Member Ramakanth - Malayalam Comedy Web Series -with subtitles

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Muuchstac Skin Lightening Oil and Ocean Face Wash :-
    Flipkart: bit.ly/b19fkslofw
    Amazon: bit.ly/b19azslofw
    Snapdeal: bit.ly/b18snpds...
    Website: bit.ly/b18webslofw
    Muuchstac Skin Lightening Oil :-
    Flipkart: bit.ly/b112fkslo
    Amazon: bit.ly/b112azslo
    Snapdeal: bit.ly/b111snpdslo
    Muuchstac Ocean Face Wash :-
    Flipkart: bit.ly/b118fkfw
    Amazon: bit.ly/b118azfw
    Snapdeal: bit.ly/b117snpdfw
    Whatsapp: bit.ly/b19waslofw
    Call Muuchstac customer care (9892599660)
    **LAKSHYA**
    Use coupon code LP10 to get 10% discount for The Premier Padminii subscribers
    ഉടൻ നടക്കാൻ പോകുന്ന PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ വേണ്ടി കേരളത്തിലെ ഏറ്റവും മികച്ച PSC പരിശീലന കേന്ദ്രമായ ലക്ഷ്യ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച PSC LEARING APP.
    👉 DOWNLOAD
    TEAM LAKSHYA
    KERALA APP
    Play store :
    play.google.co....
    ios:
    apps.apple.com....
    www.youtube.co....
    Call for free PSC consultation : 8592092008 / 8592092072
    #lakshya
    **REDWOODS AUTOMATION**
    / redwoodsautomation
    Email - redwoodsautomation@gmail.com
    Call 9020602633 9020602644
    #redwoodsautomation
    Credits
    Screenplay&Direction :Anoop Bahuleyan
    Producer : Praveen PJ (car cardiac care)
    DOP&Edit: Jithu Chandran
    Story : Biji Jalal
    Music Direction : Manu Ramesan
    Chief Associate director :Maneesh kumar MS
    Rap&Lyrics : Karthiking
    Production Controller:Salim Mylakkal
    Sync Sound : Sarath Aryanadu
    Assistant director: Abhijith
    Assosiate camera : Yadhu Dev/Bigin
    Production Manager:Shibu Makkamkonam
    Makeup :Pradeep
    Stills : Subash kumarapuram
    Design : Rosemarry Lillu
    Starring *
    Noby Marcose
    Kutty Akhil
    Akhil Kavalayoor
    Emil george
    Salim Mylakkal
    Ratheesh Guinness
    Biju Pozhiyoor
    Shibu Makkamkonam
    Kannoor Vasootty
    Disclaimer-
    Video contains promotional content, The Premier Padminii shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    #malayalamwebseries #comedy #thepremierpadminii #malayalamcomedywebseries #malayalamcomedy #carcardiaccarepresents

Комментарии • 2,1 тыс.

  • @THEPREMIERPADMINII
    @THEPREMIERPADMINII  3 года назад +656

    Use coupon code LP10 to get 10% discount for The Premier Padminii subscribers
    ഉടൻ നടക്കാൻ പോകുന്ന PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ വേണ്ടി കേരളത്തിലെ ഏറ്റവും മികച്ച PSC പരിശീലന കേന്ദ്രമായ ലക്ഷ്യ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച PSC LEARING APP.
    👉 DOWNLOAD
    TEAM LAKSHYA
    KERALA APP
    Play store :
    play.google.com/store/apps/de...
    ios:
    apps.apple.com/in/app/lakshya...
    ruclips.net/channel/UCJrT...
    Call for free PSC consultation : 8592092008 / 8592092072

  • @TechTravelEat
    @TechTravelEat 3 года назад +5669

    കുറെ നാളുകൾക്ക്‌ ശേഷം വ്യത്യസ്തമായ ഒരു എപ്പിസോഡ്‌. രാഷ്ട്രീയക്കാരുടെ എപ്പിസോഡ്‌ തകർത്തു. ഈ സീരീസിൽ ഇനിയും കൂടുതൽ വീഡിയോസ്‌ വേണം. എമിൽ As Usual തകർത്തു. 🥰😎

    • @meghamahesh9189
      @meghamahesh9189 3 года назад +61

      Sujithettan spotted 🔥🔥🔥🔥

    • @sajusgarden8701
      @sajusgarden8701 3 года назад +12

      👍

    • @emokreativbyjebin2650
      @emokreativbyjebin2650 3 года назад +7

      ✌✌

    • @subinrajls
      @subinrajls 3 года назад +18

      നിങ്ങൾ നേരത്തെ എണീറ്റോ😁😁

    • @louisanto4189
      @louisanto4189 3 года назад +76

      Emil bro ullathondu vannu kandu illagil eee oru commnt pollum idillyaaa athalle serii

