സ്റ്റാർ ഹോട്ടലിലുള്ള ചായ പൊടിയുടെ രഹസ്യം എവിടെ പോയാലും കിട്ടില്ല 💯 Secret Chai Masala Powder Recipe

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഈ ചായ പൊടിയുടെ രഹസ്യം എവിടെ പോയാലും കിട്ടില്ല
    Rose tea is extremely rich in vitamin C and promotes healthy skin. Rose tea consists of antioxidants that can help to nullify and prevent the harmful effect of oxidative stress.
    #teapowder
    #rosetea
    #secretmasalatea
    #masalachai
    #malayalamrecipe
    #hotelsecrettea
    #malayalamrecipe
    #eveningteatime
    👇ingredients
    15 Cardamom
    1 cinnamon stick big
    10 rose buds
    Tea powder
    Sugar
    Milk powder

Комментарии • 115

  • @mydreamz1751
    @mydreamz1751 2 месяца назад +6

    Rose buds,cinnamon stick, cardamom.. ഇവ ചേർത്തുള്ള അടിപൊളി ചായ ആണല്ലോ. first time ആണ് ഈ രീതിയിലുള്ള ചായ കാണുന്നത്. വെറൈറ്റി taste ആയിരിക്കും.കണ്ടപ്പോൾ തന്നേ ഒരു കപ്പ് ചായ കിട്ടിയാൽ കൊള്ളാം എന്ന് തോന്നി. ഇന്നു തന്നേ ഇത് ഉണ്ടാക്കി നോക്കുന്നുണ്ട്

  • @sabeenac.i4077
    @sabeenac.i4077 2 месяца назад +4

    ശരിക്കും വെറൈറ്റി ആയിട്ടുള്ള ഒരു ചായപ്പൊടി ആണ് ഉണ്ടാക്കി കാണിച്ചത്. എന്തായാലും അടിപൊളിയായിട്ടുള്ള ഈ ചായപ്പൊടി തീർച്ചയായും ഉണ്ടാക്കി നോക്കും

  • @bindunv5609
    @bindunv5609 2 месяца назад +4

    super chaya aanallo nammude oru divasam thudangunnath thanne chaya kudichu kondanallo athu ingane oru chaya aavumbol annathe divasam thanne energetic aayirikkum . rose buds um cinnamon, cardamom ellam cherthu ingane thayyarakki vekkanam ithu sherikkum super aayi tto valare ishtamayi

  • @jenisthomas6376
    @jenisthomas6376 2 месяца назад +3

    Rose buds,cinnamon stick, cardamom inganoru chaya undaakki nokkiyittilla.adipoli anetto chayayude recipe first time ane kanunne

  • @sheemak8418
    @sheemak8418 2 месяца назад +3

    ith kollallo.. ith vare inganoru chaya undaakki nokkiyittilla... ith enik valare variety puthiya oru recipe yum aan... enthayalum onn try chethu nokkanam... thank you for sharing

  • @roshlh2071
    @roshlh2071 2 месяца назад +2

    chai l rose buds adyamayi kanunnu. chai looks perfect. ee 3 items mathram cherthu ithupole onnu ready akki nokkanam. weekend special chai ingane thanne ondakkam

  • @diyakumar1770
    @diyakumar1770 2 месяца назад +2

    Chaya podi adipoli aaytundu..rosebuds kurtumbol Engane undakki nokkam...chaya nalla perfect aaytu Vannu

  • @rijysmitheshwe2210
    @rijysmitheshwe2210 2 месяца назад +2

    ithu kollalo nalla variety aayitulla masala tea aanallo, masala tea nenikku ishtaanu epozhum undakarindu pakshe rose buds ittu ithuvare njan undakki nokkiyitilla enthyalum try cheiythu nokkundu

  • @ayishasidheek9922
    @ayishasidheek9922 2 месяца назад +2

    Variety aayittulla chaya podiaanallo undakki kanichu thannath. Kandittu nalla tasty aanenn thonni. Theerchaysyum ithupole undakki nokkum

  • @lifeismykitchen4399
    @lifeismykitchen4399 2 месяца назад +2

    Apol ithanalle hotel chayayude ruchi yude secrets..Ath kand pidichallooo..chayayekalum ningalude chayaye kurich Ulla avatharanam ayirunnu kooduthal ishtayee...

