ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്..പക്ഷേ ഒരു difference ഉണ്ട്...തേങ്ങാ മാവ് mix കൈ കൊണ്ട് കുഴിയിൽ നിറക്കും...ശ്രീലയുടെത് കാണാൻ ഭംഗി ഉണ്ട്.എൻ്റേത് idly shape ലാണ് കിട്ടുക.
കൊള്ളാമല്ലോ സൂപ്പർ... ഈ അടുപ്പ് ഇങ്ങനെ നന്നായി കത്താൻ എന്താ സൂത്രം... ഒരു പുക പോലുമില്ല.. ടീച്ചറിന്റെ ഒരു അടുക്കള . വിശേഷം പറഞ്ഞറിയിക്കാൻ..... നന്ദി നമസ്കാരം
ഈ പുട് അടിപോളിയത സൂപ്പർ ഐഡിയ പ്ലസ്.തന്നെ.സമയം ലാഭം എണ്ണം മിച്ചം.ഉണ്ടക്കിനോക്കി ഒന്ന് ബ്യൂട്ടി സ്റ്റൈൽ കൂടിയക്കണം put many thanks ഫോർ your ഇഡലി പിട്.നന്ദി.
👌👌👌. അസ്സൽ. ഒരു വർഷം മുമ്പ്, എന്റെ ഒരു friend സ്പെഷ്യൽ പുട്ട് ഉണ്ടാക്കിയതിന്റെ ഫോട്ടോ share ചെയ്തു തരികയുണ്ടായി. അതനുസരിച്ചു ഞാൻ ഗ്ലാസ്സിൽ പുട്ടുണ്ടാക്കി. Steamer ൽ വച്ചു വേവിച്ചെടുത്തപ്പോ അസ്സല് മയം. 😍. ഒപ്പം ക്യാരറ്റ് പുട്ട് നോർമൽ പുട്ടുകുറ്റിയിൽ ഉണ്ടാക്കി.
ഞാനും ഉണ്ടാക്കിയിട്ടുണ്ട് ഒരേ സമയം വെറൈറ്റി പുട്ടുകൾ.. ഒന്ന് kanumo plzzz 🙏🙏 ഞാൻ first time ആണ് ഈ chanal കാണുന്നത്... എന്തു രസമാ അവതരണം. 👌👌👌 നല്ല രസോണ്ട് കാണാൻ... 👋👌🥰🥰🙏
ദയവു ചെയ്ത് ഉണ്ടാക്കി പുട്ടുപൊടി നശിപ്പിക്കരുത്. നിങ്ങള്ക്ക് കിട്ടാൻപോകുന്നത് സിമന്റ് കട്ട പോലുള്ള പുട്ട് കട്ടകളാണ്. ഞാൻ അനുഭവത്തിൽ നിന്നാണ് പറയുന്നത്
അടിപൊളി... ഉണ്ടാക്കിയ സ്റ്റൈൽ കൊള്ളാം... അടുപ്പ് എനിക്ക് ഒരുപോട് ഇഷ്ടായി
ആഹാ കൊള്ളാലൊ ഇങ്ങനെത്തെ പുട്ട് first time ആണ് കാണണേ....
അടിപൊളി 😍😋
Ethe nalla idea aanallo puttundaakkaan. Putte nanakyalum eluppam kazhinju.
Enikku valare istapetta palaharamanu puttum kadalayum. Ennal valare apoorvamaye undakkarullu. Njan mathrame kazhikkullu. Ithu try cheythu nokkam. Thanks for sharing.
ഓരോന്നോരോന്നായി പുട്ട് ഉണ്ടാക്കി മടുക്കും. ഇത് Super. ഒറ്റയടിക്ക് കുറേ ഉണ്ടാക്കാം. സമയവും ഗ്യാസും ലാഭം !😀👍
Kunjile mannappam chuttapole.Adipoly 👌👍😊
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്..പക്ഷേ ഒരു difference ഉണ്ട്...തേങ്ങാ മാവ് mix കൈ കൊണ്ട് കുഴിയിൽ നിറക്കും...ശ്രീലയുടെത് കാണാൻ ഭംഗി ഉണ്ട്.എൻ്റേത് idly shape ലാണ് കിട്ടുക.
