പുട്ട് ഉണ്ടാക്കാൻ ഇനി ചായപാത്രം മതി പുട്ടുകുറ്റി വേണ്ട Easy kerala breakfast recipe

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #puttu #putturecipes
    ഇഡ്ഡലി പാത്രത്തിൽ പുട്ട് ഉണ്ടാക്കാം
    • ഇഡ്ഡ്ലി പാത്രത്തിൽ ഈസി...
    പുട്ട്‌ ഉണ്ടാക്കാൻ ഇനി ഒരു കലം മതി പുട്ടുകുറ്റിയിൽ ഉണ്ടാക്കുന്ന അതേ ഷേപ്പിൽ പുട്ട്‌ ഉണ്ടാക്കാം
    • പുട്ട്‌ ഉണ്ടാക്കാൻ ഇനി...
    നല്ല സോഫ്റ്റ്‌ ഗോതമ്പ് പുട്ട് || wheat puttu recipe|| gothambu puttu
    • നല്ല സോഫ്റ്റ്‌ ഗോതമ്പ്...
    ഇഡ്ഡ്ലി തട്ടിൽ ചിരട്ട പുട്ട് ഉണ്ടാക്കാം ഇനി ചിരട്ടയും മോൾഡും ഒന്നു വേണ്ട Chiratta puttu
    • ഇഡ്ഡ്ലി തട്ടിൽ ചിരട്ട ...
  • РазвлеченияРазвлечения

Комментарии • 34

  • @sissilyjohn6752
    @sissilyjohn6752 2 месяца назад +24

    പുട്ട് കുറ്റി സുലഭമല്ലാതിരുന്ന പഴയ കാലത്ത് അരിപ്പൊടി കൊണ്ടും കപ്പ പൊടി കൊണ്ടും നമ്മുടെ അമ്മച്ചിമാർ പുട്ടുണ്ടാക്കിയിരുന്നത് ഇങ്ങനെ യാണ്. My child hood memory.

    • @sindusindu6250
      @sindusindu6250 2 месяца назад

      എന്റമ്മയും ഇങ്ങനെ ഉണ്ടാക്കി തന്നിട്ടുണ്ട്

  • @mariasam2686
    @mariasam2686 2 месяца назад +4

    അടിപൊളി ഞങൾ pandu ഉണ്ടാക്കുമരുന്നു

  • @star_family_official7469
    @star_family_official7469 2 месяца назад +1

    ഞാൻ ഇങ്ങനെ ഒരു വീഡിയോ തിരിഞ്ഞുനടക്കുക ആയിരുന്നു എനിക്ക് പുട്ട് കുറ്റി ഇല്ല നന്ദി 🙏🏻🙏🏻

  • @mudrasealmakers
    @mudrasealmakers 2 месяца назад +1

    🌹എന്നേ പോലെയുള്ള പാവങ്ങളുടെ പുട്ട് ഇത് ആകട്ടെ മോളെ 🙏

  • @sumamama185
    @sumamama185 6 месяцев назад +10

    Good mam❤

  • @sandhyaskitchen9652
    @sandhyaskitchen9652 6 месяцев назад +11

    Ricepodimathio

  • @jyothilakshmi8285
    @jyothilakshmi8285 2 месяца назад +4

    പുട്ടുകുറ്റിയിൽ ondakkiyalpore

  • @mariyambeevi9233
    @mariyambeevi9233 2 месяца назад +2

    പണ്ടത്തെ കാലമല്ല ഇപ്പോൾ പുട്ട് കുറ്റി സുലഭം 😂

  • @geethanair3941
    @geethanair3941 3 месяца назад +2

    Thank you.

  • @indirakadampatta727
    @indirakadampatta727 2 месяца назад +1

    ഇത് പണ്ട് കാലത്ത് ഉണ്ടാക്കിയിരുന്നു ഉതിർപ്പുട്ട് എന്നാണ് പറഞ്ഞിരുന്നത് പിന്നെ മുളംകുറ്റിയിൽ ഉണ്ടാക്കി വന്നു

  • @mollybaby7938
    @mollybaby7938 2 месяца назад +3

    Sevanazhi eviday / enganey vachu steam cheiyhu. Parayamo

  • @MableRMable.R-to6zi
    @MableRMable.R-to6zi 2 месяца назад +1

    Rice പൊടി വെച്ചിട്ടും ഇങ്ങനെ ചെയ്യാൻ പറ്റും. റൈസ് പൊടിക്കുന്നത് കാണിക്കേണ്ട ആവശ്യം ഇല്ല

  • @angel0fangelsangel504
    @angel0fangelsangel504 2 месяца назад

    How the coconut get steamed? 😉

  • @anilar7849
    @anilar7849 2 месяца назад

    Sev nazhi 👍 idea 😊

  • @abhy8845
    @abhy8845 2 месяца назад +2

    Podi varukande...

  • @manugireesh3185
    @manugireesh3185 2 месяца назад +1

    ഇതൊക്കെ പഴയ കാലത്തു ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ഇപ്പോഴല്ലേ പുട്ട് കുറ്റി കുടം ഒക്കെ ആയതു 😂

  • @rukiyank1879
    @rukiyank1879 2 месяца назад +1

    👌👌

  • @AnumolAS-nz2ps
    @AnumolAS-nz2ps 2 месяца назад

    Nice

  • @valsammathomas6885
    @valsammathomas6885 2 месяца назад

    Ok good

  • @thankmani2589
    @thankmani2589 2 месяца назад

    😮😮👍

  • @MuhammedM-sn2bl
    @MuhammedM-sn2bl 2 месяца назад

    Thunhi putt ranna paraya

  • @PonnuPonnuttty
    @PonnuPonnuttty 2 месяца назад

    👍

  • @cmgopi3949
    @cmgopi3949 2 месяца назад

    ഇതിനെ "പൂരം പൊടി " എന്നു പറയും.ഞങ്ങളുടെ നാട്ടിൽ

  • @susanpalathra7646
    @susanpalathra7646 2 месяца назад +1

    പൊടി വറുത്തില്ല, തേങ്ങയും ജീരകവും വെന്തുചേരണം

  • @Mammusvlogs
    @Mammusvlogs 2 месяца назад +1

    കൊള്ളാം കേട്ടോ സബ് ലൈക് ചെയ്തു ❤😅

  • @MuhammedM-sn2bl
    @MuhammedM-sn2bl 2 месяца назад

    34 varsham munne ete Umma udakki thannittund

  • @sreelathak1041
    @sreelathak1041 2 месяца назад +2

    Pani kooduthal

  • @Jessmallika-nw2hg
    @Jessmallika-nw2hg 2 месяца назад

    Super dear

  • @vijayalakshmitp7295
    @vijayalakshmitp7295 2 месяца назад

    ഇതിന് തുണി പുട്ട് എന്ന് പറയും.

  • @mercyjoseph430
    @mercyjoseph430 2 месяца назад

    പുട്ട് ഉണ്ടാക്കുന്ന ശരിയായ രീതി ഇതാണ്

  • @zainabnasar9466
    @zainabnasar9466 2 месяца назад +1

    ❤❤❤❤

  • @marykuttydominic9882
    @marykuttydominic9882 2 месяца назад

    😀😁😁😁

  • @alicepurackel7293
    @alicepurackel7293 3 месяца назад +1

    👌👍