ഈ വർഷത്തെ മികച്ച ഓണത്തമാശകൾ | Comic Genius Onam Special | Onam 2023

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 407

  • @junaidjunu3264
    @junaidjunu3264 Год назад +125

    റോക്കറ്റ് പോലെ കുതിച്ചു പൊങ്ങിയ ചാക്കിലോട്ട കാരൻ 😂

  • @Laljoh
    @Laljoh Год назад +846

    നൈറ്റി ഇട്ട സേച്ചി ആണ് ഈ വർഷത്തെ യൂട്യൂബിലെ ഓണ താരം..😄പോരാ,പോരാ,ഇനീം വേണം.കാത്തിരിക്കുന്നു.

    • @aaradhika8285
      @aaradhika8285 Год назад +28

      ആരും പറഞ്ഞും കൊടുക്കുന്നില്ല..

    • @sachithkn6512
      @sachithkn6512 Год назад +6

      Women ☕😂😂😂

    • @Libas123
      @Libas123 Год назад +3

      Polichu🤣🤣🤣🤣🤣

    • @fasalulabid5759
      @fasalulabid5759 Год назад +1

      പിന്നിലോട് പോയാൽ തോറ്റു പോയാലോ 😂 😂

    • @sindhus6674
      @sindhus6674 Год назад +4

      നൈറ്റി ചേച്ചി വടം വലിച്ചത്..🤗🤣🤣

  • @jayakumari7618
    @jayakumari7618 Год назад +179

    വടം വലിയിൽ nighty ഇട്ട ചേച്ചി പൊളി തന്നെ ചിരിക്കാതെ വയ്യ 😂😂😅😅😂

  • @hussainvemmadathil5057
    @hussainvemmadathil5057 Год назад +86

    ചിരിച്ചു മരിച്ചു 😂😂😂
    മാക്സി ഇട്ട ചേച്ചി 😅😅
    സ്വന്തം ടീമിനെ തോൽപിച്ച അവാർഡ് ആ ചേച്ചിക്ക് തന്നെ കൊടുക്കണം.

  • @neethuprasad4531
    @neethuprasad4531 Год назад +47

    എനിക്ക് എല്ലാം ഇഷ്ട്ടം ആയി ചിരിച്ച് ചിരിച്ച് വയണ്ടായി 😆😆😆

  • @umeshrajan9248
    @umeshrajan9248 Год назад +204

    വടം വലി ചേച്ചിയും ചാക്കിൽ ചാട്ടത്തിലെ റോക്കറ്റ് ചേട്ടനും പൊളി 🥰😜

    • @rjj4232
      @rjj4232 Год назад +1

      ഇഷ്ടപ്പെട്ടു 👌👌👌r

    • @rjj4232
      @rjj4232 Год назад +1

      പൊന്നുക്കര ഇടവക ❤

    • @babym.j8527
      @babym.j8527 12 дней назад

      എന്റെ ബലമായ സംശയം ചേച്ചി അന്യ രാജ്യ ചാരൻ ആണ്.

  • @sidrathulmunthaha2705
    @sidrathulmunthaha2705 Год назад +61

    സ്വന്തം രാജ്യത്തെ ഒറ്റികൊടുത്ത നെറ്റി ഇട്ട ചാരത്തി 😂😂😂😂....... ഹിന്ദിക്കാരൻ മാവേലിയുമാണ്......2023 ഓണം spcl 😂😂

  • @RidhinR-mt3fr
    @RidhinR-mt3fr Год назад +48

    1:40 ആ ചേച്ചിക്ക് ബോധമില്ല...കണ്ടുനിക്കുന്നവർക് എങ്കിലും പറഞ്ഞുകൊടുത്തൂടെ.... 🧐🙄

  • @binoybalan9797
    @binoybalan9797 Год назад +198

    എല്ലാം ഒന്നിന് ഒന്ന് മെച്ചം ശരിക്കും മനസ്സറിഞ്ഞ് ചിരിക്കാൻ പറ്റി😂 (ഓട്ടത്തിൽ അച്ചാച്ചൻ വിണ തൊഴികെ)😢

    • @jayakumari7618
      @jayakumari7618 Год назад +5

      അയ്യോ അതു correct ആണ് അച്ചാച്ചൻ പാവം വീണത് ഒരു കഷ്ടമായി poye

    • @arifaa5167
      @arifaa5167 Год назад +5

      പാവം അപ്പൂപ്പൻ 😘😘 വല്ലോം പറ്റിയോ ആവോ 🤔

    • @lijithjc6524
      @lijithjc6524 Год назад +1

      ഹാ അവസാനത്തെ വീഡിയോ ഇഷ്ടമായി😂❤

  • @haridasv8201
    @haridasv8201 Год назад +59

    Rocket launch powli aayi .. 😂😂

    • @ssreeraj8824
      @ssreeraj8824 Год назад +1

      right. .. with commentory !!pwolchu!