  • @MasterPiece
    @MasterPiece 3 года назад +1560

    Polichu👍👍👍👍

  • @anson7394
    @anson7394 3 года назад +232

    എന്റെ പൊന്നോ.. ആ അപ്പാപ്പൻ എന്തൊരു അഭിനയം ആണ്! ഡയലോഗ് പ്രസന്റേഷൻ ഒക്കെ ഒരേ പൊളി!💯

    • @m.c.bejoysm.c.b8737
      @m.c.bejoysm.c.b8737 3 года назад +13

      അത് നാടകലോകത്തിലെ പുലിയല്ലേ.... കണ്ണൂർ വാസുട്ടി 👌👌👌👌👍👍👍

    • @athulpachayil943
      @athulpachayil943 3 года назад +8

      നാടകാചാര്യൻ കണ്ണൂർ വാസൂട്ടി സാർ

    • @yesitsourdreamworld3377
      @yesitsourdreamworld3377 3 года назад +5

      Thiruvananthapuram സംസ്കൃതി നാടക ട്രൂപ് ലെ മികച്ച നടൻ ആണ്

    • @pradeepk.a5033
      @pradeepk.a5033 3 года назад +3

      കണ്ണൂർ വാസൂട്ടി sir...വർഷങ്ങൾ ആയി വെഞ്ഞാറമൂട്ടിൽ ആണ് താമസം 👍

    • @deepthvj
      @deepthvj 3 года назад +2

      വെഞ്ഞാറമൂടിന്റെ സ്വന്തം " കണ്ണൂർ വാസൂട്ടി "

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 3 года назад +85

    കണ്ണൂരിൽ നിന്നും പ്രിമിയർ പത്മിനിയിൽ കയറി മെമ്പർ രമാകാന്തനെ കാണാനെത്തിയ വാസുട്ടിച്ചേട്ടാ...🌹🌹🌹🌹 🙏🙏🙏🙏സൂപ്പർ 👌👌👌👌👍👍

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @msbhavyanath4204
    @msbhavyanath4204 3 года назад +332

    പണ്ട്,,ടി വി ചൂടായി പറഞ്ഞ് ഓഫ് ചെയ്തവർ ഉണ്ടോ,,😂😂

  • @sinodpulikkal3264
    @sinodpulikkal3264 3 года назад +407

    "മംഗളം തേച്ച്... അതും ശങ്കർ സിമെന്റ് ഇട്ട് "..🤩😅😆🤣✌️

    • @abhiabhiaji6195
      @abhiabhiaji6195 3 года назад +4

      😆

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

    • @sinodpulikkal3264
      @sinodpulikkal3264 3 года назад

      @@sinanayaan784 ശരി അങ്ങനെ ആയിക്കോട്ടെ...😅

  • @yohannanjoseph
    @yohannanjoseph 3 года назад +499

    കണ്ണൂർ വസ്സൂട്ടി ചേട്ടനെ കൊണ്ടുവന്ന premier padmini ടീമിന് എന്റെ സ്നേഹം അറിയിക്കുന്നു

    • @we3.official
      @we3.official 3 года назад +5

      Malayalmvalu

    • @jayakuttu
      @jayakuttu 3 года назад +5

      Dai, ഇവന്മാര് വെഞ്ഞാറമൂട് കേന്ദ്രീകരിച്ചു ഒരു കോക്കസ് ഉണ്ടാക്കിയിട്ടുണ്ട്... സുരാജിനെ ബിംബമാക്കി.. കണ്ണൂർ വാസൂട്ടി എന്തോ ഭയങ്കര സംഭവമായി അവതരിപ്പിച്ചു അവര് അവരുടെ team work ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും... ഈ comment ഇട്ട നിനക്ക് ഈ episode കണ്ടപ്പോൾ എന്ത് തോന്നി ? എന്തെങ്കിലും കഥയോ മറ്റോ ഇതിൽ ഉണ്ടോ ? അവര് കുറെ പരസ്യം market ചെയ്തു അത്ര തന്നെ..

