അംബാ കർമ്മണേ...

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 374

  • @minijayakumar5699
    @minijayakumar5699 3 года назад +34

    പാലക്കാടിന്റെ ഭംഗി, ഭാഷ, പിന്നെ ആ അടുക്കള അതാണെനിക്ക് ഒത്തിരി ഇഷ്ട്ടമായത്❤️❤️❤️❤️❤️❤️

  • @helenbevera4685
    @helenbevera4685 3 года назад +4

    നല്ല ഐശ്വര്യ മുള്ള മാഡം.. അവതരണം, അടുക്കള എല്ലാം എന്തോരു നൊസ്റ്റാൾജിയ 😍😍😍😍

  • @valsalagopinath2012
    @valsalagopinath2012 3 года назад +1

    👌🏻👌🏻👌🏻.... നല്ല അവതരണം..... ഒരു അന്തർജ്ജനത്തിന്റെ ശൈലി തോന്നുന്നു... ഐശ്വര്യമുള്ള വീടും , അടുക്കളയും..... മാങ്ങ മുറിക്കാൻ ഉപയോഗിച്ച കത്തി ഏറെ ഇഷ്ട്ടപ്പെട്ടു.... ഇനിയും കൂടുതൽ വിഭവങ്ങൾ കാത്തിരിക്കുന്നു..... Good luck.. 🤝🤝

  • @anilattur6807
    @anilattur6807 3 года назад +1

    ഒരു വള്ളുവനാടൻ ഗ്രാമഭംഗി ആസ്വദിക്കുന്ന feel ആണ് ഓരോ video കാണുമ്പോളും ❤❤❤

  • @ManiKandan-vc5sc
    @ManiKandan-vc5sc 2 года назад

    ചേച്ചിയുടെ അവതരണം നന്നാവുന്നുണ്ട്

  • @minim5145
    @minim5145 2 года назад +1

    Wow..... Kothippikkalle chechi.... Love you 😘

  • @kcm4554
    @kcm4554 2 года назад +2

    Unique....most beautiful....excellent recipes......thank you ❤️🙏

    • @kcm4554
      @kcm4554 2 года назад

      Mam Sreela....so beautiful of you madam. Indeed thank you so much 💕 🙏

  • @sunilmramsunil7363
    @sunilmramsunil7363 2 года назад +1

    Sari super നല്ല സ്ഥലം കറിയും നല്ലത്

  • @rajeeshedamana17
    @rajeeshedamana17 3 года назад +6

    എന്താ പറയാ ..... ഓപ്പോൾടെ എല്ലാ വിഭവങ്ങളും ഒന്നിനൊന്ന് ഗംഭീരം തന്നെയാട്ടോ ......❤️💖🌹🌹🌹🌹🌹🌼👌

  • @omanaroy8412
    @omanaroy8412 3 года назад +1

    കരിവള ഇട്ട കൈയ്യും... മഴയുടെ. സംഗീതവും നല്ല മാങ്ങാ ചമ്മന്തി യും.... ഏറെ സന്തോഷം തോന്നുന്നു നന്ദി...

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 года назад +1

    Love your open ,simple and very natural presentation. All best wishes.

  • @latheeshp6288
    @latheeshp6288 3 года назад +1

    നല്ലേടത്തെ അടുക്കള അസ്സലാവുന്നുണ്ട്... ഞാൻ സ്ഥിരം കാണാറുണ്ട്. അവതരണ ശൈലിയും നല്ല വിഭവങ്ങളും കൊണ്ട് ഒന്നാന്തരം തന്നെ.... പിന്നെ വള്ളുവനാടൻ ഭാഷാശൈലി അത് എൻ്റെ ജൻമനാടിൻ്റെ ആയതു കൊണ്ട് തന്നെ കേട്ടിരിക്കാൻ തന്നെ രസാണ്. തുടർന്നും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @shiupadmanabhanpadmanabhan2021
    @shiupadmanabhanpadmanabhan2021 3 года назад +3

    വളരെ നിഷ്കളങ്കമായ അവതരണം 🙏

  • @prithvirajbhat1067
    @prithvirajbhat1067 3 года назад +41

    This is the recipe of karada bramhins of Kasaragod and south Karnataka people❤️

  • @shintoescoworld
    @shintoescoworld 3 года назад +6

    Wow! Very good presentation..... videography, old kitchen ambience & the ethnic background music just adds the overall perfection..... truly hats off 🙏👍🏻

