ശ്രീല ചേച്ചി ഈ പായസം ഞാൻ മനകളിൽ നിന്ന് കഴിച്ച ഓർമ്മ വന്നു അമ്പലത്തിൽ നിവേദിച്ച അരി പായസം എൻറ കുഞ്ഞു നാളിൽ പുത്തൻ പുര എന്ന മനയിലെ ഈ പായസം Soper ചേച്ചി കുട്ടി കാലം ഓർമ്മ വന്നു ചേച്ചി
കൊറോണ ഈ രുചിയെയൊക്കെ നമ്മിൽ നിന്നും അകറ്റിയില്ലേ അമ്പലത്തിൽ പോകുമ്പോൾ കിട്ടുന്ന ആ പായസത്തിന്റെ രുചി ........ വളരെ നന്നായിട്ടുണ്ട്. ഇന്ന് തന്നെ ഉണ്ടാക്കി kazhikkuന്നുണ്ട്
The sound of peacocks....the uruli....Cooking in firewood.....The combination of raw rice, jaggery, ghee, grated coconut... and the added taste of thulasi leaves....the ethnic atmosphere.....all makes it a nostalgic...the innocence in presentation makes it very great....🏅
ശരിയാണ് , ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ അദ്ദേഹം വെന്ത അരിയിലേക്ക് ശർക്കര നേരെ അങ്ങോട്ട് ചേർത്ത് ഉണ്ടാക്കുകയാണ് പതിവ് , എന്താ ഒരു സ്വാദ് . ആദ്യം സ്വാദ് നോക്കിയതിൽ കുഴപ്പം ഇല്ല ഗണപതിക്ക് വയ്ക്കുക എന്ന് പതിവ് തെറ്റിക്കെണ്ട . നന്ദി , നമസ്കാരം .
Thankyu mam aadyamayanu video kanunnath orupadaagrahicha recipe njan our Muslim aan ente kuttikala ormayan njagalude neibour ammayum chechimarude kude ampalathile prasadam kazhikkunne
Ellam supper anu pakshe neettam kurakkanam please you see once a time the Lillies kitchen, you just show how the dish will make, thanks. Enikku Mundayamparambu devi kshethramanu ormma varunnathu .
Delicious payasam👌👌 ..Most favourite ambalam paysam ..as u told give us old memories of childhood we eat more this paysam from temple ...Nice presentation from you 👍
A paanees just behind you, set the note for this very enjoyable episode. Clearly, you enjoy these cookery classes, explained with such thoroughness to your viewers, that in that instant you are mother, teacher , friend and sister all rolled into one! That is the lovable quality of your explanations. As you wash the rice the close up brings out all the loveliness of your face. As you continue ,it is a joy to watch the way your face lights up as you recall the paysam your uncle used to cook . You draw all the viewers into your precious childhood memories " " VELLIYACHAN UNDAKIYA PAYSAM UNDALO..... ...the rest is left to our in imagination. You describe it with such feeling, the special taste of Ambala paysam, always served in small portions, for it had to equally distributed.and that made it extra special. Also its taste was enhanced by the thechi poovu and thulasi poovu placed on each serving of paysam, plus clarified butter and grated coconut. Next, you emphasised the difference in taste , of paysam cooked in a pressure cooker and the true paysam cooked on firewood. Towards the last stage as the bubbling jaggery syrup was poured on the cooked rice, you describe the heavenly smell that rises with the steam. Immediately , you remember with a mischievous look , how the Ambala paysam aroma drifting from the ambalam Adukala, at the time of DEEPARADHANA was so overpowering that all thoughts of worship was forgotten. Instead there was unbearable craving for a taste of this glorious paysam. These memories , dear teacher, which you share with us viewers, are the sweetest, because they bring out the child in you, and therefore they become unforgettable. The final enjoyment was when you served yourself a small portion of the hot paysam in the traditional way....on a strip of plantain leaf, the rich , golden brown colour of the paysam contrasting so beautifully with the emerald green of the plantain leaf. The hot paysam made the leaf wilt and simultaneously release an unforgettable fragrance....pure heaven which can never be replicated if it had been served in a bowl! Thank you teacher for this lovely video.
