ചാരി + ഇറ്റി=? പല തട്ടിപ്പുകളും പൊളിച്ചടുക്കിയ സ്കിറ്റ് Calicut V4U Hareesh Nirmal Malayalam Comedy
HTML-код
- Опубликовано: 28 дек 2024
- Watch ചാരി + ഇറ്റി=? Calicut V4U Hareesh Nirmal Combo Comedy Web Cinema Malayalam Comedy Series /
പല തട്ടിപ്പുകളും പൊളിച്ചടുക്കിയ സ്കിറ്റ് #CalicutV4U #Hareesh&NirmalComboComedy # WebCinema
Direction |
Rajeev v4u
Script
| Kalabhavan Pradeeplal
Dop |
Ashraf Palazhi
Editing |
Jins Joseph
Chief Associate
| Radhesh Ashok
ProDuction Controller
| Roopesh Mavoor
Art
| Rijixen & Dhanaraj
Background Score |
Domenic Martin
Recording & Mixing
| Babilesh Millennium
Graphics |
Nidhun kadak
Design
| Sanoop Thanu
Production
| Ratheesh & Anoop
Online Media
| Asneem Sait
ഹരീഷ് നിർമൽ പൊളി 🌹🌹🌹
നല്ലൊരു പ്രമേയം 💗💗
അറബീനെ യത്തീംഖാനേൽ ആക്കീട്ടാ ഞാൻ ഇങ്ങോട്ട് വന്നേ....
പൊളി ഐറ്റം 🤣🤣🤣
02:07
😂
@@shihabali2026 👍
🤣🤣🤣😂😂😂😆😆😆😅😅😅
TV t
അത് കലക്കി.... ആദ്യം ബ്രോക്കർ മാര് ഇപ്പൊ vlogger മാരെ കൊണ്ട് 🤣🤣🤣
വൈകിയാണെങ്കിലും നല്ലരു ആശയവുമായി വന്നു
പ്രദീപ് ബാലൻ ഉണ്ടായിരുന്നെഗിൽ ഒന്നൂടെ തകർത്തേനെ 👌
കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം ആരോടെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാതൃശ്ചികം 😁😁😁
😄😄
😇
😅😅😅😅😅
എനിക്ക് തോന്നി 😅😅
😂
Nenma
ഹരീഷ് ഈ കൂട്ടുകെട്ടിൽ ഉള്ള ഒട്ടനവധി സീരീസുകൾ ഇനിയും പ്രതീക്ഷിക്കുന്നു.!!
ഒരു പണിയും എടുക്കാതെ ഇങ്ങനെ ഇരുന്ന് തിന്നണം 😂 Every Boys Dream 😄
ബോയ്സിന്റെ മാത്രമല്ല. ഗേൾസിന്റെയും 😁
@@fathima6177 oohoo anganayaano 😄
@@fathima6177 girlsin jobin pona enna chindha mthram aanallo indaval inik entha illathe😂😂
@@alldreams6755 enakk padikkan kayyula.athaa🤓🤓
@@fathima6177 😂😂😂😂😂😂😂athond njn pandeeeh pdipp ang nirthi olakkela padipp
5months ശേഷം പുതിയ 🔥വീഡിയോ കട്ട 🔥വെയ്റ്റിംഗ് ആയിരുന്നവർ ഉണ്ടോ 👍✌️💪🙏
ഹരീഷിന്റെ വീടും നാടും പരിസരവും ഒക്കെ ആണ് ഇതിൽ.. ഇത് ആർക്കൊക്കെ അറിയാം 👌👌
Njgada naada Perumanna 😍
Enik ariyaam
Yes
ചാരിറ്റി ബിസിനസ് ആക്കിയവരെ തുറന്നു കാട്ടുന്ന ഒരു മെസ്സേജ്
ഇവർ രണ്ടുപേരും ഉഷാർ ആണല്ലോ..ചിരിച്ചും രസിച്ചും സമയം പോകും
👍👍
👍👍
ഒരു പണിയെടുക്കാണ്ട്
പൈസ ഇങ്ങനെ ങ്ങ് വന്നോണ്ടിരിക്കണം ,, എന്നിട്ട ങ്ങി രുന്ന് തിന്നണം😜😅. ആഹാ
അത് പൊളി👌😜
.