  • @varshamadhavan9227
    @varshamadhavan9227 3 года назад +3

    ഞാൻ first time ആണ് നിങ്ങളുടെ ചാനൽ കാണുന്നത് വാട്സാപ്പിൽ ഒരു ലിങ്ക് share ചെയ്തത് കണ്ടു.അംബാ കർമണെ എന്നുള്ളത് കറാട ഭാഷ ആണ്. ഞങ്ങൾ വീട്ടിൽ ഈ ഭാഷയാണ് സംസാരിക്കുന്നത്. ലിപി ഇല്ല ന്ന് ഉള്ളത് സത്യമാണ് മഹാരാഷ്ട്രയിൽ നിന്നുമാണ് origin പിന്നീട് കുടിയേറി പാർത്തവരാണ് നമ്മുടെ പിന്മുറക്കാർ. എന്തായാലും ഈ വിഭവം മലയാളികൾക്ക് പരിചയപെടുത്തിയതിനു ഒരുപാട് നന്ദിയുണ്ട് . There are many more recipees.

    • @geesg7473
      @geesg7473 3 года назад

      Try to write the words of your language with meaning in any language. Karada vamozhi to Malayalam translation with meaning

  • @vidyach3426
    @vidyach3426 3 года назад

    Natilayirunna time Kanzhi + amba karmane ente all time fav. Kandittu kothiyavunnu

  • @nknv-h3z
    @nknv-h3z 2 года назад +1

    Superb madam👌

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 года назад +1

    Nalla bangiud chachiena kanan, by,. Beenasureshkumar calicut

  • @shailajanair5642
    @shailajanair5642 3 года назад +4

    ഇങ്ങനെ ഒരു sadhanam ആദ്യമായിട്ടാണ് കാണുന്നത് കേൾക്കുന്നതും

  • @lakshmikuttynair8818
    @lakshmikuttynair8818 3 года назад +2

    Kaanumbol thanne vayil vellam varunnu. Superrr

  • @diyadyan3201
    @diyadyan3201 3 года назад

    Adukkala eshtamayi viraku kandappo kothiyayitto recipe try cheyyam samsaravum eshttanea😋👌

  • @rajkrssna46
    @rajkrssna46 3 года назад +3

    Naniyutu undu...nice presentation..natural...sound of nature

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 года назад +2

    നല്ല ഭാഷ. നല്ല അവതരണം. ഇനിയും നല്ല വെജ് വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @saritha7396
    @saritha7396 3 года назад +2

    ടീച്ചറെ സൂപ്പർ 👍 ഒന്ന് രണ്ടു കറി ഞാനും ട്രൈ ചെയ്തു. പൊളിയാട്ടോ 👍👍

  • @RK-fi7ek
    @RK-fi7ek 3 года назад

    I like your video. I will watch regularly your video

  • @ashwathkrishnap7231
    @ashwathkrishnap7231 2 года назад +1

    Nalikeram cherthum ambya karmmane undakkarund.

  • @nithin1007
    @nithin1007 3 года назад

    എന്ത് രസമാ ഈ സംഭാഷണം കേൾക്കാൻ...

  • @neevudevu2540
    @neevudevu2540 2 года назад +1

    Ningalu poliyanu chechi, ilayada poli

  • @mollypx9449
    @mollypx9449 2 года назад +1

    Graminna swthariyam thulubunna shailly🥭

  • @binduca5408
    @binduca5408 Год назад +1

    Priya sreela Ambo ennanu konkani bhashayil mangakku parayunnathu. Njangal 'ambo chirdille' undakkarundu😊

  • @minisoman982
    @minisoman982 3 года назад +1

    Try ചെയ്തു നോക്കട്ടെ, പുതിയ recipy, 👍thanks

  • @rameshnair1671
    @rameshnair1671 3 года назад +2

    Natural presentation i like very positive vibe🙏🙏🙏

  • @aswathivm4685
    @aswathivm4685 3 года назад

    Chechi
    Nashtapeetupoyi ennu vishwasicha oru kalathinte ormakal ellaaam ippozhum poorna nanmayode nilanilkkunna oru kazhchayaanu chechiyude adukkalayum paachakavum njangalkku gift cheyyunnath. Kaanumbol thanne manasunirayum. Orupaad nanniyund. Pazhamayude anthas innum enik ashcharyamaanu. Orupad santhosham chechiyude adukkalayum cooking um kanumbol.