    • @yohannanjoseph
      @yohannanjoseph 3 года назад

      @@jayakuttu താങ്കൾ പറഞ്ഞ ഈ മാർക്കറ്റിങ് ഇന്നലെ മുതൽ തുടങ്ങിയതല്ല എന്ന് ആദ്യം മനസിലാക്കുക. ഉദാഹരണം ബ്രിട്ടാനിയ ഹനുമാൻ... ഏതൊരു പ്രസ്ഥാനം നടത്തുമ്പോളും അത് അറിയപ്പെടണമെങ്കിൽ അത് പരസ്യപ്പെടുത്തിയെങ്കിലേ ആ പ്രസ്ഥാനം വിജയിക്കുകയുള്ളു.. പിന്നെ സ്‌ക്രിപ്പിറ്റിലെ പോരായ്‌മ അത് പരിഹരിക്കേണ്ടുന്ന ഒരു കാര്യം തന്നെയാണ് ആ പറഞ്ഞതിൽ ഞാൻ യോജിക്കുന്നു... പരസ്യം അരോചകമായി തോന്നിയത് തിരകതതയിലെ അപാകതയാണെന്നു പറയാൻ എനിക്കൊരു മടിയുമില്ല. ഇനിയെങ്കിലും അത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു.

    • @yohannanjoseph
      @yohannanjoseph 3 года назад +2

      @@jayakuttu കണ്ണൂർ വാസൂട്ടി ചേട്ടന്റെ ലേറ്റസ്റ്റ് നാടകമായ ജീവിതപാഠം എന്ന നാടകം ഞാൻ നാലുപ്രാവശ്യം കണ്ടു. കോവിഡ് കാരണം സ്റ്റേജ് കലാകാരന്മാരുടെ കാര്യംവളരെ കഷ്ടത്തിലാ..അതുകൊണ്ടാണ് ഞാൻ പറഞത് കണ്ണൂർ വാസൂട്ടിച്ചേട്ടനെ ഉൾപ്പെടുത്തിയതിൽ സതോഷിക്കുന്നു എന്ന്

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @Withlove001
    @Withlove001 3 года назад +63

    മംഗളൻ തേച്ച് അതും ശങ്കർ സിമന്റ്‌ വെച്ച് 😄😄😄😄

    • @gamersha9190
      @gamersha9190 3 года назад +1

      Challi adikand poda

    • @Withlove001
      @Withlove001 3 года назад +1

      @@gamersha9190 🙄🙄🙄🙄 ചളിയ. എപ്പോൾ

  • @sham-1985
    @sham-1985 3 года назад +108

    അനൂപ് ബാഹുലേയൻ
    നല്ല ഒരു mass ഡയറക്ടർ ആവട്ടെ 👌.
    Nobi 😘
    Mr ഡ്രൈവർ സുകു 😍
    Good job broz 😍

    • @sujithsujith4450
      @sujithsujith4450 3 года назад

      ഇവൻ സൂപ്പർ തള്ളൻ ആണ് 🤭

  • @Sparkvinod
    @Sparkvinod 3 года назад +799

    സെക്കന്റ് പാർട്ട് കാണുമോ ???? സിനിമയെ വെല്ലുന്ന ഷോർട് ഫിലിം.. ആരെയും നോവിക്കാതെ കുറച്ച് add 😄..

  • @navasmalanavasmala5137
    @navasmalanavasmala5137 3 года назад +55

    സമരം ചെയ്ത ആ ചേട്ടന്‍ സൂപ്പര്‍ അഭിനയമായിരുന്നു 🌷🌷🌷Nice episode 🍁🍁🍁

  • @15.amalkumar53
    @15.amalkumar53 3 года назад +636

    സുകു ഡ്രൈവറിനെ (emil TTE) കാണാൻ വന്നവർ like അടിക്ക് ...❣️👇

  • @aruns1912
    @aruns1912 3 года назад +21

    മംഗളം തേച്ചു അതും ശങ്കർ സിമന്റ് ഇട്ട് തേച്ചു 😂😂😂😂😂എന്റെ പൊന്നെ 🤭🤭🤭🤭🤭🙏🙏🙏🙏😁

  • @anupeter5836
    @anupeter5836 3 года назад +42

    സിനിമ വരെ വെല്ലുന്ന ഷോർട് ഫിലിം പൊളിച്ചു ഒരു രക്ഷയില്ല അടിപൊളി 👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤

  • @alvinshaju1619
    @alvinshaju1619 3 года назад +267

    ലാസ്റ്റ് നോബി ചേട്ടന്റെ എൻട്രിയും മാസ്സ് നടത്തവും പൊളി...കണ്ടിട്ട് രോമാഞ്ചം വന്ന്.💝💝.... പ്രീമിയർ പത്മിനി ഉയിർ 💖💝..