Serikkum ith aalochikuna njn
@@jyothishkumar5845 ,,😅 സ്വപ്നങ്ങൾ😅
ന്നാ ഒരു കാര്യം പറയട്ടെ.. ഞാനും ഐന്റെ ആളാ
@@sreejeshvartheettil9772 😅😂
ഇവിടെ ഒരു മൂർക്കൻ്റെ കുട്ടി ഉണ്ടായിരുന്നല്ലോ.......
ആ കിടന്നോ കിടന്നോ😂😂😂😂
നല്ലവർക്ക്, സന്ദേശം, ഇത്തരം കള്ള പ്രവർത്തകർ ധാരാളമുണ്ട് കേരളത്തിൽ, ആത്മാർത്ഥമായി ചാരിറ്റി പ്രവർത്തനത്തിന് ഇറങ്ങിയവർക്ക് ചീത്ത പേരുണ്ടാക്കന്നവരെ, ശ്രീയേട്ടാ ടീമിന് അഭിനന്ദനങ്ങൾ.എം.ആർ.
ചേട്ടാ നാളെ ഒരു വിഡീയോ ഞാൻ ഇടുന്നുണ്ട് സ്വന്തം ആയി വീട് ഇല്ലാത്ത ഒരാളെ ഹെല്പ് ചെയ്യാൻ വിഡീയോ കണ്ടു കഴിയുന്ന വിധത്തിൽ എല്ലാരും ഹെല്പ് ചെയ്യണം 🙏🙏pls share my channel
@@toycartravel2156 hi
അടിപൊളിയായിട്ടുണ്ട്. ഇതുപോലെത്തെ വീഡിയോസും ആയി വരൂ
ഹരീഷേട്ടാ നിർമൽചേട്ടാ അടിപൊളിയായിട്ടുണ്ട് ലോക്‌ടൗണ്സമയത്തു കണ്ട്രിരിക്കാൻ പറ്റിയകഥ അടിപൊളി മച്ചാൻമാരെ
കോഴിക്കോടിന്റെ മുത്തായ നിർമ്മൽ ഏട്ടനും ഹരീഷേട്ടൻ രണ്ടാളും പൊളിച്ചടുക്കി ചിരിച്ച്😍😜😂😂😂
എല്ല് മുറിയെ പണിയെടുത്തിട്ട് സ്വന്തം കുടുംബത്തിന് തണലായി നിന്നിട്ട് കിട്ടുന്ന കുറച്ച് സമയത്തിനുള്ളിൽ പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റി പ്രവർത്തകരും ഈ കേരളത്തിൽ ഉണ്ട്.! ഏല്ലവരെയും ഒരേ കണ്ണിൽ കാണരുത്.! 👍
കറക്റ്റ്
Angane jeevicha manushyana kazhinja divasam Tvm il marichath😔
Athe
@@madhavam6276 😅.. sorry, did anyone ever saw such things ?
Or as they live to film everything ,the social allows claimed helping of poor , any vidoes proof is there ?
