Janakeiya Kodathi | ടി.പി സെൻകുമാർ| ജനകീയ കോടതി | T.P SENKUMAR | 24 News

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 7 тыс.

  • @24OnLive
    @24OnLive  4 года назад +63

    Watch the Old episodes of Janakeiya Kodathi
    bit.ly/2ZYPKwC

    • @Dev6-l2k
      @Dev6-l2k 4 года назад +10

      😡😡😡

    • @Royal_enfield333
      @Royal_enfield333 4 года назад +2

      Poyi vella pattiya paniyum nokk
      Ith ningalkk pattilla
      Eath madhrasayilaado government salary kodukkunnath
      Athinnu marupadi kodukkaan polum ariyaatha pottanmaaar

    • @Royal_enfield333
      @Royal_enfield333 4 года назад +1

      Poyi chathoode
      Nallambole marupadi kodukkathe
      English thatti adikkunnath onnu kurakoooo please
      Karanam ith ellavarum kaanunnnathaaanu English athrakk ariyaathavarum undaakum

    • @shamsikareem6220
      @shamsikareem6220 4 года назад +1

      Newton's ideas inside he he

    • @narayanapillaiv7181
      @narayanapillaiv7181 4 года назад +2

      PPP8

  • @HERO-no7zt
    @HERO-no7zt 4 года назад +495

    Hindu, Muslim,Christian
    എന്നീ മത ചിന്ത ഇല്ലാതെ School ഇൽ ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ കുട്ടുകാരന്റെ ചോറ്റുപാത്രത്തിൽ കയ്യിട്ടു വാരിയവർ LIKE അടിക്കു

  • @aparnas7455
    @aparnas7455 5 лет назад +381

    ഒരു കോൺഗ്രസ് കാരിയാണ്. പഠിക്കുമ്പോൾ KSU ഇഷ്ടം. വെറുപ്പായിരുന്നു പിണറായിയെ. പക്ഷെ അങ്ങയുടെ ഈ ദീർഘവീക്ഷണത്തെ കണ്ടില്ലെന്ന് നടിക്കുന്നത് മനസാക്ഷിയോടുള്ള വെല്ലുവിളിയാകും. അത് കൊണ്ട് നമിച്ചിരിക്കുന്നു അങ്ങയെ... ഒരു ഭരണാധികാരിക്ക് ഉണ്ടാവേണ്ടത് തന്നെ. ചീത്ത വിളിക്കാൻ മാത്രം എടുത്തിരുന്ന ആ സഖാവ് എന്ന വാക്ക് ഞാൻ ഒരിക്കൽ കൂടി അങ്ങടുക്കുവാ... പതിവിന് വിപരീതമായി... നമിക്കുന്നു സഖാവേ... എന്ന് പറയാൻ...
    NB: എന്റെ സുഹൃത്തുക്കൾ തെറ്റിദ്ധരിക്കണ്ട ഇപ്പോഴും കോൺഗ്രസ് ഇഷ്ടം.

    • @captainjacksparrow3914
      @captainjacksparrow3914 5 лет назад

      Ol

    • @josemathew6401
      @josemathew6401 5 лет назад +2

      OH PINNE . NJANGAL VISHWASICHU...DYFEEEEEEE

    • @dijogeorge1
      @dijogeorge1 5 лет назад +5

      വിശ്വസിച്ചു കേട്ടോ🤣🤣🤣

    • @unique_143_
      @unique_143_ 5 лет назад +3

      അയ്യോ....

    • @vince_4u
      @vince_4u 5 лет назад +4

      London trip for 70 SFI LEADERS....
      THOMAS ISSAC: ECONOMIC CRISES IS HIGH IN KERALA...
      sagavu pinnu...

  • @poweronmb1051
    @poweronmb1051 4 года назад +845

    കമെന്റ് വായിക്കുന്ന ഹിന്ദു സഹോദർണങ്ങളോട് അപേക്ഷ,ഉസ്താദുമാർക് ശമ്പളം കൊടുക്കുന്നത് സര്കാരല്ലാ ഓരോ മഹല്ലിലെ ജനങ്ങൾ പിരിവെടുത്താൻ മാസം ശമ്പളം കൊടുക്കുന്നത് ദയവു ചെയ്തു ഇദ്ദേഹം പറഞ്ഞത് വിശ്വസിക്കരുത്....പ്ലീസ് എല്ലാവരും ശ്രദ്ദിക്കുമെന്നു അപേക്ഷിക്കുന്നു jaihind

    • @tknprasad
      @tknprasad 4 года назад +35

      അല്ല സഹോദര, അതിനു കേന്ദ്രം വരെ മൊത്തത്തിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്

    • @rehnam1010
      @rehnam1010 4 года назад +6

      @@tknprasad illa bro

    • @fousiya8222
      @fousiya8222 4 года назад +28

      Alla pulli paranjath schoolukalil Arabic subject padippikkan teachers nu salary kodukkunnille government athanu

    • @Soso-bp2fh
      @Soso-bp2fh 4 года назад +36

      അറബിക് സബ്ജെക്ട് പഠിപ്പിക്കുന്നതിന് govt സാലറി കൊടുക്കുന്നില്ലേ...അതാന്നു തോനുന്നു ആ പൊട്ടൻ പറഞ്ഞത്..

    • @anas.ansu_
      @anas.ansu_ 4 года назад +16

      Fousi Hani പക്ഷെ പുള്ളി പറഞ്ഞത് എന്താ, മദ്രസ്സയിൽ പഠിപ്പിക്കാൻ ആണ് കൊടുക്കുന്നെന്ന് totally diffrnt & മദ്രസ്സയിൽ സംസ്‌കൃതം പഠിപ്പിക്കണമെന്ന്...🤭

  • @yadhukrishnan6393
    @yadhukrishnan6393 4 года назад +139

    ഒരു ചോദ്യം ചോദിക്കുമ്പോൾ അതിന് വ്യക്തമായ ഉത്തരംപറയണം അല്ലെങ്കിൽ അറിയില്ല എന്ന് പറയണം,അല്ലാണ്ട് ഞാൻ പറയട്ടെ,ഞാൻ പറയട്ടെ,ഞാൻ പറയട്ടെ എന്ന പറയരുത് മിസ്റ്റർ

    • @utube_musiq
      @utube_musiq 4 года назад +2

      വ്യക്തമായ ഉത്തരം എന്ന് പറയുമ്പോ ഒരാളെ ഓർമ വരുന്നു...
      "ഒരു മനുഷ്യൻ ജനിക്കുന്നതും ഇല്ല, മരിക്കുന്നതും ഇല്ല... അതാണ്‌ സത്യം.. 😂😂"

  • @rajeebpmla46
    @rajeebpmla46 5 лет назад +100

    ഇത്രയും വർഗ്ഗീയത മനസ്സിൽ വെച്ച് കൊണ്ടാണ് എല്ലാ പൗരന്മാർക്കും
    തുല്ല്യ നീതി നടപ്പാക്കേണ്ട സ്ഥാനത്ത്
    ഇരുന്നതെന്നതിൽ അപമാനവും,ലജ്ജയും തോന്നുന്നു.

  • @muhsint1769
    @muhsint1769 5 лет назад +1589

    ഉബൈദ് ട്രോൾ കണ്ടിട്ട് വരുന്നവർ ഉണ്ടോ

  • @samarkappu4664
    @samarkappu4664 5 лет назад +483

    പിണറായിയുടെ ദീർഘ വീക്ഷണം 👌👌👌👌👌

  • @kevinclinton5813
    @kevinclinton5813 4 года назад +333

    മൊത്തത്തിൽ പുള്ളി ഉദ്ദേശിച്ചത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇന്ത്യ വിട്ടങ്ങു പോകണം. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂😂

    • @serialcreator1384
      @serialcreator1384 4 года назад +7

      ആ രീതിയിലും വ്യാഖ്യാനിക്കാൻ ഇവിടെ ആളുകൾ ഉണ്ട്

    • @kevinclinton5813
      @kevinclinton5813 4 года назад +12

      @@serialcreator1384 അല്ലാതെ എന്താണ് അദ്ദേഹം പറയാൻ ഉദ്ദേശിച്ചത് പറഞ്ഞതിന്റെ ഇതിവൃത്തം തന്നെ അതല്ലേ!!!

    • @sneha.3662
      @sneha.3662 3 года назад +1

      സത്യം 😂പുളിക്കും നോക്കി ഇരുന്നോ ഇപ്പോൾ ഞങ്ങള് പോവും 😂

    • @kevinclinton5813
      @kevinclinton5813 3 года назад +3

      @@sneha.3662 😂

  • @shihabshihab268
    @shihabshihab268 5 лет назад +171

    ഇവൻ വിറയുന്നുണ്ട് മറുപടി പറയുമ്പോൾ. ഇവനെ തുറന്നു കാട്ടിയ മാധ്യമത്തിന് അഭിനന്ദനങ്ങൾ.

    • @ashrafashraf1753
      @ashrafashraf1753 5 лет назад +2

      Yes

    • @yokk8760
      @yokk8760 5 лет назад +2

      Answer polumilatha achor utharaam mattuna kannumbol manasilakkund

    • @aboobackerabdulla1851
      @aboobackerabdulla1851 5 лет назад +1

      Well said

    • @shafnarafeek7812
      @shafnarafeek7812 5 лет назад +2

      @@yokk8760 utharam muttunnadhalla chodhikkunnadhinu alla ayaal utharam parayunnadhu pinne ayalodu endhu parayaana

    • @josnimoljoseph
      @josnimoljoseph 5 лет назад +3

      ഞാനും ശ്രദ്ധിച്ചു. സത്യങ്ങൾ നട്ടെല്ല് നിവർത്തി പറയുന്നോര് ഇങ്ങനെ വിറക്കില്ല. 😏😏

  • @navasonline1347
    @navasonline1347 5 лет назад +195

    *_ഇയാളെ എല്ലാർക്കും മനസ്സിലാക്കാൻ പറ്റി.. പിണറായി വിജയൻ കിംഗ്‌._*

    • @samee6pk
      @samee6pk 4 года назад +1

      _Dream_Chaser_____ ippoyathy sthithy enthaa

  • @nawabyami4569
    @nawabyami4569 5 лет назад +1218

    ഇവനെ എടുത്തു കുപ്പ തൊട്ടിയിൽ ഇട്ട സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങൾ

    • @aruns5626
      @aruns5626 5 лет назад +14

      T P ചന്ദ്രശേഖർ നെ എടുത്തു കളഞ്ഞതിനും അഭിനന്ദനങ്ങൾ അറിയിക്കൂ.

