Swami Sandeepananda Giri In Janakeeya kodathi | സ്വാമി സന്ദീപാനന്ദഗിരി | ജനകീയ കോടതി | 24News

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 2,4 тыс.

  • @24OnLive
    @24OnLive  Год назад +69

    Watch next - P V Anvar In Janakeeya kodathi | പി.വി അൻവർ | ജനകീയ കോടതി
    ruclips.net/video/MA3R6cySzV4/видео.html

    • @Ashiqktmsp
      @Ashiqktmsp Год назад +3

      PV ANVAR inu nalla publicity anallo

    • @jyothishmathew6542
      @jyothishmathew6542 Год назад +4

      2nd episode വരുമ്പോൾ കാണാം

    • @timeslatheef
      @timeslatheef Год назад +3

      അൻവർ പൊളിച്ചടുക്കി😂

    • @muralip9297
      @muralip9297 Год назад +1

      Original swami never use footwear.

    • @muralip9297
      @muralip9297 Год назад

      Tharikida swami enthum parayum.

  • @ratheeshpallipoyil
    @ratheeshpallipoyil Год назад +232

    ഹാഷ്മി തന്നെയായിരുന്നൂ..ഇത് തുടക്കം മുതല്‍ അവതരിപ്പിക്കാന്‍ ഏറ്റവും യോഗ്യന്‍..അഭിനന്ദനങ്ങള്‍ ഹാഷ്മീ..❤❤❤

  • @worship8616
    @worship8616 Год назад +174

    ഹാഷ്മിക്ക ഒരേ പൊളി 🔥🌹വളരെ പ്രസക്തിയുള്ള ചോദ്യങ്ങൾ 👍സ്റ്റാൻഡേർഡ് അവതരണം 🌹🌹🌹🌹

  • @sujith634
    @sujith634 Год назад +215

    ഇയാളുടെ ഗീതാ പരായണം ഞാൻ ആദ്യം കേട്ടിരുന്നു അതിൽ ഞാൻ ഇന്ന് അതീവ ദുഃഖിതനാണ്

    • @Edakkaadan
      @Edakkaadan Год назад

      എന്താണ് ഗീത എന്നൊ അതിന്റെ സന്ദേശം എന്താണെന്നോ ഒന്നും ഷിബുവിന് അറിയില്ല... അവന് തോന്നുന്നതുപോലെ വ്യാഖ്യാനിച്ചിട്ട് ഇതാണ് ഗീത എന്ന് പറഞ്ഞ് നടക്കുന്ന വെറും ഊള...

    • @comredjj
      @comredjj Год назад

      എന്നാ നീ പോയി തൂങ്ങി ചാവ്

    • @prathapachandran6269
      @prathapachandran6269 Год назад +8

      ഞാനും

    • @kgajeesh6303
      @kgajeesh6303 Год назад +3

      🤣

    • @sanuvazhayil8187
      @sanuvazhayil8187 Год назад

      Me too

  • @deepakmurali2007
    @deepakmurali2007 Год назад +168

    ഉളുപ്പില്ലാതെ കിടന്ന് ന്യായീകരിക്കാൻ ഒരുത്തന് മാത്രേ പറ്റു... അതാണ്‌ പി പി ഷിബു...

  • @alimoideen972
    @alimoideen972 Год назад +11

    കാരുമായ ചർച്ചയാണങ്കിലും വളരെ രസകരമായ നർമ്മംനിറഞ്ഞ വാദപ്രതിവാതം

    • @ashokg3507
      @ashokg3507 Год назад +1

      ​@@sivapkd9222 തള്ളുകാർക്കും രാജ്യദ്രോഹികളുടേയും ഇഷ്ടഭാജനത്തിന്റെ
      ഇഷ്ടഭാഷണം ...
      അപ്പോൾ ഇതല്ലെ ലെവനിൽ നിന്ന് പ്രതീക്ഷിക്കാവൂ....😂😂😂

  • @sankark5421
    @sankark5421 Год назад +81

    ഷിബു ചാമിയെ support ചെയ്യാൻ
    ഫിനോയില്‍ രമേശന്‍.
    അടിപൊളി.
    ഈനാംപേച്ചിക്ക് കൂട്ട് മരപ്പട്ടി.

  • @madhuunnithan6336
    @madhuunnithan6336 Год назад +123

    നാം മഹാനാണ്... നോമിന് നോവില്ല..... നാം ഇങ്ങനെയൊക്കെ ആണ്.... 🙏

  • @babumadavan9879
    @babumadavan9879 Год назад +173

    സന്യാസിക്ക് മാത്രമേ ഭിക്ഷാടനം സാദ്ധ്യമുള്ളു. ആദ്യമായിട്ടാണ് ഓൺലൈൻ വഴി ഭിക്ഷാടനം നടത്തുന്നത്. ഷിബുമോൻ അടിപൊളി !!!

