​But marco ipo school kuttikal classil vare discuss cheyyunnu...so internet phone kodkkathe irunnit karyam undo... @@jbitv

    • @Prathyash.Ariyil
      @Prathyash.Ariyil День назад

      @@jbitvSmall kids can be controlled somehow, But its very difficult to handle teens.

  • @Pranav-x7p
    @Pranav-x7p День назад +6

    Jaiby ee marco movie de review cheeyanamnn agraham und athond korch risk okke eduthitt poyi kanditt varoo 😁

    • @voyabeemedia4615
      @voyabeemedia4615 День назад +1

      @@Pranav-x7p അതിന്റെ ആവശ്യം ഇല്ലല്ലോ, സമൂഹത്തെ നശിപ്പിക്കാനായി ഇറങ്ങുന്ന മോശം സിനിമയെ പ്രൊമോട്ട് ചെയ്യേണ്ട കാര്യം ഇല്ലല്ലോ

    • @Pranav-x7p
      @Pranav-x7p День назад

      ​@@voyabeemedia4615 ith aswadhikkunna alukal undallo ningalkk avare ethrikkan patumo huh?

  • @NINU..SHAIJU695
    @NINU..SHAIJU695 День назад +18

    സൂക്ഷമ ദർശിനി നല്ല മൂവി ആണ്... But മാർക്കോ ഓവർ വെട്ടും കുത്തും ആണെന്ന് അറിഞ്ഞോണ്ട് കാണില്ല ഛർദിക്കാൻ വരും... Free ഫയർ ഒക്കെ കളിക്കുന്ന പിള്ളേർക്ക് ഇഷ്ടപെടും 👍👍

    • @jbitv
      @jbitv  День назад +2

      ❤️😄

    • @enlilly2405
      @enlilly2405 День назад +5

      Piller onnum kanenda.

    • @mastr1178
      @mastr1178 День назад +2

      This not for childrens

  • @Vinumarco
    @Vinumarco День назад +3

    ഒരു ബേക്കറി കേറുമ്പോ അവിടെ പലതരം പലഹാരം ഉണ്ടാവും.. എനിക്ക് സ്വീറ്റ് വേണ്ട എങ്കിൽ ഞാനത് അവോയ്ഡ് ചെയുക, അല്ലാതെ സ്വീറ്റ് നിരോധിക്കാൻ പറ്റുമോ? ചിക്കൻ പുഫ്‌സ് വെജ് കഴിക്കുന്ന ആൾ അവോയ്ഡ് ചെയുക എന്നിട്ട്, വെജ് കഴിക്കുക.., ഞങ്ങൾ ഒക്കെ വെജ് ബോറടികുമ്പോ ചിക്കൻ കഴിക്കും, അത് മാറ്റി വെജ് കഴിക്കും.. അപ്പുറത് സുരാജ് അണ്ണന്റെ ഫീൽgood movie ഉണ്ടല്ലോ അത് കാണാലോ അല്ലങ്കിൽ ബറോസ് വരുന്നുണ്ട് കുട്ടികൾക്ക്.. നിരോധിക്കാൻ, അല്ല, തിരഞ്ഞു എടുക്കാൻ ആണ് പഠികേണ്ടത് (കുട്ടികളെയും ). ഇവിടെ കുറെ സിനിമ 18+ അല്ലാതെ ഇറക്കി, ആൾക്കാരെ പറ്റികുന്ന് business വേണ്ടി, ഇവർ അങ്ങനെ ചെയ്തില്ല..എടുത്ത് പറഞ്ഞതാണ്..എന്നിട്ടും.. അതിന്റ പുറകെ പോയി എങ്കിൽ അത് നിങ്ങളുടെ തെറ്റ്.. ഞങ്ങൾ zombie മൂവീസ് ഇഷ്ടം ഉള്ളവർ ഉണ്ട്., അതൊക്കെ ഒരു art മാത്രം.. റിയൽ ആയിട്ട് ഫീൽ വേണം അതാണ് അതിന്റെ വിജയം.. അതിനർത്ഥം ഞങ്ങൾ വയലൻസ് ആണെന്ന് അല്ല.. അത് അത് പറഞ്ഞു മനസിലാക്കാൻ പറ്റില്ല നിങ്ങളോട്...അല്ലാതെ ഇതു ഒർജിനൽ അല്ലെ.., ഹൈഡ് ആക്കുവാണേൽ എന്നല്ല...

