ഇത്ര രുചിയിലും വെറൈറ്റിയിലുമുള്ള പാൽ ചായ നിങ്ങൾ കുടിച്ചു കാണില്ല|Milk Tea Chaya|Tea Recipe Malayalam

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 386

  • @Loop623
    @Loop623 Год назад +148

    ഇതിൽ Oru ഏലക്ക കൂടി ഇട്ടിട്ട് ആണ് ഞൻ ഇങ്ങനെ tea undakkunne... അസാധ്യ ടേസ്റ്റ് ആണ്..
    ഇങ്ങനെ ഉണ്ടാക്കി കുടിച് ശീലിച്ചാൽ പിന്നെ വേറെ എവിടന്നും ചായ കുടിക്കാൻ ഇഷ്ടമുണ്ടാവില്ല..

    • @ruchilab
      @ruchilab  Год назад +7

      correct👍

    • @cyrilvalex5650
      @cyrilvalex5650 Год назад +9

      ആദ്യം മലയാളം നന്നായി ഉച്ചരിക്കാൻ പഠിക്കുക
      "ഴ" പലതവണ ഉച്ചരിച്ച് പഠിക്കുക

    • @lathikanagarajan7896
      @lathikanagarajan7896 Год назад +2

      Palu ittu koduka alla ozhichu kodukuka

    • @sarangps2557
      @sarangps2557 Год назад +14

      @@cyrilvalex5650 ivde malayalam class allaathathu kondu vellya kozhapillallo

    • @Awdy123
      @Awdy123 Год назад +9

      ​@@sarangps2557 ithaan preshnam ....enth kandaaalum evdelum oru kuttam kand kuthipokki ayale idch thaathuka ...ee pravanathayaan ee samoohathinte naasham😂😂pinne swanthamaayt oru kazhivillathavar ingne cheydh kazhapp theerkum😅😅😅

  • @siddus3
    @siddus3 Год назад +12

    വളരെ ഇഷ്ടമായി പ്രത്യേകിച്ച് ഒന്നും ചേർക്കാതെ തന്നെ ഉണ്ടാക്കുന്ന രീതിയിൽ വരുത്തുന്ന മാറ്റം കൊണ്ട് വളരെ നല്ല രീതിയിൽ ചായ ഉണ്ടാക്കാം എന്നു മനസ്സിലായി .. അഭിനന്ദനങ്ങൾ

  • @balakrishnanthekkepurakkal4201
    @balakrishnanthekkepurakkal4201 Год назад +8

    നല്ലടേസ്റ്റാണ്. ഇതുപോലുള്ള ചായ ഗൾഫിലെ ഹോട്ടലുകളിൽ സ്റ്റിരമായി കിട്ടും. ഒരിക്കൽകുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നും

    • @twinklingstars-d2y
      @twinklingstars-d2y Год назад

      Satyam.... Last year Dubai Karama il ninnu kudicha oru chaaya.... Enda taste...
      Avde mikka restaurant lum super tea undu

    • @ruchilab
      @ruchilab  Год назад

      Yes true 🥰❤️

  • @jamespk3337
    @jamespk3337 Год назад +7

    Everything looks correct except putting dust tea powder into cold water . It will be better if the water is boiled and then put the teapowder

    • @jyothi-sithara
      @jyothi-sithara 10 месяцев назад

      Is it necessary to boil the tea powder for so long and dry it?

  • @PremachandranPm
    @PremachandranPm Год назад +15

    തലശ്ശേരി m.r.a hotel ഈ ഒരു ചായ ഉണ്ട്. നല്ല രുചി ഉണ്ട്

  • @SahidVpp
    @SahidVpp Год назад +33

    ഞാൻ ഉണ്ടക്കിനോക്കി ബ്രോ.......സമ്മതിച്ചു ..ഒന്നും പറയാനില്ല.... കിടിലം....👍🥰😍😋😋😋😋

    • @ruchilab
      @ruchilab  Год назад +1

      Thank you so much❤

  • @sabirarafeeque2456
    @sabirarafeeque2456 10 месяцев назад +1

    Sooper njan try cheythu but njan tea powder kooduthal cherthu nalla strong tea aakan ee method tea sooper

