റീസെയിൽ വാല്യു ഇല്ല; അസംതൃപ്തികൾ ഏറെ; EV വാങ്ങിയവരിൽ 51%വും നിരാശരെന്ന് റിപ്പോർട്ട് | EV |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇ.വി ഉപയോഗിക്കുന്ന 51 ശതമാനം പേരും പെട്രോൾ-ഡീസൽ വാഹനങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി പുതിയ പഠനം. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ 500 ഇലക്ട്രിക് കാർ ഉടമകളാണ് പഠനത്തിന്റെ ഭാഗമായത്.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 410

  • @abbasalikodiamma4444
    @abbasalikodiamma4444 Месяц назад +190

    ഞാൻ ഒന്നര വർഷമായി EV ഓടിക്കുന്നു, 50000 കിലോമീറ്റർ കഴിഞ്ഞു, എനിക്ക് പെട്രോൾ /ഡീസൽ ലേക്ക് മാറണമെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല.

    • @jeevajack774
      @jeevajack774 Месяц назад +3

      @@Infovibes001 😆😆😆😆

    • @suhaskrishnan
      @suhaskrishnan Месяц назад +5

      3 years ayi njanum.... Oru EV koodi vangan plan cheyyunnu

    • @geocry458
      @geocry458 Месяц назад +3

      Same here

    • @Missingtailpipesby
      @Missingtailpipesby Месяц назад

      EV വിരോധികൾ അന്താരാഷ്ട്ര തലത്തിൽ പടച്ചു വിട്ട ഒരു ഫെയ്ക്ക് ന്യൂസ് ആണ് ഇത്. വിവരം ഇല്ലാത്ത പലരും ഈ ന്യൂസ് വിശ്വസിച്ചു പാടി നടക്കുന്ന്നുണ്ട് . ഇതിൽ ഒരു കഴമ്പും ഇല്ല. ചൈനയിൽ മൊത്തം വാഹനങ്ങളിൽ നിലവിൽ 51% ത്തോളം EV ആയി കഴിഞ്ഞു.

    • @shameermajeed5800
      @shameermajeed5800 Месяц назад +8

      Cash poyalle??😂

  • @nahaskuttan2242
    @nahaskuttan2242 Месяц назад +81

    Next 8-10 വർഷം വരെ പെട്രോൾ, ഹൈബ്രിഡ്‌ ഇവരാണ്‌ താരം.... നമ്മുടെ infrastructure മാറാതെ EV വിജയമാകില്ല...

  • @svXPs
    @svXPs Месяц назад +126

    ഞാൻ ഒരു EV owner അണ്. പ്രശ്നങ്ങൾ ഉണ്ടെങ്കിലും എൻ്റെ അടുത്ത വാഹനവും EV തന്നെ ആയിരിക്കും.

    • @Gospel1ization
      @Gospel1ization Месяц назад +2

      Me toooooo......

    • @shaheen1551
      @shaheen1551 Месяц назад +2

      Njanum

    • @PKSDev
      @PKSDev Месяц назад +2

      Support 👌

    • @AbdulJabbar-et1kv
      @AbdulJabbar-et1kv Месяц назад +6

      സാധാ വീട്ടാവശ്യത്തിന് Ev കാറുകൾ നഷ്ടമായിരിക്കും വല്ലപ്പോഴും ഉപയോഗിക്കുന്നതിന് വേണ്ടി നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ അഞ്ച് വർഷം കഴിഞ്ഞാൽ ആക്രിക്കാര് പോലും എടുക്കില്ല നിത്യം ഉപയോഗമുള്ളവർക്ക് മാത്രമെ ലാഭമൊള്ളു ഒറ്റ ചാർജിൽ 600 കിലോമീറ്റർ ഓടുന്ന Ev കാറ് ചൈനയിൽ 25 ലക്ഷം ഇന്ത്യ രൂപ ഇന്ത്യയിലോ 50 ലക്ഷത്തിന് മുകളിൽ വരും അതാണ് Ev കാറുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുന്നത് അല്ലാതെ ജനങ്ങൾക്ക് പുണ്യം കിട്ടാനല്ല എന്ന് മനസിലാക്കുക

    • @mohammedashraf5670
      @mohammedashraf5670 Месяц назад +1

      Im an EV owner. Run 70K in 2+years. Happy to upgrade and continue with EV. No concerns.

  • @VineethNarayanan
    @VineethNarayanan Месяц назад +68

    ഇതിൻ്റെ പ്രധാനകാരണം കേന്ദ്ര സർക്കാരിന്റെ നയമില്ലായിമയാണ്.രാജ്യത്തെ എല്ലാ വാഹന നിർമാതാക്കളും നിർബന്ധമായും ഒരു EV യെങ്കിലും ഇറകണമെന്നും.രാജ്യത്തെ എല്ലാ പമ്പുകളിലും EV ചാർജിങ് സ്റ്റേഷൻ ഉണ്ടാകണമെന്നും നിയമമിറക്കണം.

    • @autofocus211
      @autofocus211 22 дня назад +2

      ഒരു മരിയാദ ഒക്കെ വേണ്ടേ, സർക്കാർ മാത്രമല്ല രാജ്യത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്

    • @Yashodee
      @Yashodee 22 дня назад +2

      ഡെയ്... നിതിൻ ഗഡ്കരി ullond ഇതൊക്കെ നടന്ന്... അങ്ങേരിൽ ആണ് പ്രതീക്ഷ

  • @unclethemaman5997
    @unclethemaman5997 Месяц назад +45

    Toyota was right "Hybrid"

    • @shahinravuther
      @shahinravuther Месяц назад +3

      Hybrid is the worst. You pay for an ev car and ice car and you get some extra mileage only...

    • @jagdishcg
      @jagdishcg 29 дней назад +1

      hybrid already proved worst

    • @unclethemaman5997
      @unclethemaman5997 29 дней назад

      @@jagdishcg in terms what hybrid is waste

  • @binoyvishnu.
    @binoyvishnu. Месяц назад +6

    1. PER DAY 100KM വാഹനം ഓടിക്കാൻ ഉള്ളവർക്ക് EV car ആണ് ലാഭകരം
    2. Ev car വാങ്ങുന്ന ഒരാൾക്ക് അഞ്ചുവർഷം ടാക്സ് ബെനിഫിറ്റ് ഉണ്ട്
    3. EV car Driving very very easy 😊😊😊
    4. EV car Low maintenance cost😊
    5. 2025 ൽ എല്ലാ Petrol pump ലും 3 EV charging point ഉണ്ടാകും എന്നാണ് Government of India ഉറപ്പ് പറഞ്ഞിരിക്കുന്നത് , BP & HP Pump ൽ ഇതിൻ്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു 😊
    6. ഓരോ വർഷവും ചെല്ലുംതോറും ബാറ്ററിയുടെ വില കുറയുകയും റെയിഞ്ച് കൂടിവരികയും ചെയ്യുന്നു അതുകൊണ്ട് EV car വരുംവർഷങ്ങളിലും ലാഭകരമായി കൊണ്ടുനടക്കാൻ പറ്റും 😊
    7. നിലവിൽ പെട്രോൾ വണ്ടികളിൽ പോലും 160 മുതൽ 275 സെൽ ബാറ്ററികൾ ഉണ്ട് 30 KM/speed വരെ വാഹനത്തെ മുന്നോട്ട് നീക്കുന്നത് ഈ ബാറ്ററിയുടെ പവറിൽ നിന്നുള്ള ഊർജ്ജം കൊണ്ടാണ്

