ഞാൻ കണ്ണൂരിൽ സിപിഎം കാറിൽ ഇടയിൽ ജീവിച്ച് വളർന് വന്ന ഒരു സ്വയം സേവകൻ ആണ്...ചെറുപ്പം മുതൽ കമ്മികളുടെ ഭീഷണി കണ്ടും, കൊണ്ടും മുട്ട് മടക്കാൻ തയ്യാറാകാത്ത സ്വയം സേവകൻ...🙏
@@innerthoughts4115 ക്രിസ്ത്യാനികളോട് വിരോധം ഉണ്ടെന്ന് ആര് പറഞ്ഞു അത് പോലെ മുസ്ലിംസിനോട് വിരോധം ഉണ്ടെന്ന് ആര് പറഞ്ഞു ഞങ്ങളുടെ കൂട്ടത്തിൽ നിങ്ങൾ ഈ പറഞ്ഞ രണ്ട് മതത്തിൽപെട്ട എത്ര പ്രവർത്തകർ ഉണ്ടെന്ന് നിങ്ങൾക്ക് അറിയുമോ...
ഇപ്പോള്‍ ഓക്കെയ്ക്ക് നല്ലസംഘടമുണ്ട് ഇയാള് സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഇയാളെപ്പോലൊരുത്തന്‍ വെറും പഞ്ചായത്ത് മെമ്പറായാലും ജനങ്ങള്‍ക്ക് ഒരു ഗുണവുമില്ല
നല്ല പ്രോഗ്രാം... നല്ല ചർച്ചകൾ 24 ചാനലിനോട് ഒരു ചോദ്യം... ജനകീയ കോടതി എന്ന പ്രോഗ്രാം ശെരിക്കും എന്താണ് ഉദ്ദേശിക്കുന്നത്...? കോടതി എന്ന് പറയുമ്പോ ഒരു final ജഡ്ജ്‍മെന്റ് ഉണ്ടാകില്ലേ... ഇല്ലെങ്കിൽ എന്തിനാണ് ജഡ്ജ്...? എന്റെ ഒരു അഭിപ്രായത്തിൽ പ്രോഗ്രാമിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നന്നായിരുന്നേനെ........... ഈ കോടതിയിൽ കാഴ്ചകാർ ആവട്ടെ ജഡ്ജ്. അതായത് ഞാൻ ഇത് കാണുമ്പോൾ ഞാൻ ആണ് ജഡ്ജ്. രണ്ടു ഭാഗം ആളുകൾ അവരുടെ കാര്യങ്ങൾ വാദികട്ടെ... ഹാഷമിയെ പോലെ കഴിവുള്ള അവതാരകൻ ഇപ്പോ ചെയ്യുന്നത് പോലെ കൂടുതൽ ചോദ്യങ്ങളിൽ കൂടെ രണ്ടു ഭാഗം ആളുകളുടെയും true കളർ പുറത്ത് കാണിക്കട്ടെ.... കാണുന്ന ഞാൻ human sense ഉപയോഗിച്ചു ശെരിയും തെറ്റും തിരിച്ചറിയട്ടെ..........
2014 തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് 200 സീറ്റിൽ AAP സ്ഥാനാർഥികളെ നിർത്തിയത് കോൺഗ്രസ് പാർട്ടിക്ക് 100 സീറ്റ് എങ്കിലും നഷ്ടമാക്കി 2019 ബിജെപി യുടെ വിജയം പുൽവമ - ബലാക്കോട്ട് 2024 രാമക്ഷേത്രം
വാസു മാമൻ കേരളത്തി ലെ അമ്പലത്തിൽ കയറി യതി നു ശേഷമുള്ള അവസ്ഥ നിങ്ങ ഒന്നും നോക്ക് എയാത്രാ അമ്പലഓ പിടിച്ചു സിപിഎം പൊന്നാടാ കൊടുക്കണം എല്ലാ ഹിന്ദു സമൂഹം ഓരു 🙏കൊടുക്കണം
njan rss karya karthav ai irunna vyekthi anu .sanga ashayam apolum kude ond nadakunna alan.but ok vasu parayunathil orupad karyagal und .sagam ath thiruthital nallath🙏
ഒരു പത്തു കൊല്ലമായി കണ്ണൂർ ഭാഗങ്ങളിൽ വലിയ കുഴപ്പമില്ല സിപിഎംഉം ബിജെപിയും തമ്മിൽ അതെന്താണെന്നു കരുതണം ഹാഷ്മി. ഈ ചർച്ചയുടെ രത്നാചുരുക്കം ഒന്ന് പറയാൻ പറ്റുമോ?