    • @ruchilab
      @ruchilab  10 месяцев назад

      Thank you 😍😍

  • @rashkoduvally
    @rashkoduvally 10 месяцев назад +15

    ഇതിപ്പോ ചായ ഉണ്ടാക്കാൻ സദ്യന്റെ പണി ആണല്ലോ 🤣

    • @ragamsatheesh1824
      @ragamsatheesh1824 9 месяцев назад

      വലിയ ചടങ്ങ് ആണല്ലോ

  • @lulushaf6960
    @lulushaf6960 Год назад +4

    Nte hussinu engane Chaya undakkiyalum ishtavilla pakshe ee recipe success ayi aalkk valare adhikam ishatayi thank you so much 🥰

    • @ruchilab
      @ruchilab  Год назад

      Thanks a lot for your feedback 😍

  • @Shitha.K-Sajal
    @Shitha.K-Sajal Год назад +3

    Njanum undakki. Sadharana tea powder aanu use cheythath. Veettil saadharana undakkunnathilum taste kooduthal und. Video il paranjapole kaanumpol ulla athra menakked illa undaakkan. Paathram kooduthal use cheyyunnund. But tea yude taste nokkumpol athonnum kuzhappamilla. Enthayaalum thanks bro ee recipe kku.

    • @ruchilab
      @ruchilab  Год назад +1

      Thanks a lot for your detailed feedback .....Hrishik S Sajal

  • @lattym3647
    @lattym3647 10 месяцев назад +2

    Entammmoo..adipoli...oru rakshem illaaa..thank you brother for this recipe . ❤

    • @ruchilab
      @ruchilab  10 месяцев назад

      😍😍😍thanks Dear

  • @adithyanbabu103
    @adithyanbabu103 Год назад +2

    Chaya asadhya Ruchi ayyittu karyamilla sadhyamaya Ruchi vennam

  • @arn992
    @arn992 9 месяцев назад +1

    Super chaya, chaya kada taste vannu. Thanks bro 👍

    • @ruchilab
      @ruchilab  9 месяцев назад +1

      Thanks for your feedback , dear

  • @majeedtp5519
    @majeedtp5519 Год назад +10

    നല്ല കടുപ്പം, അടിപൊളി കളർ, സൂപ്പർ tatse..... പിന്നെ babbuls ഉള്ളത് കൊണ്ട് ഒരു പ്രത്യേക ഫിലും ഉണ്ട് ചായ കുടിക്കാൻ

    • @ruchilab
      @ruchilab  Год назад +1

      Thanks a lot bro

    • @rafeequer5902
      @rafeequer5902 Год назад

      ​@@ruchilab ബബിൾ സ് പകരം മലയി (പാൽ പാട )ചേർത്താൽ എങ്ങിനെ

  • @sreedeviraghavan646
    @sreedeviraghavan646 3 месяца назад +1

    I tried this method.. Really it worked out.. Very good.

    • @ruchilab
      @ruchilab  3 месяца назад

      Thank you so much

  • @meonline7793
    @meonline7793 Месяц назад +1

    Super aayi...ellaarkum ishtayi

    • @ruchilab
      @ruchilab  Месяц назад

      Thanks a lot dear 😍

  • @zubaidhamuneer4810
    @zubaidhamuneer4810 Год назад

    Super chaya njan innundakki ippozhanu nalloru palchaya undakkan padichath pala recipes um try cheitheerunnu thanks

    • @ruchilab
      @ruchilab  Год назад

      Thanks a lot for your feedback ,😍😍

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +4

    Thanku Sir Verity Milk Chaya Nannayitundu Very Nice Easy Taesty Chaya Ishtayitta Nannayitundu, Sughano. God Bless You Take Care Good Night 👍👌😊😍🙏

    • @ruchilab
      @ruchilab  Год назад

      Thanks a lot for your concern and feedback dear .......

