Kursk 1 | Russian Submarine | Documentary | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 12 сен 2024
  • നോർത്തേൺ ഫ്‌ലീറ്റിലെ ഏറ്റവും അപകടകാരിയായ ഒരു അന്തർവാഹിനിയെ മെഡിറ്ററേനിയനിലേക്ക് അയയ്ക്കുക. നീണ്ട പത്തുവർഷങ്ങൾക്കു ശേഷമാണ് റഷ്യ ഇത്തരമൊരു നീക്കം നടത്തുന്നത്. അതിനാൽ നോർത്തേൺ ഫ്‌ളീറ്റ് അവരുടെ കയ്യിലുണ്ടായിരുന്ന ഏറ്റവും വലുതും വിനാശകാരിയും നോർത്തേൺ ഫ്‌ലീറ്റിന്റെ അഭിമാനവുമായ ഒരു ന്യൂക്ലിയർ അന്തർവാഹിനിയെ തന്നെ ആ ജോലി ഏൽപ്പിച്ചു.
    ദി കുർസ്‌ക് (Kursk | K-141).
    Buy my books | amzn.to/3fNRFwx
    Podcast | open.spotify.c...
    ------------
    Video Details
    Tittle : Kursk 1 | Russian Submarine | Documentary | Julius Manuel | HisStories
    *Social Connection
    Instagram I / juliusmanuel_
    Facebook | / juliusmanuelhisstories
    Email: mail@juliusmanuel.com
    Web: juliusmanuelcom/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
    #submarine #realstory #history #kursk #kursk141 #hisstories #juliusmanuel #malayalam #ship
    #titan #titanic #submersible #rescue

Комментарии • 1,1 тыс.

  • @JuliusManuel
    @JuliusManuel  Год назад +7

    Kursk Submarine ( 1 & 2) : ruclips.net/p/PL9x21W218x35IdaBcrNVWXwKuK6ss5g9Q
    Terror Island (1, 2 & 3): ruclips.net/p/PL9x21W218x37-Gf8gPCR14Z3GJz7wZp2x
    All Ship Stories : ruclips.net/p/PL9x21W218x37ulB7lr9BW4XKmdKtP4YIZ
    Cyrus the Great (1,2 & 3): ruclips.net/p/PL9x21W218x35bVfw2fv_S6iz2U44WvCg7

    • @Dracarys_123
      @Dracarys_123 Год назад +1

      Next Video . Japanese Navy . Yamato , Musashi , akagi, Hiryu . commander yamamoto , midway battle , pearl harbour . Japanese are always good in inventing absolutely brilliant innovative practical things . Creation of yamato was revolutionary .
      Seperate videos on Yamato and Musashi .

  • @josethomas8365
    @josethomas8365 Год назад +154

    ഈ മനുഷ്യൻ ഒരു അവതാരമാണ് ചരിത്ര കഥ ഇത്ര ഫീലിങ്ങോട് നമ്മുക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഇദ്ദേഹത്തിന് വീണ്ടും ഒരായിരം കഥകളുമായി നമുക്ക് മുമ്പിൽ എത്താൻ സാധിക്കട്ടെ♥♥♥

  • @krprasanna5925
    @krprasanna5925 Год назад +14

    കേൾക്കും... പക്ഷെ ഈ രാത്രിയിൽ മൊത്തം കേൾക്കാൻ ആവില്ല... ഞാൻ ഉറങ്ങി പോവും.. 👍എന്റെ രാത്രി താരാട്ട് ഇതാണ് 👍👍👍

    • @a.s.m.arelaxing523
      @a.s.m.arelaxing523 5 месяцев назад

      ഞങ്ങൾക്കും താരാട്ട് ഇതു തന്നെ 😍❤️

  • @sandeepsm6214
    @sandeepsm6214 Год назад +60

    ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ ❤️ ഇന്ന് രാത്രിയത്തേക്ക് ആയി 😇😌

  • @sreekalaravi9625
    @sreekalaravi9625 Год назад +11

    Achayo ഇന്ന് ഹോസ്പിറ്റലിലെ duty കഴിഞ്ഞു മാനസികമായി ഒത്തിരി വിഷമിച്ചാണ് വീട്ടിൽ വന്നതു.. പക്ഷെ ഈ notification കണ്ടപ്പോൾ ഉണ്ടായ ഒരു energy ഉണ്ടല്ലോ പറയാതെ വയ്യ thank you our legend 🥰🥰🥰

