ഇനി പുട്ടുപൊടി ഇല്ലാതെ,വാങ്ങാതെ, നല്ല സോഫ്റ്റ് പുട്ട് വീട്ടിൽ തന്നെ,അതും മട്ട അരിയിൽനിന്ന്

Поделиться
HTML-код
  • Опубликовано: 26 апр 2019
  • ഇനി കൈ പോലും നനയാതെ നല്ല സോഫ്റ്റ് അരി പുട്ട് , അതും മട്ട അരിയിൽനിന്ന് | Kerala Soft Puttu
    Ingredients:
    *****************
    1. Matta Rice - 2 Glasses
    2. Grated Coconut - AS needed
    3. Salt - As needed
    How to Prepare:
    **********************
    1. Wash the rice 3 to 4 times and make it clean.
    2. Soak this rice in water for 6 hours or overnight.
    3. After 6 hours of soaking, strain the rice for another 20 minutes.
    4. Make sure that, water is been strained well.
    5. Take a small mixie jar, and start to grind the rice batch by batch (please do watch video for more detailed preparation)
    6. Once the rice has turned to puttupodi consistency, stop grinding and place it another bowl.
    7. Add salt as needed. Please do not add more salt, as the rice itself has salt in it.
    8. Into the puttu vessel, add puttu podi and coconut and allow it to steam.
    9. Once it is steamed, take it off and serve immediately
    How to grate coconut easily in Mixie : • How to grate coconut i...
    Music Courtesy : www.bensounds.com
  • ХоббиХобби

Комментарии • 931

  • @chandranaiyer
    @chandranaiyer 5 лет назад +117

    വളരെ നല്ല പാചകവിധി. പുട്ട് ഇത്രയും ലളിതമായി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് നന്ദി. ബാക്കി വന്ന പൊടി ഫ്രിഡ്ജിൽ വെച്ച് അടുത്ത ദിവസം ഉപയോഗിച്ചിട്ടും പുട്ട് വളരെ മൃദുവായിരുന്നു.

  • @aswathisreejith1514
    @aswathisreejith1514 4 года назад +6

    Chechiiii
    Super. ഇനി എനിക്ക് പുട്ട് ഉണ്ടാക്കാൻ മടിയില്ല. Easy ആയി. അല്ലെങ്കി പൊടിക്കലും വറുക്കലും മെനക്കെടാ. Thanks chechiiii🥰🥰

  • @annaangel5205
    @annaangel5205 3 года назад +4

    Adipoli chechi nalla information thanku so much njan try cheyyum

  • @BASSBOOST_MUSIC
    @BASSBOOST_MUSIC 4 года назад +1

    Thanku....... ഞാൻ ആദ്യം ഒക്കെ ഓർത്തത് പച്ചരി കുതിർക്കുന്ന സമയം മതി എന്നായിരുന്നു.... അന്ന് ഒട്ടും പോടിയാറും ഇല്ലാ യിരുന്നു... ഇപ്പോൾ ഇങ്ങനെ ചെയ്തു നോക്കി സക്‌സസ്... THankuuuuu.....

  • @I_follow_Yeshua
    @I_follow_Yeshua 4 года назад +8

    ഞാൻ ഉപ്പ്‌ചേർക്കാൻ മറന്നു പോയി... എന്നാലും സൂപ്പർ ആയിരുന്നു... perfect silky soft പുട്ട്... and healthy... thanks...

    • @khadeejakhasim
      @khadeejakhasim 4 года назад +1

      എപ്പോളാണ് ഉപ്പ് ചേർക്കേണ്ടത്

  • @mubisboutique5762
    @mubisboutique5762 4 года назад +132

    ഹാവൂ രക്ഷപെട്ടു
    റേഷൻ കടയിൽ ന്ന് കുറേ മട്ട കിട്ടിയിരുന്നു. അതിന്റ ചോറ് ആർക്കും ഇഷ്ടം അല്ലെ.
    അരി എന്താ ചെയ്യാ ന്ന് ആലോചിച്ചു ഇരിക്കുവാരുന്നു.
    താങ്ക്സ് 😍😍😍

  • @hridikaanay5704
    @hridikaanay5704 4 года назад +4

    Chechi adipoli 👍👍
    puttu nalla soft aayi kitty. Thanks dear. 😍

  • @dhanyamohanmohan8509
    @dhanyamohanmohan8509 5 лет назад +1

    Super, thanks ചേച്ചി

  • @nishacherian58
    @nishacherian58 5 лет назад +3

    Amazing...
    .really innovative....ve never thought about it......