    • @rayinri
      @rayinri 5 лет назад +2

      അന്ന് എന്തായിരുന്നു സങ്കിത്തലയും കുഞ്ഞാലി കുട്ടിയുമോക്ക

    • @cooljayanth2449
      @cooljayanth2449 5 лет назад +5

      Pinu ചെയ്ത നല്ല ഒരു കാര്യം ഈ ചാണക ഊളയെ എടുത്തു കളഞ്ഞതാണ്...... 👍👍👍😏😏

    • @vigneshcv3524
      @vigneshcv3524 5 лет назад

      Undi

    • @akhil__dev
      @akhil__dev 4 года назад +1

      പക്ഷേ പകരം കൊണ്ട് വന്നത് വേറൊരു ചെറ്റയെ ആണ്

  • @doc_vader2776
    @doc_vader2776 4 года назад +70

    ഇയാളെ കുറ്റം പറയരുത് ..
    മാനസിക രോഗം ഒരു കുറ്റം അല്ല.
    ചികിത്സിച്ചു മാറ്റണം.

  • @eldos2667
    @eldos2667 5 лет назад +438

    പിണറായി ടെ ദീർഘവീക്ഷണം... അമ്പോ സമ്മതിച്ചു

    • @nasmalapuram8875
      @nasmalapuram8875 5 лет назад +13

      പിണറായിക്കു ഈ വിഷത്തെ പണ്ടേ അറിയാം, ഇയാളെപ്പോലെ ഒരു വിഷം ഇസ്രായേലിൽ പോലും കാണില്ല, നാല്പത്തിയഞ്ചു ലക്ഷംകള്ളപ്പണം പിടിച്ചത് അയാൾക്ക് കടുകുമണിയാണ്, പക്ഷെ അത് പിടിക്കപ്പെട്ടത്‌ മാത്രമാണ് അതിനു മുൻപ് എത്ര ഉണ്ടാക്കി എന്ന് ആർക്കറിയാം .

    • @123jinson
      @123jinson 5 лет назад +2

      Eyalu sanghiyanu. Israeline vittu pidi sahodhara.

    • @mohammedfaizy3526
      @mohammedfaizy3526 5 лет назад

      Poda pureyr mone sangi

  • @sarathsanand1785
    @sarathsanand1785 5 лет назад +824

    പിണറായി വിജയന്റെ ദീർക്കവീക്ഷണം നമിച്ചു

    • @backupwatsapp1872
      @backupwatsapp1872 5 лет назад +7

      Perumattiya Sudaappi.

    • @alphonseyohannan976
      @alphonseyohannan976 5 лет назад +10

      ടി.പി.സെൻകുമാർ തൻെറ തലയിൽ ചാണകം തന്നെയാണ്

    • @backupwatsapp1872
      @backupwatsapp1872 5 лет назад +8

      @@alphonseyohannan976 Ninte thalayill entha achan moothiya appam ano?

    • @Sreejish.
      @Sreejish. 5 лет назад +6

      @@backupwatsapp1872 നിന്റെ തലയിൽ എന്താണെന്ന് ഇപ്പൊ പുറത്തായി

    • @സൈക്കൊമച്ചാൻ
      @സൈക്കൊമച്ചാൻ 5 лет назад +2

      @@Sreejish. ..😂😂

  • @aryavp8678
    @aryavp8678 5 лет назад +1143

    വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞിട്ട് അത് ഹിന്ദുക്കളുടെ മൊത്തം വികാരം ആണെന്ന് തന്നോടാരാ പറഞ്ഞെ 😡😡😡😡😡

    • @renjithb461
      @renjithb461 5 лет назад +38

      നീയാണോ ഹിന്ദുവിന്റെ കാര്യം പറയുന്നത് fake സുടാപ്പി

    • @aryavp8678
      @aryavp8678 5 лет назад +65

      @@renjithb461 fake id undakeenda ആവശ്യം എനിക്കില്ല

    • @saeedbinali4715
      @saeedbinali4715 5 лет назад +117

      @@aryavp8678 അവനെ പറഞ്ഞിട്ട് കാര്യമില്ല.... ഉള്ളത് പറഞ്ഞാൽ അച്ഛനെ വരെ അവൻ സുടാപ്പി എന്നാ വിളിക്കാറ്

    • @jinas_ibn_hamsa_hameed
      @jinas_ibn_hamsa_hameed 5 лет назад +32

      @@saeedbinali4715 pwoli reply 😃

    • @eduspiksep28
      @eduspiksep28 5 лет назад +3

      Athanu..

  • @riyascp6333
    @riyascp6333 4 года назад +75

    ഏത് മദ്രസ്സയിലാണ് സർക്കാർ ശമ്പളം കൊടുക്കുന്നത്

    • @8891Z
      @8891Z 3 года назад +1

      ഖിളർ മദ്രസ

    • @abdunafieh4754
      @abdunafieh4754 3 года назад +1

      Aa???🙄🙄

    • @musthuzcazrod7277
      @musthuzcazrod7277 3 года назад +1

      Angel biju eath madrassayile usthadinanu govt shamblam kodukkunne

    • @8891Z
      @8891Z 3 года назад

      @@musthuzcazrod7277 ഖിളർ മദ്രസയിൽ

    • @musthuzcazrod7277
      @musthuzcazrod7277 3 года назад +1

      @Angel Biju athinethire annu thanne samstha case koduthathan

  • @shamsudheenk.t5467
    @shamsudheenk.t5467 5 лет назад +609

    നല്ല വിദ്യാഭ്യാസമുള്ള ഉള്ള അവതാരകൻ

    • @kunjeeesfathima4273
      @kunjeeesfathima4273 5 лет назад +6

      Vidyabyasam undavum but commonsense undenkil madrasa cash kodukkunnath aa kuttikalde mathapithakkal anennu aparyummayirunnu

    • @sayeedjamshee7690
      @sayeedjamshee7690 5 лет назад +4

      ആള് പുലിയാ..... പ്രഫസർ

    • @VideoHubOnline
      @VideoHubOnline 5 лет назад +11

      അദ്ദേഹം കോളേജ് അധ്യാപകൻ ആണ് - എൻ എസ് എസ് കോളേജ് ഒറ്റപ്പാലം

    • @fousiya8222
      @fousiya8222 4 года назад +1

      @@kunjeeesfathima4273 athalla schoolukalil Arabic teachers nu government salary kodukkunnille athanu pulli udhesichath athanu anchor prathikarikkanjath

    • @kunjeeesfathima4273
      @kunjeeesfathima4273 4 года назад +1

      @@fousiya8222
      Enik thoniyilla ketto, madrasayil matham padippikana ennokke paranjath kettu,
      Schoolil language malayalam, Hindi, arabi okke muslims um padikunnille,

  • @jafarparakkal5996
    @jafarparakkal5996 5 лет назад +221

    *സഖാവ് പിണറായി വിജയൻ നിങ്ങൾ മുത്താണ് നിങ്ങളുടെ ദീർഘ വീക്ഷണം ശരിയായിരുന്നു കാലം അത് തെളിയിച്ചു തന്നു*

    • @praveenphari8133
      @praveenphari8133 4 года назад

      ഇപ്പോ അത് സത്യമായി

  • @sharafishajahan7705
    @sharafishajahan7705 5 лет назад +218

    പിണറായി വിജയൻ സർ സല്യൂട്❤️❤️❤️

  • @muhammadalicknadal
    @muhammadalicknadal 4 года назад +71

    ശോഭ സുരേന്ദ്രനെ ഒരു ദിവസം 24 ജനകീയ കോടതിയിൽ കൊണ്ട് വരണം

    • @nihafathima4580
      @nihafathima4580 4 года назад +5

      എങ്കി ചിരിച്ചു ചാവും

    • @sangeethakv3776
      @sangeethakv3776 4 года назад +1

      Ath powlikkum 🤣🤣🤣

    • @alv1251
      @alv1251 4 года назад

      😁😁😁😁

  • @Totto3
    @Totto3 5 лет назад +326

    ഈ കമന്റ് വായിക്കുന്നവരോട് ഒരു അപേക്ഷയുണ്ട്
    ഹിന്ദുവെന്നോ മുസ്ലിം എന്നോ മനുഷ്യരെ വേർതിരിച്ചു കാണിച്ചു സമീപിക്കരുതേ

    • @shanavasbasheer4152
      @shanavasbasheer4152 5 лет назад +17

      Hindu kkkalum muslims um orikkkalum evideyum sathrukkkalalllla.... Ivane polulllllla naaaykkkkalaaanu ellaavareyum thammil thalllikkkunnnathu....

    • @LoneWolf-lu2fp
      @LoneWolf-lu2fp 5 лет назад +2

      My best frnd... my chunk

    • @abdullagpa4826
      @abdullagpa4826 5 лет назад +2

      Pinalla

    • @ichapikannur94
      @ichapikannur94 5 лет назад +5

      Totto ഒരിക്കലും മില്ല സങ്കികൾ നല്ല ഹിന്ദു alla

    • @muhammedaslam915
      @muhammedaslam915 4 года назад +3

      Well said

  • @shajushaju7378
    @shajushaju7378 5 лет назад +317

    എന്റെ മുഖ്യമന്ത്രി എന്റെ അഭിമാനം. സഖാവിനോട് ഇഷ്ടം.💪💪💪💪💪😘😘😘😘

    • @leninpradheepan4678
      @leninpradheepan4678 5 лет назад +8

      എനിക്ക് ഇഷ്ടം എന്റെ അമ്മയോട് അച്ഛനോട് കള്ളനേ ആല്ലേ

    • @vladimirputin1623
      @vladimirputin1623 5 лет назад +11

      @@leninpradheepan4678 ente ചാണക ചേട്ടാ, പുള്ളി അചനെയും അമ്മയെയും ഇഷ്ടം അല്ല എന്ന് പറഞ്ഞിട്ടില്ല,. വെറുതെ ചാണകം ഇട്ടു ഇവിടെ nattikkalle

    • @sarathgs8502
      @sarathgs8502 5 лет назад

      ഹഹ

    • @sreenath8790
      @sreenath8790 5 лет назад

      സകവിന്റെ കുടുംബത്തോടൊപ്പം വിദേശത്തു അതു ഇഷ്ടാ

    • @nasarali7061
      @nasarali7061 5 лет назад

      ശരിയാണ് സഹോ ...