ഓപ്പോളേ.. അസ്സലായി.. ശരിക്ക് പറഞ്ഞാ കൊതിയായി. ഇവിടെ ശ൪ക്കരയു൦ ഓണത്തിന്റെ ബാക്കി ഉണങലരിയു൦ ഇരിക്കുന്നുണ്ട്. ഉണ്ടാക്കണ൦. പിന്നെ പറഞ്ഞ പോലെ, പെട്ടെന്ന് ശടപടാന്ന് ണ്ടാക്യാ ഗ൦ഭീരാവു൦ ട്ടോ
Your presentation is highly exceptional. I also got the smell of payasam from thidppally, bcoz of your words and expressions. Highly appreciated. Tomorrow we will prepare this. My favorite payasam is this.
പഴമയിൽ ഇത്ര മഹത്വം കാണുന്ന അവതരണത്തിന് അഭിനന്ദനങ്ങൾ...
Thank you so much nostalgia ❤
അമ്പലത്തിൽ, ഇത് കഴിക്കാൻ വേണ്ടി നേർന്നിട്ടുണ്ട്. ഇനി വീട്ടിൽ ഉണ്ടാക്കാം.... നന്ദി ഓപ്പോളേ.... നല്ല സ്വാദൊർമ്മകൾ തന്നതിന്
Thank u ithreyum swathishtamaya vibhavangal njangalku nalkunnathinu pazhamayilekku kondu pogunnathinu orupadu thanks❤️❤️❤️👍
Ippozaanu cheachidea vedios kaanaan thudagiyea, kandappo pazayath eallam thiranju kaanaan sramikkar nd... Orupaad ishtam
കണ്ടിട്ട് കൊതിയാവുന്നു.... ടീച്ചർ പറഞ്ഞത് ശെരിയാ തിടപ്പള്ളി യിലേക്കാ ഇപ്പോഴും എന്റെ നോട്ടം
ശ്രീല പറഞ്ഞത് ശരിയാ ,പെട്ടെന്ന് ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് രുചി കൂടിയ അനുഭവം ഉണ്ട്
Super 👌 thank you.love u..
നമസ്തേ, ഭഗവതി അമ്പലത്തിലെ പായസം. ഓർമ്മകൾ ഒരുപാട്. ബാല്യത്തിലെ മധുരമുള്ള ഓർമ്മകൾ.
kuttykkaalam ormayaayi.
Ambalathiley paayasam kazhikkunnathu. 👍👌🙏❤❤❤
ശരിക്കും നല്ലെടത്തി . ഞാനും ഇത് സ്ഥിരം നവരാത്രിക്ക് നേദിക്കാൻ ഉണ്ടാകാറുണ്ട്
Payasam super. Kadala payasam undakkumo? Mullapoov vachal nalla thanu. Pazhamayude mahathwam...... Orupadu ishtam 🥰😍
വളരെ നന്നായിട്ടുണ്ട്. കുട്ടിക്കാലത്തെ ഓർമ്മകൾ വരുന്നു. ചേച്ചിയുടെ ആ തനിമയാർന്ന അവതരണവും വളരെ ഹൃദ്യമായ താകുന്നു. എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഞങ്ങൾ കുട്ടികൾ വുമ്പോൾ അമ്പലത്തി ഭജനയുണ്ടാകു എല്ലാ ഞായറാഴ്ചയും അതു കഴിഞ്ഞാൽ ഇലയിൽ ഈ പായസം തരും. ഇത് കണ്ടപ്പോൾ പണ്ടത്തേ ആ പഴയ കാലം ഓർമ്മ വന്നു❤️❤️❤️
ഇത്തരം പായസം എനിക്ക് ഇഷ്ടമാണ് ഞങ്ങൾ ഉണ്ടാക്കി കഴിക്കാറുണ്ട്
അമ്പലപ്പായസത്തിൻ്റെ ഒരിക്കൽ ആസ്വദിച്ചവർക്ക് ഈരുചി മറക്കാനാവില്ല
നാവിൽ വെള്ളമൂറുന്നു 😋
അതുപോലെ പഴയകാലത്തെ അടുപ്പും
സുന്ദരി ആയ ചേച്ചിയും
അവതരണോ പൊളി 😃😃👍👌👌😋
അത്ര സുന്ദരി ഒന്നും അല്ലേ... കുഴപ്പമില്ല അത്രയേ ഉള്ളൂ!!!