  • @aaaak7085
    @aaaak7085 Месяц назад +11

    പത്ത് ലക്ഷം വരെ ബാറ്ററിക്ക് വില വരുന്ന വണ്ടികൾ ഉണ്ട്
    ? ഉപേക്ഷിക്കുകയല്ലാതെ വഴിയില്ല

  • @swapnaajay4982
    @swapnaajay4982 Месяц назад +38

    Am a Nexon.EV owner. My next car will also be an EV.. And my family member's too.

    • @hurryshorts
      @hurryshorts Месяц назад +2

      Me Tiago ev. Next car will be ev only.

    • @althaf5991
      @althaf5991 Месяц назад +5

      I am a Diesel amaze owner, my next car will also be a diesel

    • @Sher-jq2sd
      @Sher-jq2sd Месяц назад

      😂​@@althaf5991

    • @josephvarghese4
      @josephvarghese4 Месяц назад +2

      My previous car was diesel amaze and my current is nexon ev and my next car is ev or hydrogen

    • @hurryshorts
      @hurryshorts Месяц назад

      @@althaf5991 that means you are not youth

  • @gimmeatask
    @gimmeatask Месяц назад +16

    Iam using EV two wheeler and 4 wheeler. Happy till now

  • @vkm3265
    @vkm3265 Месяц назад +56

    കാളവണ്ടിയിൽ നിന്ന് ആവിയന്ത്രത്തിലേക്ക് മാറിയപ്പോഴും, ആവിയന്ത്രത്തിൽ നിന്നും IC എൻജിനിലേക്ക് മാറിയപ്പോഴും ഈ വിലാപങ്ങൾ ഉണ്ടായിരുന്നു. ബിസ്മയം ടീമേ....

    • @cbgm1000
      @cbgm1000 Месяц назад +6

      Correct... ആട് മേയ്ക്കാൻ പോയാൽ ഇവന്മാർ ഹാപ്പി

    • @irfanss2210
      @irfanss2210 Месяц назад +6

      Vargeeyathakku Kudapidikkunna Malamairan-VKM 😂🙏

    • @unniadiyath
      @unniadiyath Месяц назад

      Theevravadikalkkulla fund varavu theerum athinte vepralam aanu

    • @jkalanboss46
      @jkalanboss46 Месяц назад +16

      പഠനങ്ങൾ വച്ച് കൊണ്ട് അവർ ഒരു വാർത്ത നൽകി അതിന് ഇങ്ങനെ കയറ് പൊട്ടിക്കണോ കോരാ?

    • @theshtherealdreams
      @theshtherealdreams Месяц назад

      @@vkm3265 ഈ ചാനൽ മാത്രമല്ല,,, എല്ലാ ചാനലുകളും എല്ലാ വീഡിയോകളും ഈ വാർത്ത വളച്ചൊടിച്ച് കൊടുത്തുകഴിഞ്ഞു,, ഏറ്റവും അവസാനമാണ് മീഡിയ വണ്ണിൽ എത്തിയിരിക്കുന്നത്,,
      അതിൽനിന്നും മനസ്സിലാക്കിയ ഒരു കാര്യം പെയ്ഡ് ന്യൂസ് ആണ്,,,

  • @seonsimon7740
    @seonsimon7740 Месяц назад +7

    Weekly oru above 150 km range akunnavarku electric vehicles anu useful... Hybrid vehicles very helpful aanu long drive... Daily 10 km range varunnavarku okke petrol aanu useful...

  • @galish45
    @galish45 Месяц назад +6

    I am an ev owner and i am planning to buy the second one

  • @cpmohamed7742
    @cpmohamed7742 Месяц назад +23

    petrol അടിച്ചു മുടിഞ്ഞു സേട്ടാ ..ഇനി ev മാത്രമേ വാങ്ങു ...

    • @mahelectronics
      @mahelectronics 29 дней назад +2

      സർവീസ് ഇല്ല ഒരുവഴിക്ക് പോയി 4 മണിക്കൂർ ചാർജ്ജ് ചെയ്യണം.

    • @cpmohamed7742
      @cpmohamed7742 29 дней назад

      @@mahelectronics
      എല്ലാം വരും
      പേടിക്കേണ്ട

    • @ARMAN-bq6bt
      @ARMAN-bq6bt 29 дней назад

      Batary charge kettal puthiya ev vangam

  • @abhilashgr4111
    @abhilashgr4111 Месяц назад +20

    Ev വളരെ നല്ല ഡ്രൈവിംഗ് ആണ്... വളരെയേറെ സാമ്പത്തിക ലാഭം... കൂടുതൽ ചാർജിങ് സ്റ്റേഷൻ കൂടി വരേണ്ടതുണ്ട്... Ev ഡ്രൈവ് ചെയ്യുന്നവർ...90% പെട്രോൾ വണ്ടിയിലേക്ക് പോകും എന്നു തോനുന്നില്ല

  • @kainadys
    @kainadys Месяц назад +4

    Petrol cars thanne nammude roads and circumstances-inu pattiyathu.
    Allengil infrastructure development undakanam.

  • @amaldavis4237
    @amaldavis4237 Месяц назад +12

    MG Comet EV.
    1 year. 37000km done.
    There's no going back to fuel car for me. Just an EV upgrade is all I need in next 2 year 😎

    • @shankar4330
      @shankar4330 Месяц назад +1

      You're selling your car in 3 years. That says a lot

    • @amaldavis4237
      @amaldavis4237 Месяц назад +1

      @@shankar4330 for you, upgrade means selling one? Even now EV market is really huge bro, just think about the situation in 2026. Happy motoring

  • @Gospel1ization
    @Gospel1ization Месяц назад +3

    This news is exclusively for TATA Car owners..I am a proud owner of MG ZS EV and to be Frank my next vehicle will also be an EV other than TATA..