  • @shyjumathew674
    @shyjumathew674 5 лет назад +49

    പിണറായി വിജയൻ എന്നനമ്മുടെ മുഖ്യമന്ത്രി പറഞ്ഞത് എത്രയോ ശരിയായിരുന്നു. ഈ സാറിനെ ഒഴിവാക്കിയപ്പോൾ അന്ന് വളരെ വിഷമവും ദേഷ്യവും എല്ലാം ഒരു ശരാശരി മലയാളിക്കു പോലും തോന്നി..... എന്നാൽ നമ്മുടെ മുഖ്യമന്ത്രി ആ തീരുമാനം എടുത്തത് എത്രയോ ശെരി ആയിരുന്നു. അന്ന് മുഖ്യമന്ത്രി എടുത്ത ആ തീരുമാനത്തിനു ഇന്നൊരു ബിഗ് സല്യൂട്ട്.

  • @jasir_m_kareem
    @jasir_m_kareem 4 года назад +48

    മദ്റസയിൽ പഠിപ്പിക്കാൻ അധ്യാപകർക്ക് സർക്കാർ ശമ്പളമോ.. 😅😅😅😅😅

    • @muhammadnc885
      @muhammadnc885 4 месяца назад

      300രൂപ കഴിഞ്ഞമാസത്തെ ഫീസ് കൊടുത്തു
      ഇവർ ഏതു മദ്രസ യിലെ കാര്യമാ പറയുന്ന ത്

  • @sadiqkp8058
    @sadiqkp8058 5 лет назад +222

    വിദ്യാഭ്യാസം ഉണ്ട് പക്ഷേ വിവേകം ഇല്ല, മനസ്സിൽ നന്മയും സത്യവും ഇല്ല...

  • @9846610255
    @9846610255 5 лет назад +531

    മദ്രസ്സയിലെ അദ്ധ്യാഭകർക് ശമ്പളം കൊടുക്കുന്നത് നാട്ടുകാർ പിരിച്ചുണ്ടാക്കുന്ന പണം കൊണ്ടാണ്. ഗവണ്മെന്റ് കൊടുക്കുന്നില്ല.. നുണ പറഞ്ഞ് വർഗീയത ഉണ്ടാക്കുന്ന ചെറ്റ.

    • @aboobackerabdulla1851
      @aboobackerabdulla1851 5 лет назад

      well said

    • @sreejithkasckasc9303
      @sreejithkasckasc9303 5 лет назад +12

      Da potta...ah nattukara Anu njanum...

    • @afsalbinkadher2616
      @afsalbinkadher2616 5 лет назад +34

      Naatukarennu uddheshichadhu muslingalile ninnu pirichittulla oru fund undu palli committyile. Alladhe mattu madhastharudedh pirichittu padippikkenda ghadhikedonnum enne vare palliyile nadannittilla.

    • @yokk8760
      @yokk8760 5 лет назад +8

      @@aboobackerabdulla1851 poyii annyeshikkada govt kodukundoo ennu ,, news papers vere vannathadaiii ,, madrasa adyapakkanu Govt salary

    • @asmirpn8365
      @asmirpn8365 5 лет назад

      Ath sheriyaa ivan ennada chelakkne

  • @aneeshkhalam3741
    @aneeshkhalam3741 5 лет назад +153

    കേരത്തിൽ എത്ര DGP മാര് ഉണ്ടായിട്ടുണ്ട്.. ഇതുപോലത്തെ ഒരെണ്ണം, ഇത്രയും തെറി വിളി കേട്ട ഒരെണ്ണം, അത് എന്ത് കൊണ്ടാണെന്നു അറിയുവോ? ഈ മുതലാളി വെറും ചെറ്റ ആണ്.

    • @Kochu-pv7nc
      @Kochu-pv7nc 5 лет назад

      Nallathu parayunnavante vayil kayari irikalle praveen

  • @midhulajpulluparamban1425
    @midhulajpulluparamban1425 4 года назад +71

    അരുൺ പൊളി യാണ് ❤️❤️❤️❤️❤️

  • @naseelsyeed6602
    @naseelsyeed6602 5 лет назад +68

    സഖാവ് .പിണറായി വിജയൻ സർ.
    അങ്ങയുടെ ദീർഘ ദൃഷ്ട്ടി അപാരം
    തന്നെയാണ്.

  • @sayeedpunnakkal
    @sayeedpunnakkal 5 лет назад +299

    ഞങ്ങളുടെ നാട്ടിലെ മദ്രസ്സയിൽ ശമ്പളം കൊടുക്കുന്നത് ഞങ്ങളുടെ മഹല്ലിലെ ഓരോ അംഗവും മാസ വരി സംഖ്യ കൊടുത്തിട്ടാണ് എന്ന് അറീച്ചു കൊള്ളുന്നു..

    • @MohammedFaisal-bg8lb
      @MohammedFaisal-bg8lb 5 лет назад +36

      എല്ലായിടത്തും അങ്ങനെ തന്നെയാണ്.

    • @ABUAMAN_UK
      @ABUAMAN_UK 5 лет назад +11

      Entey nattilum

    • @amith4u777
      @amith4u777 5 лет назад +9

      India il SPQEM ennaScheme undu keto..
      Govt aanu madrassa teachers nu salary kodukkunnathu...

    • @mycute_666
      @mycute_666 5 лет назад +23

      @@amith4u777 കേരളത്തിലെ എത്ര മദ്രസകൾക്ക് താങ്കൾ പറഞ്ഞ സ്കീംൽ ഫണ്ട് ലഭിക്കുന്നുണ്ട്. ഒന്ന് പറഞ്ഞു തരുമോ?. ഏത് മദ്രയാണ് .?

    • @Muslim-kb2gj
      @Muslim-kb2gj 5 лет назад +4

      @@amith4u777 യെപ്പ????തമാശ യാണോ 🤔 😂😂😂

  • @sainudeenkoya49
    @sainudeenkoya49 5 лет назад +66

    സർക്കാർ ശമ്പളം നൽകുന്ന ഒരു മദ്രസ പോലും കേരളത്തിൽ ഇല്ല.

  • @entertainmentmedia169
    @entertainmentmedia169 4 года назад +76

    പടച്ചോനെ ഇത് പോലെ ആ മോദിയെ കൂടെ കൊണ്ടിരുത്തിയാൽ സത്യങ്ങൾ അറിയാരുന്നു.

    • @lijobazil21
      @lijobazil21 4 года назад +2

      Athrayum veno... Nammalu hindiyum gujarathiyum ariyaandu irunnu 🙄🙄🙄🙄🙄😭😭😭😭😭😭😭

    • @ashlincc1123
      @ashlincc1123 4 года назад

      Good arguments congrats Mr Arun

    • @jobinjob4653
      @jobinjob4653 4 года назад +1

      Padachone enghile mottaum sudappikalum a molile erikkunna malaranum adakkam kandam vazhi oodum

  • @bagpalaceblr
    @bagpalaceblr 5 лет назад +143

    ഇയാൾ മോഹനൻ വൈദ്യരുടെ ബന്ധുവാണെന്നു തോന്നിയത് എനിക്ക് മാത്രമാണോ? 🙄

    • @cbgm1000
      @cbgm1000 5 лет назад +1

      നിന്നെ പോലുള്ള ഊളകൾക്ക് മാത്രമേ അങ്ങനെ തോന്നു

    • @viewersjm_5950
      @viewersjm_5950 5 лет назад +5

      Poda oole... Mohanan vaidyar mandan an but evane pole vargiya myran alla

    • @kcsumu9368
      @kcsumu9368 5 лет назад

      അല്ല നിന്റെ തന്തക്കും

    • @ahmcl76
      @ahmcl76 5 лет назад +3

      Mohan vaidyar okke ethreyo bedham😂

    • @babunoufal9712
      @babunoufal9712 5 лет назад +1

      Mohanan vaidyarkk vargeeyatha illa but iyal chanakam

  • @riyas2261
    @riyas2261 5 лет назад +230

    തിട്ടപ്പറമ്പിൽ സെൻകുമാർ... ഓരോ ലൈകും അവന്റെ മുഖത്തുള്ള അടി ആകട്ടെ

    • @winterbookz3786
      @winterbookz3786 4 года назад

      Eda ...hindhuvinde anukoolyam vangi nakkiyittu thanikku endhaado hindhuvinodu ethra veruppu. Ninde thandhayude vakayaano ellam. Mappila mappilakkulla anukoolyam vangi nakkiyittu chilakkandu ninno. N

  • @FirozKhan-qu6sy
    @FirozKhan-qu6sy 5 лет назад +132

    ഇവന്റെ അഭിമുഖം കണ്ടപ്പോൾ ശശികലയോട് ബഹുമാനം തോന്നുന്നു 🤗

  • @arunmalippara5328
    @arunmalippara5328 4 года назад +12

    Big salute sir

  • @anchuzarshi9197
    @anchuzarshi9197 5 лет назад +172

    കാലം തെളിയിച്ചു പിണറായിയാണ് ശരിയെന്ന്, 💪🏻💪🏻

    • @blackmagician3078
      @blackmagician3078 5 лет назад +3

      അതെ കുണ്ടൻ എന്താണെന്നു തെളിഞ്ഞു ഇപ്പോൾ ഓട് മലരേ

    • @jayasankarj4893
      @jayasankarj4893 5 лет назад +4

      Pariiii.. Vijayan aanu bhooloka thayoleee

    • @anchuzarshi9197
      @anchuzarshi9197 5 лет назад +2

      Jayasankar J
      യാഥാർഥ്യം കാണുമ്പോഴും കേൾക്കുമ്പോഴും തന്നെ പോലെയുള്ളവർക്ക് ചൊറിച്ചിൽ ഉണ്ടാവും., പിണറായി പറയേണ്ടത് പറയേണ്ട സമയത്തു പറയേണ്ട വ്യെക്തിയോട് പറയും അതിൽ ഇതുവരെ ആരെയും ഭയപെട്ടില്ല
      പിണറായി ഡാ 💪🏻💪🏻💪🏻