10 വർഷമായോ സംഘർഷം ഇല്ലാതായിട്ട്? എല്ലാ വർഷവും കൊലപാതകം നടക്കുന്നുണ്ട്. സി.പി.എം ഭാഗത്ത് നിന്ന് തിരിച്ചടി നടക്കുന്നില്ല,,, അത് കൊണ്ട് വലിയ സംഘർഷത്തിലേക്ക് കണ്ണൂർ മാറുന്നില്ല എന്ന് മാത്രം... 2 ഭാഗത്തും നിരന്തരം ആയുധശേഖരം നടക്കുന്നുണ്ട്. അത് പിടിക്കപ്പെടുന്നതും എല്ലാം നമ്മൾ വാർത്ത കാണുന്നില്ലേ😮
ഐഡിയോളജി വെച്ച് എല്ലാവരും നീങ്ങണം. വ്യക്തിപ്രഭാവം ആശക്തരെ അടിമപ്പെടുത്താൻ നോക്കുന്നത് എല്ലാ പാർടികളിലും ഉണ്ട്.46വർഷം പ്രവർത്തിച്ചയാളെ എങ്ങനെ പരിഗണിക്കണം എന്ന് ചിന്തിക്കണമായിരുന്നു. PR കുറുപ്പ് കോൺഗ്രസിൽ പോയപ്പോൾ സോഷ്യലിസ്റ്റുകൾ അദ്ദേഹത്തെ കരിവാരിത്തേച്ചില്ല. അദ്ദേഹം മുൻപ് പ്രവർത്തിച്ച പ്രവർത്തനത്തെ മാനിച്ചായിരുന്നു അത്.
RSS ന്റെ നുണകൾ പലപ്പോഴും ആശ്ചര്യ പെടുത്തുന്നുന്നതാണ്.. ഒരു നുണ പൊട്ടുമ്പോൾ അടുത്ത നുണക്കു തിരി കൊളുത്തും.. അത്തരം നുണകൾ മാലപ്പടക്കം പോലെ പൊട്ടുമ്പോൾ ആ വിഷയമേ വിട്ടു വേറെ വിഷയത്തിലേക്കു പരകായ പ്രവേശം .. ഈ ചർച്ച കണ്ടപ്പോഴും, ബാക്കി ചാനൽ ചർച്ചകൾ കാണുമ്പോഴും ഇങ്ങനെ തോന്നാറുണ്ട്..
🙏ബിജെപി സർക്കാരിന്റെ ഇരട്ടത്താപ്പു നയം ലോകപ്രസിദ്ധമാണ്, പ്രതിപക്ഷനേതാക്കളെ അഴിമതി ക്കാരായി ചപ്പ കുത്തി, കേസുകളിൽ പെടുത്തി ജയിലിൽ അടച്ചശേഷം സൗകര്യപൂർവ്വം അവരെ പുണ്യഹം തളിച്ച് ശുദ്ധി വരുത്തി തനിക്കാക്കുക!!