  • @mtm369
    @mtm369 Год назад +10

    താങ്കളുടെ ശബ്ദത്തിൽ survival stories & വേട്ട കഥകൾ കേൾക്കാൻ ഒരു പ്രിത്യേക സുഖം ആണ്.... വെള്ളം ശേഖരിക്കുന്നതും ഭക്ഷണം കണ്ട് പിടിക്കുന്നത്... ഇറച്ചി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്നത് ഒക്കെ കേൾക്കാൻ എനിക്ക് വല്യ ഇഷ്ടം ആണ്

  • @kabeerak91
    @kabeerak91 Год назад +38

    History....... എന്ന് വെച്ചാൽ HISSTORY ആണ്. ജീവിതത്തെ പാടെ അല്ലെങ്കിൽ. ജീവിത രീതികളെ മൊത്തത്തിൽ മാറ്റിമറിച്ചവന്റെയാണ് ചരിത്രം... ❤️❤️.. Sir ചെയുന്ന ഒരോ വിഡിയോയും. അത് കേൾക്കുന്ന ആസ്വദിച്ചു കൊണ്ടിരിക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ താങ്കൾ ഒരു വലിയ വിജയം തന്നെയാണ്... ❤️❤️❤️❤️

  • @jeenas8115
    @jeenas8115 Год назад +5

    Kursk ,Submarine, ഒരുസംഭവം തന്നേ,എന്നാലും എന്തുസംഭവിച്ചൂ.പെട്ടെന്ന് വന്നു പറയണേ,ഒത്തിരി പുതിയ അറിവുകളാണ്,ഇതൊക്കെ,നന്ദി മോനേ ❤️❤️❤️❤️❤️❤️👌👌👌👌🙏

  • @deepuashalatha
    @deepuashalatha Год назад +2

    സാറിൻ്റെ കഥ പറയുന്ന ശൈലി പണ്ട് അമ്മൂമ്മ കഥ പറഞ്ഞ് തരുമ്പോൾ, ഉണ്ടാവുന്ന അതേ ആകാംക്ഷയോടെയാണ് കേട്ടിരിക്കുന്നത് വളരെ നന്ദിയുണ്ട്

  • @muhammedanas7769
    @muhammedanas7769 Год назад +57

    അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു. Length കൂടിയാൽ പ്രശ്നം ഇല്ല 👍

  • @ajalmonz9314
    @ajalmonz9314 Год назад +13

    ഒരുപാട് ചരിത്രകഥ കേട്ടാലും അച്ചായൻ പറയുന്ന ഫീൽ അത് ആർക്കും തരാൻ അത്ര എളുപ്പം അല്ല. ❤️ഇനിയും ഒരുപാട് അറിവുകൾ ഞങ്ങള്‌ക് തരാൻ പുതിയ കഥകൾക്കായി വെയ്റ്റിംഗ് ആണ് 🥰

  • @prasimasreelayam2195
    @prasimasreelayam2195 Год назад +5

    പുതു വത്സരാശംസകൾ ബ്രദർ..ഈ പുതുവത്സരത്തിൽ ഒരുപാട് നല്ല കഥകൾ കൊണ്ടുവരാൻ കഴിയട്ടെ.. നല്ല ഒരു വർഷം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നൂ...❤️

  • @livingstonem.s83
    @livingstonem.s83 Год назад +2

    ഒരുപാട് വെയ്റ്റിംഗ് ആയിരുന്നു...
    ഞാൻ ഏറ്റവും കൂടുതൽ ആളുകളോട് പറഞ്ഞ ഒരേ ഒരു ചാനൽ ഇതാണ്
    എൻ്റെ ഓഫീസിലെ എല്ലാ സ്റ്റാഫും സാർ ൻ്റെ കഥ കേട്ടാണ് വർക് ചെയ്യുന്നത്..