    • @blackmagician3078
      @blackmagician3078 5 лет назад +1

      @@anchuzarshi9197 പരനാറി ഡാ

    • @anchuzarshi9197
      @anchuzarshi9197 5 лет назад +2

      black magician
      തന്നെ പോലെയുള്ള നട്ടെലില്ലാത്ത തായോളികളെ പറയൂ, പിണറായിയുടെ പല പ്രവർത്തികളും തനിക് അലോസരപ്പെടുതുന്നുണ്ട്...
      താൻ ചാണക കുണ്ടിലാണോ വീണത് 😂😂

  • @saleeshkumar9085
    @saleeshkumar9085 5 лет назад +121

    ഇയാൾ DGP യായിരുന്നപ്പോൾ കേരളത്തിൽ വർഗ്ഗീയ കലാപം ഉണ്ടാകാതിരുന്നത് ഭാഗ്യം

  • @Anju-mm6gm
    @Anju-mm6gm 5 лет назад +128

    ഇയാൾ ഒകെ സർവീസ് ഇൽ ഇരുന്ന കാലത്ത് എത്ര പേർ വർഗീയ വിഷത്തിനു ഇര ആയിട്ടുണ്ടാവും.. കഷ്ടം. 😒

    • @anfarkhan
      @anfarkhan 5 лет назад +1

      സത്യം എത്ര പേരെ ഈ പ -------- കുടുക്കി കാണും അവന്റ്റെ സംസാരം കേട്ടില്ലേ

    • @appua5137
      @appua5137 5 лет назад

      Njanum athu thanne orthu

  • @ahammedmishab8741
    @ahammedmishab8741 4 года назад +32

    ആ അവതാരകനെ സമ്മതിക്കണം അയാളെ നാലെണ്ണം പൊട്ടിക്കാതിരിക്കാൻ സാധിക്കുന്നു

    • @rinujacob835
      @rinujacob835 3 года назад +1

      Ninne okke 400 ennam pottikkaada sudaappi makkale

    • @sneha.3662
      @sneha.3662 3 года назад +1

      @@rinujacob835 എല്ലാം comment box ഇലും ഉണ്ടല്ലോ ഈ ക്രിമി 😑

  • @abishakjohn9398
    @abishakjohn9398 4 года назад +480

    ഇവന്റെ മുഖം ആ ലൈക്‌ ബട്ടൺ ആണെന്ന് കരുതി പൊട്ടിച്ചോ... 😜
    രണ്ട് തവണ അടിക്കല്ലേ 1, 3 😝

  • @saifzain923
    @saifzain923 5 лет назад +55

    ഇ വിഷത്തെ ആദ്യം താങ്ങി നടന്ന
    ഇവന് വേണ്ടി വാദിച്ച ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയും മാണ് എനിക്ക് ഇപ്പൊ ഓർമ്മ വരുന്നത്.
    അത് പോലെ ചില മാധ്യമങ്ങളേയും
    രാഷ്ട്രീയനിരിക്ഷരയെയും.
    അന്ന് ഇ ഫാസിസ്റ്റ്നെ കാക്കിക്കുള്ളിലെ ഇ വിഷത്തെ ചൂണ്ടികാണിച്ചത് ഒരേ ഒരാൾ മാത്രം..
    സഖാവ് പിണറായി വിജയൻ.
    അഭിമാനിക്കുന്നു ധർമ്മടം മണ്ഡലത്തിലെ ആ സഖാവിന്റെ വോട്ടറായതിൽ.

  • @Sanjith_Raj
    @Sanjith_Raj 5 лет назад +466

    Troll sangh il ullavar like adichitt pokuka 🚶🚶

    • @shafeeq7447
      @shafeeq7447 5 лет назад

      ഞാൻ ഉണ്ട് 😂😂😂😂

    • @Sanjith_Raj
      @Sanjith_Raj 5 лет назад

      @@shafeeq7447 ,🤩🤩🤩

    • @lh_d9362
      @lh_d9362 5 лет назад +2

      Theeta parambil😊

    • @nasarali7061
      @nasarali7061 5 лет назад

      😀😀😀😀

    • @Sanjith_Raj
      @Sanjith_Raj 5 лет назад

      @@lh_d9362 🤩🤩

  • @sethukrishnadas1559
    @sethukrishnadas1559 4 года назад +26

    ഒള്ള കാര്യം പച്ചക്ക് പറയുന്ന സർ നു ഒരു big salute..!!

  • @moviemaniac833
    @moviemaniac833 5 лет назад +230

    ഹിന്ദുക്കൾക്ക് വേണ്ടി സംസാരിച്ചോട്ടെ അതിനു മുസ്ലിമിനെയും ക്രിസ്തിയാനിയെയും അപമാനിക്കണോ

    • @azizksrgd
      @azizksrgd 5 лет назад +1

      എന്ത്? എന്തിന്? എന്തുകൊണ്ട്? WHAT? WHAT FOR? WHY? 👌👍

    • @Entha391
      @Entha391 5 лет назад +9

      അതിനു ഇയാൾ ഹിന്ദുവാണോ.. യഥാര്തത്തില് ഉള്ള ഹൈന്ദവ വിശ്വാസിക്ക് ഇങ്ങനെ ചിന്തിക്കാനും പറയാനും ആകില്ല

    • @nithinneelan2586
      @nithinneelan2586 5 лет назад +2

      That's why he is called a sanghi....
      He insults Hindu in the name of Hinduism

    • @anoopm5113
      @anoopm5113 4 года назад +1

      ii thayoliye oke kollanam. Pinne ivan hindhu onnum alla. Ivane oke aa pakka terrorist enn parayende

  • @nidhiner8100
    @nidhiner8100 5 лет назад +183

    വേറെ ഒന്നും പറയുന്നില്ല ...
    പിണറായി വിജയൻ മുത്താണ് 😘

    • @anandhuashokan2141
      @anandhuashokan2141 5 лет назад +2

      Ninta thanthayanooooo

    • @arjunbunny6177
      @arjunbunny6177 5 лет назад +6

      @@anandhuashokan2141 ninte അച്ഛൻ evde ഉണ്ട് tayaoli igg vaഎ asoka

    • @anandhuashokan2141
      @anandhuashokan2141 5 лет назад +1

      @@arjunbunny6177 poda thayoliii ninakkku thanthayillatharhu nte kuzhappam alla

    • @benna6906
      @benna6906 5 лет назад +1

      @@anandhuashokan2141 Ninte poori ammayude mairan thantha mathiyo vedimaira

    • @nidhiner8100
      @nidhiner8100 5 лет назад +9

      ANANDHU ashokan
      തിരിച്ചു നിന്നോട് ഞാൻ അത് ചോദിക്കുന്നില്ല ..
      നിനക്ക് അത് ഉണ്ടാവില്ലെന്ന് അറിയാം ..
      ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഒരു കമന്റ് നീ ഇടുമായിരുന്നില്ല ...!
      തന്തേനെ പോയി വെല്ല തൊഴുത്തിലും തപ്പി നോക്കടാ കാളക്ക് ഉണ്ടായവനേ ...😡

  • @kirank309
    @kirank309 5 лет назад +235

    പിണറായി പണ്ട് പറഞ്ഞപ്പോൾ ചെന്നിത്തല പറഞ്ഞത് എനിക്ക് ഓർമ ഉണ്ട്..

    • @favazok3224
      @favazok3224 5 лет назад +1

      😂

    • @divakarmalappuram9998
      @divakarmalappuram9998 5 лет назад +6

      Courage man t p sir

    • @sureshcp376
      @sureshcp376 5 лет назад

      @@divakarmalappuram9998 രുനുഭവ

    • @sweetmaanu
      @sweetmaanu 5 лет назад +2

      വ്യാജ ഏറ്റു മുട്ടിയവരാണ്‌ ഇപ്പോയത്തെ ഉപദേശകര്‍ എന്നതും കൂടെ ഓര്‍ക്കുന്നത് നല്ലതാണ്‌

    • @sagaryash4798
      @sagaryash4798 5 лет назад +2

      @@divakarmalappuram9998 Oova onnu podappa!

  • @adnankt7556
    @adnankt7556 4 года назад +39

    മഞ്ഞപിത്തം പിടിച്ചവൻ കാണുന്ന എല്ലാം മഞ്ഞ ആയിരിക്കും

  • @sumayyasummayya8382
    @sumayyasummayya8382 5 лет назад +153

    ഇതിന്റെ ' 2nd Part വന്നാലും നമ്മുടെ കേരളത്തിൽ വർഗീയത വളരുകയില്ല'' കേരളത്തിലെ ജനങ്ങളുടെ മനസ്😊 ഇടുങ്ങിയതല്ല വിശാലമാണ്: '''''😊💪,,

    • @TamilanMalayali
      @TamilanMalayali 5 лет назад +4

      @manu prasad ethrayokke shathamaanam aayaalum athonnum chodhikkaan ninte thanthayude vakayalla keralavum indiayum

    • @happy2video
      @happy2video 5 лет назад +7

      സത്യത്തെ എത്രകാലം നിങ്ങൾ defendeyum

    • @kuppikkandam
      @kuppikkandam 5 лет назад +10

      @manu prasad എന്നിട്ട് മുസ്ലിംകൾ 100 ശതമാനമുള്ള രാജ്യങ്ങളിലേക്കാണല്ലോ എല്ലാ ചാണകത്തീട്ട ഹിന്ദുക്കളും ടാക്സ് ഫ്രീ ശമ്പളമടക്കം നക്കിത്തിന്നാ൯ പായുന്നത് 😂

    • @dailydose380
      @dailydose380 Год назад

      ​@@happy2videoഎന്ത് സത്യം

    • @navaneethjz
      @navaneethjz Год назад +2

      @@dailydose380 ഹിന്ദുവിനും ക്രിസ്ത്യനും ഇല്ലാത്ത പരിഗണന മുസ്ലിമിന് കിട്ടുന്നത് എന്ത് കൊണ്ട്? മുസ്ലിം മതം പറയുമ്പോൾ എല്ലാവരും അതിനെ സപ്പോർട്ട് ചെയ്യുകയും മറ്റു മതങ്ങൾ അവരുടെ കാര്യം പറയുമ്പോൾ എതിർക്കുന്നത് എന്തുകൊണ്ട്.. എല്ലാർക്കും തുല്ല്യ അവകാശം അല്ലെ.. ശരിക്കും കിട്ടേണ്ടത്

  • @murshidpmaniyoor8894
    @murshidpmaniyoor8894 5 лет назад +49

    മദ്രസ അധ്യാപകർക്ക് ശമ്പളം ഗവൺമെൻ്റാ? എവിടെ സർ?
    പ്രതിവർഷം 2000 കോടിയോ?😠
    DGP യൊക്കെ ഇത്രയും തരംതാണോ? Shame..shame..shame..

