സത്യം... അൽട്രോസ് എടുത്ത എന്റെ ഫ്രണ്ട് സർവീസ് ചെയ്യാൻ ആലപ്പുഴയിൽ നിന്ന് എറണാകുളത്തുള്ള ഗോകുലം മോട്ടോർസ് വരെ 60-70 km ഓളം ദൂരം പോകേണ്ടി വരുന്നുണ്ട്. ടാറ്റാക്ക് നല്ല സർവീസ് കിട്ടുന്ന സെന്ററുകൾ കുറവാണ്. 😞
തൂറാത്ത കൊച്ച് തൂറുമ്പോൾ തീട്ടം കൊണ്ട് ആറാട്ട് എന്നുള്ളത് മലയാളികളുടെ ഗാർഹിക പ്രയോഗമാണ്. അത് ഞാൻ വീഡിയോയിൽ പ്രയോഗിച്ചത് മോശമായിപ്പോയി എന്ന ചില കമൻ്റുകൾ കണ്ടു. മലയാളിയുടെ കപട സദാചാര ബോധത്തിൻ്റെയും കപട മാന്യതയുടെയും ഒടുവിലത്തെ ഉദാഹരണമായി മാത്രമേ ഞാൻ 'മോശമായിപ്പോയി' കമൻ്റിനെ കാണുന്നുള്ളൂ. അയലോക്കത്തെ വീട്ടിൽ രാത്രിയിൽ കയറുന്നവനെ ഓടിച്ചിട്ടടിക്കുകയും തരം കിട്ടിയാൽ അയലോക്കത്ത് നുഴഞ്ഞു കയറുകയും ചെയ്യുന്ന ,മലയാളിയുടെ അതേ സദാചാരബോധം തന്നെയാണ് ഈ 'തീട്ടക്കേസി'ലുമുള്ളത് എന്ന് ഞാൻ കരുതുന്നു😁😁😁😁😁
പഴഞ്ചൊല്ല് പഴഞ്ചൊല്ല് തന്നെ ആയി കാണുക , അത് ഒരു ഭാഷാ പ്രയോഗം മാത്രമാണ് ..തിരുവനന്തപുരംകാര്‍ മക്കളെ വിളിക്കാന്‍ "അപ്പി" എന്ന് ഇന്നും പ്രയോഗിക്കുന്നത് പോലെ തന്നെ
സർ താങ്കളുടെ പഴഞ്ചൊല്ല് അനുചിതമാണ്.ഒരു ഇൻഡ്യൻ കമ്പനി ഇതുപോലൊരു ഡിസൈൻ അവതരിപ്പിച്ചു കണ്ടപ്പോൾ തന്നെ വളരെ സന്തോഷം തോന്നി..താങ്കൾ പാതിപറഞ്ഞ പഴഞ്ചൊല്ലിൽ പറയുന്നപോലെ ഒരു മാലിന്യമായി ഉപമിച്ചതിൽ വിഷമം ഉണ്ട്. നാക്കു പിഴവ് ആർക്കും ഉണ്ടാകാം..അതുകൊണ്ട് ഭാവിയിൽ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. ഒരു സ്ഥിരം പ്രേക്ഷകൻ..
This car is going to amaze the entire world. Time proof design with most modern features. The front could have been more aero dynamic with some most modern fancy/ fog lamps. CONGRATULATIONS TATA. Pride of India. !!!❤️
This isn't gonna amaze the world there are 100's of such prototypes in the world if any car manufacture need to compete with tesla they need to develop self driving vehicles with great battery and software. Tesla has done it with 15 years + if tata need to beat tesla it is nearly damn impossible when Tata reach today's level of tesla they will be selling robo taxis and will have more than 40% market share same like apple doing with smartphone they will be the car manufacture
@@albin6126 but bro i think tata can at least try to conquer the Indian market , it will surely able to grow but what you said is completely true Tesla is really ahead even big companies like benz and audi is not able to compete with tesla even after having large amount of resources , tesla brand value in electric car market is already massive and will likely grow more if they get their production lines correct but i still cant understand why telsa not manufacturing in india where they can manufacture it so cheaply especially in Tamil Nadu where basic infrastructure is so good and the government of tamil nadu will also likely to provide financial assistance too
Really amazing n futuristic design ,it’s really heartening to know that Tata is redesigning their old logo 😁indeed these kind of concepts are showing Tata is our answer to Tesla😄
Hardly any concept cars make it to the market. TATA is struggling to make quality ICE cars, leave alone ICE. It took Tesla 10 years to perfect after launch. Tesla is ahead in EV technology to anybody in the world by atleast 10 years.