  • @mountainway8061
    @mountainway8061 Год назад +20

    ഞാൻ Admiral Oleg Burtsev ന്റെ അതേ മാനസീക അവസ്ഥയിൽ ആണിപ്പോൾ. മുങ്ങികപ്പൽ Kursk ന് എന്തുപറ്റിയെന്നറിയാതെ ഒരു സമാധാനവുമില്ല... നാളെതന്നെ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യണം.. 😄😄

    • @rameez2562
      @rameez2562 Год назад

      Blasted no one survived 😢

    • @rameez2562
      @rameez2562 Год назад

      @indian😎 no bro ath purath eduthu

    • @rameez2562
      @rameez2562 Год назад

      @indian😎 I’m talking about that submarine ath purath eduthirinnu

  • @poppystravel3593
    @poppystravel3593 Год назад +2

    🥰🥰thank you.. Ini കാണട്ടെ

  • @mohammedbadrudhin7221
    @mohammedbadrudhin7221 Год назад +1

    നന്നിയുണ്ട് അച്ചായാ
    ചരിത്രങ്ങൾ ഒരു സ്കൂൾ അധ്യാപകനെ പോലെ ഞങ്ങൾക്ക് പഠിപ്പിച്ച് തന്നതിന്. നിങ്ങൾ ഒരു അദ്ധ്യാപകൻ ആയത് കൊണ്ടാണ് ഓരോ കഥയും മനസ്സിൽ ആഴ്ന്നിറങ്ങുന്നത്.

  • @thanoossoul
    @thanoossoul Год назад +6

    പുതുവര്‍ഷതിന്റെ ചിലവായി 2 എണ്ണം indonesian local സിന്റെ കൂടെ വീശി... . അടുത്തുള്ള sinabung volcano 🌋 ഇപ്പൊ പൊട്ടും എന്നു ചിന്തിച്ചു പേടിച്ച് ഇരിക്കുന്ന സമയത്താണ് സാറിന്റെ video വരുന്നത് 😄..
    Greetings from Indonesia (Sumatra) ♥️

  • @aadinath9451
    @aadinath9451 Год назад

    ഈ ചാനലില്‍ ഏറ്റവും അവസാനം എത്തിപ്പെട്ടത് ഞാന്‍ ആയിരിക്കും.. ഒരുപാട് തിരഞ്ഞുനടന്ന മിസ്റ്ററി, ഹിസ്റ്ററി.. ചാനലുകളിൽ അന്നൊന്നും കണ്ണില്‍ പെടാത്ത താങ്കളുടെ ചാനല്‍ ഏതോ ഫേസ്ബുക്ക് ലിങ്ക് വഴിയാണ് ഇപ്പോള്‍ എത്തിപ്പെടാന്‍ കഴിഞ്ഞത്... ഒന്നുറപ്പാണ് വിജ്ഞാന കുതുകികൾക്ക് ഇതൊരു മുതൽക്കൂട്ടായിരിക്കും.. എന്നെപ്പോലെ...
    ആണവ കപ്പലിന്റെ ഭാവി ചരിത്രം അറിയാന്‍ ഉദ്വേഗപൂർവം കാത്തിരിക്കുന്നു.. വിജയവും ആയുരാരോഗ്യ സൗഖ്യവും.. നല്ലൊരു വർഷവും നേരുന്നു.. ❤

  • @sajilgopimg5596
    @sajilgopimg5596 Год назад +4

    അച്ചായോ വന്നല്ലേ ❤️നോക്കി നോക്കി കണ്ണ്കഴച്ചിരിക്കയിരുന്നു ❤️❤️❤️

  • @sapians709
    @sapians709 Год назад +2

    Oh.. man thank you.. so much.❣❣❣

  • @intothestory6195
    @intothestory6195 Год назад +14

    വീണ്ടും 😇
    👑👑കഥകളുടെ രാജാവ് 👑👑
    ഇന്നത്തെ രാത്രി യാത്ര കടലിൽ 🛳️🚤⛴️🛥️🚢⛵️
    അച്ചായോ..🥳🥳🥳

  • @pramodkumarmb
    @pramodkumarmb Год назад +4

    രോമാഞ്ചം വിതറുന്ന അവതരണം❤

  • @muzammilabdulla2255
    @muzammilabdulla2255 Год назад +4

    ഷർട്ട് പൊളി ❤ കഥ പിന്നെ പറയേണ്ടല്ലോ ❤❤❤

  • @advathulsleebachungath
    @advathulsleebachungath Год назад +8

    താങ്കളുടെ നോട്ടിഫിക്കേഷൻ വന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം 😌