Media glare is not always truth 😀
'correct
ഹരീഷണ്ണനെയും നിർമലണ്ണനെയും കണ്ടു കേറി 😁👍
"അതിന് അവിടെ കുഴിമന്തിയാടാ... കുഴിമന്തി "
അത് തിന്നായിക്കുംല്ലേ കുഴിപ്പന്നി പോലായത് ല്ലേ😂😂
ഒരുപാട് രോഗികളുടെ പ്രതീക്ഷ ആണ് സോഷ്യൽ മീഡിയ . എല്ലാരേയും ഒരു പോലെ കാണരുത്
🤔👎
Bro thudakkam ezhuthiyath kandille
ഭൂരിഭാഗവും തട്ടിപ്പ് തന്നെയാണ് സുഹൃത്തേ.. ഒരു വിഹിതം ലഭിക്കാൻ വേണ്ടിയും പണം ഉണ്ടാക്കാനും വേണ്ടിയാണ് മിക്ക ആളുകളും ഇൗ പരിപാടി ചെയ്യുന്നത്. മറ്റുള്ളവന്റെ സഹതാപം വിറ്റ് ജീവിക്കുന്ന ആളുകൾ
@@anandH.u athinu roogiyude full details arinjittallee nammalokke sahaayikkullo
@@jumailk2544 നാം നൽകുന്ന പണം മുഴുവൻ ആവശ്യം ഇല്ല സുഹൃത്തേ അവർക്ക്.. അതിൽ ഒരു വിഹിതം ചാരിറ്റി നടത്തുന്ന ആളുകൾക്ക് എടുക്കാൻ സാധിക്കും .മാത്രമല്ല ചാരിറ്റി ഫണ്ട് കണക്ക് കാണിക്കണ്ട ആവശ്യം ഉണ്ടായിരുന്നില്ല ഇത്രയും നാൾ.. ഒരുപാട് കള്ളപ്പണം വരുകയും ചെയ്യും. അവശ്യം ഉള്ള തുക കൊടുത്ത ശേഷം ബാക്കി ഉള്ളളത് അവർ എടുക്കും.
ഞാൻ മത്സരിച്ചാൽ ഈയ് വോട്ട് ചെയ്യോ
ഞാൻ തന്നെ എനിക്ക് ചെയ്യില്ല അത്ര ലക്ഷണം കെട്ട സ്വഭാവാ 😁😁😁😁
ഇവിടേ മൂർഖൻ്റെ കുട്ടികൾ ഉണ്ടായിരുന്നല്ലോ 😂😂
അവിടെ കിടന്നോ 😁😂
😂😂
😂
ഇതൊക്കെ ഒരു Sarcasm ആയി കാണൂ...ശരിയായി നന്മ ചെയ്യുന്നവർ നന്മ തുടരട്ടെ....
ഇതൊക്കെ ഒരു ബിസിനസ് അല്ലേ...കാശു അടിച്ച് മാറ്റാൻ ജോലി ഇല്ലാത്തവന് best വഴി
ഉൽഘദാനത്തിന് ആ hareesh kanarane വിളിച്ചു 😂😂
ഗംഭീരം. കഥയും സന്ദേശവും എല്ലാം ഒത്തുചേർന്നു. ഇത്തരം കോടതികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. അലിയാർ സാർ തന്റെ കഥാപാതത്തെ പ്രേക്ഷക മനസ്സിൽ പതിപ്പിച്ചു ഏവർക്കും അഭിനന്ദനങ്ങൾ
ഫിറോസ് ഇക്കാ ഉയിര് ❤❤❤❤❤❤
🤩❣️
🥰
എന്നും ഇക്ക ഉയിർ 💕
Nalla message aanu ithu ....ellam ithil ind mansilavndavrk manasilavum😄
😃😃
BOSS
അതെനിക്ക് ഇഷ്ട്ടപെട്ടു power 😂😂❤❤
*COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ💚💛💜*
ഇല്ല... എല്ലാ വീഡിയോയിലും ചെയ്യുന്ന പോലെ ഇതിലും കമന്റിട്ടില്ല ഞാൻ... ☺️☺️
ആരും ഇല്ല നീ തെന്നെ ഒള്ളൂ 😃😃😃😃
Ee കമന്റ് ഇട്ടതോ appo
Und njan
അപ്പൊ ഇത് കമൻറ്റ് അല്ലേ 😆😆