ambalathill ninnu kittunna payasathinu prathyeka ruchiyanu
Hats off to you. Virakaduppu innu palarum upayogikkarilla
Nalla avatharanam pazhama ulla adukkala eniyum nalla recepies pratheekshikunnu
തൃശൂർ ചെട്ടിയങ്ങാടി മരിയമ്മൻ കോവിലിൽ ഞാൻ എത്തി (42 വർഷം മുമ്പത്തെ ഓർമ്മകൾ >
Sreela, nhan Smitha bhatti thekkedath. Programmes nannaavaarundu. Nalla avatharanam. Aettavum athbhutham ee aduppil ippozhum nannayi undaakkunnundallo.Sammathikkanam.Congrats
Smitha,,😍❤️
ശ്രീല ചേച്ചി ഈ പായസം ഞാൻ മനകളിൽ നിന്ന് കഴിച്ച ഓർമ്മ വന്നു അമ്പലത്തിൽ നിവേദിച്ച അരി പായസം എൻറ കുഞ്ഞു നാളിൽ പുത്തൻ പുര എന്ന മനയിലെ ഈ പായസം Soper ചേച്ചി
കുട്ടി കാലം ഓർമ്മ വന്നു ചേച്ചി
കൊറോണ ഈ രുചിയെയൊക്കെ നമ്മിൽ നിന്നും അകറ്റിയില്ലേ
അമ്പലത്തിൽ പോകുമ്പോൾ കിട്ടുന്ന ആ പായസത്തിന്റെ രുചി ........
വളരെ നന്നായിട്ടുണ്ട്. ഇന്ന് തന്നെ ഉണ്ടാക്കി kazhikkuന്നുണ്ട്
Wow,,,mouth is watering.It brings back us to the old temple days,the very nostalgic moments .
Masha Allah..undakki nookkoolengilum ee pazamayulla veedum pukayaduppum ...ellam oru nostu...kanumbo prethyeka sugha.pand tution pokumbo sir ambalathil poyi varumbo aravana payasam konduthararundayirunnu...aa taste ippizum navilund.....nostu...love from saudi😍😍😍😍...malappuramkari😍😍
The sound of peacocks....the uruli....Cooking in firewood.....The combination of raw rice, jaggery, ghee, grated coconut... and the added taste of thulasi leaves....the ethnic atmosphere.....all makes it a nostalgic...the innocence in presentation makes it very great....🏅
കൊതിപ്പിച്ചുട്ടോ... മക്കൾക്ക് ഇഷ്ടായതോണ്ട് ഞാൻ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് -
ഓർമ്മകൾക്കെന്തു സുഗന്ധം ..... ❤️❤️
Supper... Payassam
ഓർമ്മകൾക്കും പായസത്തിന്റെ മധുരം. Beautiful presentation by a beautiful person 👌
Very nice .Ambalapayasam ruchi onnu vere thanne .will definitely try.thankyou
എന്റെ അമ്മക്ക് ഭയങ്കര ഇഷ്ടമുള്ള പായസം ആണ്
ഈ സംസാരം ആണ് നല്ല ടേസ്റ്റ് 😍
നല്ല സംസാരം
Thank you ambalayhile payasam orthupoyi
Adipoli sis
You reminded me my childhood days at Thrithala
Ormakal ku entu sugandam reminds my family
ശരിയാണ് , ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ അദ്ദേഹം വെന്ത അരിയിലേക്ക് ശർക്കര നേരെ അങ്ങോട്ട് ചേർത്ത് ഉണ്ടാക്കുകയാണ് പതിവ് , എന്താ ഒരു സ്വാദ് . ആദ്യം സ്വാദ് നോക്കിയതിൽ കുഴപ്പം ഇല്ല ഗണപതിക്ക് വയ്ക്കുക എന്ന് പതിവ് തെറ്റിക്കെണ്ട . നന്ദി , നമസ്കാരം .
ലാളിതൃം , ലളിതം, സുന്ദരം, രുചികരം . Super 👌🏻🙏
ഞങ്ങടെ ഏറ്റുമാനൂർ അമ്പലത്തിലെ പായസം ഓർത്തു പോയി. ഇനി എന്നാണൊ ഏറ്റുമാനൂരപ്പാ! നന്ദി ചേച്ചി മധുരമുള്ള ഓർമകൾക്ക്!
Njanum ingane thannya vekkane.
