പുട്ട് പൊടി കൈവശം ഇല്ലാത്തതിന്റെ പേരിൽ പലപ്പോഴും plan മാറ്റിയിട്ടുണ്ട്. ഇങ്ങനെ ഒരു രീതിയിൽ പുട്ട് പൊടി ചെയ്തെടുക്കാം എന്ന അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി മിയ
ഇത്രക്ക് കഷ്ടപ്പെടേണ്ട കാര്യം ഇല്ല അരി കുതിർത്തു വച്ചു ഊറ്റിയിട്ടു മിക്സിയിൽ ഇട്ടു പൊടിച്ചെടുത്തു നനച്ചു പുട്ട് ഉണ്ടാക്കി നോക്ക് നല്ല super പഞ്ഞി പോലുള്ള പുട്ട് കിട്ടും
Paisa കൊടുത്തു ajmi പുട്ടുപൊടി വാങ്ങാറുണ്ട് edepoleyulla thariaayittulla പുട്ട് തിന്നാൻ കോടിയാകുമ്പോൾ ഇപ്പോൾ അത് വേണ്ടല്ലോ...... Good idea....... 💖💖💖💓💓💓💓
Njan 10 varshamayitt arippodi vangarilla.daily aripodichanu puttundakkunnath... if you have 15 minutes extra to spend in the morning it is possible.. zero preservatives or chemicals.i am at full time job in uk , but still never depend on the easy cook powders or masalas.. everything home made.
Appo ithaanu steamed putt podi enn paranj kg k 60-70 rs nu vaangunna putt podi .. ration kadayil ninn free aayi kittunna pacha ari kond ini undakkam .. thanks a lot Mia .. 👍👍👍👍♥️♥️♥️♥️🥰🥰🥰🥰🥰
Good innovative idea ... I am little bit confused about water mixing ... I don't know if I can ... I have to try ... Thank U for this recipe ... Mia ji ...
Mia we had flourmill same processes making puttu podi
THANK YOU
@@Miakitchenbhul book mool
വളരേ നന്ദി.. Easy പുട്ട് പൊടി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന്.. Will try defenitily
പുട്ട് പൊടി കൈവശം ഇല്ലാത്തതിന്റെ പേരിൽ പലപ്പോഴും plan മാറ്റിയിട്ടുണ്ട്. ഇങ്ങനെ ഒരു രീതിയിൽ പുട്ട് പൊടി ചെയ്തെടുക്കാം എന്ന അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി മിയ
Please
Thank U Miya very good Idea
God bless you
👐👐👐👐
Ppp
@@mariyammapl3891 a@
@@mariyammapl3891
So easy .puttu podi illenkilum puttu undakkamallo vegam.thanks congratulations 👏👏👏 njan podi nanakumpol lesham nalikeram cherkum
പുതിയ അറിവ് ഞാൻ എന്തായാലും ചെയ്തു നോക്കും പിന്നെ താങ്കളുടെ അവതരണവും സൂപ്പർ
കൊള്ളാല്ലോ അടിപൊളി ഞാൻ ഒന്നും ചെയ്തു നോക്കട്ടെ ഇങ്ങനെ ഉള്ള കാര്യം ഉള്ളത് ഇങ്ങനെ കാണിച്ചു തന്നതിന് നന്ദി
ഇത്രക്ക് കഷ്ടപ്പെടേണ്ട കാര്യം ഇല്ല അരി കുതിർത്തു വച്ചു ഊറ്റിയിട്ടു മിക്സിയിൽ ഇട്ടു പൊടിച്ചെടുത്തു നനച്ചു പുട്ട് ഉണ്ടാക്കി നോക്ക് നല്ല super പഞ്ഞി പോലുള്ള പുട്ട് കിട്ടും
Sheri anu
അടിപൊളി ഇത് ആദ്യമായി കാണുകയാണ്,,,🥰🥰 ഞാനിത് നാളെ തന്നെ ചെയ്തു നോക്കും 😍 താങ്ക്സ്
എന്തായി അടിപൊളി aano
നല്ല ഉപകാരമുള്ള വീഡിയോപെട്ടെന്ന് ചെയ്യാൻ പറ്റുന്നത് 👍🏻
ഞാൻ ഉണ്ടാക്കി, അടിപൊളി ആയിരുന്നു.. നമ്മുടെ നാട്ടിലെ ചായക്കടയിലെ അതെ ടേസ്റ്റ് ആയിരുന്നു...
