Valare upakarapradamaya oru video aan kanichath ithpole undakki vekkunnund ithpole ulla masala biriyanik thayaraki cherthal pinnenthinaan hottel biriyani orupad upakarappettu ellavarkum iahtavum masala bowder ne mandrika ruchikkotte valare nannayttund
Super ...appo ithanalle star hotelile recipesinte rahasyam kiduvayittund ..very nice share ini star hotel style recipes njanum undakkum ithavanathe Eid polikkum thanks
palappozhum restaurant il ninnum kazhikkumbol thonnarund ithraykkum ruchiyil avar engane thayyarakkunnu ennu . masala podi ini ingane undakki vekkanam . hydrabadi chicken biriyani ente favourite aanu super aayittund will definitely try like this
ശെരിയാണ് ബിരിയാണി കഴിക്കുമ്പോൾ ഞാനും വിചാരിക്കും ഈ flavour വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ലല്ലോ എന്ന്.ഈ മസാല ഇനി വീട്ടിൽ തയാറാക്കി വെക്കണം.hyderabadi chicken biriyani super .കാണുമ്പോൾ തന്നേ അറിയാൻ പറ്റുന്നുണ്ട് കിടു taste ആണെന്ന്.😊❤
ഇതിന്റെ എഡിറ്റിങ് ശരിയല്ല ഞാൻ വീഡിയോ കാണുമ്പോൾ പാചക രീതി എഴുതി വയ്ക്കുന്ന സ്വഭാവം ഉള്ള ആളാണ്. ഇതിൽ ഓരോ ഐറ്റം ചേർക്കുമ്പോഴും പറയുന്നത് വേറെ സാധനങ്ങൾ ആണ്. സംശയം ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ പ്ലേ ചെയ്ത് എഴുതാൻ നോക്കൂ. അതുകൊണ്ട് ചേർക്കുന്ന ഐറ്റംസ് എന്താണ് അത് അതിന്റെ സമയത്ത് പറയാൻ ശ്രദ്ധിക്കണം. ഞാൻ പാതിവഴിക്കു ബിരിയാണി റെസിപ്പി എഴുത്തു നിർത്തി. കളിയാക്കാൻ പറഞ്ഞതല്ല കാണുന്ന വ്യക്തി അത് മനസിലാക്കുന്നു എന്ന് ബോധ്യം വരുത്തി വീഡിയോ ചെയ്യൂ. ഭാവുകങ്ങൾ നേരുന്നു
Masalayum masala undakunnathinde powder um nannyenkil pinne biriyani yude taste nde karyam parayaneyilla..ingane anu masalapodi undaki veetil biriyani vekunnathenkil hotel ruchiyil kazhikam..
Masala koottu kollato....Ee oru masala Njanum onnu cheytu vakkum...Good share will definitely try this
Nalloru masala koottum adipoli oru biriyaniyum kanupmozhe ariyam etra tasty anennu masha allah nalloru
Masala koottu recipe kittiyallo in ingane undakkan pattumallo namukum restaurant style hyderabad biriyani undakkamallo thanks dear ❤
masala powder preparation adipoli....aa kottu kandaal ariyam nalla manamulla podi aanennnu....enthaayalum ingane onnu thayyaarakki nokkunnundu....thanks for this amazong share
Valare upakarapradamaya oru video aan kanichath ithpole undakki vekkunnund ithpole ulla masala biriyanik thayaraki cherthal pinnenthinaan hottel biriyani orupad upakarappettu ellavarkum iahtavum masala bowder ne mandrika ruchikkotte valare nannayttund
masalakkoottu nannenkil pinne taste adipoli aayirikkum...ee masalayude recipe enikkishtayi, nannayi thanne paranju thannu, enthayalum ithu pole onnundakki nokkanam...
