പണ്ട് കാലത്തെ അരി വറുത്തു പൊടിച്ച മലർ പുട്ട് എന്താ രുചി | വൻപയർ കുത്തികാച്ചിയതും | KERALA BREAKFAST

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 76

  • @daisythomas1430
    @daisythomas1430 10 месяцев назад +3

    ഇന്നത്തെ ഡ്രെസ്സ് അടിപൊളി. ഇന്നെ ഇവിടെ പുട്ട് പഴവും ആയിരുന്നു. (റാഗി & അരി പൊടി മിക്സ്‌ പുട്ട് ).ഞാൻ പുട്ടിനെ നനക്കുന്നത് ചോറ് ചേർത്ത് മിക്സിയിൽ കറക്കി എടുക്കും നല്ല സോഫ്റ്റ്‌ ആയി കിട്ടും. രാവിലെ മത്തങ്ങായും വൻപയറും തോരൻ ആയിരുന്നു ഞാൻ അച്ഛാനു ഡബ കൊടുത്തു വിട്ടത്.ഇതുവരെ കുത്തരിയുടെ പുട്ട് ഉണ്ടാക്കിട്ടില്ല.ജോയ്‌സ് ഉണ്ടാക്കിയതുപോലെ ഇനി ഉണ്ടാക്കാം.

  • @mythrymithra
    @mythrymithra 10 месяцев назад +5

    tasty 👍🌷😍
    ഞാൻ മുമ്പ് അരി വറുത്തു വെച്ചത് ഇരിക്കുന്നുണ്ട് . ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കും . thanks ❤️

  • @bensonthomas123
    @bensonthomas123 10 месяцев назад +1

    We had പുട്ട് this week. This is good idea.

  • @jayavallip5888
    @jayavallip5888 10 месяцев назад +2

    Ugran puttu 👍Mia recipe evidunnu kitti? Nammal rice varuthu podichu themgayum sharkmarayjm cherthu unda undakkumallo 👍nalla kallu 👍❤️❤️❤️❤️❤️

  • @jaithasunilkumar375
    @jaithasunilkumar375 10 месяцев назад +1

    പുട്ട് ഒരുപാട് ഇഷ്ടമായി.... 👌👌

  • @JayasreePb-x7e
    @JayasreePb-x7e 10 месяцев назад +2

    മിയ. ഹായ്. സൂപ്പർ ❤️🙏🌹

  • @shincyshincy5057
    @shincyshincy5057 10 месяцев назад +2

    പുട്ടു കുറ്റിയിൽ ഉണ്ടാക്കിയാൽ ഒന്നുടെ എളുപ്പം ആണ്, അതാണ് ടേസ്റ്റ്, ഞാൻ ഇങ്ങനെ പുട്ടുകുറ്റിയിൽ ഉണ്ടാക്കിയിട്ടുണ്ട്, പിന്നെ കപ്പ പുട്ട്, ചോളം പുട്ട് ഒക്കെ ഇങ്ങനെ അപ്പച്ചെമ്പിൽ വെച്ച അവികയറ്റി ഉണ്ടാക്കിയിട്ടുണ്ട്

    • @Miakitchen
      @Miakitchen  10 месяцев назад

      PUTTUKUTTIYIL ...PODINJU POOVUM PETTANNU

    • @bindhuroby4999
      @bindhuroby4999 10 месяцев назад

      ​@@Miakitchen""""'

  • @sindhukn2535
    @sindhukn2535 10 месяцев назад

    A very old dish. And with/without making a flour from the dry fried rice you can prepare Upma. We used to use this rice powder in pumpkin halwa, sarkkaravaratti etc and will get a smoked flavour.Thank you for sharing.

  • @rajeenasalim8644
    @rajeenasalim8644 10 месяцев назад +11

    നാട്ടിൽ കടയിൽനിന്ന് വാങ്ങിക്കുന്ന പയർ അഞ്ച് വിസിൽ വേണം 😂 അരി കഴുകി ഒരു മിനിറ്റ് വെയിലത്തു വെച്ചാൽ മതി ഉണങ്ങി കിട്ടും അത്ര വെയിലാ

  • @Sobhana.D
    @Sobhana.D 10 месяцев назад +3

    അരി വറുത്ത് പുട്ട് ആദ്യം കാണുകയാണ് ❤👌👌👍 എനിക്കും പഴം ആണ് പുട്ടിന് ഇഷ്ടം 😊 പയറും കടലയും പിന്നെ കഴിക്കും

  • @jyotsnaramu7590
    @jyotsnaramu7590 10 месяцев назад +1

    സൂപ്പർ പുട്ട് ❤❤😋😋🥰👍👍

  • @SumayyaK-o9m
    @SumayyaK-o9m 10 месяцев назад +2

    ❤️❤️❤️ചേച്ചി ഹായ് ❤️

  • @sajimeena5338
    @sajimeena5338 10 месяцев назад +5

    ഇത് പുട്ടുകുടത്തിൽ വച്ച് ഉണ്ടാക്കാൻ പറ്റില്ലേ എന്തായാലും സൂപ്പറാണ്

    • @nathanninan
      @nathanninan 10 месяцев назад

      pattilla because its turned out as very powder form and not tasty at all

    • @sajimeena5338
      @sajimeena5338 10 месяцев назад

      @@nathanninan താങ്ക്സ് useful information

  • @nandinikumar2182
    @nandinikumar2182 10 месяцев назад

    സൂപ്പർ പുട്ട് മിയ 👍❤️ ഈ പൊടിയിൽ ശർക്കര ഉരുക്കി ഒഴിച്ച് ഉരുട്ടിയാൽ അരിയുണ്ട ഉണ്ടാക്കാം