    • @mohammedsharafath1582
      @mohammedsharafath1582 3 года назад +1

      Nobi❤❤

    • @sinanayaan784
      @sinanayaan784 3 года назад +1

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @SnehaK-gs8qw
    @SnehaK-gs8qw 3 года назад +594

    Nobi chettan fans like👍🤩🤩🤩😍😍❣️

    • @alvinshaju1619
      @alvinshaju1619 3 года назад +3

      💝💝

    • @mohammedsharafath1582
      @mohammedsharafath1582 3 года назад +5

      Nobii😍😍😍🔥🔥

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @liyakathm575
    @liyakathm575 3 года назад +418

    ഇവൻ ഇലക്ഷൻ നിന്നാൽ ഇവന്റെ വീട്ടുകാർ പോയിട്ട് ഞാൻ പോലും ഇവൻ വോട്ട് ചെയ്യില്ല.
    അതെന്താ
    എനിക്ക് വോട്ട് ഇല്ല.😂😂😂😂

  • @rashidpmr4520
    @rashidpmr4520 3 года назад +195

    ഈ വീഡിയോ കാണുന്നവരിൽ അതികം പേരുടെ ഒരു കാല് മറ്റേ കാലിന്റെ മുകളിൽ ആയിരിക്കും...
    ആണെങ്കിൽ 👍

  • @sreeharshck5106
    @sreeharshck5106 3 года назад +30

    ആദ്യത്തെ ആ പ്രൊമോഷൻ കണ്ടപ്പോൾ ജാഫറിനെയും , ആഷിക്കിനെയും ഓർമ വന്ന്‌😁

  • @ancyfathima5943
    @ancyfathima5943 3 года назад +619

    നമ്മുടെ അസ്സീസ് ഇക്കയെ മിസ്സ്‌ ചെയ്തവരുണ്ടോ..

  • @purbliss
    @purbliss 3 года назад +188

    കുറെ കാലത്തിന് ശേഷം ഒരു എപ്പിസോസ് കണ്ടത്തിൽ വളരെയധികം സന്തോഷം 😘❤✌

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @shinojputhukulangara7866
    @shinojputhukulangara7866 3 года назад +68

    Trending ന് അനുസരിച്ചു സീരീസ് ചെയ്യുന്ന padmini teams എന്തുകൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
    എല്ലാരും തകർത്തു.

  • @sandeshivsandeshiv2083
    @sandeshivsandeshiv2083 3 года назад +83

    എടാ രമേ ആ തോളൊന്ന് ചരിച്ചോടാ... അതാണ് മാസ്സ് 😎❣️

    • @bigbgamingmalayalam4676
      @bigbgamingmalayalam4676 3 года назад +2

      ലാലേട്ടൻ റോക്ക്സ് 🔥🔥🔥

    • @Giri1519
      @Giri1519 3 года назад

      🔥ലാലേട്ടൻ🔥

  • @NIYAS_KOLLAM
    @NIYAS_KOLLAM 3 года назад +25

    അവസാനം അഭിവാദ്യങ്ങൾ എന്ന് വിളിച്ചത് കേട്ടപ്പോ ശരീരം മൊത്തം കുളിരുകൊണ്ടാത് പോലെ 💥💥🥰🥰🥰

  • @preejithkummil2838
    @preejithkummil2838 3 года назад +115

    ഞായറാഴ്ച ആയിട്ട് കുറച്ചു സമയം കൂടെ ഉറങ്ങാമെന്ന് വിചാരിച്ചതാ.. സമ്മതിക്കില്ല അല്ലേ..🙄🙄😆🥰🥰🥰👍🔥

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @akhilpkd3978
    @akhilpkd3978 3 года назад +170

    സീരിയസ് സിറ്റുവേഷനിൽ കോമഡി, അതാണ് ഇവരുടെ മെയിൻ 😄

  • @alanbiju3649
    @alanbiju3649 3 года назад +56

    ഇത് എമിൽ ചേട്ടൻ അല്ലെ സുജിത് ചേട്ടന്റെ കൂടെ ഉള്ള....🔥

  • @RED_BLOGGER
    @RED_BLOGGER 3 года назад +26

    എനിക്ക് ഒരു കാര്യം പറയാനുണ്ട്..... എന്റെ നാട്, പത്തനംതിട്ട യിലെ ചിറ്റാറിൽ ഒരു മെമ്പർ ഉണ്ടാരുന്നു...,, കിഷോർ (സോനു).. ഇതിന്റെ end അവനുള്ള സലൂട്ടാണ്... 💪💪💪💪

  • @tomjohnsp
    @tomjohnsp 3 года назад +44

    രമാകാന്ത് കുഞ്ഞിന്റെ കുഞ്ഞേ....😄😄😄

  • @krvilayil3504
    @krvilayil3504 3 года назад +76

    നോബി ചേട്ടൻ മുത്താണ് 😍
    തങ്കച്ചൻ ചേട്ടനെ ഒരു റോളിൽ അടുത്ത വർക്കിൽ കാണാൻ ആഗ്രഹിക്കുന്നു 🌹