  • @darsanadarsana3471
    @darsanadarsana3471 Год назад +14

    8:41 കാലുകൊണ്ട് സ്റ്റൂൾ എടുത്ത ചേട്ടൻ 😁😍😍😍👍

  • @OruRasamvlogs470
    @OruRasamvlogs470 Год назад +11

    മെല്ലെ തിന്നാൽ പനയും തിന്നാം എന്നുള്ളത് സ്പൂൺ റൈസിൽ ആ കൊച്ചു ബാലൻ കാണിച്ചു തന്നു 🥰

  • @rahulgopal3882
    @rahulgopal3882 Год назад +30

    *നൈറ്റി ഇട്ട ചേച്ചി ഒരു ചാരൻ ആണ് എതിർ ടീമിൻ്റെ ചാരൻ* 🤭🤭🤭🤭🤭

  • @irfanirfu5082
    @irfanirfu5082 Год назад +40

    വടം പൊട്ടിയില്ലെങ്കിൽ ആ സ്ത്രീകൾ ജയിച്ചേനെ

  • @Ithalsworld546
    @Ithalsworld546 Год назад +45

    വാഴ തോട്ടത്തിലെ വടം വലി 😁😁😁😁

  • @Anil-pn3oe
    @Anil-pn3oe 6 месяцев назад +3

    Appapanta roket 😂😂😂

  • @sindhusindhu9109
    @sindhusindhu9109 Год назад +21

    അങ്ങനെ മാവേലി ബംഗാളി ആയി 😂😂😂😂😂

  • @abdussalamssalam2719
    @abdussalamssalam2719 Год назад +3

    എല്ലാം ഇഷ്ടമായി thanksbro

  • @fasaludheenpz
    @fasaludheenpz Год назад +29

    ഏറ്റവും അവസാനം ആ മരത്തിനു ചുറ്റുമായി കണ്ട ആ കാഴ്ച്ചയാണ് എന്നെ ഹഠാദാകർഷിച്ചത്❤❤❤❤❤❤

  • @Fifafootaball
    @Fifafootaball Год назад +7

    എല്ലാം കാണാൻ നല്ല രസമുണ്ട്. ഞങ്ങളുടെ നാട്ടിൽ ഓണകളിക്കിടെ വീണ് ഒരാൾ മരിച്ചു

  • @yesudasmcityyesudas8977
    @yesudasmcityyesudas8977 Год назад +2

    നന്ദി നന്ദി

  • @sunilkumarp3104
    @sunilkumarp3104 Год назад +12

    വടംവലി...നൈറ്റിയിട്ട ചേച്ചി 😂😂😂😂😂😂😂😂

  • @abhiabhilash-wd2lo
    @abhiabhilash-wd2lo Год назад +2

    Njan chirichu chathu

  • @that_chankathiii
    @that_chankathiii Год назад +8

    അപ്പാപ്പൻ വീണത് ഒഴിച്ച് ബാക്കി എല്ലാം കോമഡി ആയിരുന്നു.... എനിക്ക് ഇനി ചിരിക്കാൻ vayya😹😹😹

  • @estellelis9227
    @estellelis9227 Год назад +5

    Adipoliii video ❤ chirichu chirichu oru vazhi aayi mone😂

  • @noushad8295
    @noushad8295 Год назад +6

    നെറ്റി ഇട്ട ചേച്ചിയുടെ പിറകിൽ നിന്നയാളെ ക്യാപ്റ്റൺ ആക്കണം 🙂

  • @adasserypauly1427
    @adasserypauly1427 Год назад +4

    അയ്യോ വയറ് വേദനിക്കുന്നേ,,,, ഇനി ചിരിക്കാൻ ശക്തി ഇല്ലാ,,,, 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @beinghuman7958
    @beinghuman7958 Месяц назад +90