  • @chithrak5989
    @chithrak5989 2 года назад

    പഴേതറവാട്.അടുക്കളയുംപാചകങളുംഒക്കെകാണാൻനല്ലരസമാണ്.നന്നാവുന്നുണ്ട്.

  • @deepamurali5910
    @deepamurali5910 3 года назад +1

    ചേച്ചിയെ പോലെ ചേച്ചിയുടെ വാർത്തമാനവും എന്തൊരു ഭംഗി... റെസിപി കേട്ടപ്പോൾ വായിൽ വെള്ളം വന്നുട്ടോ 🥰🥰🥰

  • @anianu-nm9ql
    @anianu-nm9ql 3 года назад

    ആദ്യമായി കേൾക്കുന്ന അറിയുന്ന ഒരു ചമ്മന്തി....thanks

  • @kavithamaheswaran4217
    @kavithamaheswaran4217 3 года назад +1

    Hi നമസ്കാരം, ഈ ചമ്മന്തി ഉണ്ടാക്കി.. so.. super... എൻ്റെ മകൾ ബാംഗ്ലൂർ hostel l കിട്ടുന്ന ഈ chamanthiye കുറിച്ച് പറഞ്ഞിരുന്നു. Chapathy ക്ക് കൂട്ടി കഴിക്കാൻ കിട്ടിയിരുന്നു . Very tasty aanu, manga വറുത്ത മുളക് ഉള്ളി ഒക്കെ ഉണ്ട് എന്ന് പറഞ്ഞിരുന്നു. Recipie അന്വേഷിക്കുകയായിരുന്നു.. വളരേ സന്തോഷം❤️ thanks 🙏🙏❤️

  • @venuvenu4590
    @venuvenu4590 2 года назад

    Nannayi. Undakki. Nokkam. Thanks

  • @venkitvktrading2315
    @venkitvktrading2315 3 года назад

    As if like a magnanimous short film.... last few scenes that is the Savings of a life time...Thanks for provided a heritage breeze.

  • @soumi3819
    @soumi3819 3 года назад +3

    Aahaaa👌👌nannayitundu mam .. video editing um nannayi. Especially BGM . Aa thabala kalakki , bhayangara feel aayirinnu 🥰🥰🥰. Recipe ente mother in law aakarundu. Mangalore side aanu avar .

  • @TheSavanhy
    @TheSavanhy 3 года назад +2

    പുതുമയുള്ള വിഭവങ്ങൾ .നല്ല അവതരണവും.
    നന്മ വരട്ടെ

  • @nazarkaleekal2859
    @nazarkaleekal2859 3 года назад +4

    Simple presentation. Congratulation

  • @akhilas9394
    @akhilas9394 3 года назад +10

    You are referring to Ambey karmane .. from' karada bramins '
    Thank you for explaining nicely to you tube .... Very well explained

  • @reshmaprasanth8157
    @reshmaprasanth8157 3 года назад

    4 ദിവസായി നല്ലെടത്തെ അടുക്കള കാണുന്നു.. കണ്ട് കണ്ട് ന്റെ വർത്താനം ഏട്ടത്തിടെ പോലെ ആയോന്നൊരു സംശയം.... 😘😍😘

  • @kannannachary3075
    @kannannachary3075 3 года назад +4

    സ്വാഭാവികമായ അവതരണം ... ഹൃദ്യമായ പാചകം ❤️🙏🌹

  • @adithyasanthosh682
    @adithyasanthosh682 3 года назад +5

    Super kitchen.. I love this kitchen 😍❤

  • @ananthakrishnabhat2671
    @ananthakrishnabhat2671 3 года назад +15

    This recipe is authentically made by "Karahada Brahmins". Karahada language is the launguage you were talking about. And this is my mother tongue ❤️

    • @saththiyambharathiyan8175
      @saththiyambharathiyan8175 3 года назад

      what is karahada language........................ can you explain.........................

