ഇനി കടയിൽ നിന്നും പുട്ടുപൊടി വാങ്ങരുതെ.മായമില്ലാത്ത സോഫ്റ്റ് പുട്ടുപൊടി നമുക് വീട്ടിൽ തയ്യാറാക്കാം

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ഇനി കടയിൽ നിന്നും പുട്ടുപൊടി വാങ്ങരുതെ.മായമില്ലാത്ത സോഫ്റ്റ് പുട്ടുപൊടി നമുക് വീട്ടിൽ തയ്യാറാക്കാംll Soft Puttupodi

Комментарии • 110

  • @raihanajimshadraihanajimsh3060
    @raihanajimshadraihanajimsh3060 4 года назад +10

    Spr voice. ആക്ടര്സ് ഗായത്രി യുടെ sound

  • @divyascreations7249
    @divyascreations7249 3 года назад +2

    ഞാൻ ഇങ്ങനെ ഒന്ന് try ചെയ്തു നോക്കട്ടെ.ഇതുവരെ ഇങ്ങനെ ചെയ്തിട്ടില്ല.usefull വീഡിയോ.ഞാൻ കുറച്ച് റെസിപ്പി try ചെയ്തിട്ടുണ്ട് onnu vannu kanumo dear.live daily 3pm nu ഉണ്ട്.

  • @fahadyusuf5210
    @fahadyusuf5210 5 лет назад +4

    Ethippo pandu thotte ulla style alle.. ippazhathe new generation pillerkk chilappo ariyillaayirikkaam.. avarkk upakaarappedum.. njaan nalla kuttyaattaa.. 🤩

    • @Gcodecreatives
      @Gcodecreatives 4 года назад

      പണ്ട് മിക്സി ഇണ്ടല്ലേ 👌

  • @HARIDEVPMPm
    @HARIDEVPMPm 4 года назад +4

    സ്റ്റീം പുട്ടുപൊടി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കാണിച്ചു തരുമോ പ്ലീസ് ചേച്ചി

  • @mumthasmummu3748
    @mumthasmummu3748 5 лет назад +4

    Matta Ari kondum ethupole cheyyam👌

  • @anaswaraaiswarya7834
    @anaswaraaiswarya7834 3 года назад +1

    eniku kadayil ninnu allandu oru pure homemade puttu podi kitunund brand onnumalla oru Natureloc puttupodi kollatto athu soft puttu avunund

  • @shirlyjs190
    @shirlyjs190 5 лет назад +5

    Hi Simna, thank you puttupodi undakuna recipe ittathinu... nale undaki nokam . ennittu parayam

  • @majabiju2485
    @majabiju2485 5 лет назад +18

    'ഇത് സാധാരണ ചെയ്യുന്നതാണ്.
    Steam പുട്ടുപൊടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണിക്കാമോ ??

  • @princeofdarkness2299
    @princeofdarkness2299 3 года назад +1

    Actress ഗായത്രിയുടെ സൗണ്ട് 👌👌👌

  • @Jubairiya_80
    @Jubairiya_80 5 лет назад +2

    Aadyam thanne nalla tharitharipp illathe podichaal pore 2-)podickande aavashyam indo

  • @farhathrameesfaru1634
    @farhathrameesfaru1634 5 лет назад +1

    Varukkunadin mumbe aan njangal okke arikkal ennit pinneyum podichit arichedkkum

  • @meghasusheel7893
    @meghasusheel7893 4 года назад +1

    Idali rice vechu ethu cheyan pattumo

  • @sahlasuhaibgmailcosahlasuh3154
    @sahlasuhaibgmailcosahlasuh3154 4 года назад +1

    Alla chechi eth veruthe unakkan vechal mathiyo?