ഹായ് chachhi 👍👍👍super പുട്ട് കുത്ത് കിട്ടാത്ത പുട്ട് കടലക്കറിയും 👍 സംസാരം കേൾക്കാൻ തന്നെ nalla രസമുണ്ട്
Superb...loved thus traditional kitchen and way of cooking..💕💕💕💕
Sathi Nambiar. Onakkalari. Varuthu podicha podiyanoo
നല്ല ഐഡിയ.... തീർച്ചയായും ശ്രമിക്കാം
Are you using traditional kitchen.any way may be good taste
കറി നന്നായി ട്ടൊ. ഇങ്ങനെ ണ്ടാക്കട്ടെ ഞാനും ഇനി
കൊള്ളാമല്ലോ സൂപ്പർ... ഈ അടുപ്പ് ഇങ്ങനെ നന്നായി കത്താൻ എന്താ സൂത്രം... ഒരു പുക പോലുമില്ല.. ടീച്ചറിന്റെ ഒരു അടുക്കള . വിശേഷം പറഞ്ഞറിയിക്കാൻ..... നന്ദി നമസ്കാരം
ഉണങ്ങിയ വിറക്
Nannaye puttu elupam undakkikazhium
Puttim kadalakkariyum undakkiyaaalem orupadishttanu ellam super super
Ningale samsara reethiyum nadan foodinodulla ishtvum enne njngalude oru aradhikayakii...
നല്ലതാണ് ... ഉണ്ടാക്കി നോക്കുന്നുണ്ട്
Chachi,, aniku ethu valiya upakarm aaayi anta,, gas sove kadayi,, virakaduppu ella,, elactric adupil steelenta edejy paathram, vanchit, njan undaki,, ee samayth aniku valara, upakaram,, aaayi . Thanku chachi, . Thanku, nalla putu, kity,, by,
Beenasureshkumar, calicut,
ഇന്ന് ഈ രീതിയിൽ പുട്ട് ഉണ്ടാക്കി. വളരെ എളുപ്പം.Thanks
ഈ പുട് അടിപോളിയത സൂപ്പർ ഐഡിയ പ്ലസ്.തന്നെ.സമയം ലാഭം എണ്ണം മിച്ചം.ഉണ്ടക്കിനോക്കി ഒന്ന് ബ്യൂട്ടി സ്റ്റൈൽ കൂടിയക്കണം put many thanks ഫോർ your ഇഡലി പിട്.നന്ദി.
കടലക്കറി വറൈറ്റി രീതിയിൽ ആണല്ലോ. Super 🌹🌹
Wowwww... അടി പൊളി 👌🏻👌🏻👌🏻👌🏻👌🏻
Sreelakuttiii..nice...👍 instead of plastic container we can use small chiratta (coconut shell) alo😊
Super❤🥰🥰🥰
പ്രസന്റേഷൻ വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചു കുട്ടിയുടെ സിംപ്ലിസിറ്റി. 👍❤️
🙏🙏
Chechy we aduppil cooked vaykkan pattuo
Superb looks appetizing
Theerchayayum undakkinokkum
പുട്ടും കടലയും
രണ്ട് പപ്പടം കൂടി ഉണ്ടായിരുന്നു എന്ന് ആഗ്രഹിച്ചു പോയി
ഭേഷായി 😍😍
Superrr ഞാൻ ഉണ്ടാക്കിയിട്ടുണ്ട്,, പക്ഷെ വെള്ളം ഇങ്ങനെ ഒഴിച്ചു വെച്ച് പൊടി നനച്ചിട്ടില്ല,, ഇങ്ങനെ ചെയ്യും ഇനി,, thanks 🥰🥰
Awesome idea of making puttu
Easy method. thanks for sharing the video.
Thump rule :mix equal amount of water. Easy way of preparation.
For kadala add more coriander powder for masala.
എന്നത്തേയും പോലെ തന്നെ ഗംഭീരം...👌
Superrrrrrr idea 👏👏👏.. Thank you for sharing ☺
താളിക്കുമ്പോൾ ഫസ്റ്റ് എന്താ ഇട്ടത് ജീരകം ആണോവലിയ ഉള്ളി ഇഞ്ചി വെളുത്തുള്ളി
First time anu video kanunne. Ishtayi. . Veriety kadala curry. Next time enthayalum undakkum. . Super presentation. Chechide samsaravum ishtayi. . ☺☺
Delicious dishes
Tasty tips
Healthy tips
Thanks for the vedio molu
God bless you all makkale
👌👌👌. അസ്സൽ.
ഒരു വർഷം മുമ്പ്, എന്റെ ഒരു friend സ്പെഷ്യൽ പുട്ട് ഉണ്ടാക്കിയതിന്റെ ഫോട്ടോ share ചെയ്തു തരികയുണ്ടായി. അതനുസരിച്ചു ഞാൻ ഗ്ലാസ്സിൽ പുട്ടുണ്ടാക്കി. Steamer ൽ വച്ചു വേവിച്ചെടുത്തപ്പോ അസ്സല് മയം. 😍. ഒപ്പം ക്യാരറ്റ് പുട്ട് നോർമൽ പുട്ടുകുറ്റിയിൽ ഉണ്ടാക്കി.