    • @aliazad_eps
      @aliazad_eps 11 часов назад

      അതിപ്പോ 18+ ആണെങ്കിൽ എടുത്ത് പറയുക തന്നെ ചെയ്യും.. സിനിമ നിർമിക്കുന്നവർ അല്ലല്ലോ 18 + ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്..
      പോയി കാണുന്നത് അല്ല ഇവിടെ പ്രശ്നം, ഞാൻ ഉൾപെടുന്ന 18+ സമൂഹം ഇത്തരം സിനിമകൾ വലിയ കാര്യമായി കാണുമ്പോൾ കുട്ടികൾക്ക് അതായത് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ഉള്ളവർക്ക് ഇതെല്ലാം അനുകരിക്കാൻ ആണ് തോന്നുക..
      അവർക്ക് വലിയ എന്തോ ആണ് ഇതിൽ ഉള്ളതെന്ന് തോന്നും.. ഉറപ്പായും OTT വന്നാൽ എല്ലാവരും കാണും ബ്രോ..
      ചെയ്യരുത് എന്ന് പറയുന്ന കാര്യം ചെയ്യാൻ ആണ് ഭൂരിഭാഗം പേർക്കും താല്പര്യം🙃

  • @VKP-i5i
    @VKP-i5i День назад

    Very true sensible ❤

  • @enlilly2405
    @enlilly2405 День назад +4

    First problem, indiayil censor board certification thettayi nalkunnu. Violence cinemakal ellam A/ R rated aakanam. Ivide angane onnum cheyilla athellam kondu PG 13 rating adichu vidum. Annittu family poi ithokke kaanum.
    Kuttikale kootti kanenda movies aano ithu. Parents polum ithonnum chindikaarilla. Bhagyathinu Marco rating A aanu.

    • @jbitv
      @jbitv  День назад +2

      Ivide certificate sadacharam matham enniva mathre nokku

  • @ecofriendly321
    @ecofriendly321 21 час назад +2

    A Law student in Aluva committed suicide due to dowry issue and domestic abuse. Adyam complaint kodutha police karante name vare add cheythnd suicide note il. Please do a video on normalising gold and gifts on wedding. Marikkunna studentsoke educated aanu. Vismaya was mbbs student but still we lack awareness as a society. The taboo of being divorced. Ithellam vachoru video cheyyamo?
    DOWRY ACT should change സ്ത്രീധനം വാങ്ങുന്നത് കൊടുക്കുന്നതും തെറ്റ് ആക്കണം കൈക്കൂലി പോലെ . 20 പവൻ മുകളിൽ സ്വർണം ധരിച്ചാൽ TAX മേടിക്കണം .
    ആളുകളുടെ ഇഷ്ടം എന്നത് vehicle modificationil സമ്മതിക്കില്ലലോ . അപ്പോ ഇതും അത്രേം സ്വർണം ഇടാൻ ആഗ്രഹം ഉള്ളവർ ടാക്സ് അടച്ച അനുവാദം വാങ്ങി ഇടട്ടേ.
    അതോടെ നില്കും -This is my opinion.
    Could you please do a video on dowry death?

  • @akkuscraftcorner
    @akkuscraftcorner День назад +1

    Pillere theotre il kond pokaruthennu parayunnathil ardhamilla.. Kaaranam ott release aakumbol avark kaanaan saadhikkum... Phone ullidatholam kaalam 18+ aanennu paranjitonnum kaaryam illa.. Film is ok athu kaanano vende ennullath orortharude ishtam.. But athu influence akumbo aanu prshnam

  • @naveeninc
    @naveeninc День назад +6

    Animal എന്ന ഹിന്ദി movie ആദ്യത്തെ അര മണിക്കൂർ പോലും ഞാൻ കണ്ടിരുന്നില്ല. ഒരുപക്ഷെ 40 വയസ്സ് കഴിഞ്ഞ ആളുകളുടെ പ്രശ്നമാകാം. ആ സിനിമയിൽ നായകൻ നായികയെ വിവാഹം കഴിക്കുവാൻ convince ചെയ്യുന്ന സീൻ (ആൽഫ male കഥ പറഞ്ഞു കൊടുത്ത് ) ഒട്ടും അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല

    • @jayK914
      @jayK914 День назад

      Animal oke Marco vech nokumbo valare valare mild aan..atleast kids are not attacked in Animal