2 ആളും താടി വെച്ച് ലുക്ക് ആയിട്ടുണ്ട് 😍😍😍😍😍
ഇ മഹാപാപമൊക്കെ നീ എവിടേക്കൊണ്ട് തീർക്കും 😂😂
ഇങ്ങനെ ഉള്ളവരാണ് യഥാർത്ഥ സാമൂഹിക പ്രവർത്തകർക്കും ചിത്തപ്പേര് ഉണ്ടാക്കുന്നത്😡😠.... സാമൂഹിക പ്രശസ്തമായ വിഷയം ❤️
Adhinu Padam arangatte Chengayi, Annittalle entha level ennu parayyan pattuollu
@@RaMshad_Kc എന്ത് പടം ❔️
Ayn
Aaaraapo cheythath
കണ്ടപ്പോൾ ഒരുപാട് ചിന്തിക്കാനുള്ള THEME. ആദ്യം മനസിലേക്ക് ഓടിവന്നത് പാവങ്ങളുടെ പടത്തലവൻ ഫിറോസ്ക്കയെ ആണ്.അദ്ദേഹത്തെ പോലുള്ള സാമൂഹ്യപ്രവർത്തകരെ ചെളിവാരിതെക്കൻ ഇതുപോലെ ഒരുപാട് എണ്ണങ്ങൾ ഇറങ്ങിയിട്ടുണ്ട്. പക്ഷെ നേരിനും നേറിവിനും കൂടെ നിൽക്കുന്ന ഫിറോസ് kunnamparambiline പോലുള്ളവരെ ആരൊക്കെ ന്തൊകെ പറഞ്ഞാലും മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റേം സഹോദര്യത്തിന്റെയും എല്ലാം വിലയറിയുന്ന കുറെ മനുഷ്യരും പടച്ച റബ്ബുമുണ്ട് അവരുടെ തുണക്ക്.... ഇത്തരം നല്ല പ്രവർത്തികൾ ചെയുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....💜
(ഒപ്പം ഹരീഷേട്ടനും നിർമ്മാല്ട്ടനും ഈ വീഡിയോ crews ഇനും അഭിനന്ദനങ്ങൾ)
ചാരിറ്റി short film പൊളിച്ചു അടിപൊളി കോമഡി 100%
കുതിര ഏതാ കഴുത ഏതാ എന്നറിയാത്ത ടീംസ് 😄
KammigaL
Hareesh അണ്ണൻ പൊളിയാ 🔥🔥😍😍😍💥💥💥
Hareesh fans ലൈക്
Nirmal fans comment
❤
Nirmalettn💪
ONNU PODOOO
Nirmal
Njan randu perudeem fan aaa😍😍😍😍😍
ഒരു പണിയും എട്കാണ്ട് പൈസ ഇങ്ങനെ വനോട് നിക്കണം, നിട്ട് ഇരുന്നു ഇങ്ങനെ തിന്നണം...... 😇
ശുഭം........
നിർമൽ ജി വ്ലോഗ് പരിചയപ്പെടുത്തിയതിന്നിരിക്കട്ടെ ഒരു ലൈക് ✌️✌️😂😂😂😂
നന്മ മരങ്ങൾ ഫാൻസുകാർ തെറിയുമായി ഇപ്പോൾ വരും 😂😂
നിർമൽ ഏട്ടൻ ഉയിർ ♥️ആ സംസാരം ആക്ഷൻ ഒകെ കണ്ടാൽ ചിരി തന്നെ വരും 🤣🤣🤣🤣👌👌
സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്നതിൽ നിന്നും ഒരു വിഹിതം മറ്റുള്ളവർക്ക് കൊടുക്കുന്നത് ചാരിറ്റി.. മറ്റുള്ളവരുടെ പണം പിരിച്ച് അതിൽനിന്നൊരു വിഹിതം മറ്റുള്ളവർക്ക് കൊടുത്ത് ബാക്കി മുക്കുമ്പോൾ നൻമമരമായി..!! 🤗
5000 ഉറുപ്പിയക്കു ഉദ്ഘടനം ചെയ്യോ ഹരീഷേട്ടാ 😁😁😁😁😁😁😁😁
പേരിൽ തന്നെ ഉണ്ട് സാധനത്തിന്റെ റേഞ്ച്...
ഹിറ്റ് ആവുമെന്ന് ഉറപ്പ്.
