ini super puttu undakkanulla puttupodi veettil thanne pettennu thayyarakkamallo...valare useful ayittulla oru video aanithu...njan ithupole thanne puttu podi unakkaam
മൂക്കിൽ തൊടാൻ ഇത്രേം ചുറ്റണോ കാർന്നോമ്മാരായിട്ട് പച്ചരി കൊണ്ടാണ് പുട്ട് ഉണ്ടാകുന്നത് റേഷൻ കടയിൽനിന്നും പച്ചരി ആണ് പണ്ടൊക്കെ കിട്ടിയിരുന്നത്തെ ചോറ്റരി എന്നും പറഞ്ഞു അരി ഒന്നുമില്ല എല്ലാ അറിയും ചോറ് വെക്കാൻ നല്ലതാ പച്ചരി വെള്ളത്തിലിടുമ്പോ ഒരുപിടി കുത്തരിയോ വെള്ള അരിയോ കൂടെ ഇട്ടു പിടിച്ചാൽ നല്ല മയം കിട്ടും പുട്ടിനു
പണ്ടൊക്കെ ഇങ്ങനെ ആയിരുന്നു പുട്ടു പൊടി തയ്യാറാക്കിയിരിക്കുന്നത്.ഈ വീഡിയോ എല്ലാ വർക്കും ഒരു പ്രചോദനം ആകട്ടെ ❤👌👌👍👏👏😋
Thank you 🙏
പുട്ട് കൊള്ളാം , കറി പോരാ ,
@@Sobhana.D am
👍
Ithu kolllao nalla perrfect aayi puttupodi undakkanulla method, puttu sarikkum nalla ssoft aayi kittiyittundu, eenthayalum ithtupole try cheiyhtu nokkundu, very useful sharing
🫰
Wow purathoonnu vangunna puttupodi polund sooper
Thank you 🙏
enikk onakka putt thinn mathiyayi .... ith enthayalum njan inn thanne try cheyyum... great recipe
nalla soft puttu anallo veetti thanne podichathu kondu tastyum pinne combination beef curryum adipoli eni podikkumbol ethupole try cheyato thanks shre it
Valere eluppathil thayarakkan pattiya puttupodi very healthy recipe theerchayaum ethupole undakki nokkunnund thank you for sharing
കാള പെറ്റു എന്ന് കേക്കുമ്പോ കയറെടുക്കുന്ന കുറെ പാർട്ടികളുണ്ട്
അടിപൊളി. പുട്ട്.. നല്ല. അവതരണം ഇഷ്ടം ആയി
Thank you 🙏
Putt ethra kazhichalum madukkula ith pole soft puttum beaf currum aanenkil pinne parayenda innathe recipe k orayiram like orupad ishtayi nannayttund
🥰
Ethu kollamallo. Nalla hralthy aayittu thanne puttu kszhikkamallo.. Theerchayayum undakkum
In sha allah
kollato tasty and soft puttu podi athrakkum nallathakki eduthu ee reethiyil eni outtu undakkato kandappol thanne kothiyYSAYE NICE PRESENTATION THANKLS SHRE IT
Njanum nattil ninnanu puttupodi kondu varunnathu athu vegam theernnu povukayum cheyyum pinne puttupodik kadayil ninnu vangalanu insha allah ini ingane cheyyamallo thanks for sharing dear
Ithu pole cheytho appol
ente vtlum idhupole vtl thanne aanu puttu podi undakki puttu prepare cheyyunna ...nalla taste aanu ingane undaki kazhikumbol..gud share..well presented too..loved it
🫰
ഇങ്ങനെ പുട്ട് പൊടി തയ്യാറാക്കുമ്പോൾ നല്ല ടേസ്റ്റ് ഉണ്ടാവും നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്
🥰🫰
Wow😍 പുട്ടും ബീഫും 😋 നമ്മളെ ഫേവറിറ്റ് റസിപ്പി.. അത് ഹോംമെയ്ഡ് ആയിട്ടുള്ള പുട്ടുപൊടി ആണെങ്കിൽ പിന്നെ പറയും വേണ്ട മാഷാ അള്ളാഹ് പൊളിച്ച് 👍
🫰
Nammal veetil thayyarakiya puttu podi kond undakiyath akumbol ruchi onnukoodi koodum.. pachari kond puttu undakiyal kallu polundakum..chorinde ari akumbol soft um taste um undakum..nalloru video ayirunnu
ini super puttu undakkanulla puttupodi veettil thanne pettennu thayyarakkamallo...valare useful ayittulla oru video aanithu...njan ithupole thanne puttu podi unakkaam
ഇങ്ങനെ ഉണ്ടാക്കുന്ന പുട്ട് നല്ല സോഫ്റ്റാണ് 'കട്ടൻ ചായയും പപ്പടം ,പഴം ഇവയിലേതെങ്കിലും ഒന്ന് മതി കൂട്ടി കഴിക്കാൻ.