  • @sulthanahakeem9609
    @sulthanahakeem9609 2 месяца назад +2

    Nalla adipoli chayapodi masha Allah athil cherthittulla ingredients kandale ariyam chaya etra suparanennu njan oru chaya premiyanu enthayalum njan ithu undakkum insha Allah

  • @Vijay-ls9eq
    @Vijay-ls9eq 2 месяца назад +2

    Star hotrlil kittuna tasty il thanne chaya podi kollato easy aye undakkan pattiya oru kootu try cheyato

  • @amumunnu3565
    @amumunnu3565 2 месяца назад +3

    Rose buds cinnamon cardamom ethokke cherthulla chaya poliyaavum enthaayalum taste onnu ariyanam try cheyyunnundu

  • @resmishiju8445
    @resmishiju8445 2 месяца назад +2

    what a unique tea recipe you have shared today. i am fond of tea. i have never seen this type of tea before. will try to make this soon

  • @minnurs4373
    @minnurs4373 2 месяца назад +8

    സ്റ്റാർ ഹോട്ടലിലെ ചായപ്പൊടി രഹസ്യം ഷെയർ ചെയ്തതിന് താങ്ക്സ്

  • @jackandjill2839
    @jackandjill2839 2 месяца назад +2

    Chaya podi adipoli aayitundu rosebuds kittumbol engane undakki nokkam great sharing dear

  • @user-bj1ug8xc3d
    @user-bj1ug8xc3d 13 дней назад +2

    Mem tankyou ❤️❤️❤️👍

  • @natureexplorer5802
    @natureexplorer5802 2 месяца назад +2

    ithu kollalo nalla variety aayitulla masala tea aanallo try cheythu nokkunnund expecting more videos like this

  • @pichipoo7652
    @pichipoo7652 2 месяца назад +2

    sharikum variety ayittulla oru chai thanne aanu undakki kanichathu . nannayittund

  • @ishaspassion766
    @ishaspassion766 2 месяца назад +2

    oru unique chai recipe aanallo..variety taste aayirikum alle..try cheydhu nokkum..gud share

  • @Sharmiszedsvlog
    @Sharmiszedsvlog 2 месяца назад +3

    Chaya kandal pinney onnum parayanilla ethu pathiratyriyum kudikkan thonnum veraity Chaya anenkil pinney parayanda

  • @safwanaanees5178
    @safwanaanees5178 8 дней назад +2

    നിങ്ങൾ ഉണ്ടാക്കിയ അത്ര podi ഉണ്ടാക്കാൻ റോസാപൂവ് എത്രണ്ണം ഉണക്കണം. അല്ലെങ്കിൽ എത്ര ഗ്രാം റോസ് ഉണക്കിയത് വാങ്ങണം.വേണം

  • @Drsnsnjsud
    @Drsnsnjsud Месяц назад +1

    Enthayalum try cheythnokkennam njamele veetil rose flower indayivarunne ullu. Ithante videos ellam adipoli anu enik othiri ishttan 🤩

  • @bbvv7951
    @bbvv7951 2 месяца назад +1

    Chaya podi kollato eni hotelil pokedallo veettil thanne undskallo try cheyato thanks shstrbit

  • @najiaslam6132
    @najiaslam6132 2 месяца назад +2

    ithu veraity chaya anallo super easy recipe thanks share dear

  • @fathimajouhara2142
    @fathimajouhara2142 Час назад

    ഈ ചായപ്പൊടി കേടാകാത് എത്ര ദിവസം ഇരിക്കും. റോസ് മൊട്ട് ഉപയോഗിക്കുന്നത് കൊണ്ട്

  • @althaf4978
    @althaf4978 Месяц назад +1

    PARAYAN WAKUGAL ILLAYENGHIL . VIDEOS MATHRAM KANICHAL MADIYAGUM . SUPER TEA ☕ .