  • @muhammddshafi8300
    @muhammddshafi8300 Год назад +1

    Thank you achaya. Kure nalayi waiting. ❤

  • @sanoopasharaf4323
    @sanoopasharaf4323 Год назад +6

    അക്കാലത്തെ എറ്റവും വലിയ അന്തർവാഹിനി സോവിയറ്റ് നിർമിത ടൈഫൂൺ ക്ലാസ് ആയിരുന്നു . 48000 ടൺ ഭാരം

  • @jithustar1204
    @jithustar1204 Год назад +2

    രണ്ടാഴ്ച ആയുള്ള കാത്തിരിപ്പിന് വിരാമം ആയി.... ❤️❤️❤️
    Thank you

  • @shira5683
    @shira5683 Год назад +3

    നല്ല shirt. കഥ പിന്നെ അടിപൊളി ആയിരിക്കും എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️

  • @americansanchaaribyaugustine
    @americansanchaaribyaugustine Год назад +2

    😍😍 അച്ചായാ നിങ്ങള് പുലിയല്ലേ 😍😍 ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരും ❤️❤️❤️

  • @jabirek9420
    @jabirek9420 Год назад +3

    കുറച്ചു നാളുകൾക്ക് ശേഷം രാത്രി കേട്ട് കിടക്കാൻ അച്ചായൻ വന്നു ❤️

  • @nazzeebkn
    @nazzeebkn Год назад +8

    അവതരണ മിടുക്ക് കൊണ്ട് ഞങ്ങളുടെ മനം കവർന്ന അച്ചായന് 1000000 ❤️❤️❤️❤️

  • @Reemfathima
    @Reemfathima Год назад +2

    വല്ലാത്തൊരു കാത്തിരിപ്പ് തന്നെ ഡെയ് ❤

  • @divyamol671
    @divyamol671 Год назад +8

    ആകെ mind upset ആണ്. അങ്ങനെ ഇരുന്നപ്പോഴാണ് notification കണ്ടത്. അപ്പോൾ തന്നെ like അടിച്ചിട്ട് പോയി അടുക്കളയിലെ പണിയെല്ലാം തീർതിട്ട് കഥ കേൾക്കാൻ കിടന്നു... 😊😊

  • @SunilKumar-so9hq
    @SunilKumar-so9hq Год назад +1

    ഇന്നത്തെ രാത്രി കുശാലായി.. 🙏🙏🌷🌷

  • @prajithpulpally223
    @prajithpulpally223 Год назад +3

    കാത്തിരുന്ന ചേട്ടൻ വന്നു ഇനി കഥകേൾക്കട്ടെ.. 🥰

  • @nidhunazar2881
    @nidhunazar2881 Год назад +1

    എന്റെ പൊന്നച്ചായാ നിങ്ങൾ ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ, ഇനി അടുത്ത വീഡിയോ വരുന്ന വരെ ഒരു സമാധാനം കാണില്ല 😍😍😍😍🔥🔥🔥.. ഇത് കേൾക്കുമ്പോ നേരെ കടലിൽ പോയി കണ്ടു പിടിക്കാൻ തോന്നും എന്താ അതിനു പറ്റിയത് എന്ന്... നെക്സ്റ്റ് വീഡിയോ പെട്ടന്ന് ഇടണേ😍😍😍

  • @haibudys1103
    @haibudys1103 Год назад +4

    സന്തോഷം ❤️

  • @maduraj1387
    @maduraj1387 2 месяца назад +1

    നമസ്കാരം സഹോദരാ ഇപ്പോൾ നിങ്ങളുടെ കഥകൾ കേൾക്കാതെ ഉറങ്ങാൻ പറ്റാതെ ആയി എന്നാൽ തുടങ്ങിക്കൊള്ളൂ ഞാൻ റെഡി🎉🎉🎉❤❤❤🥰🙏