Good designs, പക്ഷെ അനും ഇന്നും tata bulid ക്വാളിറ്റിയുടെ കാര്യത്തിൽ no 1 ആണ്, ഞങ്ങളുടെ വീട്ടിലെ ആദ്യ വണ്ടിയായിരുന്നു tata sumo, ആ വണ്ടി ഒരു ആക്‌സിഡന്റ് ആയപ്പോൾ arinajthanu അതിന്റെ build ക്വാളിറ്റി taxi ആയിരുന്നു വേറൊരു വണ്ടി ബാക്കിൽ വന്നു edichatu വണ്ടി രണ്ടു തവണ മറഞ്ഞു ennatum ഓടിച്ച ചേട്ടന് ചെറിയ പരിക്കല്ലാതെ ഒന്നും സംഭവിച്ചിട്ല്ല ❤tata ❤safety first❤
ചീത്തപ്പേര് , അത് ഒരിക്കല്‍ വന്നാല്‍ മാഞ്ഞു പോകാന്‍ ഒരുപാട് ബുദ്ധിമുട്ടാണ് ... പ്രത്യേകിച്ച് വാഹനങ്ങള്‍ .... എന്നിരുന്നാലും കോവിദ് സമയത്ത് 1000 കോടി എടുത്തു തരാന്‍ വേറെ ആരും ഉണ്ടായില്ല എന്നത് ഉള്‍പ്പടെ ഉള്ള പല കാര്യങ്ങളും ഇന്നത്തെ TATA വാഹനങ്ങളുടെ നിലവാരം , മികച്ച രീതിയില്‍ എത്തി കൊണ്ടിരിക്കുന്ന സര്‍വീസുകള്‍ , EV യിലെ വിപ്ലവങ്ങള്‍ എല്ലാം കൂട്ടി വായിച്ചാല്‍ , ഒരു 10 കൊല്ലത്തിനു ഉള്ളില്‍ ചീത്തപ്പേര് കാര്യമായി കുറഞ്ഞു കിട്ടും ...എന്നിട്ടും നമുക്ക് അത് പ്രശ്നം ആണെങ്കില്‍ അതിനു മരുന്നില്ല ...അതായത് തെറ്റ് തിരുത്തി വന്നിട്ടും അംഗീകരിക്കാന്‍ കഴിയാത്ത ഒരു അവസ്ഥ !!
വണ്ടി കാണാനുള്ള ആഗ്രഹം താങ്കളുടെ പഴഞ്ചൊല്ല് കേട്ടപ്പോൾ പോയി കിട്ടി. വീഡിയോ കാണുന്നതിനിടയ്ക്ക് താങ്കളുടെ പഴഞ്ചൊല്ല് വീണ്ടും വീണ്ടും മനസ്സിൽ വന്നു കൊണ്ടിരുന്നത് കൊണ്ട് വണ്ടിയുടെ ഭംഗി ആസ്വദിക്കാൻ പറ്റിയില്ല.
Exterior design is good but interior needs to improve. Should include more entertainment features like sony vision ev screens or Tesla tablets and also need to improve colour combination of interior and seat leather
Bro Tata is not greedy company.., Tata wants India to be at par with the world…. Tata is not a company it’s every Indians pride…. Be respectful when you talk about Tata
ബൈജു ചേട്ടൻ പറഞ്ഞ പോലെ ലോഗോ ആണ് റ്റാറ്റയോട് ഉള്ള സകല താൽപര്യവും കുറയുന്നത് എനിക്ക് റ്റാറ്റ നെക്സോൺ ഇവി വളരെ ഇഷ്‌ടമാണ്. പക്ഷേ. ആ റ്റി അവിടെ ഇരിക്കുംബോൾ. ആവണ്ടിയുടെ നിലവാരവും ഇല്ലാതെ ആകുന്നു അത് കൊണ്ട് ഞാൻ mg എടുത്തു
Main aayittulla karyangal paranjilla, athanu thankalude problem Ithu oru scate board pole ulla platform anu, pazhaya kaala vandikal pole engine or motor front il or back il illa
Hi ,epo use cheyyuna petrol diesel vehicles EV aiyye convert chyyumbolum ,adu poole oru full vehicle namalu ttane desing cheyyugayangilum adinu venda speed limit & clearance certificate kittanula chancesne pattyum RTO rools & regulations ne pattiuym ula oru video cheydal valare useful aiyyerikum.
