K Ganesh & K Anil Kumar | Janakeeya kodathi | Hashmi Taj Ibrahim | ജനകീയ കോടതി | Ep# 13

Поделиться
HTML-код
  • Опубликовано: 5 авг 2023
  • K Ganesh & K Anil Kumar | Janakeeya kodathi | Hashmi Taj Ibrahim | ജനകീയ കോടതി | Ep# 13
    Janakeeya Kodathi | Janakeeya Kodathi latest Episode | K Ganesh In Janakeeya kodathi | K Ganesh & K Anil Kumar | latest Episode K Anil Kumar | Hashmi Taj Ibrahim and K Ganesh | Hashmi Taj Ibrahim at Janakeeya Kodathi | Janakiya Kodathi | K Anil Kumar in ​Janakeeya Kodathi | K Ganesh & K Anil Kumar In Janakeeya kodathi
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 2,3 тыс.

  • @abhijithss9975
    @abhijithss9975 10 месяцев назад +1118

    ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ വേണം എന്നുള്ളവർ ലൈക്ക് അടിക്കൂ😂

    • @ashiqueash6950
      @ashiqueash6950 10 месяцев назад +40

      അതിന് ഗണേശൻ എനി വരുമോ 🤦‍♀️🤦‍♀️🤦‍♀️

    • @user-gm3vf8wf6n
      @user-gm3vf8wf6n 10 месяцев назад +26

      ഒട്ടകത്തെ ആയിരുന്നു കിട്ടേണ്ടത്

    • @naushadsm3128
      @naushadsm3128 10 месяцев назад +12

      Panicker കൂടി വേണം

    • @nizar3777
      @nizar3777 10 месяцев назад +15

      ഉറപ്പായും CBl ഡയറിക്കുറുപ്പ് പോലെ 4 പാർട്ട് വേണം🤣🤣🤣

    • @a.philip3923
      @a.philip3923 10 месяцев назад +3

      Why it's just a waste of time

  • @rk-vi5ul
    @rk-vi5ul 10 месяцев назад +357

    ഒരു മണ്ടന്റെ ദീന രോദനം റീൽസ് ൽ കണ്ടു ചിരിച്ചു അവസാനം ഈ എപ്പിസോഡ് കാണാൻ വന്നവർ ലൈക്ക് അടിക്ക് 😂😂😂

    • @Vivekvishvanath
      @Vivekvishvanath 10 месяцев назад +3

      Dha ipo

    • @muhammadsarfras1504
      @muhammadsarfras1504 10 месяцев назад +3

      Njaanum reel kand vann fullum kandu Ennaalum ivarkk budhi illaathathaano ivar abhinayikkunnathaano

    • @akashksks3341
      @akashksks3341 10 месяцев назад +2

      Njanum 😂

  • @praveenprathapan8417
    @praveenprathapan8417 10 месяцев назад +93

    ഞങ്ങളുടെ നാട്ടിൽ ഒരു പുതിയ പഴഞ്ചൊല്ല് ഇറങ്ങിയിട്ടുണ്ട് അതിങ്ങനെയാണ് "സങ്കീയെ പറഞ്ഞ് മനസ്സിലാക്കുന്നതിലും ഭേദം മങ്കിയെ പഠിപ്പിച്ചു ഡോക്ടറാക്കുക" ഈ ചർച്ച കണ്ടപ്പോൾ അത് ശരിയാണെന്ന് ഉറപ്പിച്ചു😊

  • @rejithomas2323
    @rejithomas2323 10 месяцев назад +79

    ആദ്യമായി നിങ്ങളുടെ പരിപാടി ഒന്നിൽ കൂടുതൽ തവണ കണ്ടു, നന്ദി 24🫶

  • @jawahirivizhinjam9954
    @jawahirivizhinjam9954 10 месяцев назад +1894

    പൊതുജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകാൻ
    നല്ലൊരു മണ്ടനെ അയച്ചു എന്നതിൽ ബിജെപി അഭിനന്ദനങ്ങൾ അർഹിക്കുന്നു...❤😌

  • @nshafeeh1181
    @nshafeeh1181 10 месяцев назад +351

    B- ബുദ്ധി
    J - ജനിച്ചപ്പോയെ
    P - പോയവർ
    🧡🧡

  • @ahammedali4023
    @ahammedali4023 10 месяцев назад +183

    സങ്കിയെ പറഞ്ഞ് മനസ്സിലാക്കുന്നതിലും എളുപ്പം മങ്കിയെ പഠിപ്പിച്ച് ഡോക്ടർ ആക്കാം😂😂😂😂😂😂

    • @minisivadas-8923
      @minisivadas-8923 10 месяцев назад

      👍

    • @pastormartinsempai6371
      @pastormartinsempai6371 10 месяцев назад +5

      Enn kundanadi madrasa PHD methan😂😂😂

    • @shidin457
      @shidin457 10 месяцев назад +12

      ​@@pastormartinsempai6371എത്തിയല്ലോ ശാഖയിൽ കുനിഞ്ഞു നിന്ന് കൊടുത്ത് ആസനം പോയ മിത്രം 😂😂😂😂

    • @pastormartinsempai6371
      @pastormartinsempai6371 10 месяцев назад +4

      @@shidin457 enn usthad velichenna prayagam nadathiya madrasa kundan😘😘😘😘

    • @Dpool-mt4wg
      @Dpool-mt4wg 10 месяцев назад +3

      Ithrem okke thenj ottiyittum peru nokki reply kodukkunna thettathinte vila polum arhikkatha sanghi😘😘

