Thoufeeq Kitchen
Thoufeeq Kitchen
  • Видео 483
  • Просмотров 12 139 348
അൽ ബൈക്ക് മസാലകൂട്ടിന്റെ മാജിക്‌ ചേരുവ ഇതാണ് 💯 Al Baik masala powder secret ingredients
#secretingredient
#specialsessionalbaik
#secretmasalaalbaik
#albaiksaudiarabia
#albaikchicken
#albaikmasalapowder
#secretrecipe
#malayalamrecipe
#friedchicken
👇👇👇👇👇👇
Ingredients
400 gram cornflour
1/2 tsp basil powder ( കരിഞ്ചീരകം leaves
1/2 tsp mint leaves ( പുതിനയില Dried
1/3 tsp cinnamon powder
1/2 tsp mango powder
1/2 tsp onion powder
1 tsp garlic powder
1/3 tsp Ayamodakam ( ajwain
1/3 tsp Rosemary Dried
1/3 tsp baking powder
1/3 tsp sugar
1 tsp salt
Просмотров: 7 394

Видео

പൂപ്പൽ വരാതെ തക്കാളി അച്ചാറിടുന്ന ശരിയായ രീതി Tomato Pickle | Thakkali Achar Recipe in Malayalam
Просмотров 2,3 тыс.14 часов назад
#tomatopicklerecipe #malayalamrecipe #thakkaliachar #food #keralaspecialrecipe #achar #cooking
ഹോട്ടലിലെ അതേ രീതിയിൽ അതേ രുചിയിൽ തയ്യാറാക്കാം പെരി പെരി മസാല പൗഡർ 💯Secret Hotel Style Masala powder
Просмотров 6 тыс.21 час назад
#periperimasalapowder #periperichickenrecipe #masalapowder #periperimasala #malayalamrecipe #food #keralaspecialrecipe
തേങ്ങാ വരുത്തരച്ചത് ഒരു വർഷം വരെ കേടുകൂടാതേയും ഇരട്ടിരുചിയിലും ഉണ്ടാക്കാനുള്ള സൂത്രം | Coconut tips
Просмотров 8 тыс.День назад
#howtopreservecoconutforoneyear #keepingcocountfresh #food #tips #moneysavingkitchentips #usefulideas #keralaspecialrecipe #malayalamrecipe #roastedcoconut #varutharachachickencurry Ingredients 👇 3 👉tbsp coconut oil 1/3 👉tsp mustard seed 1/3 👉 tsp fenugreek seeds 1 tsp 👉 Fennel seeds 1/3 👉tsp cumin seeds Curry leaves One shredded coconut 3 👉tbsp coriander seeds 2 👉 tsp chili powder 1/3 👉 tsp tu...
ഇറച്ചി മസാലക്ക് പൊടിക്കുമ്പോൾ ഇതുകൂടി ചേർതാൽ രുചി ഇരട്ടിയാവും 💯Best Homemade Beef Masala Powder
Просмотров 27 тыс.14 дней назад
#meatmasalapowderrecipe #beefmasalapowder #malayalamrecipe #masalapowder #keralaspecialpowder #meatmasala #malayalamrecipe Ingredients 👇 5 tbsp coriander seeds 5 cloves 4 cardamom 1 tbsp fennel seed 1 tbsp black pepper Cinnamon sticks Ayamodakam ( carom seeds 1/3 tsp 1 Star anise
ചക്കക്കുരു ഞെട്ടിച്ചു കളഞ്ഞു ! സ്വപ്നത്തിലും ചിന്തിക്കില്ല ഈ ചക്ക സൂത്രം Jackfruit Seeds Recipe
Просмотров 99014 дней назад
#jackfruitrecipes #jackfruitseedcurry #jackfruitseedsvaratt #keralaspecialrecipe #seasonrecipe #malayalamrecipe #5minutesrecipe