  • @tatwamassi
    @tatwamassi 18 дней назад +1

    Using nexon ev for 2 years, 40000 km. No issue yet. Comparing to petrol diesel vehicles, i saved around 3 lakkh till date.
    ഇവനെ വിൽക്കാൻ തോന്നുന്നില്ല, അഥവാ വിറ്റാലും അടുത്ത് വാങ്ങുന്നതും ev തന്നെ.
    കാർ പോർച്ചിന് അലങ്കാരമായി ഇടാൻ 2 വർഷം കൊണ്ട് 4000 km ഓടുന്ന പെട്രോൾ വണ്ടി വാങ്ങാൻ തൽക്കാലം താൽപര്യമില്ല. ബാറ്ററി പോയാലും ഒരുമിച്ചല്ല പോകുന്നത്.. പോകുന്ന സെൽ മാറ്റിയാൽ മതിയാകും.
    4 year kond 2 lakh km ev ഓടിയ colleguenum പറയാനുണ്ട് ഇതുപോലൊരു കഥ.
    1 lakh km ഓടും same ടയറിൽ..
    ആകെ problem എന്ന് പറയുന്നത് നമ്മുടെ സ്വന്തം kseb യുടെ പബ്ലിക് fast charging stations 🥴.. aa ഒറ്റ കാരണം കൊണ്ട് ഇവിയെ തെറി വിളിക്കുന്നത് ഒരുപാട് കേട്ടിട്ടുണ്ട്. Pvt charging stations no problem.
    EV use ചെയ്യുന്നവർ
    ജീവിതത്തിൻ്റെ നല്ലൊരു ഭാഗം ബസിലും ട്രെയിനിലും തൂങ്ങി പോകാതെ ആസ്വദിക്കുന്നു.
    അല്ലാത്ത, വിൽക്കാൻ വേണ്ടി വണ്ടി വാങ്ങുന്നവർ വെള്ളത്തിലോടുന്ന ടെക്നോളജിയെ കാത്ത് ബാറ്ററിയെ കുറ്റം പറഞ്ഞ് ശിഷ്ട ജീവിതം പെട്രോളടിച്ച് തീർക്കുന്നു..
    🙏🏻ഷിബുദിനം

  • @aikons-wo3fh
    @aikons-wo3fh Месяц назад +3

    I am using EV and is more than happy with it. Not sure where this report come from. whoever in my circle who owns an EV is happy with it.

  • @JtubeOne
    @JtubeOne Месяц назад +23

    പൊട്ടന്മാരായ മനുഷ്യരാണ് ലോകം മുഴുവൻ. ഒരു ടെക്നോളജി ഉണ്ടായാൽ അത് ഒരു എഫിഷ്യൻ്റ് ലെവലിലെത്താൻ സമയമെടുക്കും. ആ സമയത്ത് പൈസയില്ലാത്തവനും മറ്റും ഇവിയെടുത്താൻ ഇങ്ങനെയിരിക്കും! കമ്പ്യൂട്ടർ വന്നപ്പോഴും സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചപ്പോഴും ആളുകളുടെ പരാതി ഇതായിരുന്നു. ആദ്യത്തെ ആവിയൊന്തത്തിൻ്റെയും , ഫ്യൂവൽ എൻജിനുകളുടെയും പ്രവർത്തനം ഇങ്ങനെ തന്നെയായിരിന്നു. നൂറുകണക്കിന് വർഷങ്ങൾ കൊണ്ടാണ് വാഹനങ്ങൾ ഇന്നത്തെ എഫിഷ്യൻസി കൈവരിച്ചത് എന്നോർക്കുക!

    • @mankada123
      @mankada123 24 дня назад +1

      Bro..... കറന്റ്‌ ഉൽപാദിപ്പിക്കാനും power വേണം..... കേരളത്തെ സംബന്ധിച്ച് ഒരളവിൽ കൂടുതൽ EV ഇറങ്ങിയാൽ കറന്റ്‌ തികയാതെ വരും... വേനൽകാലത്തു എല്ലാവരും ഒരേ സമയം വാഹനങ്ങൾ ചാർജ് ചെയ്യരുതെന്നുവരെ KSEB പറഞ്ഞു. SO, PETROL - DIESEL പോലെ തന്നെയല്ലേ ഈ കറന്റ്റും..... BATTERY WARRANTY തീരുംവരെ ഈ കമ്പനികൾ പോലും നില നിൽക്കുന്നില്ല.... കുറെ സ്കൂട്ടർ കമ്പനികൾ പൂട്ടിപ്പോയി....

    • @sandeepgecb1421
      @sandeepgecb1421 22 дня назад

      Yes..ath ivnmaarod prnja manasilaavande...

    • @venucherthala2987
      @venucherthala2987 21 день назад

      ഞാൻ, happy ആണ്

  • @hakibavvlogs8990
    @hakibavvlogs8990 Месяц назад +2

    മൂന്ന് വർഷത്തെ.. അനുഭവം.. വെച്ച്.. സോളാർ... പവർ..എനിക്ക്.. 100 ശതമാനം ലാഭമായി തോന്നി... ഇപ്പോൾ 1വർഷം ആയി ഗുഡ്സ് ev ഉപയോഗിച്ച് കൊണ്ട്രിക്കുന്നു..ഒരു മെയിന്റനൻസ് ഇത് വരെ വന്നിട്ടില്ല.. പിന്നെ 5 വർഷം ബാറ്ററി സെൽ റിപ്ലൈ സ്‌മെന്റ് വാറന്റി.. ഉളളത്.. കൊണ്ട്... അത്..കഴിഞ്ഞു... കാശ്‌..ചിലവ്‌..വരുകയോള്ളൂ...അപ്പോയേക്കും ഇറക്കിയ മുതൽ തിരിച്ചു പിടിക്കും...

  • @alameer5737
    @alameer5737 Месяц назад +33

    EV ഒരിക്കലും അടുത്ത ജനറേഷൻ വാഹനമല്ല.... അതൊരു താനി കാലിക പ്രതിഭാസമാണ് 💯

    • @theshtherealdreams
      @theshtherealdreams Месяц назад +4

      ലോകം മൊത്തം ഇലക്ട്രിക്കൽ ലേക്ക് മാറി ഇനി മൊത്തം ഇലക്ട്രിക്ക് ഇന്ത്യക്ക് ഇലക്ട്രിക്ക് എനർജി മാത്രം മതി പെട്രോൾ ഡീസൽ വേണ്ട ഇന്ത്യയുടെ വികസനത്തിന് സാമ്പത്തിക ഭദ്രതയ്ക്ക് EV മതി