  • @rashidkololamb
    @rashidkololamb 10 месяцев назад +1

    ശ്രീലങ്കയുടെ leone നല്ല ചായപ്പൊടി ആണ്.. അല്ലെങ്കിൽ Red label

    • @ruchilab
      @ruchilab  10 месяцев назад +1

      Thank you 😍😍

  • @Balakrishnan.4567
    @Balakrishnan.4567 9 месяцев назад +1

    ചായ കൊള്ളാം

    • @ruchilab
      @ruchilab  9 месяцев назад

      Thank you 🥰

  • @gayathrymb2246
    @gayathrymb2246 Год назад +32

    ഞാൻ ചായ ഉണ്ടാക്കിയിട്ട് ആദ്യമായി വീട്ടുകാർ നന്നായിട്ടുണ്ടെന്നു paranju😂😂... താങ്ക്സ് ബ്രോ ❤

    • @ruchilab
      @ruchilab  Год назад +1

      Happy..😍Thanks a lot Gayathry for your feedback

    • @Marcos12385
      @Marcos12385 Год назад +2

      പെണ്ണുകാണൽ ചടങ്ങിന് കുട്ടി fit ആയിരിക്കുന്നു 😂👍

  • @binukunjuolickal2798
    @binukunjuolickal2798 10 месяцев назад +7

    ആസിഫ് അലി എന്ന് തോന്നില്ല but ചായ കൊള്ളാം

    • @biloosbiloos2075
      @biloosbiloos2075 9 месяцев назад

      അപ്പോൾ എനിക്ക് മാത്രമല്ല

  • @yamikrishna8720
    @yamikrishna8720 Год назад +9

    ഇന്ന് hus വീണ്ടും ഉണ്ടാക്കാൻ പറഞ്ഞു .....,success 👍😍🥰... ഇനി ഇങ്ങനെ ഉണ്ടാക്കിയാൽ മതീന്ന് പറഞ്ഞു... പിന്നെ റെസിപിക്ക് സ്പെഷ്യൽ thanks പറയാനും
    പറഞ്ഞിട്ടുണ്ട്.....

    • @ruchilab
      @ruchilab  Год назад

      Thank you so much

    • @WisdomwWave
      @WisdomwWave 28 дней назад

      Hus തന്നെ ഉണ്ടാക്കില്ലേ

  • @Ashiq-hu9zt
    @Ashiq-hu9zt Год назад +1

    Nalla.ruchi.ulla.chaya.❤ super

  • @rajanipuzhakkal6227
    @rajanipuzhakkal6227 Год назад +3

    Mix water,milk and boil thoroughly, later add tea leaves, sugar, ginger and cardamom you get fantastic tea. This tea has too much of milk taste you don't get the real tea taste or flavour.

  • @AakashS699
    @AakashS699 Год назад

    Nice Recipe Tea, I have tasted (Munnar Tea shop) tea powder which tasted good and well

  • @manuvp4303
    @manuvp4303 Год назад +5

    supper duper recipe bro.... making this tea 3rd time ....expecting more variety recipes like this

  • @rajansv1
    @rajansv1 Год назад +3

    ❤ വളരെ നന്നായിരിക്കുന്നു ... നല്ല രുചി😊

  • @deva-balaji
    @deva-balaji Год назад

    Nice tea, I have tasted munnar tea shop tea powder which tasted so good try making tea with that.

  • @marshidatp5394
    @marshidatp5394 Год назад

    aathyamayittanu ee channel kanunnath...... kandappo supper aanannu thonni..just tried now..... hats off....super tasty milk tea

  • @Shebushabana786
    @Shebushabana786 10 месяцев назад

    Spr ആണ് taa... ആരും ഉണ്ടാക്കാതെ പോകല്ലേ....

  • @baburajbaburaj2290
    @baburajbaburaj2290 Год назад

    ithra ruchi undagumennu karuthiyilla..... enthayalum variety aayittundu.... try all

  • @RR.1963
    @RR.1963 21 день назад

    Kottiyam, thiru hotelil ithupole safron ittu chaya kittum..kudichal hypnotize akum

    • @ruchilab
      @ruchilab  19 дней назад

      😍😍 thank you so much ❤️

  • @ayanasasindran2917
    @ayanasasindran2917 10 месяцев назад

    i tried. its tastyy😍

  • @എന്റെഅഭിപ്രായം-യ2ഛ

    കോയമ്പത്തൂർ കാരമട യിൽ ടീ ഷോപ്പുകളിൽ ഇങ്ങിനെ യാണ്

  • @prasannakumari8029
    @prasannakumari8029 Год назад

    Try cheyyum

  • @vibin7450
    @vibin7450 7 месяцев назад

    Kidu bro❤❤❤ I tried and it came out yummmm.. thank uuu

    • @ruchilab
      @ruchilab  7 месяцев назад +1

      Thanks a lot dear

  • @pvbasheer6599
    @pvbasheer6599 11 месяцев назад

    ധം ചായ ബാംഗ്ലൂർ. കർണാടകയിലെ. അവിടെ വെള്ളത്തിൽ തേയില ഇട്ട് അരമണിക്കൂർ തിളപ്പിച്ച്‌ നന്നായി ടിക്കാക്കിയാണ് ചായ ഉണ്ടാക്കുന്നത്.