ഒരുമാസത്തേക്ക് ഇത് ഒരെണ്ണം മതി ! അജീനോമോട്ടോ ഒന്നും ചേർക്കാത്ത മസാലക്യൂബ് 💯 homemade masala cubes
Просмотров 9 тыс.21 день назад
#Howtomakehomemademasalacubes #masalacubes #masalapaste #keralaspecialrecipe #malayalamrecipe #instantrecipe #cooking #moneysavingkitchentips Ingredients 👇 Kashmeri chili 350 gm 4 Tomato Ginger 2 piece 2 full Garlic Curry leaves 2 tbsp oil 1 tbsp uzhunnu parippu ( Urad Dal 1 tbsp Split Pigeon Peas (Thuvara Parippu 1 tbsp fennel seeds ( പെരും ജീരകം 1/3 tsp Fenugreek ( - ഉലുവ (uluva) 4 tbsp coria...
ചെട്ടിനാടൻ ബിരിയാണി മസാല പൊടി പലർക്കും അറിയാത്ത പുതിയ രഹസ്യം Homemade chettinad biriyani powder
Просмотров 9 тыс.21 день назад
ചെട്ടിനാടൻ ബിരിയാണി മസാല പൊടിയുടെ രഹസ്യം അറിഞ്ഞാൽ ഇനി ആരും കടയിൽ നിന്നും വാങ്ങില്ല 💯 #Homemadechettinad biriyanipowder #homemademasalapowder #homemadecooking #chettinadubiriyani #chettinadurecipes #chettinadustylmasalapowder #thamilnaduspecial
കൈയോടെ പൊക്കി ആ രഹസ്യം !!ശരവണ ഭവനിൽ തയ്യാറാക്കുന്ന തേങ്ങാ ഇല്ലാത്ത ചട്ണി Hotel Style Chutney Recipe
Просмотров 60 тыс.28 дней назад
#withoutcoconutchatni #hotelsecret #hotelstylechutney #newideas #malayalamrecipe #keralaspecialrecipe #5minutesrecipe 👇ingredients 2 tbsp coconut oil 2 tbsp Urad Dal ( uzhunnu parippu 2 tbsp Toor Dal ( Sambar Parippu 3 kashmiri chili 🌶️ 1 Tomato 🍅 1 onion 🧅 4 garlic cloves 2 tbsp Fried Gram Split ( Pottu kadala Salt 🧂
സ്റ്റാർ ഹോട്ടലിലുള്ള ചായ പൊടിയുടെ രഹസ്യം എവിടെ പോയാലും കിട്ടില്ല 💯 Secret Chai Masala Powder Recipe
Просмотров 32 тыс.Месяц назад
ഈ ചായ പൊടിയുടെ രഹസ്യം എവിടെ പോയാലും കിട്ടില്ല Rose tea is extremely rich in vitamin C and promotes healthy skin. Rose tea consists of antioxidants that can help to nullify and prevent the harmful effect of oxidative stress. #teapowder #rosetea #secretmasalatea #masalachai #malayalamrecipe #hotelsecrettea #malayalamrecipe #eveningteatime 👇ingredients 15 Cardamom 1 cinnamon stick big 10 rose buds...
ഈ 2 ചേരുവ ചേർത്ത് ഫിഷ് മസാലപൗഡർ തയ്യാറാക്കിയാൽ മീൻ കറിക് രുചിയും മണവും കൂടും 💯 Fish masala powder
Просмотров 9 тыс.Месяц назад
I am thrilled to announce that our channel THOUFEEQ KITCHEN has received the RUclips Silver Play Button! This achievement would not have been possible without the support and dedication of our viewers. Thank you for watching our videos, leaving comments, and engaging with our content. We are grateful for each and every one of you. Your support motivates us to continue creating content that you ...