  • @dreamsofsteena5321
    @dreamsofsteena5321 Год назад +3

    ♥️♥️♥️♥️എത്ര ദിവസം ആയി കാത്തിരിക്കുന്നു 🥰

  • @fayasvvukhanmahncbjck9427
    @fayasvvukhanmahncbjck9427 Год назад +2

    എന്താണ് സാർ ഇപ്പോൾ ഓരോ വീഡിയോയും താമസിക്കുന്നത്
    എന്തയാലും your great
    അതിന് കാരണം മറ്റുള്ള യൂട്യൂബ് ചാനലെ അപേക്ഷിച്ചു നിങ്ങളുടെ പ്രവർത്തനം ഒരുപാടു ഉപകാരമാണ്

  • @rrmurrrmu495
    @rrmurrrmu495 Год назад +3

    കാത്തിരിപ്പിന്റെ സുഖം അറിയണമെങ്കിൽ നിങ്ങളുടെ വീഡിയോ കാത്തിരിക്കണം 💘💔💔

  • @manuprasad6579
    @manuprasad6579 Год назад

    സർ, നിങ്ങൾ എന്റെ മനസ്സ് വായിച്ചോ എന്നെനിക്ക് അറിയില്ല. പക്ഷെ ഒരു രണ്ട് മിനിറ്റ് മുന്നേ വരെ ഞാൻ ഈ ചാനലിന്റെ നോട്ടിഫിക്കേഷൻ തിരഞ്ഞുവന്നിരുന്നു. ഇല്ലെന്നു കണ്ടപ്പോൾ തോന്നിയ നിരാശക്ക് കേവലം രണ്ട് മിനുറ്റിന്റെ മാത്രം ആയുസ്സ്. ഇന്നത്തെ ദിവസത്തേക്ക് വേറെന്ത് വേണം. നന്ദി 🙏🙏

  • @sabarikummayil
    @sabarikummayil Год назад +4

    2023 le ആദ്യത്തെ വീഡിയോ ❤❤❤❤👍👍 സൂപ്പർ ❤❤

  • @rahulunni4680
    @rahulunni4680 Год назад +3

    Katta waiting arunnu 😍

  • @mujeebk2508
    @mujeebk2508 Год назад +1

    വളരെ സന്തോഷം

  • @shafeeqegreen
    @shafeeqegreen Год назад +6

    You deserve more subscribers and viewers 🙏❤️

  • @user-el7ze4jy8r
    @user-el7ze4jy8r 19 дней назад

    സാർ നിങ്ങളുടെ ശബ്ദം എനിക്ക് ഒരു ലഹരിയാണ് . You’re a legend 🔥

  • @libinskaduvaplackal4432
    @libinskaduvaplackal4432 Год назад +3

    Story king is back..... ❤️

  • @nizarpathanapuram4077
    @nizarpathanapuram4077 Год назад

    ചേട്ടായി കഥ പറയുമ്പോൾ വളരെ പ്രധാനമായി നോട്ട് ചെയ്യേണ്ട കാര്യങ്ങൾ ഒന്നിൽ കൂടുതൽ തവണ പറയുമ്പോൾ കഥ കേൾക്കുന്നവർക്ക് കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നു അഭിനന്ദനങ്ങൾ

  • @nishanthvt2969
    @nishanthvt2969 Год назад +12

    I think, for the first time you came with a full-fledged story of the new millennium, apart from some briefing of the Thailand cave incident if I remember correctly... 😍
    Really, such exciting events of the contemporary world is also worthwhile for the channel, though that is not the main focus... 😎

  • @vinodrlm8621
    @vinodrlm8621 Год назад +1

    ഒരു രക്ഷയുമില്ല പോളി അവതരണം 👌👌👌👌👌

    • @JuliusManuel
      @JuliusManuel  Год назад

      🌺❤️

    • @vinodrlm8621
      @vinodrlm8621 Год назад +1

      @@JuliusManuel ഇതിനെപ്പറ്റിയുള്ള വാർത്തകൾ പണ്ട് പത്രത്തിൽ വരുന്നത് നല്ലതുപോലെ ഇപ്പോഴും ഓർമ്മയുണ്ട്. ഈ ന്യൂക്ലിയർ സബ് മറൈൻ അപകടത്തിലാവാൻ കാരണം അമേരിക്കയാണെന്ന രീതിയിൽ അന്നത്തെ പത്രങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്തായാലും അതിന്റെ വാസ്തവം ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്👌❤❤