  • @sheejarajappanpillai9572
    @sheejarajappanpillai9572 5 лет назад +3

    Thank you dear. Very healthy and yummy. Kaanumpol thank kothiyaavunnu. Udane undaakki kazhikkanam.

    • @nmadhavan5175
      @nmadhavan5175 4 года назад

      വളരെ രസകരമായ മട്ടറൈസു് പുട്ടു്
      ഉണ്ടാക്കാനുള്ള ഈ രീതി പറഞ്ഞു
      തന്നതിനു് നന്ദി. ഇത്തവണ റേഷൻ
      അരി മട്ടയാണ് കിട്ടിയത് .ഹാവു
      സമാധാനമായി

  • @zubind7727
    @zubind7727 5 лет назад +21

    അങ്ങനെ പുട്ടുപൊടിയുടെ പ്ലാസ്റ്റിക്കും ഒഴിവാക്കാം.... നന്ദി !!!

  • @neshuskitchen
    @neshuskitchen 3 года назад +1

    ഉണ്ടാക്കി നോക്കട്ടെ,thanks for sharing 👍👍❤️

  • @archurenjith9524
    @archurenjith9524 5 лет назад +1

    Thank u chechy... Ith kollam

  • @devimjdrom6539
    @devimjdrom6539 4 года назад +5

    റേഷൻ മട്ട അരി കൊണ്ട് ട്രൈ ചെയ്തു നോക്കി...വളരെ മയവും രുചിയും ഉണ്ടായിരുന്നു...my 4 yr kid loved it. Thank you very much 😊

    • @neenapr502
      @neenapr502 3 месяца назад

      റേഷൻ അരി നന്നായി കഴുകി വൃത്തി ആക്കണം.

  • @pravahiniprasad2607
    @pravahiniprasad2607 4 года назад +4

    Super ചേച്ചി simple aayittullath eniyum kaanikkane

  • @ramlabeegam5701
    @ramlabeegam5701 4 года назад +1

    Njan undaakki nokki..varale tasty aan..iniyum ith polulla recipies pretheekshikkunnu..

  • @Rama_Rajesh89
    @Rama_Rajesh89 3 года назад +1

    Tried this recipe today...omg..so soft and delicious 😋 thanks much

  • @nairremanair9371
    @nairremanair9371 4 года назад +5

    Wow super puttu👌🏻Thanku dear😍

  • @manjulamanoj9269
    @manjulamanoj9269 5 лет назад +7

    ഞാനും ഉണ്ടാക്കിട്ടോ suuper ആയിരുന്നു.. ഇനി പുട്ടുപൊടി വാങ്ങുന്ന പരിപാടി ഇല്ലാ.. thank you soooo much 😍👍

  • @sureshkumar-gl1uj
    @sureshkumar-gl1uj 5 лет назад +1

    Puttinu podikkalum varukkalum nanakkalum oru pediswapnam thanne aayirunnu..thank you very much.....

  • @wowwomen7238
    @wowwomen7238 3 года назад +2

    Ee video clip kandu njanum try seithu, best and soft puttu kitti, thank you mums daily😊

  • @ashavarghese8320
    @ashavarghese8320 5 лет назад +13

    ഞാൻ ഉണ്ടാക്കി അടിപൊളി thanks chechii

  • @v4videosv4videos24
    @v4videosv4videos24 4 года назад +4

    Ente umma undakarund
    Nalla testan
    Innum undakki

  • @faslarafeeq8502
    @faslarafeeq8502 4 года назад +2

    Njan undakki
    Soft & super

  • @mathewjoseph3108
    @mathewjoseph3108 4 года назад +2

    Awesome, thanks for the idea

  • @jyothyaravind2752
    @jyothyaravind2752 5 лет назад +14

    Chechi, I prepared it!! it was awesome!! All of us enjoyed the silky smooth puttu!!! Thank you 💕

  • @JENNIEFER911
    @JENNIEFER911 4 года назад +3

    ഉറപ്പായിട്ടും ചെയ്തു നോക്കാം കേട്ടോ.