കർക്കടക മാസത്തിൽ ആരോഗ്യം സംരക്ഷിക്കാനും വേദനകൾ മാറാനും ഉലുവ ചോറ് ഇങ്ങനെ കഴിക്കൂ / Karkidaka rice
Просмотров 3,4 тыс.Месяц назад
കർക്കടക മാസത്തിൽ ആരോഗ്യം സംരക്ഷിക്കാനും വേദനകൾ മാറാനും ഉലുവ ചോറ് ഇങ്ങനെ കഴിക്കൂ / Karkidaka rice
സ്റ്റാർ ഹോട്ടലിലെ വെജിറ്റബിൾ മസാല പൗഡറിന്റെ മാജിക്‌ രുചി 💯 Secret of Restaurant style Masala Powder
Просмотров 51 тыс.Месяц назад
സ്റ്റാർ ഹോട്ടലിലെ വെജിറ്റബിൾ മസാല പൗഡറിന്റെ മാജിക്‌ രുചി 💯 Secret of Restaurant style Masala Powder
1 കപ്പ് അവിൽ ഉണ്ടോ ? മായമില്ലാത്ത ഇഡലി പൗഡർ വീട്ടിൽ തയ്യാറാക്കാം Homemade Instant Idli Premix Recipe
Просмотров 5 тыс.Месяц назад
1 കപ്പ് അവിൽ ഉണ്ടോ ? മായമില്ലാത്ത ഇഡലി പൗഡർ വീട്ടിൽ തയ്യാറാക്കാം Homemade Instant Idli Premix Recipe
ആർക്കും അറിയാത്ത പുതിയ സൂത്രം! ദോശ മാവ് അരക്കാതെ മൊരിഞ്ഞ ദോശ ഉണ്ടാക്കാം instant dosa premix recipe
Просмотров 33 тыс.Месяц назад
ആർക്കും അറിയാത്ത പുതിയ സൂത്രം! ദോശ മാവ് അരക്കാതെ മൊരിഞ്ഞ ദോശ ഉണ്ടാക്കാം instant dosa premix recipe
വെറും അഞ്ചുമിനിറ്റിൽ കുക്കറിൽ നെയ്ച്ചോർ വെക്കാം ഒട്ടും കുഴഞ്ഞു പോകാതെ Ghee rice cooking in cooker
Просмотров 8 тыс.Месяц назад
വെറും അഞ്ചുമിനിറ്റിൽ കുക്കറിൽ നെയ്ച്ചോർ വെക്കാം ഒട്ടും കുഴഞ്ഞു പോകാതെ Ghee rice cooking in cooker
എത്ര നാളായി പൂരി ഉണ്ടാക്കുന്നു, പക്ഷെ ഈ രഹസ്യം അറിഞ്ഞില്ലാലോ | 6 Amazing kitchen Tips
Просмотров 9 тыс.Месяц назад
എത്ര നാളായി പൂരി ഉണ്ടാക്കുന്നു, പക്ഷെ ഈ രഹസ്യം അറിഞ്ഞില്ലാലോ | 6 Amazing kitchen Tips
സ്റ്റാർ ഹോട്ടലിലെ മസാല പൗഡറിന്റെ മാന്ത്രിക രുചിക്കൂട്ട് 💯 Secret of Restaurant Style Masala Powder
Просмотров 120 тыс.2 месяца назад
സ്റ്റാർ ഹോട്ടലിലെ മസാല പൗഡറിന്റെ മാന്ത്രിക രുചിക്കൂട്ട് 💯 Secret of Restaurant Style Masala Powder
ഇതറിഞ്ഞാൽ ഇനി ആരും മന്തി ഹോട്ടലിൽ നിന്നും വാങ്ങില്ല 💯Homemade Chicken Mandi Recipe #bakraeidrecipes
Просмотров 6 тыс.2 месяца назад
ഇതറിഞ്ഞാൽ ഇനി ആരും മന്തി ഹോട്ടലിൽ നിന്നും വാങ്ങില്ല 💯Homemade Chicken Mandi Recipe #bakraeidrecipes
ഇത്രയും രുചിയിലും മണത്തിലുമുള്ള രസപ്പൊടി നിങ്ങൾ വീട്ടിൽ തയ്യാറാക്കിട്ടുണ്ടാവില്ല | Rasam Powder
Просмотров 4 тыс.2 месяца назад
ഇത്രയും രുചിയിലും മണത്തിലുമുള്ള രസപ്പൊടി നിങ്ങൾ വീട്ടിൽ തയ്യാറാക്കിട്ടുണ്ടാവില്ല | Rasam Powder