ഇന്ത്യൻ പ്രോഡക്റ്റ്....❤ അഭിമാനിക്കുന്നു..... TaTa ക്ക്.... ആശംസകൾ 🙏🏼🇮🇳🏁
Service section il എത്തുന്നത് വരെ tata സൂപ്പർ ആണ്...
Satyam ❤️
ടാറ്റയുടെ ഏതൊക്കെ വാഹനം താങ്കൾ ഉപയോഗിക്കുന്നുണ്ട്
Anubavam guruuu
@@nanuvc3463 ippo kayyil ullath nexon 2020 aanu
സത്യം...
അൽട്രോസ് എടുത്ത എന്റെ ഫ്രണ്ട് സർവീസ് ചെയ്യാൻ ആലപ്പുഴയിൽ നിന്ന് എറണാകുളത്തുള്ള ഗോകുലം മോട്ടോർസ് വരെ 60-70 km ഓളം ദൂരം പോകേണ്ടി വരുന്നുണ്ട്.
ടാറ്റാക്ക് നല്ല സർവീസ് കിട്ടുന്ന സെന്ററുകൾ കുറവാണ്. 😞
തൂറാത്ത കൊച്ച് തൂറുമ്പോൾ തീട്ടം കൊണ്ട് ആറാട്ട് എന്നുള്ളത് മലയാളികളുടെ ഗാർഹിക പ്രയോഗമാണ്. അത് ഞാൻ വീഡിയോയിൽ പ്രയോഗിച്ചത് മോശമായിപ്പോയി എന്ന ചില കമൻ്റുകൾ കണ്ടു. മലയാളിയുടെ കപട സദാചാര ബോധത്തിൻ്റെയും കപട മാന്യതയുടെയും ഒടുവിലത്തെ ഉദാഹരണമായി മാത്രമേ ഞാൻ 'മോശമായിപ്പോയി' കമൻ്റിനെ കാണുന്നുള്ളൂ. അയലോക്കത്തെ വീട്ടിൽ രാത്രിയിൽ കയറുന്നവനെ ഓടിച്ചിട്ടടിക്കുകയും തരം കിട്ടിയാൽ അയലോക്കത്ത് നുഴഞ്ഞു കയറുകയും ചെയ്യുന്ന ,മലയാളിയുടെ അതേ സദാചാരബോധം തന്നെയാണ് ഈ 'തീട്ടക്കേസി'ലുമുള്ളത് എന്ന് ഞാൻ കരുതുന്നു😁😁😁😁😁
പഴഞ്ചൊല്ല് പഴഞ്ചൊല്ല് തന്നെ ആയി കാണുക , അത് ഒരു ഭാഷാ പ്രയോഗം മാത്രമാണ് ..തിരുവനന്തപുരംകാര്‍ മക്കളെ വിളിക്കാന്‍ "അപ്പി" എന്ന് ഇന്നും പ്രയോഗിക്കുന്നത് പോലെ തന്നെ
ഇതും കൂടി ആയപ്പോൾ ആകെ മെഴുകി...
കലക്കി 👍👍👍 നല്ല മറുപടി ചിലവാന്മാരാണ് തീരുമാനിക്കുന്നത് നമ്മൾ എന്ത് പറയണമെന്ന്...
ശരിയായ മറുപടി.... 👍
🤑🤑✌️✌️
ലോകത്തിൽ ഒന്നാം നമ്പർ ആകും എന്റെ. TATA നമ്മുടെ TATA
💕💕
ഹമാര tata
❤
Wowww 💥❤️🥰 What a futuristic design and concept.. Service കൂടി ഉഷാർ ആയാൽ ടാറ്റയെ പിടിച്ചാൽ കിട്ടില്ല.. Kudos TATA team 👍🙏
Ithonnum Irangaan ponilla..