  • @kavyaparth8686
    @kavyaparth8686 10 месяцев назад

    Putt kutiyil indakan pattumo

  • @vaheedabasheer8357
    @vaheedabasheer8357 10 месяцев назад

    Super

  • @anilar7849
    @anilar7849 10 месяцев назад

    Happy 🌜tuesday (20.2/9.12pm ,mia mam, 🇺🇸🙏🏻

  • @prajishaanoop8906
    @prajishaanoop8906 10 месяцев назад +1

    ആഹാ ഇത് കലക്കി 👍👍👍

  • @sheelaA12-k1d
    @sheelaA12-k1d 10 месяцев назад

    Hi❤❤❤

  • @preethasumedhan9339
    @preethasumedhan9339 10 месяцев назад

    👍👍❤❤❤

  • @sugathakumari4189
    @sugathakumari4189 10 месяцев назад

    👍

  • @Bindhuqueen
    @Bindhuqueen 10 месяцев назад

    Suprrr ❤️❤️❤️❤️

  • @sunitanair6753
    @sunitanair6753 10 месяцев назад

    ❤❤❤

  • @rajalekshmik687
    @rajalekshmik687 10 месяцев назад

    സൂപ്പർ ❤

  • @Kunjipennu2021
    @Kunjipennu2021 10 месяцев назад

    Ethra days e varutha podi purathu vekkam chechy

    • @Miakitchen
      @Miakitchen  10 месяцев назад +2

      KURE NAAL IRIKKU.. VARUTHATHANALLO

  • @Priya-b4b2y
    @Priya-b4b2y 10 месяцев назад +1

    പൊളി മലർ പുട്ടും വൻപയർ കുത്തി കാച്ചിയതും 😘😘😘😘😘😘😘😘😘😘😘😘🥰🥰🥰

  • @sumathivazhayil5201
    @sumathivazhayil5201 10 месяцев назад

    Nice,vidio❤❤👌👌

  • @jinisaju321
    @jinisaju321 10 месяцев назад

    Super👌👌👌👍

  • @Richoos0502
    @Richoos0502 10 месяцев назад

    Ee kuthu kallinu nalla minusavum vistharavum undallo
    Superputt miya

  • @lijinpk5507
    @lijinpk5507 10 месяцев назад

    ❤❤❤

  • @molymatherw875
    @molymatherw875 10 месяцев назад

    Looks yummy, will definitely try it. I usually look for your recipe, when I plan to make something special. Thank you for the tips, which is really helpful. I live in NJ. Would like to meet you one day. Is it possible Mia?

    • @Miakitchen
      @Miakitchen  10 месяцев назад

      My pleasure 😊

    • @molymatherw875
      @molymatherw875 10 месяцев назад

      Thank you so much for responding Mia. It is like my long time dream comes true. The dilemma is, I don’t know how to contact you to make it happen. Kindly advise.

  • @kujumoleaj3668
    @kujumoleaj3668 10 месяцев назад

    Varukkendathuennanu

  • @SindhuUllas-um4tj
    @SindhuUllas-um4tj 10 месяцев назад

    Rice kazhugi veyilil unakamo

  • @SSS_HAPPINESS
    @SSS_HAPPINESS 10 месяцев назад

    Super ❤❤

  • @jojyjojy9823
    @jojyjojy9823 10 месяцев назад +1

    🥰

  • @gangadevi5103
    @gangadevi5103 10 месяцев назад

    Goodmorning miya♥️

    • @Miakitchen
      @Miakitchen  10 месяцев назад

      GOOD MORNING 🥰🥰

  • @antonyantony7909
    @antonyantony7909 10 месяцев назад +1

    Hello Mia Chechi super recipe,👌🥰

  • @vijinair3691
    @vijinair3691 10 месяцев назад

    Hi Miakuti 🥰🥰 🥰🥰🥰❤️❤️❤️❤️❤️

  • @LINO_UKKEN
    @LINO_UKKEN 10 месяцев назад

  • @jisha.tjayaram5007
    @jisha.tjayaram5007 10 месяцев назад

    Mia ഇത് പുട്ടു കുറ്റിയില്‍ ഉണ്ടാക്കാൻ പറ്റുമോ ഒട്ടി പിടിക്കുമോ

    • @Miakitchen
      @Miakitchen  10 месяцев назад

      CHELLAPOLL PODINJU POOVUM

  • @lissyjacob7882
    @lissyjacob7882 10 месяцев назад

    Good morning miyakutti adipoli puttu

  • @sajithamurali1875
    @sajithamurali1875 10 месяцев назад

    👌👌😋😋😋❤️

  • @jayasreevs
    @jayasreevs 10 месяцев назад

    മിയ പുട്ടുപൊടി പുട്ടുകുറ്റിയിൽ ഉണ്ടാക്കാൻ പറ്റുമാ❤

    • @Miakitchen
      @Miakitchen  10 месяцев назад

      CHELLAPOL PODIYUM

  • @ajeesh1641
    @ajeesh1641 10 месяцев назад +1

    🎉

  • @beemashameer4404
    @beemashameer4404 10 месяцев назад

    ❤❤❤❤❣❣❣❣👌👌👌👌❤💕

  • @mercyjacob4340
    @mercyjacob4340 10 месяцев назад

    ❤❤❤❤❤

  • @LejuRaj-o2h
    @LejuRaj-o2h 10 месяцев назад

    Super

  • @aamiskitchen3892
    @aamiskitchen3892 10 месяцев назад

  • @raneesajavad701
    @raneesajavad701 10 месяцев назад +2

  • @babygirijasajeevan9104
    @babygirijasajeevan9104 10 месяцев назад

    Super

  • @shaimajoseph7703
    @shaimajoseph7703 10 месяцев назад +3

    ❤❤❤