കാവ്യാമാധവന്റെ വീടിന്റെ അവസ്ഥ || Kavya madhavan house

Поделиться
HTML-код
  • Опубликовано: 25 янв 2023
  • #kavyamadhavan
    #kavya
    #house
    Kavya Madhavan (born 19 September 1984) is a former Indian actress, who appeared predominantly in Malayalam films. She made her debut in 1991 as a child artist in Pookkalam Varavayi. Her debut role as a lead actress was in Lal Jose's Chandranudikkunna Dikhil in 1999, when she was in the ninth grade. Its success established her status as a leading actress in the industry during the 2000s. She has acted in over 75 movies. She has won the Kerala State Film Award for Best Actress twice, for her performances in Perumazhakkalam (2004) and Gaddama
  • РазвлеченияРазвлечения

Комментарии • 650

  • @arj_.89
    @arj_.89 10 месяцев назад +98

    Broyk lift thanna aa chettan 1 month mumb marichu😢

    • @bibinvennur
      @bibinvennur  10 месяцев назад +33

      എങ്ങനെയാണ് ബ്രോ
      അയ്യോ 🙏🙏ആദരാഞ്ജലികൾ

    • @TRAVELWORLD600
      @TRAVELWORLD600 10 месяцев назад +4

      😢

    • @noushadnoushadky-te1ro
      @noushadnoushadky-te1ro 10 месяцев назад +3

      😢😢

    • @arj_.89
      @arj_.89 10 месяцев назад +2

      @@bibinvennur heart attack

    • @kuthampullyhandloom
      @kuthampullyhandloom 10 месяцев назад +3

      ​@@arj_.89നല്ല മനുഷ്യൻ ❤️ ആയിരുന്നു

  • @princysumesh2242
    @princysumesh2242 11 месяцев назад +30

    വലിയ കേമമായി പോയി, വീടും കുടീം ഇല്ലാത്ത എന്തോരും പാവങ്ങളൊണ്ട്, ആ വീടിങ്ങനെ നശിപ്പികുകുന്നതിന് പകരം ആർക്കേലും കൊടുത്തിരുന്നേൽ അതിന്റെ പുണ്യമെങ്കിലും ഇവക്കൊക്കെ കിട്ടിയേനെ,

  • @jalajasasi4014
    @jalajasasi4014 11 месяцев назад +58

    ആർക്ക് കാണണം കാവ്യയുടെ പ്രതാപം മനസ്സിന്ന് നന്മയല്ലാത്തവ.

    • @shajinandhanam4117
      @shajinandhanam4117 Месяц назад +1

      അതേ ആർക്കും കാണണ്ട..

  • @lahari7192
    @lahari7192 6 месяцев назад +48

    ഒരു വ്യക്തിയുടെ അതിരുകടന്ന സ്വാർത്ഥതയെയാണ് തന്നെ താനാക്കിയ വീടിനെയും, വന്നവഴികളെയും, പലപ്പോഴും ചവിട്ട് പടികളായ ആളുകളെയും അവഗണിക്കുക, മറക്കുക എന്നതൊക്കെ സൂചിപ്പിക്കുന്നത്.. ഒരുപക്ഷെ അതു തന്നെയായിരിക്കാം കാവ്യയെയും കുടുംബത്തെയും ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്ന ദുർഭൂതങ്ങൾ..

    • @greeshmanair6016
      @greeshmanair6016 6 месяцев назад +6

      Sathyamanu.....tharavad veedu kshayichu kidannal ath negative energy mathre indakoo

    • @suryan7010
      @suryan7010 17 дней назад

      വാടകക്ക് കൊടുത്തിരിന്നെങ്കിലും ഇങ്ങനെ നശിച്ചു പോകില്ലായിരുന്നു

  • @viswanadhanp6750
    @viswanadhanp6750 Год назад +36

    എത്രയോ പാവപ്പെട്ട ജനങ്ങൾ കയറിക്കിടക്കാൻ ഒരു വീടില്ലാതെ അലയുന്നു ഏതെങ്കിലും ഒരു പാവപ്പെട്ട വീട്ടുകാരെ സഹായിച്ചിരുന്നെങ്കിൽ ഈ വീടിന് ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 10 месяцев назад +98

    വീട് നശിക്കാൻ വിടാതെ ആർക്കെങ്കിലും താമസിക്കാൻ കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