    • @ifuzking
      @ifuzking Год назад +6

      ബാബു എന്ന പേര് വെച്ച് അച്ഛന്റെ പേര് ഷിബു എന്നാവാൻ സാധ്യത ഉണ്ട് 😂

    • @shamna642
      @shamna642 Год назад +2

      @@ifuzking 😂😂👍🏻

    • @babumadavan9879
      @babumadavan9879 Год назад +6

      @@ifuzking എനിക്ക് ഒരു അച്ഛനേയുള്ളു.

    • @babup.r5224
      @babup.r5224 Год назад +6

      ​@@ifuzking
      😄😄😄😄
      മദ്രസ അധ്യാപകൻ
      ആണല്ലേ 😄😄
      നല്ല ബുദ്ധിയായി
      സംസാരിക്കുന്നു 😄😄😄
      കുന്നും ചരുവിലെ
      ഈന്തപന
      പറഞ്ഞപോലെ 😄😄

    • @NARAYANA711983
      @NARAYANA711983 Год назад +3

      ​@@ifuzking മമ്മദോള്ളി 😅😅😅😅

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 Год назад +85

    ഹാഷമി : സ്വാമി അങ്ങ് ഒരു സ്വാമി ആണ്
    ലെ ഷിബു : അയ്നു

  • @sandhyaedamana2342
    @sandhyaedamana2342 Год назад +8

    Hashmi... You are a Great Person 🙏🏻🙏🏻

  • @renjithbrahmananandan5682
    @renjithbrahmananandan5682 Год назад +373

    ഏകലവ്യനിൽ സുരേഷ് ഗോപി പറഞ്ഞ ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത് ....... ഒരു സന്യാസിക്ക് തെമ്മാടിയാവാം പക്ഷെ ഒരു തെമ്മാടിക്ക് ഒരിക്കലും സന്യാസിയാവാൻ കഴിയില്ല ......

    • @ShibuNair1974
      @ShibuNair1974 Год назад +34

      പ്രഗ്യാസിംഗ് എന്ന സന്യാസിനി മനുഷ്യരെ കൂട്ടക്കൊല ചെയ്ത ക്രിമിനലാണെന്ന് ഇന്ത്യൻ കോടതി ശിക്ഷ വിധിച്ചയാളാണ്.

    • @renjithbrahmananandan5682
      @renjithbrahmananandan5682 Год назад +26

      @@ShibuNair1974 കമ്മ്യൂണിസ്റ്റ് കൾ പറഞാൽ അങ്ങനെ ആകുമോ ? കോടതി ശിഷിച്ചാൽ പാർലമെൻ്റിലേക്ക് മത്സരിക്കാൻ പറ്റില്ല അതുകൂടെ അറിയില്ല .

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад

      But Hindu aanenkil mahabarthavum geethayum malayalathil ullathu aazhathil vayicha Hindu purathirangila, karanam thetukal cheyano kalavo Padilla, undayal prathividhikoodi Ella, 5othi niskarichal sorgan ennathil Ella, aa ullavaranipo convertayi Islam aya Barry's samskaram, evan pooransani

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад

      Communist themmadikaljmku enthum aavam, umma kuninju nikunnathe kabdal andivekum purakil karanam ummayyde mugam kanunillalo,, atrayollu budhi

    • @mohananbp2790
      @mohananbp2790 Год назад

      Super

  • @ramleshrr6002
    @ramleshrr6002 Год назад +124

    ഇതിൽ വെട്ടുക്കിളികളുടെ ആക്രമണമില്ല, കാരണം സാമി അസാമിയാണ്, നമ്മുടെ ആസാം😂😂

  • @Sugu-d3t
    @Sugu-d3t Год назад +20

    ഹാഷമി നല്ല അവതരണം തുല്ല്യ നീതി നൽകി 👍🏻👍🏻

  • @raghuthamankp7370
    @raghuthamankp7370 Год назад +7

    സ്വാമി 👍👍👍🌹🌹🌹

  • @rockc6609
    @rockc6609 Год назад +72

    Waiting for Sreejith Panikkar vs Shibu episode....😊

    • @ebert12314
      @ebert12314 Год назад +18

      പണിക്കർ ഉള്ളയിടത്തു ഷിബു വരില്ല 😅

    • @Ak47495
      @Ak47495 Год назад +4

      Shibu nu athinulla dhyryam illalo

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Год назад

      Shibuvine valichu keeri aduppath vekkum panicker 🤣

  • @Diya59653
    @Diya59653 Год назад +371

    ബെൻസിൽ യാത്ര ചെയ്യുന്ന AC യിൽ കിടന്നുറങ്ങുന്ന സിനിമ കാണുന്ന... സ്വാമി..... സന്യാസി ആണ് എന്ന്😁😁

    • @babup.r5224
      @babup.r5224 Год назад +19

      😂😂
      ആദ്മിയ അച്ചാര്യന്മാർ
      എല്ലാവരും 😄😄
      ജനനന്മക്കായി
      അവതാരം
      എടുത്തവർ 😄😄
      മേലനങ്ങാതെ
      ജീവിക്കാൻ
      പഠിച്ചവർ 😄😄😄

    • @musthuakbar
      @musthuakbar Год назад +9

      Amritha says hi 👋

    • @akhil7974
      @akhil7974 Год назад +20

      @@musthuakbar kanthapuram also says hi

    • @sivasankarapillai9750
      @sivasankarapillai9750 Год назад +9

      വിപ്ലവകാരികളും അങ്ങനെ തന്നെ ആണല്ലോ

    • @MILI-xb3nx
      @MILI-xb3nx Год назад +14

      ​@@musthuakbar
      Ustads says coconut oil...