ഞാൻ കണ്ണൂരിൽ സിപിഎം കാറിൽ ഇടയിൽ ജീവിച്ച് വളർന് വന്ന ഒരു സ്വയം സേവകൻ ആണ്...ചെറുപ്പം മുതൽ കമ്മികളുടെ ഭീഷണി കണ്ടും, കൊണ്ടും മുട്ട് മടക്കാൻ തയ്യാറാകാത്ത സ്വയം സേവകൻ...🙏
ഞാനും ഒരു സ്വയം സേവകന്റെ മകൻ ആണ് ശാഖയിൽ പോവാറുള്ളത് ആണ് ഗണവേഷം പോയിട്ട് ഉണ്ട് മടുത്തിട്ട rss പോയി ഇപ്പൊ കമ്മ്യൂണിസ്റ്റ് ആയി
താങ്കൾക്ക് വേറെ പാർട്ടി ഒന്നും കിട്ടിയില്ലേ Rss ത്രിവ്രവാദ പ്രസ്ഥാനം
@@blackroommediaworks1615 Didn't see that coming 😂
ഓഹ് ഓഹ് നീയും സ്വയം ചാവാൻ നിൽക്കുന്ന ആളാണല്ലേ
@@ebrahimkp6003 That's rude
അമ്പാടിമൂക്ക് മുഴുവനായി തിരിച്ച് ബിജെപിയിൽ വന്നു🎉
വെറുതെ അല്ല ഗവർണർ ബ്ലഡി കണ്ണൂർ പൊളിറ്റിക്സ് എന്ന് പറഞ്ഞത്.
💣
ബ്ലഡി RSS
@@sarunkumar6753ബ്ലഡി CPIM
Bladi antam kammizz
ഇയാൾ ഓർത്തില്ല മോദി ജയിക്കും ബിജെപി പവർ ആകും എന്ന് 😊
ഇപ്പോൾ വല്ല ഗവർണർ ആയിട്ട് ഇരിക്കേണ്ട ആളാണ് 😂.
അതാണ് സത്യം
Sethyam mwonusse
ശ്രീധരൻ പിള്ളയെക്കാൾ സീനിയർ ആണ് വാസു, ഇന്ന് എവിടെ എത്തേണ്ട ആളാണ്, ഇപ്പോ എവിടെന്നു പോലും അറിയില്ല 😁
ഏറ്റവും സന്തോഷം. വാസു മാഷെ കൊണ്ടുവന്ന ഹാഷിമിക്കും 24നും അഭിനന്ദനങ്ങൾ
😊L
L
L😊l
😂😂😂😂
എന്തിന് 😂😂😂
ഹാഷമി.... നിങ്ങളുടെ ശബ്ദം ഗംഭീരം!!!❤👍🏻👍🏻
തവള വാസു പൊയിലൂരിനെയും ചെറുവാഞ്ചേരിയെയും ചുവക്കിക്കാൻ എനിയും നീയും അശോകനും ആയിരം ജന്മം ജനിക്കണം
@@innerthoughts4115 ക്രിസ്ത്യാനികളോട് വിരോധം ഉണ്ടെന്ന് ആര് പറഞ്ഞു അത് പോലെ മുസ്ലിംസിനോട് വിരോധം ഉണ്ടെന്ന് ആര് പറഞ്ഞു ഞങ്ങളുടെ കൂട്ടത്തിൽ നിങ്ങൾ ഈ പറഞ്ഞ രണ്ട് മതത്തിൽപെട്ട എത്ര പ്രവർത്തകർ ഉണ്ടെന്ന് നിങ്ങൾക്ക് അറിയുമോ...
അതാണ് 😌🧡🙏🙏
സത്യം പറയാമല്ലോ ഇയാൾക്ക് സിപിഎം നിന്ന് ബിജെപി യിലേക്ക് വരണം എന്ന് ഉണ്ട്..പക്ഷേ കമ്മികൽ ഇനി സമധികില്ല അത്ര തന്നെ
😂 പിന്നെ അയാളെ കെട്ടി ഇട്ടേക്കുവല്ലെ
❤
ഇപ്പോള്‍ ഓക്കെയ്ക്ക് നല്ലസംഘടമുണ്ട് ഇയാള് സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഇയാളെപ്പോലൊരുത്തന്‍ വെറും പഞ്ചായത്ത് മെമ്പറായാലും ജനങ്ങള്‍ക്ക് ഒരു ഗുണവുമില്ല
സുധീഷ്. മിന്നി യെ. കൊണ്ടു വരണം. ജനകീയ കോടതിയിൽ. ഹാഷ്മി
😂😂😂
ഉടായിപ്പ് മിന്നാ മിനുങ്ങോ?? 😂
Valare bodhathode samsarikunna randu athithikal. Nireekshakan oro samayathum mash ottum prateekshikatha chodyangal chodichkonde irunnu. Adipoli program hasmi 👍
വല്ലാത്തൊരു രാഷ്രീയം തന്നെ.. കണ്ണൂരിന്റെ 🙏
വാസു പോയി കേറിയത് ഏറ്റവും വൃത്തികെട്ട പാർട്ടിയിലേക്ക്...