  • @bharathchandran7768
    @bharathchandran7768 10 месяцев назад +215

    ഇത്രയും ചിരിച്ച ഒരു ജനകീയ കോടതി എപ്പിസോഡ് വേറെ ഇല്ല😂😂😂

  • @spakemojo9378
    @spakemojo9378 10 месяцев назад +257

    ധൈര്യമായി കാണാം ഒരു പാട് ചിരിക്കാനുണ്ട് 😂😂

    • @syamprasad2169
      @syamprasad2169 10 месяцев назад +2

      😂😂😂

    • @jjjDM
      @jjjDM 10 месяцев назад

      😂😂😂

  • @sandeepk7463
    @sandeepk7463 10 месяцев назад +719

    ഇച്ചിരി ബുദ്ധി ഉള്ള ഒന്നിനെ അയച്ചൂടെ 😂😂 സിരിച്ചു ചത്തു, വിവരം കെട്ടവൻ.. ഹാഷ്മി 🔥🔥🔥🔥

    • @traveltourmedia4599
      @traveltourmedia4599 10 месяцев назад +38

      ആർക്കാണ് അതിൽ ബുദ്ധി ഉള്ളത് 😁😁😁😁

    • @sandeepk7463
      @sandeepk7463 10 месяцев назад

      @@traveltourmedia4599 അതും ശരിയാ 😄

    • @techunboxing1468
      @techunboxing1468 10 месяцев назад +72

      ഉള്ളതിൽ നല്ലതിനെ നോക്കിയാ അയച്ചത് 😂😂😂

    • @nastn6614
      @nastn6614 10 месяцев назад +34

      ഉണ്ടെഗിൽ അയക്കില്ലേ ഇല്ലാത്തത് കൊണ്ടല്ലേ

    • @roshnigt8532
      @roshnigt8532 10 месяцев назад +25

      അതിനു അങ്ങനെ ഉള്ള ഒരുത്തൻ എങ്കിലും വേണ്ടേ.... നിങ്ങൾ വെറുതെ ചോദിച്ചു വിഷമിപ്പിക്കല്ലേ 😂

  • @ajaykrishna1711
    @ajaykrishna1711 10 месяцев назад +186

    ഇതിപ്പോ വന്ന് വന്ന് നിങ്ങടെ star magicinu ഒരു വലിയ വെല്ലുവിളി ആയല്ലോ ഈ എപ്പിസോഡ് 😂😂😂

  • @ashiq486
    @ashiq486 10 месяцев назад +42

    ഇത് തിയറ്ററിൽ റിലീസ് ചെയതിരുന്നെങ്കിൽ ബോക്സ്ഓഫിസിൽ സകല റെക്കോർഡും തിരുത്തി എഴുതേണ്ട ഐറ്റം 🔥🔥🔥🔥

  • @harik4489
    @harik4489 10 месяцев назад +477

    ഒരു വൻ ചർച്ച പ്രതീക്ഷിച്ച് വന്നു... കോമഡി സ്കിറ്റ് പോലെയുണ്ട്😅

    • @Uppachiyum
      @Uppachiyum 10 месяцев назад +4

      😂yes

    • @sundaraneramangalam2429
      @sundaraneramangalam2429 10 месяцев назад

      Anilsuduvineparayunilla

    • @vinodmarath1679
      @vinodmarath1679 10 месяцев назад

      ഇവൻ എന്തൊക്കെയോ പറയാണ്, വെറുതെ വിട്ടു കൊട്. ഒരു കണ്ടിഷൻ ഇല്ലാത്ത സംസാരം

    • @raimukambar9851
      @raimukambar9851 10 месяцев назад

      Correct 😂 super comedy skit

    • @raimukambar9851
      @raimukambar9851 10 месяцев назад

      Comedy skit chirch chiriche Uppade ilaki😂

  • @kaalukayyu
    @kaalukayyu 10 месяцев назад +611

    കുളം കലക്കി മീൻ പിടിക്കാൻ വന്നവരുടെ തനിനിറം പൊതുസമൂഹത്തിനു മുൻപിൽ പൊളിച്ചടക്കുന്ന episode...അഭിനന്ദനങ്ങൾ❤

    • @rbraa14
      @rbraa14 10 месяцев назад +12

      കുളം കലക്കി മീൻ പിടിക്കുന്നത് ആരാണ് എന്ന് സമൂഹത്തിനു നന്നായി അറിയാം.. വേദിയിൽ പുരോഗമനം പറഞ്ഞിട്ട് പിന്നിൽ കൂടെ കേരളത്തിൽ പ്രീണനം നടത്തുന്നത് ആരാണ് എന്ന് എല്ലാവർക്കും അറിയാം

    • @iloveyoukochi7038
      @iloveyoukochi7038 10 месяцев назад +3

      കുളം കലക്കിയവർ ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലായി.നാട്ടിൽ വിലകയറ്റവും അഴിമതിയും മൂലം ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ പിടിവിട്ടു പോകാമെന്നു മനസ്സിലാക്കിയ സിപിഎം മിത്തും ബാങ്ക്വവിളി വിവാദവും ഉണ്ടാക്കി വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി വോട്ട് നേടാൻ കളിക്കുകയാണ്

    • @sabilalsabi9292
      @sabilalsabi9292 10 месяцев назад +8

      ഇവർക്കൊക്കെ(ഗണേഷ് ) ഒരു സെൻസെ ഉള്ളു അത് nonsence ആണ്

    • @familyhealthcare8907
      @familyhealthcare8907 10 месяцев назад +1

      സങ്കിയെ പഠിപ്പിക്കുന്നതിലും നല്ലത് മങ്കിയെ പഠിപ്പിക്കുന്നതാണ്

    • @abdulgafoor5831
      @abdulgafoor5831 10 месяцев назад

      Mandan. MIthrangal..😁😁

  • @sylababu6579
    @sylababu6579 10 месяцев назад +52

    കുറച്ചെങ്കിലും ബുദ്ധിയുള്ള ആർക്കും കര്യങ്ങൾ വ്യക്തമായി മനസ്സിലായിട്ടുണ്ടാവും.ഈ എപ്പിസോഡി ലൂടെ 24, ഹാഷ്മി 🙏♥️💐

  • @attractionworld4464
    @attractionworld4464 10 месяцев назад +33

    സമയം നഷ്ടമാവില്ല 😂ശരിക്കും അടിപൊളി ആണ് പരമാവധി ഷെയർ ചെയ്യണം 😁

  • @wayanadanwayanadu7163
    @wayanadanwayanadu7163 10 месяцев назад +246

    ഈ പരിപാടി കണ്ടിട്ട് ഇത്രയും ചിരിച്ച ഒരു സമയം ഉണ്ടായിട്ടില്ല....... എന്റെ ആർഎസ്എസുകാരാ 😂😂😂😂😂😂😂😂😂😂😂😂😂ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഇനി മേലാൽ എന്നെ ചർച്ചയ്ക്ക് വിളിക്കരുത്hhhhhh

  • @vipinsvkumar6652
    @vipinsvkumar6652 10 месяцев назад +204

    അനിൽകുമാറിന്റെ ചിരി മാത്രം മതി 😂😂😂ഒന്നും പറയണ്ട...