    • @p.ashukkur4613
      @p.ashukkur4613 Месяц назад +6

      ​@@theshtherealdreams ethu lokam

    • @theshtherealdreams
      @theshtherealdreams Месяц назад

      @@p.ashukkur4613 ഏതൊക്കെ ലോകം ഉണ്ടോ ആ ലോകമല്ലാം,,, പുതിയ വാഹനങ്ങൾ ഇറങ്ങുന്നത് പഠിച്ചു നോക്ക് ചൈനയിൽ എത്ര, അമേരിക്കയിൽ എത്ര, സ്ക്കാൻറീവൻ രാജ്യങ്ങളിൽ എത്ര

    • @MathewVarkey-lp6gp
      @MathewVarkey-lp6gp Месяц назад

      😂you are wrong

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Месяц назад

      ​@@theshtherealdreamsYou're asking for the total percentage of electric vehicles (EVs) among all vehicles on the road worldwide. As of 2022, the estimated percentage is around:
      - 1.4% to 1.6% of total vehicles on the road are electric vehicles (EVs)
      This translates to around:
      - 1 in 70 vehicles on the road being electric (approximate)
      Note that this number is constantly changing as more EVs are sold and the total number of vehicles on the road also changes. Additionally, this percentage is expected to increase rapidly in the coming years as governments set targets for electrification and more consumers adopt EVs.
      Here's a rough breakdown of the estimated numbers:
      - Total vehicles on the road worldwide: around 1.4 billion
      - Electric vehicles (EVs) on the road worldwide: around 20-22 million (1.4% to 1.6% of total vehicles)..

  • @muhammedpp3689
    @muhammedpp3689 29 дней назад +1

    ഞാൻ ഒരു i qube എടുത്തു. 10 മാസമേ ആയുള്ളൂ. അവസാന മാസം 6 ആം തവണയും സെർവ്‌സിന്ന് കയറ്റി. കൊടുത്തിട്ട് ഇപ്പോൾ 2ആഴ്ചയായി. മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറി കിട്ടണമെങ്കിൽ ഇനി 3മാസം കൂടി കഴിയണം. അവരും സമ്മതിച്ചു. റിപ്പയർ ഞങ്ങൾക്ക് അറിയില്ല, പുതുതായി ഇറങ്ങിയതല്ലേ എന്ന്. ആകെ 12750km മാത്രമേ ഓടിച്ചുള്ളൂ

  • @ODICO.TRADER
    @ODICO.TRADER 23 дня назад +2

    ഞാൻ ഇവി ഉപയോഗിക്കുന്ന ആളാണ് . മാറ്റണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഭാര്യയ്ക്ക് ഒരു Ev കൂടി വാങ്ങാൻ നോക്കുകയാണ്

  • @saidalvialvi3449
    @saidalvialvi3449 Месяц назад +18

    ഞാനും EV യിലേക്ക് പോവാൻ താല്പര്യപെടുന്നു ❤

    • @user-mv5rj7fh8r
      @user-mv5rj7fh8r Месяц назад +2

      തട്ടി വീഴരുത്

    • @mahelectronics
      @mahelectronics 29 дней назад +1

      ഞാൻ ഒരു കൊല്ലമായി സർവിസ് ഇല്ല വണ്ടി ഒഴിവാക്കും.

  • @vineethvenugopal1319
    @vineethvenugopal1319 22 дня назад +1

    പെട്രോൾ,ഡീസൽ ആണേൽ എവിടേലും എണ്ണ കഴിഞ്ഞു കുടുങ്ങിയ ഒരു കേന് എടുത്ത് പോയി പെട്രോൾ പമ്പിൽ നിന്നും വെടിച്ചെങ്കിലും വന്നൊഴിക്കാം,ev വാഹനങ്ങൾ അറിയാത്ത റൂട്ടിൽ വഴി തെറ്റി പോകുമ്പോ എല്ലാം ബുദ്ധിമുട്ട് ആണ്..

  • @Jayan.TJayan
    @Jayan.TJayan 27 дней назад +5

    ഇലട്രിക് വാഹനങ്ങൾ ഇറങ്ങുന്നത് ഗൾഫ് മേഖലയെ തളർത്തും അതു കൊണ്ട് മീഡിയ വൺ ഇത്തരം പരിപാടികൾ നടത്തും സ്വാഭാവികം

  • @Willowman100
    @Willowman100 29 дней назад +1

    I’m using an EV. I’m satisfied and won’t go back to petrol or diesel car

  • @sanuashokdon9833
    @sanuashokdon9833 28 дней назад +1

    Tata Nexon 2023 Model കൊടുക്കാനുണ്ട്.
    19 ലക്ഷത്തിന് എടുത്തതാണ്.
    9 L k കിട്ടിയാൽ കൊടുക്കും.😢

  • @Pravasiachayan
    @Pravasiachayan Месяц назад +6

    My next car also will be ev

  • @mjbmkonline
    @mjbmkonline Месяц назад +19

    ഇതിൽ നെഗറ്റീവ് കമാൻഡ് ഇടുന്ന ആരുടെ കയ്യിലും ഇ വി ഇല്ല എന്ന് മനസ്സിലായി😂 വീട്ടിൽ സോളാർ സ്ഥാപിച്ച് ഇവി ചാർജ് ചെയ്യുന്നവർക്ക് 5-6 വർഷങ്ങൾ കൊണ്ട് അവരുടെ മുടക്കുമുതൽ തിരിച്ചുകിട്ടും. ഇവി വാഹനങ്ങൾക്ക് അഞ്ചുമുതൽ എട്ടുവർഷം വരെ വാറണ്ടി ഉള്ളതുകൊണ്ട് പേടിക്കേണ്ട ഒന്നുമില്ല. ഒരു ഇവി ഓടിക്കുന്ന കംഫർട്ട് ഒരിക്കലും ഡീസൽ പെട്രോൾ വാഹനങ്ങൾക്ക് കിട്ടില്ല, സംശയമുള്ളവർക്ക് ഒരു ടെസ്റ്റ് ഡ്രൈവിംഗ് പോയി നോക്കൂ. 😊

    • @ayoobzahid8059
      @ayoobzahid8059 Месяц назад

      Varsham nokkiyal labayannu but km warranty koodi nokku

    • @felixraison3657
      @felixraison3657 Месяц назад

      സത്യം... 😂😂..