സൂപ്പർ 💝
നിങ്ങളും പൊളിയല്ലേ 😃😃😃💪
@@bijeshekkanhira2641 🥰🥰
Payasam 👌🏻
Addicted to nalledatte adukkala... Yedu chetan aanu reason. Randalum sooober dooooper ❤️❤️❤️❤️
നന്നായി
Thankyu mam aadyamayanu video kanunnath orupadaagrahicha recipe njan our Muslim aan ente kuttikala ormayan njagalude neibour ammayum chechimarude kude ampalathile prasadam kazhikkunne
Great,so natural presentation
Traditional palada payasam recipe cheyamo
Chechiude kadhaum pachaka avatharanavum pachakavum kandirikkan thonnum njan serikkum chechiude avtharanam kanana irikkunnathu😊
ആ അടുക്കള ഒരുപാട് ഇഷ്ടം
ormmayile sughamulla swaadhu..kandirikkan thanne enthu rasaa
Ellam supper anu pakshe neettam kurakkanam please you see once a time the Lillies kitchen, you just show how the dish will make, thanks. Enikku Mundayamparambu devi kshethramanu ormma varunnathu .
Awesome video
Very good ..no 1
Delhi Mussoorie trip kazhinjo?
ചേച്ചി പറഞ്ഞത് സത്യം ഇപ്പോഴും അമ്പലത്തിൽ പോകുമ്പോൾ അറിയാതെ നോക്കി പോകും തിടപ്പള്ളിയിലെക്കു.. ഇന്നലെയും നോക്കി 😋😋☺️☺️അരിപ്പായസം ഇഷ്ടം..
Sariya. Thidappalliyile oru manam super
Great...nice presentation
Simply authentic looks and presentation. The Real And natural speech. Love it💕💕
I too tried it. Came out well. Thank you...
Madam kadumanga undaki vechatu tharumo achar
Adipoli....Palppayasam koodi kanikkamo?
Kanikkam tto
Nalledathe kutteede bhashayum aa presentationum okke super …. Ini paayasam undaakkeettu parayaam tto
Orupadu kazichittund ambalatthilninnum entha swathu
Sharkkara payasam okke ariyamengilum , mam athu akki kaanikkunnathum ormakal pangu vekkunnathum kelkkan vannaval aarokke😍😍sharikkum mam, ithokke childhood memories thanne. Ambalathil poovokke ittu kittinna vaattiya ilayil kittunna aa payasam 😍😍😍😍aahaaaa, naattil ethipoyii. Love from Australia
ഭയങ്കര ഇഷ്ടാണ് ശർക്കര പായസം പ്രത്യേക രുചി ആണ് അതിന്..
❤
Nice Presentation 👍
Beautiful presentation
Feeling nostalgic
പഴയ കുറെ ഓർമ്മകൾ! അമ്പലം, ദീപാരാധന, തിടപ്പള്ളി, പ്രദക്ഷിണം വയ്ക്കൽ, മുത്തച്ഛൻ വീട്ടിൽ ഉരുളിയിൽ പൂജക്കുണ്ടാക്കുന്ന നിവേദ്യപ്പായസം, എല്ലാം ഓര്മ വരുന്നു!
അതെ ടേസ്റ്റ് അപാരം ഒരു സുഗന്ധം ദ്രവ്യവും വേണ്ട 🙏
Delicious payasam👌👌 ..Most favourite ambalam paysam ..as u told give us old memories of childhood we eat more this paysam from temple ...Nice presentation from you 👍
അമ്പലത്തിലെ പായസം ഹോ എന്താ രുചി
Ishtayi manoharem
Chechi nostalgic feeling very nice
അമ്പല പായസം 👍🏻👍🏻👍🏻
മോളാണ് ശ്രീല മേഡംത്തിന്റെ ചാനൽ പരിചയപെടുത്തിയത് അവതരണം മനോഹരം ഞാൻ തൃശ്ശൂരാണ്
താങ്ക്യൂ🙏🙏
Antha,, annu ariyilla chachienta adukkalaum chachienaum, kanuppl antho oru,. Santhosham varum, by
Beenasureshkumar, calicut,
അടിപൊളിയാണ്
കടുംപായസം ഉണ്ടാക്കൂ ചേച്ചി
Okay
How much wt Uri Rice means and for how many people it can serv pls
A paanees just behind you, set the note for this very enjoyable episode.
Clearly, you enjoy these cookery classes, explained with such thoroughness to your viewers, that in that instant you are mother, teacher , friend and sister all rolled into one! That is the lovable quality of your explanations.