  • @amjadputhen9334
    @amjadputhen9334 10 месяцев назад +48

    ആദ്യത്തെ 5 ഓവറിൽ തന്നെ കളി എങ്ങോട്ടാ പോകുന്നത് എന്ന് മനസ്സിലായി ..ഗണേഷാ നീ തീർന്നു 😂😂😂

  • @athikahanthama4203
    @athikahanthama4203 10 месяцев назад +19

    ഇത് കണ്ടിട്ട് ചിരിച്ചു മടുത്തപ്പോൾ കമന്റ്സ് ഒന്ന് നോക്കി. എല്ലാരും അതെ. വല്ലാത്തൊരു അവസ്ഥ ganeshey. ചിരിപ്പിച്ചു മരവിപ്പിച്ചു കളഞ്ഞല്ലോ താങ്കൾ 😂😂😂😂😂

  • @bineeshpalissery
    @bineeshpalissery 10 месяцев назад +188

    തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹം ഉണ്ടായിരുന്നു പക്ഷേ അവരെ നേർവഴിക്ക് നടത്താൻ വേണ്ടി ഈ ചർച്ച ഉപകാരപ്പെട്ടു എന്നാണ് എനിക്ക് മനസ്സിലായത്
    അതിനു സഹായിച്ച യുവമോർച്ച സംസ്ഥാന നേതാവിന് അഭിനന്ദനങ്ങൾ

  • @sreejithparali1516
    @sreejithparali1516 10 месяцев назад +28

    ഒരു മണിക്കൂർ തന്നെ കൊണ്ട് പറ്റാവുന്ന അത്രം മണ്ടതരം പറഞ്ഞ് കണ്ടിരിക്കുന്നവരെ എല്ലാം ചിരിപ്പിച്ചു ഒരു വഴിയ്ക്ക് അക്കി, ഞാൻ ആണ് ജയിച്ചത് എന്ന് വിചാരിച്ച് ഒരു ഇരിപ്പുണ്ട് ....
    യാ മോനേ
    ഗണേഷ് 😅

  • @bijukumar1874
    @bijukumar1874 10 месяцев назад +65

    ഇതൊരുമാതിരി കോമഡി ഷോ യെക്കാൾ വലിയ കോമഡി ആയിപോയല്ലോ എന്റെ ഗണേഷ്ജി...

  • @sajithmadhavan410
    @sajithmadhavan410 10 месяцев назад +722

    ജൂനിയർ ഒട്ടകം ചിരിപ്പിച്ചുകൊല്ലും 🤣🤣🤣🤣

    • @anandu7487
      @anandu7487 10 месяцев назад +14

      ഹാൻസ് 2.0😂

    • @mohammedaliq8
      @mohammedaliq8 10 месяцев назад +7

      I felt the same✋

    • @sujaphysics3986
      @sujaphysics3986 10 месяцев назад +2

      💯😀

    • @ummerummer7733
      @ummerummer7733 10 месяцев назад +6

      ഷംസീർ എന്റെ മതം ശരിയാണ് മറ്റുള്ള മതം തെറ്റാണെന്ന് പറഞ്ഞിട്ടില്ല സംഷീറിനും മതവിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് ആകാൻ പറ്റില്ല

    • @ubaidkkd6704
      @ubaidkkd6704 10 месяцев назад

      ഗണേശ ഹാഷ്മി യുടെ ഷൂ നക്കി കൊടുക്കു(അതല്ലേ ശീലം)
      അപ്പോൾ കൂട് തുറന്നു തരും അപ്പോൾ എടപ്പാൾ ഓട്ടം ഓടാം

  • @muhammedarshed89
    @muhammedarshed89 10 месяцев назад +200

    ഇത്തരം പത്തു പൈസക്ക് വിവരം ഇല്ലാത്ത ഗനേഷിനെ പോലുള്ളവർ നേതാവെങ്കിൽ
    അണികൾ എങ്ങനെയായിരിക്കും 🤣🤣🤣

  • @iamanobodie
    @iamanobodie 10 месяцев назад +83

    ഇതു കണ്ടു ചിരിച്ചു ഒരു വഴിയായ വേറെ എത്ര ആളുണ്ട്.🤣🤣🤣
    ചില വാഴകൾ കുലക്കും. വേറെ ചില വാഴകൾ എല്ലാരുടെയും മുൻപിൽ തൊലിയും....