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Месяц назад

      You're asking for the total percentage of electric vehicles (EVs) among all vehicles on the road worldwide. As of 2022, the estimated percentage is around:
      - 1.4% to 1.6% of total vehicles on the road are electric vehicles (EVs)
      This translates to around:
      - 1 in 70 vehicles on the road being electric (approximate)
      Note that this number is constantly changing as more EVs are sold and the total number of vehicles on the road also changes. Additionally, this percentage is expected to increase rapidly in the coming years as governments set targets for electrification and more consumers adopt EVs.
      Here's a rough breakdown of the estimated numbers:
      - Total vehicles on the road worldwide: around 1.4 billion
      - Electric vehicles (EVs) on the road worldwide: around 20-22 million (1.4% to 1.6% of total vehicles)

  • @neog3461
    @neog3461 Месяц назад +1

    ഡീസൽ ❤

  • @shihabm5495
    @shihabm5495 29 дней назад +1

    ഏതൊരു ബുദ്ധിജീവിയും ഇത് സമ്മതിക്കുന്ന വിഷയമാണ് ഇലക്ട്രിക് വാഹനം മണ്ടത്തരവും വലിയ മണ്ടത്തരമാണ്

    • @Siva-on1tc
      @Siva-on1tc 4 дня назад

      അത് ബുദ്ധിജീവി അല്ല വാണ ജീവി ആണ്

  • @vivasmgb
    @vivasmgb Месяц назад +33

    ഒരിക്കൽ EV ഉപയോഗിച്ച് അതിന്റെ സുഖം പിടിച്ചാൽ പിന്നെ പെട്രോൾ കാറിലേക്ക് മാറാൻ ബുദ്ധിമുട്ടാണ്..

    • @KottayamDiaries
      @KottayamDiaries Месяц назад +10

      ഭയങ്കരം തന്നെ overtake ചെയ്യാൻ പെടുന്ന പാട് e

    • @taxpayingcitizen2567
      @taxpayingcitizen2567 Месяц назад +5

      ​@@KottayamDiaries evയുടെ അത്രയും torque fossil engineന് കിട്ടില്ലല്ലോ. പിന്നെ എന്താണ് over take ചെയ്യാൻ ബുദ്ധിമുട്ട്?

    • @geocry458
      @geocry458 Месяц назад

      Same

    • @sayedyy2659
      @sayedyy2659 Месяц назад +2

      @@KottayamDiariesev ottichittillenn thonunu…

    • @KottayamDiaries
      @KottayamDiaries Месяц назад

      @@sayedyy2659 ayyo

  • @saijusam
    @saijusam 29 дней назад +3

    ഞാൻ കഴിഞ്ഞ 2വർഷം ആയി EV ആണ് ഉപയോഗിക്കുന്നത്. അടുത്തതും EV തന്നെ ആയിരിക്കും.

  • @moideenkasargode
    @moideenkasargode Месяц назад +6

    ഹൈബ്രിഡ് ആണ് നല്ലത്

    • @binoyvishnu.
      @binoyvishnu. Месяц назад

      അതിലും 160 ബാറ്ററികൾ ഉണ്ട് സഹോദരാ

  • @kochinmusikzone3440
    @kochinmusikzone3440 20 дней назад

    വിദേശ രാജ്യങ്ങളിൽ ജനം ഇപ്പോൾ വീണ്ടും ഇന്ധന വാഹനങ്ങളിലേക് തിരിഞ്ഞു തുടങ്ങി..

  • @sin945
    @sin945 21 день назад

    Dont worry once the usage will more... electricity will be high and more nuclear plans...more study needed for Toyota mirai like that.....

  • @AncilyShan
    @AncilyShan Месяц назад +4

    Electric thanne ane nallathu

  • @sumithmathew7176
    @sumithmathew7176 Месяц назад +4

    500 electric car users nte sample 😄

  • @aravindanil4333
    @aravindanil4333 Месяц назад +1

    Electricity is good alternative for transportation but it need research and development,for now hybrids are the way

  • @alestinjomartin9442
    @alestinjomartin9442 3 дня назад +1

    Resale cheyyananel petrol or diesel vangikko,, allathore ev vangikko...payye ellam ev aayolum....

  • @rasheedk3935
    @rasheedk3935 7 дней назад

    I couldn’t find second hand EV .

  • @shalinshamsudheen5261
    @shalinshamsudheen5261 28 дней назад

    The problem with EV cars is that every company puts a strategy price which is far beyond the nominal price. This will take a price reduction and will be moving forward

  • @user-wl8pv8wz6t
    @user-wl8pv8wz6t 6 дней назад

    തുടക്കം ആയി. ബാറ്ററി exhaust ആകാൻ ഏകദേശം അഞ്ച് കൊല്ലം വേണ്ടി വരും.
    അതുകൊണ്ട് അഞ്ചുകൊല്ലം കഴിഞ്ഞു നമുക്ക് വിലയിരുത്താം. പെട്രോൾ അടിക്കുന്ന amount കൂട്ടി വെക്കുന്നത് നന്നായിരിക്കും. ബാറ്ററി വാങ്ങാൻ.😅

  • @tonyxavier6509
    @tonyxavier6509 29 дней назад

    Check out this calculation for a cab driver running uber-
    Tigor ev price-12 lacs.
    Battery warrenty - 1.6 lac kms.
    Fuel cost saving after 1.6 lac kms- 8x1.6lac=12.8lacs. (considering only city driving).
    Assuming you run 1.6 lacs kms in 4 years, you recover the cost of car in 4 years, just from fuel savings.
    If you run the car in two shifts, you save 12.8 lacs in just 2 years. Let's assume a petrol car gives 3 lac more in resale value, still you have a net saving of 9.8 lacs.
    EV may not be big cost saver for an average user. But for cab drivers in city, it's a no brainer.
    By luck, if you get a free battery replacement before 1.6lac kms, you hit a jackpot.

  • @vineeshpv3
    @vineeshpv3 7 дней назад

    എല്ലാര്ക്കും ev വേണം എന്നാൽ ആണവനിലയം പറ്റൂല. വൈദ്യുതി ലഭ്യത കുറഞ്ഞാൽ പെട്രോളിനെക്കാൾ ചിലവെറിയത് ആവും ഭാവിയിൽ

  • @soorajp.s9849
    @soorajp.s9849 Месяц назад +1

    Ev thanneyanu better advanced options okke vykathe varum.. Pinne puthya technologies hydrogen fuel okke varunnu..

  • @rahulraj-io9es
    @rahulraj-io9es Месяц назад +2

    My choice EV

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Месяц назад +2

    Vere primary car ullavarkkum, pinne daily 200,300 kms okke ottam varunna business kaarkkum EV useful aanu.

    • @althaf5991
      @althaf5991 Месяц назад

      250 കഷ്ടിച്ച് കിട്ടും അല്ലേൽ ബെൻസ് എടുക്കണം, പോകുന്നിടത് ഫുൾ ചാർജ് ചെയ്യാനുള്ള സമയവും ഫസിലിറ്റിയും ഇല്ലേൽ പെടും

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 Месяц назад

      @@althaf5991 yes kooduthal ottam ulla divasam use cheyyaan vere oru car koodi venam

  • @jayakrishnan7431
    @jayakrishnan7431 28 дней назад

    Resale value is a dump point right now as it only gets rise with sales and it will go up ahead.