    • @princysolamon8846
      @princysolamon8846 3 года назад +2

      അതെയ് 🥰🥰

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @jithin_thalassery
    @jithin_thalassery 3 года назад +58

    നോബി ചേട്ടൻ ഉണ്ടേൽ സംഗതി കളർ ആയിരിക്കും😍

  • @surajr9814
    @surajr9814 3 года назад +216

    എമിൽ bro fans😍
    Power വരട്ടെ
    👇

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @goodsoul6675
    @goodsoul6675 3 года назад +49

    എമിലിന്റെ കലിപ്പ് കണ്ട് ചിരിവന്നവർ ഉണ്ടോ..?😂

  • @travellandamazingvideos
    @travellandamazingvideos 3 года назад +21

    രമാ രമാ എന്ന് പേരുള്ള മച്ചാന്മാർക് സന്തോഷിക്കാൻ പറ്റിയ അവസരമുള്ള എപ്പിസോഡ്😃😃😃
    ---smk🥰🥰🥰🚴🚴🚴

  • @mansoorkannur3048
    @mansoorkannur3048 3 года назад +44

    നമ്മുടെ സ്വന്തം മെമ്പർ രാമാകാന്തിനു എല്ലാവിധ വിജയ ആശംസകളും നേരുന്നു 🥰😘😘😘😘😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍

  • @hasimohd7315
    @hasimohd7315 3 года назад +42

    സ്റ്റാർ മാജിക്‌ നോബി ഉയിർ ❤

  • @hardybravo6258
    @hardybravo6258 3 года назад +21

    Anoop babuleyan such a versatile director... Mollywood is waiting for u.. 👍

  • @sameelahmed2797
    @sameelahmed2797 3 года назад +5

    അതിനിപ്പോ ഇനി, Lakshya ഒന്നും വേണ്ട DYFI ഓഫീസുമായി ബന്ധപ്പെട്ടാമതി, qualifications ഒന്നും വേണ്ട വെല്ല ഏരിയ സെക്രെട്ടെറിയുടെ മകനോ അങ്ങനെയാണ് ഇപ്പോ നോക്കുന്നത് 😂😂😬

    • @sanu9801
      @sanu9801 3 года назад

      തന്നെ..

  • @susanthms615
    @susanthms615 3 года назад +20

    മംഗളം തേച്ചു. അതും ശങ്കർ സിമന്റിട്ട്😂

  • @sujithsevenstars6405
    @sujithsevenstars6405 3 года назад +11

    ഈ ടീം അംഗങ്ങൾ വേറെ ലെവൽ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️we love 💕💕💕💕💕 premier Padmini ❤️❤️❤️❤️❤️

  • @Ananthu-ny5to
    @Ananthu-ny5to 3 года назад +64

    നോബിച്ചേട്ടന്റെ ലാസ്‌റ് എൻട്രി ..ufff♥♥♥

  • @nkb143.
    @nkb143. 3 года назад +115

    കുറെ Web series കണ്ടിട്ടുണ്ട്. പക്ഷെ അതിൽ നിന്നൊക്കെ എന്ത് കൊണ്ടും വ്യത്യസ്തമായ ഒന്നാണ് PREMIERE PADMINI 🥰
    VIEWS ഒക്കെ കുറവാണ് എന്നാലും VERY POWERFULL EPISODES 🥰
    SUPPORT GUYS👍

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @user-pi2vq2yv2n
    @user-pi2vq2yv2n 3 года назад +17