  • @artwithoutcanvaas
    @artwithoutcanvaas 10 месяцев назад +25

    ഞാൻ മാത്രം ആണോ ഇത് വീണ്ടും വീണ്ടും rewind ചെയ്തു കണ്ടു ചിരിച്ചത്?😅😅

  • @shynichithra3659
    @shynichithra3659 10 месяцев назад +390

    😅😅പാവം സംഘപുത്രൻ കരഞ്ഞില്ലെന്നേ ഉള്ളൂ...🫢😂
    Well done Hashmi..🥰👌
    Com.Anil Kumar..🔥

  • @ayyoobkavanur4138
    @ayyoobkavanur4138 10 месяцев назад +151

    ആരും തെറ്റിദ്ധരിക്കരുത്; ബി ജെ പി എന്തെന്നതിൻ്റെ ഒരു ഓർമപ്പെടുത്തൽ മാത്രമാണ് ഗണേഷ് 😄

  • @ameenkollam1863
    @ameenkollam1863 10 месяцев назад +30

    ഇതിന്റെ ഒരു പത്ത് പാർട്ട് എങ്കിലും വേണം..ചിരിക്കാനാണ്🤣🤣🤣

  • @axeex6342
    @axeex6342 10 месяцев назад +40

    ഉണ്ടായിരുന്ന 10% വോട്ട് പോവുന്ന അവസ്ഥ ആയല്ലോ ഇശോര 🤣

  • @sherinshahana5370
    @sherinshahana5370 10 месяцев назад +231

    നന്നായി ബഹളം വെക്കാനുള്ള കഴിവ് ആണ് യുവ മോർച്ചയുടെ സംസ്ഥാന നേതാവ് ആകാനുള്ള അത്യാവശ്യ യോഗ്യത എന്ന് മനസ്സിലായി😂😂

  • @malayali_thoughts
    @malayali_thoughts 10 месяцев назад +437

    ഈ ജനകീയ കോടതി കണ്ടപ്പോഴാണ് പലതും വ്യക്തമായത്..
    ആർ ഹരിയും, നരേന്ദ്ര മോദിയും, ശശി തരൂറും പറയുമ്പോൾ പ്രശ്നമാകാത്തത്,
    എന്ത് കൊണ്ട് ഷംസീർ പറയുമ്പോൾ ചിലർക്ക് പ്രശ്നമാകുന്നു ?

    • @VGK-vm9eu
      @VGK-vm9eu 10 месяцев назад +13

      You cannot criticse one religion by stating you are believing in your own religious beliefs

    • @Govinda-Mamukoya
      @Govinda-Mamukoya 10 месяцев назад +4

      കൈവെട്ട് കുന്തിരിക്കം😂😂

    • @itsme1938
      @itsme1938 10 месяцев назад

      ​@@VGK-vm9eu🤣

    • @MidhunMathew5770
      @MidhunMathew5770 10 месяцев назад +6

      ഷംസീർ തന്റെ മതത്തിലുള്ള മറച്ചു വെച്ചിട്ട് മറ്റുള്ള മതങ്ങളെ വിമർശിക്കാൻ എന്ത് അവകാശം. ശശി തരൂർ എന്താണ് പറഞ്ഞത്

    • @MidhunMathew5770
      @MidhunMathew5770 10 месяцев назад +6

      ഒരു ചോദ്യപേപ്പറിൽ പേര് ഉപയോഗിച്ചതിന് കൈ വെട്ടിയ നാട്ടില്‍ നിന്നുകൊണ്ടാണ് ഈ തള്ളുന്നത് ഓർക്കുമ്പോൾ ചിരി വരുന്നു

  • @ThinkGood169
    @ThinkGood169 10 месяцев назад +15

    ഞാനാദ്യം വിചാരിച്ചു ജനകീയ കോടതിയുടെ പുതിയ എപ്പിസോഡാണെന്ന്. മുഴുവൻ കണ്ടപ്പോഴാണ് മനസ്സിലായത് കോടതി ഇതിവൃത്തമാക്കിയുള്ള കോമഡി സ്കിറ്റാണെന്ന്. നല്ല നിലവാരമുള്ള സ്കിറ്റ്. 😂😂😂
    ആ പോക്കറ്റിൽ പേനയും പേപ്പറും വച്ച ചേട്ടന് നല്ല ഭാവിയുണ്ട്.😅

  • @harilapadarosa2188
    @harilapadarosa2188 10 месяцев назад +28

    അനിൽകുമാർ ഒരേ പൊളി🔥

  • @shibilrehman
    @shibilrehman 10 месяцев назад +394

    ഗണേഷിന്റെ ദയനീയ അവസ്ഥ കണ്ടിട്ട് സംഘി വിരോധിയായ എനിക്ക് തന്നെ സങ്കടം വരുന്നു...
    😂😂😂

    • @YuvaThurki-44
      @YuvaThurki-44 10 месяцев назад +2

      😂😂

    • @muhamednisam1312
      @muhamednisam1312 10 месяцев назад +6

      Ennittu chirikkunno😂😂 samkadam kanikku😢😢 egane

    • @liya7505
      @liya7505 10 месяцев назад +1

      🤣🤣🤣🤣

    • @maheshvmani95
      @maheshvmani95 10 месяцев назад +1

      പാവം 😥😥😥😥😥😂😂😂😂

    • @muhamednisam1312
      @muhamednisam1312 10 месяцев назад +1

      @@maheshvmani95 ithupole

  • @oorpallyvlogs
    @oorpallyvlogs 10 месяцев назад +158

    ഒരു നിലവാരമില്ലാത്ത വ്യക്തിത്വം 😊😊😊

  • @noushadck8666
    @noushadck8666 10 месяцев назад +9

    "പുല്ല്... ഇതൊന്ന് തീർന്നെങ്കിൽ എണീറ്റ് ഓടാമായിരുന്നു
    ഗണേഷ് 😂😂😂😂

  • @sayoojtp5054
    @sayoojtp5054 10 месяцев назад +9

    - ഇത്രയും ഗതി കെട്ടവൻ ലോകത്തെ വേറെ ഇല്ല🤭😂

  • @vmchanel9153
    @vmchanel9153 10 месяцев назад +243

    പുതിയ ഒരു ഹാസ്യ കഥാപാത്രത്തിന്റെ ഉദയം... 🤣🤣🤣🤣

  • @jithinraj.p.pkoralad38
    @jithinraj.p.pkoralad38 10 месяцев назад +168

    ഇത് കാണുമ്പോൾ ഓർമ്മ വരുന്നത് ജഗദീഷിന്റെ ചാവി എവിടെയുണ്ട് മരുന്നു കുപ്പിയിൽ എന്ന സീനാണ്😂😂