CPIM❤❤❤
എന്ത്കൊണ്ടും സങ്കി എന്ന വിളിപ്പേര് ഇല്ലല്ലോ
@@ജോൺജാഫർജനാർദ്ദനൻ-റ4ഞഇപ്പൊ അന്തംകമ്മി എന്നായി 😂
Exactly
@@ജോൺജാഫർജനാർദ്ദനൻ-റ4ഞ Aa perinu enthaa kuzhapam enthayalum kammi sudu kongi pole oru vrithiketta perallallo😂😂
വർഗീയബിജെപിയിൽ നിന്ന് പുറത്തു വന്നു മനുഷ്യനായി ജീവിക്കുന്ന താങ്കൾക് അഭിനന്ദനങ്ങൾ
എന്ന് സുടാപ്പി
മനുഷ്യ മൃഗം ആയിരിക്കും
വർഗീയത തീരെ ഇല്ലാത്ത പാർട്ടി ഏതാ 😂
@@リーダー-g4ysdpi &PFI 😂😂🤭
രാഷ്ട്രീയം വല്ലാത്ത ഭീതിപരത്തുന്ന ഒടുക്കത്തെ രാഷ്ട്രീയം
ജഡ്ജിയ്ക്ക് എന്തെങ്കിലുമൊക്കെ അധികാരങ്ങൾ കൊടുക്കണം.
വെറുതെ ഒരു കാഴ്ച വസ്തുവായി തോന്നുന്നു.
ഇടയ്ക്ക് ജഡ്ജിയെ മാറ്റി പരീക്ഷിക്കാവുന്നതാണ്.
ഇടയ്ക്കു ആരെയെങ്കിലും തൂക്കാൻ വിധിക്കാമായിരുന്നു.. അറ്റ്ലീസ്റ്റ് ഒരു തടവ് ശിക്ഷയെങ്കിലും...
Pls change judge who can add value to the show
അങ്ങനെ മാറ്റിയതാണ് കമാൽ പാഷ സാറിനെ... അപ്പോൾ കാര്യം കൈവിട്ടു പോകും... അത് ഒറിജിനൽ... ഇത് വെറും ഡമ്മി...
നല്ല പ്രോഗ്രാം... നല്ല ചർച്ചകൾ
24 ചാനലിനോട് ഒരു ചോദ്യം...
ജനകീയ കോടതി എന്ന പ്രോഗ്രാം ശെരിക്കും എന്താണ് ഉദ്ദേശിക്കുന്നത്...?
കോടതി എന്ന് പറയുമ്പോ ഒരു final ജഡ്ജ്‍മെന്റ് ഉണ്ടാകില്ലേ...
ഇല്ലെങ്കിൽ എന്തിനാണ് ജഡ്ജ്...?
എന്റെ ഒരു അഭിപ്രായത്തിൽ പ്രോഗ്രാമിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നന്നായിരുന്നേനെ...........
ഈ കോടതിയിൽ കാഴ്ചകാർ ആവട്ടെ ജഡ്ജ്. അതായത് ഞാൻ ഇത് കാണുമ്പോൾ ഞാൻ ആണ് ജഡ്ജ്.
രണ്ടു ഭാഗം ആളുകൾ അവരുടെ കാര്യങ്ങൾ വാദികട്ടെ...
ഹാഷമിയെ പോലെ കഴിവുള്ള അവതാരകൻ ഇപ്പോ ചെയ്യുന്നത് പോലെ കൂടുതൽ ചോദ്യങ്ങളിൽ കൂടെ
രണ്ടു ഭാഗം ആളുകളുടെയും true കളർ പുറത്ത് കാണിക്കട്ടെ....
കാണുന്ന ഞാൻ human sense ഉപയോഗിച്ചു ശെരിയും തെറ്റും തിരിച്ചറിയട്ടെ..........