കാലം കാത്തുവച്ച നിധിയാണെൻ പിറോസ്‌ക 😜
രണ്ടു പേരും അടിപൊളിയാ 👌👌👌
Hareesh Nirmal
Adipwolliiiiiiii 😂
Ivar rand Perum nala combination ahnuu
Am I right ?
Calicut v 4u fans ✌️🥰
Salahu
Uff😂😂🔥🔥cheruppakaran💥
Superb... Good message mixed with standard comedy. Hats off....
Enik palappozhum e rand peareyum oru polay thoonnarund.. Ore onnonnara combination 😍
Vlogg കാര് ആണ് തോന്നുന്നു dislike അടിച്ചത് 😂😂😂
😄
@@bilalkmd4517 😉😉
അല്ല . നന്മ മരം ഫാൻസ് ആണ് 😂😂🤣
@@sumeshps6259 ആയിരിക്കും 😆
😂
Claimax പൊളിച്ചടുക്കി,,,
എഡോ കഞ്ചാവ് കൃഷി😂😂😂
4:00 @shankaran vlog😅😂🤣
Kozhikode koduvally ക്കാർ ഉണ്ടെങ്കിൽ ഇവിടെ വന്നിട്ട് പോണേ....
Video അടിപൊളി.
Wife house ind ath mathiyaakuooo😂🤘🏼
Manipuram
കൊടുവള്ളി siraj fly over bridge.. new. Project
Kdy.... KL 57
Vavad mathyoo
സുര നാലുകണ്ഠത്തിൽ. സാമൂഹ്യപ്രവർത്തകൻ ആണ് 🤣😂ന്റെ മോനെ ബോസ്സ്ന്റെ ഇൻഡ്രോ 😂😂😂😂
😁😁😁😁ചിരിച്ചു ചത്തു
😁😁😁😁😁
വീട്ടിൽ വന്നപ്പോൾ ഒര് പാട് സൽക്കരിച്ചു ....thkshhhh❤️
പറയാൻ വാക്കുകളില്ല... സിരിച് ചത്തു.... അടിപൊളി....
Kollam Kanaran poli saanam thanne.... good comedian of current time
തകർത്തു ഇത് ഡൗൺലോഡ് ചെയ്യട്ടെ
മനസ്സിൽ ദൈവമുള്ളവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന സൽക്കർമ്മത്തിന്റെ പേരാണ് ചാരിറ്റി...
Love you... FIROS KUNNUMPARAMBIL
You are always the best .. there is no other name like you .. in our mind..
❣️❣️❣️
He is thief
@@nithin5294 no sir
ruclips.net/channel/UC3cd0f6BQVmB4JnSLVTqwng
Pwoliyeee😅💥❤️
Shankaran vlog intro . 😆😆
Onnum parayanilla kidu❤️
ഉഗ്രൻ ,അടിപൊളി' നല്ല തുടക്കം, നല്ല അവസാനം '
2:30🤣self troll🤣😍
പ്രമുഖ നന്‍മമരത്തിനെ പച്ചയ്ക്ക് കത്തിക്കുന്ന സ്ക്രിപ്റ്റ്. Calicut v4u ന്‍റെ one of the best. വെട്ടുക്കിളിഫാന്‍സ് ഇപ്പൊഴേ കമന്‍റ്ബോക്സില്‍ കരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതാണ് നിങ്ങള്‍ക്കുള്ള അംഗീകാരവും.
Avasanam vere kaanu pinu mwonteyum Hans surayudeyum fansukare.swapna loketh ninn thazhe irengooii😂
ഹരീഷ് ഏട്ടനും നിർമൽ ഏട്ടനും പൊളിച്ചു...👌👌👌
ഇവരുടെ നാട്ടുകാരി ആയതിൽ അഭിമാനമുണ്ട്..... 😘😘😘😘😘😘😘😘
ചാരിറ്റിയുടെ peru പറഞ്ഞു നല്ല വീടും വെച്ചു സുഭിക്ഷം food അടിച്ചും കഴിയുന്ന കുറെ എണ്ണങ്ങൾ നാട്ടിലുണ്ട്
ഇവരുടെ കോമഡി ഫെസ്റ്റിവൽന്റെ അടുത്തേക്ക് എത്തില്ല അത് വേറെ ലെവൽ ആയിരുന്നു ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം
ഹരീഷേട്ടന്റെ കോമഡി ഒരു രക്ഷയുമില്ല മുത്ത് മണീസ് ✌️✌️
നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ.