    • @pvbasheer6599
      @pvbasheer6599 11 месяцев назад

      അവിടെ ചായക്കട നടത്തി കോടീശ്വരൻ ആയവരുണ്ട്. അണ്ണാട്ടുകാർക്കു ഇടക്കിടക്ക് ഈ ചായ കുടിക്കണം. സിഗററ്റു വലിക്കുന്നത് പോലെ ഒരു അടിക്ട് 😄

    • @ruchilab
      @ruchilab  11 месяцев назад

      ❤️❤️😍

  • @mathewvarghese406
    @mathewvarghese406 10 месяцев назад

    ഒരു ചെറിയ കഷ്ണം ഇഞ്ചിയും ഒരു എലക്ക യും ഇട്ടു തിളപ്പിക്കുക.. അടിപൊളി ചായ കുടിക്കാം

  • @shabi2519
    @shabi2519 Год назад

    Ee chaya taste undavum enna karyathil samshayamilla..but njn ith inn kudichaal nale gastroenterology dctraduth nale pokanda varum acidity koodeet...njn orithiri chayapodi ittitan chaya undakkunne..

  • @mubeenaashraf4966
    @mubeenaashraf4966 Год назад +11

    Wow.... SuperTaste bro.... ഇന്ന് ഉണ്ടാക്കിയിരുന്നു എല്ലാർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു..... Thanks for the variety tea

  • @NoushadMoosa-z4d
    @NoushadMoosa-z4d Месяц назад

    Calicut kannanchery chai bunk chai superanu normal tea but super taist

  • @sabiranassarnassar6589
    @sabiranassarnassar6589 Год назад

    Helooo super tea try cheyam🥰🥰🥰🥰

    • @ruchilab
      @ruchilab  Год назад +1

      ok...feedback share cheyyane....

  • @mariajose7960
    @mariajose7960 8 месяцев назад

    Need simple tasty tea😊 recipe cheta

    • @ruchilab
      @ruchilab  8 месяцев назад

      Pls check our channel

  • @zainakhalid3460
    @zainakhalid3460 Год назад +16

    Adipoli taste.....❤❤❤❤... ധൈര്യമായി ട്രൈ ചെയ്തോളു കിടിലം ടീ ആണ് 👍

  • @VeeraSardar
    @VeeraSardar Год назад

    First time im watching yor channel

  • @sheelasrecipee
    @sheelasrecipee 10 месяцев назад

    💕💕💕👍🏻super

    • @ruchilab
      @ruchilab  10 месяцев назад

      Thank you so much 😍😍

  • @royra4554
    @royra4554 10 месяцев назад

    Ethinu Dubai il kovai chai ennanu parayunnathu...

  • @sunithakrishnan4098
    @sunithakrishnan4098 Год назад +2

    ithrayum kaalam ingane undakkan aarum kaanichu thannilla...... eni inganeye undakku... special thanks from my all family

  • @ramees3305
    @ramees3305 10 месяцев назад

    Tea fullform അറിയാമോ...?
    Ans: Transporte de Eravas Aromaticas (tea) 😊

  • @nashidasaleem5522
    @nashidasaleem5522 Год назад

    Super taste 👌

  • @ഒറ്റകൊമ്പൻ-ഴ9ശ

    പൊളിച്ചു

  • @anandng385
    @anandng385 Год назад +1

    Very good tea

  • @MuneerKunjon
    @MuneerKunjon Год назад

    Suppar adipoli. Machane

  • @sherlymurickan7790
    @sherlymurickan7790 Год назад

    Variety recipe. Good

  • @muhammedrishad8230
    @muhammedrishad8230 Год назад

    Njanum engine aanu undakaru double cream milk aanel onnude adipoli aavum vellam cherkilla chayapodiyude koode kurach mathram ❤❤❤

  • @AhmedSiyar
    @AhmedSiyar Год назад +1

    Super.....