  • @padmaamarnath7737
    @padmaamarnath7737 3 года назад +2

    Thank u chechi. Njan today aanu Matt's rice puttu watch cheythathu. Udane thanne today cheythu nokkamennu vicharichu. Night cheythu. Sooper chechi. Bhayankara soft and tasty also. Ini njangal inganeye puttu undakkoo. Thank u very much chechi. Ithu pole simple says dishes upload cheythal kollam chechi.❤️❤️❤️🌹🌹🌹

  • @suhailsanu8339
    @suhailsanu8339 3 года назад

    ഞാൻ ഉണ്ടാക്കി നല്ലത് പോലെ സോഫ്റ്റ്‌ ആയി കിട്ടി. Thanks

  • @ashsaj3459
    @ashsaj3459 5 лет назад +4

    This is brilliant - thanks for the recipe! I tried it and it’s really good 👍🏾

  • @rrtt1194
    @rrtt1194 4 года назад +41

    റേഷനരിയുടെ കാരൃത്തിൽ തീരുമാനമായി

  • @bindusham
    @bindusham 5 лет назад +2

    Really good one... gonna try!!

  • @rainbow5151
    @rainbow5151 4 года назад

    Njan theerchayayum undakkum ..orupad ishtappettu..

  • @sheebanelson4013
    @sheebanelson4013 5 лет назад +3

    Thank you chechi.

  • @muthassistips4768
    @muthassistips4768 5 лет назад +7

    Super puttu new friend keep in touch

  • @mollywilliam4352
    @mollywilliam4352 4 года назад

    Excellent,thank you.

  • @kunjusdijo49
    @kunjusdijo49 4 года назад +2

    ഞാനും ഉണ്ടാക്കി. നല്ല superb soft പുട്ട്. With കടല കറി great... thank u so much. 😀😍

  • @sunugeorge7590
    @sunugeorge7590 5 лет назад +11

    Parayathirikkan vayya ,athrakkum adipoli,naan undakki ,palarkkum pararanju koduthu,ee kazhivu ini palarkkum prayojanam akatte,God bless you

  • @rejirajr.s.4293
    @rejirajr.s.4293 5 лет назад +29

    മിക്സിയുടെ കടന്നു വരവിനു മുമ്പേ തന്നെ 1970കളില്‍, അമ്മിക്കല്ലില്‍ അരി പൊടിച്ചു പുട്ടുണ്ടാക്കിയിരുന്നു. അങ്ങനെയുണ്ടാക്കുന്ന പൊടി ഈ വീഡിയോയില്‍ കാണിച്ചതു പോലെ തീരെയങ്ങു പൊടിഞ്ഞു പോകില്ല. പകരം നുറുക്കിയെടുത്ത അരി പോലെയിരിക്കും. സ്വന്തം പാടത്തു നിന്ന് കൊയ്തെടുത്ത നെല്ല് പുഴുങ്ങിയുണക്കിയുണ്ടാക്കിയിരുന്ന അരിയായിരുന്നതിനാല്‍ അതിന്‍റെ മണവും രുചിയും!! ഇപ്പോഴും തൊട്ടു മുന്നിലുള്ളതു പോലെ!

  • @sefeesspicehub9437
    @sefeesspicehub9437 4 года назад

    Njn first time aanuto ithupole putt indaakunne. Super aayrnnuto. New tip paranj tannathinu thankz.