    • @Manoj.a-bb3zl
      @Manoj.a-bb3zl 6 месяцев назад +3

      Athu sathyam

    • @dhanyamohan9717
      @dhanyamohan9717 5 месяцев назад +2

      Vadakakke kodukkan athe kavydae veede alla eppo veede mattarkko vittatha

  • @cicilycellena8560
    @cicilycellena8560 11 месяцев назад +103

    എല്ലാവരും പഠിക്കുന്നപോലെ തന്നെയല്ലേ അവളും പഠിച്ചത് എല്ലാവരും താമസിച്ചപോലെ അവളും താമസിച്ചത് ഇതിലെന്താ ഇത്ര പ്രത്യേകത അവളുടെ പേര് കേൾക്കുമ്പോൾ തന്നെ ചവിട്ടി കൂട്ടാൻ തോന്നും

    • @DileepFans007
      @DileepFans007 10 месяцев назад

      ചവിട്ടി കൂട്ടൽ ഒക്കെ നിന്റെ തള്ളടെ അടുത്ത് ഉണ്ട് പിന്നെ എല്ലാവരെയും പോലെ അല്ലെ അവളും എന്നെയും നിന്നെയും പോലെ ആരും അറിയപ്പെടാത്ത ഒരാൾ അല്ല കാവ്യാമാധവൻ മലയാളത്തിൽ തിളങ്ങി നിന്ന അഭിനയത്രി കേരളത്തിൽ പോപ്പുലർ ആണ് അവർ അങ്ങനെ ഒരു വ്യത്യാസം ഉണ്ട്

    • @kphkutty
      @kphkutty 9 месяцев назад +8

      അത് ശരി പിന്നെ എന്തിനാ താങ്കൾ വീഡിയോ കണ്ടത് 😂

    • @athiravinu499
      @athiravinu499 9 месяцев назад +5

      ഇത്രക് കലിപ്പ് വരാൻ അവൾ ന്താ നിങ്ങളോട് ചെയ്തേ 😃😃

    • @mashoodmohammed
      @mashoodmohammed 9 месяцев назад +1

      Achodaaaa

    • @sakkeenabeevi3334
      @sakkeenabeevi3334 8 месяцев назад

      Ellavardaum pola allallo...aval unnatiyil etiyilla...koodeeswari aayilla...atanu avalda pratyakata

  • @girishnair6228
    @girishnair6228 8 месяцев назад +28

    ഈവീടിന്റെ കട്ടിള വെച്ച മുഹൂർത്തത്തിൽ ആണ് കാവ്യയെ പ്രസവിച്ചത് ആകുട്ടി പ്രസിദ്ധ ആയി വീട് ഉപേക്ഷിച്ചതോടെ പ്രസിദ്ധിയും പോയി 😮

    • @sakkeenabeevi3334
      @sakkeenabeevi3334 8 месяцев назад +4

      Prasiddiy koidiyita ulloo...avanavanta estangal sadikumbol kurah prasiddi poyalum kuzhapamilla...verum saadaranakari aaya avalinnu..janapriyanta baryaum koodeeswarium aanu...marutiuda bartavina tati edutitayalum swantam estam nedi edutu ataanu avalda miduk...ee veed upakshihatodu koodiya...avalk dileepina kitiyat...kavyaya sampatihidatolam nadi yayi prashastiyakal pradaantam dileepinoppamulla jeevitamanu..ataval nedi

    • @geena1910
      @geena1910 6 месяцев назад

      അവളുടെ അമ്മയ്ക്ക് സുന്ദരി മകളേ വച്ച് കാശുണ്ടാക്കുന്ന തിരക്കിൽ സ്വന്തം വീട് പോലും വേണ്ടാതായതാകും.
      വെറുപ്പ് ആണ്.ഒരു പാവം പെണ്ണിൻറ താലി അറുത്ത്

    • @lahari7192
      @lahari7192 6 месяцев назад +3

      പ്രസിദ്ധി പോയി കുപ്രസിദ്ധിയായി..

    • @sindhusivasurya4341
      @sindhusivasurya4341 18 дней назад

      Avalkku oru kuzhappavumilla....

  • @samrubabyssamrubabys-il9zh
    @samrubabyssamrubabys-il9zh Год назад +3

    E vdo last kanicha Mobile shop nileshwar ano ado kananghad aano place onn parayavo

  • @arya.1104
    @arya.1104 Год назад +62

    ഈ വീട് ആയിരുന്നു കാവ്യ മാധവൻറെ ഐശ്വര്യം വീട്ടിൽനിന്ന് ഇറങ്ങിയതോടെ കാവ്യ മാധവൻറെ കഷ്ടകാലവും തുടങ്ങി പണം ഉണ്ടായിട്ട് കാര്യമില്ലല്ലോ ജനങ്ങൾ പുച്ഛത്തോടെ നോക്കുന്നു