    • @ananthakrishnabhat2671
      @ananthakrishnabhat2671 3 года назад +6

      @@saththiyambharathiyan8175 it's basically derived from Marathi language. Karahada Brahmins are originally from a place called Karhad in Maharashtra state. Hence the language linked to Marathi. This language is spoken by the Karahada Brahmins who lives basically in Kasaragod district in Kerala and Dakshina Kannada district in Karnataka. Link to article on Karhada Brahmins below: www.google.com/url?sa=t&source=web&rct=j&url=en.m.wikipedia.org/wiki/Karhade_Brahmin&ved=2ahUKEwjBhtHW_6DxAhVuwzgGHQHhAPAQFjAAegQIDBAC&usg=AOvVaw3rBAsk7daD13Fw8K6tF9B8

    • @anianu-nm9ql
      @anianu-nm9ql 3 года назад +2

      @@ananthakrishnabhat2671 thank you for this value able reply

  • @reelstube5245
    @reelstube5245 3 года назад

    ശെരിക്കും ആ വീടും പരിസരവും അടുക്കളയുമൊക്കെ കാണാൻ ആണ് ഞൻ ഈ വീഡിയോസ് കാണുന്നെ.. Really I love dz. I would like to b in d home like dz too. Really u r lucky😊

  • @krishnakumargopalan9575
    @krishnakumargopalan9575 2 года назад +1

    Nice ,thank you

  • @radhakrishnandandappadi6219
    @radhakrishnandandappadi6219 3 года назад +4

    കരാടി ഭാഷ. മഹാരാഷ്ട്ര യിലെ കറാ ടാ ദേശത്തു നിന്നും കർണാടകയിലേക്കും അവിടന്ന് കേരളത്തിലേക്കും കുടിയേറിയ ഒരുവിഭാഗമാണ്. കറാടി ഭാഷ ലിപിയില്ല. മറാട്ടി, ഹിന്ദി എന്നിവ mixad ആയത്. മംഗ്ലൂർ, കാസർകോട് എന്നിവിടങ്ങളിൽ അധികമുണ്ട്. ഇപ്പോൾ എറണാകുളത്തു കുറെയധികം ആളുകൾവന്ന് setteld ആയിട്ടുണ്ട്.

  • @vipanchikabyreshmipratheep652
    @vipanchikabyreshmipratheep652 3 года назад +1

    Kothivellam varunnu.......😋
    Vaayo ndaakki thaayo 😍😍😍

  • @smadhavabhat7715
    @smadhavabhat7715 3 года назад +2

    ഇതു പോലെ സ്വാതിഷ്ടമായ ഒത്തിരി easy to prepare വിഭവങ്ങൾ കരാടാ സമുദയക്കാർ ചെയ്യാറുണ്ട്. സൊല്ല മീര്യാ ബെന്തി, വിർ സം, ബോളു ബെന്തി അങ്ങനെ ഒത്തിരി വിഭവങ്ങൾ

  • @gowrishailu2596
    @gowrishailu2596 3 года назад

    Ambe karmane karada languge iam frm kasargod this is our favorite recipe

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад

    Sreelakuttiii... 🤗😘 new recipe... good 👍mazha peyyunnundallo ..nice

  • @musiclover-bm8ot
    @musiclover-bm8ot 3 года назад

    Recepies ellam pareekshikarund ishttapettu orupad thanks

  • @sarahp1383
    @sarahp1383 3 года назад +1

    Today I got some semi ripe mangoes and made Amba Karmanney.
    This is the first time I am making something where mango skin is also used in the dish, so I was a little doubtful how it would turn out.
    Some things were missing in my Amba Karmanney, such as the lack of sourness of raw mango, the special taste of food cooked on a wood stove , and of course " Kayyu Puniyam" which God has blessed you with!
    Thank you for this recipe.

  • @shareefshareef2123
    @shareefshareef2123 3 года назад

    അടിപൊളി നല്ല ടേസ്റ്റ് ഉണ്ടാകും

  • @pravithashaji7528
    @pravithashaji7528 3 года назад +5

    തീർച്ചയായും ചെയ്തു നോക്കാട്ടോ... super chehi...

  • @sindhuv9274
    @sindhuv9274 10 месяцев назад

    Sreela teacher❤️❤️❤️👍

  • @msmanjapra4402
    @msmanjapra4402 3 года назад +2

    teacher...quite natural...

  • @forwardlook640
    @forwardlook640 2 года назад +1

    enik oppol ennu vilakana ishtam.. sreela oppol... orupadnishtanu ee tharavadum oppenem ellam... njan oru thekan anu..ipo ithente tharavad pole thonnu

  • @sukunak6153
    @sukunak6153 3 года назад

    Nannayittund

  • @kl57koduvallycalicut58
    @kl57koduvallycalicut58 3 года назад

    Ebin chettante video kandu . super opole

  • @sreelanatesan1304
    @sreelanatesan1304 3 года назад

    Ithu kandappol njan ente achane orthupoyi.Achanu manga kondulla ella curry um ishtamanu.