  • @geethakannoth2634
    @geethakannoth2634 3 года назад +1

    ചോറു വെയ്ക്കുന്ന ponni പച്ചരി യാണോ എടുക്കേണ്ടത്? Pls reply. Tks

  • @nalinigirijan7901
    @nalinigirijan7901 Год назад +2

    പണ്ട് അമ്മമാർ വീട്ടിൽ തന്നെയാണ് കൂട്ടു 1:12 കൂടി വീട്ടിൽ ഉണ്ടാക്കാറുള്ളത്

  • @gopangidevah4000
    @gopangidevah4000 2 года назад +1

    Thanks, good vedio 💓

  • @daisypathrose4005
    @daisypathrose4005 5 лет назад +3

    Njan Veetil thanneyane undakunnade kadyile ninnunm vaghikarila

  • @mudheeshcm3420
    @mudheeshcm3420 3 года назад +1

    അതേ ക്കയ്യിയ് എന്തണ്കാണ് ണ് മയ്യിലഇി ഇട്ട് കലൃണപ്പെണ്ണ് അണേ ഇത്ഇന് ബ്ബേക്സില്‍ ഇട്മ്മേ ഇപ്പതനേ വിടൂ

  • @shanshrey4746
    @shanshrey4746 5 лет назад +16

    ഇതു സാധാരണ എല്ലാവരും ചെയ്യുന്നപോലെ 😊😊😊😊

  • @mudheeshcm3420
    @mudheeshcm3420 3 года назад +2

    പെങ്ങളേ സൂപ്പര്‍

  • @chinju2240
    @chinju2240 2 года назад +2

    Thanks

  • @pearlebeliever4033
    @pearlebeliever4033 3 года назад +2

    വെയിലത്തു dry ചെയ്യാൻ വെക്കാൻ പറ്റുമോ

  • @nithyakneethus2901
    @nithyakneethus2901 3 года назад +1

    Super

  • @prabhavathis4850
    @prabhavathis4850 3 года назад +1

    Super. Mam

  • @nashidnashi497
    @nashidnashi497 5 лет назад +4

    Tnx ചേച്ചി

    • @hasankottapuram9710
      @hasankottapuram9710 Год назад +1

      ഇങ്ങിനെ. അല്ല പുട്ടുപൊടി ഉണ്ടാക്കൽ അതികം പൊടിഞ്ഞത് തരിച്ച് ഒയിവാക്കി ചെറിയ തരിയോട് കൂടിയതു് വേർ തിരിച്ച് എടുക്കണം ഒരു മണിക്കൂർ വെള്ളത്തിൽ നിറുത്തരുതു് 10 മിനുട്ട് വെള്ളത്തിൽ നിറുത്തി ഊറ്റി വെള്ളം തോരാൻ വെക്കണം അധികം നേരം വെള്ളത്തിൽ ഇട്ടുവെച്ചാൽ രുചി മാറ്റം ഉണ്ടാകും ബേവ് കുറഞ്ഞ പുഴുങ്ങല്ലരിയാണ് നല്ലതു്

  • @nigarsiddique2193
    @nigarsiddique2193 Год назад +1

    ഇതിലിപ്പോ എന്താണ് ഇത്രയും പ്രത്യേകത?
    എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ് ചെയ്യുന്നത്

  • @umma_kitchen_
    @umma_kitchen_ Год назад +1

    Supar🎉🎉🎉🎉🎉🎉

  • @manuttys582
    @manuttys582 5 лет назад +21

    ഇത് പണ്ട് ചെയ്തിരുന്ന പോലെ തന്നെയല്ലെ അരി കുതിർത്ത് മില്ലിൽ കൊണ്ടു പോയി കുറച്ച് തരിയോടു കൂടി പൊടിച്ച് അത് നല്ലവണ്ണം വറക്കുക. കൈയ്യിൽ ആവി വരുന്നത് വരെ യാ ണ് വാക്കേണ്ടത് വറുത്ത് ചൂടാറിയതിനു ശേഷം ഉപയോഗിക്കുക

    • @assaina.k5618
      @assaina.k5618 5 лет назад

      j

    • @sureshkumar-gl1uj
      @sureshkumar-gl1uj 5 лет назад +2

      Athu thanne....

    • @rajithasudhir7458
      @rajithasudhir7458 4 года назад +3

      അതേ ഇത് എല്ലാരും ചെയ്യുന്നതാണ് പച്ചരിയുടെ കൂടെ കുറച്ച് പുഴങ്ങലരി കൂടീ ചേർത്താൽ പുട്ട് നല്ല സോഫ്റ്റ് ആയിട്ടരിക്കും രാത്രി വരെ 👍👌

    • @dilsanajasmin3734
      @dilsanajasmin3734 2 года назад +1

      Yyesss athanne

  • @sidharthslal3566
    @sidharthslal3566 5 лет назад +3

    Ethu ellavarkum ariyunnatha

  • @indiraindira5155
    @indiraindira5155 Год назад +2

    👍👍👍

  • @AllinOne-so4nu
    @AllinOne-so4nu 5 лет назад +3

    ithu hot waterilano cold waterilano mix cheyyendathu?