    • @User34578global
      @User34578global 10 месяцев назад +2

      ഇടക്കിടക്ക് ഓർത്തോർത്ത് പൊട്ടിച്ചിരിക്കാൻ കാണുക
      42:25
      42:40😅😅😅😂

    • @Marakkar_X
      @Marakkar_X 10 месяцев назад

      🤣🤣🤣🤣

  • @ashiqpasis7927
    @ashiqpasis7927 10 месяцев назад +13

    കൊള്ളാം പൊളി സാനം
    സഞ്ചാരം tv യിലെ ചരിത്രം എന്നിലൂടെ എന്നുള്ള പരിപാടി പോലെ ഈ ഗണേഷ് നെ വെച്ച് 16 എപ്പിസോഡ് എങ്കിലും telecast ചെയ്യണം
    നല്ല രസമായിരിക്കും 😂😂ww😂

  • @premeelarajesh4621
    @premeelarajesh4621 10 месяцев назад +5

    എന്ത് രസം ആണ് ഹഷ്‌മി ഓരോ ചോദ്യങ്ങൾ, തർക്കങ്ങൾ 👌🏻👌🏻👌🏻👌🏻great. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @Super_Hero1111
    @Super_Hero1111 10 месяцев назад +481

    സങ്കികൾ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഇതുപോലെയുള്ള ചർച്ചകൾ ഉപകാരപ്പെടും...😊😊

    • @manulalnnaarayanan16
      @manulalnnaarayanan16 10 месяцев назад

      🤣

    • @vishnusabarivishnu2669
      @vishnusabarivishnu2669 10 месяцев назад +4

      ഹിന്ദുവിരുദ്ധ എന്താണെന്ന് ഈ ചാനൽ ചർച്ചയിലൂടെ മനസ്സിലാക്കാൻ പറ്റും

    • @ryanxavier_89
      @ryanxavier_89 10 месяцев назад +3

      കേരളത്തിലെ ജനങ്ങൾ എന്ത് മനസ്സിലാക്കിയാലും 2024 ബിജെപി തന്നെ അധികാരത്തിൽ വരും

    • @hu-zixo2764
      @hu-zixo2764 10 месяцев назад +37

      ​@@ryanxavier_89ചർച്ച പോയിട്ട് ന്യൂസ്‌ പോലും കാണാത്ത or വായിക്കാൻ അറിയാത്ത ഒരു കൂട്ടർ നോർത്തിൽ ഉള്ളടത്തോളം ബിജെപി തന്നെ വരും......

    • @hazin73
      @hazin73 10 месяцев назад +30

      ​@@ryanxavier_89എന്തുകൊണ്ട് കേരളത്തിൽ ഇല്ല എന്ന് മനസ്സിലായോ... കേരളത്തിൽ ബുദ്ധിയും വിവരോം ഉള്ളവരാണ് 😂

  • @bythewitness.5361
    @bythewitness.5361 10 месяцев назад +232

    42:25 to 42:38 ന് ഇടയിലുള്ള ആ സഹോദരിയുടെ ചിരിയിൽ ചർച്ച അർത്ഥവത്തായി ❤🥰🙏

  • @VLOG-lo1ue
    @VLOG-lo1ue 10 месяцев назад +6

    ഇത്രയും ചിരിപ്പിച്ചതും ചിന്തിപ്പിച്ചത് മായ ഒരു പ്രോഗ്രാം ഇതുവരെ ഞാൻ കണ്ടിട്ടില്ല

  • @Sureshkumar58123
    @Sureshkumar58123 10 месяцев назад +142

    ആ ഗണേഷന്‍ കൊച്ചനെ ഹഷ്മി മുക്കി കളഞ്ഞല്ലോ ?
    ഏതായാലും പരിഷ്കൃത കേരളത്തിന് സത്യം കാണിച്ചു തന്ന Mr.ഹഷ്മിക്ക്
    One Million Salutes

  • @bossmedia9836
    @bossmedia9836 10 месяцев назад +60

    ഇന്ന് ഞാൻ സ്റ്റാർമാജിക്കിന് പകരം ജനകീയകോടതിയാണ് കണ്ടത് എന്റമ്മോ ചിരിച്ച് ചിരിച്ചു ഊപ്പാട് വന്നു..😂😂😂😂😂ന്റെ ഗണേശാ..😂😂😂

  • @aslamaliyan541
    @aslamaliyan541 10 месяцев назад +49

    ഈ വിഷയത്തിൽ ധാരാളം സംശയങ്ങൾ ഉണ്ടായിരിന്നു. എല്ലാം വ്യക്തമാക്കി തന്ന ഗാനേഷിന് നന്ദി. ഷംസീറിന്റ പേര് തന്നെയാണ് പ്രശ്നം.

  • @malayali_thoughts
    @malayali_thoughts 10 месяцев назад +434

    ഗണേഷ് അടുത്ത സുരേന്ദ്രനാവാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് എന്റെ പക്ഷം.. 🙂
    നിങ്ങൾക്ക് എന്ത് തോന്നുന്നു ഗൂയ്‌സ് 😁

    • @Akash_True_Thinker
      @Akash_True_Thinker 10 месяцев назад +6

      Yeniku Thonnunila
      Kandidatholam Pottananu… yengane yenthu yevide parayanam yennu arilla😅

    • @mahroofmahroof6840
      @mahroofmahroof6840 10 месяцев назад +2

      😆😆😆😆

    • @David-js4ib
      @David-js4ib 10 месяцев назад +15

      ഈ പാർട്ടിയിൽ അങ്ങനെ ഉള്ള ആളുകളല്ലേ ചേരുകയുള്ളു ഗുയ്സ്

    • @Maverik7
      @Maverik7 10 месяцев назад

      😂😂

    • @MidhunMathew5770
      @MidhunMathew5770 10 месяцев назад +3

      വീ ശിവൻകുട്ടിയെപ്പോലെ അറിവുള്ള പാണ്ഡിത്യം ഉള്ള ഒരു വിദ്യാഭ്യാസ മന്ത്രിയെ സിപിഎം 👌👌👌