  • @jijeshc
    @jijeshc День назад +6

    ആരോട് പറയാനാണ് ആര് കേൾക്കാനാണ്.... 😂😂😂 ഇങ്ങള് പറയും കുറേ പേർ അന്തം വിട്ട് നിൽക്കും.. ഇത് മനസ്സിലാക്കാനും ഒരു ബുദ്ധി വേണമല്ലോ.... നിങ്ങള് ഈ സമൂഹത്തെ ഒരുപാട് miss understand ചെയ്യുന്നുണ്ട്... 😂😂 But nice attempt keep going on Jaiby 😍😘😘

  • @getabey
    @getabey День назад

    I am unsure about using that content under fair use even before its OTT release., especially since it was leaked illegally and an FIR was registered.

  • @vichuwalk
    @vichuwalk День назад +1

    ഞാൻ പറഞ്ഞിരുന്നു ഇതെക്കുറിച്ച് സംസാരിക്കാൻ 🙏🙏🙏

  • @minhamunna9002
    @minhamunna9002 День назад +10

    അഭിഷേക് ലോക തോൽവി ആണ്. But അവരൊക്കെ ആഘോഷിക്കപ്പെടുന്നു. എന്ത് കൊണ്ട് 🥹🥹

  • @gokulkrishnan6909
    @gokulkrishnan6909 День назад +4

    Must watch in theatre❤😊

    • @jbitv
      @jbitv  День назад

      ❤️

  • @CallMeSringa
    @CallMeSringa День назад +5

    Njan Movie kandu, violence istallathavar, theatre L poyi, kanandirikunnatha better.. Ott vanal hurting scene skip cheyan option undu... Eniku movie enjoy cheyan pattiyilla, because njan ithrem cruel minded alla...

  • @Pranav-x7p
    @Pranav-x7p День назад +4

    Enikkum oru parithi kazhinja violence patilla marco okke cheriya reethiyil parithikk purath ethi. Marco mukalil oru violence movie undenkil njan urappayum kanilla 😂

  • @rejeeshrajan3891
    @rejeeshrajan3891 День назад +13

    Marco - Koothara padam. Unlimited violence, unbearable to watch even for adults. Such kinds of movies should be banned.

    • @Pranav-x7p
      @Pranav-x7p День назад +5

      Alla ath ishtappedunna alkkar und so nammukk avarude ishtathe hanikkan patilla. Enikkum ishtella but ith ishtappedunna alkkar und appo enth cheyyan 😢

    • @jbitv
      @jbitv  День назад +3

      Violence karyamayi ulla nattil, promote cheyaathatha nallath

    • @VINSPPKL
      @VINSPPKL День назад

      ​@@Pranav-x7pangane chinthikkaruthu bro.. ie criminal mentality ulkavarkku vendathu cinemakar athu kodukkanam ennano?

    • @wizard322
      @wizard322 День назад +5

      thanik patilengil kanathiruna pore

    • @siddd7848
      @siddd7848 День назад +1

      Marco was already given an A certificate for violence and the crew already gave warning that it will contain brutal violent scenes. Still you decided to watch the movie and now you are complaining that you hated the movie coz of the violence. But the same ppl will glorify Kill, John wick kind of other language films. Kashtam!!🙏🙏

  • @daretochallenge-r6x
    @daretochallenge-r6x День назад

    Big fan of violent action movies.. kill bill, kill, man from nowhere .. and now marco ❤

  • @Avarnika
    @Avarnika День назад +17

    Njan movie inn kandu athil brutality at peak level ann but emotionally ottum connect ayitilla athukond enik movie athra work ayilla 😢

    • @jbitv
      @jbitv  День назад +4

      Yes that doubt ullondanu povathe irunnath

    • @VINSPPKL
      @VINSPPKL День назад

      ​@@jbitvbro heard that thare are violence scene against kids.. can't accept such scenes in movies getting appraisal from people ....

    • @Avarnika
      @Avarnika День назад

      ​@@jbitvemotionally ottum connect avathond characters edhokkeyo cheyyunnu enne thonnullu.
      RDX film aa kunjinte Mala pottichavanodu nammuk thonnunna deshyamalle avane kollanam ennokke thonniche but ivide no feelings.kuttikale vare kollunnathu bayagara brutal ayittann (ellavareyum aganann ennalum) ennittum onnum thonnitilla .logic pinne nokkaruthallo😊.katha ottum impact alla.brutality kanikkan oru padam. Kurachenkilum enik- aa iyal kolallo -enn thonniyath abhimanyu Thilakante (Rasal) character ann.