As you wash the rice the close up brings out all the loveliness of your face.
As you continue ,it is a joy to watch the way your face lights up as you recall the paysam your uncle used to cook . You draw all the viewers into your precious childhood memories "
" VELLIYACHAN UNDAKIYA PAYSAM UNDALO..... ...the rest is left to our in
imagination.
You describe it with such feeling, the special taste of Ambala paysam, always served in small portions, for it had to equally distributed.and that made it extra special. Also its taste was enhanced by the thechi poovu and thulasi poovu placed on each serving of paysam, plus clarified butter and grated coconut.
Next, you emphasised the difference in taste , of paysam cooked in a pressure cooker and the true paysam cooked on firewood.
Towards the last stage as the bubbling jaggery syrup was poured on the cooked rice, you describe the heavenly smell that rises with the steam.
Immediately , you remember with a mischievous look , how the Ambala paysam aroma drifting from the ambalam Adukala, at the time of DEEPARADHANA was so overpowering that all thoughts of worship was forgotten.
Instead there was unbearable craving for a taste of this glorious paysam.
These memories , dear teacher, which you share with us viewers, are the sweetest, because they bring out the child in you, and therefore they become unforgettable.
The final enjoyment was when you served yourself a small portion of the hot paysam in the traditional way....on a strip of plantain leaf, the rich , golden brown colour of the paysam contrasting so beautifully with the emerald green of the plantain leaf.
The hot paysam made the leaf wilt and simultaneously release an unforgettable fragrance....pure heaven which can never be replicated if it had been served in a bowl!
Thank you teacher for this lovely video.
ഓപ്പോളേ.. അസ്സലായി.. ശരിക്ക് പറഞ്ഞാ കൊതിയായി. ഇവിടെ ശ൪ക്കരയു൦ ഓണത്തിന്റെ ബാക്കി ഉണങലരിയു൦ ഇരിക്കുന്നുണ്ട്. ഉണ്ടാക്കണ൦. പിന്നെ പറഞ്ഞ പോലെ, പെട്ടെന്ന് ശടപടാന്ന് ണ്ടാക്യാ ഗ൦ഭീരാവു൦ ട്ടോ
നന്നായിട്ടുണ്ട് 🙏
Super and simple
പഴയ കാലം ഓർമ വരുന്നു. വളരെ നല്ല അവതരണം. ആശംസകൾ 👌😍
🙏nannayitund.
എന്തു നല്ല അവതരണം ഇത് ഏതു സ്ഥലം ആണ് അടുപ്പിൽ കത്തിച്ചു പാകം ചെയ്യുന്നത് കണ്ടിട്ട് കൊതി ആകുന്നു വർഷങ്ങൾ പിറകിലേക്ക് പോയി പിന്നേ കാണാൻ ഒരു പ്രതേക ഭംഗി
❤👌👍
Simple no jada madam thanks
കാന്തള്ളൂർ അമ്പലത്തിൽ നിന്നും ആലിലയിൽ കഴിച്ച പായസത്തിന്റെ രുചി ഓർമ്മ വരുന്നു. ചെറിയ ഒരു ഇലക്കീറ് രണ്ടാക്കി മടക്കി അതുപയോഗിച്ച് കഴിക്കണം.
Chachienta . Veedu motham kanikumo , padatha ellam pola thonunnu, by,. Beenasureshkumar calicut
Yes
@@NALLEDATHEADUKKALA . Thanku chachi,
എനിക്ക് നല്ല ഇഷ്ടമുള്ള പ്രായ സമാണ്
Super 💓
Ari unakalari ano..
Sarkkara payasam adipoli👌👌👍👍💐💐💐
Angottum varane💐💐💐💐
സുഖായി .....എന്റെ അമ്മമ്മ ഇത് ഇണ്ടാകുമ്പോ അരി വേവിക്കുമ്പോ അതിലേക്കു തുളസി ഇടും.....
കൊതിയാവുന്നു ഓപ്പോളേ... പായസം ❤❤❤❤
Ambalangalil kittunna idichu pizhinja payasum recipe kanikkamo
അത് ശത ശതം ആണ്
Nalledathi good
Ithinslle koottu payasam ennupraya
Your presentation is highly exceptional. I also got the smell of payasam from thidppally, bcoz of your words and expressions. Highly appreciated. Tomorrow we will prepare this. My favorite payasam is this.
Super👌👌👌