  • @sajunair1129
    @sajunair1129 Год назад +237

    ശ്രീജിത്ത് പണിക്കർ വന്നിരുന്നെങ്കിൽ സ്വാമി എഴുന്നേറ്റ് ഓടുമായിരുന്നു.

  • @aryands9636
    @aryands9636 Год назад +53

    കീരി ഷിബു😁 ഇനി മുതൽ 🔥 തത്വമസി ഷിബു എന്ന പേരിലും അറിയപ്പെടും😁🤣🤣

    • @sreenathharikumar2163
      @sreenathharikumar2163 Год назад

      Aryan ds enn nine nale thott thanthayillatha commontoli adima enn koodi aryapedanamrkum

    • @SKY4M
      @SKY4M Год назад

      ആര്യൻമാർ ഇന്ത്യക്കാർ അല്ല.

    • @Pvtil1
      @Pvtil1 Год назад

      KEERI - IS CORRECT TO bogi adityanath

  • @zoobeak6718
    @zoobeak6718 Год назад +11

    സത്യം പലരെയും അസ്വസ്തമാക്കും, സന്ദീപാനന്ദഗിരി ❤❤

  • @reghu1755
    @reghu1755 Год назад +33

    സന്ദീപാനന്ദഗിരി♥️♥️♥️

  • @dineshv8339
    @dineshv8339 Год назад +102

    ശ്രീജിത്ത് പണിക്കർ വന്നിരുന്നെങ്കിൽ സ്വാമി എഴുന്നേറ്റ് ഓടുമായിരുന്നു. 24 ന് ഒരു നിലവാരവും ഇല്ല . നമ്മൾ നമ്മളെ തന്നെ ബഹുമാനപൂർവ്വം നമ്മൾ എന്നു പറയുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നു എന്ന് നമ്മൾക്ക് തോന്നുന്നു😊😅

    • @uvaisnt3959
      @uvaisnt3959 Год назад

      സങ്കികൾക്ക് പോയത്തവും , വർഗീയതയും വിവരമില്ലായ്മയുമാണ് നിലവാരം അത് വെച്ചു നോക്കുമ്പോൾ ഉള്ളി സുരയും, പണിക്കാരും വേണ്ടിവരും, പക്ഷെ ഇവിടെ നടക്കില്ലത് കരണ അടിച്ചു പൊട്ടിക്കും

    • @7403350793
      @7403350793 Год назад +13

      സംഘിയായായ പണിക്കാരോ അതോ നിഷ്പക്ഷനായ പണിക്കാരനോ😂

    • @sreezsree3837
      @sreezsree3837 Год назад +16

      പണിക്കർ വന്നാൽ ഷിബു സ്വാമി അണ്ണാക്കിൽ പിരിവെട്ടി ഇരുന്നേനേ🤣🤣🤣

    • @sajusajup284
      @sajusajup284 Год назад +14

      പണിക്കരെ അവർ വിളിക്കില്ല, ആദ്യത്തെ പത്ത് മിനുട്ടിൽ ഗിരിയുടെ പിരി വെട്ടിയെനെ

    • @usmanibrahim8524
      @usmanibrahim8524 Год назад +2

      'Njan' yenna prayogamalle mosham prayogam. 'Nammal' yennu thanneyalle maanyatha...???

  • @radhakrishnank1972
    @radhakrishnank1972 Год назад +178

    മാനം ഉള്ളവർക്കല്ലേ മാനനഷ്ടം കൊടുക്കാനാവൂ. രോമം ഉള്ളവർക്കല്ലേ രോമാഞ്ചം ഉണ്ടാവൂ.

  • @pramodsharjah4353
    @pramodsharjah4353 Год назад +73

    ഒരു സന്യാസിക്ക് തെമ്മാടിയാവാം പക്ഷെ ഒരു തെമ്മാടിക്ക് ഒരിക്കലും സന്യാസിയാവാൻ കഴിയില്ല ......

  • @saidhamid3305
    @saidhamid3305 Год назад +9

    വിവരമുള്ളവനെയും വിവരമില്ലാത്തവനെയും സിംപിൾ ആയി മനസ്സിലാക്കാൻ പറ്റിയ അഭിമുഖം. സന്ദീപാനന്ദ സ്വാമിയോടൊപ്പം ❤

    • @SOW412
      @SOW412 9 месяцев назад

      vivaramillathavan vivaramillathavanodoppam Said hamid madrasa pottan with shibu swami

  • @sivaprasad7973
    @sivaprasad7973 Год назад +132

    ഇത്ര സാത്വതികമായി തെണ്ടുന്ന ഒരു സ്വാമി അത്ഭുതമാകുന്നത് ആദ്യമായിട്ടാണ്..😄😂

  • @villagetravelandfoodbymani3702
    @villagetravelandfoodbymani3702 Год назад +67

    എനിക്ക് ആരോടും ദേഷ്യമോ, വിദ്വേഷമോ ഇല്ല. ഇതാ ഈ നെഞ്ചിൽ കൈ വച്ചാണ് പറയുന്നത്..
    സ്വാമി: ഷിബു സ്വാമി

    • @pradeepkm3039
      @pradeepkm3039 Год назад +5

      മോഡിയോട് നിറഞ്ഞ സ്നേഹം ആണ്.