Thanks..
ORUPAADU SANTHOSHAM
@@Miakitchen it's me elvin jacob
Paisa കൊടുത്തു ajmi പുട്ടുപൊടി വാങ്ങാറുണ്ട് edepoleyulla thariaayittulla പുട്ട് തിന്നാൻ കോടിയാകുമ്പോൾ ഇപ്പോൾ അത് വേണ്ടല്ലോ...... Good idea....... 💖💖💖💓💓💓💓
Kodiyo😀
വളരെ നല്ല ഐഡിയ ഇത് വ്യാവസായികമായി നിർമ്മിച്ചു നോക്കാൻ താല്പര്യമുണ്ട്. Thank you.
സൂപ്പർ പലഹാരങ്ങൾ സുന്ദരി ചേച്ചി എന്ദ്യ പറയാൻ കഴിയില്ലാത്തതുപോലെ പറയണത് അതും ഭ ങ്ങി യുണ്ട് ok ❤🌹👍🙋🏻♀️🌹
Njan 10 varshamayitt arippodi vangarilla.daily aripodichanu puttundakkunnath... if you have 15 minutes extra to spend in the morning it is possible.. zero preservatives or chemicals.i am at full time job in uk , but still never depend on the easy cook powders or masalas.. everything home made.
Very good. Congrats dear. 👏🤝
👍
👌👌👌
Enikum aagraham und but chilath sheri aakarilla appol ellam upekshichu packetilek thiriyum
Very good
എല്ലാ തരം അരി കൊണ്ടും ഇങ്ങനെ പുട്ട് ഉണ്ടാക്കാം ഞാൻ ഉണ്ടാക്കാറുണ്ട് മട്ട അരി 10 മിനിറ്റ് ആവികയറണം
thanks your വീഡിയോ
God bless you and your family
Matta Ari konde cheyavo?
Good idea..super...enganeyenkil ethe upma cheyanum upayogikam alle
Ente ponne ippam ithrayonnum kashtappedenda .Storil ninnum kittunna puzhukkal ari nannaayi kazhuki,kuthirkkanda,vari ara manikkoor kazhinju millil kondupoyi koduthaal podichu varuthu kittum . Nalla super soft tasty puttundakkam.
Ellarum athonnu try cheyyu.
Yes that what we do
അരിപ്പൊടി തീരാറായി. Super method. ചെയത് നോക്കും.
പുതിയ അറിവ്. Thanks a lot
Tank u chechi valare nanniyundu നന്ദി ചേച്ചി valare nanni undu ....
Thank u ,superb 💖👌🏻👍,enthayalum try cheyyatto 👍💖
Miya super idea
You have become a
scientist of cookery
പുട്ട് ഉണ്ടാക്കി നോക്കിട്ടോ നല്ല സ്വാദ് ഗംഭീരം
🥰🥰
Hi Mia..
പുട്ട് ചെയ്യാൻ നല്ലൊരു ഐഡിയ കിട്ടി.. 👌👌👍👍👏👏
താങ്ക്സ് മിയ ❤❤❤
Hi Mia,
Fantastic idea.
Well done.
Thank you! 😊
ഞങ്ങൾ പുട്ട് ഉണ്ടാക്കുമ്പോൾ അരിപ്പൊടിയിൽ കുറച്ച് ജീരകം ചേർക്കാറുണ്ട്.
Super!