  • @PreethasGallery
    @PreethasGallery 2 месяца назад +2

    Adipoli chaya aanu tto. Chaya kudikkilla pakshe kandal ariyam 👌 chaya aanennu.

  • @avukkarchappa
    @avukkarchappa 2 месяца назад +2

    great ideas as always

  • @sirajelayi9040
    @sirajelayi9040 20 дней назад +1

    ഒരു കുഞ്ഞ് ഇഞ്ചി കഷ്ണം കൂടെ ഇട്ട് ഉണ്ടാക്കാം🎉🎉

  • @Sobhana.D
    @Sobhana.D 2 месяца назад +3

    കൊള്ളാം ഷെയർ ചെയ്യ്തതിൽ സന്തോഷം ❤👌👌👍👍😋

  • @goodlife9920
    @goodlife9920 2 месяца назад +2

    Chaya ellarkum oru vikaaram thanne anu😂 pratheykich inghneyulka masala tea sherikum surprise ayi ttoo nthayalum innenne try cheyth nokum 👍

  • @thaadikkarankoya7015
    @thaadikkarankoya7015 2 месяца назад +2

    ചായ ഇഷ്ട്ടം ❤

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 Месяц назад

    Arabs using these type of tea,with out milk, thanks❤

  • @kadalinepranayichavan6696
    @kadalinepranayichavan6696 2 месяца назад +2

    ഇത് പൊളി ഐറ്റം ആണേട്ടോ

  • @sreejithpv4881
    @sreejithpv4881 28 дней назад

    Please give me the ratio of ingredients. Etra cinamin etra elakka ...etc
    Ingane etra chaya undakkam.Any way congrats