  • @vasanthynn2901
    @vasanthynn2901 Год назад

    Chaayapodi ingane thilapichaal kaippu unddaaville...🤔

  • @sidhimayipadi5225
    @sidhimayipadi5225 Год назад

    Vellatinte alav calssil ozichi parinjirunnagil Ed our alav kittunnilla

    • @ruchilab
      @ruchilab  Год назад

      one cup and medium size glass ( not small tea glass) is almost same ...250 ml

  • @nazeerabeevi1965
    @nazeerabeevi1965 Год назад

    Nalla. Chaya. Jan oddakumm

  • @mariajose7960
    @mariajose7960 Год назад +1

    Which tea powder used?

    • @ruchilab
      @ruchilab  Год назад

      kannan devan classic

  • @freddydesuza8126
    @freddydesuza8126 Год назад +1

    ഒന്നും പറയാനില്ല ...കിടിലൻ ചായ

  • @VeeraSardar
    @VeeraSardar Год назад

    Hai sir im from bangalore..... 🙏🙏👈👍👍👍👍👍

  • @JanmsGeo
    @JanmsGeo Год назад

    ആ use ചെയ്ത indution stove preform കൊള്ളാമോ

    • @ruchilab
      @ruchilab  Год назад

      Not a better option for daily use

  • @adithyavunni3911
    @adithyavunni3911 Год назад

    ഒരു എലക്ക കൂടി ഇട്ടാൽ നല്ല രുചി ആകും

  • @AboobackerKoyilandi
    @AboobackerKoyilandi 5 месяцев назад +4

    ഏതാണ് നല്ല ചായ പൊടി അറിയുന്നവർ ഒന്ന് പറയുമോ കടയിൽ കിട്ടുന്ന അധികവും മായം ചേർത്തതാണ്

    • @Shihas75
      @Shihas75 3 месяца назад

      Ripple athyavadhysm nallathan

    • @ChristopherZ-m5p
      @ChristopherZ-m5p Месяц назад

      ഇങ്ങനാണേൽ ചൂട്ഉണ്ടാവില്ല 😅 ഒന്നൂടെ ചൂടാക്കണം

  • @jerrypattathil3427
    @jerrypattathil3427 10 месяцев назад

    Oru asif ali chaya kachal

  • @ABU-lz2sh
    @ABU-lz2sh 11 месяцев назад

    Kerala chaii is best all over the world

  • @srilaxmisv8250
    @srilaxmisv8250 Год назад +1

    👍ഞാൻ സാധാരണ ചായപൊടി ഇട്ട് തിളപ്പിക്കാറുണ്ട്. അത് വീട്ടിൽ ആർക്കും ഇഷ്ടമല്ല. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ 😊

  • @bindu623
    @bindu623 Год назад

    ഉണ്ടാക്കി നോക്കട്ടെ

  • @vahidabdulvahid845
    @vahidabdulvahid845 Год назад

    😮😮 akbar al wars😋😋😋😋

    • @ruchilab
      @ruchilab  Год назад

      😎😊...Bro...Sugamano..എവിടെയാണ് ഇപ്പോൾ

  • @SunilSunil-cm4oc
    @SunilSunil-cm4oc 9 месяцев назад

    Panjasaara epo edum🤔

    • @ruchilab
      @ruchilab  9 месяцев назад

      Onnu koodi kaanu

  • @ncnc1882
    @ncnc1882 7 месяцев назад

    Arelum guest vanna pettannu chaya undakki paranju vidan aanu nokkunne...

  • @nachumv6744
    @nachumv6744 Год назад

    Super taste bro njanum undaaki inium ithu pole ulla videos predheekshikunnu

    • @ruchilab
      @ruchilab  Год назад

      Sure..Thanks a lot sis

  • @RamlaHussain-fh6pw
    @RamlaHussain-fh6pw Месяц назад

    Cool tea ആവൂലോ Making കഴിയുമ്പഴേക്ക്

    • @ruchilab
      @ruchilab  Месяц назад

      ആവില്ല ട്രൈ …..

  • @mohdashraf4118
    @mohdashraf4118 9 месяцев назад

    Irani chayayude oru vershan.