വെള്ളപ്പം പൗഡർ തയ്യാറാക്കാൻ ആരും പറഞ്ഞുതരാത്ത രഹസ്യം 💯 Secret Homemade instant Appam Powder Recipe
Просмотров 35 тыс.2 месяца назад
വെള്ളപ്പം പൗഡർ തയ്യാറാക്കാൻ ആരും പറഞ്ഞുതരാത്ത രഹസ്യം 💯 Secret Homemade instant Appam Powder Recipe
ചക്ക ഞെട്ടിച്ചു കളഞ്ഞു ! സ്വപ്നത്തിലും ചിന്തിക്കില്ല ഈ ചക്ക സൂത്രം 💯 Jack Fruit Recipes & Tricks
Просмотров 13 тыс.2 месяца назад
ചക്ക ഞെട്ടിച്ചു കളഞ്ഞു ! സ്വപ്നത്തിലും ചിന്തിക്കില്ല ഈ ചക്ക സൂത്രം 💯 Jack Fruit Recipes & Tricks
തിരക്കുള്ള വീട്ടമ്മമാർക്ക് ഉപകാരപെടുന്ന കുക്കിംഗ്‌ ടിപ്‌സുകൾ / vegetables storage ! easy useful tips
Просмотров 3,5 тыс.2 месяца назад
തിരക്കുള്ള വീട്ടമ്മമാർക്ക് ഉപകാരപെടുന്ന കുക്കിംഗ്‌ ടിപ്‌സുകൾ / vegetables storage ! easy useful tips
സോഫ്റ്റ് പുട്ടുപൊടി തയ്യാറാക്കാൻ ആരും പറഞ്ഞുതരാത്ത ഒരു രഹസ്യം 💯 Secret Homemade Puttu Podi
Просмотров 294 тыс.2 месяца назад
സോഫ്റ്റ് പുട്ടുപൊടി തയ്യാറാക്കാൻ ആരും പറഞ്ഞുതരാത്ത ഒരു രഹസ്യം 💯 Secret Homemade Puttu Podi
ഇതറിഞ്ഞാൽ ഇനി ആരും അച്ചാർ പൗഡർ കടയിൽ നിന്നും വാങ്ങില്ല 💯 Home made pickle Powder recipe in Malayalam
Просмотров 20 тыс.2 месяца назад
ഇതറിഞ്ഞാൽ ഇനി ആരും അച്ചാർ പൗഡർ കടയിൽ നിന്നും വാങ്ങില്ല 💯 Home made pickle Powder recipe in Malayalam
വെറും 1 മിനിറ്റ് മതി ഏത് ചോറും വേവാൻ. ഗ്യാസ്സും സമയവും ലാഭം ഇതു പോലെ ചെയ്‌താൽ / rice cooking tips
Просмотров 44 тыс.2 месяца назад
വെറും 1 മിനിറ്റ് മതി ഏത് ചോറും വേവാൻ. ഗ്യാസ്സും സമയവും ലാഭം ഇതു പോലെ ചെയ്‌താൽ / rice cooking tips
വെജിറ്റബിൾ ഏതും ആകട്ടെ ! രുചി കൂട്ടാൻ ആരും പറഞ്ഞുതരാത്ത മസാല പൊടി 💯 Secret Vegetables masala powder
Просмотров 49 тыс.3 месяца назад
വെജിറ്റബിൾ ഏതും ആകട്ടെ ! രുചി കൂട്ടാൻ ആരും പറഞ്ഞുതരാത്ത മസാല പൊടി 💯 Secret Vegetables masala powder
കടുമാങ്ങ അച്ചാർ ഉണ്ടാക്കുമ്പോൾ ഇതൊന്നു ചേർക്കൂ വേറെ ലെവൽ രുചി കിട്ടും 💯Traditional Kadumanga Achar
Просмотров 1,8 тыс.3 месяца назад
കടുമാങ്ങ അച്ചാർ ഉണ്ടാക്കുമ്പോൾ ഇതൊന്നു ചേർക്കൂ വേറെ ലെവൽ രുചി കിട്ടും 💯Traditional Kadumanga Achar
മാങ്ങാ കുക്കറിലേക്ക് ഇട്ട് ഒറ്റ വിസിൽ അച്ചാർ കേടുകൂടാതേയും ഇരട്ടിരുചിയിലും | Instead Mango pickle
Просмотров 12 тыс.3 месяца назад
മാങ്ങാ കുക്കറിലേക്ക് ഇട്ട് ഒറ്റ വിസിൽ അച്ചാർ കേടുകൂടാതേയും ഇരട്ടിരുചിയിലും | Instead Mango pickle
ആര്യവേപ്പില പൂവിന്റെ രഹസ്യം ആരും ഒരിക്കലും അറിയാതെ പോവല്ലേ / 2 incredible benefits of neem leaves
Просмотров 2,5 тыс.3 месяца назад
ആര്യവേപ്പില പൂവിന്റെ രഹസ്യം ആരും ഒരിക്കലും അറിയാതെ പോവല്ലേ / 2 incredible benefits of neem leaves