അവസാനം എന്തൊക്കെയോ പോക വിടുന്ന ജഡേജ
അതിപ്പോൾ ഒരു കീഴ്‌വഴക്കം ആകുമ്പോൾ ജഡ്ജും വേണ്ടേ
@@RakeshJ-xl2kj നോക്കു കൂലി ഉണ്ടാകുമായിരിക്കും llew
ഹാഷിമിന്റെ ബാലൻസ്
I like u🎉🎉
2024 ഇൽ മോഡി ജയിക്കുമ്പോ എന്ത് ന്യായീകരണം പറയും മാമ 😄😄😄
I Doligeo vasu mon
രാഷ്ട്രിയം abcd അറിയില്ലാത്ത ok വാസു
സി പി എം ഇദ്ദേഹത്തിന് ഒരു പാൽകുപ്പി വാങ്ങി കൊടുക്കണം 😂
വാസു മാസ്റ്റർ സഖാവ് പിണറായിയുടെ style ഉണ്ട് സംസാരത്തിലും ശൈലിയിലും ❤️
അത് വാസു മാസ്റ്ററുടെയും പിണറായിയുടെയും ഭാഷ അല്ല കണ്ണൂർ ക്കാരുടെ ഭാഷ ആണ് 😂😂
അത് കണ്ണൂർ സംസാര ശൈലി ആണ്
@@Wand12346 baasha athalla udheshichath. Samsaarikkumbol ulla clarity. Matu kannur nethaaknmaaril ninnum vythyasthamaayi thonni
വേറെ ഒന്നും പിണറായി വിജയനെ പോലെ ആവതിരുന്നൽ മതി😂😂😂
അതെ 😂
സഖാക്കൾക്ക് ഇത്തരം ആളുകളെ സ്വീകരിക്കാൻ ഒരു മടിയും ഇല്ല, എത്രയോ സഖാക്കളുടെ ശരീരത്തിൽ ചോര പുരടളാൻ കാരണമായവർ ആയിരിക്കും
വിഭജിച് ഭരിക്കുക
നിനക്കറിയോ?? ഓന്റെ ഒരു ഡയലോഗ്
വാസു പോയതിനു ശേഷം കണ്ണൂരിൽ കുഴപ്പം കുറഞ്ഞു
Its a nice pgm
വാസു മാസ്റ്റർ എവിടെ നില്കുന്നു ഇദ്ദേഹം എവിടെ നില്കുന്നു ആനയും അണ്ണാറക്കണ്ണനും 😊😊😊😊😊
2014 തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് 200 സീറ്റിൽ AAP സ്ഥാനാർഥികളെ നിർത്തിയത് കോൺഗ്രസ് പാർട്ടിക്ക് 100 സീറ്റ് എങ്കിലും നഷ്ടമാക്കി
2019 ബിജെപി യുടെ വിജയം പുൽവമ - ബലാക്കോട്ട്
2024 രാമക്ഷേത്രം
2029 delimitation Karanam bjp jaikkum allai 😂
34:16 കള്ളമാണ് പറയുന്നതെന്ന് ആ കൈ വിറയൽ ശ്രദിച്ചാൽ മനസ്സിലാകും
വാസു മാസ്റ്ററെ കാണുമ്പോൾ സഖാവ് എം.വി. രാഘവനെ ഓർമ്മവരുന്നു, നല്ല സാദൃശ്യം.....
വാസു മാമൻ കേരളത്തി ലെ അമ്പലത്തിൽ കയറി യതി നു ശേഷമുള്ള അവസ്ഥ നിങ്ങ ഒന്നും നോക്ക് എയാത്രാ അമ്പലഓ പിടിച്ചു സിപിഎം പൊന്നാടാ കൊടുക്കണം എല്ലാ ഹിന്ദു സമൂഹം ഓരു 🙏കൊടുക്കണം
അധികാരമോഹി പുറത്തു തന്നെ 👍👍
𝐑𝐬𝐬 നിലപാട് 👍👍
കണ്ണൂർ ഭാഷയിലുള്ള ok വാസുമാഷിന്റെ സംസാരം ❤
അപ്പക്കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവൻ!