    • @bhava6777
      @bhava6777 Год назад +2

      തുളസി ഡാഷ്

    • @Givkll
      @Givkll Год назад +6

      PV അൻവർ സന്യാസി വേഷം ഇട്ടപോലെ ആണ് ഈ ഷിബു.. ഒരു തെമ്മാടിക്ക് സന്യാസി ആകാൻ കഴിയില്ല.. എന്നാൽ കഷായം കടയിൽ കിട്ടും, അത് ഇട്ടാൽ പോരല്ലോ പോരാളി ക്യാപ്സുൾ ഷിബു..

    • @Das77-q6k
      @Das77-q6k Год назад +1

      ​@@Givkll ഇത് നീ pv anvar ന്റെ മുന്നിൽ ചെന്ന് പറയ്. 😌

  • @ammuunni4561
    @ammuunni4561 Год назад +16

    എന്ത് പറഞ്ഞാലും സന്നിപാനന്തഗിരി വ്യക്തമായ രീതിയിൽ അധ്യാത്മകപരിപാഷ പെടുത്തന്നതിൽ മിടുക്കൻ തന്നെയാണ്..

  • @sujithsingh1676
    @sujithsingh1676 Год назад +22

    What a fantastic presentation...Hashmi hats off you ❤

  • @nisarmnisarm7472
    @nisarmnisarm7472 Год назад +26

    സ്വാമി... 👍👍👍😍

  • @ashokpillai3744
    @ashokpillai3744 Год назад +100

    ഷിബു വീണ്ടും ശശി ആയി 😀😀😀

  • @aedanvysakhan
    @aedanvysakhan Год назад +17

    9:53 that smile says everything 😂

  • @mv2552
    @mv2552 Год назад +33

    ഫിനോയിലും ഷിബുവും നല്ല ബെസ്റ്റ് കോമ്പിനേഷൻ 😊

  • @arunsdiary5780
    @arunsdiary5780 Год назад +3

    സർ ഹാഷിമി അങ്ങയുടെ ചോദ്യങ്ങൾ ഗംഭീരം. ..BMW സ്വാമി ഉരുളുന്നു

  • @jithinrajalumoottil
    @jithinrajalumoottil Год назад +30

    സദീപ്ഗിരി നല്ല ഒരു കാവിയിട്ടാ ബിസിനസ് കാരണാണ്

  • @rakeshkottarathrakeshkotta3269
    @rakeshkottarathrakeshkotta3269 Год назад +43

    സഖാവ് ഷിബു സ്വാമി 😂😂😂

  • @rainbow4059
    @rainbow4059 Год назад +250

    അങ്ങനെ ചന്ദീപ് കീരി പറഞ്ഞതെല്ലാം വിശ്വസിച്ചു 😂

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад

      കുറെ ആരോപണങ്ങൾ ഉണ്ട്. പക്ഷേ തെളിയിക്കാൻ ആധികാരികമായ തെളിവുകൾ ഇല്ല. ഇദ്ദേഹം കള്ള സ്വാമി ചമഞ്ഞ് ആളെ വഞ്ചിക്കുന്നു എന്ന് പറഞ്ഞു കേസ് കൊടുക്കാൻ പോലും ഈ പറഞ്ഞ ആരും പോയിട്ടില്ല. അത് വരെ ഇത് ഒരാളെ താറടിക്കാൻ ഉള്ള ആരോപണങ്ങൾ മാത്രം.

    • @anwerambali7638
      @anwerambali7638 Год назад +3

      Poda

    • @FVivekBNair
      @FVivekBNair Год назад +23

      ​@@anwerambali7638 Kalla Sudappi 😂🤣

    • @rainbow4059
      @rainbow4059 Год назад

      @@anwerambali7638 ഇജ്ജ് പോയി ഉസ്താതിന് വെളിച്ചെണ്ണ കൊണ്ട് കൊട്

    • @സോളമൻചേലക്കര
      @സോളമൻചേലക്കര Год назад +5

      @@anwerambali7638jihadikku ishtapettallo ee swamiye. angu UPyil oralundu. ishtamavo aavuo😂

  • @fnrealestateblogs8129
    @fnrealestateblogs8129 Год назад +1

    സ്വാമി നൂറ് ബിഗ് സല്യൂട്ട്

  • @Ratheesh_007
    @Ratheesh_007 Год назад +22

    ഞാൻ എന്നെ വിളിക്കുന്നത് വിമൽകുമാർ(സന്യാസി) എന്നാണ് 😎 😜

  • @ayeshabeegum6283
    @ayeshabeegum6283 Год назад +4

    പ്രധാനമന്തി എന്താ ദൈവമാണൊ ? സ്വാമിജി സ്നേഹം ❤️❤️❤️❤️❤️❤️

  • @rajkumar50able
    @rajkumar50able Год назад +21

    One of the best in recent times. Hashmi, well done. Sticking very well to the basics of an unbiased journo. Unlike Arunkumar who glaringly exposes his inability to hide his agenda.