മൂവർക്കും എൻറെ പുതുവത്സരാശംസകൾ 2021 എല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയുടെയും നല്ലൊരു നാൾ ആകട്ടെ
Hareesh etta powlichu ... all the best ... waiting for more videos ....
*ഒറ്റ വീഡിയോയിൽ എല്ലാക്കും ഇട്ട് വെച്ച്😝😝👍🙃*
Ningale 2perayum screenil kaanumbozhaa oru aaavesham aaanu super 😍😍😍💖💖💖
Eghanethe videookal iniyum prathishikunnnu.....
Pradeeep ettaneyum vere kurach allukaleyum kooti adutha....video cheyanamme plz🙏🙏🙏.love ur videos..always❤️❤️❤️
Very good script
വ്ലോഗേസ്ഴ്‌സിന്ട്ട് കൊട്ടിയത് അടിപൊളി ആയിട്ടുണ്ട് 🤣🤣
ഹരീഷ് കണാരൻ ഹരീഷ് കണാരനെ തന്നെ ട്രോളുന്നു 😂😂😂😜
Fantastic performance
Super video shared
Rajeeveta.... ushar ayitund congratulations team v4u
നിർമലേട്ടാ.. ഹരീഷേട്ടാ.. പൊളിച്ച്
നല്ല കൃഷി ............ ഫാൻസ് ലൈക് അടിച്ചു കൂട്ടു.......😜
Harish...... nirmal...... 💞🔥🔥🔥🔥
സൂപ്പർ ആയിട്ടുണ്ട് മോനെ ഹരീഷേ
പഴയ കാലിക്കറ്റ് V4U ടീം ഒരു വരവ് വരണം...🔥
എല്ലാ എന്ന പിന്നെ ഇങ്ങനെ നടക്ക... 😂😂😂
4:00 sankaran vlog
🤣🤣🤣
Was katta waiting!! Thanks brothers.
Polichadukki machanmare
😝😝😝😝 വല്ലാതെ ഇഷ്ടപ്പെട്ടു പ്രോഗ്രാം
Pwolichu❤️❤️❤️❤️❤️🔥🔥
കണാരൻ&നിർമൽ 😍😍🔥🔥🔥😂😂
എന്തൊക്കെ ആണേലും ഫിറോസ്‌ക്ക മുത്താണ് 🖤
ruclips.net/video/lL1FHK97oCE/видео.html
Poliii
Poli mutheii
Umpi thinnalil muthu
@@nishu3046 നിന്റെ അമ്മേടതനോ ഉബ്ബിയെ
ഹരീഷ് പൊളി 🔥🔥🔥
കൈ ഏലാംകൂടി broasted chicken പോലെ ആയി 🤣🤣🤣🤣🤣
നന്മ മരത്തിനെതിരെ പറയുന്നവർ ......
നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ വേണ്ട ... ചെയ്യുന്നവരെ പഴിചാരുന്നതെന്തിനാണ് ......
പക്ഷെ പണം നട്ടുന്നവർക്കെതിരെയുള്ള ഒരു കൊട്ട് ....super
പിശുക്കൻ മാർക്ക് സന്തോഷമായി കാണും
Athenthaa.. അവരുടെ കയ്യിനു ക്യാഷ് ആരേലും പിടിച്ചു മേടിച്ചോ?? 😎
💯
?
Nice ആയി നമ്മക്ക് ഇട്ട് ഒന്ന് താങ്ങി.....😂🤣🤣🤣