    2024 kanunnavare indo😂🤣❤

  • @francispm3770
    @francispm3770 Год назад +7

    റോക്കറ്റ് ചേട്ടനും വടംവലിയും.. ഹോ ചിരിച്ച് ചിരിച്ച് ഊപാടിളകി 😂😂😂😅

  • @fahadcraftart2431
    @fahadcraftart2431 Год назад +2

    എല്ലാം poli 👍🏻

  • @anuelizabath9511
    @anuelizabath9511 Год назад +23

    ആദരണീയ മാവേലി 🤣

  • @sam89075
    @sam89075 Год назад +3

    Chaak malsarathil first dive cheythu ethiya settan anu poli, ayoooo chirichu chirichu maduthu 😂😂😂😂

  • @MusicLover-j5o
    @MusicLover-j5o Год назад +8

    നൈറ്റി ഇട്ട ചേച്ചി പൊളിച്ചു 😂😂😂😂

  • @poochakutti7762
    @poochakutti7762 Год назад +4

    Parambileku kinari te aduthu veenathu last year's...anu..nighty chechi🎉

  • @AbhilashGregory1985
    @AbhilashGregory1985 Год назад +25

    മാവീരൻമാരുടെ നല്ല ഓണം!.😅😅😅😅😅

  • @kunfukid8401
    @kunfukid8401 Год назад +19

    Onam dance cheyyan poyappo mund ooripoyi 😂😂😂😂😂😂😂

  • @Shahidop1234
    @Shahidop1234 Месяц назад +2

    5:01 ചന്ദ്രനിലേക്കുള്ള യാത്ര ഹാഷ്മി ചിരിച്ച് പണ്ടാരടങ്ങി

  • @batch10-t6n
    @batch10-t6n 23 дня назад +1

    oru rakshayilla🤣🤣

  • @Srk7028
    @Srk7028 Год назад +3

    എന്തായാലും ആ റോക്കറ്റ് വിട്ട ചേട്ടനാണ് കപ്പ് കൊടുക്കേണ്ടത് 😁😆😅

  • @saleshkumarpk5777
    @saleshkumarpk5777 Год назад +16

    കസേര കളി പൊളിച്ചു നീല ഷർട്ടുകാരൻ അടിപൊളി എന്റെ നാട്ടുകാരാ

  • @daisynevel3301
    @daisynevel3301 Год назад +33

    കുട്ടിയുടെ spoon 🥄 racing കൊള്ളാം 😂😂😂❤❤

  • @petals1773
    @petals1773 Год назад +2

    Ente ponnoooo chirichu. Marichu...
    Vadamvaliyum, kaserakakiyum.....inganeyum kasera kalikkam Alle...appooppan veenathu sankadayeetto.....bakki ellam poliye...👍👍👍👍❤️❤️❤️❤️❤️❤️❤️🤣🤣🤣🤣🤣🤣🤣

  • @gafoor9855
    @gafoor9855 Год назад +6

    പ്രവാസി ആയ ഞാൻ ഇതൊക്കെ കണ്ട് 😢 ഇരിക്കുന്നു,, 😇

  • @Anithavinoy
    @Anithavinoy Год назад +16

    കാര്യം എല്ലാം നല്ല തമാശ ആയിരുന്നെങ്കിലും, 7:15 ആ അച്ഛൻ വീണത് കണ്ടപ്പോ ചങ്ക് പിടഞ്ഞുപോയി😥😥😥 പാവം. ഒന്നും പറ്റിക്കാണില്ല എന്ന് വിചാരിക്കുന്നു. സത്യം പറഞ്ഞാൽ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ ആ അച്ഛന്റെ വീഴ്ച മാത്രമേ മനസ്സിൽ നിന്നുള്ളു..

  • @sherinsojan5865
    @sherinsojan5865 Год назад +10

    Nity ഇട്ട ചേച്ചി പൊളിച്ചു😂😂😂

  • @BTECHYOFFICIAL
    @BTECHYOFFICIAL Год назад +2

    😂😂😂 honey

  • @sunithaaneesh727
    @sunithaaneesh727 Год назад +2

    Ellam onninonn mecham njn chirich kuzhanju...