Ok. Super Recpie.. തീർച്ചയായും try ചെയ്യും.. Thanku
🫰🙏😍
🫰🙏😍
Restaurant style masala powderinte secret ethanelle..anthayalum e video valare upakaramayi.. Njanum try cheythu nokkunnunde
Kollallo ini ingane chaithu vaikkanam thanku sharmy 👌😍
😍
Super ...appo ithanalle star hotelile recipesinte rahasyam kiduvayittund ..very nice share ini star hotel style recipes njanum undakkum ithavanathe Eid polikkum thanks
ee masala koott variety aanallo. njanum ithupole onnu cheythu nokkunnund
i used to curry make masala in same way. one of the best masala. nalla manamulla podi anu. great share
Masala കൂട്ട് അടിപൊളി 👍
Ma sha allah
Adipolli👍🏽
🫰😍
👍🏻👍🏻👍🏻സൂപ്പർ
🫰🥰
അടിപൊളി ബിരിയാണി 👌🏼👌🏼❤❤
Thanks 🙏🥰
Nalloru flavor full aayoru massala powder thanne athuvechoru biriyaaniyum poli item thanne
Massala powder valare nannayitunndu nannayi paranju thannu enthayalum ithu pole onnundakki nokkanam
Secret masala very good ❤❤❤
🫰🥰
pls support
palappozhum restaurant il ninnum kazhikkumbol thonnarund ithraykkum ruchiyil avar engane thayyarakkunnu ennu . masala podi ini ingane undakki vekkanam . hydrabadi chicken biriyani ente favourite aanu super aayittund will definitely try like this
Masala kandal thanne ariya kasuri methi okke aa mananavum tastum variety aavum enthaayalum try cheyyunnundu
Massala powder valare nannayitunndu masala podi ini ingane undakki vekkanam
Great Msg madom🌹🌹
🙏
masala podi kidukkiyallo thanks share recipe ithonnu try cheythattanne karyam
Orginal homemade masalap powder athum resturant tastyil ethupole undakkivachal kadayil ninnum eni vageda try chryato
Masala powder valare nannayittund. Star hotelile foodin ithanalle ruchi koodaan karanam. Njaneppozhum vijarikkum avarenthanavo ruchikoodan cherkkunnath. Ee masala powder enthayalum onn undakki nokkanam.
E perunalinu e masala powder kond Thanne biriyani undakanam insha allah👍 Eid mubarak dear❤
In sha Allah 🫰
Massala powder valare nannayitunndu, Ithupole oru massala kootu undeghil ethu curryum adipoli aakum, enthayalum ithupole try cheiythu nokkam
പലപ്പോഴും ഞാൻ പലതും ട്രൈ ചെയ്യ്തിട്ടുണ്ട് . സെലറി സ്പ്രിങ് ഒണിയൻ ഇടുമ്പോൾ കുറച്ചു സ്വാദ് കിട്ടുന്നുണ്ട് എന്തായാലും ട്രൈ ചെയ്തു നോക്കാം ❤👌👌👍👏👏
Ok,undakki nokkam ❤❤❤
As usual good video
Kollato tasty masala powder anallo athum resturant food tastil ethudeghil purathu ninnum mayam adsgiya fiod vagedallo try cheysto ethupoe
Kasumi methi is available in almost all supermarkets.
Yes
Good one
Njaanumvijarikum
😍
Great
Adipoli tri chayyam 👍👌😋😋
In sha Allah 🫰
Supermasalapodi🎉🎉🎉
Thank you 🙏
njanum vicharikkarunde Restaurant Style Masala egane ane undakkunathe enne adipoli anetto video thirchayayum undakkunnunde egane
Kasoori methi Ellayidathum kitumo
Kittum
good one
Good tips
Hi gramil prayamo?
Ninood ara parajnadu etaanu masala koottu pottathi poi thoorikodu
Chicken curry pattumo?
Pattum
Nalloru veraity masala podiyanallo undakki kanichath chorundakkiyathokkey nallonam ishtayi kabab ith poley undakki nokkanam
Delicious
Super
ഒരു വിധം എല്ലാ സാധാരണക്കാരുടെയും വീട്ടിലുള്ളതാണല്ലോ ഇത്താ
Athe
Nice
ശെരിയാണ് ബിരിയാണി കഴിക്കുമ്പോൾ ഞാനും വിചാരിക്കും ഈ flavour വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ലല്ലോ എന്ന്.ഈ മസാല ഇനി വീട്ടിൽ തയാറാക്കി വെക്കണം.hyderabadi chicken biriyani super .കാണുമ്പോൾ തന്നേ അറിയാൻ പറ്റുന്നുണ്ട് കിടു taste ആണെന്ന്.😊❤
ഇതിന്റെ എഡിറ്റിങ് ശരിയല്ല ഞാൻ വീഡിയോ കാണുമ്പോൾ പാചക രീതി എഴുതി വയ്ക്കുന്ന സ്വഭാവം ഉള്ള ആളാണ്. ഇതിൽ ഓരോ ഐറ്റം ചേർക്കുമ്പോഴും പറയുന്നത് വേറെ സാധനങ്ങൾ ആണ്. സംശയം ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ പ്ലേ ചെയ്ത് എഴുതാൻ നോക്കൂ. അതുകൊണ്ട് ചേർക്കുന്ന ഐറ്റംസ് എന്താണ് അത് അതിന്റെ സമയത്ത് പറയാൻ ശ്രദ്ധിക്കണം. ഞാൻ പാതിവഴിക്കു ബിരിയാണി റെസിപ്പി എഴുത്തു നിർത്തി. കളിയാക്കാൻ പറഞ്ഞതല്ല കാണുന്ന വ്യക്തി അത് മനസിലാക്കുന്നു എന്ന് ബോധ്യം വരുത്തി വീഡിയോ ചെയ്യൂ. ഭാവുകങ്ങൾ നേരുന്നു
@athanasiuspeelikadan8410 check my description
വയണ ഇല ആണോ bayleaf കറുക ഇല അല്ലെ 🙏
@lethavijayan9399 athu thane
Masalayum masala undakunnathinde powder um nannyenkil pinne biriyani yude taste nde karyam parayaneyilla..ingane anu masalapodi undaki veetil biriyani vekunnathenkil hotel ruchiyil kazhikam..