    • @bibinvennur
      @bibinvennur  Год назад +3

      🙏🙏❤️

    • @smithaa1078
      @smithaa1078 Год назад +3

      True

    • @sakkeenabeevi3334
      @sakkeenabeevi3334 Год назад +1

      Ellavarum puhatoda nokiyal kavyakantu aval jeevitatil aagrahihatallam nedi ella aagrahihatinumapuram

    • @kunhiramana5701
      @kunhiramana5701 11 месяцев назад +2

      Janicha nadine marakkunnavar orikkalum nannavilla

    • @sakkeenabeevi3334
      @sakkeenabeevi3334 11 месяцев назад

      @@kunhiramana5701 kavyauda atraum aara nannayitullat...

  • @afsalpanangadan1150
    @afsalpanangadan1150 Год назад +122

    കാവ്യ മാധവൻ നു പഴയ വീട് കിട്ടില്ലെങ്കിലും
    മീശ മാധവൻ നെ കിട്ടിയല്ലോ..... 😊

    • @vijayanev-sn7rv
      @vijayanev-sn7rv 10 месяцев назад +7

      സ്വസ്ഥത കിട്ടിയിട്ടില്ല

    • @vijimol2527
      @vijimol2527 9 месяцев назад +3

      😅😅ennitum Vella nettavum ondayo athumilla😢😅😅

    • @sakkeenabeevi3334
      @sakkeenabeevi3334 8 месяцев назад

      @@vijimol2527 dileepina kitiyatu netamalla...adihupolihu jeevikunnilla pinnantu venam...estapata purushanaa bartavayi kutunnat oru streeya sampadihu valya netamanu

    • @nasiyanoufal3532
      @nasiyanoufal3532 8 месяцев назад

      😂

  • @chank1689
    @chank1689 Год назад +89

    ഈ വീഡിയോ കാവ്യക്ക് അയച്ചുകൊടുക്കണം.
    വീടിനെ ഇങ്ങിനെ അനാഥാവസ്ഥയിലും ദയനീയാവസ്ഥയിലുമാക്കി ഉപേക്ഷിച്ചു പോകുന്നതിനേക്കാൾ ആ വീട് പൊളിച്ചുമാറ്റിപ്പോകുന്നതായിരുന്നു നല്ലത് എന്നുകൂടി അവരെ ഓർമ്മിപ്പിക്കണം. അതല്ലായിരുന്നെങ്കിൽ വീടില്ലാത്ത ആർക്കെങ്കിലും സൌജന്യമായി താമസിക്കാന്‍ കൊടുക്കാമായിരുന്നു.

  • @mohananv6778
    @mohananv6778 Год назад +2

    Magnus store evideyanu thsruil?? /

  • @shajinandhanam4117
    @shajinandhanam4117 Месяц назад +12

    പണം ഉണ്ടായാൽ മാത്രം പോരാ.. മനസ്സും നന്നാവണം..

  • @salihajasim9463
    @salihajasim9463 Год назад +6

    kastam...😓Ee veed Anadarkku kodthirunenkil veed engne aavillayirunnu..😪

  • @ashif369
    @ashif369 Год назад +6

    3:47 സത്യം പറഞ്ഞാൽ ഇപ്പോഴാ അറിഞ്ഞത് 😂❤️

  • @pradeepkumarbalakrishnanna5096
    @pradeepkumarbalakrishnanna5096 4 месяца назад +6

    Mattullavarude jeevithathileku athiru kadannu challathirikuka averude sahacharyam anthanennu nammuku ariyillallo ee video enganevadukandathillayirunnu

  • @geoekmgmail
    @geoekmgmail 4 месяца назад +4

    Kavya a great journey from neeleswaram to malayalam cinema.

  • @lalykbahuleyan1548
    @lalykbahuleyan1548 4 месяца назад +3

    God bless ....Kavya's Family.....

  • @sharafudheenkarikkuzhiyil1725
    @sharafudheenkarikkuzhiyil1725 3 месяца назад +1

    Camera etha bro

  • @Dad_Tender
    @Dad_Tender 4 месяца назад +13

    കൊച്ചി കണ്ടവൻ അച്ചി കാണില്ല എന്ന ചൊല്ല്
    അളിച്ചിയെ കിട്ടിയപ്പോ പുളിച്ചിയെ വേണ്ട എന്ന ചൊല്ല്
    ഇവിടെ അന്വർഥം ആകുകയാണ്

  • @valsammageorge9482
    @valsammageorge9482 11 месяцев назад +5

    ഒരു സീരിയൽ നടി അനു joseph ന്റെ വീടും. നീലേശ്വരത്തു നിന്നു ഒരു മണിക്കൂർ distance മാത്രമേയുള്ളു. Chittarikkal city യിൽ ആണത്.