Nalathekk ollthayi
പൂട്ടും കടലയും കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും
തീർച്ചയായും ഇതേ രീതിയിൽ തന്നെ ഉണ്ടാക്കും
Chembila appam undakkumo
ഞാനും ഉണ്ടാക്കിയിട്ടുണ്ട് ഒരേ സമയം വെറൈറ്റി പുട്ടുകൾ.. ഒന്ന് kanumo plzzz 🙏🙏 ഞാൻ first time ആണ് ഈ chanal കാണുന്നത്... എന്തു രസമാ അവതരണം. 👌👌👌 നല്ല രസോണ്ട് കാണാൻ... 👋👌🥰🥰🙏
Super 👌 idea chehi
Adipoli...super idea
Nalla puttu👌🌹
❤️🌺 ശ്രീലാ... സൂപ്പർ ഉസാർ ഉസാർ...
Interesting! That's for a filling and healthy breakfast....👌
Super I will surely trying 😍😍
well explanation
Super idea😍😍😍❤️😋
Super idea athu polichu tttoo❤❤
Very very nice puttu Thank you I liked very much
Thank you Sree. Going to make the curry and Puttu soon
ദയവു ചെയ്ത് ഉണ്ടാക്കി പുട്ടുപൊടി നശിപ്പിക്കരുത്. നിങ്ങള്ക്ക് കിട്ടാൻപോകുന്നത് സിമന്റ് കട്ട പോലുള്ള പുട്ട് കട്ടകളാണ്. ഞാൻ അനുഭവത്തിൽ നിന്നാണ് പറയുന്നത്
Polichu
ഞാനും ഉണ്ടാക്കി🥰
പ്ലാസ്റ്റിക് പാത്രത്തിനു പകരം ചിരട്ടയും ഉപയോഗിക്കാം. ldly കുഴിക്ക് പാകത്തിന് വലുപ്പമുള്ള ഒന്ന് എടുത്താൽ മതി. ഞാൻ സാധാരണ അങ്ങനെ യാണ് ഉണ്ടാക്കുക .
എന്തായാലും കലക്കി
Puttum kadalayum nannayittundu 👌
Veluthilli namboorarude adukkalayil ? "Manam " ? Vasana or Gandhm aalle , ? Veluthullikku naattam aanu 😀
Great ആൽ great
Superb sreelechi. New putte
Chechi, super presentation, God bless you
സൂപ്പർ കടലകറി യും പുട്ടും 👌👌👌👌👌👌👌
Pachari maathram ano podippiche? Podippichit roast cheyyano?
പുഴുക്കല്ലരി മാത്രം. കുതിർത്താതെ , കഴുകി വെള്ളം വാർന്ന ഉടൻ മില്ലിൽ കൊണ്ടോവും. അവർ പൊടിച്ച് (റവ പാകം) വറുത്ത് തരും
Super
അസ്സലായി kto. നാളെ ഇനി ഇങ്ങനെ ഉണ്ടാക്കിയിട്ട് തന്നെ കാര്യം. ഹല്ല പിന്നെ 😃😃😃
ഞാൻ പുതിയ ആളാണ് ഒത്തിരി ഇഷ്ട്ടായി ഇനി കൂടെ ഉണ്ടാവും കേട്ടോ
Super👌👌👌👌👌
Kollam adipoli
Super chechi
❤️❤️❤️👍
Superb idea 😍👍
Sreelakkutty adipoly
I like the natural way you present it...purity is beautiful
Delhi trip kazhinju vannuvo?
ചേച്ചി, പുട്ടും, കടലയും നന്നായിരുന്നു🌷🌷🌷💕💕💕
Super ഈ ഇഡലി പാത്രം എങ്ങിനെ വെളുപ്പിക്കും
Charam ittittu kazukum
Kollaloo oppooleee 👍
പുട്ട് സൂപ്പർ
ഞാൻ ഇന്ന് കടല കറി ഇങ്ങനെ ഉണ്ടാക്കിട്ടോ.... അസ്സലായി വന്നു.... 👌thanks
👍👍super techer
Good presentation 👍
സൂപ്പർ
Super...👌👌👌
No plastic please
സൂപ്പർ ചേച്ചി
Hello Ma'am,
കടല കറിക്ക് ജീരകം കടുക് പൊട്ടിക്കുമോ അതോ പെരുംജീരകം ആണോ?
പെരുംജീരകം അല്ല . സാധാരണ ജീരകം
പുട്ട് വെന്തശേഷ തേങ്ങാപ്പലിൽ അല്പം ഉപ്പും ചേർത്തു ഒഴിച്ച് വച്ചാൽ നല്ല മയമുണ്ടകും.സ്വാദും കൂടും..
പുട്ടും കടലയും സൂപ്പർ
Spr
Ende kutty cotton cloth vachal pore idali thattil🤔🤔🤔🤔
😄😄😄💋
Adipoli 😍😍😍😍
Superb👌
Too good...👌🏻👌🏻
Super teacher 👌💞💞
പച്ചരി പൊടിച്ചതാണോ
Puttu kadala curry super super
ഹായ് മോളു
Superb
ഗോതമ്പു പൊടിക്കും same അളവിൽ വെള്ളം വേണോ
Ayyyooo venda tto