    • @ItsmeNaveenhere
      @ItsmeNaveenhere День назад +1

      Enna pola arelm ondello bhagym..😂

  • @vedaagni6883
    @vedaagni6883 День назад +4

    ഓയ് ചേട്ടോ ഞാനൊരു വീഡിയോ request ചെയ്തിരുന്നു. Time കിട്ടിയാൽ ഒന്ന് പരിഗണിക്കണം 🙂

    • @jbitv
      @jbitv  День назад

      Sure❤️

  • @newindianelectricworks5170
    @newindianelectricworks5170 День назад +2

    Brohh ee movie full of violence ann vere main story onnum illa if you can't handle then its not for you athraykium extreme levelil ann eduthu vechirikkunnath second half kazhinj oru scene und ath kanda shesham kure peer theateril ninnum erangi powan vare idayayii violence alla pure gore ann

    • @Pranav-x7p
      @Pranav-x7p День назад +1

      Yes enthina ithra violence okke enn njan chindhichu but appol ann manassilaye ith aaswadhikkunna orupad per undenn njan thet paranje alla ennalum ivarkk bayanjara mindset aanu💯

    • @jbitv
      @jbitv  День назад +7

      കഥ ഇല്ലങ്കിൽ ബോർ അടിക്കും, violence മാത്രം കാണാൻ ആണേൽ ഞായറാഴ്ച പോത്തിനെ വെട്ടുന്നിടത് പോയ മതീല്ലോ, കൊന്നങ്ങു തിന്നാം. ..eth vibe ? Psycho vibe😁

    • @Pranav-x7p
      @Pranav-x7p День назад

      ​@@jbitv😂 pakshe ee violence Karanam movie boar adikkilla athupole make cheyth vechittund story avashyulla pinne violence patumenkil mathram poya mathi 😊

  • @tuttoose2721
    @tuttoose2721 День назад +3

    Reviews kaanumbol movie kaananam ennund....but violence kaanna ulla thraani illa...athini ott vannalum patumenn thonunilla

  • @goodvibes6522
    @goodvibes6522 10 минут назад

    Bougainville മറ്റൊരു violence movie ആണ്... 😤

  • @abhimanueanil7224
    @abhimanueanil7224 День назад

    Hevy🔥

  • @alexpaul3018
    @alexpaul3018 День назад +1

    bro sicario n movie ind dune oke direct cheytha aal aan direct cheythe . aa padam oru mexican drug cartel ine patti ya parunne. aa padam oke dark aan pinne slow paced aan oru character ind aal vrithik act cheythu aalk korach dialogue ullu. Oru john wick feel pole thonni aa padam kandappo.Ith oke kandappo lucifer nte oru malayalam padam thinte similarity pole thonni.

    • @jbitv
      @jbitv  День назад

      Character nu depth undel thanne nammalk satisfied aavum

    • @alexpaul3018
      @alexpaul3018 День назад

      @jbitv yes 💯

  • @USA6rz
    @USA6rz День назад

    Marco 🔥❤

  • @AbhinandPP999
    @AbhinandPP999 Час назад

    Marco ഇഷ്ടപ്പെട്ടില്ല violence ആണ്, കുട്ടികൾ കാണുന്നുണ്ട് എന്നൊക്കെ പറയുന്നവരോട് Marco cinematically brillant movie എന്നൊന്നുന്നു പറഞ്ഞ് അല്ല അവർ market ചെയ്തത് violence ആണ് main എന്ന് തന്നെ ആണ് പറഞ്ഞത് അതിനോട് 💯% നീതി പുലർത്തി പിന്നെ ഇങ്ങനത്തെ പടം താല്പര്യം ഉള്ളവർ പോയി കണ്ടാൽ മതി 🙌.india most violent movie എന്നെ ഉള്ളു violence കാണേണ്ടവർക്ക് ലോകത്ത് വേറെ കുറെ മൂവീസ് ഉണ്ട് അത് ഇരുന്ന് കാണാം marco release ആവാൻ കാത്ത നിൽക്കണ്ട കാര്യം ഒന്നും ഇല്ല പിന്നെ എല്ലാ genre cinema കാണുന്നവർക്ക് നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു പടം ഇറങ്ങുമ്പോ promote ചെയ്യണം എന്ന് തോന്നും. കുട്ടികൾ കാണുന്നത്തിന് ഉത്തരവാദി ഇവിടുത്തെ theatersum അവരെ കൂട്ടികൊണ്ടുപോവുന്ന parenstum ആണ് അതിന് സിനിമക്കാർ എത് പിഴച്ചു.Animal പോലത്തെ കുറെ cringe dialouge & Scencesum, chigma male massum athinte ഇടയ്ക്ക് കുറച്ചു violenceum ഒക്കെ ഉള്ള വാണ പടത്തിനേക്കാളും പറഞ്ഞ സാധനം അതേപോലെ പോലെ delivery ചെയ്ത marco തന്നെ ആണ് way better 🥵🔥