  • @sreejithn3108
    @sreejithn3108 Год назад +3

    ❣️❣️അച്ചായൻ 🔥🔥

  • @savadsagav433
    @savadsagav433 Год назад +1

    Uff.. ഇച്ചായൻ വന്നു ഇന്നത്തെ രാത്രി കുശാലായി❤️❤️

  • @alameen7251
    @alameen7251 Год назад +4

    Dismarck....yamatto..titanic..kursk....ഒരിക്കലും മുങ്ങില്ല എന്ന് കരുതിയത്... മനുഷ്യ ജീവനേക്കാൾ വരെ കാര്യങ്ങൾക്ക് ആണ് പല അധികാരികളും മുൻ‌തൂക്കം കൊടുക്കുന്നത് 😢😢

  • @desertwind4054
    @desertwind4054 Год назад +20

    Combo of entertainment and knowledge in one tablet ❤ his stories❤

  • @manjadi1529
    @manjadi1529 Год назад +1

    വല്ലാത്തൊരു നിർത്തലയിപ്പോയി അച്ചായോ ഹിസ്റ്ററിയും ഫിസിക്സും cemastriyum മേക്സും എല്ലാം അവിയൽ പരുവത്തിൽ ഒരു ഇടിവെട്ട് സ്റ്റോറി അച്ചായോ ബാക്കി വേഗം വേണം അച്ചായോ 👍👍👍🙏🙏🙏🙏

  • @shanilambur
    @shanilambur Год назад +3

    പണ്ട് ഇതുപോലെ wait ചെയ്തു നിന്ന ഒരു പുസ്തകം ഉണ്ടായിരുന്നു (ബാലരമ) (ബാലബൂമി).

  • @rillahriju9569
    @rillahriju9569 Год назад +2

    Feel like I'm in the sea 🌊waiting

  • @vineeshviswanath4644
    @vineeshviswanath4644 Год назад +3

    Happy new year Mr story man....

  • @mallumasala8245
    @mallumasala8245 Год назад +1

    ഒരുപാട്. സന്തോഷം ആകെ മൂഡ് ഔട്ട് അയിരിക്കുമ്പോഴാണ്.. അച്ചായൻ വന്നത്..🥰🥰🥰🥰🥰🥰😍😍😍😍😍😍

  • @anishkj7527
    @anishkj7527 Год назад +9

    2023ലെ ജൂലിയസ് മാഷിന്‍റെ ആദ്യ വീഡിയോ..😍😍🥰

  • @praveenvaigapathalil
    @praveenvaigapathalil Год назад +1

    വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു... 😍

  • @donsamoosa-tamilan
    @donsamoosa-tamilan Год назад +2

    അച്ചായൻ വന്നു.... അച്ചായൻ മുത്താണ്.. ❤️ യോ യോ... 🌹🌹🌹

  • @hitheshyogi3630
    @hitheshyogi3630 Год назад +1

    മുത്തശ്ശിക്കഥ പോലെ കേൾക്കാൻ രസകരം.

  • @jacksparrowgaming3452
    @jacksparrowgaming3452 Год назад +10

    Raising of submarine K-141 KURSK വീഡിയോസ് കണ്ട് നോക്ക്.. 😊സംഭവം കഴിഞ്ഞു 1 വർഷത്തിന് ശേഷം 2001 ഇൽ ആണ് 118 നാവികർക്കൊപ്പം മുങ്ങിപ്പോയ KURSK പൊക്കിയെടുത്തത്.. എഞ്ചിനീയറിംഗ് ബ്രില്ലിൻസ് എന്നു തന്നെ പറയാം ഈ ഓപ്പറേഷൻ..😊

    • @JamesTJoseph
      @JamesTJoseph Год назад +1

      They have more chances to show their engineering brilliance. Moskva and it's crews are under the black sea 😂

  • @speakguru1320
    @speakguru1320 Год назад +2

    Was waiting for your video from days
    ..don't delay so much to upload sir

  • @deepakrajan1035
    @deepakrajan1035 Год назад +2

    Thanks for doing the story of K-141. This incident is beyond something one can imagine.
    Let those Bravehearts who lost their lives Rest in peace.