💯 true
njanum ingane cheyyarund nalla soft puttu undakkan pattum shop il ninnu puttu podi vangathathanu nallath enthokke chemicals um preservatives um add cheythittundavum ennariyillallo
ini puttupodi illallo ennorthu vhemikkanda...chorinte arikondu puttu ondakkanulla tips adipoli. paranju tharunna reethiyanu tto enikku bhayankara ishtam...pnne simple recipe.um. super ayittundu
🫶
Nalla presentation undaki nokam. Try cheyythavar undo ??????
😍
Superanalloo veetil ee reethiyil chaithal safayi puttu kazhikkam alle super 👌❤️
Athe 🫰🤣
Puttu podi adipoli...Nalla reetiyil paranju thannu...Nalla soft puttu beef curry super aane..ithu pole try cheytu nokum
നല്ല രസ ണ്ട് വർത്തമാനം കേൾക്കാൻ❤
🫰🥰
Ok thatha
🫰
nalloru easy puttu podi preparation aanalloo...market-l palatharathilulla puttu podikal ippol available aanu, but nammal veetil thayyaaraakkunna puttu podi aanenkil oru tension koodathe namukku kazhikkaam...nice video dear.
🫶
Puttupodi super ,mattulla podikalude recipies playlistl idumo please
Sure
Beef currykku mallipodi, inji ethonnum vende?
Venda erachi masala yil ellam including aane
ruclips.net/video/ixuEboxdmF0/видео.htmlsi=-eXLeW_z86NlLCv-
Ithu kollallo elupathil puttupodi undakkanum pattum mayamillaha puttu kazhikkanum pattumAdipoli aayittund ketto .Enthayalum ithupole cheithu nokkunnund
Great concept
🫶
ബീഫും പുട്ടും നല്ല ടേസ്റ്റ് ആണ് ഒരു രക്ഷയില്ല അടിപൊളി 👌👌👌
Athe
Veettil thanne undakki edukkavunna ee puttupodi kondulla nalla mayamulla puttu.. Easy aanallo.. Ini njanum ingne undakki nokkunnund.. Beef n puttu 😋😋👌
Wow good ideas as usual
Nannayittund. ❤❤❤
Thank you 🙏
nalla soft pottum kidlan beef curry yum nalla combination anu ente fav combin
Nalla soft puttundakkanulla puttupodi undakkiyedukkunnath valare usefulayi. Puttum beef curry yum super combinationan. Ini puttupodi kadayil ninnum angathe veetil ithupole undakki nokkanam.
Wow
surekha ari aano?
chottari ennu kettittillaa
velutha ari aano
kollaam👏🙏
Choru vekuna ari ariyo otta thilak vevuna ari athe
ee recipe enikk nalla eshatamayi ... kandal ariyam ee putt nalla soft anenn .... ini muthal njan ingane marthrame putt indakukayullo👍👍
മൂക്കിൽ തൊടാൻ ഇത്രേം ചുറ്റണോ കാർന്നോമ്മാരായിട്ട് പച്ചരി കൊണ്ടാണ് പുട്ട് ഉണ്ടാകുന്നത് റേഷൻ കടയിൽനിന്നും പച്ചരി ആണ് പണ്ടൊക്കെ കിട്ടിയിരുന്നത്തെ ചോറ്റരി എന്നും പറഞ്ഞു അരി ഒന്നുമില്ല എല്ലാ അറിയും ചോറ് വെക്കാൻ നല്ലതാ പച്ചരി വെള്ളത്തിലിടുമ്പോ ഒരുപിടി കുത്തരിയോ വെള്ള അരിയോ കൂടെ ഇട്ടു പിടിച്ചാൽ നല്ല മയം കിട്ടും പുട്ടിനു
👌👌👌👌👌 സൂപ്പർ പുട്ട്😋😋😋❤️❤️❤️❤️
🫰
Good one
Informative 🎉
great yammmmmy di loved it🤩🤩🤩🤩🤩🤩🤩
🥰
Eppozum packet vangunnathilum nallath inganey undakkunnatha Pand undakkarundenu ippo packet vangala
Good share 🎉
Millil podikkumpozhum arry kuthirkakkamo
Vennam athu njan parnjirunnu
പുട്ടും ബീഫും 👍👍🥰
🥰
Correct
🙏
👍👍👍👍👍
🥰
today you shared a secret of home made puttu podi. it seems to have perfect in texture and colour dear.