    ആശാനേ ആ ടയർ കടയിലെ ജോലി എനിക്കു മേടിച്ചു തരുമോ, ഒരു പാവം ആ ഞാൻ 🥴😢

  • @farzafarzy419
    @farzafarzy419 3 года назад +12

    Nobi chettan member aayitt vannaa introooo maaasss😎😎😎pwoli short filmmmmmmmmmmm

  • @Agnostic6889
    @Agnostic6889 3 года назад +327

    നോബിച്ചേട്ടൻ fans അടി like

  • @thelimelight5405
    @thelimelight5405 3 года назад +59

    EMIL BRO ❤️ Katta scene

  • @anilchandran9739
    @anilchandran9739 3 года назад +10

    എല്ലാവരും നല്ല കിടു. പിന്നെ Emil bro പുതിയ വേഷത്തിൽ കലക്കി. 💖✨👌💐

  • @nokiacfive
    @nokiacfive 3 года назад +165

    2 countries movie ormayil vanna arenkilum undo

  • @sreerajdachary3961
    @sreerajdachary3961 3 года назад +51

    തമിഴ് നാട്ടിൽ കിടന്നു രജനികാന്തിനെ തപ്പി അലഞ്ഞേനെ..🤣

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +6

    പരസ്യം വരെ സ്ക്രിപ്പിറ്റിൽ ചേർത്ത മുത്തുമണികൾ ലാസ്റ്റ് കൊറിസീൻ ക്യാമറമാന്റെ പുണ്ടുവിള്ളയടം സീനും സിറ്റുവേഷനും ഓരോ മുഖത്തിൽ നിന്ന് മനസിലാവുന്ന തരത്തിൽ ക്യാമറ ഫോക്കസ് കൊടുക്കൽ പിന്നെ നോബി ചേട്ടന്റെ എൻട്രി bgm ഒന്നുല അടിപൊളി എപ്പിസോഡ് കാത്തിരിക്കാൻ ഉള്ള idem ഉണ്ട്

  • @deepu7694
    @deepu7694 3 года назад +38

    എന്റെ പൊന്നെ രാവിലെ..... ഇതിപ്പോ ഏത് സമയത്തു വരുന്നെന്നു ഒരു പിടിയുമില്ല....

  • @SandeepKumar-wz8ll
    @SandeepKumar-wz8ll 3 года назад +12

    Mangalan തേച്ചു athum shankar cementinu.. 😂😂

  • @vinodkumarc7972
    @vinodkumarc7972 3 года назад +13

    നോബിചേട്ടാ പൊളിച്ചു ഇനിയും ഇതുപോലെ നല്ല എപ്പിസോഡുകൾ പുനർജനിക്കട്ടെ...❤❤❤❤❤❤

  • @bibilashpkr4160
    @bibilashpkr4160 3 года назад +11

    അറിഞ്ഞില്ലാ
    ഒരു വാർഡിന്റെ അത്രതന്നെ ഇടിച്ചു നിരത്തിയ മലയുണ്ട് ഇവിടെ
    ചെരുപ്പടിമല,മിനിയൂട്ടി
    കാലിക്കറ്റ്‌ എയർപോർട്ടിനടുത്ത്

  • @FRESHLIMEentertainments
    @FRESHLIMEentertainments 3 года назад +28

    26:22 അതെ ഒരു തെറ്റ് പറ്റി കടക്കോഴി അല്ല കാടക്കോഴി എന്നാണ് പോസ്റ്ററിൽ വേണ്ടത്, അറിയാതെ പറ്റിയതായിരിക്കും, കുറ്റപെടുത്തിയതല്ല വെറുതെ ഒന്ന് പറഞ്ഞതാ.

  • @muhammedrazal559
    @muhammedrazal559 3 года назад +40

    കാത്തിരിപ്പിന് വിരാമം ഇന്നലെ രാത്രി മുതൽ കാത്തിരിക്കുകയാണ് ❣️❣️❣️😘😘😘

  • @g.n_yt
    @g.n_yt 3 года назад +79

    കാത്തിരുന്നു വന്നു, സൂപ്പർ കോമഡി😍😃😄😄😄❤️👍😄😄😄

    • @LE-GAMER
      @LE-GAMER 3 года назад +2

      Super comedy oh.... 😂 Kaliyakiyathayirikum

    • @g.n_yt
      @g.n_yt 3 года назад +1

      @@LE-GAMER no

    • @LE-GAMER
      @LE-GAMER 3 года назад +1

      Ithu kanditu chirikaan patiyo.. ho bhagyavan

  • @rubingeorge98
    @rubingeorge98 3 года назад +6

    ഈ ടീമിന്റെ കൂടെ കിട്ടുന്നൊരു ഹാപ്പിനെസ്സ്... യാ എന്റെ മോനെ 💪💪💪💪💪💪💪💪💪എല്ലാരും തകർത്ത് 😍

  • @muhammedsufail753
    @muhammedsufail753 3 года назад +16

    Head phone വെച്ച് കേള്‍ക്കുമ്പോള്‍ ജയ് പൂവന്കോഴി എന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍ assistant activayavar undo

  • @princysolamon8846
    @princysolamon8846 3 года назад +20

    Night തൊട്ടു വെയിറ്റ് ആണ് ...നോബി ചേട്ടാ പൊളിച്ചു.. 🥰🥰😍😍😍💖💖💖

  • @hashimrasheed3289
    @hashimrasheed3289 3 года назад +6

    Kure naalinu shesham aa background music kettappo al romancham💥💥💥

  • @sourav___raj
    @sourav___raj 3 года назад +15

    3:26 *same doubt enikkum thonni* 😀
    Super creative

  • @shaijuudayakumar7974
    @shaijuudayakumar7974 3 года назад +5

    0:55 before n after 🥴 ഇത്എന്താ ചേട്ടാ കുറച്ച് വെട്ടം കൂട്ടിഎടുത്തപോലെ ഉണ്ടല്ലോ !! ആ ചന്ദനംഎങ്കിലും മാച്ച്കളയാരുന്ന്