    • @Thoufeeqkitchen
      @Thoufeeqkitchen  27 дней назад

      15 Cardamom
      1 cinnamon stick big
      10 rose buds
      Tea powder
      Sugar
      Milk powder

  • @priyavengarathala324
    @priyavengarathala324 Месяц назад +1

    ആ കപ്പ്‌ കിട്ടുമോ സൂപ്പർ ചായ സൂപ്പർ കപ്പ്‌ 😍😍

  • @malappuramkathi3969
    @malappuramkathi3969 2 месяца назад +2

    Poli tea 🎉good recipe

  • @sonytj257
    @sonytj257 27 дней назад

    തള്ളാഹു കുക്കുമ്പർ...... ഞാൻ ട്രൈ ചെയ്തു..... മാഷാ തള്ളാ അടിപൊളി

  • @rintujohnheninheynel2922
    @rintujohnheninheynel2922 Месяц назад +1

    Nannayitund❤

  • @zaabeelthebest3577
    @zaabeelthebest3577 2 месяца назад +2

    കൊള്ളാം പൊളി ചായ

  • @sadiqzaabeel6139
    @sadiqzaabeel6139 2 месяца назад +2

    Super tea 🎉

  • @sadiqmuhammed2712
    @sadiqmuhammed2712 2 месяца назад +2

    Wow

  • @shabilsinansvlog2086
    @shabilsinansvlog2086 2 месяца назад +2

    Vaalikkumsalam

  • @poolakkadavupalam9456
    @poolakkadavupalam9456 2 месяца назад +2

    good one

  • @kallapokkarakka9729
    @kallapokkarakka9729 2 месяца назад +2

    Good one

  • @shahidashajahan8288
    @shahidashajahan8288 2 месяца назад +2

    സംഭവം പൊളിയാണ് റോസ് മുട്ട് കിട്ടുമോ ആവോ

  • @muhammedsadiq2549
    @muhammedsadiq2549 2 месяца назад +2

    Super

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui Месяц назад +1

    ആ ഫ്ലവർ പോലത്തെ സാധനം അത് എന്താണ് ഒന്ന് പറഞ്ഞു തരുമോ

  • @mujeeebrahman9948
    @mujeeebrahman9948 23 дня назад +1

    ചുരുണ്ടിരിക്കുന്ന പട്ട വിഷമാണ് ഇതിന് കാസിനോ എന്നാണ് പേര് പറകയുക ഇത് പല രാജ്യങ്ങളും നിരോധിച്ചതാണ്. ഒറിജിനൽ പട്ട ചുരുണ്ടിക്കുക ഇല്ല.

  • @suaadamahamood3031
    @suaadamahamood3031 2 месяца назад +2

    RosemottAvidekittum

  • @Devoottan-hr5wo
    @Devoottan-hr5wo Месяц назад +2

    Elakka thodu kalanju ellarum upayogikkuka

  • @safwanaanees5178
    @safwanaanees5178 10 дней назад +1

    റോസാ പൂവ് പറ്റുമോ

  • @marhabamarhaba6988
    @marhabamarhaba6988 19 дней назад +1

    ഇതിന്റെ ടെസ്റ്റ്‌ നിങ്ങളുടെ സംസാരത്തിൽ തന്നെ അറിയാൻ സാധിക്കുന്നുണ്ട് 😋😋

  • @roshinisatheesan562
    @roshinisatheesan562 Месяц назад +1

    S പരീക്ഷിച്ചിട്ട് പറയാം😊

  • @afseenaniyaz3512
    @afseenaniyaz3512 Месяц назад +1

    Hii.. ഞാൻ ഉണ്ടാക്കി.. sis പറഞ്ഞ പോലെ സൂപ്പർ smell. ആയിരുന്നു.. ഞാൻ 2 നേരം ചായ ഉണ്ടാക്കി കുടിച്ചു.. വയറ്റിൽ പറ്റിയില്ല ന്നു തോന്നുന്നു.. loose motion.. വേറെ ഒന്നും പുതുതായി കഴിച്ചിട്ടില്ല..
    Rose bud , ഏലക്ക , ഒക്കെ കഴുകാതെ തന്നെ അല്ലേ താനും eduthe..
    എനിക്ക് ഇത് പണി ആയി പോയി..😢..

    • @Thoufeeqkitchen
      @Thoufeeqkitchen  Месяц назад +1

      Alla njan eppol vangi kondu vannalum first step clean enitt veyilathu vechu unakkum
      Clean cheyathe onnum bottalil polum vekale

    • @Thoufeeqkitchen
      @Thoufeeqkitchen  Месяц назад

      Njan gust vannal ei chaya ya undaki kodukkar ഇപ്പോളും എപ്പോളും ✌️

  • @sadiarahman3574
    @sadiarahman3574 2 месяца назад +2

    വ അലൈകുമുസ്സലാം...
    റോസ് കിട്ടിയാൽ ഉറപ്പായും try ചെയ്യും 👍

  • @azeelkerala
    @azeelkerala Месяц назад +1

    കുറച്ച് പിസ്ത nut പൊടിച്ചത്
    ബദാം പരിപ്പ്പ്പൊടി ചേർത്താൽ കിടു ആയി

    • @Thoufeeqkitchen
      @Thoufeeqkitchen  Месяц назад

      Pizza nut podiyo allho

    • @MATHEWKURIANS
      @MATHEWKURIANS 28 дней назад

      @@azeelkerala you mean "pistachio nuts" ?