Nallaputsuper🎉🎉🎉
🥰
നല്ല presentation ❤
Thank you 🙏
Pacha ari aanelll.... Soak cheythu vekhano hot water lu ???
Pettane soak aavum 1/2 manikooril
Thank you
🫰
Valuable information and very nice presentation. Keep it up.l will try soon. Thanks.
Thank you 🙏🫰
Nice🎉
Kollaam
Adipoli ❤
😍
Thank you so much 🤝🏻I will try the video I was looking for ❤
🥰
അടിപൊളി ട്ടൊ 👍🏻👍🏻
Ethu aripaal arikande
Undengil aricholu
Informative video
🥰
Innalle puttupodi കടയിൽനിന്നും വാങ്ങുന്നത്. പണ്ടപ്പോക്കെ അരി പൊടിപ്പിച്ചു കയ്കൊണ്ട് വറുത്തെടുത്താണ് പുട്ടുണ്ടാക്കുന്നത്.vstm
👍
പാക്കറ്റ് പുട്ട് പൊടിക്ക് ഇനി നഷ്ട്ടം . നമ്മൾ ഇനി ഇതേ ഉണ്ടാക്കി കഴിക്കുള്ളു ❤
Athe 😂😂😂😂😂😝
അടിപൊളി ❤❤
🙏
Great
Puttu nallatha soft
🥰
പുട്ട് പൊടിയിൽ ചോറ് ചേർത്ത് മിക്സിയിൽ കറക്കിയാൽ നല്ല ഒന്നാന്തരം പുട്ട് ഉണ്ടാക്കാം. നല്ല സോഫ്റ്റ് ആയിരിക്കും. 😊
🥰
Super ഞൻ ഫസ്റ് ടൈം ആണ് ചിപ്സും തേങ്ങയും ശർക്കരയും കൂട്ടി കഴിക്കുന്നത് കാണുന്നത് ചിപ്പ്സിനെ നിങ്ങളുടെ നാട്ടിൽ എന്താ പറയുന്നത്
varthayakka chips
കൊണ്ട് ആണോ ഉണ്ടാക്കുന്നത്
Ende
👍👍👍
🫰
ഞാനും ഇങ്ങിനെ ആണ് undaakkaar
🥰
Super 👍🏻
Thank you 🙏
പുതിയ ഫ്രണ്ട് ആണ്. ലോങ് വിഡിയോ കണ്ടാ ശേഷം തിരിച്ച് കൂട്ടാക്കണോ
Channel name plz
ഈ പൊടി എത്ര നാൾ കെടുകൂടാതെയിരിക്കും
Nallathupole varthal oruppad kittum
Varav karkttakanam
@@Thoufeeqkitchen കറക്റ്റ് അത് കറിയാത്ത നിലയിലോ കളർ മാറാത്ത നിലയിലോ ആണോ നിങ്ങൾ ഉദ്ദേശിച്ച വറവ് ന്റെ പാകം
@Noufal-kb1qc color maratha rithiyil low flameil nallathu pole varkannam
Walekums salam
🥰
ഇറച്ചിക്കറി വെള്ളം പോലെ
Atha ruchi puttin
@@Thoufeeqkitchen ok 😄
@subaidhaibrahim4504 🤣
ചോറ് ചേർത്ത് ഉണ്ടാക്കിയാൽ സോഫ്റ്റ് പുട്ട് ആകും എത്ര നേരം ഇരുന്നാലും സോഫ്റ്റ് തന്നെ ആണ്
❤
😍
❤❤❤🎉🎉
🫰🥰
ഇതുക്കൊ. പണ്ടേ. ഉണ്ടല്ലോ
New Jen uses full aayirikum
Undsyirikkam pakshe njangalepole. Ariyathavark upakaramanu thanks thoufeeq kitchen❤❤❤
@hyrunisasiraj7188 Thank you 🙏 😍
എത്ര പണിയാത്
Simple alle
Kurach paniyanelum nallath kazhikkamallo dear. ❤❤❤
💯
കൊള്ളാല്ലോ. ആ പൊടി വറുകുന്ന പാത്രം എവിടുന്നാ വാങ്ങിയേ 😀
Nesto yil und
ചോറ് കുറഞ വെള്ളം ചേർത്ത് അരച്ച് ടുക്കുക കടയിൽ നിന്നും വാങ്ങിയ അരി പൊടി മാത്രം മതി സോഫ്റ്റ് പുട്ട് ഉണ്ടാകാം
😂
പച്ചരി പൂട്ട് aaa സോഫ്റ്റ് 😀😀😀
Enik isttamila 😂
Kari pora
ഭ്രാന്ത് എന്തോരം നേരം വേണം. വേറെ പണിയില്ലേ
Appol undhakenda very simple 😉
❤❤
🫶