  • @vivekvivz9794
    @vivekvivz9794 3 года назад +130

    അഖിൽ കവലയൂർ നോബി ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി 💯💯💯💯💯💯💯💯💯💯💯💯💯💯

  • @123-RUN
    @123-RUN 3 года назад +310

    പല്ല് തേക്കാതെ വെറും വയറ്റിൽ കാണുന്നോർ ഉണ്ടൊ 😍😍

  • @abhishekpunni967
    @abhishekpunni967 3 года назад +17

    നിങ്കൽ ഇനീ videos ഇറക്കണം.... നോബി ചേട്ടൻ pwoli ahh

  • @anjanasajeev9630
    @anjanasajeev9630 3 года назад +13

    Innale thott nokki irikkuaarnn 😃😃
    Nobi chettan uyir 🔥🔥

  • @mohammedshereef1235
    @mohammedshereef1235 3 года назад +9

    കട്ട waiting for രണ്ടാംഭാഗം. വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് ലൈക് ചെയ്യൂ...

  • @kkjj4875
    @kkjj4875 3 года назад +14

    എമിൽ മുത്ത്,ഡ്രൈവർ സുകു 😍😍😘😘😘

  • @mansoorkannur3048
    @mansoorkannur3048 3 года назад +18

    മെബർഇട്ടാ മീൻ കോത്തുലെ 😂😂🤣🤣🤣🤣സലിംക്ക 🥰😘😘

  • @arundhathya5314
    @arundhathya5314 3 года назад +20

    Ellarum തകർത്ത് പൊളിച്ചു next part waiting assiskka miss chayannu last music kollam

  • @ajishkumars4943
    @ajishkumars4943 3 года назад +21

    വീണ്ടും അനൂപ് മച്ചാൻ മാജിക്‌ 😍👌

  • @കമന്റോളി
    @കമന്റോളി 3 года назад +5

    *ഒരു പൊളിറ്റിക്കൽ ത്രില്ലർ ഫിലിം കാണുന്ന ഫീൽ bgm ufff*

  • @marigoldtalks6774
    @marigoldtalks6774 3 года назад +6

    എനിക്ക് ഇഷ്ടം ആയതു അവസാനത്തെ സോങ് എജ്ജാതി ✌️

  • @hashir3333
    @hashir3333 3 года назад +26

    ഈ വീഡിയോ ഷൂട്ട് ചെയ്ത ചേട്ടൻ ഇരിക്കട്ടെ ഒരു ലൈക്ക്👇

  • @alanvarghese6780
    @alanvarghese6780 3 года назад +6

    ശരിക്കും രോമാഞ്ചം വന്നു. Kollam poli👍👍👍💓💓💓❤️❣️❤️❣️❤️❤️👌👌👌👌

  • @MYWORLDSUB
    @MYWORLDSUB 3 года назад +80

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️💕❤️😄

    • @albinmessi3732
      @albinmessi3732 3 года назад

      Hajar

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @klking9076
    @klking9076 3 года назад +3

    അവസാനം പോരാക്കി 🤣🤣🤣തോൽ കുനിച്ചപ്പോൾ 🤣🤣

  • @sujinks1
    @sujinks1 3 года назад +17

    എമിൽ നല്ലപോലെ കഷ്ട്ടപെട്ടോ എന്നാലേ നോബി ടീമിന്റെ കൂടെ പിടിച്ചു നിക്കാൻ പറ്റൂ മറ്റുള്ള വെബ്സെരിസിനെക്കാളും എപ്പോളും മികച്ചു നികുന്നതും ഇവരും ആക്ടിങ് ഉം സന്ദർഭത്തിനു അനുസരിച്ചുള്ള കോമഡി ഉം . പിന്നെ അംന്പിന്റെ സംവിധാനവും എടുത്തു പറയേണ്ടത് തന്നെ ആണ് ...

