മിനിറ്റുകൾ മതി ഏത് അരിയും വേവാൻ |സമയവും ഗ്യാസും ലാഭിക്കാം | Easy Kitchen Tips | Rice Cooking Tips

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #Ricecooking #EasyRiceCookingmethod
    #HowToCookRice #EasyRiceCooking
    #PerfectCookedRice #tipsandtricks #kitchentips
    #tips #kitchentips #keralafood
    #howtocookrice #cookerrice #rice #ricerecipe #ricecookerrecipe #ricecookers #ricecookingtricks
    #howtocookrice #perfectrice #rice #ricecooking #easytips how to cook rice in a cooker
    how to cook perfect rice
    how to cook rice without rice cooker
    rice cooking recipes
    how to cook rice in pressure cooker
    how to cook perfect rice without rice cooker
    rice without rice cooker
    Easy method to cook rice : • അരി വേവിക്കാൻ ഇത്ര എളു...
    Kovakka Curry : • പുതു രുചിയിൽ നാടൻ കോവക...
    കുക്കറിൽ ചോറ് കുഴഞ്ഞു പോകാതെ എങ്ങനെ നന്നായി വേവിച്ചെടുക്കാം എന്നതാണ് ഈ വീഡിയോയിൽ പറയുന്നത്. എല്ലാവർക്കും ഉപകാരപ്രദമായിരിക്കും ഇത്
    നമ്മൾക്ക് ഗ്യാസും ലാഭിക്കാം...
    Hope you Enjoyed this video😍
    Please Don't Forget to Subscribe.
    Kitchen tips and tricks : • Kitchen tips and tricks
    Breakfast recipes : • Breakfast recipes
    Pickle recipes : • Pickle
    Halwa recipes : • Halwa recipes
    Snack recipes : • Snack recipes
    Overripe banana recipes : • Overripe banana recipes
    Fish Recipes : • Fish recipes
    🔗 STAY CONNECTED
    » Instagram: / jesscreativeworld
    » Facebook: / jess-creative-world-10...
    *********************************

Комментарии • 39

  • @keerthisreerosh8898
    @keerthisreerosh8898 4 месяца назад +27

    Kure time edukkunnathukondu maatram kuruva rice vaangikkathirikkunna ellarkkum e video valare useful aayirikkum....thank you for sharing this useful video 👍

  • @MyFavoriteworld-h1x
    @MyFavoriteworld-h1x Месяц назад +2

    ഞാൻ വേവ് കുറഞ്ഞ അരിയും കൂക്കറിൽ തന്നെയാണ് വെക്കുന്നത്. ഏതൊരു പുതിയ അരിയും ആദ്യം ഒരു പ്രാവശ്യം വെക്കുമ്പോ ഞമ്മൾ അത് ശ്രദ്ദിച് നോക്കണം ഇത് വേകാൻ എത്ര സമയം വേണ്ടി വന്നു എന്ന്. അടുത്ത പ്രാവശ്യം അത് ഓക്കെ ആക്കണം. ആദ്യത്തെ പ്രാവശ്യം അരി കൂക്കറിൽ ഇട്ടപ്പോ വേവ് കൂടി പ്പോയിട്ടുണ്ടെങ്കിൽ അടുത്ത പ്രാവശ്യം അതിലും നേരത്തെ കുക്കർ ഓഫ് ചെയ്യണം. പക്ഷെ കുക്കറിൽ അരിയുടെ കൂടെ നല്ല വെള്ളം ഉണ്ടായിരിക്കണം. ഞാൻ കുക്കറിൽ ഉണ്ടാക്കുന്ന ചോറ് അടുപ്പത്തു ഉണ്ടാക്കിയത് പോലെയാണ്

  • @sheelam3826
    @sheelam3826 4 месяца назад +2

    Nannaitundu, ellavarkum upkar apradham aya video,njanum ihupole thanne anu Choru undakunnathu

  • @menonvk2696
    @menonvk2696 Месяц назад +1

    Good presentation. Thanks

  • @RevathiSRK-ui2ji
    @RevathiSRK-ui2ji 4 месяца назад +2

    Hi Deepthi, have a beautiful Monday.❤ Thank you for your useful tips dear.😘👌🖐️

    • @Jesscreativeworld
      @Jesscreativeworld  4 месяца назад

      Hi dear Revathi ❤️ thanks dear for visiting today 😍❣️

  • @SunithaPs-pb3bm
    @SunithaPs-pb3bm 4 месяца назад +2

    Vrithiyaya samsaram🥰👍

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 4 месяца назад +2

    മണി മണി പോലെ ശബ്ദം ഇഷ്ടപ്പെട്ടു❤❤

    • @Jesscreativeworld
      @Jesscreativeworld  4 месяца назад

      Thanks a lot for the nice compliment ❤️❣️

  • @ayoobmahmood873
    @ayoobmahmood873 4 месяца назад +2

    Soopper

  • @RisanaJabbar
    @RisanaJabbar 2 месяца назад +1

    Coocker evdnn vangi round shape ❤

  • @sujayapraveen6420
    @sujayapraveen6420 4 месяца назад +1

    Njan Ithu poleyanu choru undakkarullath ! Ottum thanne kuzhanju povilla

  • @zendayatom5662
    @zendayatom5662 4 месяца назад

    easy and useful tip to cook rice so quickly , i will definitely try this in cooker, good share

  • @mersaljoy6922
    @mersaljoy6922 4 месяца назад +1

    👌

  • @drk.premalatha6497
    @drk.premalatha6497 4 месяца назад +2

  • @sheenavs2892
    @sheenavs2892 4 месяца назад +2

    ഇതു എത്ര ലിറ്റർ കുക്കർ ആണ്..

  • @anebesants3940
    @anebesants3940 4 месяца назад +2

    Rice varkkunnathinu coockerinte washer mattiyittu athey poley adachittu oru pathrathil kamizhthi vechal mathi

  • @sinisini7233
    @sinisini7233 4 месяца назад +2

    അരിയിൽ മായം ചെയ്തിട്ടുണ്ട്, അതാണ് മണ്ണ് കളർ

  • @sushamass474
    @sushamass474 4 месяца назад +2

    Pressure cooker il ചോറ് വയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല......😊😊

    • @Jesscreativeworld
      @Jesscreativeworld  4 месяца назад

      Choru vattichedukkunna method anu problem
      Ithu vellam oottikkalayunna method anu 😊

  • @rittymanu381
    @rittymanu381 Месяц назад +1

    ചോർ അടച്ചു വെക്കുന്ന പാത്രത്തിലും,ചോറിലും വെള്ളം കെട്ടി നില്കുന്നു

    • @Jesscreativeworld
      @Jesscreativeworld  Месяц назад

      Choru sarikku vadichu vekkathondakum

    • @rittymanu381
      @rittymanu381 Месяц назад

      എന്ന് വെച്ചാൽ

    • @MyFavoriteworld-h1x
      @MyFavoriteworld-h1x Месяц назад

      ഇതിന്റ കാരണം കുക്കറിൽ ആവശ്യത്തിൽ കൂടുതൽ കുറച്ചു വെള്ളം ഒഴിക്കൂ