  • @sindhu375
    @sindhu375 Год назад +7

    ലാസ്റ്റ് ഉണ്ടായിരുന്ന 3മത്സരം sprrr👌👌👌👌👌😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @MRSidheek-n4m
    @MRSidheek-n4m Год назад +7

    😅😅😅 Nighty chechi super 😂❤

  • @വാനമ്പാടി-ഠ5യ

    ചാക്കിൽ കയറി ചേട്ടന്‍ ബഹിരാകാശത്ത് പോയത് 😅

  • @sabithanazeer6615
    @sabithanazeer6615 Год назад +43

    അപ്പാപ്പൻ വീണതൊഴിച്ചാൽ ബാക്കി ഒന്നിനൊന്നു super
    നൈറ്റി ഇട്ട ചേച്ചി ആണ് താരം 👍

  • @roslinreji6099
    @roslinreji6099 Год назад +12

    വടംവലി ആണേലും ജീവിതം ആണേലും ഇപ്പോ ഇതാ അവസ്ഥ പൊട്ടിപോവും😭

    • @uservyds
      @uservyds Год назад

      സൊ അധികം വലിക്കേണ്ട 🤣😜😍

  • @mystatuswork
    @mystatuswork Год назад +13

    ബംഗാളി ഉയിര്... 🌹🔥

  • @ExplnrDude
    @ExplnrDude Год назад +2

    എൻ്റെ മോനെ അവസാനം 😍 .

  • @anshashafi8354
    @anshashafi8354 Год назад +4

    സിനിമ കണ്ടു പോലും ഇത്രേം chirichittilla😄

  • @soorajp.r7802
    @soorajp.r7802 Год назад +13

    നെറ്റി ഇട്ട ചേച്ചിയ്ക് മാത്രമല്ല... ആ നാട്ടിലെ ആർക്കും ഇതിനെക്കുറിച്ചു വലിയ പിടിയില്ലെന്നു തോന്നുന്നു

  • @minnumichumirash8733
    @minnumichumirash8733 Год назад +2

    കസേര കളി പൊളിച്ചടുക്കി കളിയായാൽ ഇങ്ങനെ വേണം ചിരിച്ച് ചിരിച്ച് വയ്യ

  • @sumeshts6363
    @sumeshts6363 Год назад +7

    നൈറ്റി ഇട്ട ചേച്ചിയും ചന്ദ്രയാൻ ചേട്ടനും 👌🏼👌🏼👌🏼😂😂😂😂

  • @vijayam.k6255
    @vijayam.k6255 Год назад +1

    Ente ponno chirichu chirichu marichu... Vadam valiyum chakkil chattavum polichu 😂😂😂