  • @human1899
    @human1899 10 месяцев назад +26

    സംഖികളുടെ മനസിലിരിപ്പ് മനസിലായി.. Thank you ganesh 🙏

  • @sujithsurendren7292
    @sujithsurendren7292 10 месяцев назад +19

    ഹാസ്യം മരിച്ചിട്ടില്ല ഗണേഷ് 😂😂😂😂

  • @roshnigt8532
    @roshnigt8532 10 месяцев назад +126

    Hashmi ക്ക് ഇത്തവണ ജോലി എളുപ്പമായി...😂ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ...😂😂😂

  • @abdulhasib6308
    @abdulhasib6308 10 месяцев назад +77

    ഇങ്ങനെയൊരു ചർച്ച സംഘടിപ്പിച്ച 24 ന് നന്ദി,,

  • @GaneshSimba
    @GaneshSimba 10 месяцев назад +7

    രാജസ്ഥാനിലെ ഉൾഗ്രാമങ്ങളിലെ താഴ്ന്ന ജാതിയിൽപെട്ടവർ ഇന്നും തൊട്ടുകൂടായ്മയിൽ കഴിയുന്നവർ ആണ്. പെൺകുട്ടികൾക്കു എഴുത്തും വായനയും എന്തിനു സ്വന്തം വയസ്സ് പോലും അറിയില്ല. എല്ലാം തട്ടി മുട്ടി ഒരു തരത്തിൽ ജീവിച്ചു പോകുന്നു അത്ര തന്നെ. ഞാൻ നേരിട്ട് കണ്ടതാണ്. നമ്മൾ മലയാളികൾ ഇവിടെ ജനിച്ചതിൽ നമ്മുടെ ഭാഗ്യം.

  • @shaan6839
    @shaan6839 10 месяцев назад +20

    അടുത്ത കാലത്ത് ഫുള്ളായിട്ട് കണ്ട എപ്പിസോഡ് 😂😂
    * ലേ ഗണേഷ് : ഡാ കൊന്നിട്ട് പോടാ.. 😩😩

  • @Mujeeb735
    @Mujeeb735 10 месяцев назад +35

    ഇന്ന് കേരളത്തിൽ ഏറ്റവും വിലയേറിയ മാധ്യമ പ്രവർത്തകൻ ആരെന്നു ചോദിച്ചാൽ ഒറ്റ ഉത്തരം. ഹാശ്മി താജ് ഇബ്രാഹിം. തീപ്പൊരി ഐറ്റം 😯😯

  • @santhoshkk5671
    @santhoshkk5671 10 месяцев назад +54

    എല്ലാ വിഭാഗം ആളുകളും വർഗീയ ചിന്തകൾ വെടിയണം.. നമുക്ക് മത സൗഹാർദം ആണ് വേണ്ടത്

  • @AK_111.
    @AK_111. 10 месяцев назад +22

    ഇതിന്റെ 2nd part വേണം.... വേണം .....😂😂

  • @ASIF-ol4np
    @ASIF-ol4np 10 месяцев назад +16

    പറഞ്ഞ ഓരോ കാര്യവും ഗണേശൻ അറിയാതെ തിരുത്തി പറഞ്ഞു😂😂

  • @sureshbabu9118
    @sureshbabu9118 10 месяцев назад +393

    നിലവിളക്ക് എൻ്റെ അറിവിൽ എല്ലാ മതങ്ങളും നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നുണ്ട് എന്ന് കരുതുന്ന ഒരു സാധാരണക്കാരൻ 😊

    • @mohamedthasleem5240
      @mohamedthasleem5240 10 месяцев назад +1

      Mm

    • @MidhunMathew5770
      @MidhunMathew5770 10 месяцев назад +11

      ലീഗിന് ഹറാം ആണ്

    • @loveindia8372
      @loveindia8372 10 месяцев назад +26

      ബീമാ പള്ളിയിൽ കാണാൻ പറ്റും.

    • @loveindia8372
      @loveindia8372 10 месяцев назад +26

      മുസ്ലിം വീടുകളിൽ ഉണ്ട്

    • @rishad6060
      @rishad6060 10 месяцев назад +15

      ഇസ്ലാം മതതിലും ഉണ്ട് വിളക്ക് 😂

  • @maheshmohan8241
    @maheshmohan8241 10 месяцев назад +236

    സുരു : ലക്ഷത്തിൽ ഒന്നേ കാണൂ, ഇതുപോലെ ഒരു ഐറ്റം. പോവാതെ സേർത്തു പിടിച്ചോണം 😢😢😢😢😢

  • @sreedharana1675
    @sreedharana1675 10 месяцев назад +15

    ഗണേഷിന്റെ അവസ്ഥകണ്ട് സാക്ഷാൽ " ഗണേശൻ " പോലും കരഞ്ഞു പോയിട്ടുണ്ടാവും....😭

  • @sandeepcartrends
    @sandeepcartrends 10 месяцев назад +15

    നിക്ക്..നിക്ക്..നിക്ക്... ഞാൻ പറയട്ടെ... ഞാൻ പറയട്ടെ 😂😂 ഞഞ്ഞാ പിഞ്ഞാ 😂😂😂

  • @jayeshkundukulam7420
    @jayeshkundukulam7420 10 месяцев назад +233

    ആദ്യത്തെ 15 മിനിറ്റിൽ അഞ്ചു ഗോൾ വഴങ്ങിയ ഒരു ടീമിന്റെ കളികാണാൻ ഇനി എന്താണുള്ളത് ഞാൻ നിർത്തി 🤣🤣🤣🤣

  • @firoskhan6638
    @firoskhan6638 10 месяцев назад +86

    എന്നും സത്യത്തിന്റെ ഭാഗത്തു ഇതുപോലെ നിൽക്കണം മാധ്യമങ്ങൾ .