വാസു മാഷ് സിപിഎംക്കാരൻ ആയിരുന്നു കൊണ്ട് ഇങ്ങനെ ചെയ്യ്തു എങ്കിൽ ടീപി ചന്ദ്രശേഖരന്റെ അവസ്ഥയിൽ ആയേനെ
njan rss karya karthav ai irunna vyekthi anu .sanga ashayam apolum kude ond nadakunna alan.but ok vasu parayunathil orupad karyagal und .sagam ath thiruthital nallath🙏
രവീന്ദ്രൻ്റെ വീട്. കോഴിക്കോട് കുന്നുമൽ പഞ്ചായത്ത് അമ്പലകുലങ്ങരയിൽ ആണ്
Kannur swayam sevakan❤
പാനൂർ സഖാക്കൾ 👌
ശരിയാണ്
സൈന്ന്യത്തേ സംശയിക്കുന്നുണ്ടോ എന്ന് . ഇവനെന്ത് അവതാരകനാ. മരിച്ചു പോയ സൈന്ന്യം അവരെത്തന്നെ
കൊന്നു. ഹാസ്മി അവതാരം.😢
ജയകൃഷ്ണൻ മാസ്റ്റർ ❤️RSS is heart
K Surendranagar
❤❤❤
സഖാവ് വാസുമാസ്റ്ററ്റർ ബിഗ് സെല്യൂട്ട്
ഒന്നിനും കൊള്ളാത്ത വാസു എന്ന് cpm കാർ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്
സഖാവ് രവീന്ദ്രൻ്റെ വീട്ടിൽ വന്നിട്ട് ആരെയും പുറത്ത് നിർത്തിയിട്ടില്ല. കര്യങ്ങൾ അറിയാതെ വല്ലതും ചാനലിൽ വന്നു പറയരുത്. ഇതൊക്കെ ശാഖയിൽ പോയി പരങ്ങാൽ മതി
RSS🧡🧡🧡🧡🧡💪
49:15 RSS കാരൻ നിരീക്ഷകന്റെ U Turn😂😂
Saghaav aanalle? 😂 Decline enna vaakinte artham entha sakhave? Ayal paranjath RSS valarnnathode kolapathakam kuranju ennathil entha u turn 😅
ഒരു പത്തു കൊല്ലമായി കണ്ണൂർ ഭാഗങ്ങളിൽ വലിയ കുഴപ്പമില്ല സിപിഎംഉം ബിജെപിയും തമ്മിൽ അതെന്താണെന്നു കരുതണം ഹാഷ്മി. ഈ ചർച്ചയുടെ രത്നാചുരുക്കം ഒന്ന് പറയാൻ പറ്റുമോ?
10 വർഷമായോ സംഘർഷം ഇല്ലാതായിട്ട്? എല്ലാ വർഷവും കൊലപാതകം നടക്കുന്നുണ്ട്. സി.പി.എം ഭാഗത്ത് നിന്ന് തിരിച്ചടി നടക്കുന്നില്ല,,, അത് കൊണ്ട് വലിയ സംഘർഷത്തിലേക്ക് കണ്ണൂർ മാറുന്നില്ല എന്ന് മാത്രം... 2 ഭാഗത്തും നിരന്തരം ആയുധശേഖരം നടക്കുന്നുണ്ട്. അത് പിടിക്കപ്പെടുന്നതും എല്ലാം നമ്മൾ വാർത്ത കാണുന്നില്ലേ😮
Samgam 💪
MV 🔥🔥🔥
ഐഡിയോളജി വെച്ച് എല്ലാവരും നീങ്ങണം. വ്യക്തിപ്രഭാവം ആശക്തരെ അടിമപ്പെടുത്താൻ നോക്കുന്നത് എല്ലാ പാർടികളിലും ഉണ്ട്.46വർഷം പ്രവർത്തിച്ചയാളെ എങ്ങനെ പരിഗണിക്കണം എന്ന് ചിന്തിക്കണമായിരുന്നു. PR കുറുപ്പ് കോൺഗ്രസിൽ പോയപ്പോൾ സോഷ്യലിസ്റ്റുകൾ അദ്ദേഹത്തെ കരിവാരിത്തേച്ചില്ല. അദ്ദേഹം മുൻപ് പ്രവർത്തിച്ച പ്രവർത്തനത്തെ മാനിച്ചായിരുന്നു അത്.