Tata ithinu munpeyum concept car modelukal irakiyittund...athonnum irangiyiitila
This is a concept car not the real one
Nyan ente vandi eduth karangaan thudangeet 3aaam varsham,ithu vare avark steeringinu aadiyil ninnu varunna sound Mattitharan kazinjilla, ipo parayunnath Ath tiago vandik ullathanu ennanu,exntdwarty eduthirunnu... Ipo thonnunnu vendayirunnu ennu, kochi-Malayalam service mosham,pinne chalkudy -athum mosham- thrissur Hyson poyi avarum, avideyum ithu thanne avasta. Avasanathe Hyson ninnulla marupadi -ath vandikkullatha.... Njan maduthuu sahoooo
Avinya🔥
TATA..!😯
TATA will grow again and again 🎊🎊🎊
And there service 👎👎👎 again and again
@@salmuneer1034 everything will change bro.. wait n C
@@salmuneer1034 service better now. പണ്ടത്തെ പോലെ അല്ല. Changes നല്ലപോലെ വരുന്നുണ്ട്
@@Aju.K.M-Muz പണ്ടും ഇപ്പോഴും തുണിയുടുക്കാതെ നടക്കുന്നവരുടെ കാര്യമാണ് പറഞ്ഞത് ................. കാലമിത്ര കഴിഞ്ഞിട്ടും നേരാവണ്ണം തുണിയുടുക്കാൻ പഠിച്ചിട്ടില്ല 🤣🤣🤣
@@Aju.K.M-Muz അവരെക്കുറിച്ചല്ലേ മേൽ പറഞ്ഞത് ??
Avinya എന്ന പേര് കേട്ടപ്പോൾ തോന്നി ഒരു അവിഞ്ഞ മോഡൽ ആയിരിക്കുമെന്ന് പക്ഷെ കുഴപ്പം ഇല്ല സൂപ്പർ.
അവിന്യ മൊഡൽ കിടിലം നമ്മുടെ Tata യുടെ ആയാൻ സൂപ്പർ തന്നെ👍👍👍
സർ താങ്കളുടെ പഴഞ്ചൊല്ല് അനുചിതമാണ്.ഒരു ഇൻഡ്യൻ കമ്പനി ഇതുപോലൊരു ഡിസൈൻ അവതരിപ്പിച്ചു കണ്ടപ്പോൾ തന്നെ വളരെ സന്തോഷം തോന്നി..താങ്കൾ പാതിപറഞ്ഞ പഴഞ്ചൊല്ലിൽ പറയുന്നപോലെ ഒരു മാലിന്യമായി ഉപമിച്ചതിൽ വിഷമം ഉണ്ട്. നാക്കു പിഴവ് ആർക്കും ഉണ്ടാകാം..അതുകൊണ്ട് ഭാവിയിൽ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. ഒരു സ്ഥിരം പ്രേക്ഷകൻ..
This car is going to amaze the entire world. Time proof design with most modern features.
The front could have been more aero dynamic with some most modern fancy/ fog lamps.
CONGRATULATIONS TATA.
Pride of India. !!!❤️
This isn't gonna amaze the world there are 100's of such prototypes in the world if any car manufacture need to compete with tesla they need to develop self driving vehicles with great battery and software. Tesla has done it with 15 years + if tata need to beat tesla it is nearly damn impossible when Tata reach today's level of tesla they will be selling robo taxis and will have more than 40% market share same like apple doing with smartphone they will be the car manufacture
@Hari Krishnan 😂 truth is bitter bro
@Hari Krishnan truth is always chorri.
@Hari Krishnan instead of making mockery give valid points
@@albin6126 but bro i think tata can at least try to conquer the Indian market , it will surely able to grow but what you said is completely true Tesla is really ahead even big companies like benz and audi is not able to compete with tesla even after having large amount of resources , tesla brand value in electric car market is already massive and will likely grow more if they get their production lines correct but i still cant understand why telsa not manufacturing in india where they can manufacture it so cheaply especially in Tamil Nadu where basic infrastructure is so good and the government of tamil nadu will also likely to provide financial assistance too
വാങ്ങിക്കാൻ ആവില്ല എങ്കിലും കാണാൻ അതിയായ ആഗ്രഹം ഉണ്ട്
Oru divasam thangal vangikkum
താങ്കളുടെ മകന്‍ വാങ്ങും ..