    • @rbraa14
      @rbraa14 10 месяцев назад

      അവരവരുടെ ഭാഗത്തു നിന്നാൽ സത്യത്തിന്റെ ഭാഗം.. അല്ലെങ്കിൽ രോദനം അതാണല്ലേ നിങ്ങളുടെ മെയിൻ പരുപാടി...

  • @jithu1207
    @jithu1207 10 месяцев назад +18

    ദൈവമായ ഗണേശന്റെ കാര്യം ചർച്ച ചെയ്യാൻ എത്തിയ ഗണേശന്റെ അവസ്ഥ 😆😆😆😆

  • @saleenashafi5253
    @saleenashafi5253 10 месяцев назад +8

    ചിരിച്ചു ഒരു വഴിക്കായി nte ബ്രോ... അതൊരു ഓര്മപ്പെടുത്തലായിരുന്നു... എന്നും ഓർക്കാൻ 😂

  • @Shafi88
    @Shafi88 10 месяцев назад +129

    ഹാഷമി കുറച്ചൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നെകിൽ അവൻ കരഞ്ഞേനെ 😂😂😂

    • @sajadtopline1186
      @sajadtopline1186 10 месяцев назад +8

      പോരാത്തതിന് സീറ്റിൽ ഒന്നും രണ്ടുമൊക്കെ നടത്തിയേനെ...

    • @abdulmuthalibmuthu4451
      @abdulmuthalibmuthu4451 10 месяцев назад +1

      😆😆😆

    • @varunraj2282
      @varunraj2282 7 месяцев назад

      😂😂

  • @rijishrijishktni7333
    @rijishrijishktni7333 10 месяцев назад +154

    ഗണേഷ് :-ഇങ്ങനെആണെകിൽ
    ഞാൻ കളിക്കാൻ ഇല്ല ഞാൻ ചിറപുഞ്ചിയിൽ മണലുറ്റാൻ പോകും 🙄

  • @Hkasiv131
    @Hkasiv131 10 месяцев назад +9

    42:51 ഗണേഷ് ഉത്തരം മുട്ടി 😂😂

  • @anithajoyal8949
    @anithajoyal8949 10 месяцев назад +7

    ഈ പരിപാടി കണ്ട് ചിരിച്ചു മടുത്തു 😂😂

  • @voiceofiqbal718
    @voiceofiqbal718 10 месяцев назад +132

    ഇന്നത്തെ പ്രോഗ്രാം ആളുകൾ എല്ലാവരും കണ്ടാൽ തീരാവുന്നതേ ഉള്ളു ഇപ്പോഴത്തെ ഈ ആഭാസങ്ങൾ

  • @kabeerphameed8550
    @kabeerphameed8550 10 месяцев назад +37

    ഇത്രയും നല്ലൊരു കോമഡി സ്കിറ്റ് ഞാൻ 24 ൽ ഇതിനുമുമ്പ് കണ്ടിട്ടില്ല

  • @AnishKrishnan123
    @AnishKrishnan123 10 месяцев назад +8

    ഹാഷ്മി കൊന്ന് കോലവിളിച്ച് 'മോർച്ചറിയിലാക്കി ' 😂😂

  • @chippysworld8139
    @chippysworld8139 10 месяцев назад +6

    Hashmi sir pwolichu 🔥🔥🔥

  • @alleppeypalliative
    @alleppeypalliative 10 месяцев назад +141

    ഇനി മേലാൽ ഗണേഷ് ഈ വഴിക്ക് വരില്ല 😂😂😂

  • @seawavesstationery5215
    @seawavesstationery5215 10 месяцев назад +72

    ജനകീയ കോടതി എല്ലാം വ്യക്തമാക്കി തന്നു
    ആഷ്മിക്കും 24 NEWS നും വളരെധികം നന്ദി.
    കണ്ടവർക്ക് മനസ്സിന്നു സ്വസ്ഥത കൈവന്നു .

    • @rbraa14
      @rbraa14 10 месяцев назад

      എന്ത് സ്വസ്ഥത വന്നു എന്ന്.. വിവരം ഉള്ള ആരെങ്കിലും ഇതിനെ കുറിച്ച് പറയുന്ന വീഡിയോസ് പോയി കണ്ടു നോക്കു.. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ തള്ളി പറഞ്ഞപ്പോ എന്തൊരു സന്തോഷം എല്ലാവർക്കും.. അതു അവരവരുടെ വിശ്വാസത്തെ ചോദ്യം ചെയുന്ന വരേക്കും മാത്രമേ ഉണ്ടാവു.. അതു ഓർക്കുന്നത് നല്ലതാണ്

  • @pscstudyvlog8884
    @pscstudyvlog8884 10 месяцев назад +11

    വെളുപ്പിനെ 01:30 k കണ്ടു ചിരിച്ചു മറിയുന്ന ഞാൻ 😄😄😄😄😄😄

  • @blazeroh3268
    @blazeroh3268 10 месяцев назад +9

    Hashmi: ഇതൊരു തെറ്റല്ലേ.
    Ganesh: ആയിരിക്കുമല്ലോ.
    ഹാഷമി : തെറ്റാണോ അത് പറയു
    Ganesh: അത് ആയിരിക്കുമല്ലോ........ Repaet 😂😂😂😂😂

  • @dilluchiyaan6707
    @dilluchiyaan6707 10 месяцев назад +23

    വാഴ ഗണേഷ് ഒട്ടകത്തിനെ തോൽപിച്ചല്ലോ എന്റെ ഉള്ളി 🤣🤣🤣🤣🤣

  • @sumasaji3905
    @sumasaji3905 10 месяцев назад +10

    അടിപൊളി എപ്പിസോഡ് 😂😂😂

  • @rasheedkm786
    @rasheedkm786 10 месяцев назад +33

    ഇതിനു 2 പാർട്ട്‌ വെക്കാൻ പറ്റോ ചിരിച്ചു ഒരു വഴിക്കായി 😂😂

  • @praveenbhasker8189
    @praveenbhasker8189 10 месяцев назад +138

    കൃത്യം വ്യക്തം സഖാവ് അനിൽകുമാർ🔥🚩

  • @panineer-wm8mo
    @panineer-wm8mo 10 месяцев назад +60

    ഈ ജനകീയ കോടതി കണ്ടപ്പോൾ ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.....ഇപ്പോൾ എനിക്ക് ഒത്തിരി സംശയങ്ങൾ