  • @akshay4848
    @akshay4848 Год назад +12

    ഇത് എന്റെ പഴയ നാട് നിലേശ്വരം💔 ഇപ്പൊ താമസിക്കുന്നത് ന്ന താൻ കേസ് കൊട് സിനിമ ഷൂട്ട്‌ ചെയ്ത സ്ഥലത്ത് ആണ്.

  • @reshmi5211
    @reshmi5211 Год назад +3

    Old episode aaano

    • @bibinvennur
      @bibinvennur  Год назад

      അല്ല പുതിയതാ ബ്രോ 3ദിവസം മുൻപ് പോയിരിന്നു

  • @sujithkavilvalapil2119
    @sujithkavilvalapil2119 Год назад +2

    നമ്മോ പഠിച്ച സ്കൂൾ ആണ് ഭായ്.. രാജ കുടുംബത്തിന്റെ സ്കൂൾ..

  • @s9ka972
    @s9ka972 Год назад +271

    നയൻതാരയുടെ തിരുവല്ലയിലെ വീട് ഇപ്പോഴും അതു well maintained ആണ് . അതുപോലെ നസ്രിയയുടെ തിരുവനന്തപുരത്തെ വീടും . കാശുണ്ടായാലും തെക്കര് വന്ന വഴി മറക്കില്ല

    • @aleenajubin2015
      @aleenajubin2015 Год назад +7

      Athe😎

    • @megha3329
      @megha3329 Год назад +96

      But dowryudey peril wife ney kollum athre thekkanmaar cheyyu

    • @ratheeshkollam1234
      @ratheeshkollam1234 Год назад +3

      👍👍👍👍

    • @s9ka972
      @s9ka972 Год назад +7

      @@megha3329 ninayokke athnu enthu kollam chumma nanma maram dialogue adikknalland

    • @megha3329
      @megha3329 Год назад

      @@s9ka972 enney enthinu kolla ennu Ninney bodhippikkenda karyam ella manasil ayoda

  • @archanavr2709
    @archanavr2709 Год назад +1

    YT vlogger vedio cheyth viewers koodipo chetanum same vedio itu noki .nth copyade!

  • @NEELIKURUKKAN
    @NEELIKURUKKAN Год назад +2

    Vennur വേലയുടെ വീഡിയോ ചെയ്യണം , ✨

    • @bibinvennur
      @bibinvennur  Год назад +1

      👍

    • @krishnaks3352
      @krishnaks3352 Год назад

      റെയിൽവേ റ്റേഷൻ അല്ല. സ്റ്റേഷൻ.

  • @sheeba.sheeba4522
    @sheeba.sheeba4522 Год назад +34

    കാവ്യ. ഒരു. വീട് ഇങ്ങനെ അനാഥ ആക്കണായിരുന്നോ. എത്ര പേര് ഉണ്ട് തല ചെയ്യ്ക്കാൻ ഒരു ഇടാം ഇല്ലാതെ ജീവിക്കുന്നത്... ആവിശ്യം ഇല്ലാത്ത വീട് ആയിരുന്നു എങ്കിൽ ഒരു അഗതി മന്ദിരം ആക്കായിരുന്നു. ആരും ഇല്ലാത്തവരെ.. അവിടെ താമസിപ്പിച്ചൂടെ. ചെയ്ത തെറ്റിന് ഒരു പ്രായശ്ചിത്തം കിട്ടിയേനെ.... കഷ്ടം..... ഒരു പാട് ഇഷ്ടം ആയിരുന്നു.. കാവ്യയെ.... പക്ഷെ ഇപ്പോൾ.. ഇല്ല.. സിനിമ പോലും കാണാൻ ഇഷ്ടം ഇല്ല. ഇപ്പോ... ഈ. വീഡിയോ കാണിച്ചു തന്നതിന് താങ്ക്സ് 🌹🌹🌹🙏

    • @sheeba.sheeba4522
      @sheeba.sheeba4522 Год назад

      @@darshandarshan6058 ഒരു കുടുംബം കലക്കിയ ആളെ ആര് ഇഷ്ടം പെടാന് ആണ്.... Pinne അങ്ങനെ. ജനങ്ങൾ വളർത്തി കൊണ്ട് വന്നവർ ആണ് ഇവരെല്ലാം......... ഞാൻ എന്റെ അഭിപ്രായം പറഞ്ഞു നിരാഹാരം... ഇരിക്കുന്നുന്നുണ്ടോ നോക്കി ഇരികുവല്ല ഞാൻ......