EV too expensive 🥲
Swapnam kanu. Theerchayayum patum
Bro, first take a loan.. so somehow you will work hard and pay it back.. responsibility is the fuel for making money 😂🙏
Tata 💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️👍👍👍👍👍🌹🌹🌹🌹
പെണ്കുഞ്ഞിന് ഇടാൻ പറ്റിയ പേര്😍😍അവിന്യ
😍😍
😄
Tata innovation
Aiwaa🔥👌
ഇതൊക്കെ ആണ് മാറ്റം 🇮🇳
Really amazing n futuristic design ,it’s really heartening to know that Tata is redesigning their old logo 😁indeed these kind of concepts are showing Tata is our answer to Tesla😄
Hardly any concept cars make it to the market. TATA is struggling to make quality ICE cars, leave alone ICE. It took Tesla 10 years to perfect after launch. Tesla is ahead in EV technology to anybody in the world by atleast 10 years.
@Anoop P A I have one back home. But not happy with the quality compared to cars I am used to.
Really it’s high time for a change in the motor vehicle styles.. looking forward..😍😍
Good designs, പക്ഷെ അനും ഇന്നും tata bulid ക്വാളിറ്റിയുടെ കാര്യത്തിൽ no 1 ആണ്, ഞങ്ങളുടെ വീട്ടിലെ ആദ്യ വണ്ടിയായിരുന്നു tata sumo, ആ വണ്ടി ഒരു ആക്‌സിഡന്റ് ആയപ്പോൾ arinajthanu അതിന്റെ build ക്വാളിറ്റി taxi ആയിരുന്നു വേറൊരു വണ്ടി ബാക്കിൽ വന്നു edichatu വണ്ടി രണ്ടു തവണ മറഞ്ഞു ennatum ഓടിച്ച ചേട്ടന് ചെറിയ പരിക്കല്ലാതെ ഒന്നും സംഭവിച്ചിട്ല്ല ❤tata ❤safety first❤
Car looks cool.interior and exterior🔥Always supports the channel ❤️
Avinya മനോഹരിയാണ് 🚙👌
The best design ever seen ❤️❤️❤️❤️🙏hats off to the designer.
INDIAN DESIGNERS🇮🇳👍🏻
@@India20504 lol tatas design centres are abroad
Tata 👋🇮🇳🇮🇳🇮🇳🇮🇳🇮🇳💐🙏🫀💖baiju chetta suppar rewu jaihind🙏👋💐
ഇലോൺ മസ്കിന്റെ കാര്യം പറഞ്ഞത് നന്നായി...
വണ്ടി കണ്ടപ്പോഴേ എവിടെയൊക്കെയോ ടെസ്ല സൈബർട്രക്കിന്റെ ഒരു ലുക്ക് തോന്നിയിരുന്നു....
It's the come back of TATA
Who made India india😻🔥
amazing explanation....
ടാറ്റാ വേറെ ലെവൽ 🔥🥰👌♥️
ക്യാമറ മിറർ ഡിസ്പ്ലേ അകത്തു 2 സൈഡ് കൊടുത്തിട്ടുണ്ട്.. അതുകൂടെ പറയാമായിരുന്നു.. 😃
Truly futuristic, hope it does good in India
Baiju വിനോട് നല്ല respect ആണ് ഞങ്ങൾക്ക്, കേൾക്കുമ്പോൾ അറപ്പുണ്ടാകുന്ന പഴഞ്ചൊല്ല് ഒഴിവാക്കുക. Pls
We proudly appriciating TATA group
Service അടിപൊളിയാണ്.... 👍👍
നമ്മുടെ ടാറ്റാ ആകെ മാറിപ്പോയി... ഇനി പിടിച്ചാൽ കിട്ടില്ല... 👍👍👍👍👍
But service bro😬
ഇരുമ്പ് വണ്ടി
Ayisheri
Tata pidichal kittilla..hi..hi..hi.😃😃😃😃
@@ajayakumarks9603 🤣🤣
നന്നായിട്ടുണ്ട്
എർട്ടിഗയുടെ കൺസെപ്റ്റും ഇതുപോലെ തന്നെ ആയിരുന്നു....കൺസെപ്റ്റിനോട് അടുത്ത് നിന്ന പ്രൊഡക്ട് ടാറ്റയുടെ തന്നെ ആൾട്രോസ് ആണ്
Happy to be a part of this family ❤️
Its really amazing 'avinja' look😄
Ambow ethu pollichallo...... vera level it's look like toy car ethu nammada nattill arakkooo
I hope Tata will take care of the service part
Skoda Octavia VRS & Rapid review cheyyamo
super adipoli
വാക്കുകളിൽ ഒരു ചെറിയ പുച്ഛം ഫീൽ ചെയ്യുന്നു..വ്യക്തിപരമായ അഭിപ്രായം ആണ്..