വസുമതി അരിക്ക്പകരം കൈമ അരി ഉപയോഗിക്കാമോ
Nalla ruchi undakum
❤
🥰
ഇത്ത ഈ മസാല കൂട്ട് ഗ്രാം കണക്കിൽ പറഞ്ഞു തരുമോ pls
Description check plz
Kasoori methi Endaanu
Uluva ela
Gram alave tharuvin
Plz check description
Pala masalayum try cheythu but aa taste kittarilla ethukoodi nokkate
Sure 👍
അത് ടീസ്പൂൺ അല്ലല്ലോ ടേബിൾ സ്പൂൺ അല്ലേ ടീസ്പൂൺ ചെറിയ അല്ലേ🥰
Alho wrong aayo
@@Thoufeeqkitchen 🥰❤️
Plalistil ഒന്നും വന്നിട്ടില്ല, check cheyyumo please
Still
Aluminyam pathram maattnam thaathaa
👍
ഇത് ചിക്കനും ബീഫ് എടുക്കാൻ പറ്റുമോ
Beef aanengil poli
കറികൾക്ക് പറ്റുമോ
പക്ഷെ ആ സ്പൂൺ ഒന്നും ഇല്ലല്ലോ അപ്പോൾ എങ്ങനെ എടുക്കും അളവ് 😥ആ കറുത്ത എല്ലാകാഴാ എവിടെ കിട്ടും
Black cardamom aane athe supermarketil kittum
Alave ellam kurache angane eduthal mathi
@@Thoufeeqkitchen ok
@@Thoufeeqkitchen ok
❤
🥰
ഇത്ത ഇതിൽ മഞ്ഞൾ പൊടി മുളക് പൊടി ചുക്ക് ഇവയൊക്കെ എത്ര എടുക്കണം എന്ന് കൂടി പറയാമോ
Chukk 1
Ithil manjal podi mulak podi ella
Onne kandu noku
@ajfar5225 check my description
2:48 കറുത്ത ഏലക്ക nirbandhamano
Nalla flavor kittum
നിങ്ങൾ നിൽക്കുന്ന സ്ഥലം ഇപ്പോൾ എവിടെയാണ്
Sharjah
രണ്ട് സാധനം ചേർക്കാൻ മറന്നു
Athu enda
ഏതു ഭാഷ ഇതു,മ്ലാലയാളം/ (മലയാളം) സ്ലാങ് അല്ലല്ലോ മംഗ്ളീഷ് കൊങ്ങിണി.
Pure Kozhikoden athava Malabar style Malayalam athava Muslim style Malayalam
ഇതൊക്കെഒരു വിധം എല്ലാ സാധാരണക്കാരുടെയും വീട്ടിലുള്ളതാണല്ലോ ഇത്താ
Athe
Ok
ഈ, സാധനങൾ, ഒകെ, വീഠിൽ, ഉടാഴിട്, കാരിഴം, ഇല, ചേർകട, സാതനം, അതിൻറെ, അളവ്. ഇതലാംഎങെനെഎപോൽ, ചേർകണം, ഇതൊകെ, അറഴണമഗിൽഇതുപോലതേ, ഉസ്താത്മാർ, പറഴുനത്പോലതനെ, ചഴണംമാതൃം, അല, കുക്, എന്, പറഞാൽ, ഒരു, കല, ആണ്ഈ, കല, എലാവർകും, തിരിഴകും, ഇല,അത്, കൊട്ചെലോർത്, ശരിആവുംചെലോൽത്, ശരിആവൂല, ഇച്, ഒരു, കഴപോല, ഇച്, ശരാഴി, ടൈഗൂ, താത, വലിഴ, ഉബകാരം, ഞാൻ, ഒരു, കുകാണ്, അറേബൻ, നാടൻ,
Description und alave 🙏😍🥰
ഇതേത് ബാസ 😄
@@AngekaraSamad സിവനേ .....ഇത് എത് ജില്ല .... ഏത് ഭാഷ🙃🙃😃
🤣
🤣
This is not Hyderabadi biriyani
😳
Ee പട്ട യൂസ് ചെയ്യരുത്
ചൂട് ഉള്ളപ്പോൾ പൊടികരുത്
Athu endy paryo
Great