Комментарии

  • @ksms7423
    @ksms7423 5 часов назад

    gud n tasty ,,tryed it

  • @dhaneshedk3452
    @dhaneshedk3452 15 часов назад

    സുദാപ്പി താത്ത...😂

  • @0558315261
    @0558315261 День назад

    Onion powder. Garlic powder വേണ്ടവർ കോൺടാക്റ്റ് ചെയുക കൊറിയർ മുഖേനെ അയച്ച് തരുന്നതാണ്

  • @anaghp398
    @anaghp398 День назад

    Wow😮

  • @sonytj257
    @sonytj257 День назад

    തള്ളാഹു കുക്കുമ്പർ...... ഞാൻ ട്രൈ ചെയ്തു..... മാഷാ തള്ളാ അടിപൊളി

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm День назад

    A DIPOLLIYANNU. SUPER

  • @user-yg8tn5no6y
    @user-yg8tn5no6y День назад

    ❤🎉 Super Sappotme

  • @poolakkadavupalam9456
    @poolakkadavupalam9456 День назад

    Wow

  • @muhammedsadiq2549
    @muhammedsadiq2549 День назад

    🎉🎉

  • @kadalinepranayichavan6696
    @kadalinepranayichavan6696 День назад

    Good one

  • @avukkarchappa
    @avukkarchappa День назад

    Great

  • @zaabeelthebest3577
    @zaabeelthebest3577 День назад

    Wow 🎉

  • @malappuramkathi3969
    @malappuramkathi3969 День назад

    Nice one

  • @thaadikkarankoya7015
    @thaadikkarankoya7015 День назад

    Good

  • @sadiqmuhammed2712
    @sadiqmuhammed2712 День назад

    🎉🎉

  • @shahidashajahan8288
    @shahidashajahan8288 День назад

    Super ❤

  • @shahidashajahan8288
    @shahidashajahan8288 День назад

    പേര് പറയണ്ട തല്ല് കൊള്ളും ഓടിക്കോ😂

  • @muneerasathar8678
    @muneerasathar8678 День назад

    ❤❤❤

  • @bbvv7951
    @bbvv7951 День назад

    Ee masala powder kollam kuttikalkkum eshtamakum undakkato thsnk share it

  • @sulthanahakeem9609
    @sulthanahakeem9609 День назад

    Alike masala powder adipoliyanallo njan evide kittum ennui thiranju kondirunna oru masala Kootenai receipe anu ithu masha allah kitti thanks for sharing dear

  • @midhafathima4342
    @midhafathima4342 День назад

    അൽ ബൈക്ക് മസാല കൊള്ളാലോ ... ഇത് പോലെ ട്രൈ ചെയ്ത് നോക്കണം..

  • @ayishasidheek9922
    @ayishasidheek9922 2 дня назад

    Albaike masala kootu superayittund. Ini kFC kazhikkan albaikelek pokandallo ithupole veettil undakkiyedukkale. Kuttikalude ee favourite recipe theerchayayum undakki nokkanam.

  • @pichipoo7652
    @pichipoo7652 2 дня назад

    adyamayitt kanunna recipe aanu tto nannayittund

  • @najiaslam6132
    @najiaslam6132 2 дня назад

    albaik masala super ayittundu thanks share ssuper recipe nthayalum try cheyyum

  • @Vijay-ls9eq
    @Vijay-ls9eq 2 дня назад

    Kollato tasty and easy albikemasala powder nalla perfect aye kittiyallo try cheysto kuttikslkkum eshtamakum

  • @resmishiju8445
    @resmishiju8445 2 дня назад

    arrey wow tempting baik masala powder. no words to say anything. perfect masala secret you have shared with us. thanks da

  • @minnurs4373
    @minnurs4373 2 дня назад

    അൽ ബൈക്ക് മസാലക്കൂട്ട് എങ്ങനെയാണെന്ന് പറഞ്ഞു കാണിച്ചുതന്ന നല്ലൊരു വീഡിയോ ആയിരുന്നു Thanks for sharing

  • @aqsa4694
    @aqsa4694 2 дня назад

    ഹായ് ഇത്താ, ഈ മെത്തേഡ് ആദ്യം കാണുന്നു ട്ടാ,, എല്ലാ ഇന്ഗ്രെടെൻസും വാങ്ങി ഇൻശാ അല്ലാഹ് ട്രൈ ചെയ്യും 🎉🎉🎉

  • @jayachandranchandran1589
    @jayachandranchandran1589 2 дня назад

    അതേ ടേസ്റ്റ് കിട്ടിയോ എന്ന് ഉണ്ടാക്കി നോക്കിയിട്ട് പറയാം, albaikil ഒരു റെഡ് കളർ വേറെ എന്തോ എസ്സെൻസ് ആണ് ഇഞ്ചക്ട് ചെയുന്നത്.