  • @aloneman-ct100
    @aloneman-ct100 48 минут назад

    താല്പര്യം ഉള്ളവർ കണ്ടാൽ മതി

  • @Azamat76870
    @Azamat76870 День назад +3

    Tarantino movies, violence kanan pretheyka resam annu🤠

    • @jbitv
      @jbitv  День назад

      ❤️

    • @dheerajsidharthan4216
      @dheerajsidharthan4216 День назад +1

      Yes thats how you make art workout behind the level of tension he builds up through dialogues and frame before the final action is why Tarantino movies are class apart. The basement scene of inglorious bastards is my favourite to mention

  • @kedarsm6252
    @kedarsm6252 День назад

    Movie review onnum ille ipo

  • @Blackhoodie9
    @Blackhoodie9 День назад

    Its true

  • @SivarajanPM
    @SivarajanPM День назад +9

    Violence kanda bore adikkunna aarengilum undo

    • @rakhinair8203
      @rakhinair8203 День назад +1

      Very much …. Thriller is ok but violence is too much

  • @BinduKrishnarajan
    @BinduKrishnarajan День назад +1

    Namukku Aage oru jeevitham.Athil ingane ulla cinema ennalla manasinu tension adipokkunna onnum kaanugayo onnum cheyyathirikkuga.Enikku ithiri comedy okke ulla Filims aanu istam.Allenkil thanne oro divasavum enthellam apagadangalaanu nadakkunnathu.Athu thanne thangaan Ente abhiprayam mathram

  • @jopanachi606
    @jopanachi606 День назад

    Why this talk when this particular movie produced by Unni came out, looks like mattanchery mafia behind this. Most of the movies produced in India portrays some type of violence in movies.

  • @santosh797
    @santosh797 День назад +1

    👍

    • @jbitv
      @jbitv  День назад

      ❤️

  • @Mrpengagadget
    @Mrpengagadget День назад

    Violence aanu marco movie...brutual killing okke aanu...story okke saadha story aanu... But making and actions okke nallath aanu... light hearted aanel kaanan pattilla

  • @SivarajanPM
    @SivarajanPM День назад +2

    Padam telegram ill varunnu 9 vayasulla kuttikal vare kanunnu shubham😂

  • @mohammedrayis4906
    @mohammedrayis4906 День назад +2

    🙋‍♂️

    • @jbitv
      @jbitv  День назад

      ❤️

  • @Trash02-x4m
    @Trash02-x4m 18 часов назад

    Not going to watch this because i personally does not prefer seeing violence....especially gore movies disturbs me to a great extend.

  • @binz_KL-33
    @binz_KL-33 День назад +1

    Ee 2k vanangal ethu kandittu aanu... Roadilum streetlum okke kidannu avaratham kanikkunnathu...Nja ethine promote cheyyunnilla .. Ethelum avanmar ee movie kanditu chumma avartam kanikkan vannal cinema alla jeevitham annu orthal nannayirikkum..

  • @muhammedyafis6576
    @muhammedyafis6576 21 час назад

    Cinima athayitt thenne edthal mathi ❤

  • @GalacticDigambaran
    @GalacticDigambaran 14 часов назад

    Skipped

  • @1stimpression271
    @1stimpression271 19 часов назад

    Enik violence ishtamanu.. Aano? അറിയില്ല.. It depends.. Marco kanan enikk thalparyamilla.. Cause its just violence..

  • @fake1234-r7w
    @fake1234-r7w День назад +1

    ഇന്തോനേഷ്യൻ Raid Redemption movie യുടെ ലെവലിൽ മലയാളം മൂവി എത്തി. കഥയില്ലാത്ത ചോരക്കളി പടം .