  • @kumarp1506
    @kumarp1506 Месяц назад +1

    This is negligible ...എനിക്ക്‌ EV തന്നെ ആണ് ഇഷ്ടം ,സൗകര്യങ്ങൾ ഒക്കെ താനേ വന്നുകൊള്ളും .....ഇത് നോൺ ev വാഹനങ്ങൾ ചിലവകാനുള്ള തന്ത്ര വർത്തയാണെന്നു തോന്നുന്നു...😊😊

  • @rajeshraghavan7392
    @rajeshraghavan7392 22 дня назад

    ഉപയോഗിച്ച് തുടങ്ങിയവരാരും വിൽക്കുകയില്ല. പഠനം തന്നെ പെയ്ഡാണോ?

  • @user-kl3hs4jz3t
    @user-kl3hs4jz3t 18 дней назад

    അഞ്ച് വർഷം കഴിയുമ്പോൾ അറിയാം
    ആരൊക്കെ തലയിൽ കൈവെക്കും എന്ന്...

  • @VIBINVINAYAK
    @VIBINVINAYAK Месяц назад +4

    *സമയ നഷ്ടം, റേഞ്ച് anxiety വേറെ, 600 നു മുകളിൽ റേഞ്ച് ഉള്ള ev മാത്രമാണ് നിലവിൽ പ്രാക്ടിക്കൽ, വെറും 350+ റേഞ്ച് കിട്ടുന്ന വണ്ടികൾക്ക് വേണ്ടി 15 ലക്ഷത്തിന് മുകളിൽ മുടക്കുന്നത് ആന മണ്ടത്തരം, കറന്റ് പൈസയിൽ ലാഭം എന്ന് നമ്മൾ കരുതുന്ന പൈസ അതായത് 5 വർഷത്തെ കറന്റ് ബില്ലിന്റെ പൈസ നമ്മൾ ഈ വണ്ടി മേടിക്കാൻ തന്നെ കൊടുക്കുന്നുണ്ട് അത്രേം ഓവർപ്രൈസ്ഡ് ആണ് evs*

  • @sjarundharan
    @sjarundharan Месяц назад

    People need to understand this is the first gen EV technology. Definitely it has it's flaws. We r having the finest diesel & petrol engines, it's not like this in the past, it go e through a lot of changes & technology inputs.
    Going frwd the technology wil change we wil get better evs... I am using a petrol car, but the experience driving an ev is something very different & I enjoyed a lot. But still I am waiting for the next gen tech til that time I wil use the petrol car.

  • @TheShaheen123
    @TheShaheen123 Месяц назад

    I knew this would happen. I'm really not a fan of EVs. Still I think Hydrids make more a logical choice for both manufacturers and customers.

  • @mubashirthayyil5797
    @mubashirthayyil5797 28 дней назад

    Byd Atto 3 ❤ plus 7.5 Kw solar system
    101% satisfied 🎉..
    Power+comfort+Economical = Atto3 ❤

  • @jackmj4596
    @jackmj4596 Месяц назад +13

    ചാർജിംഗ് സ്റ്റേഷൻ ഇല്ലാത്തത് കൊണ്ട് മാത്രമാണ് അങ്ങനെ അഭിപ്രായപ്പെട്ടത്. Ev super. ഓടിച്ചവർ പിന്നെ പെട്രോൾ കാർ വാങ്ങില്ല. വർക്ക്ഷോപ്പും പോകേണ്ട ആവശ്യമില്ല. പണവും ലാഭം ഗുണവും മെച്ചം. മീഡിയ വൺ. മോശം വശങ്ങൾ മാത്രമാണ് കാണിക്കുന്നത്.

    • @mylifeexperience5025
      @mylifeexperience5025 Месяц назад +1

      താങ്കൾ ഒരു മണ്ടനാണ്.... ഉദാ.. Nexon
      പട്രോൾ നെക്സ്ൺകാളും
      3 lakh മുതൽ 5 lakh വരെ
      എക്സ്ട്രാ കൊടുക്കണം
      കറന്റ് bill
      5 yers കഴിഞ്ഞാൽ battery നല്ലൊരു amound വരും
      Nexon 5 years,,പെട്രോൾ
      മൈന്റ്ൻസ് എല്ലാം കൂടി
      Ev എടുക്കുന്ന pais യെ ആകുന്നുള്ളു.... 😅😅വിൽക്കുമ്പോൾ വിലയും കിട്ടും

    • @ayur4233
      @ayur4233 Месяц назад +1

      Media one ൻ്റ അഭിപ്രായം അല്ലല്ലോ ഇത്,ഒരു ഏജൻസി നടത്തിയ സർവേ റിസൾട്ട് പറയുകയല്ലേ!?

  • @AJMALIRFAN
    @AJMALIRFAN 20 дней назад

    നിലവിൽ tiago ev ഉപയോഗിക്കുന്നു ഒരു വർഷം 57000km കയിഞ്ഞു. ഒരു ev കൂടി എടുക്കുന്നു tata curvv

  • @binurajs
    @binurajs 29 дней назад

    Hybrid , hydrogen, ev , cng vehicles are future'

  • @mpschannel2084
    @mpschannel2084 28 дней назад

    ഇൻഡിലെ എല്ലാ ഓട്ടോറിക്ഷയും Ev യിലേക്കു മാറ്റണം

  • @YamahaRX100-ll9up
    @YamahaRX100-ll9up 23 дня назад

    ഒരിക്കൽ ev ഓടിച്ചാൽ പിന്നെ പെട്രോൾ ഡീസൽ വണ്ടി ആരും ഇഷ്ടപ്പെടില്ല. ഇത് കെട്ടിക്കിടക്കുന്ന വണ്ടികൾ വിറ്റഴിക്കാൻ ഉള്ള മാർക്കറ്റിങ് തന്ത്രം ആയിരിക്കും. Tvm ൽ ഇപ്പോൾ മൂന്നിൽ ഒന്ന് വാഹനവും ev ആണ്.