  • @jyothikrishna8516
    @jyothikrishna8516 4 года назад

    ഉണ്ടാക്കി നോക്കി നല്ലൊരു idea രുചിയും നല്ലതാണ്

  • @sindhubabu8187
    @sindhubabu8187 5 лет назад +4

    മട്ടഅരിപുട്ട് പോലെ ഗോതമ്പ് പുട്ട് ചെയ്യാമോ

  • @rasakshalu7419
    @rasakshalu7419 5 лет назад +5

    Oru daut chodikkatte _ igane thalee divasam cheyditt fridjil dappiyilaakki vekkan pattumo . Pitte divasam edukkan vendhi ????

  • @samiazharmotivationchannel
    @samiazharmotivationchannel 4 года назад

    Thank u nobinu puttu priyam agane nokiyatha idaathazham spl

  • @neethuanumod2597
    @neethuanumod2597 4 года назад

    Super aayirunnu..
    Thnkz for d recipe ..

  • @anjubinu372
    @anjubinu372 5 лет назад +5

    Adyamayitta oru receipekku full commentum nallathannu ittirikkunne

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 лет назад

      😍

    • @darsana4620
      @darsana4620 4 года назад

      Dislike അടിച്ച 300 പ്ലസ് ആളുകൾ ഉണ്ട്, ഏതെങ്കിലും പുട്ട് പൊടി കമ്പനി ക്കരാകും ..😀😀😀

  • @ajzreetzzz2925
    @ajzreetzzz2925 5 лет назад +8

    Adipoli ...checheede presentation super aayittund...all d best..

  • @anithanair9655
    @anithanair9655 4 года назад +1

    Super njan undakki nokki

  • @sonyfrancis1405
    @sonyfrancis1405 4 года назад

    Njanum undakki easy aanuto thanks chechi

  • @deepthisajeev7815
    @deepthisajeev7815 4 года назад +9

    ഇത് എല്ലാം ariyum patto

  • @sivanandita2561
    @sivanandita2561 5 лет назад +4

    Supper chechi 👌🏻👌🏻👌🏻

  • @najeemashakkoor6337
    @najeemashakkoor6337 4 года назад

    Valara nalla pajakam, cheithe noki putte supper easey metherd nanthi

  • @sufiyam6713
    @sufiyam6713 4 года назад +1

    Njan try cheithu super ayirunnu

  • @balkiisyasiin4524
    @balkiisyasiin4524 4 года назад +3

    ഞാൻ ഉണ്ടാക്കാറുണ്ട് ട്ടൊ 😋😊

  • @shamunishu5863
    @shamunishu5863 3 года назад

    കാണാൻ സൂപ്പർ ആയിട്ടുണ്ട്... തീർച്ചയായും ട്രൈ ചെയ്യാം

  • @JOHNSONSworld
    @JOHNSONSworld 4 года назад +1

    Thank you so much.. 👌👍👍

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS 5 лет назад +17

    Puttu kanditte ketty pidikan thonni.. 😘😘

  • @sajithasaji2450
    @sajithasaji2450 5 лет назад +5

    സൂപ്പർ cheachii. Polichu

  • @sameerajamal8234
    @sameerajamal8234 4 года назад +1

    Njanum ethupole cheyyarund👍🏻
    Ann

  • @AD-tj7xy
    @AD-tj7xy 5 лет назад

    Suppperaayitto adipoliyayitto .. softtanutto....

  • @steffyanto
    @steffyanto 4 года назад +3

    പച്ചരി ഇതുപോലെ ചെയ്യാൻ പറ്റുമോ?

  • @mehandibyrin2157
    @mehandibyrin2157 5 лет назад +4

    Tried yesterday...came out really well😍

  • @anithamartin9244
    @anithamartin9244 4 года назад

    Very good idea and natural food.... thanks chechy....