ഞാനും 😊
Engane thanne yanu kadennu vangunna puttu podi undakunnad
കണ്ട് പിടുത്തം സൂപ്പർ, പരീക്ഷിച്ച് റിസൾട്ട് പറയാം
idinagathu vellam ozhichu nanakunnadinu pagaram choru nannai arachu adukondu kuzhachal nalla soft kittum
Valichu neettathe karyam parayuka
ഇതുകൊള്ളമല്ലോ മിയ. 👌🏻👌🏻 ആദ്യമായിട്ടാണ് ഇത് കാണുന്നത്. Try ചെയ്തു നോക്കുന്നുണ്ട്.. ❣️❣️
വളരെ നന്നായിട്ടുണ്ട് തരി കൂടുതലുള്ളതുകൊണ്ട് വെള്ളം ഇച്ചിരി കൂടുതൽ നനച്ച് വെക്കണം
Miya, thank you for the super information.
Glad it was helpful!
Ith sherikkum allarkkum upakaaram aakum.
പുട്ട് അടിപൊളിയായിട്ടുണ്ട് ഉണ്ടാക്കി നോക്കും ...thanks mia ...🥰🥰🥰🥰♥️♥️♥️♥️
പുട്ട് ഉണ്ടാക്കി ,സൂപ്പർ ആണ് ,,
ചേച്ചിടെ തവി കണ്ടപ്പോൾ പണ്ടത്തെ കോൽ ഐസ് പോലെ തോന്നി പുട്ടു adipoli🥰
Njangal undaakal nd
We can make puttu with boiled rice also , only thing you have to soak for some time but no steaming before pounding .
I do like this .very easy .
Didn't get u.
Do u mean v can use "chooru" for making puttu?
@@aminabeegum5393 not 'choru' .. Boiled rice means par boiled rice ie. Choru vakkan edukkunna ari. Nalla thavidulla puzhukkalari(Rose brand nte)podichu puttu undakkiyal soft um healthiyum aayirikkum.
ഞങ്ങൾ ഇന്ന് try ചെയതു. സൂപ്പര്‍ പുട്ട്. നല്ല ഐഡിയ ആണ്.
Thanks for the video😊😊😊
Super ppeasy putu thanks
...
Ano
പച്ചരി മാത്രമാണോ ഉപയോഗിക്കുന്നത്? അതോ പുഴുക്കലരിയോ?
@@lekhap91
Any rice you can use
നന്നായിട്ടുണ്ട് വീട്ടമ്മമാർക്ക് വളരെയെളുപ്പത്തിൽ പുട്ട് ഉണ്ടാക്കാൻ പഠിപ്പിച്ചതിന് Thanks👌👍❤️❤️
😂😂😂
Soft onnum illa e put
@@mrrandom7067 കുറച്ച് കൂടി നേരം മിക്സിയിൽ അടിക്കുമെങ്കിൽ കൂടുതൽ മാർദ്ദവം കിട്ടും ചങ്ങാതീ 👍🏼🤝
പൊളി ഐറ്റം മിയ.. കിടു
Super Dooper, thanks a lot, very snart❤
Ithu kollalo👌👍
Appo ithaanu steamed putt podi enn paranj kg k 60-70 rs nu vaangunna putt podi .. ration kadayil ninn free aayi kittunna pacha ari kond ini undakkam ..
thanks a lot Mia .. 👍👍👍👍♥️♥️♥️♥️🥰🥰🥰🥰🥰
ഞാനും ഉണ്ടാക്കി സൂപ്പർ ആണേ
Amazing🤩 MK"puttu style👍 tnxx..
Good Recipe. 👌 Thanks🙏
Thanks for liking
Super idea miaa, adipoli adhyamayitta ethupole puttu undakkunnath kanunne, njan urappayum try cheyyum
Valare thanks...mam..soooperrrr
സംഭവം ഉഗ്രൻ ! മിടുക്കി.. 👌💐
🙏🏽❤
Try ചെയ്തു nokattey
Supper dear 👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰
ഹായ് മിയ, പുട്ട് Super കണ്ടിട്ട് കൊതി തോന്നി
Good innovative idea ... I am little bit confused about water mixing ... I don't know if I can ... I have to try ... Thank U for this recipe ... Mia ji ...