    • @Thoufeeqkitchen
      @Thoufeeqkitchen 2 дня назад

      Kurache undakum hotel ale homemade allalo

    • @ksms7423
      @ksms7423 8 часов назад

      spicy anu inject cheyyunnathu ,,ith normal👍

    • @Thoufeeqkitchen
      @Thoufeeqkitchen 8 часов назад

      @ksms7423 👍

  • @kallapokkarakka9729
    @kallapokkarakka9729 2 дня назад

    Super share

  • @muneermk6080
    @muneermk6080 2 дня назад

    അൽബൈക്കിന്റെ മുതലാളി ഫലസ്തീനി നേരിട്ട് കൊണ്ടുതന്നതാണോ

  • @sadiqzaabeel6139
    @sadiqzaabeel6139 2 дня назад

    Super video

  • @sankarij3386
    @sankarij3386 2 дня назад

    ithu adipoli anallo, kuttykalde favourite anithu, iniyippol veettil thanne undakki kazhikkalo, ee masala enthayalum onnu try cheythu nokkanam

  • @preetech627
    @preetech627 2 дня назад

    Chicken curry pattumo?

  • @sreejithpv4881
    @sreejithpv4881 2 дня назад

    Please give me the ratio of ingredients. Etra cinamin etra elakka ...etc Ingane etra chaya undakkam.Any way congrats

    • @Thoufeeqkitchen
      @Thoufeeqkitchen 15 часов назад

      15 Cardamom 1 cinnamon stick big 10 rose buds Tea powder Sugar Milk powder

  • @preetech627
    @preetech627 2 дня назад

    Cinnamon vende?

  • @thaadikkarankoya7015
    @thaadikkarankoya7015 2 дня назад

    Delicious

  • @malappuramkathi3969
    @malappuramkathi3969 2 дня назад

    🎉🎉🎉

  • @zaabeelthebest3577
    @zaabeelthebest3577 2 дня назад

    Masha Allah super ❤

  • @alee3174
    @alee3174 2 дня назад

    അൽ ബൈക്ക് മസാല ശെരിക്കും പൊളിച്ചു ഡിയർ കുട്ടികൾക്ക് ഇനി ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കാമല്ലോ ഡിയർ ഈ ഒരു മസാല ശെരിക്കും secret തന്നെ ആണ് കണ്ടിട്ട് തന്നെ കൊതിയാവുന്നു ഡിയർ

  • @avukkarchappa
    @avukkarchappa 2 дня назад

    Nice video

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 2 дня назад

    Masha allah adi poli ❤

  • @kadalinepranayichavan6696
    @kadalinepranayichavan6696 2 дня назад

    Great

  • @salhamilu3009
    @salhamilu3009 2 дня назад

    Makkathu piyappol aany albaike first kazhuxhathu real tasril ibi veettil yndakkamallo try cheyyum

  • @shahidashajahan8288
    @shahidashajahan8288 2 дня назад

    ഈ പൊടികൾ എല്ലാം നാട്ടിൽ കിട്ടുമോ ഷെർമി കുട്ടി❤❤

  • @rijysmitheshwe2210
    @rijysmitheshwe2210 2 дня назад

    Kollallo nalla kidilan massala anallo, sarikkum nalla tempting and mouthwatering preparation , enthayalum ee recipe try cheiythu nokkundu

  • @poolakkadavupalam9456
    @poolakkadavupalam9456 2 дня назад

    Good one

  • @diyakumar1770
    @diyakumar1770 2 дня назад

    Al baik chicken Ente favourite aanu..Ee oru masala super aaytundu.. Ithupole cheytu vachal appol venamagilum undakkan pattumallo...Good share

  • @muhammedsadiq2549
    @muhammedsadiq2549 2 дня назад

    Super video 🎉

  • @sadiqmuhammed2712
    @sadiqmuhammed2712 2 дня назад

    Wow homely Al baik 🎉🎉🎉