  • @deepukbabu9077
    @deepukbabu9077 10 месяцев назад +7

    "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്"

  • @ameenkollam1863
    @ameenkollam1863 10 месяцев назад +9

    ചിരിച്ചു മരിച്ചു😂😂🤣🤣

  • @GK-pe9jz
    @GK-pe9jz 10 месяцев назад +144

    സുരേന്‌ദ്രന്റെ സ്ഥാനം പോയീ മോനേ സുരേന്ദ്രാ😂😂😂😂

  • @ninusomanath
    @ninusomanath 10 месяцев назад +5

    ഹാഷ്മി ഒരേ തീ. ..🔥🔥🔥🔥

  • @vaishnavaganesh7134
    @vaishnavaganesh7134 10 месяцев назад +2

    ഇവനേത് ലോകത്താണ് ജീവിക്കുന്നത്

  • @shaheermk4088
    @shaheermk4088 10 месяцев назад +92

    സത്യം മനസ്സിലാക്കി തന്നു ഗണേഷ് ഇന് അഭിനന്ദങ്ങൾ .. ഗണേഷ് ഇനെ ഇനിയും ചർച്ചകൾക്ക് അയക്കണം.. ബിജെപി ക്ക് salute

    • @akhilraj9393
      @akhilraj9393 10 месяцев назад +4

      Avarude kuttathil ulla ellavarum ethu pole ulla Ane 😀

    • @fonefone5629
      @fonefone5629 10 месяцев назад

      K.J.P.yil.Vivaramulla.Arum.Elle

  • @user-oh1xe4tb9e
    @user-oh1xe4tb9e 10 месяцев назад +41

    പ്രബുദ്ധ കേരളത്തിൽ ഇവനെ താങ്ങാനും ആളുകൾ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ഇന്ക് ഇപ്പൊ ചിരി വരുന്നത് 🤣🤣🤣🤣🤣

  • @R0SE2628
    @R0SE2628 9 месяцев назад +2

    “ഞാൻ പറയട്ടെ
    ഞാൻ പറയട്ടെ
    ഞാൻ പറയട്ടെ”
    😂😂😂😂😂

  • @anonymouskrishna3916
    @anonymouskrishna3916 10 месяцев назад +3

    തലതിരിഞ്ഞു കറങ്ങുന്ന ഫാൻ അടിപൊളി 😂😂😂

  • @pilipilco
    @pilipilco 10 месяцев назад +25

    എന്തുകൊണ്ടാണ് ഈ പൊട്ടന്മാർക്ക് കേരളത്തിൽ ഒരു സീറ്റ് പോലും കിട്ടാത്തത് എന്ന ഉത്തരത്തിൽ ചർച്ച കേട്ടാൽ തന്നെ ധാരാളം ആണ്😂🎉

  • @bineeshpalissery
    @bineeshpalissery 10 месяцев назад +71

    ഈ ഒറ്റ ചർച്ചയുടെ കൂടി ഗണേശനെ പാർട്ടി നിന്ന് പുറത്താക്കാനുള്ള സാധ്യതയും കാണുന്നുണ്ട്

    • @gafoorkadhosth8801
      @gafoorkadhosth8801 10 месяцев назад

      👍🏻👍🏻👍🏻

    • @anandu7487
      @anandu7487 10 месяцев назад +7

      Promotion Kittum💯

    • @noushadrajeena4320
      @noushadrajeena4320 10 месяцев назад +1

      😂😂😂

    • @Invisible__men
      @Invisible__men 10 месяцев назад +2

      No angne nkil ulli sura? Kendra manthri muralidharan ? Anil antony national secratery ayi promotion kitty.. appo ganeshum ini promotion urappa😂

    • @ajinmv1814
      @ajinmv1814 10 месяцев назад +2

      ഒരിക്കലും ഇല്ല....... eganee ഉള്ളവരെ ആണ് പാർട്ടിക് ആവശ്യം

  • @reghureghu9100
    @reghureghu9100 9 месяцев назад +2

    ഹാഷ്‌മിയുടെ സൗണ്ട്. ❤❤❤❤ അത് കേൾക്കാൻ. വീഡിയോ കാണുന്ന ഞാൻ ഹാഷ്മി 💪💪💪💪❤️❤️❤️❤️❤️

  • @RiyasRiyas-ci3fz
    @RiyasRiyas-ci3fz 10 месяцев назад +9

    ഹാവൂ... ഒരു കോമെഡി.. സ്‌ക്കിറ്റ്... കണ്ടപോലുണ്ട്.... ഏറ്റവും നല്ല... കൊമെഡിയൻ... ഒട്ടകകുട്ടി.. ഗണേശൻ...😂😂😂..

  • @rasheedkulangaraveettil3851
    @rasheedkulangaraveettil3851 10 месяцев назад +120

    അങ്ങനെ തിരിച്ചടിക്കണം.... അല്ല അങ്ങനെ തിരിച്ചടിക്കാൻ പാടില്ല😂😂😂😂😂😂 ഗണേശാ.... കോമഡി ആശാനേ....

  • @kareemmuhammed786
    @kareemmuhammed786 10 месяцев назад +39

    പ്രധാനമന്ത്രി പറഞ്ഞതുകൊണ്ട് അവർക്ക് പ്രശ്നമില്ല ഷംസീർ മുസ്ലിം ആയതുകൊണ്ടാണ് അതാണ് അവരുടെ വർഗീയത അത്രമാത്രം മനസ്സിലാക്കിയാൽ മതി

    • @psanair7902
      @psanair7902 10 месяцев назад

      Appol Noopur Sharma???