  • @shajinandhanam4117
    @shajinandhanam4117 Год назад +17

    അഭിനന്ദനങ്ങൾ ഹാഷ്മി 👍

  • @bineshunnikrishnan9613
    @bineshunnikrishnan9613 Год назад +4

    ഹാഷ്മി ഷിബുവിനെ പൊളിച്ചടക്കി ❤️❤️❤️

  • @anusreesreejith153
    @anusreesreejith153 Год назад +163

    ശിഷ്യന്മാർ പൊല്ലാപ്പാണെന്നു പറയുന്ന സ്വാമി. 🙏🙏🙏🙏

    • @sivasankarapillai9750
      @sivasankarapillai9750 Год назад +6

      അഹം ബ്രഹ്മാസ്മി 😄

    • @anwerambali7638
      @anwerambali7638 Год назад

      Poda

    • @Aje6287
      @Aje6287 Год назад

      അങ്ങനെയല്ലെങ്കിലെ അത്ഭുതമുള്ളൂ..

    • @ntnme1730
      @ntnme1730 Год назад

      Evane pole ulla shishanmar vannal pullik kittum

    • @remeshbabu9108
      @remeshbabu9108 Год назад +1

      ശിഷ്യന്മാരെ കിട്ടേണ്ടേ. അഥവാ കിട്ടിയാൽ ചാമിക്ക് അത് തലവേദന ആകും

  • @galaxyl1591
    @galaxyl1591 Год назад +9

    ശ്രീജിത്ത്‌ പണിക്കർ വേണമായിരുന്നു... ഷിഭു സ്വാമി പറ പറന്നേനെ 😂😂😂

    • @Pvtil1
      @Pvtil1 Год назад

      thelivum velivumillathe vannal panikkar parakkkum

    • @galaxyl1591
      @galaxyl1591 Год назад +1

      @@Pvtil1 എന്നിട്ടു ഇതുവരെ ഷിഭു സ്വാമിയാണല്ലോ പറക്കുന്നെ കണ്ടത് 😂😂😂

  • @Sarathsivan1234
    @Sarathsivan1234 Год назад +51

    സന്ദീപിനെ എടുത്തു കുടഞ്ഞു .....
    അറിവ് + യോഗ്യത ഇല്ലായ്മ ....😅

    • @annaankunj
      @annaankunj Год назад

      ചാണകപുഴുക്കൾക്ക് അല്ലെങ്കിലും നല്ലതിനെകണ്ടാൽ തിരിച്ചറിയില്ല...

  • @osologic
    @osologic Год назад +21

    Excellent programme
    Worthy questions.
    Hats off! Sri Hashmi.

  • @abdurasheed6297
    @abdurasheed6297 Год назад +6

    സ്വാമീ ❤

  • @munnerem8126
    @munnerem8126 Год назад +2

    Hashmi 👍👍🌹🌹❤️❤️❤️❤️

  • @RAVI-i4f
    @RAVI-i4f Год назад +25

    ഇടതുപക്ഷവുമായി ഒട്ടി നിന്നാൽ മനസ്സിൽ ഉദ്ദേശിക്കുന്നതുപോലെ ലക്ഷ്യത്തിലെത്താൻ പറ്റും അല്ലെ സ്വാമി .!
    ഉദാ: വെള്ളാപ്പള്ളി+ മൈക്രോ ഫിനാൻസ്

    • @blazefuzz
      @blazefuzz Год назад

      Modi + Adani' yude thaazhaydo, thante udaharanam

    • @Pvtil1
      @Pvtil1 Год назад

      same like bogi adithyanath !!

  • @thomaspm559
    @thomaspm559 Год назад +3

    This swamy spend his youthhood at kalarcode in chinmaya school. He has immense knowledge in Geetha.

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 Год назад +18

    സ്വാമി💚♥

  • @bindurayaroth4428
    @bindurayaroth4428 6 месяцев назад

    To understand swami, people’s minds have to grow more and more 🙏🙏

  • @___aJu
    @___aJu Год назад +3

    സ്വാമി ആയാൽ ഇങ്ങനെ വേണം ❤❤❤

    • @amaldev4150
      @amaldev4150 11 месяцев назад

      Koode oru bmw'yum venam.

  • @subairsahira8536
    @subairsahira8536 Год назад +18

    സ്വാമി മരണമാസ് ❤❤❤

    • @aswing2706
      @aswing2706 Год назад

      കോയമാർക്ക് ഷിബു സാമിയെ ബലിയ ഇഷ്ടം ആണ്😂.