  • @keerthanaravi1663
    @keerthanaravi1663 20 часов назад

    Ettavum pedipikunna karyam anu ithu .. kunjungaloke ishtathode kanunath squid game um blood shed films um anu ..

  • @egg.007
    @egg.007 День назад

    Marco prathikara dahi akan oru karanam und athile pre climax fightile oru koota kuruthi und ath kanda mathi

  • @adarshthomas6617
    @adarshthomas6617 День назад +5

    Njan kananpoya theatril kutikal undarnu oru pregnant ladyum undarnu

    • @jbitv
      @jbitv  День назад +1

      Nice

    • @Pranav-x7p
      @Pranav-x7p День назад +2

      Pregnant ladykk kanan patiya oru kodoora sadhanm und 😢 enganeya avar okke kanua

  • @Davud-t77-sw
    @Davud-t77-sw День назад

    18+ movie ennal enthum kanikanala..18+ kazhinjullavarkum issue varuna type violence content anu ee movieyil.ath sheriyala..cinema alukale influence cheyyum urapp.. drishyam inspiration ayi enthokeya nadakune..apo ithoke.. theatre review nokiyamathi ethra pilleran cinema kandirangunath...

  • @neeraj2606
    @neeraj2606 День назад +2

    കണ്ടന്റ് അല്ല ബ്രോ
    "കോണ്ടെന്റ്‌"
    This is not only a pronounciation mistake, there is difference in meaning also 🙂

    • @jbitv
      @jbitv  День назад +1

      Sheriyanu, sredhikam

  • @RiseuPThehell
    @RiseuPThehell 20 часов назад

    innu violence ahoshika pedunnundu athu sathyam anu.pakshe movie athu entretainment purpose nullathanu.hollywood l wrong turn,saw enna cinema paishachika paramaya killing anu kanikunne.appol world muzhuvan kanuna athupolathe cinemakal irangumbol.ithum oru cinema ayi kanuka.chila alukal mentally ithileku act cheyan sramikum karanam athavarude thoughts process anu.ipol ee lokathu ethorum reethiyilulla kolapathakam nadakunnu.appol cinemayil ee viloence athu problem alla cinema cinema ayi kanuka.criminal akendavan criminal akum

  • @sheelamohan7144
    @sheelamohan7144 День назад

    JBIപറഞ്ഞത്ശരിയാണ്

  • @Mr_Republicist
    @Mr_Republicist День назад

    Logic vech kaanan nilkkanda, typical malayalam revenge movie

  • @chaitanya687
    @chaitanya687 День назад

    Sookshamadarshi kandapo deshyam vannathu Nazriya's & other ladies' characters matulavarude veetil kayari ula olichu nottam ane. Allenkil thane oru veetil enthenkilum sathanam vannal polum muttathu vannu ninu ethi nokuna neighbours naatil common aane. Atharathil ulavarku avarude vrithiketa swabavam glorify cheyanula oru reason ayi. Ipozhathe kalathu elam sredhichilenkil ithu poleyoke nadanal arum ariyila enoru nyayam parayalo. Also movie kandal sthreekal mathram matulavarude karyam ariyan interested. Aa veetile purushanmar athonum sredhikatha manyar (but according to this film anghane matulavarde karyam ethinokathavar useless). Kaalanghalku ipuram Rapakal Mamooty character enthinano troll cheyunath athu thane vera reethiyil purogamanakar eduthu vechu

  • @billk2904
    @billk2904 День назад

    I usually don't hate violence movies, such as Kill or John wick which is all about killing in the entire movie...
    But this one, not sure if its because of our mother tongue, but i couldn't digest it...
    And ofcourse there was definitely a lack of emotional connection..
    The positive was the making, editing, direction, and the swag of Unni but the dialogue wasnt that powerful in most of the areas.
    Pinne what I felt on this one is that, ithile violence was just peak to show that no one can take such Violence in Indian cinema!
    Wish it had a bit more emotional connection.