  • @കേരളവീഡിയോ
    @കേരളവീഡിയോ Год назад +1

    സൂപ്പർ

  • @somankb4057
    @somankb4057 Год назад +1

    ചേച്ചി പൊളിച്ചു

  • @rohinisr2821
    @rohinisr2821 Год назад +1

    ട്രാക്ക് മാറിയത് ചിരിച്ചു ചത്തു,

  • @ajmalzahra143
    @ajmalzahra143 4 месяца назад +1

    Poonaliya chakkil chattam ammavante parakkalinu background cover...ejjathi

  • @SanaSanasana-kq7ll
    @SanaSanasana-kq7ll Год назад +5

    എല്ലാം പൊളിച്ചു 👌👌👍

  • @sreejithmonmadhu297
    @sreejithmonmadhu297 Год назад +1

    ഏറ്റവും ഇഷ്ടം ആയതു അവസാനം ചേച്ചിമാരുടെ നീണ്ട നിര 😅

  • @ShoukathAlipavittappuram
    @ShoukathAlipavittappuram Год назад +1

    എന്നെഅങ്ങോട്ട്‌കൊല്ല് 😂😂
    എനിക്ക് വയ്യഇനി നിങ്ങൾചിരിക്ക്

  • @AHAMEDMT-c9f
    @AHAMEDMT-c9f Год назад +4

    എന്നെ ചിരിപ്പിച്ചത് ചന്ദ്രയാൻ

  • @northeasternmallu1086
    @northeasternmallu1086 Год назад +1

    poliyaada machane

  • @sijosreeeditz
    @sijosreeeditz Год назад +2

    Adipoli😂 njan chirich chirich chath😂

  • @manojmanuvkc
    @manojmanuvkc Год назад +4

    എല്ലാം ഒന്നിനൊന്നു മെച്ചം 😂😂

  • @akashperumbavoor2023
    @akashperumbavoor2023 Год назад +2

    2:55😂😂

  • @antonymalayattoor7678
    @antonymalayattoor7678 Год назад +9

    9:34 ഇതിനൊരു അവസാനം ഇല്ലാത്തിരുന്നെങ്കിലോ ❤️😜😝

  • @prasimasreelayam2195
    @prasimasreelayam2195 Год назад +14

    എല്ലാം കിടു..😂പാവം അച്ചാച്ചൻ..😢

  • @Recipieroombyhaseena
    @Recipieroombyhaseena Год назад +2

    Ellam ഒന്നിനൊന്നു മെച്ചം

  • @afluashmil1904
    @afluashmil1904 Год назад +1

    Ellam poli ayirnnu😁😁

  • @AneeshaAni-g3l
    @AneeshaAni-g3l Год назад +6

    Nighti chechikkente like Verity vadam Vali kanichu thannathinu🤣🤣🤣🤣🤣🤣🤣

  • @manjulakp8002
    @manjulakp8002 Год назад +3

    Ente ponno maveli avan polum nammude..nattil aalille😂😂

  • @anilasoman223
    @anilasoman223 2 месяца назад +1

    ✌🏻ഓണഘോഷം അപ്പുപ്പൻ 😂😂😂

  • @jigilgnath385
    @jigilgnath385 Год назад +5

    Ee onam nighty chechi thookki 😅😅

  • @sruthivishak8158
    @sruthivishak8158 Год назад +1

    Pwoli😂😂😂😂😂

  • @PHOENIX076
    @PHOENIX076 Год назад +2

    Rocket boy😂😂 4:20

  • @ohourtrips6299
    @ohourtrips6299 Месяц назад +1

    OMG . CHIRICHU POI !!!!!

  • @FRQ.lovebeal
    @FRQ.lovebeal Год назад +8

    *റോക്കറ്റ് ചേട്ടൻ ഇപ്പോ ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളെ അറിയോ ആർക്കേലും 😆അങ്ങേര് തന്നെ അല്ലെ ജയിച്ചേ*

  • @minynelson6357
    @minynelson6357 Год назад +4

    എല്ലാം സൂപ്പർ ആണ് ആശംസകൾ

  • @shimla2958
    @shimla2958 28 дней назад

    Penkochinde chattam super😂😂

  • @muhammedshafi3670
    @muhammedshafi3670 Год назад +2

    റോക്കറ്റ് ചേട്ടൻ😂

  • @kunfukid8401
    @kunfukid8401 Год назад +12

    Happy Onam

  • @somanalappatt2195
    @somanalappatt2195 Год назад +1

    ഹഹഹ

  • @jimileokookliet1765
    @jimileokookliet1765 Год назад +3

    ശരിയാണ് നൈറ്റി ഇട്ട ചേച്ചി ആർക്കാണ് വലിച്ചത് പാവം

  • @basheertkr8076
    @basheertkr8076 Год назад +11

    ഗോളടിച്ച അപ്പൂപ്പൻ ❤

  • @vidhuk2036
    @vidhuk2036 Год назад +6

    നൈറ്റി ഇട്ടത് അപ്പുറത്തെ ടീമിന്റെ ക്വട്ടേഷൻ അംഗം ആയിരുന്നു..😀😂😂

  • @naseemalarab
    @naseemalarab Год назад +4

    ശെരിക്കും ചിരിച്ചു ട്ടോ... ചന്ദ്രയാനും മൂലത്തിൽ ശൂലവും കലക്കി... എല്ലാം ഒന്നിനൊന്നു മെച്ചം

  • @Guns359
    @Guns359 Год назад +2

    Best one. ...10.1 no parking ...parking here injurious to Health.......

  • @KrishnapriyaNKrishnapriyaN-i5j
    @KrishnapriyaNKrishnapriyaN-i5j Месяц назад

    കസേര കളി 😂....
    വടം വലി... ആ ചേച്ചി 😂😂

  • @ajmalshaji252
    @ajmalshaji252 Год назад +1

    നൈറ്റി ഇട്ട ചേച്ചി ചില രാഷ്ട്രീയ കാറേ പോലെ.

  • @BhadraDurga173
    @BhadraDurga173 Год назад +1

    ചിരിച്ചു മടുത്തു 🤣🤣🤣

  • @anzarmoodadi807
    @anzarmoodadi807 Год назад +3

    Laai laalo laali laalo..😂😂

  • @sujisujith1529
    @sujisujith1529 Год назад +2

    Elaamm pwliii

  • @crpd1731
    @crpd1731 Год назад +20

    നൈറ്റി ഇട്ട ചേച്ചി പാക്കിസ്ഥാൻകാരി ആണെന്ന് തോന്നുന്നു😂😂😂

  • @hitech5438
    @hitech5438 Год назад +1

    Eniku epo sagadam vannalum ee seen eduthu kanum apo happy akum