  • @arunvk301
    @arunvk301 Год назад +8

    സന്ദീപാനന്ദ ഗിരി ചുമ്മാ ഉരുണ്ടു കളിക്കുകയാണ് , അദ്ദേഹത്തിന്റെ ഗുരു സ്വാമി ചിന്മയാനന്ദ സരസ്വതി ആരാണ് എന്ന് ലോകം മൊത്തം അറിയാവുന്ന കാര്യമാണ് . 1967 കാലത്ത് തളി ക്ഷേത്ര പ്രക്ഷോഭ കാലത്ത് കെ കേളപ്പനും, അടൽ ബിഹാരി വാജ്‌പേയിക്കൊപ്പം പെരിന്തൽമണ്ണയിൽ വന്ന് സമരം ചെയ്ത ആളാണ് അദ്ദേഹം. അത് പോലെ അന്നത്തെ ആർ എസ് എസ് നേതാവ് ഗുരുജി ഗോൾവാൾക്കർ ആയിട്ട് അടുത്ത ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു , അവർ തമ്മിൽ ഉള്ള കത്തിടപ്പാടുകൾ ഒക്കെ പബ്ളിക്ക് ഡൊമൈനിൽ ലഭ്യമാണ്. വാസ്തവത്തിൽ അദ്ദേഹമാണ് ഗോൾവാൾക്കർക്കൊപ്പം വിശ്വ ഹിന്ദു പരിഷത്ത് ആരംഭിക്കുന്നത് എന്ന് മാത്രമല്ല , വി എഛ് പിയുടെ ആജീവനാന്ത ഉപദേശക അംഗവുമായിരുന്നു അദ്ദേഹം. കന്യാകുമാരി വിവേകാനന്ദപ്പാറ സമരം , അയോദ്ധ്യ പ്രക്ഷോഭം തുടങ്ങിയ സമയത്തൊക്കെ സ്വാമി ചിന്മയാനന്ദ ആർ എസ് എസ് വേദികളിൽ സജീവമായിരുന്നു .ഇത്രയും തെളിവുകൾ ഉള്ള ഒരു വിഷയത്തിൽ ഇത്ര പച്ചക്ക് കള്ളം പറഞ്ഞാൽ അത് ആര് വിശ്വസിക്കാനാണ് ?

  • @InfoNexus-yd6pe
    @InfoNexus-yd6pe Год назад +11

    Shibuswami 🙏🙏🙏ഇവനെ പോലുള്ള കള്ളനെ വച്ചു ജെഡ്ജി ആയിരിക്കുന്ന കമൽ പാഷാ സാറിന് നമോവാഗം....

  • @sabus8172
    @sabus8172 Год назад +8

    Swami kke full support 🎉🎉🎉

  • @7403350793
    @7403350793 Год назад +29

    സ്വാമി❤

  • @kamaloman1775
    @kamaloman1775 Год назад +15

    എന്റേ ഷിബു നീ ആള് കൊള്ളാമല്ലോ. ഓസിക്ക്കൈനീട്ടം നീ ആള് പുലിയാണ്

  • @jishnujithu6196
    @jishnujithu6196 Год назад +8

    Sandheepanandhagiri scored 👍🙏💯

  • @jishnuskrishnan1152
    @jishnuskrishnan1152 Год назад +7

    " ഹാഷ്മിക്ക് മികച്ച അവതാരകനകൻ സാധിക്കുന്നു. അമൈര ശിരസ്കനെകൾ ഭെദം🙂🙂🙂🙂🙂🙂🙂

  • @sarovarammysore2550
    @sarovarammysore2550 Год назад +22

    ഇത്രയും ഗംഭീരമായി കള്ളം പറയാൻ ഷിബുവിന് മാത്രമേ പറ്റു

  • @ambalath7371
    @ambalath7371 Год назад +75

    സ്വാമിജി 👍👍👍

  • @harikrishnan.s9768
    @harikrishnan.s9768 Год назад +72

    ഷോഭിക്കാത്ത മുഖത്തു ഭാവമാറ്റം വരാത്ത എല്ലാവിധ കുടിലതകളും മനസ്സിന്റെ ഉള്ളറകളിൽ ഒളിപ്പിച്ചു പുറമെ ചിരിച്ചു കാണിക്കുന്ന ക്രിമിനൽ ബുദ്ധിയുള്ള ഒരു മഹാപ്രസ്ഥാനം

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад

      കുറെ ആരോപണങ്ങൾ ഉണ്ട്. പക്ഷേ തെളിയിക്കാൻ ആധികാരികമായ തെളിവുകൾ ഇല്ല. ഇദ്ദേഹം കള്ള സ്വാമി ചമഞ്ഞ് ആളെ വഞ്ചിക്കുന്നു എന്ന് പറഞ്ഞു കേസ് കൊടുക്കാൻ പോലും ഈ പറഞ്ഞ ആരും പോയിട്ടില്ല. അത് വരെ ഇത് ഒരാളെ താറടിക്കാൻ ഉള്ള ആരോപണങ്ങൾ മാത്രം.

    • @ashokg3507
      @ashokg3507 Год назад

      നാണം കെട്ടവൻ വാങ്ങിച്ചേ പോകൂ

    • @geethanair5688
      @geethanair5688 Год назад +1

      വളരെ വല്ല്യ ഒരു സത്യമാണ് താങ്കൾ പറഞ്ഞത്!