    • @akhi483
      @akhi483 11 месяцев назад +3

      Kashtam...avar athokke vittille...enthinum ethinum kuttam parayano

    • @bindusl4422
      @bindusl4422 9 месяцев назад +1

      നന്ദി

  • @simistephen2067
    @simistephen2067 Год назад +2

    Orupadu innocents aya nadum nattukarum. Chetante avatharanam polichu

  • @rakeshlalp3782
    @rakeshlalp3782 Год назад +1

    Bro girish puthanjeri sir nte veedokke kanikku

  • @sajithm1028
    @sajithm1028 10 месяцев назад +1

    ഇപ്പോൾ കാണാനേ ഇല്ലാലോ എവിടെ പ്പോയി

  • @yamika8728
    @yamika8728 Год назад +11

    Aalkarude oru vivarakked orkumbo.. Vittupoya veed avar engane maintain cheyum. Kashtam

  • @mony_vk
    @mony_vk 6 месяцев назад +2

    ഹായ് ബിബിൻ ഞാൻ ബിബീന മോളുടെ അയൽവാസി ആണ്. മോന്റെ വീഡിയോ പ്രെസൻറ്റേഷൻ നല്ലതാണ്

  • @suhassuhas9791
    @suhassuhas9791 9 месяцев назад +2

    Nileshwaram veedu unde karivellur also

  • @romanemperor116
    @romanemperor116 Месяц назад +5

    I love Kavya Madhavan. She is a very good actress.
    She resembles the beauty of real Malayalee girls.
    Long live Kavya.
    My prayers for her.

  • @swapna5165
    @swapna5165 10 месяцев назад +3

    It was a good and big house in olden times

  • @ismailka1727
    @ismailka1727 Год назад +68

    ഇതിനേക്കാൾ നല്ലതു പലതും ഉപേക്ഷിച്ചിട്ടാണ് കാവ്യ കാവ്യ ആയത്.

    • @anusha2465
      @anusha2465 10 месяцев назад +5

      😮😮😮 athenta angane oru talk ?

    • @focusonstudies8331
      @focusonstudies8331 10 месяцев назад +3

      😂

    • @s9ka972
      @s9ka972 10 месяцев назад +3

      @@anusha2465 Ellam angnanu thelich parayano .. 😄 🤣

    • @user-ky9xt1of5k
      @user-ky9xt1of5k 10 месяцев назад +4

      Chila nashtangal mattuchila nettangalkkuvendiyairikkum

    • @Raimarainmedia
      @Raimarainmedia 10 месяцев назад +1

      Ithavare pand vityatha

  • @sruthixxzz
    @sruthixxzz 9 месяцев назад

    Sound illa.

  • @GiteshMadhavan
    @GiteshMadhavan Год назад +25

    Great efforts brother.
    Thanks 👍

  • @sreedevibabu7115
    @sreedevibabu7115 2 месяца назад +4

    ഇവര് എന്തിനാണ് ഈ വീട് ഉപേക്ഷിച്ചത് നമ്മൾ ജനിച്ച വീട് നന്നാക്കിയിട്ടാൽ തന്നെ ഐശ്വര്യം വരും ഇത് അവരെ പറഞ്ഞ് മനസ്സിലാക്കാം പ്രത്യേകിച്ച് ആ വീട്ടിൽ പൂജാമുറിയൊക്കെ ഉള്ള സ്ഥിതിക്ക് ദിലീപിനും ചെയ്യാം. ഒരു വ്യക്തി രണ്ടാം വിവാഹം കഴിക്കുന്നത് അത്ര പുതുമയല്ല എന്നാൽ മറുവശത്ത് മഞ്ചുവാര്യർ ആയതുകൊണ്ടാവാം മലയാളികൾക്ക് കാവ്യയോട് ഇത്രയും ദേഷ്യം

  • @chippu_pink_angel
    @chippu_pink_angel Год назад +2

    Eee video kandirikyan Nalla rasind...☺️☺️

  • @Arathisukumaran
    @Arathisukumaran 6 месяцев назад +2

    Pavam Kavya eppol etheallam miss.chyunnudakum allaruda mullium theattu.karium akki Cinma jeevitham pavam kavya❤

  • @soulseeker5262
    @soulseeker5262 Год назад +8

    This is the situation of every ancestral house in Kerala

  • @shini.k
    @shini.k Год назад +6

    There are so many ppl who are getting divorced and remarrying....but when kavya's life took a similar turn.... Noone is accepting her...poor women....God bless her...