  • @zeenasalim8852
    @zeenasalim8852 5 лет назад +3

    Very very nice😍😍

  • @nujumsha5215
    @nujumsha5215 4 года назад +1

    Supeerrr....unakkiyalum mathiyo??????

  • @ahanaaneesh3016
    @ahanaaneesh3016 4 года назад +1

    👌👌

  • @user-ov1vb1qo9b
    @user-ov1vb1qo9b Год назад +1

    😊

  • @babye9029
    @babye9029 Год назад

    സമയം മെനക്കെടുത്താതിരിയ്ക

  • @mariyamc1323
    @mariyamc1323 Год назад +1

    ഞങ്ങളെല്ലാ പണ്ട് കാലത്തേ ഇങ്ങനെ
    പുട്ട് പൊടിഉണ്ടാക്കാറുണ്ട്.
    ആദ്യമായി പുഴുങ്ങലരി വെള്ളത്തിലിടുക
    ഒരു മണിക്കൂർ പൊതിരുമ്പോൾ
    അതിന്റെ ഇരട്ടി പച്ചരി
    ചേർത്തു അപ്പോ ൾ ത്തന്നെ കഴുകി
    അരിപ്പയിൽ ഇ ടു കരണ്ട്
    മണി ക്കുർ കഴിഞ്ഞാൽ
    പിന്നെ തുണിയിലൊന്നും
    ഇടുന്ന ആ വിശ്വ മില്ല ശരിക്കു പൊടിയും നിങ്ങൾ പൊട്ടിച്ചു നോക്ക്:

  • @ayishamuneer3634
    @ayishamuneer3634 Год назад

    ഇത്രയും കഷ്ടപ്പെടുന്നത് എന്തിനാണ് മില്ലിൽ കൊണ്ട് പോയി പൊടിച്ചാൽപോരെ

  • @santhoshprakash9817
    @santhoshprakash9817 Год назад +1

    100 varsham munpae ulla style.