  • @padmarajanpk2488
    @padmarajanpk2488 3 года назад

    Good video. My collegemate👍

  • @abdulkareem9838
    @abdulkareem9838 3 года назад

    Valare sandosham👍

  • @radhikarajak8692
    @radhikarajak8692 3 года назад +8

    സസ്യഭുക്കുകൾക്ക് ആശ്വാസമായി പുതിയ ഒരു വിഭവം

    • @lathasajeev7382
      @lathasajeev7382 3 года назад +1

      👌

    • @abdulqader5309
      @abdulqader5309 3 года назад +1

      Y എത്ര മാന്യ മായി ഇവർ dress ധരിക്കുന്നു ഒരു മാന്യ സ്ത്രീ

  • @vivekappu9560
    @vivekappu9560 3 года назад +4

    ചേച്ചി പറയുന്നത് കേട്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു'😋😋

  • @mallasudarshanabhat4137
    @mallasudarshanabhat4137 3 года назад +23

    കർഹാഡി എന്നാണു ഈ ഭാഷയുടെ പേര്. മഹാരാഷ്ട്ര ബ്രാഹ്മണർ ആണ്. മഹാരാഷ്ട്രയിലെ കർഹാഡാ എന്ന സ്ഥലത്തിൽ നിന്നും വന്നവരാണ്. ഋഗ്വേദികളാണ്. ആശ്വലായനൻമാരാണ്.
    ഈ കറിക്കു അമ്പാ കർമ്മണെ എന്നാണു പറയുക 👍

    • @geethanambudri5886
      @geethanambudri5886 3 года назад +2

      ഉപകാര പ്രദമായ ഈ വിവരങ്ങൾ തന്നതിന് നന്ദി

  • @deeparajesh2996
    @deeparajesh2996 3 года назад +3

    നല്ല റെസിപ്പി ആണല്ലോ ഞാനൊന്നു ഉണ്ടാക്കി നോക്കട്ടെ ട്ടോ ഓപ്പോളേ
    😄

  • @bold7351
    @bold7351 3 года назад

    Karnataka എൻ്റെ weakness ആണ്. അവിടുത്തെ ജനങ്ങളും. ഇതു ഞാൻ കഴിച്ചിട്ടുണ്ട്. But receipy കിട്ടിയില്ല. തീർച്ചയായും try ചെയ്യും.
    നിങ്ങളെ എനിക്ക് ഇഷ്ടമായി. Subscribed. Expecting more tasty yummy recipes. ❤️❤️

  • @jayasdishes3145
    @jayasdishes3145 3 года назад

    നല്ല അവതരണം . ഡോക്യൂമെന്ററി കാണുന്നപോലെയുണ്ട് എപ്പിസോഡുകൾ .ഇഷ്ട്ടമായി

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 года назад +1

    Chappathi njan undaaki, cahachi, sooper,, aayirunnu, by,. Beenasureshkumar, calicut,

  • @lekhanair2356
    @lekhanair2356 3 года назад +1

    Sree super, kanumbol thanne vayil vellam varunu

  • @muraleedharanmekkode6938
    @muraleedharanmekkode6938 3 года назад

    Very good ..God bless you Alwayes

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 3 года назад

    Manga kittumbol arachunokkam. Enthayalum Sreelakku ellavidha bhavugangalum nerunnu. Mazha enikku valarae istamayi. Njan palakkad tharaekkat gramathilanu thamasam. Ivide mazhayonnumilla. Mazha kandappol thanne santhoshamayi.

  • @jamsheertirur1758
    @jamsheertirur1758 3 года назад

    അമ്പേ കർമ്മണെ, ഗഭീരം, ചേച്ചി 👌

  • @anitharaveendran8818
    @anitharaveendran8818 3 года назад +3

    എന്തായാലും try ചെയ്യുന്നുണ്ട്

  • @arunkumarchandran933
    @arunkumarchandran933 3 года назад

    നല്ലെടത്തെ നല്ല ചേച്ചി,, 👍

  • @reshmi80ani
    @reshmi80ani 3 года назад +1

    എന്തു രസാ കണ്ടിരിക്കാൻ.. ഒരുപാട് ഇഷ്ടം....