  • @Fade007fade007
    @Fade007fade007 Год назад +4

    Hi from Kuwait 🇰🇼

  • @vijayanpillai1076
    @vijayanpillai1076 5 месяцев назад

    ജനിച്ചു വളർന്ന ഭവനം ശ്രദ്ധിക്കാത്തവർ ഏത് പതവിയിലെത്തിയാലും ജനിച്ചു വളർന്ന വീട് മറക്കാതിരിക്കുക ഇനിയെങ്കിലും സ്വന്തം ഭവനം വൃത്തിയി സൂക്ഷിച്ച് ഒരു ശ്രീ കോവിൽ പോലെ സംരക്ഷിക്കുക. വീട്ടില്ലാതെ വിഷമിക്കുന്ന കോടിക്കണക്കിന് ജനങ്ങളുള്ള ലോകത്ത് സ്വന്തം മാതാപിതാക്കൾക്ക് തുല്യമായ, ജനിച്ചു വളർന്ന വീട് നന്നാക്കി വാടകക്ക് കൊടുക്കാമല്ലൊ👍

  • @lissyvarghese1515
    @lissyvarghese1515 9 месяцев назад +2

    Kashtam thanne.she changed a lot.
    She dont have to maintain the house.

  • @umeshbpm458
    @umeshbpm458 17 дней назад +2

    ഏതോ കമ്പനിക്കാർ ആ വീട് ഇപ്പോള് ഗോഡൺ ആയി ഉപയോഗിക്കുന്നുണ്ടല്ലോ.അനുവാദം ഇല്ലാതെ ഉപയോഗിക്കുവാൻ വഴിയില്ല.അനുവാദം കൊടുത്തവർ കരുതും അവർ വീടും പരിസരവും നന്നായി നോക്കുന്നുണ്ടാകും എന്നു.

  • @sonisonu4231
    @sonisonu4231 Год назад +4

    R H S സ്വകാര്യ സ്കൂളാണ് -
    പഴയ നീലേശ്വരം രാ ജാവിന്റെ സ്കൂൾ -

    • @bibinvennur
      @bibinvennur  Год назад

      👍👍👍
      സോറി

    • @umeshbpm458
      @umeshbpm458 17 дней назад

      അതുപോലെ ചിറക്കൽ രാജാസ് ഹൈ്സ്കൂളും ഉണ്ട്.രാജ കുടുംബത്തിൻ്റെ

  • @rahiyanathsajeev6670
    @rahiyanathsajeev6670 10 месяцев назад +2

    👌

  • @viveknair5018
    @viveknair5018 Год назад +4

    Magnus better service anu

  • @shilpasajan5759
    @shilpasajan5759 Год назад +1

    Avre ee veed vittalo..

  • @user-rq4or3kg9z
    @user-rq4or3kg9z Месяц назад +3

    ജീവിതം തകർത്തവരുടെ വീടും തകരും

  • @brocklasnarbrock6693
    @brocklasnarbrock6693 Год назад +2

    കവിയെ പോലെ എല്ലാം പൊളിഞ്ഞു തുടങ്ങിയല്ലോ 😌

  • @user-cl5mg6gh1w
    @user-cl5mg6gh1w 5 месяцев назад +2

    കാവ്യാ മദ്ഹബ് വീട് പഠിച്ച സ്കൂൾ ഒലക്കേട മൂഡ് ആ kudubamkalaki❤️ വേറെ paninoku

  • @ashif369
    @ashif369 Год назад +91

    ആ പഴയ കാവ്യ മാധവനെ മിസ്സ്‌ ചെയുന്നു 🙂❤️

  • @aakarshom8600
    @aakarshom8600 Год назад +2

    Waiting

  • @kannankannan47962
    @kannankannan47962 Год назад +20

    ആ സ്കൂൾ കാണുമ്പോൾ കാവ്യ യുടെ ഇംഗ്ലീഷ് പറച്ചിൽ ഓർത്തുപോയി 🤣

    • @najmudheennaju-ud8wi
      @najmudheennaju-ud8wi 9 месяцев назад

      Ooh നീ ഒക്കെ ലോകത്തുള്ള എല്ലാ ഭാഷയും കലക്കി കുടിച്ചവൾ ആയിരിക്കും ലെ. മറ്റുള്ളവരുടെ പല്ലിൽ കുത്തി മണക്കാതെ നന്നാവടോ