ഇയാൾക്കൊന്നും വാസു മാസ്റ്ററോട് സംസാരിച്ച് നിൽക്കാൻ പറ്റില്ല. അദ്ദേഹം പലതും പയറ്റിത്തെളിഞ്ഞ ഒരു രാഷ്ട്രീയ യോദ്ധാവാണ്. ഇയാളൊരു വാൽമാക്രി
Ashayathe athikrathinu munnil adiyaravu vacha vekthi Bharath matha ki jai
Ok vasu oru avasaravadi ane adhikaramohium. Allante onnum alla. Adarsathil vishwasam ullavane oru adhikaravum. Mohikilla. Vasu is a big zeeeeeeerooooo
Bring Bheeman Reghu in this floor.
😂😂😂
മറുചോദ്യക്കാരൻ ഒന്നും മനസ്സിലാക്കാതെയാണ് അദ്ധേഹം വന്നത്
സിപിഎം ❤️❤️🔥🔥🔥🔥🔥🔥🔥
Political student should be balanced towards question, proven wrong.
ഇങ്ങനെ നിറമാറുന്നത് കൊണ്ടാണ് ഇവനെ ഓന്ത് വാസു എന്ന് വിളിക്കുന്നത്
വിധി ഒന്നും മനസ്സിലായില്ല😂
ക്വാറി മാഫിയയിൽ കയ്യിട്ട് വാരി പുറത്താക്കി
👍
Cpm🔥🔥🔥🚩🚩🚩🚩🚩🚩💪💪💪💪💪💪💪💪
ഇദ്ദേഹം രാഷ്ട്രീയ നിരീക്ഷകനോ ?
RSS-കാരനെ പിടിച്ച് നിരീക്ഷകനാക്കി.
Jai Rss ❤❤❤❤❤❤❤❤
😂😂😂
❤Vasu Master❤
കമ്മ്യൂണിസ്റ്റ്‌ലേക്ക് എത്തുമ്പോഴാണ് ഒരാൾ അന്തംകമ്മിയാകുന്നതെന്ന് മനസിലായി
Ok വാസു 👍
Vasu mash❤superrr
Rss അതിന്റെ രാഷ്ട്രീയ ഇടം എത്ര യെന്ന് മനസിലാക്കാൻ ഒരു Rss കാരന് കഴിഞ്ഞോ എന്ന് ചോദിച്ചാൽ ഇല്ല എന്ന ഉത്തരമാണ് വാസു മാസ്റ്റർ എന്ന ഈ മനുഷ്യൻ..
തീയ്യ പോരിന്റെ നാട് കണ്ണൂർ..
അവസാനിക്കാത്ത അങ്കം
അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നു
Oru vaasu poyaal 1000 vaasu rssil cherum
വാദത്തിന് കൊള്ളാം
വർഗീയ പാർട്ടി
അന്നന്നേരം കാണുന്നവനെ അച്ഛാന്ന് വിളിക്കുന്ന സ്വഭാവം നീയൊക്കെ എന്ന് നിർത്തും ഒ. കെ. വാസു
നിന്റപ്പനെ നീ തിരയുകയാണോ വാസുമാഷ് അല്ല
@@Kashmalകഷ്മലാ നിന്റെ മാതാപിതാക്കൾ പോലെ അല്ലല്ലോ, മറ്റുള്ളവരുടേത് 🤭
അഭിനന്ദനങ്ങൾ സഖാവേ ❤️❤️❤️❤️
RSSകാരനെ ആണോ രാഷ്ട്രീയ നിരീക്ഷകൻ എന്ന് പറഞ്ഞ് കൊണ്ടിരുത്തുന്നത്?
ജയകൃഷ്ണൻ മാഷിന്റെ വധം പഴയ ചരിത്രം.
കഷ്ടം.
മനുഷ്യ മനസ്സിൽ ചെന്നായ കയറിയാൽ...
എങ്ങിനെ ഇങ്ങനെ ജയകൃഷ്ണൻ മാഷിനെ കുറിച്ച് പറയാൻ സാധിക്കുന്നു.