  • @ameernaz
    @ameernaz 5 лет назад +190

    ഈ ചാനലിലെ അണിയറപ്രവർത്തകരോട് ഒരപേക്ഷയുണ്ട് ..... ഇതുപോലെ വർഗീയത പറയുന്നവരെ കൊണ്ടുവരുന്ന പരിവാടിയിൽ ദയവായി പാവം കുട്ടികളെ കാണികളാക്കി അവിടെ നിർത്തരുത് , അവർ നാളത്തെ വളർന്നുവരുന്ന തലമുറയാണ് അവരാണ് നമ്മുടെ പ്രതീക്ഷ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @abdunnasirarincheery8576
      @abdunnasirarincheery8576 5 лет назад +2

      Correct

    • @indiamusicindiamusic525
      @indiamusicindiamusic525 5 лет назад +1

      Uvvo..... sathiyam .. ellarum .. ariytte..... chrchaa... nadktte.... aviskara... svdhariyam... venam...

    • @noushadrasha6326
      @noushadrasha6326 5 лет назад

      കറക്ട് 100 %

    • @mnizam84
      @mnizam84 5 лет назад +1

      Seems its planned interveiw to promote fascism

    • @kkmusthafa6057
      @kkmusthafa6057 5 лет назад

      Sorry Mir.truth..Iniyum orupadu kuttigal vannirikanam appozhe ithupolulla vargeeya vadhi kalea kurichu manasilakan pattu(avar aaganam nalathe yadhartha manushyanmar)

  • @sawaragirisawaragiri9867
    @sawaragirisawaragiri9867 4 года назад +63

    വെറുതെയല്ല ഇവനെ ബഹു : പിണറായി ചവിട്ടി പുറത്താക്കിയത്...

  • @یوسفملبارییوسفملباری

    സെൻകുമാറേ മദ്റസയിൽ ശംപളം കൊടുക്കുന്ന പിള്ളേരുടെ കൈയിൽ നിന്നും പിരിച്ചു കൊടുത്തിടടാണ് എൻടെ ഒരു സുഹൃത്ത് അതിന്ടെ പ്രസിഡന്റ് ആണ് എനിക്ക് നേരിട്ട് അറിയാം

    • @lachuaddict7447
      @lachuaddict7447 5 лет назад +9

      അതാണ് സത്യം

    • @harisankarn501
      @harisankarn501 5 лет назад +2

      Sambalam potte. Kittiya katchithurumbil keri thoongathe. Ningalku vere anumoolyavum pariganana yum kittunnille? Minoritynu paranju enthra financialum priorityum kittunnundu? Hindukkalkku athu nishedhikapedunnu. Hindukal avashyapedunnathu kooduthal anookulyam onnum alla. Thulya neethi kittuka. Vote bank karanam athu nishedhikkunnu

    • @lachuaddict7447
      @lachuaddict7447 5 лет назад +14

      @@harisankarn501 SE ST ക്കാർക്ക് കൊടുക്കുന്ന അത്ര ഇവടെ വേറെ ആർകെങ്കിലും കൊടുക്കുന്നുണ്ടോ? ഓ ഞാനത് നിങ്ങൾ സവർണർ മാത്രമാണല്ലോ ഹിന്ദുക്കളിൽ പെടുന്നത്.. നിങ്ങൾ സംസാരിക്കുന്നത് സവര്ണര്ക് മാത്രം വേണ്ടിയാണ്..അവർണർ എന്ന മുദ്ര കുത്തപെട്ടവരൊന്നും നിങ്ങൾ ഹിന്ദുക്കളായി അംഗീകരിച്ചിട്ടില്ല.. വോട്ട് ബാങ്ക് ലക്ഷ്യമിട്ട കൊണ്ടുള്ള സ്നേഹപ്രകടനം മാത്രമാണ് ബിജെപിക്ക് അവരോടുള്ള സ്നേഹം

    • @basheernechikattil8853
      @basheernechikattil8853 5 лет назад +4

      വരിസംഖ്യ പിരിച്ചെടുത്ത് കൊടുക്കുന്നു.. തീർച്ചയായും..

    • @jayasankarj4893
      @jayasankarj4893 5 лет назад

      Kurachu dvasam munne niyamasabhayil oru bill pass aaki.. Onu thirakkanamm.. Jaleel aanu pas aakiyathu.. Regards to salary issue of madrassa teachers..

  • @Ananworld123
    @Ananworld123 5 лет назад +113

    സെൻകുമാറെ . . കേരളത്തിന് താമസം മാറി പോവോ.. നോർത്തിൽ പോവോ..pls. ഞങ്ങൾ കേരളത്തിൽ എല്ലാവരും സുഖമായി ജീവിച്ചോട്ടെയ്.

    • @chandranvellaram5660
      @chandranvellaram5660 5 лет назад

      ജനാധിപത്യത്തിന്റെ മറപിടിച്ച് അധികാരത്തിൽ കയറിയ സന്യാസിവേഷം ധരിച്ച ഒരു മുഖ്യമന്ത്രിയുടെ കീഴിൽ ഉത്തർപ്രദേശിൽ പ്രാകൃതനിയമമാണ് നടമാടുന്നതെന്ന് Mr സെൻ കുമാർ നമ്മുടെ മുഖ്യ മന്ത്രിയെ വിമർശിക്കും മുമ്പ് ഓർക്കണം. നിങ്ങൾക്ക് വേണ്ടത് ഒരു കാടൻ സംഹിതയാണ്.
      കേരളത്തെ പെരുമഴക്കെടുതിയും പ്രളയവും പിടികൂടിയപ്പോൾ ദുഷ്പ്രചരണവും വിരുദ്ധ നിലപാടും ആവർത്തിക്കുന്ന സംഘപരിവാർ ​ഗ്രൂപ്പുകളുടെ കൂടെ ആണ് സെൻകുമാർ നിന്നത്. മലബാർ ജില്ലകളിലെ പ്രളയബാധിതർക്ക് ഒരു രൂപ പോലും കൊടുക്കരുത് എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് മലയാളി സംഘപരിവാർ വാട്ട്സാപ്പ്, ഫേസ്ബുക്ക് ​ഗ്രൂപുകളിൽ നടന്നത്. എന്നാൽ സംഘപരിവാറിന്റെ പ്രതികൂല അജണ്ടകളെ ശക്തമായ രീതിയിലാണ് കേരളീയ ജനതയും സർക്കാർ സംവിധാനങ്ങളും തകർത്തത്. ഒരു നാടിന് ആപത്ത് വരുമ്പോൾ മതവും വർ​ഗീയതയും രാഷ്ട്രീയവും പറഞ്ഞ് സഹായങ്ങൾ തടയുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാറിനെ താലോലിക്കുന്ന സെൻകുമാർമാർക്ക് കേരളത്തിൽ സ്ഥാനം ഇല്ല

  • @zakariyaitc
    @zakariyaitc 5 лет назад +85

    സഖാവ് പിണറായി എല്ലാം മുൻകൂട്ടി കണ്ടു... ലാൽസലാം

  • @harisu2368
    @harisu2368 4 года назад +28

    മദ്രസകളിൽ govt അല്ല ശമ്പളം കൊടുക്കുന്നത് എന്ന് ഈ മനോരോഗിക്ക് ആരെങ്കിലും പറഞ്ഞു കൊടുക്ക്.

    • @aghorasayodhya236
      @aghorasayodhya236 4 года назад +3

      Pine ninte thantha aano

    • @nihafathima4580
      @nihafathima4580 4 года назад +1

      @@aghorasayodhya236 അല്ല നിന്റെ thantaa

    • @aghorasayodhya236
      @aghorasayodhya236 4 года назад +1

      @@nihafathima4580 നിനക്ക് തന്ത ഇല്ലലോ അത് ഞാൻ മറന്നു

  • @sahalmtigr4125
    @sahalmtigr4125 5 лет назад +175

    ഈ മാനസിക രോഗി ഹിന്ദുവിന് തലവേദനയാണ്

    • @HaHa-mp2jn
      @HaHa-mp2jn 4 года назад +1

      Nee sudappikalude mulam thanggi

    • @limelight8300
      @limelight8300 4 года назад

      @@HaHa-mp2jn നീ ഹിന്ദുക്കൾക്ക് എതിരാണോ

  • @electedfacts1798
    @electedfacts1798 5 лет назад +56

    LDF സർക്കാരിന്റെ ഭരണം നല്ലതായാലും മോശം ആയാലും ശരി ...
    ഇത്രേം വലിയ ഒരു ദീർഘവീക്ഷണം നടത്തി ഇത്രേം വലിയ ഒരു വിപത്തിനെ ആദ്യമേ തന്നെ എടുത്ത് പുറത്തേക്കിട്ട ആ ഒരൊറ്റ കാരണം കൊണ്ട് വരുന്ന തിരഞ്ഞെടുപ്പിലും പിണറായിക്ക് തന്നെ വോട്ട് ...😘
    Big Salute to Pinarayi Vijayan👏

    • @hanasworld1334
      @hanasworld1334 5 лет назад +1

      സ.പിണറായി വിജയന്റെ ദീർഘ വീക്ഷണം ബിഗ് സല്യൂട്ട്
      TP താങ്ങൾ ജോലി ചെയ്യുമ്പോഴും
      ഇപ്പോൾ പെൻഷൻ വാങ്ങുബോഴും
      താങ്കൾ പറഞ്ഞ സമുദായതിലെ
      ഓരോ ആളുടെയം നികുതി കൊടുത്ത പണം അല്ലെ വാങ്ങുന്ന ത് എന്നാൽപ്പിന്നെ ആസമുദായ തിൻറ പണം എനിക്ക് വേണ്ട എന്ന് പറയൂ