  • @psfriends8508
    @psfriends8508 3 года назад +22

    രാഷ്ട്രീയക്കാരെ വലിച്ചു കീറി ഒട്ടിച്ചു 👍 ഇങ്ങനെയുള്ള മെമ്പർമാർ ആണ് നാടിനു ആവിശ്യം, നല്ല അവതരണം supper നോബി ചേട്ടാ ❤

  • @anusreekb3391
    @anusreekb3391 3 года назад +7

    Nobi chettan polichuu ❤️❤️ adiya bhagam kandapoo endil egane oru twist prathishichilla🥰 Different aspects ulla oru premier orupade nalukalke sesham anne kanunnathe ❤️❤️ ellavarum orupole thakarthu❤️❤️❤️

  • @Manu-i2
    @Manu-i2 3 года назад +54

    Nobi chettan fans🥰🥰

  • @thirdeye4871
    @thirdeye4871 3 года назад +58

    Bigg Bossil നോബി ചേട്ടൻ വന്നത് കൊണ്ട് പിന്നേം കാണാൻ വന്നവർ ഉണ്ടോ😂

  • @abhijithbc1781
    @abhijithbc1781 3 года назад +5

    എന്റെ അമ്മയാണെ സത്യം... ഞാൻ നിങ്ങക്കാണേ 😂

  • @tceofficialchannel
    @tceofficialchannel 3 года назад +4

    Tv ചൂടവാണ് അടച്ചുവക്ക്... 😂 90s kids thug 😎

  • @maneeshkrthrissur7335
    @maneeshkrthrissur7335 3 года назад +11

    നോബി ചേട്ടൻ പൊളിച്ചു
    😍😍😍😍😍😍😍😍❤️❤️❤️❤️😍😍🥰🥰🥰😍😍😍

  • @maneeshtech4673
    @maneeshtech4673 3 года назад +121

    Emil bro fans😍💪👇

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @sreeharim4305
    @sreeharim4305 3 года назад +8

    നോബി chettan❤❤❤❤❤
    പാർട്ട്‌ 2വേണം

  • @nadheerkhan6534
    @nadheerkhan6534 3 года назад +1

    Mattu web Series il ninnum thikachum sprb poli heavy.....💗💗💗💗💗💗💗claimax polichu...👏👏👏👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @kpkarthik2552
    @kpkarthik2552 3 года назад +51

    ഇന്നലെ ഇറങ്ങും എന്ന് പറഞ്ഞ് ഇന്നലെ waitu ചെയ്തു മടുത്തവർ ആരൊക്കെ 🙄

  • @Karthik_Babu
    @Karthik_Babu 3 года назад +120

    Emil broo fans okke evide❤️❤️❤️

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/asXNeHTE_lA/видео.html
      (ഇസ്റ്റാഗ്രാമിൽ 10K ആവുന്നതിനു മുമ്പ് തന്നെ "SWIPE UP" STORY UPLOAD ചെയ്യാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ)

  • @manoopinfo9643
    @manoopinfo9643 3 года назад +104

    ഇതിൽ ഫുൾ പരസ്യം ആണല്ലോ......

    • @amalca2370
      @amalca2370 3 года назад

      Sathyam 💯

    • @akhilgeorge4127
      @akhilgeorge4127 3 года назад +6

      Sathyam... Maatrallaa vayankara lag.. 😬😬😬 emil bro ullond maathram kandu

    • @abhis4296
      @abhis4296 3 года назад +5

      @manoop Adutha avrde short film chetan produce cheytha mathi.. appo parasyam kaanilla...👍

    • @manoopinfo9643
      @manoopinfo9643 3 года назад

      @@abhis4296 sheri sir ettu sir paranjondu mathram

    • @vichithrav2019
      @vichithrav2019 3 года назад

      ജീവിച്ചു പൊക്കോട്ടെഡേയ് ..

  • @shymasa7826
    @shymasa7826 3 года назад +4

    salim kakkoiiii polichitundaloo... superbbb.. really superbb..

  • @shafisglobe2114
    @shafisglobe2114 3 года назад +1

    രമാകാന്ത് പൊളിച്ചു.. അനൂപ് ബാഹുലേയൻ polikkk മോനേ

  • @alwinbsunil2117
    @alwinbsunil2117 3 года назад +36

    Time set ചെയ്തത് മാറി pooyi
    ഇന്നലെ രാത്രി 8:00 pm എന്ന് ഒള്ളത് 8:00 am ആയി പോയി
    ഇന്നലെ rathri ഒരു പതിനായിരം തവണ
    വന്നു നോക്കി upload ആയോന്ന് 😂

  • @deepulucky6869
    @deepulucky6869 3 года назад +21

    നോബി ചേട്ടൻ masss😍

  • @joelbiju4171
    @joelbiju4171 3 года назад +40

    Emil Bro Fans Assemble 😎😎😎😎

  • @deepthvj
    @deepthvj 3 года назад +8

    കണ്ണൂർ വാസൂട്ടി ചേട്ടനെ കണ്ടതിൽ സന്തോഷം ❤️❤️❤️

  • @pstharanath5442
    @pstharanath5442 3 года назад +2

    Noby chettanum emil broyum thakarthuu . Akhilettanum polichuu