  • @smad671
    @smad671 25 дней назад +1

    പുക മലിനീകരണം എന്ന പേരിൽ ആണ് ഈ ഉടായിപ്പ് വന്നത് കൽക്കരി കത്തിച്ചു പുക മലിനീകരണം ഉണ്ടാക്കി ആണ് വൈദ്യുദി ഉണ്ടാക്കുന്നത് എന്ന് ഈ പറയുന്നവർക്ക് അറിയാഞ്ഞിട്ടല്ല ബിസിനസ്‌ ആണ് മെയിൻ

  • @gafurb5160
    @gafurb5160 21 день назад

    വിറ്റ് തീരാനുള്ള ഏതോ ഡീസൽ പെട്രോൾ വാഹന നിർമ്മാതാക്കളുടെ കൊട്ടേഷൻ നിങ്ങൾക്ക് നിങ്ങൾക്ക് കിട്ടിയിട്ടല്ല ഇപ്പോൾ ഇത് പറയുന്നത് എന്ന് പറയാമോ😢😮

  • @edwinjose6830
    @edwinjose6830 Месяц назад

    Next year emission conditions will be moved into Bharath stage VII, then petrol car price will increase

  • @afsaltp-yq7qh
    @afsaltp-yq7qh 26 дней назад

    Ev Battery replacement system കൊണ്ടുവരണം.
    അതായത്. ചാർജ് തീരാറയാൽ അടുത്തുള്ള ⛽ സ്റ്റേഷനിൽ പോയി ചാർജ് ചെയ്യുന്നതിന് പകരം battery replace ചെയ്യുന്ന സിസ്റ്റം .
    സമയും ലാഭം long ഡ്രൈവിനും അനുയോജ്യം

  • @anonymous_being641
    @anonymous_being641 Месяц назад +1

    Infrastructure 👎

  • @mushrurockzusRockz
    @mushrurockzusRockz Месяц назад +27

    നമ്മുടെ കാലാവസ്ഥയും റോഡുകളും ഇലട്രിക് കാറിന് അനുയോജ്യമല്ല.

    • @theshtherealdreams
      @theshtherealdreams Месяц назад +7

      അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക

    • @JacobAlexander1000
      @JacobAlexander1000 Месяц назад +2

      Njan Texas il ann ivide nammade nattile kkal chood ann summeril ividoke ishtam pole Tesla owners ond

    • @Gospel1ization
      @Gospel1ization Месяц назад +1

      What you said is absolutely false......

    • @70.sabarinathajith80
      @70.sabarinathajith80 Месяц назад

      Pinne ithinu pattiya sthalam evida

  • @user-nr3yn7dv4d
    @user-nr3yn7dv4d Месяц назад +1

    നല്ല കമ്പനി കാർകൾ ഉപയോഗിച്ചാൽ കുഴപ്പം ഇല്ലായിരിക്കും 👍

  • @SnowLionCub
    @SnowLionCub 21 день назад

    Hybrid ആണ് വാഗേണ്ടത് .. Toyota പോലുള്ള കബനികൾ അധികഠ Hybrid ആണ് ഇറക്കുന്നത്. ഒരു പരിധി കഴിഞ്ഞാൽ അതു തന്നെ Power generate ചെയ്യുഠ .

  • @Dhvhjeg
    @Dhvhjeg 21 день назад

    Eltric വാഹനം നന്നാകാൻ സിംമ്പൾ ആണ് ബാറ്ററി വേറെ ഉണ്ടാകാൻ സാധിക്കും പെട്ടന്ന്

  • @subinpauljoy
    @subinpauljoy Месяц назад +1

    EV ഏറ്റവും കൂടുതൽ വിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് എന്ന് പറഞ്ഞു Tata EV division head തന്നെ പറഞ്ഞ കേരളത്തിൽ അഭിപ്രായം ചോദിക്കത്ത സർവേ മലയാളികൾക്ക് ചെലുത്തി തരണ്ട ആവശ്യം ഇല്ല. ഇലക്ട്രിക് തന്നെ ആണ് ഭാവി. ബാറ്ററി സോഴ്സ് മാറും എന്നെ ഉള്ളൂ.

  • @shabeebkoloth
    @shabeebkoloth 29 дней назад

    ഇത് മറ്റു വാഹനനിർമ്മാതാക്കളുടെ paid റിപ്പോർട്ട്‌ ആണ്.
    Ev എടുത്ത ആരും മറ്റൊരു വാഹനത്തിലേക്ക് പോകാൻ താല്പര്യമില്ല.
    90% പേരും ഹാപ്പിയാണ്.. അത്രയ്ക്ക് ലാഭം നൽകുന്നു.
    Ev വന്നതോടെ മറ്റു വണ്ടികളുടെ sales കുറഞ്ഞു. അതാണ് കാര്യം

  • @densongeorge4067
    @densongeorge4067 21 день назад

    MediaOne love Arabic petrol no surprise, since 1995 train is electric, by 2035 globally 50% vehicles globally will be electric by 2050 transportation means mobility with driverless cars with zero accidents

  • @jojvannu
    @jojvannu Месяц назад

    These are the studies from india, but in EU and US countries EV vehicles more popular and majority of the taxi drivers are switch to EV now as government is providing grants on it

    • @sooryanandanans236
      @sooryanandanans236 Месяц назад +1

      😂 it's worse abroad bro
      In US especially. Tesla sales are down. Ford ev section will be shut down.... Chevy won't do any ev again....

  • @prasoon1094
    @prasoon1094 Месяц назад

    Ente frnd ev two wheeler anu use cheyunne.. Avan happy 90 % anu ev yil.. Charging station kuravu anu ipol...

  • @user-hx4oh6hz6u
    @user-hx4oh6hz6u 29 дней назад +1

    റിസെയിലിന് വേണ്ടി വണ്ടി വാങ്ങിക്കുന്ന കാലം കഴിഞ്ഞു ഭായി

  • @Silentvalley5712
    @Silentvalley5712 18 дней назад

    EV വെഹിക്കിൾ നിറുത്താൻ ചാൻസ് കുറവാണ്🤔 എന്തുണ്ടകിലും കംപ്ലന്റ്! അതിന്ന് സൊലൂഷനും കണ്ടുപിടിക്കും ആയിരിക്കും
    മൊബൈൽ ഫോൺ സ്വിച് ഫോൺ ഉള്ളപ്പോൾ അതിൽനിന്നും ചൈന സെറ്റ് വന്നു അതിന്നും ബാറ്ററി പൊട്ടിത്തെറി ഉണ്ടായിരുന്നു അതിന്ന് പോംവഴി കണ്ടുപിടിച്ചു. ഫോൺ 5g യിൽ എത്തി ഇന്ന് സ്വിച് ഫോൺ സ്ഥാനം നമ്പർ No
    ആണോ???
    അങ്ങിനെ എത്ര ഉദാഹരണങ്ങൾ

  • @roloxation
    @roloxation 21 день назад

    Saudi oil inne peti orthu arikum media one ee video irakiyathu

  • @Rolax70050
    @Rolax70050 21 день назад

    പണ്ട് മലിനീകരണം ഉണ്ടാക്കുന്ന കുതിരവണ്ടികൾ ഒഴിവാക്കി മലിനീകരണം അവസാനിപ്പിക്കാനാണ് പെട്രോൾ ഡീസൽ വാഹനങ്ങൾ കൂടുതലായി വന്നത് Evകളുടെ ബാറ്ററികൾ ഇതിലേറെ മാരകമായ മലിനീകരണം ഉണ്ടാക്കും