    • @dream-kk9kb
      @dream-kk9kb 2 года назад

      അണ്ടി എണീച്ചു പോടാ

  • @faisalnadi5081
    @faisalnadi5081 5 лет назад +1602

    ഇവനെ ശശികലയെ കൊണ്ട് കല്യാണം കഴിപ്പിക്കണം

    • @chandranvellaram5660
      @chandranvellaram5660 5 лет назад +41

      ജനാധിപത്യത്തിന്റെ മറപിടിച്ച് അധികാരത്തിൽ കയറിയ സന്യാസിവേഷം ധരിച്ച ഒരു മുഖ്യമന്ത്രിയുടെ കീഴിൽ ഉത്തർപ്രദേശിൽ പ്രാകൃതനിയമമാണ് നടമാടുന്നതെന്ന് Mr സെൻ കുമാർ നമ്മുടെ മുഖ്യ മന്ത്രിയെ വിമർശിക്കും മുമ്പ് ഓർക്കണം. നിങ്ങൾക്ക് വേണ്ടത് ഒരു കാടൻ സംഹിതയാണ്.
      കേരളത്തെ പെരുമഴക്കെടുതിയും പ്രളയവും പിടികൂടിയപ്പോൾ ദുഷ്പ്രചരണവും വിരുദ്ധ നിലപാടും ആവർത്തിക്കുന്ന സംഘപരിവാർ ​ഗ്രൂപ്പുകളുടെ കൂടെ ആണ് സെൻകുമാർ നിന്നത്. മലബാർ ജില്ലകളിലെ പ്രളയബാധിതർക്ക് ഒരു രൂപ പോലും കൊടുക്കരുത് എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് മലയാളി സംഘപരിവാർ വാട്ട്സാപ്പ്, ഫേസ്ബുക്ക് ​ഗ്രൂപുകളിൽ നടന്നത്. എന്നാൽ സംഘപരിവാറിന്റെ പ്രതികൂല അജണ്ടകളെ ശക്തമായ രീതിയിലാണ് കേരളീയ ജനതയും സർക്കാർ സംവിധാനങ്ങളും തകർത്തത്. ഒരു നാടിന് ആപത്ത് വരുമ്പോൾ മതവും വർ​ഗീയതയും രാഷ്ട്രീയവും പറഞ്ഞ് സഹായങ്ങൾ തടയുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാറിനെ താലോലിക്കുന്ന സെൻകുമാർമാർക്ക് കേരളത്തിൽ സ്ഥാനം ഇല്ല

    • @salimmkv
      @salimmkv 5 лет назад +58

      ഈ ചെറ്റയും ശശികലകളുമായുള്ള കല്യാണത്തിന് എൻറെ വക കോണ്ടം ഞാൻ കൊടുക്കും
      എന്നിട്ട് ശശികലയുമായി കോണ്ടം ഇട്ട് കളിക്കട്ടെ

    • @siraj.mukkam5481
      @siraj.mukkam5481 5 лет назад +1

      Ys

    • @rameshbsofficial
      @rameshbsofficial 5 лет назад +44

      @@salimmkv നിന്റെ ബാപ്പയ്ക് നേരത്തെ ആരെങ്കിലും ഒരു കോൺടെം കൊടുത്തിരുന്നെങ്കിൽ നീ ഉണ്ടാകില്ലായിരുന്നു 😂😂😂

    • @aswinisuraj7752
      @aswinisuraj7752 5 лет назад +7

      Venda...avar aarum athinu mutti nadakkunnavar alla..4 kettan mutti nadakkunnavar vangi upayogichal mathi

  • @stanytom8240
    @stanytom8240 Год назад +3

    Well said sir❤

  • @manupunnakkad3919
    @manupunnakkad3919 5 лет назад +111

    ഞാമ്പറയാം എന്ന് പറഞ്ഞ് ഈ വിഡ്ഢി പറയുമ്പോൾ അവതാരകൻ വല്ലാതെ വഴങ്ങി കൊടുക്കുന്നത് അരോചകമാക്കുന്നു

    • @mukeshpathiyari1600
      @mukeshpathiyari1600 5 лет назад +2

      കറക്റ്റ്

    • @akshayskumar7604
      @akshayskumar7604 5 лет назад +3

      Pinne avatharakanu mathram samsarikkan aanenki ottak ninnu samsarichal porey

    • @manupunnakkad3919
      @manupunnakkad3919 5 лет назад +5

      അവതാരകൻ വിഡ്ഢിത്തരം വിളമ്പാനാണ് വഴങ്ങി കൊടുത്തത് പച്ച നുണ പറയാൻ

    • @Ansarroyal
      @Ansarroyal 5 лет назад

      👍

  • @kenseiff4030
    @kenseiff4030 5 лет назад +35

    ഇൗ പരിപാടി വന്ന ശേഷം ഇപ്പൊ ട്രോൾ ഒന്നും കാണാൻ നിൽക്കാറില്ല.
    ഒടുക്കത്തെ ട്രോളിംഗ് ഇവിടെ നിന്ന് കാണാം

  • @ashikptpm
    @ashikptpm 5 лет назад +135

    ഹിന്ദു സഹോദരൻ മാരുടെ കമന്റ് നോക്കാൻ വന്നവരുണ്ടോ 💕
    ഇവനെതിരെ

    • @anichami5434
      @anichami5434 5 лет назад +3

      Oru commentil vare hindhu Muslim sahodharan ennoke paraunna nigalepolullavarokeullapo ayyal agane paraunnathil enth albudham

    • @pkanup1
      @pkanup1 5 лет назад +10

      അങ്ങനെ ഉള്ളവർ ഉണ്ടാകും കുറെ കമ്മി കുട്ടന്മാർ

    • @jithinrajendran1431
      @jithinrajendran1431 5 лет назад +13

      Thank you for calling us brothers...but in this video moderator was not able to defend much just becoz senkumar only told facts...and he did not say anything against other religions even though the moderator wanted to make him to say bad about other religions so that he could make it a big flash news and few days of food for him...

    • @Mediatechy1465
      @Mediatechy1465 5 лет назад

      @@jithinrajendran1431 ayalde fb yil poyi nokk. Entho krishiyudeyo swarnathinteyo karyam paranju post ittittund mump. Thani theettam

    • @maneesh.s2140
      @maneesh.s2140 5 лет назад +2

      Ooo..madani thettam

  • @jimgeorgevarughese9746
    @jimgeorgevarughese9746 4 года назад +34

    ഇവനിട്ട്‌ ഒരു തല്ല് കൊടുക്കാൻ പറ്റുന്നിലെല്ലോ ഈശ്വര...

  • @hariss1044
    @hariss1044 4 года назад +69

    ഞാൻ അറിയുന്ന മദ്രസ്സകളിലൊന്നും ഒരു സർക്കാർ ഫണ്ടും കിട്ടിയിട്ടില്ല.

    • @Azad-om9or
      @Azad-om9or 3 года назад +1

      💯

    • @hafizjaini7636
      @hafizjaini7636 3 года назад +1

      Atu ellarkum ariyam bro .....
      But Ivar athu vechu bhinnippikkan shremikkukayanu

    • @VysakhKannur385
      @VysakhKannur385 3 года назад +1

      അത് എല്ലാവർക്കും അറിയാം സുഹൃത്തേ...മതം പറഞ്ഞു വോട്ട് വാങ്ങുന്നവർക്ക് എന്താ പറയാൻ പറ്റാത്തത്.പക്ഷെ അതൊന്നും കേരളത്തിൽ എൽക്കില്ല.

  • @chanchalsa2097
    @chanchalsa2097 5 лет назад +173

    Ubaid troll കണ്ടു കിളിപറന്നു ബാക്കി കാണാൻ വന്നവർ ഉണ്ടോ??

  • @ShajahankpShajahankp
    @ShajahankpShajahankp 5 лет назад +106

    സംഘികൾകിടയിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രത്യേകയിനം വിഷസർപ്പം

  • @ibrahima1986
    @ibrahima1986 4 года назад +34

    ഇത് ഹിന്ദുവിന്റെ വികാരമല്ല..
    മുടി കൊഴിഞ്ഞപോയതു പോലെ
    ബുദ്ധിയും കൊഴിഞ്ഞു പോയതാ..

    • @syamlal2320
      @syamlal2320 3 года назад +1

      Ennu nee paranjal mathiyo. Tax payers nte cash kondu sudappi matham padippikenda

    • @rinujacob835
      @rinujacob835 3 года назад

      Ath nee aano mukkaal andi, theerumaanikkunnath...

    • @അൽരമണൻ-സ3ഫ
      @അൽരമണൻ-സ3ഫ 3 года назад

      @@rinujacob835 nee aara hinduvinte arukka andiyo

    • @efootballhub3284
      @efootballhub3284 3 месяца назад

      ​@@syamlal2320 athin madrasayil govt salary kodukunnath ni kando

  • @VijeshMV1983
    @VijeshMV1983 4 года назад +135

    ഇമ്മാതിരി സാധനങ്ങൾക്ക് വരെ കിട്ടുന്ന ഒരു ഇതാണ് ഐ.പി. എസ് 🤪🤪🤪🤪

    • @utube_musiq
      @utube_musiq 4 года назад

      പിന്നല്ല, psc എഴുതിയപ്പോ ചോദ്യം തിരിച്ചു മറിച്ചു ഒപ്പിച് വെച്ചതാണ് ഇയാളുടെ വിജയം..
      Correct ആയിട്ട് ഉത്തരം കൊടുക്കാത്തവൻ ആണെന്ന് മനസ്സിലായി കാണും.

    • @harikrishnanp.v6280
      @harikrishnanp.v6280 4 года назад +8

      സ്ക്രാച് ആൻഡ് വിൻ വഴി കിട്ടിയതാണ് ബ്രോ..... കൊടും ഭാഗ്യവാൻ...

    • @sivachandran5312
      @sivachandran5312 4 года назад +11

      പഠിച്ചുതന്നെ എഴുതിയതാവാം..വാസ്തവം എന്തെന്നാൽ വിദ്യാഭ്യാസവും മതഭ്രാന്തും തമ്മിൽ യാതൊരു ബന്ധവും ഇല്ല.