  • @AnshadAnchu-r4v
    @AnshadAnchu-r4v Месяц назад

    Tti kadayil kudichin

    • @ruchilab
      @ruchilab  Месяц назад

      Thanks a lot 😍

  • @adarshp8287
    @adarshp8287 Год назад +2

    ഒരു തവണ ഉണ്ടാക്കിനോക്കാം എന്നു കരുതി....ഇപ്പൊ മൂന്നാം തവണയാണ് ഇതുണ്ടാക്കുന്നത്

    • @ruchilab
      @ruchilab  Год назад

      Thank you so much 😍😍

  • @RASHAN637
    @RASHAN637 Год назад

    നിങ്ങളുടെ അറബി ഹിന്ദി മലയാളം തമിഴ് ഭാഷകളിലെ യൂട്യൂബ് വീഡിയോകൾക്ക്
    ലളിതവും മനോഹരവുമായ ഇഗ്ലീഷിൽ സബ്ടൈറ്റിൽ തയ്യാറാക്കി നൽകുന്നു.

    • @ruchilab
      @ruchilab  Год назад

      pls contact me @ ruchilabdxb@gmail.com

  • @12me34
    @12me34 Год назад

    വർഷങ്ങളായി ഞാൻ ഇങ്ങനെയാണ് ചായ ഉണ്ടാക്കുന്നത്...

  • @Roslin3700
    @Roslin3700 Год назад

    Super taste

  • @praveenvaikam2706
    @praveenvaikam2706 Год назад +7

    എന്തായാലും സംഗതി അടിപൊളി ആയിട്ടുണ്ട്...... ടീ കണ്ണൻ ദേവൻ ആണോ എടുത്തത്

    • @ruchilab
      @ruchilab  Год назад +2

      Yes bro...Thank you

  • @elizabethphilipkaleekal5258
    @elizabethphilipkaleekal5258 Год назад

    Good tea

  • @smithamohanan4532
    @smithamohanan4532 Год назад

    adipoli tea..... kidilan taste

  • @mariajose7960
    @mariajose7960 Год назад

    Cheta ..kurachude simple aayi hotel style tea prepare cheyyan enthelum via ondo

    • @ruchilab
      @ruchilab  Год назад

      New tea video will upload later

    • @mariajose7960
      @mariajose7960 Год назад

      ​@@ruchilab...videos upload cheyyanillalo😢

  • @shejeedabbas240
    @shejeedabbas240 Год назад

    Oru rakshyum ella, adipoli taste!!👍😋

  • @saidalavipk5402
    @saidalavipk5402 Год назад

    I Duncan bangaloor ill dram Chaya

  • @sureshai2171
    @sureshai2171 2 месяца назад

    Sures

  • @seenas4057
    @seenas4057 8 месяцев назад

    നാടൻ ചായക്കടയിൽ തിരിച്ചും മറിച്ചും 4പ്രാവശ്യം നീട്ടിയൊഴിക്കുമ്പോ പതഞ ചായ കിട്ടും

  • @Ginuspassion
    @Ginuspassion Год назад

    Super tea👍

  • @vanditavandu2361
    @vanditavandu2361 Год назад

    പറഞ്ഞ പോലെ അസാധ്യ രുചി തന്നെ....,

  • @mubugabbanagabbana6326
    @mubugabbanagabbana6326 Год назад

    Super

  • @HaleelTS
    @HaleelTS Год назад

    പണ്ട് ഇതുപോലെയാണ് ചായ ഉണ്ടാക്കിയത്

  • @binuprasad94
    @binuprasad94 Год назад

    Ninte vtl ennum enagne arikkum alle machane...

  • @umma_kitchen_
    @umma_kitchen_ Год назад

    ❤❤❤❤❤suppar

  • @jeseeratp4998
    @jeseeratp4998 Год назад +1

    pin chaitha commenttil parayunna pole thanne ...onnu randu thavana undakki kudichappol.. normal tea undakkane thonnunilla

  • @Sudha-sd5gl
    @Sudha-sd5gl Год назад +1

    സൂപ്പർ 👌സൂപ്പർ 👌👌👌

  • @raveendrank5940
    @raveendrank5940 2 месяца назад

    ഇതാണ് ചായക്കറ പാൽ മിക്സ്

  • @chikkuchikku8150
    @chikkuchikku8150 Год назад

    Pwoli Tea 🥰🥰

  • @soudamp7404
    @soudamp7404 Год назад

    Adipoli mone