  • @ummulkhair2707
    @ummulkhair2707 5 лет назад +1

    Thank you checchi

  • @minibiju9636
    @minibiju9636 5 лет назад +5

    Spr. Undakkam 👌👌👌👌

  • @user-jx6hu8xn6g
    @user-jx6hu8xn6g 5 лет назад +3

    Adipoli👌👌

  • @annieyesudas4791
    @annieyesudas4791 5 лет назад

    Njan undakkiyittundu. Nalla soft and taste anu

  • @soniyabiju177
    @soniyabiju177 3 года назад +1

    സൂപ്പർ, അടിപൊളി, ഞങ്ങക്കൊന്നും ഈ അറിവില്ലാണ്ട് പോയല്ലോ. God bless u

  • @achuachuachus5412
    @achuachuachus5412 5 лет назад +4

    Chechi engane pachari kond ondakkamoo

  • @resheeda3018
    @resheeda3018 4 года назад +3

    Chechiiiii ithu pole ethoke ari vachu cheyaMennn parayuuuu. Please... Elaavarkum useful aakum

  • @saranyaraj1800
    @saranyaraj1800 Год назад +1

    Very simple. Njan nale undakkam 🥰

  • @aami543
    @aami543 5 лет назад +1

    വളരെ നല്ല കാര്യം

  • @umeshgopinath554
    @umeshgopinath554 5 лет назад +4

    ഏറെ നല്ലത്...

  • @neenapremarajan7044
    @neenapremarajan7044 4 года назад +10

    അരി കുതിർന്നതിന് ശേഷം വെള്ളം ഊറ്റി വൃത്തിയുള്ള cotton. തുണിയിൽ. പരത്തിയിട്ടാൽ പെട്ടെന്ന് വെള്ളം തോർന്ന് കിട്ടും.

  • @remanimanojram8935
    @remanimanojram8935 4 года назад +1

    Adipoli recipie.thank u.innu thanne podichu undakkanam

  • @rohinisreekumar6318
    @rohinisreekumar6318 5 лет назад

    Super urappayum undakki nokkum

  • @layanaren9246
    @layanaren9246 4 года назад +4

    Matta rice allathe jaya rice kondu undaakkamo

    • @fareedakhalid9151
      @fareedakhalid9151 4 года назад

      പറ്റും 3 ദിവസം വെക്കാം കൂടുതൽ ദിവസം വെക്കാമോ എന്ന് പരീക്ഷിച്ചില്ല

    • @fareedakhalid9151
      @fareedakhalid9151 4 года назад

      പറ്റും

  • @bindumartin5124
    @bindumartin5124 5 лет назад +25

    Sangathy super. Samsaram kurakku.

    • @lijishalijisha445
      @lijishalijisha445 5 лет назад +8

      Nalla reediyil avatharipichu pinnentha kuzhappam

    • @dreamhuntingbysibin135
      @dreamhuntingbysibin135 5 лет назад +1

      @@lijishalijisha445 sathyam.....

    • @musieklm6025
      @musieklm6025 5 лет назад

      😀

    • @adonaksaaji8862
      @adonaksaaji8862 4 года назад

      Samsaram kurachit iyalk entha action mathio.ariyatha karyangal paranjan mansilakandath,anusarikkathavare and thalli padipikkunath

  • @nivedyam3159
    @nivedyam3159 3 года назад

    Chechi nan undakinoki super 👌👌👌👌nalla softy and tasty

  • @hanfasanu4943
    @hanfasanu4943 4 года назад +4

    Matta ari allatha arikond undaakaan patto

    • @rahmamusthu9757
      @rahmamusthu9757 4 года назад

      Hanfas anu പച്ചരി അല്ലാത്ത എല്ലാ അരികൊണ്ടും പറ്റും .

    • @friend6269
      @friend6269 4 года назад

      പച്ചരി കൊണ്ടും പറ്റും

    • @hanfasanu4943
      @hanfasanu4943 4 года назад

      👍

    • @rahmamusthu9757
      @rahmamusthu9757 4 года назад

      @@friend6269 പച്ചരി കൊണ്ട് എനിക്ക് ശരിയായി വരുന്നില്ലട്ടോ അതാ ഞാൻ പറഞ്ഞത്.അല്ലാത്ത എല്ലാ അരികൊണ്ടും ശരിയാകുന്നുണ്ട്.റേഷനരി കൊണ്ട് ഒക്കെ സൂപ്പർ ആവുന്നുണ്ട്.