    • @athiravinu499
      @athiravinu499 8 месяцев назад +4

      Oooh എല്ലാർക്കും നല്ല പോലെ ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം എന്നുണ്ടോ സേട്ടാ, ഈ പറയുന്ന സേട്ടൻ സംസാരിക്കുമോ നല്ല രീതിയിൽ ഒരു തെറ്റും കൂടാതെ

    • @jishaavany3791
      @jishaavany3791 7 месяцев назад +3

      ആരെയും കളിയാക്കരുത്... ഇംഗ്ലീഷ് എല്ലാ ഭാഷയെപ്പോലെയും ഒരു ഭാഷ ആണ്... അത് സംസാരിക്കുന്നവർ മാത്രം കേമന്മാരും ബാക്കിയുള്ളവർ എല്ലാ എല്ലാം മോശക്കാർ ആണെന്നും ഉള്ള വിചാരം ശരിയല്ല

    • @alzeharafemi2660
      @alzeharafemi2660 7 месяцев назад

      Thankal onn samsarikkoo kelkatt

  • @prakashvasavan3054
    @prakashvasavan3054 9 месяцев назад +3

    Yeds nammude Keralathine Afimaanam aakunna mesdome Aanutto

  • @simistephen2067
    @simistephen2067 Год назад +10

    1980 kalaghatam polathe city. Very beautiful

  • @shihabp9566
    @shihabp9566 Год назад +1

    വല്ലാത്ത കഷ്ടമായിപ്പോയി

  • @Lovforlos
    @Lovforlos 2 месяца назад

    മഞ്ജു ചേച്ചി😍🥰

  • @beenanetto
    @beenanetto Год назад +10

    പാവം ഒന്നും ഓർമ്മ കാണില്ല 🤣🤣

  • @habeeb.p.i921
    @habeeb.p.i921 Год назад +2

    Super

  • @prabakaranpraba2303
    @prabakaranpraba2303 Год назад +4

    Ayyo inganeyaano kavya chechi veedu ?

  • @Arathisukumaran
    @Arathisukumaran 6 месяцев назад +1

    Athara swathu undagilum ethu marakkan avilla❤

  • @harilakshmi640
    @harilakshmi640 6 месяцев назад +2

    ഐയോടാ...ഒന്ന് പുല്ലുപറിച്ചു പെയിന്റ് അടിച്ചു കൊടുക്കു... Caption കണ്ടിട്ട് കരച്ചിൽ വന്നു 😭😭😭😭😭

  • @vishnukk8188
    @vishnukk8188 10 месяцев назад +1

    നീലേശ്വരം ❤

  • @harispp2304
    @harispp2304 10 месяцев назад +3

    പണം ആകുമ്പോള്‍ ഇത് പോലുള്ള വീട് മറക്കും 😂😂

  • @_Dreamgirl
    @_Dreamgirl 10 месяцев назад +10

    അവളുടെ മനസ്സ് പോലെ തന്നെ യാണ് അവളുടെ വീടും 🤣
    കാവ്യ 😏😏😏😏😏

  • @RahulRadhakrishnan-np8wi
    @RahulRadhakrishnan-np8wi 5 месяцев назад +1

    Kavya chechiyo

  • @ajithajith.s-kt2yr
    @ajithajith.s-kt2yr 6 дней назад +1

    😢😢😢

  • @jayasreepillai3792
    @jayasreepillai3792 Год назад +7

    അയ്യോ,,,,,ഒരുകാര്യം,,,,,,പറയട്ടെ,,,,, ഇപ്പൊ ഓൾ,,,,,,,,ഒന്നും,,ഓർമയില്ല,,,,,,പ്നിങ്ങൾ,,,,,ഓർമിപ്പിക്കുന്നത്,,,ശരിയാണോ,,,,,,,,,,

  • @AhamedKP-dx8ez
    @AhamedKP-dx8ez Месяц назад +2

    Dileep onnum kodutthilla

  • @rajkunjumon3517
    @rajkunjumon3517 9 месяцев назад

    Is she ur sister to call her Chechi

  • @ajip9515
    @ajip9515 Год назад +5

    ഉറങ്ങിയപ്പോൾ ഷട്ടി ആരും ഊരികൊണ്ട് പോകാതെ നോക്കണം

  • @kunjumolsabu700
    @kunjumolsabu700 2 месяца назад +2

    ദൈവമേ ഇത്രയും നല്ല ഒരു വീട് നശിപ്പിച്ചു കാണുമ്പോൾ വല്ലാത്ത വിഷമം തോനുന്നു.... ആർക്കെങ്കിലും വാടക വാങ്ങാതെ താമസിക്കാൻ കൊടുത്തെങ്കിൽ വീട് വൃത്തിയായി കിടന്നേനെ .... 😪😪😪

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 7 месяцев назад +1

    Kavita Kutty.moloo.bay❤❤❤

  • @pratheeshtv
    @pratheeshtv 2 месяца назад +3

    അഹങ്കാരം അല്ലാതെ എന്താ

  • @tvabraham4785
    @tvabraham4785 Месяц назад +1

    റെയിൽവേ ടേഷൻ അല്ല, റെയിൽവേ സ്റ്റേഷൻ എന്ന് ദയവായി പറയുക.