    • @snambiar-uf6zv
      @snambiar-uf6zv Год назад

      സത്യം

  • @vimalapanonneri7519
    @vimalapanonneri7519 Год назад +29

    സ്വാമി സന്ദീപാനന്ദഗിരി 🙏🙏🙏🙏🙏

    • @リーダー-g4y
      @リーダー-g4y Год назад +2

      കമ്മിയാനന്ധഗിരി 😀

  • @junaidjunu391
    @junaidjunu391 Год назад +35

    സ്വാമി ❤️ കൃത്യം വ്യക്തമായമറുപടി 😍love it man🙌🏻മുന്നോട്ട് മുട്ടുമടക്കാതെ ✊🏾

    • @peaceofmindrelaxation7959
      @peaceofmindrelaxation7959 Год назад +10

      😂😂😂

    • @Spiderman66DD
      @Spiderman66DD Год назад +10

      🤮🤮🤣🤣

    • @sureshthalassery9059
      @sureshthalassery9059 Год назад +1

      പെണ്ണുപിടിയൻ മമ്മദിന്റെ ആരാധകർ അല്ലേങ്കിലും ഇതുപോലുള്ള ആസാമിമാരെ എന്നും support ചെയ്യും

    • @rockc6609
      @rockc6609 Год назад +1

      Swami??? so funny

    • @Abhishek-mu2ek
      @Abhishek-mu2ek Год назад +1

      😂😂😂😂

  • @Travelman23987
    @Travelman23987 Год назад +13

    Swami super

  • @albinmathew9779
    @albinmathew9779 Год назад +4

    Swami ore poli❤

  • @muthuswami7315
    @muthuswami7315 Год назад +9

    പറയുമ്പോൾ സ്വാമി സന്യാസി... ജീവിതം luxurious

  • @NITHINP1
    @NITHINP1 Год назад +11

    plz continue this show
    worth it

  • @ajohn9163
    @ajohn9163 Год назад +8

    സത്യത്തിൽ ശ്രീ സന്ദീപാനന്ദയുടെ മനക്കരുത്തിന് തെളിവ് അദ്ദേഹത്തിന്റെ ചിരി തന്നെ.... എതിരാളി നന്നായി വിയർത്തു.. മനുഷ്യസ്നേഹിയായ സ്വാമി സൂപ്പർ... ഒരു സന്യാസിക്ക് പ്രധാനമന്ത്രിയെയും വിമർശിക്കാം... ജഡ്ജിക്ക് ചിലപ്പോൾ പേടി കാണും.....

  • @ebinnandakumar1159
    @ebinnandakumar1159 Год назад +14

    Hashmi... Big fan.❤❤❤ നിഷ്പക്ഷമായി നിന്ന് കാര്യങ്ങൾ ഒക്കെ അടിപൊളി ആക്കി....❤❤❤

  • @SumeshP4646
    @SumeshP4646 Год назад +23

    നമ്മൾ നാം എന്നുള്ളത് നിർത്തെടാ ഷിബു

  • @Sajitha629
    @Sajitha629 Год назад +3

    ആര് എന്ത് പറഞ്ഞാലും സ്വാമി നല്ല മനുഷ്യനാണ് അത് ,എല്ലാവർക്കും അറിയാം❤😊

  • @ideaokl6031
    @ideaokl6031 Год назад +4

    സ്വാമി സന്ദീപാനന്ദഗിരി✊✊✊✊🏻✊🏻✊🏻✊🏻👌👌👌👌👍👍👍👍🙏🙏🙏🙏

  • @Dr.Shibin
    @Dr.Shibin Год назад +6

    Swami score 👍

  • @mohandaspillai8137
    @mohandaspillai8137 Год назад +10

    Hashmy. Wonderful questions. I love the smile of respected Kamal Bhasha. What a grouchy Shibu Swami

    • @priphub8558
      @priphub8558 Год назад

      But better voice and nice questions Arun..missing him

    • @iFrame007
      @iFrame007 Год назад

      പിള്ളയുടെ സംസ്കാരം കാണിച്ചല്ലോടാ

    • @ട്രാൻസ്
      @ട്രാൻസ് 7 месяцев назад

  • @rajeevanchalil2368
    @rajeevanchalil2368 Год назад +26

    ഷിഭു.. മാനം ഉണ്ടെങ്കിൽ.. മറുനാടെനെതിരെ കേസ് കൊടുക്കൂ..

  • @sreedharanvsvs3659
    @sreedharanvsvs3659 Год назад +6

    Ram ram Sandeepanandagiri 👋👋👋👏👏👏❣️🌷👏👏

  • @sabujoseph-sm8ib
    @sabujoseph-sm8ib Год назад +2

    I believe in ur integrity and love towords ur visions. I understanding u are loved by God

  • @prabhakarthiruthiyil6831
    @prabhakarthiruthiyil6831 4 месяца назад

    I am always enjoyed sandeepjis prabhanan.I was always i was against kavi s.but because of him only i learned bhagavat gita.and upnishad

  • @raghavboyz824
    @raghavboyz824 Год назад +34

    A saint can be a rascal but a rascal can never be a saint...