Steamed puttu powder vangan kittum. Ethanu soothram ennu epploa manasilayae. Thanq Miya
Ithreyum paadu
pettu arum puttu kazhhikendda
Hi how are you lwill try this love you Miya❤️❤️
Hi Mia how r u. Where r u now
Hai Mia evidanu veedu ente makkal newyokkilanu
Thankyou Miya 😍❤️😇
വേവിക്കുമ്പോൾ പുട്ട് കുട്ടിയുടെ മുകൾ ഭാഗം ഒരു ചിരട്ട വച്ച് അടക്കണം..മാവ് നനക്കുമ്പോൾ തേങ്ങാ ചിരകിയതും കൂടി മാവിനൊപ്പം ചേർത്ത് തിരുമിയെടുക്കണം ..
Try cheyyamtto..m
ഞാൻ എല്ലാവർക്കുംഷെയർചെയും താങ്ക്സ് Sindhu
Matta Ari konde cheyavo
Super puttu.ari vellathil idan marannalum ingane cheydhal pore
സൂപ്പർ ഐഡിയ!ഒന്ന് ചെയ്തു നോക്കട്ടെ. നന്നായാൽ മിടുമിടുക്കി എന്നു മെസ്സേജ് അയക്കും.പഴയ കാല മലയാളസിനിമയിലെ മിടുമിടുക്കി!!
Super idea thanks 😊😊
ഇങ്ങനെയും പുട്ട് ഉണ്ടാക്കാമല്ലേ ജോയ്‌സി ചേച്ചീ.
. എനിക്ക് ഇഷ്ടമുള്ള പലഹാരം.. പുട്ട്
Thank-you...nannayittund....
വെള്ളം ഒരു ഗ്ലാസ്സ് പൊടിക്ക് ഏതാണ്ട് മുക്കാൽ ഗ്ലാസ് വെള്ളം വേണ്ടി വരും. സ്റ്റീം ചെയ്ത പുട്ടുപൊടി ക്ക് 1 : 1 ആണ് വെള്ളത്തിന്റെ റേഷ്യോ
Chillidanno athu athyathe arivannu
Super ആയിട്ടുണ്ട്. Will try. Thank u
വല്ലാത്ത ചതി ആയിപോയി 🤣🤣🤣 കച്ചോടക്കാരോട് ച്യ്ത 🤭
Ingane podikkumbo alpam vellam cheryhu podi nanachu kurachu time vechathinu sesham undakanam. Thari ullathinsl athu kuthirnu varanasi
Miya Supper innu nghan undaky
🌹🌹🌹nice ഞമ്മൾ ഒന്ന് try ചെയ്യും എന്നിട്ട് ഒരു വരവ് വരും 😁😁
Gothamb ithu pole cheyyamoo
Eth kalakki chechyyyy, eni eth try Cheyyanam .thanks.
I tried and really superb, soft
Super ithu varukkande
👍thank you mia, Good
Supper chechi thakuu❤️❤️🥰🥰🥰
ഞാൻ ഉണ്ടക്കി..നല്ല സോഫ്റ്റ് പുട്ട്...
Ethe podi water kooduthal venum
Puthiya arivinu thanks Miakuti
Super idea . thank you
Happy kitchen. Good. Idiea
Iddli thattil aavi kettamo
super try cheyunnund
Super idea🤩😍
Super idea worth trying .
ആഹാ സൂപ്പർ ആയിട്ടുണ്ടല്ലോ, തീർച്ചയായും ട്രൈ ചെയ്തു നോക്കാം
അടിപൊളി ❤️❤️❤️❤️❤️❤️❤️
Waste of.time
Ithu nan kandirunnu pakshe ethratholam success akum ennariyillallo ini cheyyanam
Good👍 Idea💡
Super put 7/11/22
മിയ സുഖമാണോ സൂപ്പർ ആണ് ട്ടോ വിവരണം അവതരണം 👍👌👌❤️❤️❤️❤️❤️❤️❤️
Pacha vellathil ano putt nanakkunnath?
Videsathu ninnu India-lekku varaan pala airlines untu. Puttu untaakkan pala methods unto. Athil onnu pole aanu ithu. Pakshe ethaanu economical.(time and expense)
.
Chechi ithu poole pathiri podiyum undaaakumooo athinte video cheyaneeeee plzzzz gulf countries ullavarkk nalla upakaramaaayirikum
സൂപ്പർ 👌👌👌
Uppu ittylla ?