Nt ponnu chettoo review poli annuutta
Kidilan
ടാറ്റ ഒരുപ്രാവശ്യം ഉപയോഗിച്ചവർ ഒന്ന് ആലോചിക്കും എന്നിട്ടേ വാങ്ങുകയുള്ളു ആരു എന്ത് ഗുണം പറഞ്ഞാലും ...ബൈജു ചേട്ടൻ അടക്കം
ചീത്തപ്പേര് , അത് ഒരിക്കല്‍ വന്നാല്‍ മാഞ്ഞു പോകാന്‍ ഒരുപാട് ബുദ്ധിമുട്ടാണ് ... പ്രത്യേകിച്ച് വാഹനങ്ങള്‍ .... എന്നിരുന്നാലും കോവിദ് സമയത്ത് 1000 കോടി എടുത്തു തരാന്‍ വേറെ ആരും ഉണ്ടായില്ല എന്നത് ഉള്‍പ്പടെ ഉള്ള പല കാര്യങ്ങളും ഇന്നത്തെ TATA വാഹനങ്ങളുടെ നിലവാരം , മികച്ച രീതിയില്‍ എത്തി കൊണ്ടിരിക്കുന്ന സര്‍വീസുകള്‍ , EV യിലെ വിപ്ലവങ്ങള്‍ എല്ലാം കൂട്ടി വായിച്ചാല്‍ , ഒരു 10 കൊല്ലത്തിനു ഉള്ളില്‍ ചീത്തപ്പേര് കാര്യമായി കുറഞ്ഞു കിട്ടും ...എന്നിട്ടും നമുക്ക് അത് പ്രശ്നം ആണെങ്കില്‍ അതിനു മരുന്നില്ല ...അതായത് തെറ്റ് തിരുത്തി വന്നിട്ടും അംഗീകരിക്കാന്‍ കഴിയാത്ത ഒരു അവസ്ഥ !!
Fantastic. Amazing Looks.
Perfect 👌🥰
വണ്ടി കാണാനുള്ള ആഗ്രഹം താങ്കളുടെ പഴഞ്ചൊല്ല് കേട്ടപ്പോൾ പോയി കിട്ടി. വീഡിയോ കാണുന്നതിനിടയ്ക്ക് താങ്കളുടെ പഴഞ്ചൊല്ല് വീണ്ടും വീണ്ടും മനസ്സിൽ വന്നു കൊണ്ടിരുന്നത് കൊണ്ട് വണ്ടിയുടെ ഭംഗി ആസ്വദിക്കാൻ പറ്റിയില്ല.
ഇവരുടെ സർവീസ് സെന്ററിന് നമ്മളിട്ട പേര് അവര് കോൺസെപ്റ്റ് കാറിന് ഇട്ടു 😁
ഭയങ്കരം തന്നെ 😂😂😂
😁🤣
Best wishes
Pwoli....😘😘😘
Exterior design is good but interior needs to improve. Should include more entertainment features like sony vision ev screens or Tesla tablets and also need to improve colour combination of interior and seat leather
tata winger nu oru vedio cheyyamoo
പേര് ആവിഞ്യ എന്നാണ് എങ്കിലും കാണാൻ കിടു look.. ഇത് പൊwളിക്കും 😍😍😍
Nalla standard
ടാറ്റാ ഷെയർ. ഇനി ഹോൾഡ് ചെയ്യാം. അല്ലെ 👍
'' രൂപവതി രുചിരാംഗി രോമാഞ്ചം ചൂടി വരൂ " ഈ വണ്ടിയുടെ രൂപം കണ്ടപ്പോൾ ഈ പാട്ടാണ് ഓർമ്മ വന്നത് ഉദയൻK നായർ ഇരിങ്ങാലക്കുട
😂
nice 😍
Good.... 👍
Ithu show case il vaikano illangil roadil ottano
Back Altros anonnu ..chodichal....sathosh George kulaggaryodu chodichu nokkan parayaruthu ....