    • @Pvtil1
      @Pvtil1 Год назад +2

      Eg :BOGI ADITYANATH !!

  • @srijithg6761
    @srijithg6761 Год назад +26

    Unlike his predecessor, Hashmi conducts the show brilliantly. Gentleman has a rewarding career.

  • @manshadashraf2592
    @manshadashraf2592 Год назад +7

    സ്വാമി ഉഷാറാണ്

    • @ashokg3507
      @ashokg3507 Год назад

      .
      മാരണം ഒഴിപ്പിക്കുന്ന പണി ആണെങ്കിൽ
      കൂട്ടത്തിൽ കൂട്ടിക്കോളു ....
      😂😂😂

    • @hari566
      @hari566 Год назад

      ജൂതൻ പോളിയാണ്

  • @sainudheenna8433
    @sainudheenna8433 10 месяцев назад

    വർഗീയത ഇല്ലാത്ത ഇത് പോലെയുള്ള സ്വാമികൾ ഉണ്ടാകട്ടെ

  • @thevlogofsmallthings
    @thevlogofsmallthings Год назад +31

    സ്വാമി 👍🏿

  • @sijanalappat1413
    @sijanalappat1413 9 месяцев назад

    സ്വാമി സന്ദീപാനന്ദ ഗിരി ❤❤❤❤❤❤

  • @shynichithra3659
    @shynichithra3659 Год назад +17

    ന്യായാധിപൻ ആയ കെമാൽ പാഷ ഈ പരിപാടിക്ക് ഒട്ടും അനുയോജ്യനല്ല എന്ന് തോന്നുന്നു.. ന്യായാധിപൻമാർ മാറി മാറി വന്നാൽ നന്നാകും.. ഹാഷ്മി നന്നായി അവതരിപ്പിക്കുന്നുണ്ട്.. നല്ല ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.. കുറച്ച് കൂടി റിലാക്സ്ഡ് ആവാം എന്നും അഭിപ്രായമുണ്ട് .. All the best ..❤️😁✌️

  • @saboorkumbla
    @saboorkumbla Год назад +40

    ഹാഷ്മി ..,PV അൻവറിനെ ഒന്നും കുടി ചർച്ചക്ക് വിളിക്കാം എന്ന വാക്ക് പാലിക്കണം .പെട്ടന്ന് തന്നെ

    • @priphub8558
      @priphub8558 Год назад

      Episode number please njn kandilla

    • @anandu7487
      @anandu7487 Год назад

      ​@@priphub8558 1

    • @Romy24502
      @Romy24502 Год назад

      @@priphub8558 pinned ep link

  • @sripalakkad
    @sripalakkad Год назад +6

    സ്വാമി സന്ദീപാനന്ദഗിരി ഒരേ പൊളി!

  • @maneeshp.g5781
    @maneeshp.g5781 Год назад +4

    Hashmi the standard of your presentation is excellent compared to previous Arun

  • @sreejith7627
    @sreejith7627 Год назад +12

    നമുക്ക് ദീക്ഷ തന്ന് സന്യാസിയാക്കിയത് OK
    പക്ഷേ നമ്മൾ ആർക്കും ദീക്ഷ കൊടുത്ത് സന്യാസി ആക്കില്ല 😀
    അതൊക്കെ വലിയ പൊല്ലാപ്പാണ്

  • @Rose-vf6bn
    @Rose-vf6bn Год назад +21

    Swami 👍👍👍👍👍

  • @anoopbinduajayan8324
    @anoopbinduajayan8324 Год назад +5

    Well replied ❤❤

  • @rafikandakkai
    @rafikandakkai Год назад +34

    പാഷയുടെ വിധി കേട്ട് ചിരി വന്നത് എനിക്ക് മാത്രമാണോ 😅

    • @krishnansasidharan8566
      @krishnansasidharan8566 Год назад +1

      Pashayude kaaryam ariyaavunnavarkku chiri nallathu pole varum..njaanum nallapole chirichu..olichu kadathal judgement..hahahaha

    • @gklotteries
      @gklotteries Год назад +2

      പാഷ വിനിപറയാൻ ഉരുണ്ടുകളിക്കുന്നത് കണ്ടപ്പോൾ എനിക്കും ചിരിവന്നു..

  • @krishnakumarcs5457
    @krishnakumarcs5457 Год назад +3

    ആർ എസ് എസ് ഇദ്ദേഹത്തെ എതിർക്കുന്നത് കൊണ്ട് നമ്മുക്ക് മനസിലാക്കാം ഇദ്ദേഹം യഥാർത്ഥ സ്വാമിയാണെന്ന് 👍👍👍👍👍

  • @anugrahangaleorkkuka6995
    @anugrahangaleorkkuka6995 Год назад +3

    സ്വാമി കൊള്ളാലോ

  • @manojramachandran6799
    @manojramachandran6799 Год назад +19

    Super swami.... ❤

  • @sabukt3333
    @sabukt3333 Год назад +10

    Swamiji you are excellent.......❤❤❤❤