    • @sofamajeed7669
      @sofamajeed7669 4 года назад

      Eniku thonnunnu iyaalku kurachu nerathe pichum peyum thudangheennaa paawam jeevichu poyikotte maasawarumaanam kittaadhaavaan pokunnadhinteyaa retired poor DGP aarenkhil political post kodukkunnadhu wareye ullu

    • @mehroofaishqa841
      @mehroofaishqa841 4 года назад +1

      @@sivachandran5312 👏👏👏

  • @faisalkarunagappally
    @faisalkarunagappally 5 лет назад +44

    ഇങ്ങേര് പറയുന്ന വിവരക്കേട് കേൾക്കാൻ ആ കൊച്ച് പെൺകുട്ടികളെ അവിടെ കൊണ്ടവന്ന് ഇരുത്തിയത് മോശമായിപ്പോയി.

  • @hakkimmuhammad6735
    @hakkimmuhammad6735 5 лет назад +64

    പിണറായി ഇയാളെ പുറത്തു ആക്കിയപ്പോൾ ലീഗും കോൺഗ്രസ്‌ എതിർത്തു. പിണറായി മുത്താണ്

  • @milanjosejose9939
    @milanjosejose9939 4 месяца назад

    ടി.പി സെൻകുമാർ 👍👍👍 You are correct

  • @thanksyou5634
    @thanksyou5634 5 лет назад +123

    ഞാൻ പഠിച്ച മദ്രസയിൽ നാട്ടുകാർ പിരിവെടുത്താണ് ശമ്പളം കൊടുക്കുന്നത് ...

  • @deepaksivarajan7391
    @deepaksivarajan7391 5 лет назад +62

    ഈ GROWTH RATE ഒക്കെ ഒരു മഴക്കാലം വന്നാൽ തീരുമാനമാകുമെന്നു
    ,
    രണ്ട് പ്രളയം കൊണ്ടും പഠിച്ചല്ലലോ ..പീറ പൊലീസുകാരാ ..

  • @jijovarghese-fs8yt
    @jijovarghese-fs8yt 6 месяцев назад +1

    സത്യം പറഞ്ഞു സാർ. ബിഗ് സല്യൂട്. സാറിന്റെ നമ്പർ thayo

  • @thomson5492
    @thomson5492 5 лет назад +268

    ഈ സംസ്‌കൃതം പഠിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ.....?? അറബിക് പഠിച്ചാൽ ഗൾഫിൽ ജോലിക്ക് പോകുമ്പോൾ കുറച്ചെങ്കിലും പ്രയോജനം ഉണ്ട്...

    • @shabeerusman1840
      @shabeerusman1840 5 лет назад +3

      😂😂

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 5 лет назад +18

      Athu nee yaano theerumanikunnath ...poyi adipavadayude Valli ittu kodukkada....ole...indiayil adhyam unda bhasha yaanu koya sanskrit

    • @abdullabilal3135
      @abdullabilal3135 5 лет назад +30

      @@bhuvaneshramakrishnan4457 അത് പഠിച്ചത് കൊണ്ട് എന്ത് പ്രയോജനം... ഏതെങ്കിലും രാജ്യത്ത് ഇത് സംസാരിക്കുന്നുണ്ടോ

    • @thomson5492
      @thomson5492 5 лет назад +28

      @@bhuvaneshramakrishnan4457 എന്നിട്ട് സംസ്‌കൃതം ഭാഷ സംസാരിക്കുന്ന എത്ര പേർ ഉണ്ട് ഇന്ത്യയിൽ....അതുപോട്ടെ സംസ്‌കൃതം സംസാരിക്കുന്ന എത്ര ഹിന്ദുക്കൾ ഉണ്ട്..., സംസ്‌കൃതം പഠിപ്പിക്കണ്ടാന്ന് ആരും പറഞ്ഞിട്ടില്ല...അത് പഠിക്കുന്നത് കൊണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്തെങ്കിലും പ്രയോജനം ഉണ്ടോ....അത് പറയൂ

    • @manojmuvattupuzha1040
      @manojmuvattupuzha1040 5 лет назад +4

      Eandhu prayojanam

  • @babucal8822
    @babucal8822 5 лет назад +26

    ടി പി സെൻകുമാർ എത്ര അപകടകരമായി ചിന്തിക്കുന്നു ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും യുടെയും പൊതു സമൂഹത്തിൻറെ നികുതിപ്പണംകൊണ്ട് തിന്നു ചീർത്ത
    കൊടും വർഗീയ വാദിയായ ഈ മുൻ ഡിജിപി തൻറെ സർവീസ് കാലയളവിൽ നടത്തിയ ഇടപാടുകൾ നിർബന്ധമായും ഒന്ന് അന്വേഷിക്കേണ്ടതുണ്ട്
    എംബിബിഎസ് പഠിക്കുന്നതിൽ കൂടുതലും മുസ്ലീങ്ങളാണ് എന്നുള്ള ഈ വർഗീയ വാദിയുടെ ഹൃദയവേദന അദ്ദേഹം എത്രമാത്രം അപകടകാരിയാണ് എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്
    സെൻകുമാറിന്റെ ഭാഷയിൽ ഭാരതത്തിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും സൗദി അറേബ്യയിൽ നിന്നും റോമിൽ നിന്നും ഹിന്ദു കുഷ് പർവ്വതനിര യിലൂടെ കുടിയേറിയ. ഭാരതത്തി ലേ രണ്ടാംതരം പൗരന്മാരാണെന്നാണ് ധാരണ
    സെൻകുമാർ ഒന്ന് മനസ്സിലാക്കണം താങ്കൾ തലയിലേറ്റി നടക്കുന്ന സനാതന ധർമ്മത്തിലേ. ഒരു വിഭാഗം തമ്പ്രാക്കന്മാരുടെ അടിമകളായി ജീവിക്കേണ്ടിവന്ന ഹതഭാഗ്യരായ ചെറുമന്റെ യും
    പറയന്റെ യും പുലയന്റെ യും പിൻതലമുറക്കാരാണ് ഇന്നത്തെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അവരാണ് യഥാർത്ഥത്തിൽ ഭാരതത്തിന്റെ മണ്ണിൻറെ മക്കൾ
    അവർ എംബിബിഎസ് പഠിക്കുന്നതും ഭൂസ്വത്ത് വാങ്ങി യതും മറ്റു നേട്ടങ്ങൾ കൈവരിച്ചതും നിരന്തരമായ പോരാട്ടത്തിലൂടെയാണ്
    അറബി നാട്ടിൽ പോയി അവിടുത്തെ കക്കൂസ് കഴുകി മുസൽമാനും യൂറോപ്പ് ഉൾപ്പെടെയുള്ള നാടുകളിൽ പോയി അവിടെ ജീവിതം ഹോമിച്ച ക്രിസ്ത്യാനിയും ഈ നാട്ടിലേക്ക് അയച്ച വിദേശപണം ആണ് ഈ നാട്ടിൽ ഹർഷ പുളകിതനായി നടക്കാൻ. താങ്കളെപ്പോലുള്ള ഉദ്യോഗസ്ഥന്മാർക്ക്
    സാധിച്ചത്
    സെൻകുമാറിന്റെ അച്ഛനു
    രണ്ട് സഹോദരന്മാർ ഉണ്ടെങ്കിൽ ഒരു സഹോദരനു
    നാലു മക്കളും മറ്റൊരു സഹോദരനു ഒരു മകനും മാത്രമേ ഉള്ളൂ എങ്കിൽ അതൊരു അപാകത യായി താങ്കൾ കാണുമോ
    സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാനങ്ങളുടെ പട്ടിക നോക്കി തമിഴ്നാട്ടിൽ ജനസംഖ്യ വർധിച്ചിട്ടുണ്ട് എന്ന് കേരളത്തിന് പരാതി പറയാൻ പറ്റുമോ?? സ്വാതന്ത്രത്തിനു ശേഷം നായന്മാരുടെ ജനസംഖ്യയേക്കാൾ ഇഴവ വന്മാരുടെ ജനസംഖ്യ പതിന്മടങ്ങ് വർധിച്ചിട്ടുണ്ട് എന്ന് പരാതിപ്പെടാൻ പറ്റുമോ
    കണ്ടാൽത്തന്നെ അശുദ്ധം ആകുന്ന ഈ വർഗീയ മമ്മി മതേതര കേരളത്തിന് അപമാനമാണ്

  • @shoukathatholi
    @shoukathatholi 5 лет назад +88

    കോളേജിൽ അടി നടക്കുമ്പോൾ അത് ആരനാണെന്ന് ഇയാൾക്ക് അറിയില്ല
    കുന്നംകുളത്ത് കള്ളനോട്ട് പിടിച്ചത് ആരുടെ കയ്യിൽ നിന്നാണ് എന്ന് അയാൾക്ക് അറിയില്ല
    ഇയാൾ ശരിക്കും* പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ*

    • @muhammadanas6180
      @muhammadanas6180 5 лет назад +1

      കേരളത്തിലെ college-കളെ പറ്റി ഒന്നും അറിയില്ല, JNU-വിനെ പറ്റി ഭയങ്കര അറിവാ...

    • @akshaymohandas9511
      @akshaymohandas9511 5 лет назад

      പോടോ അവിടുന്ന് പുള്ളി അഭിനയിക്കുവൊന്നും അല്ല 😏😏

  • @jakedotx
    @jakedotx 4 года назад +10

    "അല്ല, നിങ്ങള് കല്യാണം കൂടാൻ വന്നതോ അതോ കള്ളനെ പിടിക്കാൻ വന്നതോ?
    നിങ്ങള് പറഞ്ഞത് ശെരിതന്നെയാണ്... 52 രൂപ ഉണ്ടായിരുന്ന കരിമീൻ ഇപ്പൊ 85 രൂപ ആണ്... ഇക്കണക്കിന് എങ്ങനെ ജീവിക്കാൻ?"
    എനിക്ക് ഇതിയാന്റെ ഇത്തരം കേട്ടിട്ട് ഈ സീൻ ആണ് ഓർമ്മ വന്നത്...

  • @ashfakhn8978
    @ashfakhn8978 5 лет назад +28

    ഞാൻ അടിസ്ഥാനപരമായി പിണറായിയെ അംഗീകരിക്കുന്നില്ല,
    എങ്കിലും കണ്ടറിഞ്ഞു തീരുമാനമെടുത്ത പിണറായി വിജയന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ.