  • @chandrakumar9556
    @chandrakumar9556 9 месяцев назад +1

    👍

  • @deepasunil9469
    @deepasunil9469 2 года назад

    Super chechi

  • @valsalavijayagopal1767
    @valsalavijayagopal1767 3 года назад

    ആദ്യമായി കണ്ടു.നല്ല പാചക രീതി.karmana ഉണ്ടാക്കണം.

  • @lekhas2619
    @lekhas2619 3 года назад +1

    Will try nd gud for dosas I think

  • @sreejaprasad424
    @sreejaprasad424 3 года назад

    Hello sister njan Karnataka stateil Mangalore anu thamasam, 25years ayee, Kannada,thulu,kongini ella language um aream,engane oru words njan kettettu polumilla ok 😆😆😆

  • @kavitharajeev2927
    @kavitharajeev2927 3 года назад +3

    മാങ്ങ കണ്ടപ്പോൾ കൊതിയാകുന്നു.

  • @meenudevi3312
    @meenudevi3312 3 года назад +4

    ചേച്ചി സ്ഥിരം ആയി വീഡിയോ ഇടാൻ ശ്രെമിക്കണേ 💕💯അവതരണശൈലി ആണ് എനിക്ക് ഒരുപാട് ഇഷ്ടം.. 🙌ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @nithin1007
    @nithin1007 3 года назад

    Orupad ishtamanu ee chanelum chechiyude avatharanavum...
    Nanma varatte

  • @ashikanu4605
    @ashikanu4605 3 года назад

    Super undakki nokkanam

  • @rajagopalr1477
    @rajagopalr1477 3 года назад

    Dear Danseuse I am going to make it and shall send you the feedback

  • @nsvasan7319
    @nsvasan7319 2 года назад

    V.Good

  • @sumishasubith4402
    @sumishasubith4402 2 года назад +1

    ♥️

  • @girishkumarmr1802
    @girishkumarmr1802 3 года назад +1

    undakki nokkatte....ennittu parayam...

  • @beenavarghese7901
    @beenavarghese7901 3 года назад +1

    A different variety, will surely try, mouth watering....🤗😋

  • @subeesholamkunnu
    @subeesholamkunnu 3 года назад

    എന്തൂട്ട് പേരാണ് ഓപ്പോളേ 🤣🤣🤣. അമ്പേ കർമ്മണോ ഹഹഹ... ഏതായാലും പ്രസന്റേഷൻ അടിപൊളി. ഒരു നാടൻ വീട്ടമ്മ!!❤❤❤.. ഓപ്പോളേ കാണുമ്പോൾ എനിക്ക് അടുത്തറിയാവുന്ന ഒരു മാഡത്തെ ഓർമ വരും. അതേ ബോഡി ലാംഗ്വേജ്... മുഖഭാവം 😊

  • @walkwithdarsh806
    @walkwithdarsh806 3 года назад

    നല്ലേടാതെ അടുക്കളയിൽ നിന്നും വീഡിയോ വരുമ്പോ ഞാൻ കാണാൻ കൊതിക്കുന്ന ഒത്തിരി കാഴ്ചകൾ കിട്ടും..ഓർത്തെ ള്ളൂ ശ്രീല ടീച്ചറേ കണ്ടില്ല ല്ലോ ന്ന്..ഇവിടെത്തെ മാങ്ങ എല്ലാം നന്നേ പഴ മാങ്ങ ആയി.. ന്നാലും ചെനഞ്ഞ മാങ്ങ കിട്ടുമ്പോ ണ്ടാക്കും..
    തിരുവേഗപ്പുറ വഴി വരുമ്പോ നല്ലേടത്തെക്ക് വരാം ട്ടൊ..

  • @mallasudarshanabhat4137
    @mallasudarshanabhat4137 3 года назад +5

    ഇത്പോലെ വാഴുതിനിങ്ങകൊണ്ടും ഉണ്ടാക്കാം.കോവക്കകൊണ്ടും ഉണ്ടാക്കാം. കുറച്ചു പുളി കൂട്ടണം എന്നു മാത്രം. കുറച്ചു ശർക്കരയും കൂട്ടാം

  • @sachualaska7048
    @sachualaska7048 3 года назад

    Dheedhi... 1 million adikkatte.... God bless you...

  • @sandhyageethageetha4633
    @sandhyageethageetha4633 3 года назад +5

    Idu njammala *karada* bhashayil ambya karmane.nalla taste avunu