More than 500 Km in single charge is the specialty of this car
Cost is affordable only like yusafali ambani adani
അടിപൊളി 😍👌👍
Bast ev കാർ എതാണ്
Bro Tata is not greedy company.., Tata wants India to be at par with the world…. Tata is not a company it’s every Indians pride….
Be respectful when you talk about Tata
കൊള്ളാലോ 💥
Video കണ്ടപ്പോൾ തോന്നിയത് ടാറ്റയോടും വണ്ടിയോടും ബൈജു chettanne ""പുച്ഛം "" ആണ് എന്നാണ്. നിങ്ങൾക്കോ
Yes
Yes
Amazing
Kidu 👍
വളരെ നല്ല ഡിസൈൻ.
7:20 athu sathiyam aanu service adipowli aakiyal set aanu aaa oru reson paranju vandi adukathe pogunna Kureper und
Camera kulathil chaadiyapol Mr. Appukkuttan??☹️☹️2:40
Wishes
Is this model compatible for Indian roads.
പൊളിച്ചു
Chettaa 😘😘😘
അവിന്യ അടിപൊളി പേര്, കുട്ടികൾക്ക് പേരിടാൻ കൊള്ളാം....
Miss u appukutta😄
Super product❤
Seat 360° rotate cheyan patunna nallatha .vangi vazhiyil akumbo thirinju irunu kattu kollam..
ബൈജു ചേട്ടൻ പറഞ്ഞ പോലെ ലോഗോ ആണ് റ്റാറ്റയോട് ഉള്ള സകല താൽപര്യവും കുറയുന്നത് എനിക്ക് റ്റാറ്റ നെക്സോൺ ഇവി വളരെ ഇഷ്‌ടമാണ്. പക്ഷേ. ആ റ്റി അവിടെ ഇരിക്കുംബോൾ. ആവണ്ടിയുടെ നിലവാരവും ഇല്ലാതെ ആകുന്നു അത് കൊണ്ട് ഞാൻ mg എടുത്തു
Wow
Biju Bai good and low cost 7 or 6 seater vehicle name pls
Tata magic iris electric udan undo
TATA pwoliya, maryadaykku samsarichillenkil ......aarattu aarkkannu parayendallooo
ഫ്രോന്റിൽ നിന്ന് നോക്കുമ്പോൾ ഒരു DODGE കാറിനെ പോലെ തോന്നിയവരുണ്ടോ ??
അവനിയ അവനും കൊള്ളാം 👌👍
Main aayittulla karyangal paranjilla, athanu thankalude problem
Ithu oru scate board pole ulla platform anu, pazhaya kaala vandikal pole engine or motor front il or back il illa
Camera mon Appukuttan engey?😃Avinya is going to be a revolutionary 🚘, hopefully 👍💟
Poli
Skoda. Yude VISION 75 modelinte yekadesam roopam
Billant....... ❤Avanya❤
ഈ വണ്ടി ഇതേ ലുക്കിൽ വന്നാൽ ടാറ്റാ വേറെ ലെവൽ ആകും . നല്ലൊരു റേറ്റ് ആണേൽ തീർച്ചയായും വിചയിക്കും.
Can you give approximate price, expected date of delivery to customers
One Day ❤️
Kollammmmn
Price starting etraya
Approximate price ?
Hi ,epo use cheyyuna petrol diesel vehicles EV aiyye convert chyyumbolum ,adu poole oru full vehicle namalu ttane desing cheyyugayangilum adinu venda speed limit & clearance certificate kittanula chancesne pattyum RTO rools & regulations ne pattiuym ula oru video cheydal valare useful aiyyerikum.
Etraya rate
Autopilot feature undo?