  • @jithinthomas2839
    @jithinthomas2839 День назад

    Mohanlal makane kollunnathu society de nallathinu vendi aanu ennu parangu mattethine kuttam parayunnathu engane aanu....kola aaru cheythalum thettu aanu enthinte peru parangu aanelum...so real life il aanel Mohanlal um akathu pokum ammamma um akathu pokum... because both committed the same crime...so you can't say that one is moral and other is not...both are crime in the eyes of law and both will be punished... mohanlal won't get any special privileges from law because some say ohh he did it for the betterment of society

  • @danish5850
    @danish5850 День назад

    Making kollaam.Allathe bhayankara sambhavam onnumalla.Orupaad violentaya korean filmsum netflix seriesokke kaanunnavark valya bhayankaramaayitonnum thonnilla.

  • @100K-v8m
    @100K-v8m День назад +1

    Njan kanta theatre il oru kutti bodham kett veenu.

  • @avanisvlog9774
    @avanisvlog9774 День назад +1

    അണ്ണൻ ഒരു വശത്തു ആദർശവും, മറ്റേ വശത്തു സൂക്ഷ്മദർശിനി വ്യാജ പതിപ്പിൽ കണ്ടു, അതിന്റെ screen recording എടുത്തു വച്ച് react ചെയ്യുന്നു.. കൊള്ളാം അണ്ണന്റെ stand. സത്യം പറ അണ്ണൻ ee പടങ്ങൾ ഒക്കെ വ്യാജ പതിപ്പ് ആണല്ലേ കാണുന്നത്... huge disapproval

    • @jbitv
      @jbitv  День назад +5

      ഇജ്ജ് മോയന്താണോ ? ഇൻസ്റ്റാഗ്രാം post അല്ലേ അത്? ഓരോ കുക്കിരി പിള്ളേരെ പോലെ, eh 🤧 ...

    • @avanisvlog9774
      @avanisvlog9774 День назад

      ​@@jbitvവ്യാജ പതിപ്പിന്റെ ക്ലിപ്പ് reproduce ചെയ്യുന്നതിൽ തെറ്റില്ല എന്നു ആണോ പറഞ്ഞു വെക്കുന്നത്

    • @avanisvlog9774
      @avanisvlog9774 День назад

      use decent words

    • @avanisvlog9774
      @avanisvlog9774 День назад +1

      പിന്നെ insta യിൽ വരുന്ന വ്യാജ print copy reproduce ചെയ്യുന്നത് lawful ആണോ, ee കണക്കിന് double stand ഉള്ള വ്യക്തി ആണോ

    • @jbitv
      @jbitv  День назад +1

      ഇൻസ്റ്റയിൽ വരുന്ന പോസ്റ്റിൽ , clip ഇട്ട ആൾ വ്യാജൻ ആണോ orginal ആണോ ഇട്ടതെന്നു എനിക്കറിയില്ല, അതൊക്കെ അതിന്റെ rights owner നോക്കണം, എനിക്ക് thats just a post, അറിയണ്ട ആവശ്യം ഇല്ല. ..post ഇട്ടത് ആരാണെന്നും പേജ് ഏതാണെന്നും കണ്ടുപിടിക്കാൻ ഞാൻ സഹായിക്കാം....അവനെ പിടിക്കുവോ? 😄 തനിക്കും കേസ് ഫയൽ ചെയാം
      ല, am talking against a post. ..ഈ വീഡിയോയോയിൽ നിന്ന് ആ പോസ്റ്റ്‌ മുക്കാനുള്ള അടവ് ആണേൽ, നടക്കില്ല ഇട്ടവൻ കുടുങ്ങും. ...

  • @__dodge__
    @__dodge__ День назад +7

    പോയി കാണു ബ്രോ just a movie ആയിട്ട് കണ്ട് വാ

    • @jbitv
      @jbitv  День назад +1

      Hype കുറഞ്ഞിട്ടു പോവാം,

    • @Mhh-il7yx
      @Mhh-il7yx День назад

      ​@@jbitv Full crowd il irunn kaananan pwolii

    • @siddd7848
      @siddd7848 День назад +1

      ​@@jbitv Bro. Ee padam theatre il kandillenkil nashtam aane, mainly for the stylish action scenes. Brutal scenes varumbol just keep your eyes away from the screen. Njan adhaa cheythathe😂

  • @ludwigvanbeethoven169
    @ludwigvanbeethoven169 День назад

    Jaiby,
    Marco കാണു.

  • @Appzzzzz
    @Appzzzzz День назад

    I feel like , Progressive aahnenn prove cheyyan kasthapedunna a group of people,thats all🙌.Noone can correct them,coz they think they r doing something for equality etc etc...

  • @deedsofalison7270
    @deedsofalison7270 День назад +1

    Podappa