    • @friend6269
      @friend6269 4 года назад

      @@rahmamusthu9757 പച്ചരി over soakng വേണ്ട ട്ടോ. try it👍

  • @realityprs
    @realityprs 5 лет назад +21

    തവിട്ടുണ്ടങ്കിലല്ലേ നല്ലത് കളറാണ് ഉള്ളത് '

  • @sheenadamodaran139
    @sheenadamodaran139 3 года назад

    Thanks. Well explained

  • @vidyag6412
    @vidyag6412 5 лет назад +3

    കൊള്ളാട്ടോ
    അടിപൊളി യാണു ട്ടോ
    ട്ടോ കേൾക്കാൻ നല്ല രസമുണ്ട് ട്ടോ 😃😃😃👌👌👌👌👌

  • @SpielerMibam
    @SpielerMibam 5 лет назад +15

    ഈശ്വരാ ഞാനൊക്കെ എത്ര വർഷമായി ഇതു ചെയ്യുന്നു എന്തേ എനിക്കു ഇതു യു ടുബിൽ ചെയ്യാൻ തോന്നിയില്ല

    • @amalssharafu5947
      @amalssharafu5947 4 года назад +2

      Ente veetilum varshangalaayi ingane cheyyunnu....
      Aripodikkumbol 2or 3 cheriya ulli cherkkarund...varutha uluvayum cherth puttu undaakkum....super taste aan... Curry polum venda

  • @donpaul6592
    @donpaul6592 3 года назад +1

    ട്രൈ ചെയ്തു......super taste
    Thank you sister

    • @zoyaishal
      @zoyaishal 2 года назад

      പുട്ട് വെന്ത് കിട്ടാൻ എത്ര ടൈം വേണം

  • @sarithakp9049
    @sarithakp9049 5 лет назад +1

    Orupad ishtayi 👌👌

  • @radharamankutty1847
    @radharamankutty1847 4 года назад

    Really very nice thank u

  • @SG-ob1bq
    @SG-ob1bq 4 года назад +1

    Very nice video chechi..
    Appo podi varukkano..or choodaakano?
    Without frying also can we make puttu?

  • @praseethaanjuu
    @praseethaanjuu 9 месяцев назад

    Tried this recipe today. Soft and delicious 😋thankkuu chechii ❤️

  • @dreamgirls1845
    @dreamgirls1845 4 года назад +1

    njan undakki ellarkkum ishttayi

  • @bindusivaprasad4480
    @bindusivaprasad4480 4 года назад +2

    Thank for sharing this brilliant method. It worked for me😊🙏🏽

  • @izzathas3505
    @izzathas3505 10 месяцев назад +1

    Njan aadyamaita try cheyunna, really helped me and puttu turned out well. Love from UK❤

  • @ushavijayakumar3096
    @ushavijayakumar3096 4 года назад

    njan e puttu undakkarund. ethu ariyathvarkku upakaarappedumallo. thank you so much for sharing the video.

  • @subuhansubuhan160
    @subuhansubuhan160 4 года назад

    Chechi super kothyakunnu😋

  • @allbaraktestyfood6827
    @allbaraktestyfood6827 5 лет назад +1

    സൂപ്പർ പൊളിച്ചു 😍😍👍👍👍👌😄

  • @lizavarghese4818
    @lizavarghese4818 4 года назад

    Njan try cheythu enikyu ishtayi

  • @mamisworld8586
    @mamisworld8586 5 лет назад +1

    Pachari vechu ingane veetil thanne cheyyaan pato Chechi? Same procedure......???

  • @suhainaashraf7681
    @suhainaashraf7681 4 года назад

    Thnks ithaaaaa... super video

  • @muhammedadnanmon1958
    @muhammedadnanmon1958 4 года назад

    njanundakki noki super ayirunnu

  • @jolsamathew6629
    @jolsamathew6629 Год назад

    Superb. Thanks 🙏