  • @snowballfuns8384
    @snowballfuns8384 Год назад +1

    Ellam kettu theernattu, innale Amur tiger episodes veendum keettu theernu, iniyeppo varum Achayan ennu orthirikkumbol de kidakkunnu notification ❤️❤️❤️❤️❤️
    Thanks Julius brother ❤️❤️❤️

  • @arshakmanammal
    @arshakmanammal Год назад +3

    ❤️❤️❤️

  • @vinuvr365
    @vinuvr365 Год назад +1

    എന്തായിരിക്കും സംഭവിച്ചതെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു... നന്ദി ♥

  • @itsmylifeitsmystyle3984
    @itsmylifeitsmystyle3984 Год назад +1

    2nd ഭാഗത്തിന് കാത്തിരിക്കുന്നു. എത്രയും പെട്ടന്ന്. Kursk ന് എന്തുപറ്റി! നിങ്ങളുടെ അവതരണത്തിലൂടെ തന്നെ കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @Indiancitizen123-v8t
    @Indiancitizen123-v8t Год назад +2

    Thanks ❤️

  • @madhugkrishnan863
    @madhugkrishnan863 Год назад +2

    ഗംഭീരം... തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു ❤👍👍

  • @amiljt8682
    @amiljt8682 Год назад +1

    അച്ചായന്റെ വീഡിയോ വരുമ്പോൾ മനസിന്‌ വല്ലാത്ത ഒരു relaxation

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Год назад +1

    അച്ചായൻ വന്നതിൽ വളരെ സന്തോഷം

  • @praveen-ut4vz
    @praveen-ut4vz Год назад

    ടൈറ്റാനിക് കാണാൻ പോയ പേടകം മുങ്ങിയ വാർത്ത കേട്ടതും എനിക്ക് അച്ചായൻ്റെ ഈ kursk ൻ്റെ കഥ ഓർമ്മവരുകയും വീണ്ടും കേൾക്കാൻ ആയി ഓടി വരുകയും ചെയ്തു ❤

  • @ലൂപ്പ
    @ലൂപ്പ Год назад +2

    Thank You 🌹🌹🌹

  • @muhammadrijas3816
    @muhammadrijas3816 Год назад +2

    ഒരുപാട് സന്തോഷം 💕

  • @amalkrish8574
    @amalkrish8574 Год назад +1

    പുതിയ വീഡിയോ അപ്‌ലോഡ് ആയെന്ന് കാണുമ്പോ ഉള്ള സന്തോഷം !!😇😇❣️

  • @sunithasubramanyan6233
    @sunithasubramanyan6233 Год назад +1

    My dear Achaya....it's been two weeks I have been trying to complete episode 1 to go to the 2nd one. But not able to complete. Your voice and presentation is too good. Hoping I will listen to this one completely today.

  • @babithakangalathbalakrishn6480
    @babithakangalathbalakrishn6480 12 дней назад +1

    Happily and eagerly waiting for your RUclips channel to hit 300,000 subscribers and then one million! ❤❤❤❤

  • @bijupn7739
    @bijupn7739 Год назад +1

    ❤❤❤❤അച്ചായൻ വന്നു ❤❤❤

  • @kodippuramshijith3135
    @kodippuramshijith3135 Год назад +1

    കാത്തിരിന്നു മടുത്തു വന്നത് വമ്പൻ ട്രീസ്റ്റുമായി പലതും മനസ്സിലായില്ല നാളെ സമയം പോലെ ഒന്നുകൂടി കാണാം ബാക്കി കമെന്റ് പിന്നെ❤️❤️❤️

  • @illuminati8189
    @illuminati8189 Год назад +1

    കഥ പറയാൻ എല്ലാവർക്കും പറ്റും .പക്ഷെ കഥ പറഞ്ഞു ആ കഥയിലൂടെ പ്രക്ഷരെകൂടെ കെണ്ടുപോകാൻ കഴിയുന്ന ഒരെയെരു രാജാവ് അച്ചായൻ❤