  • @ramlathkanthallur8406
    @ramlathkanthallur8406 Год назад

    👍

  • @babye9029
    @babye9029 Год назад

    സമയം മെനെക്കെട്ടുത്താതിരിയ്ക്

  • @ayshaypuc4913
    @ayshaypuc4913 5 лет назад +1

    Pathiripodi( puyungalariyum pahariyum cheerthu) undakkunnadum onnu kanikkuvoo

  • @minisurendran5083
    @minisurendran5083 Год назад +2

    ഇത് എല്ലാവരും ചെയ്യുന്നതാ പ്രത്യേകിച്ച് ഒന്നും ഇല്ല

  • @sulochananarayanan2516
    @sulochananarayanan2516 Год назад

    Ellavrum Undakunnadhupole thanne😅😂😂

  • @binduvp3920
    @binduvp3920 Год назад

    നല്ല കൈ കൾ

  • @MoikkalZeenath-jr7bs
    @MoikkalZeenath-jr7bs Год назад

    Ed aarkann ariyathad

  • @minvasworld
    @minvasworld Год назад

    👍🏻👍🏻👍🏻👍🏻

  • @aishabasheerbasheer7952
    @aishabasheerbasheer7952 5 лет назад +1

    Njanum ingne thnne chyyunnad but arikarilla

  • @sameerarafeeq8285
    @sameerarafeeq8285 Год назад +1

    നല്ല വണ്ണം പൊടി യണ്ട എന്ന് പറഞ്ഞിട്ട് മിക്‌സിയിൽ വീണ്ടും പൊടിച്ചു

  • @musthafatpanakkadmakkah3626
    @musthafatpanakkadmakkah3626 4 года назад +1

    Yes i subscribe.d

  • @millumilloos2205
    @millumilloos2205 4 года назад +1

    Eath ariyatha aara ullath

  • @ajmalmuhammed4648
    @ajmalmuhammed4648 3 года назад

    Kadayil podippikan kodukumbozhum one hour kuthirkano

  • @bindhubiju5261
    @bindhubiju5261 Год назад

    വീഡിയോയിൽ ഇത്രേം നീട്ടി സംസാരിക്കുന്നതു ബോറടിപ്പിക്കുന്നു, അതൊന്നു ശ്രെദ്ധിക്കുക

  • @ashrafk3184
    @ashrafk3184 5 лет назад +1

    Helpful videos. Pls stay connect

  • @MSclt-dg6un
    @MSclt-dg6un 5 лет назад +1

    Id fridgil vekugayanengil വറുത്തെടുക്കേണ്ടതില്ലല്ലോ

  • @coreleck905
    @coreleck905 2 года назад +2

    എന്തു മായം ആണ് ചേർത്തത് പറഞ്ഞോളൂ ഞങ്ങൾ ഒന്നും വിചാരിച്ചില്ല

  • @user-cp9rw7jw9o
    @user-cp9rw7jw9o Год назад

    ഇത് ഞങ്ങൾ വീട്ടിൽ ചെയ്യുന്നത് തന്നെ

  • @shamsudeenabdulkader1102
    @shamsudeenabdulkader1102 5 лет назад +35

    ഇതിലും നല്ലത് മില്ലിൽകൊടുത്ത് പൊടിപ്പിച്ച് വറുത്തെടുക്കുന്നതാണ്. കാരണം. മിക്സിയുടെ ബ്ലൈഡ് പെട്ടെന്ന് കേടാകും പിന്നെ കരണ്ട് ,ഗ്യാസ് സമയം ഇതെല്ലാം കണക്കാക്കുമ്പോൾ പൊടിപ്പിക്കുന്നതാണ് നല്ലതുംലാഭകരവും. ഇനി ടേസ്നായ പുട്ടുപൊടിക്ക് പൊടിക്കുന്ന അരിയുടെ കൂട്ടത്തിൽ ജീരകശാല അരികുറച്ച് കുതിർത്തി ചേർത്ത് അതിന്റെകൂടെപൊടിപ്പിച്ച് വറുത്തെടുക്കുക. അങ്ങനെയാണ് കമ്പനിക്കാർചെയ്യുന്നത്.

  • @fishingkerala4816
    @fishingkerala4816 4 года назад +1

    വാക്കി വരുന്ന പുട്ട് പോടീ എങ്ങനെ സൂക്ഷിക്കുക റിപ്ലൈ പ്ലീസ്

  • @AMeditz301
    @AMeditz301 4 года назад +6

    👌😍

    • @raginicm6979
      @raginicm6979 Год назад

      0000000aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @subaidam3499
      @subaidam3499 Год назад

      0🥰❤️😀😊

  • @rousicalicut2393
    @rousicalicut2393 Год назад +2

    ഇത് പണ്ടേ എല്ലാവരും ചെയ്യുന്നതാണ് ഇപ്പോഴുള്ള വരാണു പുട്ടുപൊടി വാങ്ങിക്കുന്നത്

  • @lailaashraf9221
    @lailaashraf9221 5 лет назад +2

    Fast

  • @noufal1417
    @noufal1417 Год назад

    Mpb

  • @rakes484
    @rakes484 5 лет назад +2

    ഇതിൽ പുട്ടുണ്ടാക്കി കഴിക്കുന്ന വീഡിയോ എന്നാ ഇടുന്നെ

  • @ibrahim3218
    @ibrahim3218 Год назад +1

    ഇതിലും നല്ലത് മില്ലിൽ കെടുത്ത് പൊടിക്കാം എളുപ്പത്തിൽ

    • @syleshshylesh7215
      @syleshshylesh7215 Год назад

      Veettil chilappol yeppozhum puttupodi undayennu varillallo appo try cheithude...

  • @ameerzuhail
    @ameerzuhail 5 лет назад

    Millunnu podicha pore

    • @simnasfoodworld
      @simnasfoodworld  5 лет назад +1

      Purathu nikkunnavarkk mill ellayidathum undakanam ennilaao🙄🙄

  • @risanakp2126
    @risanakp2126 5 лет назад +1

    Super

  • @santhoshprakash9817
    @santhoshprakash9817 Год назад

    100 varsham munpae ulla style.

  • @mollydas7555
    @mollydas7555 Год назад

    😊

  • @Mylife-kb9hn
    @Mylife-kb9hn 5 лет назад +4

    👍

  • @swapnamolpv8015
    @swapnamolpv8015 5 лет назад +1

    Super