  • @unniadiyath
    @unniadiyath Месяц назад +1

    EV vannal theevravada channelinte funding nilkum, parakramam manasilakunnund

  • @nasarnasar2075
    @nasarnasar2075 Месяц назад +1

    Car njan vangiyittilla ennal scooter ath 100% sucssus aan🎉🎉

  • @dentechie
    @dentechie Месяц назад +1

    Resale value illa ath ok... But vere issues

    • @BecauseIamBatman007
      @BecauseIamBatman007 Месяц назад +1

      Oru ola eduthu noku😅

    • @nahaskuttan2242
      @nahaskuttan2242 Месяц назад +1

      ബ്രോ അത്യാവശ്യം ഓട്ടമുള്ള ഒരാൾക്ക്‌ ഓടിച്ച്‌ മുതലാക്കാം... ദീർഗ്ഘ ദൂര യാത്രക്ക്‌ വിശ്വസിക്കാൻ പറ്റില്ല ഈ അവസ്തയിൽ...

  • @Nishad_Nadeer
    @Nishad_Nadeer 29 дней назад

    ഇടത്തരം സാമ്പത്തികം ഉള്ളവർക്ക് ഒരു വാഹനം എന്നത് ഒരു investment കുടിയാണ്, we'll maintained ചെയ്ത ഒരു പെട്രോൾ/ ഡീസൽ വണ്ടി 5 വർഷം കഴിഞ്ഞാലും കുറഞ്ഞത് 60% എങ്കിലും മുതൽ മുടക്ക് ലഭിക്കും, ഇവി വണ്ടിയുടെ ബാറ്ററി പണി മുടക്കിയാൽ തിർന്നു, സർവീസ് ഓകെ, വാറൻ്റി എന്നൊക്കെ കമ്പനി തള്ളും, വെറും വാഗ്ദാനം മാത്രം, എണ്ണ ലാഭം നോക്കി ഇവി എടുത്തു ഉള്ള കായി കയിച്ചാൽ അക്കല്ലേ 😁😂🙏

  • @Jaichandran909
    @Jaichandran909 20 дней назад

    Happy ev customer

  • @shanifsr4037
    @shanifsr4037 Месяц назад

    Kuzhappilla, entayalum petrol vandi vendaaa..Cng or electric mathi..

  • @abhilashptpm
    @abhilashptpm 29 дней назад

    Dear friend
    I have two electric four wheelers, I’m quite happy
    I don’t agree with this.
    I feel this is misguiding

  • @harikrishnanm4717
    @harikrishnanm4717 28 дней назад

    charging infrastructure proper ayal thiravuna preshnam ullu

  • @മുആദ്
    @മുആദ് 27 дней назад

    കുറച്ചു കഴിഞ്ഞാൽ എല്ലാം മനസിലാകും

  • @teslatech5763
    @teslatech5763 19 дней назад

    കേന്ധ്ര ഗവൺമെൻ്റ് സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് മുറിയണ്ടി വണ്ണിന് എങ്ങിനെയെങ്കിലും തള്ളിപ്പറയണം അല്ലെ കോയാ

  • @Dilshaa973
    @Dilshaa973 Месяц назад

    Toyota hyrider 🔥. ...best hybrid car ...👍 Iam a call driver..my experiance .....hybrid car is a king

  • @മുമ്പോ1917
    @മുമ്പോ1917 28 дней назад

    എന്റെ EV ആരുടെയെങ്കിലും തലയിലിടാൻ ശ്രമിക്കുന്നത് 4മാസമായി 😢😢😢😢ആർക്കും വേണ്ട

  • @user-ws7gf4oj4l
    @user-ws7gf4oj4l 28 дней назад

    Toyota 💪💪

  • @BijuPc-fs5nq
    @BijuPc-fs5nq Месяц назад

    എന്റെ ഒരു സുഹൃത്തേ E, v വണ്ടി എടുത്തു പുള്ളി ഹാപ്പി ആണ് 10രൂപക് ചാർജ് ച്യ്താൽ 100km കിട്ടുന്നുണ്ട്

  • @MathewVarkey-lp6gp
    @MathewVarkey-lp6gp Месяц назад

    China almost replaced internal combustion engine vehicles with EVs. Problem in India is no good EV company and infra issues. Indian are not good in many things. Should learn from China

  • @knowledgecity5501
    @knowledgecity5501 23 дня назад

    Paisa ullavanu maintenance no problem, 😮

  • @MuhammedMuhtasim
    @MuhammedMuhtasim 29 дней назад

    ❤️💯💯

  • @shajis5901
    @shajis5901 29 дней назад

    പെട്രോൾ വണ്ടിയെക്കാൾ ലക്ഷങ്ങൾ അധികം മുടക്കി വാങ്ങുന്ന ഇലക്ട്രിക് വണ്ടികളുടെ ബാറ്ററിയുടെ വില കേട്ടാൽ ഞെട്ടും.. അതിനേക്കാൾ നല്ലത് ഒരു പെട്രോൾ വണ്ടി വാങ്ങി ഇലക്ട്രിക് വണ്ടിക്ക് വേണ്ടി അധികമായി ചെലവാക്കുന്ന തുക ബാങ്കിൽ നിക്ഷേപിച്ചാൽ അതിന്റെ ഇൻട്രസ്റ്റ് കൊണ്ട് തന്നെ പെട്രോൾ അടിക്കാം.. ചാർജ് തീർന്നു വഴിയിൽ ആയിപ്പോകും എന്ന പേടി വേണ്ട.. വൻ തുക സ്പെയർ പാർട്ടുകൾക്കും നൽകേണ്ടതില്ല.. സെക്കൻഡ് ഹാൻഡ് ആയി കൊടുത്താലും വില കിട്ടാതിരിക്കില്ല നേരെമറിച്ച് സെക്കൻഡ് ഹാൻഡ് ev കൾക്ക് വില കുറവാണ് ഇനി ഈ കുരിശുകൾ വാങ്ങണോ എന്ന് ചിന്തിക്ക് 😂😂

    • @user-gf5iz9ur4p
      @user-gf5iz9ur4p 28 дней назад +1

      ബാറ്ററി പുതിയത് മേടിക്കണമെങ്കിൽ എത്രയാണ് Ev വണ്ടികളുടെ വിലയുടെ പകുതി എങ്ങാണ്ടല്ലേ പുതിയ ബാറ്ററി വാങ്ങുന്നതിന് വില വരുന്നത്

  • @tpsiru_gaming
    @tpsiru_gaming Месяц назад

    ഞാൻ tiago ev use ചെയ്യുന്നു, എനിക്ക് ഇനി ഒരിക്കലും petrol വേണ്ട