  • @subhashgopa797
    @subhashgopa797 Год назад +2

    ചേട്ടാ ഒന്ന് ഒന്നര ആഴ്ച ആയിട്ടുള്ള കാത്തിരുപ്പാണ് 😃😃👍🏼

  • @shamonf965
    @shamonf965 Год назад

    അച്ചായോ, നിങ്ങളെ ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്,,
    അച്ചായാ, നിങ്ങൾ ചാനൽ തുടങ്ങിയ കാലം മുതൽ ഞാൻ കൂടെ ഉണ്ട്, ഒരുപക്ഷെ നിങ്ങൾ പറഞ്ഞതിനേക്കാൾ കൂടുതൽ തവണ ഞൻ ഓരോ കഥയിൽ കൂടി സഞ്ചരിച്ചു പോയി എന്ന് വേണം പറയാൻ.....
    ഇപ്പോൾ ഇത് എനിക്ക് ഉറക്കം വരാൻ ഉള്ള ഒരു മരുന്നു കൂടി ആണ്......
    Paul de chaiu, gorrilla county, gaga jahath, amazon yathra, kar luk, life in the woods, rome vs carthege, sahara marathon, ഭീതിയുടെ നിഴലുകൾ,
    keniya le cheguthan ,etc....
    അങ്ങനെ ഒരുപാട്, എല്ലാം മനപാഠമാണ്. ഓരോ കഥകളും,,,
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ........
    വലിയ ഒരു കഴിവിന്റെ ഉടമയാണ് നിങ്ങൾ ♥️♥️

  • @kishorec8941
    @kishorec8941 Год назад +2

    😘😘😘😘😘 waiting over 😘😘😘😘😘

  • @Fan-zx1lz
    @Fan-zx1lz Год назад

    കട്ട വെയിറ്റിംഗ് അടുത്ത ഭാഗത്തിന് വേണ്ടി. നല്ല കഥയാണ് ഇന്ന് പറഞ്ഞത് വളരെ രസകരമായ ഒന്ന്.

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Год назад +1

    മച്ചാനെ വീഡിയോ., ഇന്നലെ കണ്ടു... പറയാൻ മറന്നതാ... 🙏
    പൊളി... 🌹🌹💞കിടു... ❤️❤️👌👌

  • @ansarianu9586
    @ansarianu9586 Год назад +2

    വന്നല്ലോ സാർ.. 👍
    ഇന്ന് കഥ കേട്ട് ഉറങ്ങാമല്ലോ... 😊

  • @thomasfrancis9563
    @thomasfrancis9563 Год назад +2

    അടുത്ത episode എത്രയും വേഗം പ്രതീക്ഷിക്കുന്നു. സമയം കൂടിയാലും കുഴപ്പമില്ല.

  • @SudhiSudhi-pk9nh
    @SudhiSudhi-pk9nh Год назад +1

    Unexpected, അച്ചായോ അച്ചായന്റെ പുതിയ വീഡിയോ വല്ലതും വന്നോ എന്ന് ചുമ്മ നോക്കിയതാ അപ്പോൾ ദേ കിടക്കുന്നു നോട്ടിഫിക്കേഷൻ 🥰🥰

  • @basilvarghese6405
    @basilvarghese6405 Год назад

    I've been watching for this since newyear

  • @baijuabraham3018
    @baijuabraham3018 Год назад +1

    ആഹാ ഇപ്പം സമയം രാത്രി 12.05 പുറത്ത് നല്ല മഴ. അച്ചായൻ്റെ കഥയും കേട്ട് കിടക്കുന്നു. ഇവിടെ ഖത്തറിലാണെ.

  • @prasaddp8771
    @prasaddp8771 Год назад +2

    Thanks julius sir....❤️

  • @shellyraju9861
    @shellyraju9861 Год назад +1

    അച്ചായോ out of topic comment 😬. ഷർട്ട്‌ പൊളി 👌

  • @sebinsam6446
    @sebinsam6446 Год назад +1

    ❤️ vallathaa oru avasanam aayi poyi.. waiting for the next part 🥰

  • @4seren2929
    @4seren2929 Год назад

    Pazhay video thanne repeat adichu kanumbil aayirunnu ee new video happy

  • @winwisher8007
    @winwisher8007 Год назад +1

    International space station ne kurich oru video cheyyamo.. Astronauts bhumiyil land cheyyunnath ulppede..
    Very interesting aayirikkum.

  • @hilalahammedansari.n.v1538
    @hilalahammedansari.n.v1538 Год назад +1

    aagrahichirikkumbo acchaayan surprise tharum..athaan julius acchaayan🔥🔥