  • @kritheeshkrishnan1140
    @kritheeshkrishnan1140 5 месяцев назад +3

    വേറെരു വഴി ഉണ്ട് അവിടേയ്ക്ക്. സുപ്രിയ.നമ്മുടെ സ്വന്തം നീലേശ്വരം രാജാസ് ഹൈസ്കൂൾ നീലേശ്വരം. . കാവ്യാമാധവാന്റെ നാട് , വിനീത് , സനുഷ

  • @devarajandeva7723
    @devarajandeva7723 8 месяцев назад +2

    ❤❤❤❤

  • @sunishgreat2862
    @sunishgreat2862 9 дней назад +1

    Nalla kutti nalla abiprayam.. Ente ponno

  • @PARUKANNANKOLLAM
    @PARUKANNANKOLLAM 2 месяца назад +1

    അവർക്കു പൂജ റൂമിലെ ദൈവത്തിനെ എങ്കിലും കൂടെ കൂട്ടമായിരുന്നു

  • @moljimathew1179
    @moljimathew1179 Месяц назад +1

    Anyo ee chettanu enthu sambhavichu....

  • @Lamis_world
    @Lamis_world 9 месяцев назад +2

    കാവ്യ കളിച്ചു വളർന്ന വീട് കണ്ടിട്ട് വിഷമം ആയി പോയി

  • @asokanasokanpp8606
    @asokanasokanpp8606 Год назад +2

    നമ്മുടെ അല്ല തന്റെ

  • @nikhilraj2402
    @nikhilraj2402 5 месяцев назад +1

    Rajahs ❤❤❤

  • @muralidharan5103
    @muralidharan5103 5 месяцев назад +1

    👍❤️

  • @user-jd4fb7hp7j
    @user-jd4fb7hp7j 13 дней назад +1

    Ullavarku illathavarude vishamam ariyillalo

  • @bindumol2382
    @bindumol2382 6 месяцев назад +4

    നന്നായി അഭിനയിക്കാൻ പഠിച്ച സ്ത്രീ
    അവർ. ഒരു കുടുംബം കലക്കി, കയ്യേറി
    എല്ലാം കുടുക്കുവഴി തന്നെ

  • @hariwelldone2313
    @hariwelldone2313 7 месяцев назад +8

    അവസാനകാലം ഇവിടെയ്ക്കു തന്നെ വരും പ്രകൃതി എത്തിക്യും നോക്കിക്കോ..... പിറന്ന വീടും പിറന്ന നാടും ഒരു മനുഷ്യനെയും വിടില്ല

  • @KL-sk8kq
    @KL-sk8kq Год назад +2

    ഞാനും നീലേശ്വരം ഉള്ള ആളാണ് കാവ്യാ മാധവന്റെ വീടിന്റെ അടുത്ത് തന്നെയാണ് എന്റെയും വീട് 😁

  • @changingrose2091
    @changingrose2091 Год назад +3

    Kavya ithu vittu.. Ithipo veralde kayyila.. Adutha real hypermarketile sadhanangal store cheyyunnathu ivideya

  • @ambilipillai8360
    @ambilipillai8360 8 месяцев назад

    Why should show this all.Let her live happily.

  • @abhinandvv9175
    @abhinandvv9175 7 месяцев назад +2

    ഞാൻ നീലേശ്വരം കാരൻ

  • @user-ct4bq1iv9p
    @user-ct4bq1iv9p День назад +1

    Rashasan film polath film aviiday vech cheyalle agenethee ambiar

  • @ramlamoideen2808
    @ramlamoideen2808 Год назад +2

    kaviyamadhavanu...Enthanu..prathiaktha.
    Bro..
    faimausAya..oralude..veedi..kaniklo..o
    .Brooliyue...veedkanikkamo...bro

    • @bibinvennur
      @bibinvennur  Год назад

      ആളുകൾ കാണുന്നുണ്ടല്ലോ

  • @vijayanv8206
    @vijayanv8206 Год назад +2

    രാജാ ''s ഹൈഹ സ്കൂൾ ഗോവ്:്ഹൈസ്കൂൾ ആണോ?