  • @sibichan2255
    @sibichan2255 5 лет назад +63

    പിണറായി മുത്താണ് ഇത്രയും ദീർഘവീക്ഷണം അഭാരം...

  • @Achu563
    @Achu563 5 лет назад +154

    നടുറോഡിൽ മുണ്ടഴിഞ്ഞു പോയ അവസ്ഥ ആയി പോയല്ലോ പോലീസ് ഏമാനെ ......🤣🤣

    • @sreejanarayanan5345
      @sreejanarayanan5345 5 лет назад +1

      ഇത്തരം comments കൊണ്ടൊന്നും ഒരു കാര്യവും ഇല്ല.... DGP ടെ അന്തസ്സ് വേറെ തന്നെ ... മൊട്ടക്ക് സംസാരിക്കാൻ ചാൻസ് കൊടുക്കിന്നില്ല...

    • @aswinashok6083
      @aswinashok6083 5 лет назад +4

      @@sreejanarayanan5345 chanakam...

    • @musthafamusthus8921
      @musthafamusthus8921 4 года назад

      @@sreejanarayanan5345 podi chanakam...aa pottanekkal ബുദ്ധിയുണ്ട് nee paranja njangalude mottakk

  • @arshadarshu8700
    @arshadarshu8700 4 года назад +24

    46:05ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു 😂😂😂

  • @But__whyE
    @But__whyE 5 лет назад +162

    ഒരു നല്ല സൈക്യാട്രിസ്റ്റിനെ കാണിക്കാത്ത പ്രശ്നമേ ഇയാൾ കൊള്ളൂ. ഒരു ഉയർന്ന അധികാര പദവിയിൽ നിന്ന് പെട്ടെന്ന് പുറത്തേക്കിറങ്ങുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തി ആണ് ഇയാൾ കൊള്ളൂ

    • @winterbookz3786
      @winterbookz3786 4 года назад

      Athu ninde thandhakku. Avane kondupoi shokku adippikku. Avanaanallo onnum kettal manassilakaatha ninne polulla ...undakiya...

  • @sangeethk9687
    @sangeethk9687 5 лет назад +139

    ഇയാളുടെ ഫേസ്ബുക്കില്‍ ഒന്ന് കയറിയാല്‍ മതി എന്ത് വിഷം ആണ് ഈ മനുഷ്യന്‍ എന്നറിയാന്‍ .. നമ്മുടെയെല്ലാം ടാക്സ് കൊണ്ട് ഇവനെയൊക്കെ ആണല്ലോ തീറ്റി പോറ്റിയത് എന്ന്ര്‍ക്കുമ്പോള്‍ . എടുത്ത് വെളിയില്‍ ഇട്ട പിണറായിയെ സല്യൂട്ട് ചെയ്യണം

    • @soumyasureshkumarravi5457
      @soumyasureshkumarravi5457 5 лет назад +3

      അയാൾ ഹിന്ദുക്കൾക്ക് വേണ്ടി ഇങ്ങനെ പറഞ്ഞു അത് നന്നായില്ലെങ്കിൽ നിങ്ങൾ ഹിന്ദുക്കൾക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്തു കാണിക്കു..

    • @fazilahameed8723
      @fazilahameed8723 5 лет назад +8

      ഇയാൾ ഹിന്ദുക്കൾ ക്കു വേണ്ടി എന്താണ് ചെയ്യുന്നത്. പട്ടിണി കിടക്കുന്ന ഒരു ഹിന്ദുവിന് ഒരു നേരത്തെ ആഹാരം കൊടുക്കുമോ?

  • @jasira2981
    @jasira2981 5 лет назад +43

    ഇയാളൊക്കെ DGP ആയിരുന്നപ്പോ ഈ ചിന്താഗതിയുംവെച്ചു എത്ര ന്യൂനപക്ഷങ്ങളിൽ പെട്ടവരെ കള്ളക്കേസിൽ കുടുക്കി ദ്രോഹിച്ചിട്ടുണ്ടാകും...
    🙄...
    .

    • @MohammedFaisal-bg8lb
      @MohammedFaisal-bg8lb 5 лет назад +1

      സത്യം

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 5 лет назад +1

      നിനക്കൊക്കെ എന്ത് അറിയാം.?

    • @gireeshkr5978
      @gireeshkr5978 5 лет назад

      Tp സെൻകുമാർ പറഞ്ഞ ഒരു കാര്യം സത്യം അല്ലെ

    • @nishanthjayan9756
      @nishanthjayan9756 5 лет назад

      ഇവിടെ ന്യൂനപക്ഷം, ഭൂരിപകഷം, കുറഞ്ഞപക്ഷം, എന്നൊക്കെ പറയാതെ.. എല്ലാവർക്കും തുല്യ പ്രാധാന്യം പോരെ.. എന്തിന് ഇനി....

  • @shamlafaisal7536
    @shamlafaisal7536 2 года назад +22

    സത്യം പറയുന്നവർ എപ്പോഴും ക്രൂഷിക്കപ്പെടും.... Hands of you Sen Kumar Sir 👍👍👍👍

    • @ratedraff9034
      @ratedraff9034 2 года назад

      Sanki theettam..fake id

    • @saifusaifudeen6105
      @saifusaifudeen6105 Год назад +2

      Endh sathiyam? 😏

    • @indin-o9i
      @indin-o9i Год назад +1

      സെൻ കുമാർ എന്തു സത്യം ആണ് പറഞ്ഞത് നായെ 😡

  • @Sanoop-m8f
    @Sanoop-m8f 5 лет назад +36

    മദ്റസയിൽ ശമ്പളം കൊടുക്കുന്നത് ഗവൺമെന്റാണെന്ന് പറഞ്ഞപ്പോൾ അരുണെന്താണ് മിണ്ടാതിരിക്കുന്നത്

    • @Nijaskoduvally
      @Nijaskoduvally 5 лет назад +4

      Ayalkum areelaykum

    • @baputtysadareranikkal5291
      @baputtysadareranikkal5291 5 лет назад

      Pension mathramay kodukkunnollu salary madrasa commetti aane kodukkunnath

    • @shamsyrubi6709
      @shamsyrubi6709 5 лет назад

      അരുൺ പറഞ്ഞല്ലോ അല്ല എന്ന്

  • @shanavas-w7d
    @shanavas-w7d 5 лет назад +149

    ഇവിടെ നിർബന്ധമായും കമാൽ പാഷ വേണ്ടിയിരുന്നു
    ഇവന്റെ വിറയൽ നിർത്താൻ

    • @ashfakhn8978
      @ashfakhn8978 5 лет назад +26

      കമാൽ പാഷ ആയിരുന്നേൽ ആ ചുറ്റിക എടുത്ത് ഇങ്ങേരുടെ തലമണ്ടക്ക് എറിയുമായിരുന്നു.

    • @harisaboofath5161
      @harisaboofath5161 5 лет назад +1

      Ee chanakamm paranjadayirikkummm addeham ellenkil njan varamm ennuuu

    • @jamsheermj4382
      @jamsheermj4382 5 лет назад +2

      @@ashfakhn8978 😂😂😂

    • @Aami7273
      @Aami7273 4 года назад +1

      @@ashfakhn8978 😁😁😁

  • @jobinsjoy9877
    @jobinsjoy9877 5 лет назад +64

    സംസ്കൃതം പഠിച്ചിട്ട് എന്തിനാ അറബി പഠിച്ചാൽ അറബി രാജ്യത്ത് പോയി വല്ല പണിയും എടുക്കാം

  • @ajithakumaritk1724
    @ajithakumaritk1724 3 года назад +4

    High emotional out burst!

  • @akmalahmed9
    @akmalahmed9 4 года назад +84

    I applaud Arun’s patience in this interview 🤣

    • @bijujoze4043
      @bijujoze4043 3 года назад +9

      I applaud Senkumar for screwing Arun kumars happiness, in spite several slapping answers from Senkumar he was provoking him, unnecessarily

    • @gamertvrules7173
      @gamertvrules7173 2 года назад +1

      Onnu poda avada oru motta

  • @jamsheeralipepoovanoor1268
    @jamsheeralipepoovanoor1268 5 лет назад +56

    ഇത്രയും മുസ്ലിംകളോട് വിരോധം ഉള്ള വേറെ ഒരാളും ലോകത്തുണ്ടാവില്ല

  • @vishnum8105
    @vishnum8105 4 года назад +102

    നിങ്ങൾക് ഒന്നും അറിയില്ല എല്ലാം എനിക്ക് മാത്രെ അറിയത്തൊള്ളൂ 😌🤣🤣🤣🤣 കണ്ടിട്ട് കാലിന്റെ അടിയിൽനിന്നും തരിച്ചു വരുന്നു 😑🙏

  • @SreedeviR-if5gf
    @SreedeviR-if5gf 6 месяцев назад +1

    T.P.സെൻകുമാർ. Sir.. അങ്ങയെ. ഞാൻ. നമിക്കുന്നു.

  • @Nizar713
    @Nizar713 5 лет назад +47

    "സഖാവെ അങ്ങാണ് ശരി എന്ന് കാലം തെളിയിച്ചു.. 👌👌

  • @capitalofsouthindiagodssta5157
    @capitalofsouthindiagodssta5157 5 лет назад +59

    എടേയ് ഇതൊക്കെ കേരളത്തിലെ പാഴുകളാണെന്നു ആദ്യമേ കമ്മ്യൂണിസ്റ്റുകാര് എങ്ങനെ മനസിലാക്കുന്നെടെ,
    പിണറായി ആള് വിചാരിച്ചപോലെയല്ല

  • @jamshadmakkiyad6298
    @jamshadmakkiyad6298 5 лет назад +106

    ഇജ്ജാതി സാധനമായിരുന്നോ ഇത്രകാലം ഡിജിപി ആയിരുന്നത് 😲😲🙏🙏

    • @anchuzarshi9197
      @anchuzarshi9197 5 лет назад +1

      jamshad makkiyad ഇത്രകാലം പടച്ചോൻ ഞമ്മളെ കാത്തു

  • @salimalivp777
    @salimalivp777 4 года назад +17

    ബുദ്ധി ഇല്ലായ്മ ഒരു അലങ്കാരമായി കാണുന്നവൻ 😐