    • @MATHEWKURIANS
      @MATHEWKURIANS 28 дней назад

      I think "pistachio nuts"

    • @azeelkerala
      @azeelkerala 28 дней назад

      പിസ്ത

    • @azeelkerala
      @azeelkerala 28 дней назад

      ​@@Thoufeeqkitchen പിസ്ത പൊടിച്ചിട്ട്

  • @muneerasathar8678
    @muneerasathar8678 Месяц назад +1

    ❤❤❤

  • @sajim1357
    @sajim1357 Месяц назад +1

    Good recepie....
    But avoid Masha alla in next vedio
    It's irritating for others❤

    • @Thoufeeqkitchen
      @Thoufeeqkitchen  Месяц назад

      Ente habit engne stop cheyan pattum appol njan allathe aavile 😌nigal skip cheythal mathi

  • @busharaashraf3177
    @busharaashraf3177 26 дней назад

    Rose puve patto

    • @Thoufeeqkitchen
      @Thoufeeqkitchen  26 дней назад

      Unakiyal mathi

    • @safwanaanees5178
      @safwanaanees5178 10 дней назад +1

      റോസ് പൂവ് ആണങ്കിൽ എത്ര പൂവ് വേണം

    • @Thoufeeqkitchen
      @Thoufeeqkitchen  10 дней назад

      Athe dry aakiyadinu shesham 7 or 8 edukkam

  • @simpleillusionart333
    @simpleillusionart333 5 дней назад +1

    ഈ റോസ് മൊട്ടിൽ വല്ല വിഷപ്രാണികളും ഉണ്ടെങ്കിൽ എന്തു ചെയ്യും😮
    നമ്മൾ കഴുകിയാലും മൊട്ടിനു വെളിയിൽ വരാൻ കഴിയാതെ ചെറു പ്രാണികൾ കുടുങ്ങില്ലെ.. പ്രാണി മരിച്ച് അതിൽ തന്നെ കിടക്കില്ലേ.. വല്ല വിഷപ്രാണിയും ആണെങ്കിൽ അത് വെച്ച് ചായ ഉണ്ടാക്കിയാൽ ആൾ തട്ടി പോവില്ലേ😮...
    അരളിപ്പൂവ് വിഷമാണെന്ന് കേട്ടിട്ട് എല്ലാ പൂവിനോടും പേടി തോന്നുന്നു...
    കണ്ടിട്ട് ഉണ്ടാക്കാൻ തോന്നുന്നു.. ഉണ്ടാക്കി വീട്ടിലുള്ളവർക്ക് കൊടുത്താൽ എന്തേലും പ്രശ്നായാൽ എനിക്ക് പണി കിട്ടോ😐
    വീട്ടിലുള്ള നാടൻ റോസിന്റെ മൊട്ട് എടുക്കാമോ?

    • @Thoufeeqkitchen
      @Thoufeeqkitchen  5 дней назад

      First clean cheyuka ennit dry cheythe adukukka manjal vellathil clean cheythal mathi
      Vittil ullathe aanengil better 👍🙏

    • @simpleillusionart333
      @simpleillusionart333 5 дней назад

      @@Thoufeeqkitchen thankyou 🥰

  • @user-ye1rl3cf3y
    @user-ye1rl3cf3y Месяц назад +1

    ഞാനൊരു ചായഭ്രാന്തി ആണ്.

  • @dhaneshedk3452
    @dhaneshedk3452 27 дней назад

    സുദാപ്പി താത്ത...😂

  • @vmt1353
    @vmt1353 29 дней назад

    ജയ് ശ്രീ രാം

  • @sabeenac.i4077
    @sabeenac.i4077 2 месяца назад +3

    ശരിക്കും വെറൈറ്റി ആയിട്ടുള്ള ഒരു ചായപ്പൊടി ആണ് ഉണ്ടാക്കി കാണിച്ചത്. എന്തായാലും അടിപൊളിയായിട്ടുള്ള ഈ ചായപ്പൊടി തീർച്ചയായും ഉണ്ടാക്കി നോക്കും