Adi thanne marunne
പേര് പറയു പേര് പറയു പേര് പറഞ്ഞല്ലോ പോരെ
ട്രാൻസ്ഫോമർ പൊട്ടിക്കാൻ ആരാ പറഞ്ഞെ 😂
Vasu mash super spechu
RSS ന്റെ നുണകൾ പലപ്പോഴും ആശ്ചര്യ പെടുത്തുന്നുന്നതാണ്.. ഒരു നുണ പൊട്ടുമ്പോൾ അടുത്ത നുണക്കു തിരി കൊളുത്തും.. അത്തരം നുണകൾ മാലപ്പടക്കം പോലെ പൊട്ടുമ്പോൾ ആ വിഷയമേ വിട്ടു വേറെ വിഷയത്തിലേക്കു പരകായ പ്രവേശം .. ഈ ചർച്ച കണ്ടപ്പോഴും, ബാക്കി ചാനൽ ചർച്ചകൾ കാണുമ്പോഴും ഇങ്ങനെ തോന്നാറുണ്ട്..
Suadapikalekaalum bedham
സുധീഷ് മിന്നിയേ കൊണ്ട് വരൂ
ഹാഷ്മി അൻവർ ചെപ്പക്കുറ്റിക്ക് അടിക്കും എന്ന് പറഞ്ഞപ്പോൾ ചൂളി പോയി. അപ്പോൾ ധൈര്യം ചോർന്നു.
ഈഡയോളജി ഇല്ലാത്തവൻ എന്ത് രാഷ്ട്രിയം ആണ് കൊണ്ട് നടക്കുന്നത്
പോക്കിന്റെ അപജയം, അതാണ് സത്യം.
ബിജെപി ക് അകത്തു നിന്ന് പട്രോൾ പമ്പ് ഒക്കെ സ്വന്തം ആക്കിയതായി എവിടെയോ വായിച്ചിരുന്നു. സത്യാവസ്ഥ ആരെങ്കിലും പറയു..
പയ്യൻസ് നെ കൊണ്ട് ആണോ വാസുനോട് counter ചെയ്യിക്കുന്നെ
ഹാഷ്മി തണ്ടിയ്ക്കു പറ്റിയ ആളെ കൊണ്ടുവരണം. വെള്ളിത്തൂവൽ സ്റ്റീഫൻ വന്നപ്പോഴും ഇതായിരുന്ന അവസ്ഥ!
സ്റ്റീഫൻ ഏത് സ്ഥലം?
I ignore this programm. he lying
ഓന്ത് വാസു 😂
Ippozhum vizhungunnundalla andi
Eppol anthokay anagilum
Vasu masater..oru glamor
Vannittude......
Spech veey good
കോടതി മുറി തീരെ ചെറുതും ഇടുങ്ങിയതും ആണ്.. കുറച്ചു കൂടി നല്ല floor ഇല്ലേ നിങ്ങൾക്ക്
ഓ പിന്നെ. ഇത് മതി
@@Vah29ഇയാൾ cpm കാരൻ ആണോ. എനിക്കെന്റെ അഭിപ്രായം പറയാൻ പോലും സ്വാതന്ത്ര്യം ഇല്ലേ..
ഇത്രയും വിവരമില്ലാത്ത രാഷ്ട്രീയ നേതാക്കളും ഉണ്ടോ.
Pinuvinde chettan😜
🙏ബിജെപി സർക്കാരിന്റെ ഇരട്ടത്താപ്പു
നയം ലോകപ്രസിദ്ധമാണ്,
പ്രതിപക്ഷനേതാക്കളെ അഴിമതി
ക്കാരായി ചപ്പ കുത്തി, കേസുകളിൽ
പെടുത്തി ജയിലിൽ അടച്ചശേഷം
സൗകര്യപൂർവ്വം അവരെ പുണ്യഹം
തളിച്ച് ശുദ്ധി വരുത്തി തനിക്കാക്കുക!!
ജഡ്ജിയോട് ആരെങ്കിലും ' statue ' പറഞ്ഞിട്ടുണ്ടോ 😂😂
എന്തോന്ന് രാഷ്ട്രീയ നിരീക്ഷകൻ തനി sanki
Avasara vadi